How to find burnt resistor value | Blown resistor value

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 115

  • @binithpr
    @binithpr 3 ปีที่แล้ว +5

    ഇതാണ് എനിക്ക് ഏറ്റവും ഉപകാരപ്രദമായ ചാനൽ. കലക്കി ചേട്ടായി.

  • @rraudio57
    @rraudio57 3 ปีที่แล้ว +8

    വളരെ ഉപകാരപ്രദമായ വീഡിയോ.

  • @pareshkr6543
    @pareshkr6543 3 ปีที่แล้ว +4

    സൂപ്പർ.. വിവരണം...അലക്സ് ചേട്ടാ.. 👏👏👏👍🤗😉... 🙏

  • @niyasocc2545
    @niyasocc2545 3 ปีที่แล้ว +1

    ഈ തീയ്യറി ആണ് മൊബൈൽ ഫോൺ സെർവീസിനായി ഞങ്ങൾ ചെയ്യാറ് വളരെ വെക്തമായി നിങ്ങൾ എല്ലാവർക്കും പറഞ്ഞു കൊടുക്കുന്നു
    വീണ്ടും തുടരട്ടെ ആശംസകൾ

  • @ratheeshkp3168
    @ratheeshkp3168 3 ปีที่แล้ว +6

    Basically this video absolutely based on "Ohms Law" and the simple explanation of voltage, current and resistance...

  • @vishnumpvishnump4510
    @vishnumpvishnump4510 3 ปีที่แล้ว +4

    ഉപകാരപ്പെടുന്ന ഒരു വീഡിയോ❤❤❤

  • @vijayakumarkarikkamattathi1889
    @vijayakumarkarikkamattathi1889 หลายเดือนก่อน

    Very useful information.Thank you

  • @sanuanu1262
    @sanuanu1262 3 ปีที่แล้ว +4

    അലക്സ് ചേട്ടാ അറിവ് പകർന്നു കൊടുക്കുമ്പോ അറിവ് വർദ്ധിക്കും ചേട്ടൻ്റെ ഒരു വീഡിയോ മിസ്സ് ചെയ്യില്ല

  • @pavithrankk6160
    @pavithrankk6160 2 ปีที่แล้ว

    നല്ലൊരു അറിവ് കിട്ടി നന്ദി ഒരുപാട് നന്ദി

  • @shajisjshajisj8773
    @shajisjshajisj8773 3 ปีที่แล้ว +1

    നല്ലൊരു ടിപ്പാണ് ചേട്ടാ പറഞ്ഞു തന്നത് ...thank u

  • @tipsancreative7875
    @tipsancreative7875 3 ปีที่แล้ว +1

    നല്ല ഇൻഫർമേഷൻ വീഡിയോ ബ്രോ 👌💚🔥

  • @shibinpp165
    @shibinpp165 3 ปีที่แล้ว +2

    Usefull ithinte video cheyannam

  • @aravindsuresh441
    @aravindsuresh441 3 ปีที่แล้ว +8

    Diode check ചെയ്യുന്നത് എങ്ങനെ എന്ന് പറഞ്ഞു തരാമോ

    • @TechOwnSolutions
      @TechOwnSolutions 3 ปีที่แล้ว +9

      Multimeter diode mod ൽ ഇടുക probe രണ്ടു കാലിലും വച്ച് value നോക്കുക. നല്ലതാണെങ്കിൽ 0 .401 +/-10 ഒറ്റ ഡയറക്ഷനിൽ കാണിക്കും.
      ആളു പ്രശനമാണെങ്ങിൽ short(00) അല്ലെങ്കിൽ opern(overload/Infiniti)

    • @solo-xh4ol
      @solo-xh4ol 3 ปีที่แล้ว

      oru side kanikkum oru side kaanikkilla

  • @johnevangelistalphonse2596
    @johnevangelistalphonse2596 3 ปีที่แล้ว +1

    വളരെ വളരെ :: ഉപകാരപ്രദം നന്ദി

  • @amalkrishnan_
    @amalkrishnan_ 3 ปีที่แล้ว +1

    Chetta bass filter connect cheyunna vidio cheyumo

  • @ashishcheruvattoor7530
    @ashishcheruvattoor7530 3 ปีที่แล้ว +2

    Waiting for your practical video ❣️

  • @muhammedaflah7920
    @muhammedaflah7920 3 ปีที่แล้ว +1

    👍👍👍, waiting for next video for beginners . 👍

  • @muhammedadil4463
    @muhammedadil4463 3 ปีที่แล้ว +3

    Very informative 🤩
    💕

  • @Sr_ghost_ff_
    @Sr_ghost_ff_ 3 ปีที่แล้ว +6

    👌❤ സൂപ്പർ

  • @DK-H
    @DK-H 3 ปีที่แล้ว +2

    Super video

  • @ideaelectronicmalayalam649
    @ideaelectronicmalayalam649 3 ปีที่แล้ว +1

    Rellay check chayunad aganayanu oru video chayamo please 🙏🏻🙏🏻🙏🏾🙏🏾

  • @saijuakshaya1983
    @saijuakshaya1983 3 ปีที่แล้ว +1

    Adipoli

  • @salankumar4399
    @salankumar4399 3 ปีที่แล้ว +2

    Crt tv on akunnunde but display varunnilla green line idakk kanikkunnund cheriya pottunna sound varunnunde evide ayrikkum complaint ?

