@@rabeenashakeer7150 ആ അംഗീകാരം അല്ല പുള്ളി അർഹിക്കുന്നത് ..വന്ന കാലത്തു തന്നെ സ്റ്റേറ്റ് അവാർഡ് വാങ്ങി കഴിവ് തെളിയിച്ചതാണ് .എന്നിട്ടും സിനിമാ ഗാനങ്ങൾ വളരെ കുറച്ചേ കിട്ടിയുള്ളൂ
He is an amazing personality...serikkum down to earth anu..adhehathinte voice unique anu..senoir actorsinu onnum aa voice match akilla..may be athukondakam opportunities kuranj poyath
ഇല്ല, സംഗീതത്തെ കൊല്ലാൻ ഞാൻ അനുവദിക്കില്ല.... ഞാൻ പാടിയ മതിയോ??? നിങ്ങക്ക് പാടാൻ അറിയുയോ... അറിയുവോന്നോ... ഹ്മ്മ്.. സംഗീതം പഠിക്കണമെന്ന മോഹവുമായ ഞാൻ ചെന്ന് പെട്ടത് ഒരു സിംഹത്തിന്റെ മടെലായിരുന്നു... ഉസ്താദ് അലവലാതി....... ഒടുവിൽ ഗുരുവിന്റെ അണ്ണാക്കിൽ ഒരു പിടി മണ്ണ് വാരിയിട്ട് *CABAGE* രാഗത്തിൽ ഞാനൊരു കീച്ച് കീച്ചി... ആ ഇന്ത്രദതം ഇന്ത്രദതം ഗുജറാത്തി കൽത്തള കെട്ടിയ മലയാളി പെണ്ണ് ആണ് ഞാൻ... പഞ്ചാബി ബി ബി ബി.........🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@@anusreemedias9176 2 nd part ഇറങ്ങാതിരിക്കട്ടെ..2 nd part ഇറങ്ങി അതെങ്ങാനും മോശമായാൽ ഉള്ള അവസ്ഥ.മലയാള സിനിമയിൽ ഹിറ്റ് മൂവികളുടെ 2 nd part ദുരന്തം ആയ കഥയാണ് കൂടുതൽ
2nd ഒന്നും ഇനി ഇറങ്ങില്ല...... Script writers ഒക്കെ seperated ആയി ഈ പടത്തിന്റെ .... ഇനി ഇപ്പൊ അവർ ഒന്നിച്ചാലും അവരുടെ പഴയ പടങ്ങളുടെ ലെവലിൽ ഒക്കെ ഇനി എഴുതാൻ പറ്റുമോന്ന് സംശയമാ..... പിന്നെ ധർമേന്ദ്രൻ ആണ് big മിസ്സ് 😐
*അനന്തഭദ്രം മീശ മാധവൻ പുലിവാൽ കല്യാണം എന്നിങ്ങനെ ഒട്ടുമിക്ക സിനിമകളിലും കാവ്യാമാധവന് വേണ്ടി ശബ്ദം കൊടുത്തിരിക്കുന്നത് ശ്രീജ രവി എന്ന അതുല്യ പ്രതിഭയാണ്. ഈ സിനിമ അടക്കം പല സിനിമകളിലും പല കഥാപാത്രങ്ങളും കഥാപാത്രത്തിൻ്റ് പൂർണ്ണതയിൽ എത്തുന്നത് ശ്രീജ ചേച്ചിയുടെ ശബ്ദം കൂടി ചേരുമ്പോഴാണ് ഈ സിനിമയിലും എന്നത്തെയും പോലെ ശ്രീജ ചേച്ചിയുടെ ഡബ്ബിങ് വളരെ മികച്ച തന്നെ നിൽക്കുന്നു അത് എടുത്തു പറയേണ്ടതു തന്നെയാണ് Hats off🙏❤️🙏*
വെറും പൈങ്കിളി ശബ്ദം...കാവ്യയുടെ പല കഥാപാത്രങ്ങളും വെറും സൗന്ദര്യം മാത്രം ആയി ഒതുങ്ങാൻ കാരണം ഈ ശ്രീജയുടെ കൊഞ്ചൽ voice ആണ്.. no emotion other than a college girl കൊഞ്ചൽ
കാവ്യ ചേച്ചിടെ ജീവിതം എങ്ങനെ ആയാലും കക്ഷി അസാധ്യ കലാകാരിയാണ് പറയാതിരിക്കാൻ വയ്യ... കാണാൻ തന്നെ എന്തൊരു ഭംഗിയാ... ശരിക്കും ശാലീന സുന്ദരി... എനിക്ക് ഏറ്റവും ഇഷ്ടപെട്ട നടിയാണ്.. കാവ്യെടെ എല്ലാ പടങ്ങളും പാട്ടുകളും super...😍😍😍😍😍
2022 ൽ കേൾക്കുന്ന എനിക്കു ഇനിയും വർഷങ്ങൾക്കപ്പുറം കേൾക്കാൻ പോകുന്ന ആർക്കും ഒരേ ഫീൽ തന്നെയായിരിക്കും 🎶 🎵 അതാണ് ഈ പാട്ടിന്റെ വിജയവും....എത്രകേട്ടാലും മതിവരാത്തവർക്ക് ലൈകാനുള്ള കമ്മറ്റ്...🥰
മണവാളൻ 😂 ഹായ് സുഭാഷ് സുഭാഷ് 🤭 കാവ്യചേച്ചി എന്തു ഭംഗിയാ കാണാൻ 😍 കാവ്യചേച്ചി യുടെ ഡാൻസ് കാണാൻ പ്രത്യേക ഭംഗിയാ 👌. വിധു ചേട്ടൻ ജ്യോത്സന 💜 മണവാളൻ ധർമേന്ദ്ര ഡാൻസ് 😝🔥.. ജയേട്ടൻ ഇഷ്ടം ☺️💖. മഴത്തുള്ളിയായ് നാം ഇല താളിനുള്ളിൽ മിഴി തോർന്നു നിൽക്കുമ്പോൾ ❣️ കൈതപ്രം സർ, ബേണി സർ 💜...
