MALAR KODI POLE GUITAR COVER BY JERSON ANTONY

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 121

  • @261anil
    @261anil 3 ปีที่แล้ว +4

    എന്തെങ്കിലും ഭാവ വ്യത്യാസം ഉണ്ടോന്നു നോക്കു🙏🙏🙏🙏ലക്ഷത്തിൽ ഒരാൾക്ക് മാത്രം കിട്ടുന്ന സിദ്ധി 🙏🙏🙏👍👍👍👍

  • @robertnd6814
    @robertnd6814 2 ปีที่แล้ว +4

    മലർ കൊടി പോലെ മാത്രമല്ല Jerson ചേട്ടൻ വായിക്കുന്ന ഏതൊരു പാട്ടും മറ്റാരേക്കാളും സൂപ്പർ . 👍 എല്ലാ സംഗതികളും ഉണ്ടാകും . ഒന്നും പറയാനില്ല. 🙏

  • @santhoshbalakrishnan5130
    @santhoshbalakrishnan5130 ปีที่แล้ว

    👍👍🥰🥰🥰🌹🌹🌹🌹👌sir....
    Congrats..... With love and prayer's

  • @josept2464
    @josept2464 2 ปีที่แล้ว +1

    Nice...

  • @jeyadevan
    @jeyadevan 10 หลายเดือนก่อน

    Awesome "Your guitar playing is truly captivating. I love how you bring the music to life." Thank you for sharing.🙏

  • @clementjoseph8189
    @clementjoseph8189 4 ปีที่แล้ว +8

    AMAZING Sir.. Fantastic....AS BEAUTIFUL AS THE ORIGINAL...BLESSED GUITAR...with YOUR FINGERS

    • @jersonantony3079
      @jersonantony3079  3 ปีที่แล้ว

      വളരെ വളരെ നന്ദി 🙏🌹

  • @neyneymermer2314
    @neyneymermer2314 2 ปีที่แล้ว

    Poli item Sir...... 😍😍😍👌👌👌👍

  • @gibindevasia8489
    @gibindevasia8489 4 ปีที่แล้ว +6

    The music is running through the frets...dear Jerson uncle

  • @antonyisaacs8242
    @antonyisaacs8242 3 ปีที่แล้ว +1

    സുഖിച്ചൂ... ❤️🌹👌🏼

  • @franciskd7428
    @franciskd7428 ปีที่แล้ว

    ❤💖👍Hai super jerson sir...God bless...

  • @himanidixit2093
    @himanidixit2093 2 ปีที่แล้ว

    Wowwwww amazing🌹🌹🌹🌹🌹🌹🌹

  • @dipukumar8540
    @dipukumar8540 4 ปีที่แล้ว +2

    Super ....nallafeel..👌👌👌👌👌👌

  • @praveenr9643
    @praveenr9643 ปีที่แล้ว

    Super👏👏👏👏👏👏👏

  • @babyjohn8597
    @babyjohn8597 10 หลายเดือนก่อน

    ഓരോ ഭാഗവും എത്ര കൃത്യതയോടെയാ ആ മാന്ത്രിക വിരലുകളിലൂടെയൊഴുകുന്നത് ,,, Great , great 👌🏼👏👌🏼👏👌🏼🌹🌹🌹

  • @kathomas3194
    @kathomas3194 2 ปีที่แล้ว

    Superb and excellent.
    From K A Thomas

  • @iamhere8140
    @iamhere8140 ปีที่แล้ว

    This is one of your best.

  • @rakeshrockdale
    @rakeshrockdale 4 ปีที่แล้ว +4

    Excellent ...play.....

  • @necsound7198
    @necsound7198 ปีที่แล้ว

    Wawoooooo very super

  • @rajasekharanpb7932
    @rajasekharanpb7932 9 หลายเดือนก่อน

    Super indeed

  • @alicesunny2827
    @alicesunny2827 2 ปีที่แล้ว

    Excellent 👍

  • @hopeministries5716
    @hopeministries5716 3 ปีที่แล้ว +2

    Wow....What a melodious ...The fingering is magical ...Really super

  • @ajp2888
    @ajp2888 ปีที่แล้ว

    Well played! Congrats. Expecting more such songs from you.

  • @josephfernandez6554
    @josephfernandez6554 4 ปีที่แล้ว +5

    Lovely....enchantic melody in divine magical fingers...Luv you.

