സിനിമാക്കാർക്ക് ജാതിയുണ്ടോ? | Malayalam Film Industry | Malayalam Cinema | LCA

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • സിനിമാക്കാർക്ക് ജാതിയുണ്ടോ? | Malayalam Film Industry | Malayalam Cinema | LCA
    സിനിമയിൽ നായരും ഈഴവനും ഹിന്ദുവും മുസ്ളീമും ക്രിസ്ത്യാനിയും ഒക്കെ ഉണ്ടെന്ന് പറയുന്നത് നേരാണോ?
    Malayalam Film Industry
    Malayalam Cinema
    Malayalam Movies
    Movie Reviews
    Malayalam Film Reviews
    #MalayalamFilmIndustry#MalayalamCinema#MalayalamMovies#MalayalamActor#MovieReviews#MalayalamFilmReviews#LatestMovies

ความคิดเห็น • 782

  • @PS1062
    @PS1062 3 ปีที่แล้ว +75

    ജാതി ഇല്ല എന്ന് തീർത്തു പറയാൻ പറ്റില്ല. ദിനേശേട്ട... 25% ശതമാനമെങ്കിലും ജാതിമതസംസാരം ഉണ്ട്. എനിക്ക് അനുഭവം ഉണ്ട്.

    • @arjunnarendran340
      @arjunnarendran340 3 ปีที่แล้ว +6

      ക്രിസ്ത്യാനിക്കും മുസ്ലീമിനും ഈഴവനും ബിസിനസും വ്യവസായവും ചെയ്ത് വിജയിപ്പിക്കാനുള്ള കഴിവുണ്ട് കേരളത്തിൽ നിർമ്മിക്കുന്ന വാട്ടർ ടാങ്കുകളുടെയും pvc പൈപ്പുകളും ഫിറ്റിംഗ്‌സുകളും നിർമ്മിക്കുന്ന കമ്പനിയെല്ലാം ക്രിസ്ത്യൻ മുസ്‌ലിം ഉടമസ്ഥതയിലുള്ളതാണ് അതുപോലെ ജ്വല്ലറി വാഹന ഷോറൂം ഫ്ലാറ്റ് നിർമ്മാണം അങ്ങനെ പലതും അവർകഴിഞ്ഞാൽ ഈഴവ തിയ്യരാണ് നമ്പർ വൺ കാരണം അവർക്ക് ബിസിനസും വ്യവസായവും ചെയ്ത് വിജയിപ്പിക്കാനുള്ള കഴിവുണ്ട്. അതുപ്പോലെ നായന്മാർക്ക് കലാരംഗത്തും കഴിവുണ്ട് സിനിമ കലയുമായി ബന്ധപ്പെട്ടുകിടക്കുന്ന മേഖലയാണ് അതുകൊണ്ട് തന്നെ നായന്മാർക്ക് മലയാള സിനിമയിൽ ഒരു സ്വാധീനമുണ്ട് പുറത്തു നിന്ന് നോക്കുന്നവർക്ക് നായന്മാരുടെ മേൽക്കോയ്മയായിട്ടൊക്കെ തോന്നും അതാണ് തിരുവനന്തപുരം ലോബിയെന്നറിയപ്പെടുന്നത് എന്നാൽ തിരുവനന്തപുരം ലോബിയെന്ന പേരുണ്ടാകുന്നതിന് മുൻപ്തന്നെ നായന്മാർക്ക് സിനിമയിൽ സ്വാധീനമുണ്ടായിരുന്നു എംടി വാസുദേവൻ നായർ മധു അടൂർ ഭാസി ജയൻ സോമൻ സുകുമാരൻ ബാലൻ k നായർ മുരളി നരേന്ദ്രപ്രസാദ് ഭരത് ഗോപി അങ്ങനെ പലരും അതുപോലെ തിയ്യന്മാർക്ക് കമ്യൂണിസ്റ്റ് പാർട്ടിയിലും സ്വാധീനമുണ്ട് അതാണ് കണ്ണൂർ ലോബിയെന്നറിയപ്പെടുന്നത് എന്നാലിപ്പോൾ കമ്യൂണിസ്റ്റ് പാർട്ടിയും മലയാള സിനിമയും ജിഹാദികളുടെ കൈയിലാണ്

    • @mindfreak2212
      @mindfreak2212 3 ปีที่แล้ว

      @@arjunnarendran340 chankam spotted

    • @vinodag903
      @vinodag903 3 ปีที่แล้ว

      O

  • @gopanization
    @gopanization 3 ปีที่แล้ว +70

    പ്രിയദർശന്റെ സിനിമ കളിൽ ജാതി പറയാറുണ്ട്...

    • @shijukurup
      @shijukurup 3 ปีที่แล้ว +2

      pakshe athil spirit illa....comedy aayi aanu parayunnathu...Thenga Govinda pillai, Sakthi Raghavan pillai, Keerikkaattu Chellappan Pillai, like that pakshe Shaji kailas cinemakalil athu prakadamaanu

    • @gopanization
      @gopanization 3 ปีที่แล้ว +14

      @@shijukurup ചന്ദ്രലേഖയിലും തേൻ മാവിൻ ലും ക്ലിയർ ആയി പറയുന്നുണ്ട്... നായർ അല്ലായിരുന്നു എങ്കിൽ കാണരുന്നു എന്ന്.....

    • @harishgp2702
      @harishgp2702 3 ปีที่แล้ว +7

      എന്നാലും വേണ്ടുവോളം നായന്മാരെ glorify ചെയ്യാറുണ്ട്

    • @sreejith6181
      @sreejith6181 3 ปีที่แล้ว

      @ATTINGAL- SDPL നീ നായർ ആണോ

    • @raphaelrico1584
      @raphaelrico1584 3 ปีที่แล้ว +4

      @@shijukurup Kilukam cinemayil angane alle, velakkari aayi varumbhol jathi entha ennu choikkunnu.Not for comedy just to showcase caste. This can be seen almost all of priyadarshan’s films.

  • @SureshKumar-fc7ve
    @SureshKumar-fc7ve 3 ปีที่แล้ว +47

    എവിടെയും ജാതിയുണ്ട് എതു കലയിലും ഏതു കാലത്തും ഏതു പാർട്ടി ആയാൽ പോലും🙏

    • @sijuskaria91
      @sijuskaria91 3 ปีที่แล้ว +2

      ഹിന്ദു പശ്ചാത്തലിത്തിലുളള സിനിമേല്‍ നായര്‍ തറവാടുകളും ആരിക്കും അല്ലെ നമ്പൂതിരി
      ക്രിസ്ത്യന്‍,മുസ്ലിം പശ്ചാത്തലമാണെങ്കില്‍ അത് സവര്‍ണ്ണന്‍റേതും!

  • @kviswanathan257
    @kviswanathan257 3 ปีที่แล้ว +48

    എത്രയൊക്കെ വെളുപ്പിച്ചാലും മലയാള സിനിമയിൽ ജാതി ഒരു ഫാക്ടർ തന്നെയാണ്.

    • @arjunnarendran340
      @arjunnarendran340 3 ปีที่แล้ว +5

      ക്രിസ്ത്യാനിക്കും മുസ്ലീമിനും ഈഴവനും ബിസിനസ് ചെയ്ത് വിജയിപ്പിക്കാനുള്ള കഴിവുണ്ട് കേരളത്തിലേ ഫാക്ടറികളുടെയെലാം ഉടമസ്ഥർ മുസ്ലീമോ ക്രിസ്ത്യാനിയുമാണ് അവർ കഴിഞ്ഞാൽ ഈഴവനാണ് നമ്പർ വൺ ഇവർക്കൊക്കെ ബിസിനസിലും വ്യവസായത്തിലും കഴിവുള്ളതുപോലെ നായന്മാർക്ക് കലാരംഗത്തും കഴിവുണ്ട് അതുകൊണ്ടാണ് പുറമെ നിന്ന് നോക്കുന്നവർക്ക് സിനിമയിൽ നായർ മേൽക്കോയ്മയുണ്ടെന്ന് തോന്നുന്നത്.പിന്നെ സിനിമയിലെ ജാതിക്കെതിരേ പറഞ്ഞ തിലകനും ജഗതിയും ജാതി ചിന്തയുള്ളവരായിരുന്നു തിലകൻ മാത്രമല്ല സിനിമയിലെ ഈഴവ സമുദായക്കാരൻ വേറെയും ഒരുപാട് പ്രഗത്ഭരായ വ്യക്തികളുമുണ്ട് അവരാരും തിലകൻ പറഞ്ഞപോലെ പറഞ്ഞില്ല

    • @snehathomas3211
      @snehathomas3211 3 ปีที่แล้ว +1

      @@arjunnarendran340 ennubvech

    • @pgn4nostrum
      @pgn4nostrum 3 ปีที่แล้ว +1

      മലയാള സിനിമയിൽ
      ജാതി മാത്രമല്ല. രാഷ്ട്രീയമുണ്ട്. മതമുണ്ട്. ഇപ്പോൾ മക്കൾത്തായവുമുണ്ട്.
      ഇത് തുടങ്ങിയത്
      തുടങ്ങിവെച്ചത്
      ആരെന്നും പറയാം
      ഫാൻ അസോസിയേഷൻ എന്നപേരിൽ ഗുണ്ടപ്രസ്ഥാനങ്ങൾ ഉണ്ടാക്കിയ സൂപ്പർനടന്മാരും അവരുടെ പിന്നാമ്പുറത്തുകൂടി കേറിവന്ന് ആളായ കോവാലനും തന്നെയാണ്. ഇപ്പോൾ അത് മറ്റുള്ളവരും ഏറ്റുപിടിച്ചുകാണുന്നു.
      അതുകൊണ്ടെന്താ..
      ഫിലിം ഗോയർസ് ഇന്നില്ലാതെ ആയി.
      പോരെ..ഇനി എന്ത് തേങ്ങാ
      OTT ഒക്കെ കാണാൻ ആര്..
      ആർക്ക് വേണം..
      Wwwww സിനിമകൾ
      വേറെ എത്രയോ വെബ്‌സീരീസ് ഉണ്ട്...
      സിനിമ കാണാൻ തീയറ്ററിൽ തന്നെ പോകണം. Collective viewing നഷ്ടപ്പെട്ടു.
      മാത്രവുമല്ല
      ഇപ്പോഴുള്ള സിനിമകളിൽ
      കഥയില്ല
      കലയില്ല
      അതുകൊണ്ട് തന്നെ കഴമ്പുമില്ല

    • @pgn4nostrum
      @pgn4nostrum 3 ปีที่แล้ว

      @@arjunnarendran340 സത്യം. നായര് എന്നൊന്നുള്ളതുകൊണ്ട് പ്രേംനസീർ ഉണ്ടായി...
      യൂട്യൂബിൽ അദ്ദേഹത്തിന്റെ interview കിടപ്പുണ്ട്.
      ആലപ്പുഴക്കാരൻ
      ഒരു Ab raj (nair) ഇല്ലായിരുന്നുവെങ്കിൽ ചോവൻ ശശിയും(സംവിധായകൻ) അയാൾ ഇല്ലായിരുന്നെങ്കിൽ ഒരു മേത്തൻ നായകനും(തൃഷ്ണ)
      തോപ്പിൽ ഭാസി ..
      Dr. ബാലകൃഷ്ണൻ..
      എം ടി.. ദാമോദരൻ... ഉണ്ടായിരുന്നതുകൊണ്ട്... പല ജാതി മത രാഷ്ട്രീയ പ്രതിഭകൾ മുൻന്നിരയിലേക്ക് എത്തിപ്പെട്ടു. എന്നാൽ ആ എത്തിപ്പെട്ടവരാരും തിരിച്ച് ഒന്നും ചെയ്തില്ല. പകരം വെട്ടിനിരത്തി മാതൃകയായി.
      യെസ്..
      ഇന്നിപ്പോൾ ജാതിയുണ്ട്.
      ഉണ്ടായതല്ല
      ഉണ്ടാക്കിയതാണ്.
      morale :
      കൂറകൾ എന്ത് കിട്ടിയാലും കുത്തിയെ തിന്നുകയുള്ളൂ. തിന്നില്ല. പൊളിക്കുകയേ ഉള്ളൂ

