Malarkodipole by Jobi Vempala on Violin

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 406

  • @shybukv
    @shybukv 3 ปีที่แล้ว +46

    ഇത്രയും മനോഹരമായി ഈ ഗാനം ആരും വായിച്ചിട്ടില്ല ..സൂപ്പര്‍ 👍👍👍

  • @sivinasheavenlybeats7322
    @sivinasheavenlybeats7322 ปีที่แล้ว +6

    ഈ പാട്ട് violin ൽ വായിച്ചത് കേൾക്കാൻ youtube ൽ check ചെയ്ത ഞാൻ കേട്ടതിൽ മികച്ചത് ,,, താങ്കളുടേത് മാത്രം...❤
    I salute you...🙏🙏🙏

  • @rajven8529
    @rajven8529 6 ปีที่แล้ว +45

    അറിയപ്പെടെണ്ട കലാകാരൻ ആണ് ❤❤

  • @DineshKumar-qi7ht
    @DineshKumar-qi7ht 3 ปีที่แล้ว +36

    ഓരോ അക്ഷരവും എടുത്ത് വായിക്കുന്നത് ഭാവത്തോടെയും ആകുമ്പോൾ അത് സ്വർഗീയം തന്നെ. അനുപമം🙏🙏🙏

    • @binoyvk
      @binoyvk ปีที่แล้ว +1

      00l

    • @binoyvk
      @binoyvk ปีที่แล้ว

      707

    • @justingeorge1374
      @justingeorge1374 ปีที่แล้ว

      Yes you Said it!! Marvelous!!

    • @justingeorge1374
      @justingeorge1374 ปีที่แล้ว +1

      ഒന്നാമത് ഈ പാട്ടിനു അന്ന്യായ ട്യൂൺ ആണ്,അതു വയലിനിൽ ഇങ്ങനെ പെറുക്കി വായിച്ചപ്പോൾ അതി ഗംഭീരം' എന്റെ അമ്മോ!!

    • @BalachandranPayyanur
      @BalachandranPayyanur 20 วันที่ผ่านมา

      4:56 ​7 uuuu😮😮u uuuuu😊😊. H h 😊. 😊. Bu😊h 😊. U Bolo 😮b h😊. Bbol b 😮. bbbbbb?. 😊 b. u😊😊Busy b 😊 bb bb

  • @sachuvichur6626
    @sachuvichur6626 5 ปีที่แล้ว +56

    എല്ലാവരും വായിച്ചത് കേട്ടു.. നിങ്ങൾ വേറെ ലെവൽ ആണ്... സർ

  • @priyamvada.
    @priyamvada. 2 ปีที่แล้ว +9

    Mr,ജോബി മാത്യു, ഈ ഗാനം അങ്ങ് വായിക്കുമ്പോൾ... കേൾക്കുമ്പോൾ എപ്പോഴും ഒരുപാടു ബഹുമാനം താങ്കളോട് തോന്നാറുണ്ട്... ഇതിലെ വരികളുടെ വർണ ഭംഗി വീണ്ടും മനോഹരമാക്കുന്നു വയലിന്റെ നാ ദ ത്തിലൂടെ... താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് 👍അതി മനോഹരം 👌ഹൃദയ നമസ്ക്കാരം 🙏

  • @sandhyaachu491
    @sandhyaachu491 5 หลายเดือนก่อน +2

    യൂട്യൂബിൽ ഒരുപാട് പേരുടെ വയലിൽ വായന കേൾക്കാറുണ്ട്. പക്ഷെ അങ്ങയുടെ ശ്രുതി മധുരമായ വായന പോലെ മാറ്റാരുടേടും കേട്ടിട്ടില്ല. നന്ദിയുണ്ട് സാറേ. തുടർന്നും ഇത് പോലെ കാണുവാൻ നിറഞ്ഞ ആയുസും ആരോഗ്യവും തരുമാറാകേണമേ എന്ന് ഞാൻ ജഗദീശ്വരനോട് പ്രാർഥിക്കുന്നുണ്ട് 🙏🙏❤️👌👏👏👏🌹