  • @susanjoy6317
    @susanjoy6317 ปีที่แล้ว

    പറയാൻ വാക്കുകളില്ല .... Super❤

  • @baijuchacko3681
    @baijuchacko3681 3 ปีที่แล้ว

    എടാ മിടുക്കാ എന്റെ കുഞ്ഞാവേ.........
    .

  • @awa-248
    @awa-248 4 ปีที่แล้ว +3

    👍👍👌👌🙏🙏🥰🥰🥰mind blowing

  • @jofingeorge1685
    @jofingeorge1685 2 ปีที่แล้ว

    Sir... Super... 👌👌👌

  • @Indra19659
    @Indra19659 3 ปีที่แล้ว +3

    extraordinary fantastic cover finger movement is amazing and divine music

  • @JoseMathewK1
    @JoseMathewK1 ปีที่แล้ว

    Jerson sir,A legend of Guitar. A salute to sir.

  • @arthurarackal6412
    @arthurarackal6412 2 ปีที่แล้ว

    Praise the Lord

  • @krishnakumarkumar5767
    @krishnakumarkumar5767 3 ปีที่แล้ว

    very nice dear sir Love u

  • @sbjpnr
    @sbjpnr ปีที่แล้ว

    1996-97 കളിൽ ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ആൻ്റണി ചേട്ടൻ്റെ ഗിറ്റാർ പ്രോഗ്രാം മറക്കാതെ കാണാറുണ്ടായിരുന്നു.കൂടെ വയലിനിസ്റ്റ് ഒരു ജോബി ച്ചേട്ടൻ ആണെന്നു തോന്നുന്നു.

  • @madhavanak811
    @madhavanak811 3 ปีที่แล้ว

    Excellent .നമിച്ചു

  • @sebaprabhu7545
    @sebaprabhu7545 3 ปีที่แล้ว +1

    Mr.Jerson Antony, the legend

  • @josept2464
    @josept2464 2 ปีที่แล้ว

    He is an excellent mucisian..

  • @Solopetes
    @Solopetes 2 ปีที่แล้ว

    Sweet song.

  • @jimsonluckose5109
    @jimsonluckose5109 ปีที่แล้ว

    Amazing ❤❤❤❤❤

  • @hakeemth9835
    @hakeemth9835 4 ปีที่แล้ว

    Verry nice jerson mash

  • @johnsonmamoottil
    @johnsonmamoottil 2 ปีที่แล้ว

    Super perfomance.... Congrats... 🌹🌹🌹

  • @shajijacob3337
    @shajijacob3337 3 ปีที่แล้ว +1

    Super performance of Jerson🌷🌷👍🙏

  • @annleah1784
    @annleah1784 3 ปีที่แล้ว

    HATS OFF TO YOU SIR....YOU ARE THE MAESTRO

  • @ashiquenm629
    @ashiquenm629 3 ปีที่แล้ว +4

    അതിമനോഹരം...sir...❤❤❤❤

  • @sufiyancp9147
    @sufiyancp9147 4 ปีที่แล้ว +3

    ഒരു രക്ഷയും ഇല്ല്യ...
    ഏട്ടാ.. suuuuuuuuuuper❤️

  • @nobibentex8550
    @nobibentex8550 4 ปีที่แล้ว +1

    Wowwwww..jersonji... salute.. melodious.. Ditto song 💯💯💯💯💯🎉🎊🎊👏🙌

  • @gireeshkumarg6052
    @gireeshkumarg6052 3 ปีที่แล้ว

    Awesome player

  • @mssasiantony146
    @mssasiantony146 4 ปีที่แล้ว +1

    Great....Greatest.

    • @jersonantony3079
      @jersonantony3079  3 ปีที่แล้ว

      വളരെ വളരെ നന്ദി 🙏🌹

  • @x-force2171
    @x-force2171 3 ปีที่แล้ว +1

    A genius on an instrument

  • @devidevatha
    @devidevatha 3 ปีที่แล้ว +1

    💛 soulful

  • @roycherian9458
    @roycherian9458 4 ปีที่แล้ว +3

    Superb; no words

  • @jayamonjayan2702
    @jayamonjayan2702 ปีที่แล้ว

    Manoharam

  • @srinathsatya
    @srinathsatya 3 ปีที่แล้ว

    Very pleasent.

