Meenathil Thalikettu Malayalam Movie | Oru Poovine | Romantic Song | Dileep | Sulekha

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 975

  • @mridulamolm.k3980
    @mridulamolm.k3980 5 ปีที่แล้ว +799

    പണ്ടൊക്കെ ഈ song വീട്ടുകാരുടെ കൂടെ ഇരുന്ന് കാണുമ്പോൾ പെട്ടെന്ന് മറ്റുമായിരുന്നു.....
    ഇജ്ജാതി ഫീൽ........ Nostu 😁❤❤❤❤

    • @vishnumtrivandrum9722
      @vishnumtrivandrum9722 4 ปีที่แล้ว +26

      ഇപ്പോഴും

    • @sreeragnair4392
      @sreeragnair4392 4 ปีที่แล้ว +50

      23 vayasaayi... Njn ippzhum maatum. Allel eneet povum... 🤣

    • @sanjoeditz
      @sanjoeditz 4 ปีที่แล้ว +25

      Ippozhum kandu but maattiyilla gouravathilirunnu

    • @sreeragnair4392
      @sreeragnair4392 4 ปีที่แล้ว +7

      @@sanjoeditz suryel alle🤣ennk kanan pattathond youtubeil keri kndatha

    • @user-jt6og8yi
      @user-jt6og8yi 4 ปีที่แล้ว

      @@vishnumtrivandrum9722 njanum

  • @prajeeshtk8375
    @prajeeshtk8375 2 ปีที่แล้ว +131

    90 ലെ കുട്ടുകാർ വാ...എന്താ വരികൾ ❣️ഗിരീഷേട്ടാ miss.. You.. ❣️ദാസേട്ടൻ ഒരേ പൊളി ❣️ഔസിപ്പച്ചൻ 🎶miss you ആ പഴയ കാലം..

    • @pranavep2693
      @pranavep2693 2 ปีที่แล้ว +1

      ദേ വന്നു 90 ജനുവരി 28

    • @rajeshkb5229
      @rajeshkb5229 10 หลายเดือนก่อน +2

      സുജാത വോയിസ്‌ സൂപ്പർ

  • @silvisamuel6584
    @silvisamuel6584 3 ปีที่แล้ว +349

    ഈ പാട്ടിന്റെ സിനിമ കണ്ടിട്ടുള്ളവർ ആരൊക്കെ? Please like....... 😍😍😍😍

  • @anoopmoolamuriyilsureshm.s4401
    @anoopmoolamuriyilsureshm.s4401 3 ปีที่แล้ว +325

    പാട്ട് എഴുതുന്നവർക്ക് എന്തേലും എഴുതിയിട്ട് പോയാൽ മതി....
    കേട്ട് കേട്ട് ഒരു പരുവം ആയി 🥰

  • @sukeshmv5501
    @sukeshmv5501 5 ปีที่แล้ว +401

    ഈ സിനിമയിൽ മണി ചേട്ടന്റെ അഭിനയം ഒരു രക്ഷയും ഇല്ല.

    • @Arjun_Sikku
      @Arjun_Sikku 4 ปีที่แล้ว +8

      Kuttaliyante thanta ippo poyea ollu....😂😂😂😂

    • @sujeeshalungalsujeeshalung611
      @sujeeshalungalsujeeshalung611 4 ปีที่แล้ว +9

      😀😀😀thanthappady kollalo

    • @VRrvr23
      @VRrvr23 4 ปีที่แล้ว +5

      Thantha aalu kollalo😁😁😁

    • @elinmaryroy247
      @elinmaryroy247 4 ปีที่แล้ว +2

      Yes

    • @vishnuc6392
      @vishnuc6392 3 ปีที่แล้ว

      Thanthapidi aalu kollalo

  • @Manojalappey
    @Manojalappey 3 ปีที่แล้ว +259

    രാത്രി 12 മണിക്ക് head set വെച്ച് ഈ സോങ് കേട്ട് കൊണ്ട് ഇല്ലാത്ത ആ കാമുകിയെ🤗 സ്വപ്നം കണ്ട് ഉറങ്ങണം.. Vere level ആണ്...🥰🥰🥰

  • @daya-KTH
    @daya-KTH 5 ปีที่แล้ว +1506

    രാത്രിയിൽ head set ൽ ഈ പാട്ട് വെച്ച് കണ്ണടച്ച് കിടക്കാൻ.. എന്നാ feel ആ.. അനുഭവിച്ചു തന്നെ അറിയണം.. 💕💕💕💕💕💕😍😍😍😍😍

  • @mydearkuties5233
    @mydearkuties5233 9 หลายเดือนก่อน +35

    രാത്രിയിൽ ഈ പാട്ട് കേട്ടുകൊണ്ട് ഉറങ്ങണം എന്താ ഒരു ഫീലിംഗ്...2024 ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ ?