  • @jacksonbimmer4340
    @jacksonbimmer4340 3 ปีที่แล้ว +49

    ഇന്ന് മട്ടാഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന കഞ്ചാവ് അടിച്ച് സിനിമ എടുക്കുന്ന വിഭാഗത്തെ പറ്റി മാത്രം ഒരു വീഡിയോ ചെയ്യണം😊

  • @manojmenon6246
    @manojmenon6246 3 ปีที่แล้ว +4

    ഇതിൽ പറയുന്ന ഒരു കാര്യം വളരെ സത്യമാണ് കാരണം ഹിസ് ഹൈനസ് അബ്ദുള്ള യിൽ തിലകനെക്കാളും നെടുമുടി വേണുവാണ് ആ റോളിന് ഏറ്റവും നല്ലത് കാരണം .... ശാന്തിവിള ദിനേശ് പറഞ്ഞതുപോലെ സംഗീതവുമായി ബന്ധപ്പെട്ട് സിനിമകളിൽ തിലകൻ എന്ന നടൻ ഒരു പരാജയം തന്നെയായിരുന്നു. സരോവരം പ്രേംപൂജാരി രാധാമാധവും ഈ മൂന്നു സിനിമയിലും തിലകന്റെ അഭിനയം മഹാമോശം ആയിരുന്നു ... പ്രേം പൂജാരി യിലെ ഒരു പാട്ടുണ്ടല്ലോ “മേഘരാഗമേ മേലെ മേഘത്തേരിൽ” .. ആ ഗാനത്തിൽ തിലകൻ എന്ന നടൻ കാണിക്കുന്നത് കാണുമ്പോൾ സത്യത്തിൽ നമ്മൾക്ക് ചിരി വരും... ഇതിനു സമാനമായി ഒരു റോളാണ് നെടുമുടിവേണു കിഴക്കുണരും പക്ഷി എന്ന സിനിമയിൽ ചെയ്തിരിക്കുന്നത് ...ഒന്ന് കണ്ടു നോക്കിയാൽ അവർ തമ്മിലുള്ള വ്യത്യാസം മനസ്സിലാകും... സംഗീതവുമായി ബന്ധപ്പെട്ട് റോളുകളിൽ നെടുമുടിവേണുവിനെ കവച്ചുവെക്കാൻ തിലകന് പറ്റില്ല...അതുമാത്രമല്ല ഹിസ് ഹൈനസ് അബ്ദുള്ളയുടെ അഭിനയത്തിന് ആ വർഷത്തെ ദേശീയ അവാർഡ് ഏറ്റവും നല്ല സഹനടൻ നെടുമുടി വേണുവിനാണ് ലഭിച്ചത്

  • @MANOJ9424
    @MANOJ9424 3 ปีที่แล้ว +16

    ഇത് വരെ ആർക്കും തോന്നാത്ത ജാതീയത ഞങ്ങളിൽ തോന്നിപ്പിച്ചതിനു താങ്കൾക്ക് നന്ദി !!!

    • @Greenland294
      @Greenland294 3 ปีที่แล้ว

      സത്യം

    • @askarkapparath8923
      @askarkapparath8923 3 ปีที่แล้ว +1

      ആൾ പറയെട്ടെ നമുക്ക് തോന്നണ്ട അല്ലെ ബ്രോ

    • @Greenland294
      @Greenland294 3 ปีที่แล้ว

      @@askarkapparath8923 Athe Bro

  • @shijukurup
    @shijukurup 3 ปีที่แล้ว +23

    7.49....Jaathi parayunnathishtamallennu thaankal parayunnundenkilum ....mikka episodes lum thaankal mikka aalkkaarudeyum jaathi paraamarshikkunnundu....Jayante Makante episode paranjappol ayaalude jaathiye patti parayukayum, parihassikkukayum cheythittundu nishedhikkaanaakumo?

  • @jagulp.g1138
    @jagulp.g1138 3 ปีที่แล้ว +93

    പ്രിയദർശൻന്റെ സിനിമയിൽ ജാതി ഉണ്ട് ഷാജി കൈലാസ് രഞ്ജിത് ഇവരുട സിനിമയിൽ ഉണ്ട് i

    • @irshadahammed7014
      @irshadahammed7014 3 ปีที่แล้ว +6

      Worst of them all is Major Ravi

    • @infocountry16
      @infocountry16 3 ปีที่แล้ว +2

      Exactly

    • @globalmedia9239
      @globalmedia9239 3 ปีที่แล้ว +18

      പ്രിയൻ സ്വന്തം ജാതി, ജാതി ഉണ്ടാക്കിയവന്മാരെക്കാൾ മുകളിലാണെന്ന് സ്ഥാപിക്കാനുള്ള കഠിന ശ്രമം അയാളുടെ സിനിമകളിൽ കാണുവാൻ കഴിയും..

    • @rtms9092
      @rtms9092 3 ปีที่แล้ว +6

      @@irshadahammed7014 Priyadarshan was the worst. He is one Alappuzha fellow who came to Trivandrum and made this Nair belt in Film industry.

    • @globalmedia9239
      @globalmedia9239 3 ปีที่แล้ว

      @@rtms9092 👍

  • @sajihassan
    @sajihassan 3 ปีที่แล้ว +55

    There is a nair belt in Malayalam movie which is well known.

    • @Theams1111
      @Theams1111 3 ปีที่แล้ว +29

      Also..a jihadi belt

    • @jaibharathjaibharath3521
      @jaibharathjaibharath3521 3 ปีที่แล้ว +13

      Nair cocus is down, all earned and achieved very well.
      In new gen no Nair cocus.
      Now anti Indian Cocus is working well.

    • @Theams1111
      @Theams1111 3 ปีที่แล้ว +14

      @@jaibharathjaibharath3521 Mattancherry mafia

    • @sreejithrs7977
      @sreejithrs7977 3 ปีที่แล้ว +1

      Those beautiful days.now not so

    • @raagilraj.5576
      @raagilraj.5576 3 ปีที่แล้ว +3

      Nair valu indayitano mammootym kochin haneefayum mammukkoyayum oke,,,
      Ntina koya religion parenu

  • @shinukumar3560
    @shinukumar3560 3 ปีที่แล้ว +36

    ജാതിയില്ല എന്ന് പറഞ്ഞ് ചുമ്മാ തള്ളല്ലെ,,എല്ലാപേരും ചേർന്നാണ് സിനിമ,,പക്ഷേ അതിനിടയിൽ ഇൗ ജാതിക്കാർ ഒത്തു കൂടും,,,മറ്റുള്ളവരെ ഒറ്റപ്പെടുത്തി ദ്രോഹിക്കു്നു

  • @schoolalpy7299
    @schoolalpy7299 3 ปีที่แล้ว +19

    "സിനിമാക്കാർക്ക് ജാതിയുണ്ടോ" എന്നാണ് ടൈറ്റിൽ എങ്കിലും താങ്കൾ ഇവിടെ പറഞ്ഞത് കൂടുതലും മതത്തെപ്പറ്റി ആണ്. ജാതി എന്നത് പ്രധാനമായും ഹിന്ദുക്കൾക്കിടയിലുള്ള ഒരു രീതിയാണ്.

    • @sharaot
      @sharaot 3 ปีที่แล้ว +4

      മുസ്ലിം ക്രിസ്ത്യൻ ഇടയിൽ ജാതി ഇല്ലേലോ..? അവർക്ക് ഓരോ ജാതിക്കാർക്കും ഓരോ പളളി ആണ് ഉള്ളത്.. ആരും മറ്റ് ജാതി ക്കരുടെ പള്ളിയിൽ കയരാർ ഇല്ല.. കുർബാന കഴിച്ച് കൊടുക്കാറുമില്ല..
      ഹിന്ദുക്കൾക്ക് ജാതി തിരിച്ച് ഉള്ള അമ്പലം ഒന്നും ഇല്ല.. ആർക്കും ഏത് അമ്പലത്തിലും കയറാം..

  • @Prasadsreebhadra
    @Prasadsreebhadra 3 ปีที่แล้ว +45

    കലാഭവൻ മാണിയോട് അയാളുടെ അനുജനോടും ഒക്കെ കാണിച്ച വിവേചനം ചേട്ടൻ പറഞ്ഞില്ല അപ്പോൾ സേട്ടാ ഉറക്കം ആയിരുന്നോ

    • @shyamjacob3474
      @shyamjacob3474 3 ปีที่แล้ว +2

      Maani alla Sir. Kalabhavan Mani the immortal artist of Kerala like SuperstarJayan Kalabhavan Manichettan will live for ever generations after generation You misunderstood my comment It’s not my problem brother

    • @ananthrajendar9601
      @ananthrajendar9601 3 ปีที่แล้ว +2

      അല്ലേലും കലാഭവൻ മണി ഒരു അഹങ്കാരി എന്ന ഇങ്ങേരു വിചാരിച്ചു വെച്ചേക്കുന്നത്.

    • @shyamjacob3474
      @shyamjacob3474 3 ปีที่แล้ว

      Chalakkudi chandhakkupookumpol ........meeenkkaripenninae ....

    • @shijukurup
      @shijukurup 3 ปีที่แล้ว

      chettan arinjaarunnu....chettan Maniyude anujaney theri paranju kondu videoyum ittu....pinney partiality kaanichilla....KPAC Lalithakkum theri parcel koduthu

  • @shajipanicker5508
    @shajipanicker5508 3 ปีที่แล้ว +27

    Sir. It’s unfair to talk so bad about a legendary actor like Thilakan , when he is no more in this world to reply back to you.

  • @bytesmdkm5425
    @bytesmdkm5425 3 ปีที่แล้ว +62

    ഇത്രെയേറെ പേരുടെ ജാതി കാണാതെ പഠിച്ചു വെച്ചിട്ടുള്ള അണ്ണൻ പറയുവാ " എനിക്കു ജാതി പറയുന്നത് ഇഷ്ടമേ അല്ലെന്നു " 😄

    • @mohammedsalim2851
      @mohammedsalim2851 3 ปีที่แล้ว +2

      Ha ha ethu kalaki

    • @Greenland294
      @Greenland294 3 ปีที่แล้ว +1

      Correct

    • @joemoncyriac2829
      @joemoncyriac2829 3 ปีที่แล้ว +8

      ഈ ഊളവിളയുടെ ഒന്നിലധികം എപ്പിസോഡുകളിൽ സ്ഥാനത്തും ആസ്ഥാനത്തും നായർ പെരുമ വെച്ച് തള്ളുന്നുണ്ട്..

    • @hariprem5727
      @hariprem5727 3 ปีที่แล้ว

      True

    • @drtonyissac9297
      @drtonyissac9297 3 ปีที่แล้ว

      ബ്രാണ്ടി the oscar king

  • @sreehari61
    @sreehari61 3 ปีที่แล้ว +12

    ജാതി മതവും കണ്ടുപിടിച്ചില്ലാരുന്നെങ്കിൽ മനുഷ്യരെക്കെ വർഗീയത ഇല്ലാതെ ഇതിലും നന്നായി കഴിഞ്ഞേനെ

    • @shijukurup
      @shijukurup 3 ปีที่แล้ว +1

      yadhartha Indiand aadivaasikalaanu...purathu ninnullavar ennu muthal varaan thudangiyo(Moghuls,europeans,Aryans) annu muthal jaathiyundaayi

  • @geetanjalik9454
    @geetanjalik9454 3 ปีที่แล้ว +3

    മുന്നോക്കക്കാരന് അങ്ങനെ പരാതിപ്പെടേണ്ട ആവശ്യം വരുന്നില്ല. ജാതി വേർതിരിവ് ഒരു യാഥാര്ഥ്യമാണ്.

  • @anilab2473
    @anilab2473 3 ปีที่แล้ว +22

    സിനിമയിൽ മതമില്ല പക്ഷേ ജാതിയുണ്ട്

  • @rajeevsudhakaran1730
    @rajeevsudhakaran1730 3 ปีที่แล้ว +21

    AIR ൽ ജാതിയും മതവും ഉണ്ടെന്ന് തിലകൻ ചേട്ടൻ പണ്ട് പറഞ്ഞിട്ടുണ്ട്. പിന്നെ നല്ല ക്വാളിറ്റി ഉള്ളവർ എല്ലാത്തിലും ഉണ്ട്.... ❤

  • @karnnana472
    @karnnana472 3 ปีที่แล้ว +6

    മറ്റ് മേഖലകളിൽ ഉള്ളതിനേക്കാൾ ജാതി മലയാള സിനിമയിൽ ഉണ്ട്. പക്ഷേ, മത വേർതിരിവ് അത്രയും ഇല്ല.