എന്റെ പൊന്നു ചേട്ടന്മാരെ...ഞാൻ കാലു പിടിക്കാം....പുലിവാൽകല്യാണം HD full movie ഒന്നു ഉടൻ upload ചെയ്യാമോ...HD ആയി ഈ പടം കാണാൻ ഉളള കൊതി കൊണ്ടാണ്...plz....😣
ആ കാലങ്ങളിലെ വൈകുന്നേരങ്ങളിൽ ദൂരെ നിന്ന് അലയടിച്ചു കേൾക്കുന്ന ഗാനം .. ഇന്ന് കാലം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു ... ഇപ്പോൾ കേൾക്കുമ്പോൾ ശരിക്കും നൊസ്റ്റു❤❤❤
പണ്ട് ഈ സിനിമ ഇറങ്ങീപ്പോ ഞാൻ വിചാരിച്ചു പുലിവാൽ കൊണ്ടുള്ള കല്യാണം ആണെന്ന്... 🤣 പിന്നീട് സിനിമ കണ്ടപ്പോഴാണ് മനസ്സിലായത് പുലിവാലായ ഒരു കല്യാണം ഉണ്ടാക്കിയ കഥയാണെന്ന് 💕😍 *Childhood Memories* ❤🥰🌿 *Always Fun and Nostalgia*
കാവ്യ എന്ത് രസമാണ്.😍നല്ല grace ഉണ്ട്.എന്ത് ഭംഗിയാണ് ചുവടുക്കൾ വെക്കണെ. 😍👌👌നല്ല വിടർന്ന കണ്ണുക്കളും, നീണ്ട കൺപീലിയും,ഇടത്തൂർന്ന ചുരുണ്ട മുടിയും.😍കാവ്യ ശരിക്കും ശാലീന സുന്ദരി ആയിരുന്നു.💝
ആരു പറഞ്ഞു, ആ ഗാനവും, ഈ പടത്തിലെ സീനുകളും കാണാൻ ആഗ്രഹിക്കുന്നു പിന്നെ തിളക്കം, സദനനന്ദന്റ സമയം, വര്ണപ്പകിട്ട്, ഗൗരിശങ്കരം... അങ്ങനെ നല്ല പാട്ടുകൾ, പടത്തിലെ സീനുകളും
ഇതിന്റെ 2ആം ഭാഗം ഇറങ്ങിയാലും മിക്കവാറും ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് ഹനീഫ് ഇക്കയെ ആണ് ❤️❤️ധർമേന്ദ്ര ഇല്ലാതെ എന്ത് ബോംബെ വാലാ rip ഹനീഫ് ഇക്കാ 🙏❤️❤️
പണ്ട് LP സ്കൂൾ ൽ പഠിക്കുമ്പോ എല്ലാം പ്രോഗ്രാമിനും എല്ലാരും ഈ പാട്ട് തന്നെ ആയിരുന്നു.. Cd പ്ലയെർ ൽ നിന്ന് കാസറ്റ് എടുക്കണ്ടായിരുന്നു.. അതൊക്ക ഒരു കാലം 😄😄😄😃😃😃🤗🤗🤗🤗
ട്ടിയ Music: ബേണി-ഇഗ്നേഷ്യസ് Lyricist: കൈതപ്രം Singer: വിധു പ്രതാപ്ജ്യോത്സ്ന രാധാകൃഷ്ണൻ Raaga: സിന്ധുഭൈരവി Film/album: പുലിവാൽ കല്യാണം ഊ...ഊ... സിമ്മ സിമ്മ സിമ്മ സിമ്മാ... സിസിരി സിരി സിരി സിരി സലിയാ (2) സിരി സിരി സിരി സലിയ്യാ തന്നാനാ ആ ആ ആ ആ ആ ആ ആ ജനക് ജനക് ജന്ബാജെ പായലിയാ നാച്ചോരെ നാച്ചോ നാച്ചോ ഗാവോരെ മിത് വാ ഗുജറാത്തി കാൽത്തള കെട്ടിയ മലയാളിപ്പെണ്ണാണ് നീ പഞ്ചാബീലഞ്ചി കൊഞ്ചും മണവാട്ടിപ്പെണ്ണാണ് നീ മയിലാട്ടത്തിൽ ബഗ്ടാ ബഗ്ടാ കരകാട്ടത്തിൽ ജഗ്ടാ ജഗ്ടാ ഈ കൊലുസിനു തഞ്ചം പോരെടി പഞ്ചാരപൂങ്കുയിലേ.. യാര് യാരെ ..... യാരെ അന്ഗ്ണാ..... ജനക് ജനക് ജന് കാലില് കില് കില് അരമണി കിങ്ങിണി അരയരയോ ആടാനൊരുങ്ങുമ്പോൾ എനിക്കിന്ന് മുന്നിൽ അലങ്കാര പൂ പന്തൽ കാലൊന്നനങ്ങുമ്പോൾ മലർത്തേരിറങ്ങും അനുരാഗ പൂ തിങ്കൾ നിലയ്ക്കാത്ത മേളത്തിൽ നടനം തുടങ്ങുമ്പോൾ ഇനിയൊന്നു കൂടെ കൂടാമോ അത്തറു വേണം ഇത്തറു വേണം പത്തരമാറ്റിനു പൊന്നും വേണം പൂമഴ വേണം പൂക്കുട വേണം ആശക്കരളിന്നരികില് വേണം ബർസെ ബർസെ ദിൽസെ ദിൽസെ നാച്ചോരെ നാച്ചോരെ നാച്ചോരെ... ഗാവോരെ ഗാവോരെ ഗാവോരെ.. മഴത്തുള്ളിയായ് നാം ഇലത്താളിനുള്ളിൽ മിഴി തൂർന്നു നിൽക്കുമ്പോൾ ഒരു സൂര്യനെപോൽ അവനെന്റെ ഉള്ളിൽ പൊൻ പീലി നീർത്തി വന്നൂ വിരലൊന്നു തഴുകുമ്പോൾ ഇടം കണ്ണ് തുടിച്ചെന്റെ ഇടനെഞ്ചിലെന്തോ തുളുമ്പി .. ലാത്തിരി വേണം പൂത്തിരി വേണം മുന്തിരി വള്ളിയിലൂഞ്ഞാൽ വേണം ഒത്തിരി ഒത്തിരി സ്വപ്നം വേണം സ്വപ്നം കൊണ്ടൊരു സ്വർഗം വേണം യാരി യാരീ..ഗ മ പ മ പ മ പ സ നി ധ നി പാ യാരി അന്ഗ്ണാ ആ ആ ആ ആ ആ .. ഗുജറാത്തി ഗുജറാത്തി ഗുജറാത്തി കാൽത്തള കെട്ടിയ മലയാളിപ്പെണ്ണാണു ഞാൻ പഞ്ചാബി പഞ്ചാബി പന്ച്ചബീലഞ്ചി കൊഞ്ചും മണവാട്ടിപ്പെണ്ണാണു ഞാൻ മയിലാട്ടത്തിൽ ബഗ്ടാ ബഗ്ടാ കരകാട്ടത്തിൽ ജഗ്ടാ ജഗ്ടാ ഈ കൊലുസിനു തഞ്ചം പോരെടി പഞ്ചാരപൂങ്കുയിലേ.. യാര് യാരെ ..... യാരെ അന്ഗ്ണാ ജനക് ജനക് ജന്ബാജെ പായലിയാ നാച്ചോരെ നാച്ചോ നാച്ചോ ഗാവോരെ മിത് വാ (2)
*Thanks for pointing out the issue present in the previous upload* @ADARSH PRASAD
🤔
❤️
Please add full movie's
?
What's the issue???