    • @Aswathyanu-jo5nt
      @Aswathyanu-jo5nt 5 หลายเดือนก่อน +1

      Und ipol kettukondirikkunnu❤️❤️❤️

    • @remyakrishnan5824
      @remyakrishnan5824 หลายเดือนก่อน

      Epol kelkynnu​@@Aswathyanu-jo5nt

  • @prmedia1167
    @prmedia1167 2 ปีที่แล้ว +55

    ഒരാണിനെയും പെണ്ണിനേയും ഒന്നിപ്പിക്കാൻ ഔസേപ്പച്ചൻ എന്ന മ്യൂസിക് ഡയറക്ടർക്കുള്ള കഴിവ് 🙏🏿❤😍🥰

    • @AnoopSubi
      @AnoopSubi 11 หลายเดือนก่อน

      🤍

  • @bejomathew1509
    @bejomathew1509 5 ปีที่แล้ว +332

    Edited :- "വെറുതെ നിന്റെ മിഴിയിൽ നോക്കി നിൽക്കാൻ മോഹമായി " 😍😍😍😍😍 2021 ഇലും ഇത് തന്നെ കേൾക്കും എന്നും

  • @sreejeshsreeju6092
    @sreejeshsreeju6092 4 ปีที่แล้ว +113

    ഇതുപോലെയുള്ള വരികളും സംഗീതവും ഇനി ജനിക്കില്ല 💋

  • @prasadbhaskaran3898
    @prasadbhaskaran3898 6 ปีที่แล้ว +302

    നന്ദി ഔസേപ്പച്ചാ ഇതു പോലൊരു നല്ല ഗാനം നൽകിയതിന്

  • @aswinprakash3363
    @aswinprakash3363 6 ปีที่แล้ว +236

    മിസ്സ്‌ യു ഗിരീഷ് ചേട്ടൻ. What a legend. അദ്ദേഹം ഇന്നു ജീവിച്ചിരിന്നിട്ടുണരുനെങ്കിൽ ഒരുപാട് മനോഹരമായ പാട്ടുകൾ നമുക്ക് കിട്ടുമരുന്നു

    • @bindhuaji100
      @bindhuaji100 5 ปีที่แล้ว +3

      aswin prak
      ash

    • @Wahid-pz7dm
      @Wahid-pz7dm 4 ปีที่แล้ว +1

      Yes

    • @shanilshanil5999
      @shanilshanil5999 4 ปีที่แล้ว +3

      അദ്ദേഹം നല കവി ആയിരുന്നു.. പക്ഷേ മദ്യപാനം ഓവർ ആയിരുന്നു... ഷുഗർ പ്രോബ്ലം

    • @deepugeorge9345
      @deepugeorge9345 4 ปีที่แล้ว +3

      Ausepachan sir alle e songinta music director

    • @kabeerkabeer9275
      @kabeerkabeer9275 3 ปีที่แล้ว +1

      @@deepugeorge9345 Athe
      Ezhuthiyath. Giresh puthenchery sar

  • @thisismyentertainment4647
    @thisismyentertainment4647 3 ปีที่แล้ว +73

    ചെറുപ്പത്തിൽ ഈ നായികയോട് ഒരുപാട് സ്നേഹം തോന്നിയിരുന്നു ഈ ഫിലിമിലെ ഭാര്യയോട് ♥️🥰😍😍

    • @eft5620
      @eft5620 ปีที่แล้ว +1

      Crush

    • @daddy7200
      @daddy7200 3 หลายเดือนก่อน

      സുലേഖ ❤

  • @nithi8912
    @nithi8912 2 ปีที่แล้ว +38

    ഈ നടിയെ കാണാൻ വേണ്ടി മാത്രം എത്ര പ്രവശ്യം ഞാൻ ഈ സിനിമ കണ്ടെന്ന് എനിക്ക് തന്നെ ഓർമ്മയില്ല🙊🙂