  • @alexkpaulmusicvision3343
    @alexkpaulmusicvision3343 ปีที่แล้ว

    ❤ Super

  • @thomasa.o6252
    @thomasa.o6252 ปีที่แล้ว

    FINE❤

  • @vargheseaf3246
    @vargheseaf3246 3 ปีที่แล้ว

    Nice 💞🌹👍

  • @sathyannadhan4659
    @sathyannadhan4659 3 ปีที่แล้ว

    ജാനകിയമ്മയുടെസൂപ്പര്‍ഗാനം നന്നായിവായിച്ചു

  • @subramaniemmp1331
    @subramaniemmp1331 3 ปีที่แล้ว +2

    God of guitar..no doubt

  • @santunurajacob
    @santunurajacob 4 ปีที่แล้ว +2

    Sir nice tone how can i edit in gt100..just suprb plying

  • @neurogence
    @neurogence 4 ปีที่แล้ว +2

    Beautiful

  • @thomasmathai2928
    @thomasmathai2928 4 ปีที่แล้ว

    Superb

  • @romyjohn8833
    @romyjohn8833 4 ปีที่แล้ว +1

    Super......... amazing

  • @abrahamkm1442
    @abrahamkm1442 4 ปีที่แล้ว +2

    Excellent, I like the playing very much. Wish u all the best.

  • @arthurarackal6412
    @arthurarackal6412 2 ปีที่แล้ว

    Nice

  • @meenurose8088
    @meenurose8088 4 ปีที่แล้ว +1

    Nice appa 💞

  • @bennymathew8414
    @bennymathew8414 3 ปีที่แล้ว

    Superb....🌹

  • @santhopsa
    @santhopsa 2 ปีที่แล้ว

    Amazing sir... ❤️

  • @souravgopal2431
    @souravgopal2431 3 ปีที่แล้ว

    Great

  • @lysacharlie3515
    @lysacharlie3515 2 ปีที่แล้ว

    One of my favorite song
    Thanku chetta👌👍

  • @cdmandrake5395
    @cdmandrake5395 4 ปีที่แล้ว

    Sooperb 👌

  • @kottayamdarsanatheaters1933
    @kottayamdarsanatheaters1933 4 ปีที่แล้ว

    Jerson chetta malarkodi adipoli

  • @yasiash3489
    @yasiash3489 4 ปีที่แล้ว

    jerson cheta😍🥰♥️👌👌beautiful

  • @vijayakumaric9737
    @vijayakumaric9737 2 หลายเดือนก่อน

    ❤💐👏👏👏

  • @ameernilgiris6589
    @ameernilgiris6589 4 ปีที่แล้ว

    Great...👌 God bless you💘

  • @jijijoseph3306
    @jijijoseph3306 4 ปีที่แล้ว

    Awesome

  • @jcrkochi6254
    @jcrkochi6254 4 ปีที่แล้ว

    Beautiful...….

  • @jayakumarvn1977
    @jayakumarvn1977 4 ปีที่แล้ว +1

    captivating!

  • @kvnnandavanamnarayanan1384
    @kvnnandavanamnarayanan1384 2 หลายเดือนก่อน

    ചിത്രം : വിഷുകണി
    രചന : ശ്രീകുമാരൻ തമ്പി
    സംഗീതം : സലിൽ ചൗദരി
    പാടിയത് : യേശുദാസ്
    മലര്‍കൊടി പോലെ .....വര്‍ണത്തുടി പോലെ ....
    മലര്‍കൊടി പോലെ .....വര്‍ണത്തുടി പോലെ.....
    മയങ്ങൂ.... നീ എന്‍ മടി മേലെ
    മയങ്ങൂ.... നീ എന്‍ മടി മേലെ
    മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
    മയങ്ങൂ.... നീ എന്‍ മടി മേലെ
    മയങ്ങൂ..... നീ എന്‍ മടി മേലെ
    അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ്‌ (2)
    നിറസന്ധ്യയായ്‌ ഞാന്‍ ആരോമലേ
    വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്‌
    ഉറങ്ങൂ... കനവു കണ്ടുണരാനായ്‌ ഉഷസണയുമ്പോള്‍ മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
    മയങ്ങൂ.... നീ എന്‍ മടി മേലെ
    ആരിരോ.. ആരിരാരാരോ
    എന്റെ മടിയെന്നും നിന്റെപൂമഞ്ചം
    എന്‍മനമെന്നും നിന്‍ പൂങ്കാവനം (2)
    ഈ ജന്മത്തിലും വരും ജന്മത്തിലും
    ഇനി എന്‍ ജീവന്‍ താരാട്ടായ്‌ ഒഴുകേണമേ
    മധുകണം പോലെ മഞ്ഞിന്‍മണി പോലെ
    മയങ്ങൂ... നീ ഈ ലത മേലെ
    മയങ്ങൂ.... നീ എന്‍ മടി മേലെ
    ആരിരോ.. ആരിരാരാരോ
    ആരിരോ.. ആരിരാരാരോ
    കാലമറിയാതെ ഞാന്‍ അച്ഛനായ്
    കഥയറിയാതെ നീ പ്രതിഛായയായ് (2)
    നിന്‍മനമെന്‍ ധനം നിന്‍സുഖമെന്‍ സുഖം
    ഇനി ഈ വീണ നിന്‍ രാഗമണിമാളിക
    മധുസ്വരം പോലെ
    മണിസ്വനം പോലെ
    മയങ്ങൂ... ഗാന കുടം മേലെ
    മയങ്ങൂ.... നീ എന്‍ മടി മേലെ
    അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ്‌ (2)
    നിറസന്ധ്യയായ്‌ ഞാന്‍ ആരോമലേ
    വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്‌
    ഉറങ്ങൂ... കനവു കണ്ടുണരാനായ്‌ ഉഷസണയുമ്പോള്‍