സിനിമയിലെ നായകൻ ജയസൂര്യ ആണെങ്കിലും ഇതിൽ score ചെയ്തത് മൊത്തം മണവാളനും ധർമേന്ദ്രയുമാണ്.... മണവാളൻ ധർമേന്ദ്ര ഫാൻസ് ഇവിടെ come on
Yes
😂😂😎
Presnt sir
@@syamsankar4370
,hi
Yes
മണവാളൻ പാടിയതിന്റെ തട്ട് താണ് തന്നെ കിടക്കും 💥💥
😂😂😂
💓
ഹായ് സുബാഷ് സുബാഷ് 🤣🤣
പിന്നല്ല.....
@@salam8509 🤪🤪😂😂😂
കൊച്ചിൻ ഹനീഫ മലയാളസിനിമയ്ക്ക് തീരാ നഷ്ടം വല്ലാതെ മിസ്സ് ചെയ്യുന്നു 😔 മണവാളൻ ഫാൻസ് ഇവിടെ Like addi 😁
Yes
Yes😥
Yes
Haneefa Ikka ,Mani Chettan,Mala Aravindhan Chettan,Oduvil Unnikrishnan Sir,Sukumaari Amma ivarokke nammale vittu poyathu malayalacinemayile comedykku pattiyaa ettavum valiya tragedy aanu😔😭🔥
Tnk😂
എന്തൊരു പാട്ടാണ് ഹെ ....! 🎧
2021 ആരെങ്കിലും ഉണ്ടോ കേൾക്കാൻ 🎤👌
Undallo
ഞാനും ❤❤❤
Pinna ellathe👍
Njan und
Undallo
പാട്ടിൽ ഹിന്ദി ലൈൻസ് വന്നപ്പോൾ ബോംബേ മലയാളി ആയ ധർമേന്ദ്രനെ എഴുന്നേറ്റുനിർത്തി ഡാൻസ് കളിപ്പിച്ച Shafi Brilliance🔥🔥🔥🔥🔥🔥🔥♥️♥️♥️♥️♥️
Oo അങ്ങനെ ഒരു കാര്യം ഓർത്തില്ല 😄😄
😅👉🏼
Sheriyaanallaa😂
😂👍🏽
Sheriyanallo
അക്കാലത്ത് ഈ ഗാനം ഇല്ലാത്ത ഒരു സ്കൂൾ യുവജനോത്സവം കേരളത്തിൽ ഇല്ലായിരുന്നു.
ഇജ്ജാതി നൊസ്റ്റു😍
👍👍😍😍😍
സ്കൂൾ യുവജനോത്സവത്തിൽ സിനിമ പാട്ട് ഉണ്ടാകുമോ?
@@shafaft2517 സ്കൂളിൽ വച്ച് നടക്കുന്ന യുവജനോത്സവം.
കലോത്സവം അല്ല
@@Krishnadev22566 അവ രണ്ടും വ്യത്യാസമുണ്ടോ?🤔
Yes.. satyamaanu.. youth festivalinu thullunna paattu
ആരും തുടക്കത്തിലേ വീഡിയോ skip ചെയ്യാതിരിക്കാൻ മണവാളനെ കൊണ്ടിട്ട യൂട്യൂബ് ചാനൽ മുതലാളിയുടെ ബുദ്ധി അപാരം 😋😍
Direct brilliance 🤪
😁😁😁
Le njn paatt kekkan adhyabhagam skip adich 👅✔️
@@royalmc860 variety manushyan
😀
ഇത്രയും പെണ്കുട്ടികളുടെ കൂടെയിരുന്ന് പരിപാടി കാണാൻ ഉള്ള മണവാളന്റെയും ധർമേന്ദ്രന്റെയും മനസ്സു നിങ്ങൾ കാണതെ പോകരുത്🙂🙂😁
സിസ്റ്റർ പിടിച്ചു പുറത്താക്കിയപ്പോ സമാധാനം ആയല്ലോ
@@sree9432 😂😂😂
😁
മനുഷ്യൻ അല്ലെ പുള്ളേ....😜
അവര് കാസറ്റ് കെടാക്കിയിട്ടല്ലെ... മണവാളനെ അങ്ങനെ നല്ല പട്ടം charthanda..
മണവാളന്റെ ധർമേന്ദ്രയ്ക്കു രമണന്റെ മുതലാളിക്ക് കണ്ണീരിൽ കുതിർന്ന പ്രണാമം മിസ്സ് യു ഹനീഫിക്ക ❤️❤️
😍 legacy is immortal
👍👍👍
ചില കമന്റ്സ് വായിക്കുമ്പോഴാ നമ്മളെ പോലെ mind ഉള്ളവർ വേറെയും ഉണ്ടെന്നു അറിയുന്നത് 😄😄
സത്യം 👍👍
@@Podiyanvlogs 🙏🙏
💯✌️😄😂🤣
സത്യം
Sathym😂😂
അർഹിച്ച അംഗീകാരം നേടാൻ കഴിയാതെ പോയ ഗായകൻ വിധു ചേട്ടൻ.....ഇന്നുള്ള പല സിംഗേഴ്സിനെക്കാളും കഴിവുണ്ട്.ബട് അവസരങ്ങൾ കുറവ്
Correct
True!!
Mazhavil manoramayil judjusil oralayi irikunnille .athum orankeegaramalle
@@rabeenashakeer7150 ആ അംഗീകാരം അല്ല പുള്ളി അർഹിക്കുന്നത് ..വന്ന കാലത്തു തന്നെ സ്റ്റേറ്റ് അവാർഡ് വാങ്ങി കഴിവ് തെളിയിച്ചതാണ് .എന്നിട്ടും സിനിമാ ഗാനങ്ങൾ വളരെ കുറച്ചേ കിട്ടിയുള്ളൂ
He is an amazing personality...serikkum down to earth anu..adhehathinte voice unique anu..senoir actorsinu onnum aa voice match akilla..may be athukondakam opportunities kuranj poyath
2000 രൂപ ക് ജയസൂര്യ ഹിറ്റ് ആക്കിയ സോങ് 😍
Crct😄
🤓
😀😅
🙄🙄🙄
mudukkan
ഇല്ല, സംഗീതത്തെ കൊല്ലാൻ ഞാൻ അനുവദിക്കില്ല....
ഞാൻ പാടിയ മതിയോ???
നിങ്ങക്ക് പാടാൻ അറിയുയോ...
അറിയുവോന്നോ... ഹ്മ്മ്..
സംഗീതം പഠിക്കണമെന്ന മോഹവുമായ ഞാൻ ചെന്ന് പെട്ടത് ഒരു സിംഹത്തിന്റെ മടെലായിരുന്നു...
ഉസ്താദ് അലവലാതി.......
ഒടുവിൽ ഗുരുവിന്റെ അണ്ണാക്കിൽ ഒരു പിടി മണ്ണ് വാരിയിട്ട് *CABAGE* രാഗത്തിൽ ഞാനൊരു കീച്ച് കീച്ചി...
ആ ഇന്ത്രദതം ഇന്ത്രദതം ഗുജറാത്തി കൽത്തള കെട്ടിയ മലയാളി പെണ്ണ് ആണ് ഞാൻ...