    • @Ath1994
      @Ath1994 2 ปีที่แล้ว +1

      Kajol nte cut und

    • @userfrndly32
      @userfrndly32 3 หลายเดือนก่อน

      ​@@Ath1994kajol+aishwarya

  • @BinuVarghese-wq6gk
    @BinuVarghese-wq6gk 8 หลายเดือนก่อน +4

    ചിത്രീകരണം ഒരു രക്ഷയുമില്ല... പാട്ടിനോട് നീതി പുലർത്തിയ വിഷ്വൽസ് ❤️

  • @aparna_7_
    @aparna_7_ 4 หลายเดือนก่อน +6

    ഈ പാട്ട് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഫീൽ ആണ്

  • @matchbox7365
    @matchbox7365 3 ปีที่แล้ว +45

    എന്താന്നറിയില്ല പഴയ നടിമാരൊക്കെ എന്ത് സുന്ദരികളാ..............

  • @HimalLal
    @HimalLal 7 ปีที่แล้ว +285

    എന്റെ ദാസേട്ടാ... എന്താ ശബ്ദം.... എന്താ ഫീൽ... no words to describe ... 😍😍😍

    • @bindhuaji100
      @bindhuaji100 5 ปีที่แล้ว

      Hเмคl LคL

    • @amalnv4721
      @amalnv4721 5 ปีที่แล้ว +5

      No one can sing like this.. Perfection❤️

    • @riot0773
      @riot0773 4 ปีที่แล้ว +4

      Sathyam ente ponne👍👍👍👍👌👌👌👌👌

    • @vishnuc6392
      @vishnuc6392 3 ปีที่แล้ว +12

      Sujatha chechi also

    • @niranjanagirish644
      @niranjanagirish644 ปีที่แล้ว

      Girish etta

  • @bejomathew1509
    @bejomathew1509 5 ปีที่แล้ว +103

    വെറുതെ നിന്റെ മിഴിയിൽ നോക്കി നിൽക്കാൻ മോഹമായി 😍😍😍😍😍 ഇത് ടിക് ടോകിൾ കേട്ട് പാട്ട് തപ്പി പിടിച്ചു വന്നത് ആണ്. ദാസേട്ടൻ സുജാത ചേച്ചി 🙏🙏😍😍

  • @binishkvarghesevarghese1085
    @binishkvarghesevarghese1085 2 ปีที่แล้ว +72

    ഈ പാട്ടു കേൾക്കുമ്പോൾ എനിക്ക് എന്റെ ഭാര്യയോട് ഉള്ള പ്രണയം കൂടി കൂടി വരുന്നു..

  • @vishnupallivathukkal8256
    @vishnupallivathukkal8256 4 ปีที่แล้ว +400

    Lip lock ഇല്ലാതെയും മലയാളിക്ക് അറിയാം മനുഷ്യന്റെ സമനില തെറ്റിക്കാൻ 😂😂😂😂😂

    • @gayatri1580
      @gayatri1580 3 ปีที่แล้ว +47

      Music ആണ് അതിന്റെ ഗുട്ടൻസ് പിന്നെ vulgarity ഇല്ലാത്ത അഭിനയം

    • @vichuu9469
      @vichuu9469 3 ปีที่แล้ว +6

      Yes Music 🔥🔥

    • @whiteangel9880
      @whiteangel9880 3 ปีที่แล้ว +1

      😃😃

    • @kunjunniparoos709
      @kunjunniparoos709 2 ปีที่แล้ว +1

      🤣

    • @Smitha-g9x
      @Smitha-g9x ปีที่แล้ว

      😂😂😂

  • @saj6736
    @saj6736 5 ปีที่แล้ว +202

    രാഗഠ തിയറ്ററിൽ ചെറുപ്പത്തിൽ ഈ പാട്ടു വന്നപ്പോൾ അമ്മായി എന്റെ ' കണ്ണുപൊത്തിയത് ഇപ്പോഴാണ് മനസിലായത്