  • @ayrookuzhiyilsvilla8083
    @ayrookuzhiyilsvilla8083 ปีที่แล้ว +2

    Excellent Sir. അതിനു മുകളിൽ വേറെ വാക്ക് ഇല്ല.God bless

  • @alvinjacob8008
    @alvinjacob8008 5 ปีที่แล้ว +21

    With all the respect towards all the other violinists, let me tell you frankly that you are the one who plays the melody exactly as it is in the original.... No words to express... Speechless.... Waiting for more evergreen melodies.

    • @shybukv
      @shybukv 3 ปีที่แล้ว

      True

    • @dilanmadawa3677
      @dilanmadawa3677 3 ปีที่แล้ว +1

      What is this song? someone please give me a link?

    • @Sjjeien
      @Sjjeien ปีที่แล้ว

      @@dilanmadawa3677 th-cam.com/video/5Y81ltayukA/w-d-xo.html

    • @anilnadaikkave
      @anilnadaikkave ปีที่แล้ว

      True

    • @georgejacob6184
      @georgejacob6184 11 หลายเดือนก่อน

      ❤❤❤❤

  • @abhinanthmohan1486
    @abhinanthmohan1486 5 ปีที่แล้ว +28

    Balu sir cheythathinu shesham njan kettathil, Goosebumbs vanna Oru playing.great job bhai....Orunaal ellarum sirene nenjilettum....sure.all the very best.

  • @jacobjinoyjacob3558
    @jacobjinoyjacob3558 หลายเดือนก่อน

    ജോബി 🙏very Good. ഇത്രയും പെർഫെക്റ്റായി ആരും വായിച്ചു കേട്ടിട്ടില്ല. വളരെ നല്ലത് 🙏

  • @sreedharana9433
    @sreedharana9433 3 ปีที่แล้ว +5

    കലക്കി ഈ ഗാനം ഇതിന് മുൻപ് ആരും ഇതുപോലെ വായിച്ചു കേട്ടിട്ടില്ല അസ്സലായി ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ അതിന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു

  • @Learnviolin129
    @Learnviolin129 5 ปีที่แล้ว +12

    ഞാനൊരു വയലിൻ ടീച്ചറാണ് ........loved this a lot

    • @lissypradeep35
      @lissypradeep35 5 ปีที่แล้ว +1

      Teacher malarkodipole so ginte note paranju taruvo please

    • @AshwinPNair
      @AshwinPNair 4 ปีที่แล้ว

      th-cam.com/video/h4erowpUGVM/w-d-xo.html

  • @mvijayan5373
    @mvijayan5373 3 ปีที่แล้ว +4

    ജീവിതത്തിൽ അസൂയ തോന്നിയ ചുരുക്കം ചില സന്ദർഭങ്ങളിൽ ഒന്ന്. എല്ലാ നന്മകളും നേരുന്നു

  • @vijaykumarvn2867
    @vijaykumarvn2867 ปีที่แล้ว +2

    ലോകത്തിലെ കേട്ടതിൽ വെച്ച് ഏറ്റുവും മികച്ച പാട്ട് തങ്കുള്ടാതെ അന്ന്, ദൈവം അനുഗ്രിക്കട്ടെ 🙏

  • @കാഴ്ചകളിലൂടെ
    @കാഴ്ചകളിലൂടെ 3 หลายเดือนก่อน

    സുഖദുഖസമ്മിശ്രമാണല്ലോ ജീവിതം... മനസ് കലങ്ങിയിരിക്കുമ്പോൾ സെർച്ച് ചെയ്ത് ഈ മാന്ത്രികനാദം കേൾക്കും , കലുഷമായതെല്ലാം ഈ മാന്ത്രികപ്രവാഹത്തിൽ എവിടേക്കോ ഒഴുകിപ്പോകും❤❤❤❤❤❤