പഞ്ചാബി ബി ബി ബി.........🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
സിമ്മം ആണ് 😁😁😁😁
ഞാൻ ആദ്യ വീഡിയോയിൽ ഇട്ട കമന്റ്.😒
മണവാളൻ rokzz
ഹായ് സുഭാഷ് സുഭാഷ് സുഭാഷ് 😂
@@Aparna_Remesan സാരവില്ല പോട്ടെ...
ഞാനും അതിൽ ഇടാൻ പോയതാ അപ്പോഴേക്കും അത് പോയി 🤭🤭
പുലിവാൽ കല്യാണത്തിന്റെ കാര്യത്തിൽ മലയാളികളെല്ലാം ഒറ്റക്കെട്ടാണ് സൂപ്പർ ഫിലിം അഭിനയിച്ചവരും പാട്ടും കഥയും എല്ലാം ഒന്നിനൊന്നു പൊളിയാണ് 😍
ജയസൂര്യക്ക് 2000 രൂപ കിട്ടിയത് കൊണ്ടു മാത്രം നമുക്ക് കിട്ടിയ മലയാളത്തിലെ കിടുക്കാച്ചി സോങ്😃
😂😂
😭😭😭😭
🤣🤣🤣🤣
🤩🤩
Onnum kodukkathe salimettan 30 sec kind hit aaki....Pakshe trend aayath iipozhaanu😌
ജ്യോത്സന, വിധു ഓക്കെ നിറഞ്ഞു നിന്ന ടൈം ❤️❤️❤️
Oru kalathu avarundakkiya orolam vere levalayirunnu. 🔥🥰❤️❤️
Vidhu Cheaattane Avasarangal Lafikkaatte
Super
♥️♥️ yes ഇനി അങ്ങനെ ഒന്ന് ഉണ്ടാവും തോന്നുന്നില്ല ഈ പാട്ട് ഇപ്പോഴും കേൾക്കാൻ ഒരു പ്രതേക feel ആണ്
😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
വിധു പ്രതാപ് fans ഉണ്ടോ
Athe ullu
Aalde voice nu aanu fans
ആ വോയ്സ് 😍
Unde.... ❤️
❤️
Chekkan poli alleee
ശരിക്കും രണ്ടാംഭാഗം ഇറങ്ങേണ്ട ചിത്രം പക്ഷേ ധർമേന്ദ്ര ഇല്ലാതെ എന്ത് RIP ഹനീഫക്ക...
ശെരിക്കും ഇറങ്ങുമ്മോ
ധർമേദ്ര ഇല്ലാതെ മാനവളന് ഒറ്റക്ക് ഒരിക്കലും score ചെയ്യാന് പറ്റില്ല ഹേ..
@@anusreemedias9176 2 nd part ഇറങ്ങാതിരിക്കട്ടെ..2 nd part ഇറങ്ങി അതെങ്ങാനും മോശമായാൽ ഉള്ള അവസ്ഥ.മലയാള സിനിമയിൽ ഹിറ്റ് മൂവികളുടെ 2 nd part ദുരന്തം ആയ കഥയാണ് കൂടുതൽ
Miss u hanif ikka
2nd ഒന്നും ഇനി ഇറങ്ങില്ല...... Script writers ഒക്കെ seperated ആയി ഈ പടത്തിന്റെ .... ഇനി ഇപ്പൊ അവർ ഒന്നിച്ചാലും അവരുടെ പഴയ പടങ്ങളുടെ ലെവലിൽ ഒക്കെ ഇനി എഴുതാൻ പറ്റുമോന്ന് സംശയമാ..... പിന്നെ ധർമേന്ദ്രൻ ആണ് big മിസ്സ് 😐
കാവ്യടെ ഡാൻസ് ഒരു രക്ഷയുമില്ല കിടിലം... 😍👌👌. എന്താ ഒരു face expression... 😍😍.ധർമചാനെയും മണവാളനെയും ഒന്നും ഒരിക്കലും മറക്കാൻ പറ്റില്ല... 😘😘
18 വർഷം മുമ്പുള്ള
ആ ഓർമകളിൽ
നൊമ്പരത്തോടെ 😥🌷
👌🤔🤔😄
*കഴിഞ്ഞുപോയ ഒരു കാലത്തേക്ക് ഒരു നിമിഷം പോയി. സ്കൂൾ അണിവേഴ്സറിക്ക് പെൺപിള്ളാർക്ക് ഈ പാട്ടു മതിയായിരുന്നു* 🤏🥰🥰💚💚🖤🖤
🤔🤔😪
Satyam
@@muhammedniyas5984 hi
Sathyam chettaa
ഞാനും കളിച്ചിട്ടുണ്ട് ഈ പാട്ടിനു 😍 ഒന്നാം ക്ലാസ്സ് 😜
*അനന്തഭദ്രം മീശ മാധവൻ പുലിവാൽ കല്യാണം എന്നിങ്ങനെ ഒട്ടുമിക്ക സിനിമകളിലും കാവ്യാമാധവന് വേണ്ടി ശബ്ദം കൊടുത്തിരിക്കുന്നത് ശ്രീജ രവി എന്ന അതുല്യ പ്രതിഭയാണ്. ഈ സിനിമ അടക്കം പല സിനിമകളിലും പല കഥാപാത്രങ്ങളും കഥാപാത്രത്തിൻ്റ് പൂർണ്ണതയിൽ എത്തുന്നത് ശ്രീജ ചേച്ചിയുടെ ശബ്ദം കൂടി ചേരുമ്പോഴാണ് ഈ സിനിമയിലും എന്നത്തെയും പോലെ ശ്രീജ ചേച്ചിയുടെ ഡബ്ബിങ് വളരെ മികച്ച തന്നെ നിൽക്കുന്നു അത് എടുത്തു പറയേണ്ടതു തന്നെയാണ് Hats off🙏❤️🙏*
Classmates and thenkashipattanam
To
Yes. ആ ശബ്ദം ഇല്ലെങ്കിൽ കാവ്യ എന്ന നടി പൂർണതയിൽ എത്തില്ല.
വെറും പൈങ്കിളി ശബ്ദം...കാവ്യയുടെ പല കഥാപാത്രങ്ങളും വെറും സൗന്ദര്യം മാത്രം ആയി ഒതുങ്ങാൻ കാരണം ഈ ശ്രീജയുടെ കൊഞ്ചൽ voice ആണ്.. no emotion other than a college girl കൊഞ്ചൽ
❤️🙏🏼
വിധു ചേട്ടന്റെ മനോഹരമായ ശബ്ദം😍😍😍 ജോസ്ന ചേച്ചിയും കലക്കി...ഇങ്ങനെയൊരു പാട്ടിലും ധർമേന്ദ്ര മണവാളൻ crct ആയിട്ട് കസറി😂😂😂
Evde nokkiyalum iyalde coments indalla😜
Comment thozilali aaa😂😂😂
Eee DP evidayo kandapolle 😅
ആ കമന്റ് തൊഴിലാളി വന്നല്ലോ 😁
ആതിര കുട്ടി ഇവിടെയെത്താൻ ഇത്തിരി നേരം വൈകി പോയോ...?