    • @s9ka972
      @s9ka972 5 ปีที่แล้ว +4

      Thiruvalla Ragam theatre ano

    • @bindhuaji100
      @bindhuaji100 5 ปีที่แล้ว +1

      sajan saj

    • @bindhuaji100
      @bindhuaji100 5 ปีที่แล้ว +1

      sajan saj

    • @anass2415
      @anass2415 5 ปีที่แล้ว +1

      ഇജ്ജാതി കമന്റ്‌

    • @jayaprakashk5607
      @jayaprakashk5607 5 ปีที่แล้ว +6

      @@s9ka972 Thiruvalla ragam theater undo Trissur alle

  • @VenuGopal-yu8zm
    @VenuGopal-yu8zm ปีที่แล้ว +6

    എന്തൊരു ഗാനം...എന്തൊരു ഫീൽ... പാട്ടിന് അനുയോജ്യമായ Instruments..പാടിയ ഗന്ധർവ്വന്റെ കാര്യം പറയണോ..അതുപോലെ ഗായികയും.. What a phenomenal combination.. Really nostalgic.. ഔസേപ്പച്ചന് ഒരു ബിഗ് സല്യൂട്ട്..What a composition.. Waaaaah.. ഏകാന്തതയിൽ കേൾക്കണം പാട്ടിന്റെ Feel.. സുഖം അറിയുവാൻ..Simply fabulous🌹👍🏻🌹🙏🏻♥️♥️♥️👌👌👌👌👌👌👌

  • @shanusharaf1667
    @shanusharaf1667 2 ปีที่แล้ว +15

    അതെ സ്പോട്ടിൽ നായിക പിന്നയും ചെന്ന് ഓർമ്മകൾ കാണുന്ന ഫീൽ അതാണ് ♥️

  • @hasnasuhara6607
    @hasnasuhara6607 11 หลายเดือนก่อน +4

    രാത്രിയിൽ ഹായ്ഡ് സെറ്റ് ൽ ഈ പാട്ട് വെച്ച് കണ്ണടച്ച് കിടക്കാൻ.... എന്നാഫീൽ ആ അനുഭവിച്ചു തന്നെ അറിയണം....💕💕💕💕💕💕😍😍😍😍😍😍

  • @nithyakrishna5565
    @nithyakrishna5565 ปีที่แล้ว +8

    എന്തൊരു അടിപൊളി പാട്ടാണ് ... രാത്രികളിൽ കേൾക്കുമ്പോളുള്ള vibe 🪄🌝 ...
    കോച്ചിലെ ഈ സിനിമ കാണാൻ ഭയങ്കര ഇഷ്ടമാണ് പക്ഷെ ഈ പാട്ട് വരുമ്പോൾ നാണം കൊണ്ട് മാറ്റി കളയും ... പിന്നെ വലുതായപ്പോളാണ് ഈ പാട്ട് കാണുന്നതും, ഈ സിനിമയിൽ ഈ പാട്ടിന്റെ value എത്രത്തോളം എന്ന് മനസിലാക്കുന്നതും....❤❤

  • @bajinth627
    @bajinth627 5 ปีที่แล้ว +771

    eppozhum ee song kelkkunna ethraperundu?

