ഇന്ന് സഫര്‍ 14 ആം രാവ്! ഇപ്പോള്‍ ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ഇന്ന് സഫര്‍ 14 ആം രാവ്! ഇപ്പോള്‍ ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം
    ഇന്ന് സഫര്‍ 14 രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Safar 14 rav
    ഇന്ന് സ്വഫര്‍ 8 രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Safar 14 rav
    ഇന്ന് സ്വഫര്‍ 8 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Swafar 14 rav
    Swafar
    safar
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

ความคิดเห็น • 278

  • @ZeenathNM-bo4oz
    @ZeenathNM-bo4oz 23 วันที่ผ่านมา +17

    റഹ്‌മാനേ ഈ മജ്‌ലിസിൽ ഒന്നി പ്പിച്ചത് പോലെ നിൻ്റെ ജന്നത്തുൽഫിർദൗസിലും ഞങ്ങളെ എല്ലാവരേയും ഒന്നി പിക്കണേയാ അള്ളാഹ് .

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 23 วันที่ผ่านมา +9

    അൽഹംദുലില്ലാഹ്
    പോരിശയേറിയ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് എല്ലാ മുറാദുകളും ഹാസിലാക്കി തരണേ അല്ലാഹ് ഇരു ലോകത്തും ഉപകരിക്കുന്ന അമലാക്കണേ അല്ലാഹ്🤲🏻🤲🏻🤲🏻

  • @vaheedajamal9189
    @vaheedajamal9189 23 วันที่ผ่านมา +20

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബാംഗങ്ങളെയും മറക്കാതെ ഓർത്തു ചേർക്കണേ ഉസ്താദ് 🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 23 วันที่ผ่านมา +9

    ♥️ ഖസീദത്തുൽ ഖഫാക്ക ബൈത്തിൻ്റെ എല്ലാ ഗുണവും ബറക്കത്തും ഞങ്ങൾക്ക് നൽകണേ അല്ലാഹ് നിത്യവും മുടങ്ങാതെ ചൊല്ലാൻ ഭാഗ്യം നൽകണേ അല്ലാഹ്♥️

  • @jameelahassan5408
    @jameelahassan5408 23 วันที่ผ่านมา +12

    അല്ലാഹുവേ പോരിശയുള്ള ഈ ദിക്റിന്റെ ബറക്കത്തു കൊണ്ട് ജീവിച്ചിരിക്കെ തന്നെ ഞങ്ങൾക്ക് സ്വർഗ്ഗ കവാടം തുറന്നു തരണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

    • @shajilabeevi5680
      @shajilabeevi5680 23 วันที่ผ่านมา

      ആമീൻ യ റബ്ബൽ ആലമീൻ 🤲🏻

  • @shajilabeevi5680
    @shajilabeevi5680 23 วันที่ผ่านมา +16

    ഒരുപാട് മുറാദ്കൾ ഉണ്ട്😢😢. ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഞങ്ങളിൽ നിന്ന് മരിച്ചു പോയ മൗത്താലിങ്ങളെയും ചേർക്കണേ 🤲🏻🤲🏻

    • @sheebamali1092
      @sheebamali1092 23 วันที่ผ่านมา +1

      Ameen yarabellaameen🤲🤲🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y 23 วันที่ผ่านมา +3

    🕋 ഉസ്താദേ ❤️ എന്റെ പൊന്നുമോൻ മുഹമ്മദ്‌ ആദമിനെയും ഞങ്ങളെയും മരണപ്പെട്ട വരെയും ദുആയിൽ മറക്കാതെ ചേർക്കണേ ഉസ്താദേ ♥️🤲🤲🤲🕋

  • @minnuvadakara
    @minnuvadakara 23 วันที่ผ่านมา +5

    പ്രയാസങ്ങൾ മാറാൻ കടങ്ങൾ വീടാൻ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻😢😢

  • @user-tq1pz6dp2y
    @user-tq1pz6dp2y 23 วันที่ผ่านมา +4

    ഉസ്താദേ ❤️ ഉസ്താദിന്റെ ♥️ പോരിശയേറിയ ആത്മീയ മജിലിസ് റബ്ബേ 🤲🤲🤲 നീറുന്ന ഹൃദയങ്ങൾക്ക് പരിഹാരവും സമാധാനവും ഷിഫാഹും ആണ് ഉസ്താദേ ❤️ 🤲🤲😭😭😭 അള്ളാഹുവേ 🤲🤲🤲 ഉസ്താദിനും ❤️ ഫാമിലിക്കും സഹസഹോദരങ്ങൾക്കും ഇരുലോക വിജയവും 🕋ജന്നാത്തുൽ firdhousum 🕋 നൽകണേ 🤲🤲🤲 ആമീൻ 🤲🤲🤲🕋