  • @chandinichandini.m2711
    @chandinichandini.m2711 2 ปีที่แล้ว +4

    Jobi സാറിന്റെ ഈ വയലിൻ ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു. മനസിന്‌ സന്തോഷം തരുന്ന പെർഫോമെൻസ്. Thanks 🌹🌹🌹🌹👏👏👏

  • @abrahamgeorge2223
    @abrahamgeorge2223 2 ปีที่แล้ว +1

    Simply super,, 👍

  • @PUSHPAKUMARI-n5p
    @PUSHPAKUMARI-n5p 6 หลายเดือนก่อน +1

    എത്ര മനോഹരം🙏🙏🙏🙏

  • @shajivarkey950
    @shajivarkey950 2 ปีที่แล้ว +2

    ദൈവം അനുഗ്രഹങ്ങൾ വാരിച്ചൊരിഞ്ഞ കലാകാരനാണ് സാർ നിങ്ങൾ. ഇനിയും ദീർഘകാലം ഇതുപോലുള്ള ഗാനങ്ങൾ ഞങ്ങൾക്ക് സമ്മാനിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @anoopkumar-dt7wp
    @anoopkumar-dt7wp 6 ปีที่แล้ว +12

    Many have played this after Bala's untimely demise... Yours is the only rendition I liked.... Hats off to you, sir....

  • @nankish009
    @nankish009 9 หลายเดือนก่อน +1

    വേറെ ലെവൽ ❤️മാസ്മരികം സർ 🙏🏻

  • @nazninaworld3068
    @nazninaworld3068 5 ปีที่แล้ว +22

    മനോഹരം.. ചേട്ടാ... അഭിനന്ദനങ്ങൾ.... ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ

    • @cvbnair7975
      @cvbnair7975 ปีที่แล้ว

      Heartiest congratulations ❤

  • @sandhyaachu491
    @sandhyaachu491 6 หลายเดือนก่อน +1

    ഹൃദ്യമായ ആലാപനമാണ് സാർ 👌❤️👏👏👏🌹

  • @priyamvada.
    @priyamvada. 2 ปีที่แล้ว +1

    Mr, ജോബി.,. എത്ര മനോഹരമാണ് ഈ ഗാനം താങ്കൾ വായിക്കുന്നത് കേൾക്കാൻ... അതി മനോഹരം., എത്ര പ്രാവശ്യം കേട്ടാലും മതിയാവില്ല.. 👌❤

  • @PeterCheranelloorOfficial
    @PeterCheranelloorOfficial 2 ปีที่แล้ว

    Excellent. വളരെ മനോഹരം

  • @jamesco1231
    @jamesco1231 2 หลายเดือนก่อน

    സാർ' അതിമനോഹരം.
    അഭിനന്ദനങ്ങൾ ''''''♥️♥️

  • @jayarajs5717
    @jayarajs5717 4 หลายเดือนก่อน

    ആ പാട്ടിനോട് 100 % violin കൂടി ആഭാ നീതി പുലർത്തി Weldon, keep it up

  • @prakashpaul7314
    @prakashpaul7314 4 ปีที่แล้ว +4

    Superb performance by Joby Mathew Vempala....Great efforts...keep it up dear Joby Mathew...
    Infact Ur performance remi nds me about the great (late) Balabhaskar, Tvm.

  • @sofieapen8637
    @sofieapen8637 ปีที่แล้ว

    Dr Joby Mathew this is beyond words.splendid peformance.

  • @tulsidaspillai613
    @tulsidaspillai613 5 ปีที่แล้ว +7

    Wow..Amazingly done!!! Hats off to you Jobi!

  • @Arunrajabraham
    @Arunrajabraham 5 ปีที่แล้ว +1

    God only knows why someone would dislike such a wonderful piece of music. Simply amazing Sir!!!

  • @vinodthampi771
    @vinodthampi771 3 หลายเดือนก่อน

    Congratulations to your mastery..
    You can perform any song with grace and I feel you don't need any practice...
    It is naturally flowing...