  • @ranjith56850
    @ranjith56850 3 ปีที่แล้ว +9

    എനിക്ക് 19 വയ്യസ്സായി ഈ സിനിമ കണ്ടപ്പോൾ പെണ്ണ് കെട്ടാൻ തോന്നുകയാ 🤩

  • @mridulamolm.k3980
    @mridulamolm.k3980 5 ปีที่แล้ว +596

    2020 ൽ ആരൊക്ക ഉണ്ട് ❤❤❤

    • @muhemmedadham3070
      @muhemmedadham3070 4 ปีที่แล้ว

      Njan

    • @appuabhishek3194
      @appuabhishek3194 4 ปีที่แล้ว

      Njanum unde

    • @sreejeshsreeju6092
      @sreejeshsreeju6092 4 ปีที่แล้ว +1

      ഞാനുണ്ട്. എന്റെ ജീവനാഈ ഗാനം 🎊🎊🎊🎊🍬🍭

    • @SreeGaneshkumar00
      @SreeGaneshkumar00 4 ปีที่แล้ว

      what a qustion man...aduvanced 21,22 ...ok

    • @user-jt6og8yi
      @user-jt6og8yi 4 ปีที่แล้ว

      @@muhemmedadham3070 njan undu😍😍

  • @nishantjacob5953
    @nishantjacob5953 7 ปีที่แล้ว +160

    sujatha ചേച്ചി voice 😍😍😍

    • @sonysanthosh27
      @sonysanthosh27 5 ปีที่แล้ว +4

      😍😍😍😍

    • @sreejapklm9641
      @sreejapklm9641 4 ปีที่แล้ว +3

      സുജാതേച്ചി 👌👌👌👌👌👌👍

    • @sheeja.b
      @sheeja.b 2 ปีที่แล้ว +1

      @@sreejapklm9641 she is legend 🌹

  • @princeofpersia4201
    @princeofpersia4201 6 ปีที่แล้ว +268

    ചുരുക്കം ചിത്രങ്ങൾ ചെയ്ത നടി പേർ അറിയില്ല മീനത്തിൽ താലികെട്ട്, ചന്ദാമാമ കണ്ടിട്ടുണ്ട്... നല്ല കണ്ണുകൾ

    • @irshadvayad
      @irshadvayad 6 ปีที่แล้ว +23

      Faz 007
      Name Sulekha
      Aishwarya rayiyude kannukal

    • @abx7760
      @abx7760 6 ปีที่แล้ว +40

      Nalla acting aayirunnu ee nadiyudeth ee cinemayil sukumari adichitt nadi dileepine kanumbol Ulla oru scene und marakkan pattilla

    • @s9ka972
      @s9ka972 5 ปีที่แล้ว +7

      Kanaan sundari arunnnu...Nalla body shape arunnu

    • @rajanpushpan287
      @rajanpushpan287 5 ปีที่แล้ว +3

      നടി സുലേഖ

    • @bindhuaji100
      @bindhuaji100 5 ปีที่แล้ว

      Prince of Persia NP

  • @lachulachuss
    @lachulachuss 4 ปีที่แล้ว +41

    ഒരു പൂവിനെ നിശാശലഭം
    തൊട്ടുണർത്തും യാമമായ്
    നറുമഞ്ഞുനീർ നിലകുളിരും
    ഒന്നുചേരും നേരമായ്
    പനിനീരിൽ നനഞ്ഞ രാത്രിയെ
    പുലർവെയിൽ പുൽകുമോ
    ഒരു പൂവിനെ നിശാശലഭം
    തൊട്ടുണർത്തും യാമമായ്
    പൂത്തു നില്കും കാമിനി മുല്ലയെ
    പ്രണയ വസന്തം പൊതിയുമ്പോൾ
    മാഞ്ഞുപോകും മഞ്ഞണി തിങ്കളിൽ
    സൂര്യ പരാഗം കുതിരുമ്പോൾ
    പൂങ്കിനാവിൻ ചിറകു തലോടി
    കുളിർന്നു നിൽപു ഞാൻ
    വെറുതെ നിന്റെ മിഴിയിൽ
    നോക്കിനിൽക്കാൻ മോഹമായ്
    ഒരു പൂവിനെ നിശാശലഭം
    തൊട്ടുണർത്തും യാമമായ്
    വെള്ളിമേഘ തേരിലിറങ്ങി
    വേനൽനിലാവും സന്ധ്യകളും
    പെയ്തു തൊരും മാമഴയായി
    പൊൻകിനാവും പൂവിതളും
    ഓർമ മൂടും വെൺതാളുകളിൽ
    പീലികൾ തെളിയുകയായ്...
    ഇനിയും തമ്മിൽ അലിയാൻ
    നെഞ്ചു പിടയും സാന്ദ്രമായി
    ഒരു പൂവിനെ നിശാശലഭം
    തൊട്ടുണർത്തും യാമമായ്
    നറുമഞ്ഞുനീർ നിലകുളിരും
    ഒന്നുചേരും നേരമായി
    പനിനീരിൽ നനഞ്ഞ രാത്രിയെ
    പുലർവെയിൽ പുൽകുമോ

  • @sanalkumar4144
    @sanalkumar4144 ปีที่แล้ว +6

    ഒറ്റയ്ക് ഇരുന്നു രാത്രിയിൽ ഹെഡ് സെറ്റ് വെച്ചു കേൾക്കണം എന്നാ ഫീൽ ഓരോവരികളിലും അലിഞ്ഞു പോകും ദാസേട്ടനും. സുജ ചേചിക്കും. ഔസ്‌പേട്ടനും ഒരു പാട് നന്ദി 🙏