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 3 ปีที่แล้ว +17

    സിനിമാക്കാർക്ക് മാത്രമല്ല എല്ലാ ഇന്ത്യാക്കാർക്കും ജാതിയുണ്ട്

  • @karthikr7539
    @karthikr7539 3 ปีที่แล้ว +19

    കയ്യിൽ സിനിമ ഉള്ളപ്പോൾ ആർക്കും ഒരു കുഴപ്പവുമില്ല..... അല്ലാത്തപ്പോൾ പിന്നെ പരാതിയായി,പരിഭവം ആയി....

    • @kiron1153
      @kiron1153 3 ปีที่แล้ว +2

      സിനിമ നഷ്ടപ്പെടുന്നത് ഒരു കാരണം ജാതീയത തന്നെയാണ്

  • @arjunkailas4146
    @arjunkailas4146 3 ปีที่แล้ว +9

    Dinesan Chettaa....
    First malayalam movie was Vigathakumaran, which was released, way back around 1930.
    Vigathakumaran was Produced, Scripted, Directed & Heroed by J.C.Daniel Nadar.
    Heroine was P.K.Rosi(a dalit lady).
    A particular upper Cast , in Trivandrum ,accepted Vigathakumaran, enthusiastically.
    'Capitol Theater' was set fire.
    P.K.Rosi's house was set fire.
    P.K.Rosi absconded from Trivandrum to save her life.
    Financially collapsed J.C.Daniel, was thrown into poverty.
    Dinesan Chettaa.....There is no caste system in Malayalam Film Industry....😂
    If anyone believes that,there is caste system in Malayalam film field,
    Definetely He is living in Fool's Paradise....😂

    • @prasannakumari9296
      @prasannakumari9296 3 ปีที่แล้ว +2

      ത് പ്രമാണിത്തമുള്ള,916 കാരറ്റ് നായർക്കു മാത്രമേ സിനിമയിലും മറ്റേതു മേഖലയിലും അവസരമുണ്ടാകു.. നിലനിൽപ്പുണ്ടാകു... "അനുഭവം ഗുരു "

    • @arjunkailas4146
      @arjunkailas4146 3 ปีที่แล้ว

      @@prasannakumari9296
      To get success in film field, you need-
      (1)Luck
      (2)Talent
      (3)Selectivity
      (4)Avoidance
      (5)Cocus

  • @sharunparambath99
    @sharunparambath99 3 ปีที่แล้ว +56

    സിനിമയിൽ ജാതിയും, മതവും ഒക്കെ വേണ്ടതിൽ കൂടുതൽ ഉണ്ടെന്ന് പുറത്തു ഉള്ളവർക്ക് വരെ എന്നോ മനസ്സിലായി, എന്നിട്ടും താങ്കൾക്ക് 🙄

    • @shinukumar3560
      @shinukumar3560 3 ปีที่แล้ว

      ഉണ്ട് പക്ഷേ ആ ജാതിയുടെ പിടിച്ച് വപ്പു ജാതിയിൽ ഉൾപെട്ട പണ്ടാരി കാലൻ ആണ് ദിനേശ് അണ്ണൻ

    • @arjunnarendran340
      @arjunnarendran340 3 ปีที่แล้ว +2

      പ്രിയദർശൻ ജാതിക്കും മതത്തിനുമപ്പുറം സൗഹൃദങ്ങൾക്ക് വിലക്കൊടുത്തിരുന്നയാളാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് കാരണം പ്രിയന്റെ സിനിമയിൽ കുതിരവട്ടം പപ്പു ഇന്നസെന്റെ മാമുക്കോയ മുകേഷ് ca പോൾ കൊച്ചിൻ ഹനീഫ ജഗതി ശ്രീനിവാസൻ ഇവരൊക്കെ സ്ഥിരമായി ഉണ്ടായിരുന്നു പിന്നെ പ്രിയദർശൻ മാനത്തൂന്ന് പൊട്ടിവീണതൊന്നുമല്ലലോ ഒരു ശരാശരി മലയാളിയുടെ മനസിലുള്ള ജാതിചിന്തയും മറ്റും പ്രിയന്റെ മനസിലും കാണും

    • @arjunnarendran340
      @arjunnarendran340 3 ปีที่แล้ว +2

      ഇവിടെയിപ്പോൾത്തന്നെ 600ൽ അധികം കമന്റുകളുണ്ട് കുറച്ചുനാൾ മുൻപ് പുലയനെ സ്നേഹിച്ചതിന് സ്വന്തം മകളേ ഒരു ശ്രീനാരായണിയൻ കുത്തി കൊന്നു പിന്നീട് കോടതി അയാളെ വെറുതെവിടുകയും ചെയ്തു അന്ന് അത് യൂടൂബ് ചാനലുകളിൽ വാർത്തയായിരുന്നു പക്ഷെ കമന്റുകൾ 100ൽ താഴെമാത്രമാണുണ്ടായിരുന്നത് ഞാൻ പറഞ്ഞുവരുന്നത് ഇവിടെ കമന്റെഴുതിയ ഭൂരിഭാഗവും പേർക്കും നായർ വിരോധം മാത്രമാണ് അല്ലാതെ ജാതിവ്യവസ്ഥയോടുള്ള എതിർപ്പൊന്നുമല്ല.ക്രിസ്തുമതത്തിലേക്ക് മാറിയ പുലയനെ സത്യക്രിസ്ത്യാനിയെന്നോ നസ്രാണിയെന്നോ അച്ചായനെന്നോ വിളിക്കില്ല അവർക്ക് പ്രേത്യേകം പള്ളിയും വീടുമൊക്കെ വെച്ചുകൊടുക്കും ഇതൊക്കെ കണ്ടില്ലെന്ന് നടിക്കാമെങ്കിൽ പ്രിയദർശൻ സിനിമകളിലെ ജാതീയമായ പൊങ്ങച്ചത്തെയും കണ്ടില്ലെന്ന് നടിക്കണം

    • @shinukumar3560
      @shinukumar3560 3 ปีที่แล้ว

      @@arjunnarendran340 വിരോധം വരുത്തുന്ന പ്രവൃത്തി ചെയ്തിട്ടുണ്ടോ???പിന്നെന്താ അങ്ങനെ???

    • @arjunnarendran340
      @arjunnarendran340 3 ปีที่แล้ว +2

      @@shinukumar3560 സത്യത്തിൽ നായർ വിരോധമല്ല ഹിന്ദു വിരോധമാണ് അത് നായന്മാരോട് കാണിക്കുന്നുവെന്നേയുള്ളു ഈ അടുത്ത കാലത്തായി പ്രിയദർശന്റെ നെഞ്ചത്തോട്ട് ചിലർ കുതിരക്കേറുന്നു അതിന് നല്ല ലൈക്കും കമന്റും കിട്ടുന്നുമുണ്ട് എന്റെ ഊഹം ശരിയാണെങ്കിൽ മലയാളസിനിമയിലെ വളർന്നുവരുന്ന ജിഹാദിവൽക്കരണത്തിന് വെള്ളപൂശാനാണ് പ്രിയദര്ശനെ കരുവാക്കുകയാണ്.ഇപ്പോഴും മുസ്ലീങ്ങൾ അത്രക്ക് ഭൂരിപക്ഷമായിട്ടില്ല അതുകൊണ്ട് ഈഴവനെയും ദലിതനെയും ക്രിസ്ത്യാനിയെയുമൊക്കെ സുഖിപ്പിക്കണം അതിന് ഏറ്റവും നല്ല എളുപ്പവഴി ഹിന്ദുക്കളിലെ 14%തികച്ചില്ലാത്ത നായന്മാരെ ഒറ്റപ്പെടുത്തുക അവരുടെ കുറ്റം പറയുക പ്രിയദർശന്റെ സിനിമയിലെ കഥാപാത്രത്തിന്റെ ജാതി നോക്കി വിമർശിക്കുക അങ്ങനെ പലതും.വിമർശിച്ചോട്ടെ അതിനുള്ള അവകാശം അവർക്കുണ്ട് എന്നാൽ ഇവന്മാരെന്തുകൊണ്ട് മറ്റ് വിഭാഗങ്ങളെ വിമർശിക്കുന്നില്ല എന്തുകൊണ്ട് ഈഴവൻ പുലയനെ വിവാഹം കഴിക്കാത്തത് ഒരു ജാതി ഒരു മതം പറയുന്നവർ എന്തുകൊണ്ട് പുലയനേയും പറയനെയും ഒഴിവാക്കുന്നു അങ്ങനെ വിമർശിച്ചാൽ അത് ഹിന്ദു ഐക്യത്തിന് കാരണമാവും കാരണം തങ്ങൾ പുലയനോട് ചെയ്ത തെറ്റ് നായന്മാർ തങ്ങളോടും ചെയ്തിട്ടുള്ളുവെന്ന ബോധ്യം ഈഴവരിൽ മിക്കവർക്കും വരും അങ്ങനെ നായന്മാരോടുള്ള ദേഷ്യം കുറയും അത് പാടില്ല അതുകൊണ്ട് സവർണ്ണ അവർണ്ണ വേർതിരിവുണ്ടാക്കി ജനസംഖ്യയിൽ കൂടുതലുള്ള അവർണ്ണ വിഭാഗത്തെ കൂടെ നിർത്തുന്ന തന്ത്രമാണിത്.

  • @jagulp.g1138
    @jagulp.g1138 3 ปีที่แล้ว +44

    ഇദ്ദേഹം സിനിമയിലെ നായർ ലോബിയെ രക്ഷിക്കാൻ വന്നതാണ് അനുഭവം ആണ് സാർ.. അവരൊക്കെ പറയുന്നത്

    • @arjunnarendran340
      @arjunnarendran340 3 ปีที่แล้ว +4

      സത്യൻ അന്തിക്കാട് മുകേഷ് ഹരിശ്രീ അശോകൻ സലിം കുമാർ ശ്രീനിവാസൻ ജോഷി iv ശശി ലോഹിതദാസ് പിജി വിശ്വംഭരൻ സിദ്ധിഖ് ലാലുമാർ ധർമജൻ ബോൾഗാട്ടി ജയസൂര്യ കലാഭവൻമണി ദേവൻ ഇവർക്കാർക്കുമുണ്ടാകാത്ത അനുഭവം തിലകനും ജഗതിക്കും ഉണ്ടായതെങ്ങനെയാ?കാരണം ഇവർ രണ്ടുപേരുടെയും മനസ്സിൽ ജാതി ചിന്തയുണ്ടായിരുന്നു

    • @KING-ri2vs
      @KING-ri2vs 3 ปีที่แล้ว +1

      @@arjunnarendran340 I V Sasi nair alle ?

  • @ajeeshr1592
    @ajeeshr1592 3 ปีที่แล้ว +15

    ജാതി ഇല്ല... 😀 നായർ, മേനോൻ ഒക്കെ ആണെങ്കിൽ..പ്രേത്യേക പരിഗണന ഉണ്ട്

  • @vijayano.n2706
    @vijayano.n2706 3 ปีที่แล้ว +2

    ഹലോ sir താങ്കളുടെ അവതരണം വളരെ സത്യസന്ധത ഉള്ളതാണ്
    . അതായത് എല്ലാം തുറന്നു പറയുന്നു. ആദ്യമൊക്കെ ഈ ചാനൽ കാണാറില്ലായിരുന്നു ഇപ്പോൾ നോക്കിയിരിക്കുവാനെ

  • @rajeevbhaskaran2828
    @rajeevbhaskaran2828 3 ปีที่แล้ว +26

    സമസ്ത മേഖലകളിലും ജാതിയും മതവുമുണ്ട് ഇൻന്ത്യയിൽ : ഉറപ്പ്.