  • @user-tq1pz6dp2y
    @user-tq1pz6dp2y 23 วันที่ผ่านมา +3

    🕋 ഉസ്താദേ ♥️ ഒരുപാട് വിഷമങ്ങളും അസുഖങ്ങളുമാണ് ആജിലായ കമിലായ ദാഇമായ ഷിഫാഹും സന്തോഷവും സമാധാനവുമുള്ള ജീവിതം കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ ♥️ 🕋

  • @user-tq1pz6dp2y
    @user-tq1pz6dp2y 23 วันที่ผ่านมา +5

    🕋 അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲 റബ്ബനാ ഞങ്ങളുടെ ഉസ്താദിനെ ♥️ 🌹 പരിശുദ്ധ ഖുർആൻ 🌹കൊണ്ട് വിജയിക്കുന്നവരുടെ ഗണത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കണേ അള്ളാഹ് 🤲🤲🤲 ആഫിയത്തും ദീർഘായുസും ബറക്കത്തും നൽകണേ തമ്പുരാനേ 🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

    • @shajilabeevi5680
      @shajilabeevi5680 23 วันที่ผ่านมา

      ആമീൻ യ റബ്ബൽ ആലമീൻ 🤲🏻

  • @crafticmalayalam5881
    @crafticmalayalam5881 23 วันที่ผ่านมา +10

    ഉസ്താദിന്റെ വിലപ്പെട്ട പ്രാർത്ഥനയിൽ എന്നെയും എന്റെ കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദേ🤲🏻 ഹലാലായ മുറാദുകൾ പൂർത്തിയാവാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം🤲🏻

  • @juneethasalam7345
    @juneethasalam7345 23 วันที่ผ่านมา +4

    🤲 ഉസ്താദിന് ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ അല്ലാഹ്🤲

  • @user-bw3sg9fh4j
    @user-bw3sg9fh4j 23 วันที่ผ่านมา +4

    മുന്ന് സെന്റ് സ്ഥലം വാ ങ്ങി അതിൽ വീട് വെക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം മക്കൾ നന്നാവാൻ വേണ്ടിയും ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 23 วันที่ผ่านมา +6

    അല്ലാഹുവേ നമ്മൾ ഓതുന്ന സൂറത്തുൽ മുൽക്ക് ഖബൂൽ ചെയ്യണേ അള്ളാഹ്. ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയ ഞങ്ങളുടെ പ്രിയപ്പെട്ട എല്ലാവരുടെയും ഹള്റത്തിലേക്ക് ഈ സൂറത്തുൽ മുൽക്ക്..
    ന്റെ കൂലി എത്തിച്ചു കൊടുത്തു എല്ലാ വർക്കും സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ

    • @sheebamali1092
      @sheebamali1092 23 วันที่ผ่านมา

      Ameen yarabellaameen🤲🤲🤲

  • @jasminnizar6670
    @jasminnizar6670 23 วันที่ผ่านมา +20

    ഈ വിശിഷ്ഠ മാസം 🤲🤲ഉസ്താദിന്റെ വിലമതിക്കാൻ കഴിയാത്ത പ്രാർത്ഥനകളിൽ ഞങ്ങളേയും കുടുംബങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളേയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲

    • @sheebamali1092
      @sheebamali1092 23 วันที่ผ่านมา

      Ameen yarabellaameen🤲🤲🤲

  • @fathimamaruvayil4356
    @fathimamaruvayil4356 23 วันที่ผ่านมา +2

    പ്രയാസങ്ങൾ മാറാനും കടങ്ങൾ വീടാനും സമാധാനത്തിനും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲

  • @jasminnizar6670
    @jasminnizar6670 23 วันที่ผ่านมา +6

    ഈ രാവിന്റെ ബറക്കത്ത് കൊണ്ട് 🕋🤲 അക്രമികൾ ആയ സത്യനിഷേധികൾക്ക് എതിരെ പലസ്തീൻ ജനതക്കും ലോകമുസ്ലിംകൾക്കും റഹ്മാൻ ആയ റബ്ബ് വിജയം നൽകട്ടെ🤲യാ അല്ലാഹ് 🤲യാ ഫത്താഹ്🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @ZahraBathool-v8e
    @ZahraBathool-v8e 23 วันที่ผ่านมา +2