  • @deepakp6473
    @deepakp6473 3 ปีที่แล้ว +1

    super you have great talent

  • @muneermeppadi4810
    @muneermeppadi4810 3 ปีที่แล้ว +1

    Very useful. Good bro 👌👌👌

  • @santhoshkumar-hu8hy
    @santhoshkumar-hu8hy 3 ปีที่แล้ว +1

    Thank you ചേട്ടാ ❤👍

  • @manojvarghesevarghese2231
    @manojvarghesevarghese2231 3 ปีที่แล้ว +2

    സൂപ്പർ

  • @thomasabraham5276
    @thomasabraham5276 3 ปีที่แล้ว +3

    How to know the value of a burned , bursted or faded wirting of a capacitor.

  • @jyothishpc9948
    @jyothishpc9948 3 ปีที่แล้ว

    Very informative

  • @noufnouf9682
    @noufnouf9682 3 ปีที่แล้ว

    Very use full thank you

  • @shahtechs7442
    @shahtechs7442 3 ปีที่แล้ว

    nice vediooooo

  • @juneshn6932
    @juneshn6932 3 ปีที่แล้ว +1

    Usefull video 😍

  • @sijumonmohammedali1821
    @sijumonmohammedali1821 3 ปีที่แล้ว +2

    Transistor+resistor+capacitor combination switching circuit ഉപയോഗിച്ച് ഇത്തരം voltage റെഗുലേറ്റർ ഉണ്ടാക്കാം എന്ന് കേട്ടിട്ടുണ്ട്, pls share your idea

  • @thomasabraham5276
    @thomasabraham5276 3 ปีที่แล้ว +1

    Good.

  • @akhilvvenu3876
    @akhilvvenu3876 3 ปีที่แล้ว +1

    Useful👌

  • @saransreya5536
    @saransreya5536 3 ปีที่แล้ว +2

    ഇക്കാ sansui crt ടീവി 110 volt ഡയോട് നമ്പർ ഏതാണെന്നു ഒന്ന് പറഞ്ഞ് തരുമോ pls

  • @vivekbalakrishnan5520
    @vivekbalakrishnan5520 3 ปีที่แล้ว +1

    Super

  • @bsgphy857
    @bsgphy857 2 ปีที่แล้ว

    Entail ulla oru inverter 3led bulb connect chyunna boardila oru restitor onnum aryilla athonnu parannu tharo

  • @Shyamkumar-di5fu
    @Shyamkumar-di5fu 3 ปีที่แล้ว +1

    Nammal soldring cheyyumpo idakkide soldring iron off cheyyendathinte aavashymundo?
    Atho pani full kazhinj off aakiyal mathiyo?

    • @manikandank4238
      @manikandank4238 3 ปีที่แล้ว

      Njan ravile on cheythal night 11avum off cheyyan Oru complaintum varilla

  • @shalomforyou1132
    @shalomforyou1132 3 ปีที่แล้ว

    Superb bro❤️❤️❤️❤️❤️❤️

  • @akhilprabhakar750
    @akhilprabhakar750 3 ปีที่แล้ว

    Thank u

  • @abyisaac4368
    @abyisaac4368 3 ปีที่แล้ว

    Nice video

  • @mohananpkvasu7223
    @mohananpkvasu7223 6 วันที่ผ่านมา

    Induction cooker only blinking. Why

  • @jayajayan3694
    @jayajayan3694 3 ปีที่แล้ว

    Wow super😘

  • @muflih1239
    @muflih1239 3 ปีที่แล้ว +1

    Bridge amplifer വിവരിക്കാമോ. മലയാളത്തിൽ അതിനായി ഒരു വീഡിയോ ഇല്ല.

  • @niyasocc2545
    @niyasocc2545 3 ปีที่แล้ว +1

    അടുത്ത വീഡിയോ യിൽ പ്രേതീക്ഷിക്കുന്നു

  • @thomasabraham5276
    @thomasabraham5276 3 ปีที่แล้ว +1

    Calculating in a led circuit is easy.But how to calculate in a PCB.Circuit is complicated.Please give example.