  • @ഞാൻഒരുമനുഷ്യൻ-പ3ബ
    @ഞാൻഒരുമനുഷ്യൻ-പ3ബ 3 ปีที่แล้ว +53

    പ്രിയദർശൻ ആണ് മലയാളസിനിമയിൽ ജാതി കൊണ്ട് വന്നത്..........ചേട്ടാ മുന്നോട്ടു പോകുക

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 3 ปีที่แล้ว +7

      Ningal MT vasudevan naireyum lohitha dasineyum onnum kandilla.

  • @vahab5074
    @vahab5074 3 ปีที่แล้ว +17

    താഴ്ന്ന ജാതിക്കാരനായതുകൊണ്ടു കലാഭവൻ മണിയുടെ കൂടെ ഡാൻസ് കളിക്കില്ലെന്നുപറഞ്ഞ നടി യുണ്ട്..ദിവ്യാഉണ്ണി അതു നിങ്ങൾ കറിഞ്ഞൂടെ.. സിനിമയിൽ ജാതിയും മതവും നോക്കി അഭിനയിക്കാൻ വരുന്നവർക്ക് വെള്ളം പോലും കിടുക്കാതിരിന്നിട്ടുണ്ട്... ഇതിക്കെ ഞങ്ങൾ ക്കറിയാം..
    .

    • @mknnasa8586
      @mknnasa8586 3 ปีที่แล้ว +6

      കല്യാണ സൗഗാന്ധികം സിനിമയിൽ "കലാഭവൻ മണിയോടൊപ്പം", ഡാൻസ് ചെയ്തത് "ഐശ്വര്യ റായി" ആയിരിക്കും ല്ലേ?.

    • @sommu9995
      @sommu9995 3 ปีที่แล้ว +2

      ദിവ്യ ഉണ്ണി 14 ആം വയസ്സിൽ അഭിനയിച്ച സിനിമ ആണത് എട്ടും പൊട്ടും തിരിയാത്ത പ്രായം നമ്മുടെ മെഗാസ്റ്റാർ ഒക്കെ ഇപ്പോഴും നായികയായി 18 കാരികൾ വേണം അതിനെ പറ്റി ഒന്നും പറയാനില്ലേ

    • @keralanews4891
      @keralanews4891 3 ปีที่แล้ว +1

      @@mknnasa8586 😂

    • @mknnasa8586
      @mknnasa8586 3 ปีที่แล้ว +1

      @@sommu9995 🤣🤣🤣🤣🤣

    • @cijoykandanad
      @cijoykandanad 3 ปีที่แล้ว

      എറണാകുള ത്തിലെ പ്രമുഖ അമ്പലത്തിന്റെ ഉടമസ്ഥ കുടുംബത്തിലെ യാണ്

  • @prasanthpathiyil1557
    @prasanthpathiyil1557 3 ปีที่แล้ว +1

    എന്നെന്നും നില നിൽക്കട്ടെ ഈ ചാനൽ, സാറിന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ!പതറാതെ മുന്നോട്ടു ❤❤❤❤❤

  • @ARJUN-j8s5h
    @ARJUN-j8s5h 3 ปีที่แล้ว +5

    ജോഷി,സത്യൻ അന്തിക്കാട്, iv ശശി, അമൽ നീരദ് അവരൊക്കെ ഈഴവർ ആണ്..ഇവരുടെ പടങ്ങളിൽ സവർണ മേൽക്കോയ്മ കാണാറുണ്ട്

  • @bineeshkannur2831
    @bineeshkannur2831 3 ปีที่แล้ว +1

    ദിനേശ് ചേട്ടാ വളരെ കറക്റ്റ് നിങ്ങൾ പറഞ്ഞത് 👍👍👍

  • @krishnendu2330
    @krishnendu2330 3 ปีที่แล้ว +1

    നല്ല അവതരണം ഇടക്ക് തിരുവനന്തപൂരം ഭാഷ,,അതു പോലെ മദ്രാസ് ലെ പഴയ കാല കഥ കൾ എല്ലാം കേൾക്കാൻ കൊള്ളാം ആശംസകൾ,

  • @shibilrehman
    @shibilrehman 3 ปีที่แล้ว +22

    താങ്കൾ പറഞ്ഞ ആ സംവിധായകൻ, തന്റെ കഴിവ് പ്രൂവ് ചെയ്തിട്ടുള്ള വ്യക്തി ആണ്,
    ശാന്തിവിള ദിനേശോ ...???

  • @dreamcatcher7471
    @dreamcatcher7471 3 ปีที่แล้ว +18

    ജാതി ഇല്ലേ നീ നിന്റെ പഴയ വീഡിയോ മുരളി ജയനെ ജാതി പറഞ്ഞു താഴ്ത്തുന്നുണ്ടല്ലോ എന്നിട്ട് അവന്റെ ഒരു ഗീർവാണം നീ ആരാ മലയാള സിനിമയുടെ പിതാവോ

    • @immidhunjith7773
      @immidhunjith7773 3 ปีที่แล้ว +1

      പറയുന്നത് ഒന്ന് പ്രവർത്തിക്കുന്നത് വേറെ ഒന്ന്

  • @vishnuudayan8835
    @vishnuudayan8835 3 ปีที่แล้ว +7

    തിലകൻ മാത്രമല്ല പറഞ്ഞിട്ടുള്ളത് ജഗതിയും പറഞ്ഞിട്ടുണ്ട്

  • @MsEnter10
    @MsEnter10 3 ปีที่แล้ว +1

    fully agree with you dinesh sir.

  • @sarun30
    @sarun30 3 ปีที่แล้ว +3

    ഹിസ് ഹൈനെസ്സ് അബ്ദുള്ളയിൽ നെടുമുടി വേണു തന്നെയാണ് കറക്റ്റ് .

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 3 ปีที่แล้ว +1

    ലവ് സ്റ്റോറി എന്ന മലയാളം മൂവിയിൽ അഭിനയിച്ച ആക്ടർ ഷഫീക് എന്ന ആക്ടർ നേ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ ?

  • @saji1963
    @saji1963 3 ปีที่แล้ว +8

    Nair ലോബി ഒരു യാഥാർത്ഥ്യമാണ്. പ്രത്യേകിച്ച് തിരുവനന്തപുരത്ത്. സിനിമയിൽ മാത്രമല്ല പോലീസിലും രാഷ്ട്രീയത്തിലും സർക്കാർ ഓഫീസുകളിലും ഈ ലോബി വളരെ ശക്തമായി പ്രതികാര ബുദ്ധിയോടെ പ്രവർത്തിക്കുന്നുണ്ട്. ദിനേശൻ വെളള പൂശാൻ നോക്കണ്ട.

  • @realtruthma3307
    @realtruthma3307 3 ปีที่แล้ว +13

    Priyardarshante cinimayill jatheeyatayum vargheeyatayum und

  • @kiron1153
    @kiron1153 3 ปีที่แล้ว +1

    മലയാള സിനിമയിലെ ആദ്യ നായിക റോസി ജാതി വിവേചനം കാരണം വെളിച്ചം കണ്ടില്ല,ആ സിനിമയും... നായർ ലോബി കുറേ നാളായി മലയാളത്തിൽ സജീവമാണ്.പക്ഷേ അനശ്വര നടൻ ജയൻ ഒരു ലോബിയും ഇല്ലാതെ തിളങ്ങി നിന്നു.പിന്നീട് വന്ന പ്രിയദർശൻ,മോഹൻലാൽ, സുരേഷ് കുമാർ,എം.ജി.ശ്രീകുമാർ, സന്തോഷ് ശിവൻ... തുടങ്ങിയവർ നായർ ബെൽറ്റാണ്.കലാഭവൻ മണി അനുഭവിച്ചത് എല്ലാവർക്കും അറിയാം.അദ്ദേഹത്തിന്റെ സഹോദരൻ ഈയിടെ അനുഭവിച്ച യാതനകൾ എല്ലാവരും കേട്ടതാണ്.നായരാണെന്കിലും സുരേഷ് ഗോപി മാന്യവ്യക്തിയാണ്.പിന്നെ മുസ്ലിം, ക്രിസ്ത്യൻ ടീംസും സജീവമാണ്.പിന്നോക്ക ഹിന്ദുക്കളായി മുകേഷ്, ചിപ്പി, സലിം കുമാർ, വിനായകൻ തുടങ്ങിയവരുണ്ട്.പലർക്കും മുന്നോക്കക്കാരെ പോലെ സപ്പോർട്ട് കിട്ടുന്നില്ല.ലഭിച്ചാൽ ഒരുപാട് പേർ കടന്നു വരാം

    • @ARJUN-j8s5h
      @ARJUN-j8s5h 3 ปีที่แล้ว

      നായർ ആയതുകൊണ്ട് മാത്രം ആണ് മോഹൻലാൽ നിലനിൽക്കുന്നത് അല്ലെ..ഒഞ്ഞു പോടപ്പാ..ജോഷിയും സത്യൻ അന്തിക്കാടും iv ശശിയും ഈഴവർ ആയതുകൊണ്ട് ആണോ നിലനിൽക്കുന്നത്..കഴിവ് വേണം

    • @kiron1153
      @kiron1153 3 ปีที่แล้ว

      @@ARJUN-j8s5h ഞാൻ പറഞ്ഞത് നിനക്ക് മനസിലായില്ല ഒന്ന് കൂടി വായിച്ചു നോക്കൂ....

  • @ലിനിമലയാളം
    @ലിനിമലയാളം 3 ปีที่แล้ว +2

    സാറിന്റെ ലളിതമായ അവതരണം എനിക്ക് ഇഷ്ടമായി❤️❤️

  • @hopefloats6839
    @hopefloats6839 3 ปีที่แล้ว +26

    ഇപ്പോൾ ജാതിയില്ല പക്ഷെ മതം ഉണ്ട് . ഒരു മുസ്ലിം എടുക്കുന്ന സിനിമയിൽ ഇപ്പോൾ എല്ലാം മുസ്ലിം ആണ് ഒഴിവാക്കാൻ പറ്റാത്ത ചില ആളുകളെ ഒഴിച്ച്

    • @indian4227
      @indian4227 3 ปีที่แล้ว +1

      കൂടെ ഒരു പാർവതിയും വിനായകനും നിമിഷയും ചിലപ്പോൾ ഇന്ദ്രൻസ് അലെൻസിയർ കാണും

    • @hopefloats6839
      @hopefloats6839 3 ปีที่แล้ว

      @@indian4227 അതെ കമ്മ്യൂണിസ്‌റ്റോ , ഹിന്ദു വിരോധികളോ ആയവർ.
      ഇവരുടെ സിനിമയിൽ ഹിന്ദുവിനെ അപഹസിക്കുന്ന ഒരു scene ഏങ്കിലും കയറ്റിയിരിക്കും

  • @askarkapparath8923
    @askarkapparath8923 3 ปีที่แล้ว +7

    താങ്കൾ പറഞ്ഞത് എല്ലാം ശെരിയാണ് പക്ഷെ ജാതി ഉണ്ട്

  • @againstwar9919
    @againstwar9919 3 ปีที่แล้ว +5

    മതം ഒരു പക്ഷെ നശിച്ചേക്കാം പക്ഷെ ജാതി ... അത് യാതോരു ഇളക്കവും കൂടാതെ ഓരോ ഇന്ത്യക്കാരന്റെ ഉള്ളിലും നിലനിൽക്കും

  • @ksdileep8042
    @ksdileep8042 3 ปีที่แล้ว +3

    ജാതിയും, മതവും ഒരു യഥാർത്ഥ മാണ്.. എത്ര മതേതര പുരോഗമന വാദികൾ തന്റെ മക്കളെ പ്രത്യേകിച്ച് പെൺമക്കളെ അന്യമതസ്ഥർക്ക് വിവാഹം ചെയ്തു കൊടുത്തു...?? എത്ര ഹരിജനങ്ങളെ ജാമാതാക്കളായി പുരോഗമന പാർട്ടികളുടെ നേതാക്കന്മാർ അംഗീകരിച്ചു...?? മലയാള സിനിമയിൽ ഇപ്പോൾ ഒരു ബെൽറ്റ്‌ പൈസ മുടക്കുന്നത്, സിനിമയെ ഉദ്ധരിക്കാനൊന്നുമല്ല....... അതൊക്കെ വഴിയേ ബോധ്യപ്പെടും.