  • @rijith4341
    @rijith4341 5 ปีที่แล้ว +36

    ഒരു രക്ഷയും ഇല്ല.... ന്റെ ലൈഫ് Mis u Maalutty... 💏

  • @fastandfurious4501
    @fastandfurious4501 5 ปีที่แล้ว +77

    Dileep nte career changing film ithayirunnu...😍😍😍 climax😘😘😘 ithupoloru story 👌

  • @benbenxavier8575
    @benbenxavier8575 2 ปีที่แล้ว +3

    ഈ പാട്ട് സീനിൽ രതി ചിത്രീകരിച്ചിട്ടുണ്ടെങ്കിലും അങ്ങനെ ഒരു താല്പര്യവും നമുക്ക് തോന്നില്ല നമ്മള് ഈ സിനിമ കണ്ടുകൊണ്ടിരിക്കുന്നതീ ന്റെ കൂടെയാണ് ഈ പാട്ട് സീൻ കാണുന്നതെങ്കിൽ ഒട്ടും തോന്നില്ല ആ രീതിയിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്

  • @Fine-fm1kh
    @Fine-fm1kh 4 ปีที่แล้ว +241

    തിലകൻ ചേട്ടന്റ ഒരു സൂപ്പർ ഡയലോഗ് ഉണ്ട് നല്ല തണുപ്പ് ആണ് ആ പിള്ളേരെ ഒന്ന് ശ്രദ്ധിക്കണം എന്ന്. 😛😛😛😜😜

  • @kabeerkabeer9275
    @kabeerkabeer9275 3 ปีที่แล้ว +5

    വെള്ളിമേഘ തേരിലിറങ്ങി
    വേനൽ നിലാവും സന്ധ്യകളും
    പെയ്തു തോരും മാമഴയായി
    പൊൻകിനാവും പൂവിതളും
    ഓർമ്മമുളും വെൺതാളുകളിൽ
    പീലി തെളിയുകയായ്
    ഇനിയും തമ്മിലലിയാൻ
    നെഞ്ചു പിടയും സാന്ദ്രമായ്
    😍😍😍👌👌👌❤❤

  • @priyaselvi9884
    @priyaselvi9884 7 ปีที่แล้ว +50

    Oru poovine nishaa shalabham
    Thottunarthum yaamamaay
    Naru manjumee nilaa kulirum
    Onnu cherum neramaay
    Panineeril nananja raathriye
    Pular veyil pulkumbol (oru poovine)
    Poothu nilkkum kaamini mullaye
    Pranaya vasantham pothiyumbol
    Maanju pokum manjani thinkalil
    Soorya paraagam kuthirumbol
    Poonkinaavin chiraku thalodi
    Kulirnnu nilppoo njaan
    Veruthe ninte mizhiyil
    Nokki nilkkan mohamaay (oru poovine)
    Velli megha therilirangi
    Venalilaavum sandhyakalum
    Peythu thorum maamazhayaayi
    Pon kinaavum poovithalum
    Orma moodum ven thaalukalil
    Peeli theliyukayaay
    Iniyum thammil aliyaan
    Nenju pidayum saandhramaay (oru poovine)

  • @ranjith56850
    @ranjith56850 3 ปีที่แล้ว +9

    ഇങ്ങനൊത്തൊരു സിനിമ ഇനി കാണില്ല....17 മത്തെ പ്രാവശ്യമാ ഈ സിനിമ ഞാൻ കാണുന്നത്....... ഈ സിനിമ കാണുമ്പോൾ ദിലീപ് നമ്മളായി മാറുകയാണ്..... ഏതായാലും യൂട്യൂബിൽ ഈ പാട്ട് ശ്രദ്ധയിൽപെട്ടു ഇനി സിനിമ കണ്ടിട്ട് കിടന്നുറങ്ങാം

  • @sivarajans9406
    @sivarajans9406 2 หลายเดือนก่อน +1

    ഈ പാട്ടം സിനിമയും സമൂഹത്തിൽ പ്രതേകിച്ചു എടുത്തുചാടുന്ന യുവാക്കൾക്കും യുവതികൾക്കും ഒരു പാഠമാണ് നൽകുന്നത്..... ഇപ്പോഴത്തെ തലമുറ ഈ സിനിമ കണ്ട്.... നിലപാടുകൾ സ്വന്തം മനസ്സിനോട് ചോദിക്കാനായി അഭ്യർത്ഥിക്കുന്നു🌹👍🙏

  • @breakthechain958
    @breakthechain958 4 ปีที่แล้ว +72

    ചിത്രം മീനത്തിൽ താലിക്കെട്ട്. സംവിധാനം മലയാളത്തിന്റെ അഭിനയപ്രതിഭ ശങ്കരാടിയുടെ മകൻ രാജൻ ശങ്കരാടി

    • @harikj5513
      @harikj5513 3 ปีที่แล้ว +4

      rajan sankaradi is not the son of actor sankaradi. He had no children

    • @sreejithsudhakaran5762
      @sreejithsudhakaran5762 2 ปีที่แล้ว

      ഒലക്ക.... ചുമ്മാ തള്ളി വിടല്ലേ അണ്ണാ....