  • @sunilkumargopinathanpillai4888
    @sunilkumargopinathanpillai4888 9 วันที่ผ่านมา

    Awsome performance. Want to hear more.subscribed. all the best.

  • @MohanDas-js2xs
    @MohanDas-js2xs ปีที่แล้ว +1

    Excellent, outstanding performance, thank you so much Bro. An evergreen song of Great Salildha 🙏

  • @sebaprabhu7545
    @sebaprabhu7545 3 ปีที่แล้ว +1

    You are the SUPER STAR...among violinist...it directly comes to heart. Remarkable...admirable performance. The quality lies in its clarity. Just like human voice. Thanks to youtube..and because of this media we could see you. Greatest artist..

  • @vishnuanand9485
    @vishnuanand9485 6 ปีที่แล้ว +5

    Jobi chettaa..... Awesome play. 🎻🎻🎼🎵🎶🎶🎵

  • @Geetha-mf7ti
    @Geetha-mf7ti ปีที่แล้ว

    Super. നിങ്ങൾ വേറെ ലെവൽ ആണ്. God bless you.

  • @shiburelax5995
    @shiburelax5995 ปีที่แล้ว

    വളരെ മനോഹരമായി വായിച്ചു, അഭിനന്ദനങ്ങള്‍..❤

  • @gsreekumar719
    @gsreekumar719 5 หลายเดือนก่อน +1

    ഇതു കേൾക്കുമ്പോൾ ജീനിയസ് ബാല ഭാസ്കറെ ഓർമ്മവരുന്നു....

  • @g.srajeevkumar5061
    @g.srajeevkumar5061 4 ปีที่แล้ว +2

    Wonderful performance from Joby sir.
    I would like to hug you brother

  • @abbaspk3251
    @abbaspk3251 5 ปีที่แล้ว +3

    Ee patt thangalude mikavinappuram njan onnum kaettittilla. Really great great

  • @michaelkandathil275
    @michaelkandathil275 2 ปีที่แล้ว +2

    Sir, you made us speechless....your performance was priceless

  • @sreekumark769
    @sreekumark769 3 ปีที่แล้ว +1

    അനുഗ്രഹീത കലാകാരൻ തന്നെയാണ് നിങ്ങൾ.

  • @ChrisCharly-k6v
    @ChrisCharly-k6v 4 ปีที่แล้ว +18

    He is great western violinist...they mever miss a note

  • @vichuzzgamingop8949
    @vichuzzgamingop8949 4 ปีที่แล้ว +3

    Jobi chettoi orupadu peru vayikkunna kettit ind pakshe chettan vayikkunnath oru reskhem illa 😍ella vedios um adipwoliya 🥰🥰

  • @lonaantony
    @lonaantony 3 ปีที่แล้ว

    I praise the Lord Jesus Christ thinking of Dr Joby. O Lord Jesus give him your humility always

  • @erandawijesingha8576
    @erandawijesingha8576 2 ปีที่แล้ว

    Best of luck sir,your sigingin violin toutchs the deapest place in my ❤

  • @r.shankaran1414
    @r.shankaran1414 หลายเดือนก่อน

    Wah... what a beautiful singing....

  • @remananaa1992
    @remananaa1992 8 หลายเดือนก่อน

    അതിമനോഹരം.... പറയാൻ വാക്കുകൾ ഇല്ല

  • @Thomaspalathingal7109
    @Thomaspalathingal7109 3 ปีที่แล้ว +1

    Absolutely precise. Marvelous. Not a single note missed.

  • @TheMenon49
    @TheMenon49 6 ปีที่แล้ว +6

    You are simply awesome, Jobi Vembala!

  • @saraswathysubramanian1444
    @saraswathysubramanian1444 ปีที่แล้ว

    Excellent performance. May god bless you

  • @govindankandam8155
    @govindankandam8155 3 ปีที่แล้ว +1

    Fantastic .No WORDS TO SAY SIR.YOU ARE TRUELY A GIFT FROM GOD

  • @shaijavbhaskaran1747
    @shaijavbhaskaran1747 4 ปีที่แล้ว +2

    Sir no words to express.Really fabulous...you are best....