    • @vikraman.d5972
      @vikraman.d5972 3 ปีที่แล้ว

      പുതിയ ഒരു ഉദാഹരണമുണ്ട് ഇക്കഴിഞ്ഞ ദിവസം നെടുമുടി വേണു മരണപ്പെട്ടു 35 വർഷം കൊണ്ട് താമസിക്കുന്ന സ്ഥലം പറയാൻ പല മാധ്യമങ്ങൾക്കും പറയാൻ മടിയാണ് കാരണം ഹരിജനങ്ങൾ താമസിക്കുന്ന സ്ഥലമാണ് അവിടെ കുന്നൻപാറ, എൻറെ വല്യച്ഛൻ മാനുവൽ എന്ന് പറയുന്ന ആളുടെ കയ്യിൽ നെടുമുടി വേണു സ്ഥലം വാങ്ങി വീട് വച്ചത് ആ വീടിൻറെ പേരാണ് തമ്പ് വാർത്ത കൊടുത്ത എല്ലാവരുടെയും മനസ്സിൽ ജാതി ഉള്ളതുകൊണ്ട് തന്നെയാണ് ഈ സ്ഥലത്തെ കുറിച്ച് പറയാത്തത് ഈ പറയുന്ന ദിനേശൻ വരെ രണ്ടുവർഷം അവിടെ താമസിക്കുന്ന ആയിരുന്നു ഇദ്ദേഹത്തിൻറെ വീഡിയോയിലും പറയുന്നത് നെടുമുടി വേണുവിനെ വീട് വട്ടിയൂർക്കാവ് എന്നാണ്

  • @sensibleactuality
    @sensibleactuality 3 ปีที่แล้ว +34

    നിങ്ങൾ നായർ അല്ലേ ?? അതാണ് നായന്മാരെ പറഞ്ഞപ്പോ കൊണ്ടത്... പ്രിവിലേജ് ൻ്റെ മേലെ ഇരിക്കുമ്പോൾ നിങ്ങൾക്ക് ബാക്കി ഉള്ളവൻ അനുഭവിക്കുന്ന അവഗണന കാണാൻ പറ്റില്ല.... നിങൾ പല episode ലും പലരുടെയും ജാതി പറയുന്നുണ്ട്.... ബോർ ആയിപോയി ന്യായീകരണം.

    • @deepaprajan7431
      @deepaprajan7431 3 ปีที่แล้ว +1

      എനിക്ക് ഇയാളെ ഇഷ്ടമല്ല privilege ന്റെ മേലേൽ ഇരിക്കുമ്പോൾ ഇയാൾക്ക്ക് മനസ്സിലാകുന്നില്ല അല്ലെങ്കിൽ മനസ്സിലാകുന്നില്ലെന്നു നടിക്കുന്നു

    • @arjunnarendran340
      @arjunnarendran340 3 ปีที่แล้ว +4

      ക്രിസ്ത്യാനിക്കും മുസ്ലീമിനും ഈഴവനും ബിസിനസ് ചെയ്തു വിജയിപ്പിക്കാനുള്ള കഴിവുണ്ട് കേരളത്തിലേ വാട്ടർ ടാങ്ക് pvc പൈപ്പുകളും ഫിറ്റിങ്ങ്സുകളും നിർമ്മിക്കുന്ന ഫാക്ടറികളുടെയെലാം ഉടമസ്ഥർ ക്രിസ്ത്യാനിയോ മുസ്ലീമുമാണ് അതുപോലെ ജ്വല്ലറി,ക്വറി തുടങ്ങിയ മേഖലകളിലും അവർ കഴിഞ്ഞാൽ ഈഴവരാണ് നമ്പർ വൺ ബിസിനസിലും വ്യവസായത്തിലും ഇവർക്കൊക്കെ കഴിവുള്ളതുപോലെ നായന്മാർക്ക് കലാരംഗത്തും കഴിവുണ്ട് അതുകൊണ്ടാണ് സിനിമയിൽ നായർ മേധാവിത്വമുണ്ടായത് അല്ലെങ്കിൽ നായർ മേധാവിത്വമുണ്ടെന്ന് മറ്റുള്ളവർക്ക് തോന്നാൻ കാരണം.പിന്നെ സിനിമയിലെ ജാതിക്കെതിരേ പറഞ്ഞ തിലകന്റെയും ജഗതിയുടേയുമൊക്കെ മനസിലും ജാതിയുണ്ട് ജഗതി അദ്ദേഹത്തിന്റെ സമുദായ പ്രസ്ഥാനത്തിന്റെ പരിപാടിയിൽ പങ്കെടുത്തു പ്രസംഗിക്കുന്ന വീഡിയോ ഞാൻ യൂടൂബിൽ കണ്ടിട്ടുണ്ട് പിന്നെ തിലകൻ മാത്രമല്ല സിനിമയിലെ ഈഴവ സമുദായക്കാരൻ വേറെയുമുണ്ട് പിന്നെ തിലകന് മാത്രം പ്രശ്നമുണ്ടായത് അദ്ദേഹത്തിന്റെ മനസ്സിൽ ജാതി ചിന്തയുള്ളതുകൊണ്ടായിരിക്കാം

    • @shobinaugustine1924
      @shobinaugustine1924 3 ปีที่แล้ว

      @@arjunnarendran340 ഹാവൂ ഭംഗിയായി വെളിപ്പിച്ചു. മലയാളസിനിമയിൽ ജാതി പീഡനം ഏറ്റവർ അവസാനം ജാതിയുടെ വക്താക്കളായി

    • @arjunnarendran340
      @arjunnarendran340 3 ปีที่แล้ว +2

      @@shobinaugustine1924 ഇപ്പോൾ ഇവിടെ 600ലധികം കമന്റുകൾ ഇപ്പോൾത്തന്നെയുണ്ട് കുറച്ചുനാൾ മുൻപ് പുലയനെ സ്നേഹിച്ചതിന് സ്വന്തം മകളേ ഒരു obcക്കാരൻ കുത്തിക്കൊന്നു പിന്നീട് കോടതി അയാളെ വെറുതെവിടുകയും ചെയ്തു അതും യൂടൂബിൽ വാർത്തയായിരുന്നു അന്ന് അതിന്റെ താഴെ 100ൽ താഴെ കമന്റുകളെയുണ്ടായിരുന്നുള്ളു.അതായത് ഇവിടെ കമന്റെഴുതിയവന്മാർക്കൊക്കെ കേവലം നായർ വിരോധം മാത്രമാണ് അല്ലാതെ വേറൊന്നുമല്ല കിട്ടിയ അവസരം ഇവരൊക്കെ മുതലാക്കുകയാണ്

    • @arjunnarendran340
      @arjunnarendran340 3 ปีที่แล้ว +3

      @@shobinaugustine1924 സത്യൻ അന്തിക്കാട് ജോഷി കുതിരവട്ടം പപ്പു iv ശശി പിജി വിശ്വംഭരൻ കമൽ സിബി മലയിൽ മുകേഷ് ദേവൻ ഇന്ദ്രൻസ് സിദ്ധിക്ക് ലാലുമാർ ഇവർക്കൊന്നുമില്ലാത്ത പരാതി ജഗതിക്കും തിലകനുമുണ്ടായത് അവരുടെ മനസ്സിൽ ജാതിചിന്തയുള്ളതുകൊണ്ടാണ്

  • @vishnumohan6984
    @vishnumohan6984 3 ปีที่แล้ว +17

    *കടം വാങ്ങി തിരിച്ചു നൽകാതെ വർഷങ്ങളോളം പുറകെ നടത്തി ഒടുവിൽ ദിലീപ് നു വേണ്ടി വാദിച്ചു കുറച്ചു കാശ് കിട്ടിയപ്പോ അത് വച്ചു കടം വീട്ടി.. ഷൂട്ടിങ് സെറ്റിൽ ഒരു പെൺകുട്ടിയോട് മോശമായി പെരുമാറി തല്ലു വാങ്ങി.. ഇനിയും ഉണ്ട് ചിലതൊക്കെ കമന്റ് ഇടാൻ തന്നെ ബുദ്ധിമുട്ടാണ്.. ഇതൊക്കെ ശാന്തിവിള ദിനേശ് നെ കുറിച്ച് ബൈജു കൊട്ടാരക്കര പറഞ്ഞതാണ്.. ഇതിനൊന്നും മറുപടി ഇല്ലേ.. മറുപടി ഇട്ടാൽ തെളിവ് സഹിതം ഇതിനും അപ്പുറം കാര്യങ്ങൾ വെളിപ്പെടുത്തും എന്നും ബൈജു കൊട്ടാരക്കര പറഞ്ഞിരുന്നു.. അത് കേട്ടു പേടിച്ചു പ്രതികരിക്കാതെ ഇരിക്കുന്നതാണോ?*

    • @vm596
      @vm596 3 ปีที่แล้ว +1

      *എടൊ സർ ഇതിനു റിപ്ലൈ ഒരു സ്റ്റോറി ആയി തന്നെ തരുന്നുണ്ട്*

    • @manukuttanmanukuttan748
      @manukuttanmanukuttan748 3 ปีที่แล้ว +1

      സുഹൃത്തേ, ബൈജു കൊട്ടാരക്കര ഏതു എപ്പിസോഡില ഇത് പറഞത്. കണ്ടില്ല അതാ ചോദിച്ചത്. Ply replay

    • @vm596
      @vm596 3 ปีที่แล้ว +2

      th-cam.com/video/7fbHkjuGPXE/w-d-xo.html

    • @Funnyharp
      @Funnyharp 3 ปีที่แล้ว +2

      Pullide bharyene patti vare paranj chilapol sathyam ayond aayirikm mindand irikunne

    • @abdulvahab6241
      @abdulvahab6241 3 ปีที่แล้ว +2

      ബൈജു പണം വാങ്ങി മറ്റുള്ളവരെക്കുറിച്ച് അപവാദം പറഞ്ഞു നടക്കുന്നവനാണ് പല്ലിശേരിയെ പോലെ അവനൊന്നും മറുപടി കൊടുക്കാൻ പോവാത്തതാ നല്ലത്

  • @jenharjennu2258
    @jenharjennu2258 3 ปีที่แล้ว +3

    Manichithrathazhu writer മധു മൂട്ടം എന്നാ writer പറ്റി വീഡിയോ ചെയ്യുമോ

  • @bachizamil6165
    @bachizamil6165 3 ปีที่แล้ว +10

    കേരളത്തിൽ ജാതിയത എല്ലാ മേഖലയിലും മുമ്പത്തേക്കാളും വളരെ അധികം ഉണ്ട് ശാന്തിവിളേ അതിൽ മുഖ്യ പങ്ക് ഇവിടുത്തെ രാഷ്ടിയ പാർട്ടികൾക്കാണ് പ്രത്യേകിച്ച് CPM എന്ന കപട മതേതര പാർട്ടിക്ക് തിരഞ്ഞെടുപ്പിന് മുമ്പ് കൃസ്ത്യാനികളെയും മുസ്ലിംകളെയും തമ്മിൽ തല്ലിക്കാൻ പാർട്ടി സെക്രട്ടറി വർഗിയ രാഘവനെ പോലുള്ളവർ തന്നെ മുന്നിട്ടിറങ്ങി അതിൻ്റെയൊക്കെ ഫലം തന്നെയാണ് തുടർ ഭരണം

  • @adilsha5503
    @adilsha5503 3 ปีที่แล้ว +20

    K.G George Sir nte issue ntheraayi Annaa athine patti onnu parayuo

    • @mohammedshareef2083
      @mohammedshareef2083 3 ปีที่แล้ว +1

      ആ റിമൂവ് ചെയ്തു

    • @askarkapparath8923
      @askarkapparath8923 3 ปีที่แล้ว

      അദേഹത്തിന്റെ മകൾ അതിനെ പറ്റി പറയുന്നുണ്ട് കേൾക്കേണ്ടതാണ്

    • @adilsha5503
      @adilsha5503 3 ปีที่แล้ว

      @@askarkapparath8923 Dhinesh Annan parayunnathu kelkanam athaanu parenjathu

    • @askarkapparath8923
      @askarkapparath8923 3 ปีที่แล้ว +1

      @@adilsha5503 ആൾക്ക് ഓർമയില്ല അത് ആൾക്ക് അമ്ലെഷ്യം ആണ് ബ്രോ

    • @adilsha5503
      @adilsha5503 3 ปีที่แล้ว +1

      @@askarkapparath8923 🤒

  • @rajendranpillai6249
    @rajendranpillai6249 3 ปีที่แล้ว

    Can you give me a selfless answer as to why do you come before the mass with debatable and objectionable topics?