കാവ്യ ചേച്ചിടെ ജീവിതം എങ്ങനെ ആയാലും കക്ഷി അസാധ്യ കലാകാരിയാണ് പറയാതിരിക്കാൻ വയ്യ... കാണാൻ തന്നെ എന്തൊരു ഭംഗിയാ... ശരിക്കും ശാലീന സുന്ദരി... എനിക്ക് ഏറ്റവും ഇഷ്ടപെട്ട നടിയാണ്.. കാവ്യെടെ എല്ലാ പടങ്ങളും പാട്ടുകളും super...😍😍😍😍😍
😍
Enikum❤😘kaavya chechi❤
Correct
Kavya is a quite
Kavya uyir💞💞💞💞💞
അനന്തഭദ്രo, മീശ മാധവൻ, പുലിവാൽ കല്യാണം, ക്ലാസ്സ്മേറ്റ്സ്, ഇതൊക്കെയാണ് എന്റെ favorite കാവ്യയുടെ സിനിമകൾ 😍❤
Plus Dhosth, Kochi rajeev❤
കൊച്ചിരാജാവ്,തെങ്കാശിപട്ടണം, ദോസ്ത് 🥰
മണവാളന്റെയും ധര്മേന്ദ്രയുടെയും ഓരോ Actions കാണുമ്പോ ചിരി വന്നവർ ലൈക് അടി😂😂😂
Hi ashif REc fcjkcjj
4.41 ൽ ഉള്ള പുച്ഛഭാവം
Le: സലിം ഏട്ടൻ ഗുജറാത്തി കലാതലകെട്ടിയ ഹോയ് ഹോയ് ഗുജറാത്തി പെണ്ണാണ് നീ 😂മണവാളൻ ഇഷ്ട്ടം 😅
ഇതൊക്കെ ആരാ dislike ചെയ്യുന്നേ കഷ്ടം🤭🤭 ഇത്രയും quality ഈ സോങ് കണ്ടിട്ടില്ല.. Thanku matinee ❤️❤️😍😍
Asooyakku marunnilla
Athonnum mind cheyyanda. Ella song inum dislike cheyyunna team aanennu thonnunnu
Kavya എന്തൊരു ഭംഗിയാ.... ❤❤😍ഏത് റോളും പെർഫെക്ഷനോട് കൂടി ചെയ്യും.. 😍
ഈ പാട്ട് പാടിയ വിധുവിനു ജോത്സ്യനക്കും ഇരിക്കട്ടെ ഇന്നത്തെ കുതിര പവൻ
ഒരൊറ്റ costume ഇട്ട് ഡാൻസ് കളിച്ഛ് നല്ല stage പ്രോഗ്രാം feel തന്ന director brilliance ❤❤❤
Inganeyum hit aakkkamenn director kanichu tannu,
Njan karuti ini pattinidakk nayika nayaka romance kanichu stiram cliche undavumenn
Yes correct..
2022 ൽ കേൾക്കുന്ന എനിക്കു ഇനിയും വർഷങ്ങൾക്കപ്പുറം കേൾക്കാൻ പോകുന്ന ആർക്കും ഒരേ ഫീൽ തന്നെയായിരിക്കും 🎶 🎵 അതാണ് ഈ പാട്ടിന്റെ വിജയവും....എത്രകേട്ടാലും മതിവരാത്തവർക്ക് ലൈകാനുള്ള കമ്മറ്റ്...🥰
ഈ പാട്ടൊക്കെ ഇപ്പോളും കേട്ട് മതിയായിട്ടില്ല 👌
മണവാളൻറെ ഓരോ dialoges ഇന്നും നമ്മുടെ മനസ്സിലുണ്ട് 😄
Superb song👌🔥🔥
വിധു പ്രതാപ് - ജ്യോൽസ്ന എത്ര പാട്ടുകൾ ഒന്നിച്ചു പാടിയെന്നു അറിയില്ല എന്തായാലും അവർ ഒന്നിച്ചുപാടിയ പാട്ടുകൾ എല്ലാം അടിപൊളി യാണ് 😍❤ 👌🏻
🥰🥰
കാവ്യയുടെ super ഡാൻസ്...
ഇത്രയും എനെർജിയായി ഇപ്പോൾ ഒരു പക്ഷെ കഴിയുമോ എന്നറിയില്ല.
മണവാളൻസ് ചിരിപ്പിച്ചു കൊന്നു...
കുരിപ്പ്... 😃
The legend മണവാളനെ കാണാൻ മാത്രം കൊറേ തവണ കണ്ടു. കൊറേ ട്രോളിങ് മെറ്റീരിയൽ ഇതിൽ നിന്ന് കിട്ടും എല്ലാർക്കും.
ആ സമയത്തെ നായികമാർ അഭിനയത്തിൽ മാത്രമല്ല ഡാന്സിലും ഒരുപടി മുന്നിൽ തന്നെ especially കാവ്യ മാധവൻ 👌🏻 നവ്യാനായർ, ഭാവന ഒക്കെ നല്ല dancers ആണ് ♥️
Meera Jasmin shalini
But kavya oru padi munnil🔥❤️
Meera is better than navya and bavana
@@abhijitho8324 അഭിനയം മീര 👌👌👌
ഡാൻസ് ഭാവന 👌👌👌👌
കാവ്യ നവ്യ മീര 😍😍😍
മണവാളൻ 😂 ഹായ് സുഭാഷ് സുഭാഷ് 🤭 കാവ്യചേച്ചി എന്തു ഭംഗിയാ കാണാൻ 😍 കാവ്യചേച്ചി യുടെ ഡാൻസ് കാണാൻ പ്രത്യേക ഭംഗിയാ 👌. വിധു ചേട്ടൻ ജ്യോത്സന 💜 മണവാളൻ ധർമേന്ദ്ര ഡാൻസ് 😝🔥.. ജയേട്ടൻ ഇഷ്ടം ☺️💖. മഴത്തുള്ളിയായ് നാം ഇല താളിനുള്ളിൽ മിഴി തോർന്നു നിൽക്കുമ്പോൾ ❣️ കൈതപ്രം സർ, ബേണി സർ 💜...
കാവ്യയെ കൂടുതൽ സുന്ദരിയാകുന്നത് ശ്രീജ രവിയുടെ ശബ്ദം കൂടിയാണ്. ആ ശബ്ദം കാവ്യക്ക് നല്ല മാച്ച് ആണ്. Am i right??