  • @vijeshk7051
    @vijeshk7051 3 ปีที่แล้ว

    Chila bordukalile ic no cracks cheythitukanam aa ic adichupoyal engane mativekan patum athinte ic codum numbers um engane mansailakam

  • @zulfikkl
    @zulfikkl 3 ปีที่แล้ว +1

    Led യുടെ volt and amp എങ്ങിനെ കണ്ടു പിടിക്കാം

  • @Arg75
    @Arg75 3 ปีที่แล้ว

    Cheta ente kayil oru sub board ond athu onn avunila ic ok light kathum pakshe onn avunila purame board kuzhapamila athenthannu

  • @sijumonmohammedali1821
    @sijumonmohammedali1821 3 ปีที่แล้ว +1

    Hi, 3volt സപ്ലൈയിൽ വർക്ക്‌ ചെയ്യേണ്ട ഒരു device 5volt സപ്ലൈ കൊടുത്തു work ചെയ്യിക്കാൻ zener diode/റെഗുലേറ്റർ ic കൂടാതെ റെസിസ്റ്റർ കൊടുത്ത് voltage drop circuit ഉണ്ടാക്കാമോ? L.e.d അല്ല ഉദ്ദേശിച്ചത്, മറ്റു ഏതെങ്കിലും device ആണ് ലോഡ് ആയി കൊടുക്കുന്നത്, pls share your idea... thanks

  • @SYSTEM.927
    @SYSTEM.927 3 ปีที่แล้ว +3

    ഇങ്ങനെ കഴിയില്ല ചേട്ടാ

  • @nizarworld2020
    @nizarworld2020 3 ปีที่แล้ว +1

    Let's come with smd.then it may genuine.internal circuits it's very tough to identify.as you said power stages would have similar issue.do may ignore rf and low current devices.smps main villain.if we capable to identify load even won't get exact values.

  • @muhammedadil4463
    @muhammedadil4463 3 ปีที่แล้ว +2

    ❤️

  • @jinssojan8503
    @jinssojan8503 3 ปีที่แล้ว

    ചേട്ടാ ഒരു ഹെൽപ് ചെയ്യുമോ
    Pioneer avr xv cx 505k
    ഇതിന്റെ റിമോട്ട് കിട്ടുമോ

  • @ashokmallappally_9600
    @ashokmallappally_9600 3 ปีที่แล้ว

    Colour code വച്ച് resistor ഇന്റെ value കണ്ടുപിടിക്കുന്ന വീഡിയോ ചെയ്യുമോ

  • @pushparajkk8616
    @pushparajkk8616 3 ปีที่แล้ว

    Hai

  • @sanuanu1262
    @sanuanu1262 3 ปีที่แล้ว +1

    smd resistor 100 അടയാളപ്പെടുത്തിയത് എത്ര ohm പറയ് അലക്സ് ചേട്ടാ

  • @naseefputhiyath
    @naseefputhiyath 3 ปีที่แล้ว

    ചേട്ടാ bluetooth speaker ഓൺ ആവുന്നില്ല..ചാർജ് ചെയ്താൽ 1 മിനിറ്റ് കഴിഞ്ഞാൽ ചാർജിങ് ഓഫ്‌ ആവുന്നു..ഓൺ ചെയ്ത് പ്ലേ സ്വിച്ച് പ്രെസ്സ് ചെയ്യുമ്പോൾ മാത്രം ബ്ലൂ ലൈറ്റ് കത്തുന്നുണ്ട്..വർക്കിംഗ്‌ ആവുന്നില്ല..ഒന്ന് പറഞ്ഞു തരുമോ..

  • @rajeshsivatheertham394
    @rajeshsivatheertham394 3 ปีที่แล้ว +1

    ചേട്ടാ ചുമപ്പ് വയലറ്റ് ബെറൂൺ ഗോൾഡ് ഈ റസിസ്റ്റർ എത്ര ഓം ആണ്

  • @vishnudasvishnudas7194
    @vishnudasvishnudas7194 3 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️

  • @oshkosh8619
    @oshkosh8619 3 ปีที่แล้ว

    സർ, BROUN Hand mixer-ന്റെ (280W, 2002 Make, ഡയോഡ് ഇല്ലാത്ത ടൈപ്പ്) ഇൻഡക്ടർ രണ്ടെണ്ണത്തിൽ ഒരെണ്ണം കേടായി.ബ്രൗൺ വയലറ്റ് ഗോൾഡ് സിൽവർ. 1.7 ആണെന്ന് ഞാൻ മനസ്സിലാക്കുന്നു. ശരിയാണോ ?. സ്പെയർ കിട്ടാനില്ല. സ്വന്തമായി നിർമ്മിച്ചു നൽകിയാൽ മതിയോ ?. എന്താണ് അതിന്റെ അളവുകോൽ.
    BTA208-600B Triac ആണ് ഉപയോഗിച്ചിരിക്കുന്നത്. മറുപടി തന്നാൽ വളരെ ഉപകാരമായിരുന്നു