    അൽഹംദുലില്ലാഹ് 🤲ഈ പുള്ളിയം നിറഞ്ഞ മാസത്തിൽ ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തണം 🤲

  • @rashi9118
    @rashi9118 23 วันที่ผ่านมา +1

    എന്റെ മകൻ ഫ്രീ വിസയിൽ ഖത്തറിൽ പോയിട്ടുണ്ട്. ഇതുവരെ ജോലിയൊന്നും ശെരിയായിട്ടില്ല. നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @jameelahassan5408
    @jameelahassan5408 23 วันที่ผ่านมา +3

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബങ്ങളെയും എല്ലാവരെയും ഉൾപ്പെടുത്തണേ.. ആഫിയത്തും ആരോഗ്യമുള്ള ദീർഘായുസ്സും സഫർ മാസത്തിന്റെ എല്ലാ നന്മയും പോരിശയും ബറക്കത്തും ഉസ്താദിനും പ്രിയപ്പെട്ടവർക്കും നമുക്കും നൽകണേ അള്ളാഹ്... ആമീൻ യാ റബ്ബൽ ആലമീൻ

  • @jasminnizar6670
    @jasminnizar6670 23 วันที่ผ่านมา +4

    🕋🕋🤲🤲സർവസ്തുതികളും ലോകരക്ഷിതാവ് ആയ അല്ലാഹുവിനാണ്🤲പരമകാരുണ്യകൻ ആയ റബ്ബ് നമ്മിൽ നിന്നും സൂറത്തുൽ മുൽക്കിന്റെ പാരായണം ഉൾപ്പെടെ മുഴുവൻ 🤲🤲🤲🤲🤲🤲🤲 സൽകർമങ്ങളും ഖബൂൽ ചെയ്ത് അനുഗ്രഹിക്കട്ടെ 🤲ആമീൻ🤲🤲🤲🤲🤲

  • @sunithakoduvath4283
    @sunithakoduvath4283 23 วันที่ผ่านมา +24

    അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ മജ്ലിസിൽ ഒരുമിച്ചു കൂട്ടിയത് പോലെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഞങ്ങളേയും വേണ്ടപ്പെട്ടവരേയും ഒക്കെ ഒരുമിച്ചു കൂട്ടണേ അല്ലാഹ് ആമീൻ 🤲🤲🤲🕋

    • @sheebamali1092
      @sheebamali1092 23 วันที่ผ่านมา +1

      Ameen yarabellaameen🤲🤲🤲

    • @Hassanjkoklknnklpkjjjjjliyeeyo
      @Hassanjkoklknnklpkjjjjjliyeeyo 23 วันที่ผ่านมา

      ആമീൻ ആമീൻ ആമീൻ ആമീൻ

    • @rfak4783
      @rfak4783 23 วันที่ผ่านมา +1

      അൽഹംദുലില്ലാഹ്🌹😅😅

    • @sajithakareem4331
      @sajithakareem4331 23 วันที่ผ่านมา

      ❤ alhamdulillah ❤ alhamdulillah ❤ alhamdulillah duayal ulpeduthane usthade ❤

  • @jameelahassan5408
    @jameelahassan5408 23 วันที่ผ่านมา +3

    ഞങ്ങളുടെ തെറ്റുകൾ പൊറുത്തു തരണേ അള്ളാഹ്.. തിന്മകൾ കരിച്ചു കളഞ്ഞു ഞങ്ങൾക്ക് പാപമോചനം നൽകണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ..

  • @jameelahassan5408
    @jameelahassan5408 23 วันที่ผ่านมา +3

    അൽഹംദുലില്ലാഹ് നമുക്ക് ഉസ്താദ് ചൊല്ലി തരുന്ന ക സീദത്തുൽ കഫാക ബൈത്ത് ഞങ്ങളിൽ നിന്ന് പരിപൂർണ്ണമായും ഖബൂലാക്കണേ അള്ളാഹ്.. ഈ അത്ഭുത ബൈത്തിന്റെ മുഴുവൻ ഖൈറും ബറക്കത്തും സന്തോഷവും സമാധാനമുള്ള നല്ലൊരു കുടുംബ ജീവിതം നമ്മുടെ ഉസ്താദിനും കുടുംബത്തിനും നമുക്കും കുടുംബത്തിനും മറ്റെല്ലാവർക്കും അല്ലാഹ് പ്രദാനം ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @busharalatheef3494
    @busharalatheef3494 23 วันที่ผ่านมา +1