100 %
Yep
ഞാൻ ഇപ്പൊ അറിയുന്നു സത്യത്തിൽ കാവ്യയുടെ വോയിസ് ആണെന്നാ വിചാരിച്ചിരുന്നത്
സത്യം
Sreeja ravi ano dubbing
എന്താ നല്ല വരികൾ. ആ കണ്ണീർ പൂവിന്റെ പാട്ട് എഴുതിയ അയാൾ ആണ് ഇതും എഴുതിയെ എന്ന് ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നു legend kaithappuram ♥️💕💕
കാവ്യ മാധവൻ ഏറ്റവും കിടു ലുക്ക് ഒന്ന് ദെ ഈ സിനിമയിൽ തന്നെയാണ് ! ❤️
അത് പോലെ നമ്മുടെ ജയേട്ടൻ ! 👌🔥
Jyotsna Radhakrishnan & Vidhu Prathap Combo ! 💝👏
Ananthabhadram
Andhabhadram dosth
Darling darling
Ananthabhadhram , kochi rajav , vadakkum nathan, oomappenninu uriyadappayyan, runway kazhinje ullooo backi eth padathilum
Anandhabhadhram❤️
കാവ്യ ചേച്ചിയുടെ ഡാൻസ് ഇഷ്ട്ടം
എന്റെ പൊന്നു ചേട്ടന്മാരെ...ഞാൻ കാലു പിടിക്കാം....പുലിവാൽകല്യാണം HD full movie ഒന്നു ഉടൻ upload ചെയ്യാമോ...HD ആയി ഈ പടം കാണാൻ ഉളള കൊതി കൊണ്ടാണ്...plz....😣
വലിയ Efort എടുക്കേണ്ടി വരും Bro
@@rameezthathu6048 k...നോക്കട്ടെ
@@arunstardoves9598 size issue ano atho copyright ano?
@@salmancc6468 remaster cheyyunnathu negative print quality anusarichu irikkum quality kuravanel kure pani edukande varum bro
😆😆😆😆👌👌👌
വിധു & ജ്യോത്സ്ന ജോടി അപാര കെമിസ്ട്രി ❤️
Kavya Navya Bhavana Meera.. Best era of malayalam heroins❤️
Gopika samyuktha samvrutha...
Kavya's stardom was top among her other contemporaries during those days
@@abhijitho8324 Totally..!!
@@pradeepkc2619 yes, she is the undisputed queen of 2000s malayalam
1:50 , 1:57 , 2:23 , 2:32 , 3:11 , 3:33 , 3:55 .... മണവാളൻ & ധർമേന്ദ്ര😂😂😂🤣😂
🤣🤣🤣
ഇവരെക്കാണാൻ വന്നതാ ❤️😂
@@akashh1314 😄😄😄
ee scene mathrm kaanan vannavar?
😃😃😂
Kavya sundhari😘😘😘😘😘😘
നന്ദലാലക്ക് ശേഷം സ്ക്കൂൾ യുവജനോത്സവങ്ങളിൽ നിറഞ്ഞ് നിന്ന ഡാൻസ് സോംഗ്...
ജ്യോൽസ്ന യുടെ സൗണ്ട് 🔥🔥. Voice പെട്ടെന്ന് change ചെയ്യാനുള്ള ജ്യോൽസ്നയുടെ കഴിവ് 👍👍
Aww❤👌😍🥰favorite jyo
Ippoyum ഇത് പോലെ ഉള്ള songs തിരഞ്ഞ് പിടിച്ചു കേൾക്കാൻ 😍😍 വരുന്നവർ ഇണ്ടോ
രണ്ട് പ്രാവശ്യം വീഡിയോ കണ്ട ലെജൻഡ്സ് 😁😎
അതുക്കും മെലെ.....
@@nithin2255 ❤️❤️😂😂
Rando... Athukkum mele❤❤😇
Gifyt
Sheda njan kandilla
Kavya dance super 💓💓💓💓
കാവ്യ ചേച്ചി എജ്ജാതി പെർഫോമൻസ് 💯❤️
Cristiano 💔💔,, This Euro cup 2021 🇵🇹🇵🇹💕
3:34 ബോംബെ വാല ധർമേന്ദ്രന്റെ ഡാൻസ് ഇഷ്ടമായവർ ഉണ്ടോ,❤️❤️🔥🔥
പെണ്ണുങ്ങൾ എഴുന്നേറ്റ് ഡാൻസ് കളിച്ചാൽ ഹഹ
പാവം ഹനീഫിക്ക കളിച്ചാൽ ഹെഹെ..
Athanne nthaaneee avstha☺
😆
😂😂
Political correctness aanu case kodukkanam 🤣
വെറും നിസ്സാര സമയം കൊണ്ട് ഒരു പാട്ട് കോറസ് അടക്കം മുഴുവൻ പഠിച്ച ഹരികൃഷ്ണനാണ് എന്റെ ഹീറോ.
😄😄😄
Ith cinema song aayirikkim 😁😌
😅😅😅😅
Vidhuchettan❤... Jyotsna chechi❤.. Kavyachechiyude dance💕💕
Barse barse..💕❤😌
ആ കാലങ്ങളിലെ വൈകുന്നേരങ്ങളിൽ ദൂരെ നിന്ന് അലയടിച്ചു കേൾക്കുന്ന ഗാനം .. ഇന്ന് കാലം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു ... ഇപ്പോൾ കേൾക്കുമ്പോൾ ശരിക്കും നൊസ്റ്റു❤❤❤
മണവാളന്റെ ധർമെന്ദ്ര♥
രമണന്റെ മൊതലാളി♥️
ഹനീഫിക്ക is a Gem♥️😔😔😔😔
കാവ്യാ എന്ത് രസാ കാണാൻ. ഒത്തിരി ഇഷ്ട്ടം. ❤️❤️❤️
ഇതിൽ കാവ്യ എന്തൊരു സുന്ദരിയാണ്
Athe oru kalatt jhan kavyaye oru pad istamayrunnum....
Kavya epozum bangiyaan💖💖💖😍😍😍
Jayettano poli alle
Kavya ethil aanu sundhari allathath... ❤❤
@@Realyash143 sathyam oru vallatha monjan eppolum😍
ഗ ഗ പാ മാ...
ആയ് സുബാഷ് സുബാഷ്😂😂
😁😁😁
Hi ashif REc gxhjvv
പണ്ടത്തെ കാവ്യ ഒരു രക്ഷയും ഇല്ല❤❤❤
ഹനീഫിക്കയേയും സലിമേട്ടനേയും കാണാൻ വേണ്ടി ഇടക്കിടക്ക് കാണും😀രണ്ടാളും തകർത്തുവാരിയിട്ടുണ്ട്❤️ജ്യോത്സ്ന-വിധു comboയിലുള്ള songs എല്ലാം👌
Kavya is one of the most graceful dancers of our industry. It's hard to replace her ❤️
True
Ghadama ,പെരുമഴക്കാലം
കാവ്യ മുന്നിൽ നിന്ന് നയിച്ച ഒരു പാട്ട് പോലെ... Simply awsome performance
നായകൻ പാടുന്നു നായിക ആടുന്നു ❤ കാണുന്നവരുടെ ശ്രദ്ധ പോയത് വേറെ രണ്ട് പേരിലേക്ക് 🥵🔥 മണവാളൻ & ധർമേന്ദ്ര 💎
പണ്ട് ഈ സിനിമ ഇറങ്ങീപ്പോ ഞാൻ വിചാരിച്ചു പുലിവാൽ കൊണ്ടുള്ള കല്യാണം ആണെന്ന്... 🤣 പിന്നീട് സിനിമ കണ്ടപ്പോഴാണ് മനസ്സിലായത് പുലിവാലായ ഒരു കല്യാണം ഉണ്ടാക്കിയ കഥയാണെന്ന് 💕😍
*Childhood Memories* ❤🥰🌿
*Always Fun and Nostalgia*
Hi ashif REc gdjjch
Jayasurya ea film releasaya timilan premicha pennine kettiyat ann madyamangal pulival pidicha Kalyanam ennayirunnu visheshippichat..