  • @prasanthg741
    @prasanthg741 5 ปีที่แล้ว +8

    ഓർമകളിൽ എന്റെ സലിൽദാ.......💐🎂

  • @chandranacharya8959
    @chandranacharya8959 5 ปีที่แล้ว +4

    Amazing plyer and also rendering

  • @jyothishaphalam7738
    @jyothishaphalam7738 2 ปีที่แล้ว

    😄😀😀😄😄😄 very good very good വളരെ മനോഹരം

  • @smithababu7140
    @smithababu7140 3 ปีที่แล้ว +1

    Super Jobi Chettan 👏👏👏👏💕💕💕💕

  • @sylvitajohn7424
    @sylvitajohn7424 3 ปีที่แล้ว

    Just being sincere with the actual tune is not a joke.
    May God bless you.

  • @jayakrishnanrs3716
    @jayakrishnanrs3716 6 หลายเดือนก่อน

    അസാധ്യം ....... നമിച്ചു മാഷേ.......❤❤❤

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 3 ปีที่แล้ว

    Ithrayum valare manoharamayi Vayikunnathu adhiyamayanu anughavapedunnathu
    Abhinathananghal

  • @sreekumari7435
    @sreekumari7435 3 ปีที่แล้ว +1

    You did great service to this melodious lullaby by bringing out it's intrinsic quality, ie. taking one to the deep realms of emotions. Thank you.

  • @drshajivarghese3157
    @drshajivarghese3157 6 ปีที่แล้ว +7

    Really amazing!!!

  • @agrashaji
    @agrashaji ปีที่แล้ว

    You are a genius. I really enjoy your songs.

  • @sumeshkumarkp9034
    @sumeshkumarkp9034 5 ปีที่แล้ว +6

    superb one with the same pace of real song

  • @antonykurisinkaljoseph1056
    @antonykurisinkaljoseph1056 3 ปีที่แล้ว

    Thank you ഡോക്ടർ. You are GIFTED BY GOD

  • @mohananr7560
    @mohananr7560 2 ปีที่แล้ว

    ഓരോ ഭാഗവും ഗംഭീരമായിരിക്കുന്നു.

  • @esperanza20243
    @esperanza20243 ปีที่แล้ว

    You have an amazing way of handling the Violin bro. After Balu m seeing someone who has the real finger of God's touch❤❤

  • @thennalithegreat7075
    @thennalithegreat7075 5 ปีที่แล้ว

    Fantastic....... athoru verum vakkk. Vakkukalkkappuram anubhavam..... anubhoothi......greate....

  • @philipgeorge3089
    @philipgeorge3089 3 ปีที่แล้ว

    സലില്ചൗധരിയുടെ ട്യൂണ് അണുവിട തെറ്റാതെ, യേശുദാസി൯െറ അതേ ശൈലിയില്.....wow, fantastic.

  • @MadhumohanKollirical
    @MadhumohanKollirical 2 หลายเดือนก่อน

    സാർ എല്ലാം വിധ ആശംസകൾ നേരുന്നു

  • @dhanesha1064
    @dhanesha1064 11 หลายเดือนก่อน

    no words to say,what a great.

  • @sheejak3528
    @sheejak3528 3 ปีที่แล้ว

    എന്നെന്നും മനോഹരമായ ഗാനം
    അതി മനോഹരമായി വായി ച്ചു
    നന്നായി വരും

  • @kuttetanvlog
    @kuttetanvlog 3 ปีที่แล้ว +1

    സൂപ്പർ ഒരു രക്ഷയുമില്ല

  • @sajan751
    @sajan751 4 ปีที่แล้ว +2

    Super
    God bless you

  • @RaveendranT-v6c
    @RaveendranT-v6c ปีที่แล้ว +4

    യുട്യൂബിനു നന്ദി ഇല്ലെങ്കിൽ ഇങ്ങനൊരു വയലിനിലെ വായന കേൾക്കാതെ പോകുമായിരുന്നു... വേറൊരു വേർഷൻ ഇല്ല ഈ പാട്ടിന്റെ