  • @Vinu1975
    @Vinu1975 3 ปีที่แล้ว +2

    സിനിമയിൽ ജാതി ഉണ്ടോ എന്നറിയില്ല... പക്ഷേ ചേട്ടന്റെ പ്രേക്ഷകരിൽ പലർക്കും ജാതിയും, മതവും, പാർട്ടിയും ഉണ്ടെന്ന് ഉറപ്പാണ്... Comments കണ്ടു തോന്നിയതാണ്

    • @shijukurup
      @shijukurup 3 ปีที่แล้ว

      pakshe ee comment boxil maathramey kanoo athokkey....ivarokkey nerittu kandaal ithonnum samsaarikkilla...manassil othukki vaikkum

  • @hemanthakumarkamath7779
    @hemanthakumarkamath7779 3 ปีที่แล้ว +14

    താങ്കൾക്ക് ജാതി ഇഷ്ടമില്ല എന്നു പറയുന്നു.... താങ്കൾ ജാതിയും മതവും നോക്കിയല്ലേ കല്യാണം കഴിച്ചത്???? താങ്കളുടെ മകന്റെ കല്യാണം ജാതിയും മതവും നോക്കിയല്ലേ കഴിച്ചത്.... ജാതിയും മതവും എല്ലാ ഫീൽഡിലുമുണ്ട്.... മാനുഷിക മൂല്യമൊക്കെ പിന്നീട്.... ഇതാണ് സത്യം... പിന്നെ ഇപ്പോഴത്തെ മലയാളം സിനിമ നന്നായി ഒന്നു വിലയിരുത്തിയാൽ ഒരു കാര്യം മനസ്സിലാകും... മലയാളം സിനിമ സുഡാപ്പികളുടെ കൈയ്യിലാണെന്ന്....

    • @saranadhannair4237
      @saranadhannair4237 3 ปีที่แล้ว +2

      മലദ്വാർ ഗോൾഡ് കൺട്രോളിങ് മലയാളം സിനിമാ 😂

    • @achuachu6754
      @achuachu6754 3 ปีที่แล้ว

      പുള്ളി കൃത്യമായി എല്ലാപേരുടേം ജാതി പറയുന്നുണ്ടല്ലോ

    • @aaha782
      @aaha782 3 ปีที่แล้ว

      കല വേറേ കുടുംബം വേറേ

  • @ലാവെൻഡർകിച്ചൻ
    @ലാവെൻഡർകിച്ചൻ 3 ปีที่แล้ว +5

    ഗുരുദേവന്റെ പാട്ട് കണ്ടിട്ടാണ് പലരും സാറിനെ വിമര്ശിക്കുന്നത്. ജാതി പ്രസ്റ്റീൻറെ തട്ടകം ആണ് സിനിമ. സിദ്ധിക്ക് മമ്മുട്ടി കൂട്ടു. മോഹൻ ലാൽ. സുരേഷ് ഗോപി ഇവരൊക്കെ ജാതിയുടെ മേൽകൊയ്മ ആണ്.. Very ഗുഡ് സർ......,

  • @sumeshchako2623
    @sumeshchako2623 3 ปีที่แล้ว +1

    ജാതിയും വർഗ്ഗവും തരം തിരിക്കലും മനുഷ്യരുടെ മനസ്സിലാണ് ഉള്ളത് .എല്ലാവരും അവരവരുടെ നിലനില്പ് ആഗ്രഹിക്കുന്നു.

  • @binjoh1
    @binjoh1 3 ปีที่แล้ว +7

    സ്വന്തം വിവാഹവും മകന്റെ വിവാഹവും ജാതിയും മതവും നോക്കാതെ പിന്നോക്ക-ദളിത് കുടുംബത്തിൽ നിന്ന് കണ്ടെത്തിയ ദിനേശേട്ടന് എക്കാലവും, ഏത് സന്ദർഭത്തിലും, ജാതിയും മതവും നോക്കുന്നതും പറയുന്നതും വെറുപ്പാണ്. അതെ, ഏട്ടൻ ചെയ്യുന്നതേ പറയൂ,പറയുന്നതേ ചെയ്യൂ
    💪💪💪

  • @drtonyissac9297
    @drtonyissac9297 3 ปีที่แล้ว +2

    ഡോ ബ്രാണ്ടിവിലെ മലയാളത്തിൽ ഏറ്റവും കൂടുതൽ അഭിനയിച്ചിട്ടുള്ള ജഗതിയും തിലകനും ഒക്കെ പറഞ്ഞിട്ടുണ്ട് മലയാള സിനിമയിൽ ജാതി ഉണ്ടെന്ന്. പ്രിയദർശൻ , രഞ്ജിത്ത്, T ദാമോദരൻ, ഉദയകൃഷ്ണൻ , ഷാജി കൈലാസ്,മേജർ രവി ഇവരുടെയൊന്നും പടങ്ങൾ താൻ കണ്ടിട്ടില്ലേ.

  • @zainhumanity9573
    @zainhumanity9573 3 ปีที่แล้ว +2

    But oru sathyam nan parayatte Vargeeya chinda Nair mark valare kuravan ath kooduthal kandath vere jathikark an
    Parayathe veyya

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 3 ปีที่แล้ว +1

    ദിനേശുചേട്ടാ ഇതൊരുഗംഭീരമായഭാഗം ആയിരുന്നു .....

  • @krishnapriyar3979
    @krishnapriyar3979 3 ปีที่แล้ว +16

    ദിനേശേ.......
    സിനിമയിൽ ജാതിയില്ല ഞങ്ങൾ വിശ്വസിച്ചു.

    • @dowrypandaram179
      @dowrypandaram179 3 ปีที่แล้ว +5

      He won't say a word against kozhi Ganesh, pottakannan Priyan & complete konakan lalalppan.

    • @shibilrehman
      @shibilrehman 3 ปีที่แล้ว +1

      🤣🤣🤣,
      തിലകൻ ചേട്ടൻ പറഞ്ഞിട്ടുണ്ടല്ലോ മലയാള സിനിമയിലെ ജാതിയെ പറ്റി...

    • @ARJUN-j8s5h
      @ARJUN-j8s5h 3 ปีที่แล้ว +2

      @@dowrypandaram179ജിഹാദി മേൽകൊയ്‌മ ഇപ്പോൾ ഉണ്ട്

  • @arunkb5319
    @arunkb5319 3 ปีที่แล้ว +2

    ജാതി ഒഴിച്ചു കൂടാനാവാത്ത ഒരു കാലം മലയാള സിനിമയിൽ ഉണ്ടാരുന്നു അത് എലാവരിലും അല്ല ഈ പറഞ്ഞ കോക്കാസുകളുടെ ഇടയിൽ. പക്ഷെ അവരുടെ പിടിയിൽ ആയിരുന്നില്ല മലയാള സിനിമ സത്യൻ അന്തിക്കാട്, കമൽ, സിബി മലയിൽ, ഫാസിൽ, ഇവരെ പോലെ കുറേ ഹിറ്റ്‌ മേക്കർസ് ഉണ്ടായിരുന്നതിനാൽ കോകേസിന്റ പണിയൊന്നും വിചാരിക്കുന്ന രീതിയിൽ നടന്നില്ല. ഇനി പഴയ കാലം കഴിഞ്ഞു ഒരു പ്രത്യക ജാതി കോകേസിനെ മലയാള സിനിമ പടിഅടച്ചു പിണ്ഡം വെച്ചു.

    • @indian4227
      @indian4227 3 ปีที่แล้ว

      അതേതു കൊക്കസ് അതിലെ പ്രമുഖർ ആരൊക്കെ

  • @littojoseph9307
    @littojoseph9307 3 ปีที่แล้ว

    ഉണ്ടാകട്ടെ ഉണ്ടാകാതിരിക്കട്ടെ...... കഴിവുള്ളവർ, ആഗ്ഗ്രഹം ഉള്ളവർ സിനിമയിൽ വരുക തന്നെ ചെയ്യും....

  • @hallogen100
    @hallogen100 3 ปีที่แล้ว +4

    താങ്കൾക്കു ജാതി തൊട്ടു തീണ്ടിയിട്ടില്ല എന്നത് താങ്കളുടെ എപ്പിസോഡുകൾ കണ്ടാൽ തന്നെ മനസിലാകും ....സിനിമയെ ആത്മാർഥമായി സ്നേഹിക്കുന്ന ഒരാൾക്ക് എന്ത് ജാതി

    • @jaisygeorgr9845
      @jaisygeorgr9845 3 ปีที่แล้ว +1

      😁 exactly .. people can understand the hidden love .. especially the wy he likes to focus on TVM old cocus ...
      But thilakan himself has not followed many ethics in his life ..
      To tell the truth ,mostly everyone will justify someone else for their gains.. I just like them just for the film's and.the characters ..nothing more ..

  • @khalidhkhan1715
    @khalidhkhan1715 3 ปีที่แล้ว +33

    ബൈജു കൊട്ടാരക്കരക്കൊന്നും മറുപടി കൊടുത്ത് കണ്ടില്ലല്ലോ??? ഇവർക്കൊക്കെ നിങ്ങളോട് മാത്രമെന്താണ് ഇത്ര ദേഷ്യം.. അതോ അവർ പറയുന്നത് സത്യമാണോ??

    • @sujinsudhakar2678
      @sujinsudhakar2678 3 ปีที่แล้ว +1

      akapade 3165 peranu kandathu athinokke marupadi kodukano

    • @ani-pv5ge
      @ani-pv5ge 3 ปีที่แล้ว +2

      നന്നായി കാര്യങ്ങൾ അവതരിപ്പിക്കാനോ കഥ പറയാറോ കഴിവില്ല.. അതുകൊണ്ട്. ശാന്തി വിള ദിനേഷ് ചേട്ടനെ കണ്ടു കൂട

    • @sachinabraham8151
      @sachinabraham8151 3 ปีที่แล้ว +1

      These both people are same. Trying for more publicity. End of the day these industry people need publicity

    • @bhai9811
      @bhai9811 3 ปีที่แล้ว

      മറുപടി കൊടുത്തിട്ടുണ്ട്...നാന സിനിമ എന്ന ചാനലിൽ

    • @drtonyissac9297
      @drtonyissac9297 3 ปีที่แล้ว

      @@sachinabraham8151 ഇവന്മാർ എന്തോന്ന് industry people. Sibi മലയിൽന് പടമില്ല പിന്നെയാ ഈ വാണങ്ങൾക്ക്‌

  • @സുധീർബാബുഅബ്ദുൽറസാഖ്

    പ്രിയദർശനു വർമ്മയും തമ്പുരാനും വിട്ടൊരു കളിയില്ല, കെട്ടിയതോ ഒരു നസ്രാണിയെ ഒടുവിൽ തേച്ചു തള്ളി 😂😂😂😂

    • @alexrapheal7063
      @alexrapheal7063 3 ปีที่แล้ว +2

      നസ്രന്നിയായതു kondanno chetta???

    • @സുധീർബാബുഅബ്ദുൽറസാഖ്
      @സുധീർബാബുഅബ്ദുൽറസാഖ് 3 ปีที่แล้ว +3

      @@alexrapheal7063 അയ്യോ ബ്രോ ഒരിക്കലും അല്ല, ക്രിസ്ത്യാനിയെ കെട്ടി, അത്രേ ഉദ്ദേശിച്ചുള്ളൂ 🙏🙏🙏

    • @akhilm1085
      @akhilm1085 3 ปีที่แล้ว

      Joshiyo

    • @sonuthomas1494
      @sonuthomas1494 3 ปีที่แล้ว

      @@akhilm1085 ഷാജി കയ്ലാസോ

  • @achuachu6754
    @achuachu6754 3 ปีที่แล้ว +22

    തിലകൻ അനുഭവത്തിലൂടെ പറഞ്ഞത്. തെറ്റ് ആണെന്ന് കാണുന്നവർ വിശ്വസിക്കണം അല്ലേ?