ഗ ഗ പാ മാാാാാാ ആഹ് സുഭാഷ് സുഭാഷ് 🤣🤣 പാട്ട് നോക്കി വന്നവർക് മണവാളൻന്റെ കോമഡി free 👌👌
കുട്ടികാലത്തെ ഒരുപാട് നല്ല ഓർമ്മകൾ ആണ് ഈ പാട്ട് 💕💕💕💕
വിഥു പ്രതാപ് - ജ്യോത്സ്ന
അഫ്സൽ - റിമ 😘
Afsal ikka jyothsan chechi und
റിമ, ആരാണ്
Kavyachechi dance super ❤️❤️❤️! Vidhuchetantem Jyotsna chechidem shabdham enth rasamanu 😍😍😍!pand Youth festivalinoke sthiram sanidyamayirunna patu❤️!
Jyotna &vidhuprathap vocals🥰🥰
Shafikka magics
any one 2024🥰🌚
Ys
ഒറ്റ പേര്
മണവാളൻ
ഒന്നൊന്നര മുതൽ കൂടെ സ്വന്തം ജോലിയും നാടും വീടും കളഞ്ഞിട്ട് Taxi coolikku വേണ്ടി മണവാളൻ്റ കൂടെ നടക്കുന്ന നമ്മടെ ധർമേന്ദ്രയും😁😁😁
Best friends ever😁
കാവ്യ എന്ത് രസമാണ്.😍നല്ല grace ഉണ്ട്.എന്ത് ഭംഗിയാണ് ചുവടുക്കൾ വെക്കണെ. 😍👌👌നല്ല വിടർന്ന കണ്ണുക്കളും, നീണ്ട കൺപീലിയും,ഇടത്തൂർന്ന ചുരുണ്ട മുടിയും.😍കാവ്യ ശരിക്കും ശാലീന സുന്ദരി ആയിരുന്നു.💝
കാവ്യയെ ആദ്യമായാണ് ഇങ്ങനെ define ചെയ്യുന്നത് കാണുന്നത്.👏👏
@@Akshayjs1 അതിന് എന്നാ😒
@@Aparna_Remesan സോറി...ഞാൻ ഒരു കോമഡി പറഞ്ഞതാ
@@Aparna_Remesan 😢
@@akkientertainments3287 ok njanum delete akkunnu
ഞങ്ങളുടെ 4th std youth festivelnu ഞങ്ങൾ group dance കളിച്ച 💃🏾💃🏾💃🏾💃🏾പാട്ട് ......ഒഹ്ഹ്ഹ്..nostalgia 🥰🥰
കാവ്യ ചേച്ചി ഇഷ്ടം 😍....
2024 Ee song kelkunavar indo.?
Ippo kett kondirikkunnu 😅
Undangil
Yes
yes
പഴയ പാട്ടിനെ വെല്ലാൻ ഒരു ന്യൂജൻ song um ഇറങ്ങിയിട്ടില്ല
0:31 ഇവിടെ മണവാളൻ പ്രതിപാദിച്ച "സിമ്മ"ത്തിനോടുള്ള ആദരസൂചകമായാണ് പാട്ടിൻ്റെ തുടക്കത്തിൽ കേൾക്കുന്ന "സിമ്മ സിമ്മാ സിമ്മ സിമ്മാ സിമ്മ സിമ്മാ..." 🔥❤️
0:42...ജയേട്ടൻ ചിരിക്കാതിരിക്കാൻ ശ്രമിക്കുന്നത് കാണാം. 😂❤️
0:33
Engane chirikathe irikkum...ammathiri performance allarunno ...Manavalan and Darmendran Uyir
100 th like mee 😂
ഹിന്ദി ലൈൻ വന്നപ്പോ ദാർമേന്ദ്ര യെ എഴുന്നേപ്പിച്ചു തുള്ളിച്ച director brilliance😍
ആരു പറഞ്ഞു, ആ ഗാനവും, ഈ പടത്തിലെ സീനുകളും കാണാൻ ആഗ്രഹിക്കുന്നു പിന്നെ തിളക്കം, സദനനന്ദന്റ സമയം, വര്ണപ്പകിട്ട്, ഗൗരിശങ്കരം... അങ്ങനെ നല്ല പാട്ടുകൾ, പടത്തിലെ സീനുകളും
പഴയ പാട്ടുകൾ ഒക്കെ ഇപ്പോഴും കേൾക്കുമ്പോൾ മനസ്സിന് വല്ലാത്തൊരു സുഖം 😍
ഹനീഫ് ഇക്കെയെ ശെരിക്കും മിസ്സ് ചെയ്യുന്നുണ്ട്.പുള്ളി ഇപ്പോഴും ഉണ്ടെങ്കിൽ എത്ര കോമഡി കേൾക്കമായിരുന്നു
ഇതിന്റെ 2ആം ഭാഗം ഇറങ്ങിയാലും മിക്കവാറും ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് ഹനീഫ് ഇക്കയെ ആണ് ❤️❤️ധർമേന്ദ്ര ഇല്ലാതെ എന്ത് ബോംബെ വാലാ rip ഹനീഫ് ഇക്കാ 🙏❤️❤️
പണ്ട് LP സ്കൂൾ ൽ പഠിക്കുമ്പോ എല്ലാം പ്രോഗ്രാമിനും എല്ലാരും ഈ പാട്ട് തന്നെ ആയിരുന്നു.. Cd പ്ലയെർ ൽ നിന്ന് കാസറ്റ് എടുക്കണ്ടായിരുന്നു.. അതൊക്ക ഒരു കാലം 😄😄😄😃😃😃🤗🤗🤗🤗
KAVYA ENTBU SINDARIYA😍❤️
അന്ന് 2000 രൂപക്ക് ജയസൂര്യ സമ്മതിച്ചില്ലെങ്കിൽ ആരും അറിയാതെ പോകുമായിരുന്ന പാട്ട്...
താങ്ക്സ് ജയസൂര്യ...