  • @anandas8154
    @anandas8154 6 ปีที่แล้ว +4

    ഒന്നും പറയാനില്ല super 😍😍

  • @likesanddreamz1043
    @likesanddreamz1043 3 ปีที่แล้ว +1

    അസാധ്യ feel.... Great talent jobi sir 👍👍

  • @shabuawarrier1468
    @shabuawarrier1468 3 ปีที่แล้ว

    Onnum parayanilla...enthoru feel...subscribed

  • @joseabraham4453
    @joseabraham4453 9 หลายเดือนก่อน

    Brilliant performance!

  • @viclee4346
    @viclee4346 3 ปีที่แล้ว

    After baluchettan its1st of kind ..welldone

  • @kuttnsasikumar9376
    @kuttnsasikumar9376 2 ปีที่แล้ว

    വളരെ മനോഹരമായിരിക്കുന്നു

  • @soundofbamboo2269
    @soundofbamboo2269 2 ปีที่แล้ว

    പൊളിച്ചടുക്കി ❤❤❤❤❤🥰🥰🥰

  • @chandrankutty9341
    @chandrankutty9341 2 ปีที่แล้ว

    സർ...... യെന്ദു പറയണം..... അതിമനോഹരം...... ആഹാ..... എന്നെ 35വർഷം പുറകോട്ടു കൊണ്ടുപോയി നന്ദി..... ആയിരം ആയിരം നന്ദി ♥♥♥♥♥♥♥♥♥

  • @tsgopalakrishnan
    @tsgopalakrishnan 2 ปีที่แล้ว

    You made me MAD ...Have communicated the feel in the song through the strings....Music the UNIVERSAL & DIVINE language, you musicians can speak it, we are just dumb. GOD given GIFT you all are we all are blessed with, the best thing our ears could do is just listen to you and forget everything else🙏🙏🙏🙏🙏🙏🙏🙏.

  • @ibrahimkuttymangedath7222
    @ibrahimkuttymangedath7222 3 ปีที่แล้ว

    Super polichu 🙏

  • @JosephZach
    @JosephZach 5 ปีที่แล้ว +2

    ജോബി ചേട്ടാ... hats off

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 3 ปีที่แล้ว

    Something very special, all the best.

  • @mjgeorge5408
    @mjgeorge5408 5 ปีที่แล้ว +1

    Extraordinary performance.Wonderful Congratulations.

  • @nikhilrajan1512
    @nikhilrajan1512 4 ปีที่แล้ว

    Wow..one of the best

  • @deepikajambukar809
    @deepikajambukar809 3 ปีที่แล้ว

    ,super so nice god bless u

  • @tvoommen4688
    @tvoommen4688 4 ปีที่แล้ว

    I am not surprised at the quality and perfection of this performance
    Because --
    he may be the violinist who played for the original song's recording !

  • @mathewkoshy5870
    @mathewkoshy5870 3 ปีที่แล้ว

    As beautiful as the playing, the salilda backing violins are a tremendous impact to convey the feel of the song. Today i wonder who does such soul touching compositions and orchestration..!!

  • @arathi4030
    @arathi4030 11 หลายเดือนก่อน

    Fantastic sir ❤❤❤❤

  • @luggagetolagoon8979
    @luggagetolagoon8979 4 ปีที่แล้ว +1

    അതിമനോഹരം..

  • @nirunkumarkn
    @nirunkumarkn ปีที่แล้ว

    Outstanding ❤❤❤❤❤❤❤

  • @jithuwilsoncit9631
    @jithuwilsoncit9631 2 ปีที่แล้ว

    Great reading, Dr. Jobi Mathew!

  • @vineethramachandran8734
    @vineethramachandran8734 5 ปีที่แล้ว +2

    Sooperb sir.......😍😘

  • @binuscotland6429
    @binuscotland6429 2 ปีที่แล้ว

    Super sir.no words