    • @dowrypandaram179
      @dowrypandaram179 3 ปีที่แล้ว +3

      Fraud.

    • @arjunnarendran340
      @arjunnarendran340 3 ปีที่แล้ว +3

      തിലകൻ മാത്രമല്ല സിനിമയിലെ ഈഴവൻ വേറെയും ഒരുപാട്പേരുണ്ട് അവർക്കൊന്നുമില്ലാത്ത പ്രശ്നം തിലകനുണ്ടായത് അദ്ദേഹത്തിന്റെ മനസ്സിൽ ജാതിചിന്തയുള്ളതുകൊണ്ടാണ്

  • @gopalakrishnank.c1262
    @gopalakrishnank.c1262 3 ปีที่แล้ว +1

    സോഷ്യൽ ലൈഫ് എപ്പോഴ്ജും ഡൈനമിക് ആണ്. അതിൽ ജാതിയും മതവും കളറും പൊക്കവും എല്ലാം ഉൾപ്പെടുന്നത് സ്വാഭാവികം. അനുകൂല പ്രതികൂല സാഹചര്യങ്ങളിൽ വിജയിക്കാൻ ഓരോ കാർഡ് ഇറക്കുന്നു. തിലകന് ജാതിയില്ലേ, ശ്രീനിവാസന് ജാതിയില്ലേ, ഇ.എം.എസ് ന് ജാതിയില്ലേ, കലാഭവൻ മണിക്കില്ലേ, മോഹൻ ലാലിന്നില്ലേ.
    ദളിതന് ജാതിയില്ലേ, tribes ന് ജാതിയില്ലേ. എല്ലാവർക്കും ഉണ്ട്.
    പക്ഷേ sir പറഞ്ഞപോലെ വിജയിക്കുന്നവന്റെ പിന്നാലെയാണ് ജനം. ലാഭം ഹിറ്സ് മാത്രമാണ് ശെരി.
    വിജയിക്കാൻ പലതരത്തിലുള്ള cards ഇറക്കും.
    Your analysis super🙏

  • @shijukurup
    @shijukurup 3 ปีที่แล้ว +16

    16:52 Anganey veruthe parayalley...INDIAN RUPEEyil abhinayikkaan Tilakan Chettaney kondu varaan Renjith enthu maathram kashtappettu ennathu Renjithinum,Prekshakarkkum pinney Daivathinum maathramariyaam...annathe mediayilellaam athu parasyamaayirunnu...thaankal maathramaayirrunnirikkum athu ariyaathe poyathu....Renjith B.Unnikrishnanodu chodichu "Ningal ingerey vilakkunundenkil ee role cheyyaan pattiya mattoru nadaney kaanichu tharaan pattumo? "
    athinu marupa diyaayi annu Unnikrishnan paranjathu "Man power supply alla ente joli" ennaayirunnu ithu Renjith thanney paranjittundu....pinneedu Renjithum, Prithvirajum Bhageeratha prayathnam nadathiya seshamnaanu....AMMAkku athinu vazhangedi vannathu.appol thaankal aareyaanu veendum vella pooshaan sramikkunnathu....thaankalude subscriber thanneyaanu jnaanum pakshe enthenkilum kallam paranjaal athu nammalellaam athe padi vellam thodaathe vizhungum ennu maathram viswasikkaruthu

  • @jungj987
    @jungj987 3 ปีที่แล้ว +2

    ജാതിയും മതവും ഇല്ലാത്ത ഒരു രംഗവും ലോകത്തില്ല. ശരിക്കും ഇത് ജാതിയതയ്ക്കപ്പുറം ഗോത്രീയതയാണ്. ലക്ഷക്കണക്കിന് ഗോത്രങ്ങളുടെ സമാഹൃത സംഘമാണ് ലോക സമൂഹം . ഈ ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷം ലോകം മുഴുവൻ നമുക്ക് കാണാം. മതങ്ങൾ എല്ലാം ഈ ഗോത്രങ്ങളെ തങ്ങളുടെ കീഴിൽ ഏകീകൃത രൂപമാക്കി ഒരേ മതം എന്നു മേനി നടിക്കുന്നുവെങ്കിലും . ഈ ഗോത്രങ്ങളുടെ പരസ്പര സംഘർഷം ഒഴിവാക്കാൻ ഒരിക്കലും കഴിഞ്ഞിട്ടില്ല.
    ഒരു മതം മാത്രമുള്ളയിടങ്ങളിലും ഉള്ളിലെ പ്രാക്തന ഗോത്രീയത തിളച്ചുപൊങ്ങി കൊള്ളയും കൊലപാതകങ്ങളും നടക്കുന്നത് ഇതിന് ദൃഷ്ടാന്തമാണ് - ആധുനിക സമൂഹം പല രീതിയിലും ഇതിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്നുവെങ്കിലും ഒരു ജൈവബോധം പോലെ മനുഷ്യപരമ്പരയിൽ ഈ ഗോത്ര ബോധം ഉൾച്ചേർന്നിരിക്കുന്നു🙏

  • @sureshkumark2672
    @sureshkumark2672 3 ปีที่แล้ว +1

    Check name of characters in recent malayalam film . Mostly Christians. This is a shift from Nair to Christian. Check name of middle class and upper middle class characters

  • @sumabichu5419
    @sumabichu5419 3 ปีที่แล้ว +9

    എല്ലാ മേഖലകളിലും ജാതി ഉണ്ട്.....

    • @aimemichel5062
      @aimemichel5062 3 ปีที่แล้ว +1

      Athu thanne aanu ee nadinte shapavum

    • @aimemichel5062
      @aimemichel5062 3 ปีที่แล้ว

      Athu thanne aanu ee nadinte shapavum

    • @simonjosephai
      @simonjosephai 3 ปีที่แล้ว

      ശരിയാണ് എൻ്റെ പറമ്പിലും 4 ജാതിയുണ്ട്! നല്ല കയ്ഫലമുള്ള ജാതിമരം😛😜😄.

    • @sumabichu5419
      @sumabichu5419 3 ปีที่แล้ว +1

      @@simonjosephai ഇയാളുടെ പറമ്പിലെ ജാതി അല്ല... ജാതി വേർതിരിവ് അനുഭവിച്ചു അറിയണം... എന്നാലേ അതിന്റെ വേദന അറിയൂ ..

  • @Shaarutrivian
    @Shaarutrivian 3 ปีที่แล้ว +1

    Usthad hotel l Thilakan sir allathe vere oru actor ne aalojikane vayya 🥰😍 he did so beautifully ❤️

  • @reji7777
    @reji7777 3 ปีที่แล้ว +7

    Thilakan didn't say all Nairs are in this Trivandrum Nair belt! There are certain people who has the wrong attitude!

    • @rtms9092
      @rtms9092 3 ปีที่แล้ว

      What's so great about Nairs? Why are you Nairs so arrogant?. Shenoy here

  • @ajikumar2214
    @ajikumar2214 3 ปีที่แล้ว +28

    മട്ടാഞ്ചേരിമാഭിയ ഇന്ന് സജീവമാണ് അതൊരു മതമാഭിയ തന്നെ

    • @bhai9811
      @bhai9811 3 ปีที่แล้ว +3

      ആരാണ് ആ മാഫിയയുടെ ലീഡർ???

    • @SabuXL
      @SabuXL 3 ปีที่แล้ว +5

      @@bhai9811 അത്രയും എഴുതിയതിൽ നിന്നും തന്നെ understood ആണല്ലോ ചങ്ങാതീ. 🙄👍🏼

    • @shobinaugustine1924
      @shobinaugustine1924 3 ปีที่แล้ว +6

      സിനിമയിലെ നായർ മാഫിയ മതപരമല്ല. ജനാധിപത്യ മതേതര കൂട്ടായ്മ. സന്തോഷം

    • @shijukurup
      @shijukurup 3 ปีที่แล้ว +2

      athinu valam vachu koduthathu ividuthe Hindu Jaathi Mafia thanney.....BJP bharanathil vannaalum ithu thanneyaakum gathikedu athukondu thanney BJP varaathe nokkendathu ellaavarudeyum aavashyamaanu

    • @bhai9811
      @bhai9811 3 ปีที่แล้ว

      @@shijukurup true

  • @sumeshchako2623
    @sumeshchako2623 3 ปีที่แล้ว +1

    ഇന്ത്യയിലെ ജനങ്ങൾ വ്യത്യസ്തരാണ്. ശരീരഘടനയിലും രുപത്തിലും. നിറത്തിലും.

  • @radhikaradhika1110
    @radhikaradhika1110 ปีที่แล้ว

    സിനിമയിലാണ് ഏറ്റവും കൂടുതൽ ജാതി നിലനിൽക്കുന്നത്. അത് തിലകൻ മാത്രമല്ല ജഗതിയും പറഞ്ഞിട്ടുണ്ട്. ചേട്ടൻ പറയുന്ന ജാതി ഈജാതി ഈഴവനും ദളിതനും മാത്രമാണ് സിനിമയിൽ.

  • @lifeisbeautiful4598
    @lifeisbeautiful4598 3 ปีที่แล้ว +2

    ഈഴവർ , ചോവർ , തീയ്യർ , ചാന്നാർ വ്യത്യസ്ത ജാതിയാണ്...ഇവർക്ക് പ്രത്യേകം റിസർവേഷനും ഉണ്ടായിരുന്നു..ഇപ്പോൾ ഒന്നാണെന്ന് പറഞ്ഞു പ്രത്യേക റീസെർവഷൻ സർക്കാർ നഷ്ടപ്പെടുത്തി..

    • @rubbertreemosquito3972
      @rubbertreemosquito3972 3 ปีที่แล้ว

      Ezhavar was not used in Travancore. They were called Chowanmar.
      Chowatharam kanikkuka - means behaving like chowans. (Ie - showing disrespect after getting help)
      Ezhava is like calling "harijan" on Chova caste. Nowadays used to call Thiyyas of Malabar also.
      As they were not that important, British did the mistake to call both thiyyar and chovans as one.
      Chovan is from Lanka according to Historians.

  • @sreeharia1990
    @sreeharia1990 3 ปีที่แล้ว +10

    ഷീനിവാസൻ അല്ല ശ്രീനിവാസൻ

  • @muttaroast7154
    @muttaroast7154 3 ปีที่แล้ว +6

    സർ ചെറിയൊരു തിരുത്ത് ഉണ്ട് അങ്ങേക്ക് മാറിപ്പോയതാവാം...
    തിലകൻ ചേട്ടനെ ഒഴിവാക്കിയ ജോഷി സംവിധാനം ചെയ്ത് മഹാ സുബൈർ നിർമിച്ച ചിത്രം #ദുബായ് അല്ല #ക്രിസ്ത്യൻ_ബ്രദർസ് ആണ്

  • @anumonkbinu110
    @anumonkbinu110 3 ปีที่แล้ว +3

    മലയാള സിനിമയിലെ കഥാപാത്രങ്ങളുടെ പേര് കേട്ടാൽ ജാതി ചിന്ത മനസ്സിലാകും... പരസ്യങ്ങളും മോശമല്ല...

  • @surajithmadhavan4511
    @surajithmadhavan4511 3 ปีที่แล้ว +44

    This presenter is a biased guy.
    പിന്നോക്ക വിരുദ്ധത ഇദ്ദേഹത്തിന്റെ സംസാരത്തിൽ പോലും മുഴച്ചു നിൽക്കുന്നു !!!

    • @sonuthomas1494
      @sonuthomas1494 3 ปีที่แล้ว

      ഈ പൂ കലാഭവൻ മാണിയെപ്പറ്റി പറയുന്ന വീഡിയോ വൈറലാ

  • @jaibharathjaibharath3521
    @jaibharathjaibharath3521 3 ปีที่แล้ว +3

    You speak about recent cocus.
    We are living in a society now where people carrying caste feeling in mind with fake smile in appearance.