😀😀
😂😂😂😂😂😂
😂😂😂
👌👌👌👌😄😄😄
സിനിമ ഒരു അവറേജിൽ പോകുകയായിരുന്നു.. പകുതി ഭാഗമായപ്പോൾ ബോംബെയിലെ ധാരാവിയിൽ നിന്ന് രണ്ടുപേർ എത്തി.. പിന്നെ നടന്നത് ചരിത്രം 🔥🔥
3:34 ധർമ്മേന്ദ്ര അണ്ണൻ ഡാൻസ് കളിക്കുന്നത് നിങ്ങൾക്ക് പറ്റൂല്ല 5:16 അന്നിട്ട് അങ്ങേരേ ഇറക്കി വിട്ടിട്ട് നിങ്ങൾ എണിറ്റ് നിന്ന് തുള്ളുന്നു പാവം ധർമ്മേന്ദ്ര ചേട്ടന് ചോയിക്കാനും പറയാനും ആരും ഇല്ലലൊ
haha. athe athum poratenu dharmendrede stepum copy adichu.
ശരിക്കും bro 🥲🥲🥲🥲
ജയസൂര്യ മൈക്കിൽ പാടുന്ന അതെ സൗണ്ടിൽ കാവ്യാ മൈക്ക് ഇല്ലാതെ പാടുന്നു അപാരം തന്നെ.
😇
Avade Vere singersome kanikundallo
Sidil nokku
Appo mon female singere kandille avide😁
ട്ടിയ
Music:
ബേണി-ഇഗ്നേഷ്യസ്
Lyricist:
കൈതപ്രം
Singer:
വിധു പ്രതാപ്ജ്യോത്സ്ന രാധാകൃഷ്ണൻ
Raaga:
സിന്ധുഭൈരവി
Film/album:
പുലിവാൽ കല്യാണം
ഊ...ഊ...
സിമ്മ സിമ്മ സിമ്മ സിമ്മാ...
സിസിരി സിരി സിരി സിരി സലിയാ (2)
സിരി സിരി സിരി സലിയ്യാ തന്നാനാ
ആ ആ ആ ആ ആ ആ ആ
ജനക് ജനക് ജന്ബാജെ പായലിയാ
നാച്ചോരെ നാച്ചോ നാച്ചോ ഗാവോരെ മിത് വാ
ഗുജറാത്തി കാൽത്തള കെട്ടിയ മലയാളിപ്പെണ്ണാണ് നീ
പഞ്ചാബീലഞ്ചി കൊഞ്ചും മണവാട്ടിപ്പെണ്ണാണ് നീ
മയിലാട്ടത്തിൽ ബഗ്ടാ ബഗ്ടാ
കരകാട്ടത്തിൽ ജഗ്ടാ ജഗ്ടാ
ഈ കൊലുസിനു തഞ്ചം പോരെടി പഞ്ചാരപൂങ്കുയിലേ..
യാര് യാരെ .....
യാരെ അന്ഗ്ണാ.....
ജനക് ജനക് ജന് കാലില് കില് കില് അരമണി കിങ്ങിണി അരയരയോ
ആടാനൊരുങ്ങുമ്പോൾ എനിക്കിന്ന് മുന്നിൽ അലങ്കാര പൂ പന്തൽ
കാലൊന്നനങ്ങുമ്പോൾ മലർത്തേരിറങ്ങും അനുരാഗ പൂ തിങ്കൾ
നിലയ്ക്കാത്ത മേളത്തിൽ നടനം തുടങ്ങുമ്പോൾ
ഇനിയൊന്നു കൂടെ കൂടാമോ
അത്തറു വേണം ഇത്തറു വേണം പത്തരമാറ്റിനു പൊന്നും വേണം
പൂമഴ വേണം പൂക്കുട വേണം ആശക്കരളിന്നരികില് വേണം
ബർസെ ബർസെ ദിൽസെ ദിൽസെ
നാച്ചോരെ നാച്ചോരെ നാച്ചോരെ...
ഗാവോരെ ഗാവോരെ ഗാവോരെ..
മഴത്തുള്ളിയായ് നാം ഇലത്താളിനുള്ളിൽ
മിഴി തൂർന്നു നിൽക്കുമ്പോൾ
ഒരു സൂര്യനെപോൽ അവനെന്റെ ഉള്ളിൽ
പൊൻ പീലി നീർത്തി വന്നൂ
വിരലൊന്നു തഴുകുമ്പോൾ ഇടം കണ്ണ് തുടിച്ചെന്റെ
ഇടനെഞ്ചിലെന്തോ തുളുമ്പി ..
ലാത്തിരി വേണം പൂത്തിരി വേണം
മുന്തിരി വള്ളിയിലൂഞ്ഞാൽ വേണം
ഒത്തിരി ഒത്തിരി സ്വപ്നം വേണം
സ്വപ്നം കൊണ്ടൊരു സ്വർഗം വേണം
യാരി യാരീ..ഗ മ പ മ പ മ പ സ നി ധ നി പാ
യാരി അന്ഗ്ണാ ആ ആ ആ ആ ആ ..
ഗുജറാത്തി ഗുജറാത്തി ഗുജറാത്തി കാൽത്തള
കെട്ടിയ മലയാളിപ്പെണ്ണാണു ഞാൻ
പഞ്ചാബി പഞ്ചാബി പന്ച്ചബീലഞ്ചി കൊഞ്ചും
മണവാട്ടിപ്പെണ്ണാണു ഞാൻ
മയിലാട്ടത്തിൽ ബഗ്ടാ ബഗ്ടാ
കരകാട്ടത്തിൽ ജഗ്ടാ ജഗ്ടാ
ഈ കൊലുസിനു തഞ്ചം പോരെടി പഞ്ചാരപൂങ്കുയിലേ..
യാര് യാരെ .....
യാരെ അന്ഗ്ണാ
ജനക് ജനക് ജന്ബാജെ പായലിയാ
നാച്ചോരെ നാച്ചോ നാച്ചോ ഗാവോരെ മിത് വാ (2)
വരികൾ.... കാവ്യാ അല്ലെ
പറയാതിരിക്കാൻ വയ്യ കാവ്യെടെ ഗ്രേസ് 🎉🎉.. Really adorable.... എന്താ ടൈമിംഗ് എന്താ ഒരു vibrant💯💯🥰
ഇത് പാടിയവരെ സമ്മതിക്കുന്നു 🔥🔥🔥🙏🏻🙏🏻 അതിഗംഭീരം
മണവാളനും ധർമ്മേന്ദ്രനും കയ്യടി മേടിച്ചു 😁😁
ഈ കൊലുസ്സിനു തഞ്ചം പോരെടി പഞ്ചാര പൂകുയിലെ...😍😍❤️ വിധു ചേട്ടൻ ♥️
മുയ്മനും കേട്ടിരിക്കുന്ന പാട്ടിലൊന്നു 🥰🥰🥰
vidhu prdap 😍 jolsna🏆🏆🏆💐💐💐
Jayettan 💟 Kavyechi
1:24 തുടക്കത്തിലെ വരികൾ കാവ്യയെ സിനിമയിൽ കാണിക്കുമ്പോൾ പ്ലേ ചെയ്തിട്ടുണ്ട് എന്തോ ഒരു swag ഉണ്ട്😍😍 Music +kavya❤️❤️