    ഒരു പാട് മുറാദുകളുണ്ട് റബ്ബേ ഹാസിലാക്കിതരണേ അള്ളാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദെ

  • @kunjuebraham6587
    @kunjuebraham6587 23 วันที่ผ่านมา

    ഉസ്താദിൻ്റെ 'ദൂഹഅല്ലാഹുവേ നീ പൂർണമായും സ്വീകരിക്കണേ അല്ലാഹുവേ ആമീൻ യാ റബിൽ ആലമിൻ

  • @rajlakader7514
    @rajlakader7514 23 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് ഈ മജ്‌ലിസ് സ്വീകരിക്കണേ അള്ളാഹ് . മോൻക്ക് കൈറാ യനല്ല ജോലി ശെരിയാവാൻ ദുആ ചെയ്യണേ.🤲🏻🤲🏻🤲🏻

  • @AminakuttyAshraf
    @AminakuttyAshraf 23 วันที่ผ่านมา +1

    എന്റെ മകൻ ജോലി സ്ഥലത്തേക്ക് പോകുന്നുട് ഒരു കുഴ്പ്പവും ഇല്ലാതെ എന്താനും ആമ്പത്ത് മുസിബത്തിനെ തൊട്ടുകാവലുടവനും ഹറാമിൽ പെടാ തിരിക്ക നും ദുആ ചെയ്യണേ ഉസ്താദേ

  • @user-yo8eg6vn5y
    @user-yo8eg6vn5y 23 วันที่ผ่านมา +4

    ദുആ ചെയ്യണേ ഉസ്താദേ

  • @JasnaSudhi-kp7ek
    @JasnaSudhi-kp7ek 23 วันที่ผ่านมา +3

    Ella duhayil ntte kudubathineyum ullpeduthannam ammeen

  • @vaheedajamal9189
    @vaheedajamal9189 23 วันที่ผ่านมา +1

    🤲🏻🤲🏻 സർവ്വസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ്🤲🏻🤲🏻

  • @AbdulKareem-cr3th
    @AbdulKareem-cr3th 23 วันที่ผ่านมา

    എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം🤲🤲🤲🤲🤲🤲😭😭😭🕋🕋🕋🕋🕋🕋🕋🏠🏠🏠🏠🏠🏠🏠🤲🤲🤲🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 23 วันที่ผ่านมา +2

    🤲യാ അല്ലാഹ് ഞങ്ങൾ ഓതിയ സൂറത്ത് മുൽക് നീ ഇഷ്ടത്തോടെ പൊരുത്തതോടെ ഞങ്ങളിൽ നിന്ന് സ്വീകരിക്കണേ'🤲

  • @Semi-t2s
    @Semi-t2s 23 วันที่ผ่านมา +4

    Dhuayil Yenneayum yente kudubhatheayum ullpeduthanea 🤲🏼🤲🏼🤲🏼🤲🏼

  • @jjzzjjssjzkdkzkkmmmmzmzmzz3779
    @jjzzjjssjzkdkzkkmmmmzmzmzz3779 23 วันที่ผ่านมา +1

    ഉസ്താതെ ദുആയിൽ ഓർക്കണേ 🤲😭😭😭😭😭😭😭

  • @user-bt4vt4ci4r
    @user-bt4vt4ci4r 23 วันที่ผ่านมา

    Alhamdu lillah ഉസ്താ നിൻ്റെ പ്രത്ഥ നയിൽ എന്നെയും കുടുമ്പത്തെ യും പേർക്കണമെ

  • @naseemashamsudeen5878
    @naseemashamsudeen5878 23 วันที่ผ่านมา +3

    Alhamdulillah Alhamdulillah Aameen 🤲

  • @beevimariyam9687
    @beevimariyam9687 23 วันที่ผ่านมา

    എൻ്റെ മക്കൾക്ക് ജോലി കിട്ടാനും അവരുടെ കടം വീടാനും ഉസ്താദ് ദുആ ചെയ്യണേ

  • @FathimaTv-fr1nz
    @FathimaTv-fr1nz 23 วันที่ผ่านมา +1

    എൻ്റെ മക്കളുംപേരമക്കളുംഅഞ്ച്വക്ക്ത്ത്നിസ്ക്കാരംമുറപോലെനിലനിർത്തുന്നമക്കളാകാൻദുആചെയ്യണെഉസ്താതെ എൻ്റെഉമ്മാക്കുഎനിക്കുംമക്കൾക്കുംകുടംബത്തിനുംകുടപ്പിറപ്പികൾക്കുംആഫിയത്തുള്ളദീർഘായുസ്സ്ട്ട്തരണെഅള്ളാഹ് ദുആയിൽഉൾപെടുത്തണെഉസ്താതെ