  • @SandeepVShaji
    @SandeepVShaji 3 ปีที่แล้ว

    👍👍👍

  • @niyasocc2545
    @niyasocc2545 3 ปีที่แล้ว

    ബ്രോ ഞാൻ ഒരു മൊബൈൽ ഫോൺ സർവീസ് ചെയ്യുന്ന ആളാണ്. tv അല്ലെങ്കിൽ 12 വോൾട് smps അല്ലെങ്കിൽ ഓഡിയോ ബോർഡിൽ രേഖപ്പെടുത്താത്ത ട്രാൻസ്‌റ്റെർ പൊട്ടിപ്പോയാൽ വാല്യൂ എങ്ങനെ കണ്ടെത്താൻ കഴിയും

  • @bsgphy857
    @bsgphy857 2 ปีที่แล้ว

    Chetta

  • @akhilprabhakar750
    @akhilprabhakar750 3 ปีที่แล้ว

    👍

  • @niyasocc2545
    @niyasocc2545 3 ปีที่แล้ว +1

    ട്രാൻസിസ്റ്റർ പോയാൽ എങ്ങനെ കണ്ടെത്താൻ സാധിക്കും

  • @askarali3655
    @askarali3655 3 ปีที่แล้ว

    ഹലോ എന്റെ പേര് അലി
    എന്റെ ആംപ്ലിഫൈർന്റെ പവർ led
    Blue കളർ ആണ്
    ഞാൻ അത് മാറ്റി RGB കളർ ആക്കിയിട്ടുണ്ട് ആംപ്ലിഫൈർ കംപ്ലയിന്റ് ആകുമോ

  • @__anandhu7948
    @__anandhu7948 3 ปีที่แล้ว

    ചേട്ടാ, 12v കാർ ബാറ്ററിയിൽ HOME THEATRE എങ്ങനെ വർക്ക്‌ ചെയ്യിക്കാം. ഇൻവെർട്ടർ ഇല്ലാതെ

    • @2ndworld985
      @2ndworld985 3 ปีที่แล้ว

      Dc power supply vere undakkanam.... കാറിൽ വാക്കാനാണോ....

    • @__anandhu7948
      @__anandhu7948 3 ปีที่แล้ว

      @@2ndworld985 amm

    • @2ndworld985
      @2ndworld985 3 ปีที่แล้ว

      പഴയ ups ഉപയോഗിക്കു..ഞാൻ അങ്ങനെ ചെയ്തട്ടുണ്ട്..

  • @muneermeppadi4810
    @muneermeppadi4810 3 ปีที่แล้ว +1

    Amblifire cabin with front acrilic panel Calicut evide kittumennu ariyamo? Contact number undo?

  • @djkalan8977
    @djkalan8977 3 ปีที่แล้ว +1

    💙✋

  • @Sr_ghost_ff_
    @Sr_ghost_ff_ 3 ปีที่แล้ว +1

    ബ്രോ ചാനൽ സബ്സ്ക്രൈബ് ചെയ്തു

  • @nihal5001
    @nihal5001 3 ปีที่แล้ว

    👍👍👍😍😍😍😍

  • @Shihad90
    @Shihad90 2 ปีที่แล้ว

    5 v ആക്കാൻ 7805 കൊടുത്താൽ മതിയോ? 🙄

    • @ElectronicsElectricalmalayalam
      @ElectronicsElectricalmalayalam  2 ปีที่แล้ว +1

      Yes

    • @Shihad90
      @Shihad90 2 ปีที่แล้ว

      @@ElectronicsElectricalmalayalam last നമ്പർ മാറുന്നതിനു അനുസരിച്ചാണോ 780 സീരീസ് voltage മാറുന്നത്? ഏതൊക്കെ voltage കിട്ടും?

  • @minnuhadhi5085
    @minnuhadhi5085 ปีที่แล้ว

    51.0 mb
    22 8 23

  • @muhammadjasimp1272
    @muhammadjasimp1272 2 ปีที่แล้ว

    Contact cheyyan psttumoo

  • @vyshakhpk4030
    @vyshakhpk4030 3 ปีที่แล้ว

    R=V/I

  • @jinssojan8503
    @jinssojan8503 3 ปีที่แล้ว

    ഒന്നു കോണ്ടക്ട നമ്പർ തരാമോ

  • @bsgphy857
    @bsgphy857 2 ปีที่แล้ว

    Numper tharo

  • @Powertronics
    @Powertronics 3 ปีที่แล้ว

    Adipoli

  • @sudheeshs5249
    @sudheeshs5249 3 ปีที่แล้ว

    👌

  • @powerquick1557
    @powerquick1557 3 ปีที่แล้ว

    👍