  • @achuachu6754
    @achuachu6754 3 ปีที่แล้ว +11

    പ്രിയദർശൻ ന് മാത്രം ഇല്ല 👌perfect ok

    • @dowrypandaram179
      @dowrypandaram179 3 ปีที่แล้ว +4

      Nair-markku ottum illa.

    • @dowrypandaram179
      @dowrypandaram179 3 ปีที่แล้ว +4

      Kollam-tvm teams.

    • @SabuXL
      @SabuXL 3 ปีที่แล้ว

      @@dowrypandaram179 ഒവ്വ... ഒവ്വൊവ്വ.... ഒവ്വൊവ്വേ... 😀

  • @shibilrehman
    @shibilrehman 3 ปีที่แล้ว +5

    നായർ, നമ്പ്യാർ, മേനോൻ, വർമ, നമ്പൂതിരി...
    മലയാള സിനിമയിലെ നായകന്മാർ...
    ഷാജി കൈലാസിന്റെ മിക്ക സിനിമയിലും നായകൻ ഇങ്ങനെയാണ് ...

  • @sudev1408
    @sudev1408 3 ปีที่แล้ว +2

    ഈഴവരിൽ താഴോട്ട് ആരും ഇല്ലേ ആ ചിന്ത തന്നെ ഭീകരാമണ് പുലയർ പറയർ കുറവർ കാക്കലാൻ ധീരവർ ഇവരും മനുഷ്യരാ സാറേ

    • @tomhardy9031
      @tomhardy9031 3 ปีที่แล้ว +1

      Yes.
      ജാതിയുടെ കൽ തുറങ്കലിൽ വലിയൊരു വിഭാഗം മനുഷ്യരെ നൂറ്റാണ്ട്കളോളം അടച്ചിട്ടത്തിന്റെ കടം ഇത് വരെ കൊടുത്തു തീർത്തിട്ടില്ല.

  • @pradeepp819
    @pradeepp819 3 ปีที่แล้ว +10

    ഇൻഡ്യയിലെ ഏറ്റവും നല്ല വിനോദ പരിപാടി... മതേതരത്വം..

    • @hemanthakumarkamath7779
      @hemanthakumarkamath7779 3 ปีที่แล้ว

      കോപ്പിലെ മതേതരത്വം.... ഞാൻ ഏറ്റവും വെറുക്കുന്ന വാക്ക്.... ഫൂ 😡...

  • @shajikohinoor1736
    @shajikohinoor1736 3 ปีที่แล้ว +4

    ചേട്ടാ ദുബായില് ക്രിസ്ത്യൻ ബ്രദേഴ്സ് സുബൈർ നിർമ്മിച്ച പടം ആ പടത്തിലെ സെറ്റിലാണ് നഷ്ടപരിഹാരം വേണമെന്ന് പറഞ്ഞു തിലകൻ ചേട്ടൻ പ്രശ്നമുണ്ടാക്കിയത്

    • @vinuvk7252
      @vinuvk7252 3 ปีที่แล้ว

      Christian brothers,,,dileep karanam thilakane ozhivakki

  • @satheeshnair6839
    @satheeshnair6839 3 ปีที่แล้ว +1

    Well said👍🏻

  • @musichealing369
    @musichealing369 3 ปีที่แล้ว +1

    Nair+Christian ,
    Muslim belt ,
    മറ്റുള്ളവർ ,
    ഇപ്പോ ഇങ്ങനാണ് മലയാള സിനിമയിൽ Belt

    • @JAMESBOND-iw1zi
      @JAMESBOND-iw1zi 3 ปีที่แล้ว

      ഇതാണ് പരമ സത്യം

  • @sonydas6909
    @sonydas6909 3 ปีที่แล้ว +4

    Nairum ezhavayum matramalla vereyum jathi undu kto dinesh

  • @chottuannan2656
    @chottuannan2656 3 ปีที่แล้ว +1

    Sir നിങ്ങളും പല വീഡിയോയിലും ജാതി വച്ച് സംസാരിക്കുന്നതായി മുന്നേ തോന്നിയിട്ടുണ്ട്......😭

  • @pradeepthankappan6943
    @pradeepthankappan6943 3 ปีที่แล้ว +1

    സത്യം പറയാൻ മടിക്കരുത് , മണിയുടെ കൂടെ അഭിനയിക്കാന് പറ്റില്ല എന്ന് ദിവ്യാ ഉണ്ണി പറഞില്ലെ ,

  • @sumankurup
    @sumankurup 3 ปีที่แล้ว

    എല്ലാ മേഖലകളിലും ജാതി തിരയുകയും പറയുകയും ജാതിമതം തുരന്ന് കണ്ടെടുത്തത് 'ദേ കണ്ടോടാ ജാതി/മതം' എന്ന് നിലവിളിക്കുകയും ഇരവാദം നടത്തുകയും ചെയ്യുന്ന കാലത്ത് സിനിമയിൽ ജാതി/മതം ഇല്ലെന്ന് സംശയലേശമെന്യേ പ്രഖ്യാപിച്ച ദിനേശ് വ്യത്യസ്തനാണ്‌, അല്പബുദ്ധിയല്ല, വിഹഗവീക്ഷണം ഉള്ളവനാണ്. നന്മ.

  • @shilupg
    @shilupg 3 ปีที่แล้ว +1

    Thillan chettan annegill namukke vere orru rthiyil his highness abdulla vannene, Nishkalakatha ellannu parayan pattummo, see his performance in Moonam pakkam,dhanam, sandesham....

  • @vishnumohan6984
    @vishnumohan6984 3 ปีที่แล้ว +9

    *ജാതി മത ചിന്തകൾ ഉള്ളവർ സമൂഹത്തിൽ ചെറിയ അളവിൽ ഉണ്ട് അല്ലാത്തവർ ആണ് കൂടുതൽ അത് സിനിമയിലും വരും അത്തരം ആളുകൾ..നമ്മുടെ ഈ സമൂഹത്തിൽ ഉള്ളവർ തന്നെ അല്ലെ സിനിമ ചെയ്യുന്നത് അല്ലാതെ ചന്ദ്രനിൽ നിന്ന് ആള് വന്നിട്ട് അല്ലല്ലോ.. പിന്നെ നമ്മുടെ സമൂഹത്തിൽ ഉള്ള അത്രയും ജാതി ചിന്ത സിനിമയിൽ ഇല്ല എന്നതാണ് സത്യം അത് ശാന്തിവിള ദിനേശ് സാർ പറഞ്ഞ ഈ ഉദാഹരങ്ങൾ തന്നെ തെളിവ്*

    • @ranjiththrippunithura1410
      @ranjiththrippunithura1410 3 ปีที่แล้ว +1

      Ithilum kooduthalum matha vyathysangale patya adheham paranjath..jaathi ennu paranjal Hinduvinullile Jathi vyathyasangaleyanu parayunnath...Ath samoohatthil nalla pole und...

    • @gopalakrishnank.c1262
      @gopalakrishnank.c1262 3 ปีที่แล้ว

      Correct.

    • @vishnumohan6984
      @vishnumohan6984 3 ปีที่แล้ว

      @@ranjiththrippunithura1410 @Ranjith Thrippunithura ജാതി ചിന്ത ഉണ്ട് SN ഉം NSS ഉം പോലുള്ള സംഘടനകൾക്ക് കേരളത്തിൽ ഉള്ള സ്വാധീനം തന്നെ അതിന് ഉദാഹരണം ആണല്ലോ മത ചിന്തയും ഉണ്ട്.. മുസ്ലിം ഭൂരിപക്ഷം ഉള്ള മുക്കാൽ ഭാഗം മണ്ഡലങ്ങളിലും കേരളം ഉണ്ടായ നാൾ മുതൽ മുസ്ലിം ലീഗ് അല്ലാതെ ഒരു പാർട്ടി അധികാരം പിടിച്ചിട്ടുണ്ടോ??.. ഇങ്ങനെ ഒക്കെ ആണെങ്കിലും ഞങ്ങൾ മാത്രം മതി അല്ലേൽ മറ്റു ജാതിക്കാരനെ മാറ്റി നിർത്തണം ജാതി നോക്കി സൗഹൃദം അങ്ങനെ ഒക്കെ ചിന്തിക്കുന്നവർ വളരെ വിരളം ആണ് സമൂഹത്തിലും സിനിമയിലും

    • @ranjiththrippunithura1410
      @ranjiththrippunithura1410 3 ปีที่แล้ว +1

      @@vishnumohan6984 Allaaa...samoohathil ippolumund jaathi nokki souhrudham sthapikkunnavarum...Matham nokki souhrudham sthapikkunnavarumund...pinne ee jaathy peru paranju maaty nirthapedunna ethreyo per innu nammukku chutumund...Ath aryanamenkil onnu samoohathilottu irangi chennal kanavunnathr ullu...ath kandalum kandillennu nadikkunnavaraanu kooduthal..pinne aarelum intercaste marriagenu sammadhikkunavarundoo?? Kalyana karyam varumbol appol parayum..njngalkku ivar thanne venam...allel ee jathikkar ozhich ivaril aarumakam...ithonnum ipponillennu parayallee bro...Keralathil oru maatavum vannittillaaa..ippolum shakthy prapichu varuaanu...

    • @vishnumohan6984
      @vishnumohan6984 3 ปีที่แล้ว +3

      @@ranjiththrippunithura1410 ജാതി ഇല്ലാ എന്നല്ല കല്യാണം വരുമ്പോ ഭൂരിപക്ഷം ആളുകളും ജാതി നോക്കുന്നുണ്ട്.. പക്ഷെ ജാതി ഭ്രാന്ത്‌ മൂത്ത് ജാതി യുടെ പേരിൽ മാറ്റി നിർത്തുക ജാതി വച്ചു അവസരം നിഷേധിക്കുക ഇത്തരം ചിന്ത ഉള്ള ആളുകൾ വളരെ കുറവാണ്.. അല്ല എങ്കിൽ ആലോചിക്കൂ കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ള ഇഴവ തീയ ജാതിക്കാരുടെ രാഷ്ട്രീയ പാർട്ടി ഇവിടെ എന്താ ക്ലച്ചു പിടിക്കാത്തത് സ്വന്തം ജാതി നോക്കി ബഹു ഭൂരിപക്ഷം ഇവിടെ വോട്ട് പോലും ചെയ്യുന്നില്ല.. പിന്നെ സിനിമയുടെ കാര്യം ആണല്ലോ പറയുന്നത് ഇവിടെ നയന്മാർ നയന്മാരെ വച്ചു മാത്രം ആണോ സിനിമ എടുക്കുന്നത് ഈഴവർ ഈഴവരെ വച്ചു മാത്രം ആണോ സിനിമ എടുക്കുന്നത്?? ജാതി ചിന്ത ആളുകൾക്ക് ഇല്ലാ എന്നല്ല.. പക്ഷെ ജാതി നോക്കി ഒരാളെ തഴയുക ജാതി നോക്കി സൗഹൃദം അയിത്തം ജാതി നോക്കി സിനിമയിൽ അവസരം ഇത്തരം ചിന്തകൾ കൊണ്ട് നടക്കുന്ന ആളുകൾ വളരെ കുറവാണ്.. നാന ജാതിക്കാർ ഒന്നിച്ചു പണി എടുക്കുന്ന സിനിമകൾ തന്നെ അതിന് ഉദാഹരണം.. പിന്നെ നിലവിൽ ഇപ്പോഴും വിട്ട് മാറാത്ത ജാതി ചിന്ത കുറഞ്ഞു വരുന്നുണ്ട് ഇന്റർകാസ്റ്റ് മാർജ്കൾ മുൻപ് ഉള്ളതിലും കൂടുതൽ നടക്കുന്നു എന്നത് ഒക്കെ തന്നെ അതിന് തെളിവ് ജാതി എന്ന ഈ നാറിയ ഇടപാട് മാറട്ടെ എന്നു പ്രത്യശിക്കാം

  • @anild3307
    @anild3307 3 ปีที่แล้ว +1

    Good chetta

  • @valsalaraman8257
    @valsalaraman8257 3 ปีที่แล้ว

    Before d half years 90s there was no castism in kerala. What thiakan told s absolutely correct