  • @naseemanisar3431
    @naseemanisar3431 23 วันที่ผ่านมา +2

    ഉസ്താദ് nalla karayam veran vedi dua cheyyunee usthad

  • @shaidabeevi5632
    @shaidabeevi5632 23 วันที่ผ่านมา +1

    ദുഹാ ചെയ്യണേ ഉസ്താതെ ആമീൻ

  • @SiduSinu-r8s
    @SiduSinu-r8s 23 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @minnuvadakara
    @minnuvadakara 23 วันที่ผ่านมา

    ഈ സഫർ മാസത്തിന്റെ ബർകത് കൊണ്ട് എനിക്ക് വിവാഹം ശരിയാവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ 🤲🏻🤲🏻😢😢

  • @shahnacholakkal3105
    @shahnacholakkal3105 23 วันที่ผ่านมา

    ഉസ്താദേ. എൻ്റെ കല്ല്യാണമാണ്
    അടുത്ത മാസം നല്ലൊരു കുടുംബ ജീവിതം കിട്ടാൻ ദുആ ചെയ്യണേ 🤲🏼🤲🏼🤲🏼

  • @banijamkutty9748
    @banijamkutty9748 23 วันที่ผ่านมา +1

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ഞങ്ങളുടെ ദുആക് ഇജാബത് നൽകണേ അല്ലാഹ് 💜🤲

  • @AslamAslu-pq1hz
    @AslamAslu-pq1hz 23 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസിൽ ഒരു മിച്ചു കൂട്ടി യദ് പോലെ നാളെ നിന്റെ ജന്നത്തുൽ ഫിർദൗസിലും ഒരു മിച് കൂട്ട ണേ റബ്ബേ 🤲🤲🤲🤲😭😭ആമീൻ എന്റെ മനസ്സിലുള്ള എല്ലാവിഷമങ്ങളും തീർത്തു തരണം റബ്ബേ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲😭😭😭ഉസ്താദിന്റെ ദുആ യിൽ ഉൾപെടുത്തണേ ആമീൻ

  • @raseenakassim7963
    @raseenakassim7963 23 วันที่ผ่านมา +3

    ഒത്തിരി വിഷമം, മാറാൻ ദുആ ചെയ്യണേ ഉസ്താദ്

  • @sulaikhavp7047
    @sulaikhavp7047 23 วันที่ผ่านมา

    ഹലാലായ മുറുദുകൾ ഹാസിലാകാൻ ദുആ ചെയ്യണെ ഉസ്താദേ🤲🤲🤲

  • @sanhasalah9974
    @sanhasalah9974 23 วันที่ผ่านมา +1

    അനിയൻ നന്നാവാൻ ഉസ്താദ് പ്രാർത്ഥിക്കണം

  • @Ijas-lb7rg
    @Ijas-lb7rg 23 วันที่ผ่านมา

    അൽഹംദുലില്ലാഹ് 🤲പ്രയാസങ്ങൾ മാറാൻ ഉസ്താദ് ദുഹാ ചെയ്യണം

  • @murshiok3549
    @murshiok3549 23 วันที่ผ่านมา +1

    Swanthamayi veed undavanum makkal swalihavanum angalayude kadangal veedanum dua cheyyaneeeeee

  • @zeenathe1943
    @zeenathe1943 23 วันที่ผ่านมา

    ഉസ്താദ് ദുആയിൽ ഉൾപെടുത്തണെ 🤲🏻

  • @user-kr7nz3tc4z
    @user-kr7nz3tc4z 23 วันที่ผ่านมา

    Ustha ദുആയിൽ ഉൾപ്പെടുത്തണം അസുഗം കൊണ്ട് പ്രയാസമാണ് ഉസ്താന്റെ ക്ലാസ് ദിക്റുകൾ കേൾക്കാറുണ്ട്.