  • @TIMMYPHILIP
    @TIMMYPHILIP 4 ปีที่แล้ว +1

    Maname yeshuvil onnu try cheyyumo?

  • @benoy189
    @benoy189 4 ปีที่แล้ว

    Super..... Jerson chettan👍

  • @raghivyttila1243
    @raghivyttila1243 4 ปีที่แล้ว

    Sir super devika

  • @lalujoseph7261
    @lalujoseph7261 3 ปีที่แล้ว

    🙏🙏സൂപ്പർ

  • @josepa3286
    @josepa3286 4 ปีที่แล้ว

    Very nice

  • @anoopgcm
    @anoopgcm 2 ปีที่แล้ว

    👏👏👏

  • @augustinecx4435
    @augustinecx4435 4 ปีที่แล้ว

    Super

  • @dimplesam8019
    @dimplesam8019 4 ปีที่แล้ว

    Appaaa😍😍😘😘😘😘

  • @jilsthomas1
    @jilsthomas1 4 ปีที่แล้ว

    Fantastic . Could l you play some hindi songs

  • @bennyisaac4679
    @bennyisaac4679 7 หลายเดือนก่อน

  • @technomaxarthunkal8679
    @technomaxarthunkal8679 4 ปีที่แล้ว

    🎸🎸🎶🎶🎧🎧👌👌👌👌👌

  • @vaigapramod_guitar3200
    @vaigapramod_guitar3200 4 ปีที่แล้ว

    🎸♥️♥️♥️

  • @subinjerson1
    @subinjerson1 4 ปีที่แล้ว

    ♥️♥️♥️♥️

  • @sathyannadhan4659
    @sathyannadhan4659 3 ปีที่แล้ว +1

    ഒന്നിനൊന്നുമെച്ചമായിക്കൊണ്ടിരിക്കുന്നു

    • @jersonantony3079
      @jersonantony3079  3 ปีที่แล้ว

      വളരെ വളരെ നന്ദി 🙏🌹

  • @alexandershaju5800
    @alexandershaju5800 9 หลายเดือนก่อน

    Ooo

  • @onripnk1269
    @onripnk1269 11 หลายเดือนก่อน

  • @lisyjyothish1197
    @lisyjyothish1197 ปีที่แล้ว

    Excellent sir

  • @sindhukgkurup4389
    @sindhukgkurup4389 4 ปีที่แล้ว +3

    Beautifull

  • @federerfan3989
    @federerfan3989 3 ปีที่แล้ว

    Super

  • @vaigapramod_guitar3200
    @vaigapramod_guitar3200 4 ปีที่แล้ว

    Super sir

  • @vilascheruvathur5880
    @vilascheruvathur5880 ปีที่แล้ว

    ❤❤

  • @sindhukgkurup4389
    @sindhukgkurup4389 4 ปีที่แล้ว +4

    Beautiful

  • @babythomaspanamkuzha446
    @babythomaspanamkuzha446 3 ปีที่แล้ว

    Super

  • @sasidharanmankara2151
    @sasidharanmankara2151 3 ปีที่แล้ว

    Super sir