  • @haleemagafoor3936
    @haleemagafoor3936 23 วันที่ผ่านมา

    അൽഹംദുലില്ലാഹ് mashമാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @FathimaDiya-ef4um
    @FathimaDiya-ef4um 23 วันที่ผ่านมา +3

    Alhamdulillah ❤️

  • @ramlushamsu4210
    @ramlushamsu4210 23 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @balkeeshaleem2777
    @balkeeshaleem2777 23 วันที่ผ่านมา +1

    Alhamdulillah alhamdulillah alhamdulillah ❤🤲🤲🤲

  • @AminaAbdulJaleel
    @AminaAbdulJaleel 23 วันที่ผ่านมา +1

    Alhamdulilla 🤲🏻duayil ullppeduthane usthade orpad vishamangal und makkallkk joli sheriyakan vendiyum dua cheyyane

  • @aminarahiman1445
    @aminarahiman1445 23 วันที่ผ่านมา +1

    Usthadinum kudumbathinum praverthakerkum hafiyathulla deergayuse nelkane allah ameen ameen yarabal alameen

  • @rabiyahussain3743
    @rabiyahussain3743 23 วันที่ผ่านมา

    الحمدلله رب العالمين تقبلله 🤲
    ربنا ظلمنا انفسنا وان لم تغفر لنا وترحمنا لنكونن من الخاسرين
    ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദ്

  • @aminarahiman1445
    @aminarahiman1445 23 วันที่ผ่านมา +1

    Makkalude joli sariyakanum cohumakkal samsarikanum swalihaya makalakanum duacheyyane usthade

  • @nafiyafarsa5705
    @nafiyafarsa5705 23 วันที่ผ่านมา +1

    അൽഹുദുലില്ല മാഷ്യ അള്ളാ

  • @aminarahiman1445
    @aminarahiman1445 23 วันที่ผ่านมา +1

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade

  • @subaidakunjumohammed4265
    @subaidakunjumohammed4265 23 วันที่ผ่านมา +2

    Alhamdulillah, Duayil, Ulpeduthane, Usthathe,

  • @noufalpk2366
    @noufalpk2366 23 วันที่ผ่านมา +1

    Ameeen Ameen Ameen Ya Rabbul Alamin

  • @user-nn3st4eh5c
    @user-nn3st4eh5c 23 วันที่ผ่านมา +2

    Kudumbajeevitham nallathakam dua cheyyane

  • @shereefaaboobacker4025
    @shereefaaboobacker4025 23 วันที่ผ่านมา +1

    Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney

  • @shaidabeevi5632
    @shaidabeevi5632 23 วันที่ผ่านมา

    ഉസനാനൻ്റെ വിലപ്പെട്ട ദുഹയിൽ ഞങ്ങളെയും ഉൽപ്പെടുത്തതേ

  • @nachusnachu2760
    @nachusnachu2760 23 วันที่ผ่านมา +1

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @Shailabeevi-if7bg
    @Shailabeevi-if7bg 23 วันที่ผ่านมา +1

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @fayisumer6392
    @fayisumer6392 23 วันที่ผ่านมา

    Alhamdulillah alhamdulillah alhamdulillah Ameen yarabbalalameen Sweekarikkane Allah 🤲🤲🤲

  • @khadeejaramla8362
    @khadeejaramla8362 23 วันที่ผ่านมา

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻അല്ലാഹുവേ ഞങ്ങളോട് കരുണ കാണിക്കണേ 🤲🏻🤲🏻

  • @rizwan423
    @rizwan423 23 วันที่ผ่านมา

    എന്റെ ഭർത്താവിന് ഹലാലായ ജോലി ശെരിയാവാൻ ദുആ ചെയ്യണം

  • @AlimaKunju
    @AlimaKunju 23 วันที่ผ่านมา

    maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE

  • @ayshabikt4414
    @ayshabikt4414 23 วันที่ผ่านมา +1

    الحمد لله
    ماشاء الله
    امين امين امين يارب العالمين

  • @ShanifaShanifa-nm4cw
    @ShanifaShanifa-nm4cw 23 วันที่ผ่านมา +1

    Aameen 🤲🏻

  • @shahenaasnaas8271
    @shahenaasnaas8271 23 วันที่ผ่านมา +1

    امين امين يارب العالمين 🤲

  • @user-ey7ul9xx3p
    @user-ey7ul9xx3p 23 วันที่ผ่านมา

    😭😭 ഒരുപാട് സങ്കടം ഉണ്ട് പറയാൻ പറ്റുന്നില്ല ദുആ ചെയ്യണേ

  • @sabeenasalam7498
    @sabeenasalam7498 23 วันที่ผ่านมา +1

    Alhamdhulillah Alhamdhulillah Alhamdhulillah usthadhinte duayil enneyum kudumbatheyum ulpeduthuka

  • @Shyma-u1d
    @Shyma-u1d 23 วันที่ผ่านมา

    എന്റെ മോന് മെഡിക്കലിൽ കഴപ്പം ഇല്ലാതെയാവാൻ ഉസ്താദ് ദുഅ ചെയ്യണ

  • @aminarahiman1445
    @aminarahiman1445 23 วันที่ผ่านมา +1

    Ete sareerathilulla vedanakalum vishamagalum barthavite cough ketum alergiyum maranum kadamveedanum thudagiya samrambum vijayikanum duacheyyane usthade

  • @SabiP-oq2ym
    @SabiP-oq2ym 23 วันที่ผ่านมา +1

    Alhamdhulillahi rabbil aalameen. Aameen

  • @sajinamn9929
    @sajinamn9929 23 วันที่ผ่านมา +1

    Alhamdulillah 🤲🤲Aameen🤲🤲🤲

  • @ippu1431
    @ippu1431 23 วันที่ผ่านมา +1

    Aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @Nafeesathul_misriya48
    @Nafeesathul_misriya48 23 วันที่ผ่านมา +2

    🤲🏻🤲🏻🤲🏻🕋🕋🕋🤲🏻🤲🏻🤲🏻

  • @jameela4647
    @jameela4647 23 วันที่ผ่านมา +1

    Alhamdulillah 🤲🤲🤲 ameen yaraball alameen 🤲🤲🤲🕋

  • @ZaibunnisaMullantavde
    @ZaibunnisaMullantavde 23 วันที่ผ่านมา +2

    Nammaleyum duayil ulppeduttane

  • @saphiyaabu1007
    @saphiyaabu1007 23 วันที่ผ่านมา +1

    Alhamdulilla Aameen ya Rabbal aalameen

  • @subaidakunjumohammed4265
    @subaidakunjumohammed4265 23 วันที่ผ่านมา +3

    Alhamdulillah.

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 23 วันที่ผ่านมา +1

    ആമീൻ യാ റബ്ബൽ ആലമീൻ🤲🏻

  • @shamlanoushad516
    @shamlanoushad516 23 วันที่ผ่านมา +1

    Usthadinte vilayeriya duayil yenneyum tentemuzhuvankoottukudumbatheyum ulppeduthane❤

  • @MuhammadIqbal-ut2pv
    @MuhammadIqbal-ut2pv 23 วันที่ผ่านมา

    Alhamdulillah Alhamdulillah Alhamdulillah

  • @user-zv5nk6vo5p
    @user-zv5nk6vo5p 23 วันที่ผ่านมา +1

    Parakuttikalkku padikkanulla nalla manassundavan duhayil ulpeduthanam usthatheeee

  • @ZeenathNM-bo4oz
    @ZeenathNM-bo4oz 23 วันที่ผ่านมา +1

    ആമീൻ യാറബ്ബൽ ആലമീൻ

  • @Hassanjkoklknnklpkjjjjjliyeeyo
    @Hassanjkoklknnklpkjjjjjliyeeyo 23 วันที่ผ่านมา

    കടം വീട്ടാൻ ദൂആ വീട് തീരിച്കിടാൻദൂആ സമാധാനം കിട്ടാൻ 😢😢😢😢😢

  • @bilalmuhammedjr7607
    @bilalmuhammedjr7607 23 วันที่ผ่านมา +1

    Alhamdulillah dhuaayil Ulpeduthane Usthadhe 👐

  • @safiapareeth
    @safiapareeth 23 วันที่ผ่านมา +1

    Alhamdulillahi rabbilaalameen duayilulpeduthane usthade. Aameen birahumathikayaa yaarabbalaalameen

  • @anshidkoomanna830
    @anshidkoomanna830 23 วันที่ผ่านมา +1

    Thalavedanamaraanduhacheyyane🤲🤲🤲usthade

  • @rejulashajeer3710
    @rejulashajeer3710 23 วันที่ผ่านมา +2

    ആമീൻ