    • @eldopaul1633
      @eldopaul1633 2 ปีที่แล้ว +1

      Apavaatham parayadhedey..... shankaradi ku makkal illarnnu

    • @AjithaMohan-py1om
      @AjithaMohan-py1om 5 หลายเดือนก่อน +1

      അതിന് ശങ്കരാടി കല്യാണം കഴിച്ചിട്ടില്ല. അദ്ദേഹത്തിന് മക്കളുമില്ല..

  • @vineethvnair4555
    @vineethvnair4555 3 ปีที่แล้ว +8

    എത്ര കണ്ടാലും കേട്ടാലും മതി വരില്ല.. ❤❤❤❤❤❤❤ഒരു വല്ലാത്തെ ഫീൽ ആണ് ഈ song 😍😍❤❤❤..

  • @dileepettanfansclubclub1715
    @dileepettanfansclubclub1715 4 ปีที่แล้ว +52

    I am dileepettante katta fan enne pole ningalum d ileepettane ishtapedunnenkil like cheyyithu support cheyyuka

  • @jossymichael9611
    @jossymichael9611 6 ปีที่แล้ว +85

    ഗിരീഷേട്ടന്റെ മനോഹരമായ വരികൾ💖.

  • @manumohan2314
    @manumohan2314 5 ปีที่แล้ว +23

    Dileep n sulekha...super compo ..,super biology 👌👌

  • @jithinppjithu7028
    @jithinppjithu7028 ปีที่แล้ว +2

    ഈ മൂവി യിലെ പാട്ടുകൾ. ...അത്രയും മനോഹരം ആണ് ❤❤❤❤

  • @Unniu2
    @Unniu2 6 ปีที่แล้ว +23

    പൂത്തുനിൽക്കും കാമിനിമുല്ലയെ
    പ്രണയവസന്തം പൊതിയുമ്പോൾ...
    ( പ്രണയം വിടരും വരികൾ കേട്ടുറങ്ങാൻ എനിക്കെന്നും ഇഷ്ടം❤)

  • @ArunAromal
    @ArunAromal 9 หลายเดือนก่อน +2

    ഈ മൂവി തിലകൻ സാറിനെ പോലെ ആയിരുന്നു എന്റെ ഫാദർ ഞാൻ ദിലീപ് ചേട്ടനെ പോലെ

  • @s9ka972
    @s9ka972 5 ปีที่แล้ว +574

    ഈ നടി എവിടെ... ഒരു പ്രത്യേക ഭംഗിയാരുന്നു...pavamgalude aiswarya rai

  • @peterpoal4757
    @peterpoal4757 7 ปีที่แล้ว +143

    ദിലീപേട്ടൻ പൊളിച്ചു
    ദാസേട്ടൻ സൂപ്പർ
    ദിലീപേട്ടൻ ഒരു രക്ഷയും ഇല്ല

  • @liyajose5629
    @liyajose5629 4 ปีที่แล้ว +7

    Ee cinemayil ee actressine sukumari talliyitt evar karayunna scene kanditt njanum karanjittund. Range of acting superb

  • @srilaxmynacharya6828
    @srilaxmynacharya6828 2 ปีที่แล้ว +2

    Girlish puthenchery+ ouseppachan magic....ith eppo kettalum athil layichu pokum...ijjathy feel...🔥🔥🔥kuttikalam muthal ee movie fav aanu..epo TV il vannalum kaanum..

  • @unnikuttansyam7731
    @unnikuttansyam7731 4 ปีที่แล้ว +11

    ശ്രുതി നീ എവിടാ.. കാതങ്ങൾക്ക് അപ്പുറമാണെങ്കിലും ഓർക്കുന്നുവോ നീ നമ്മുടെ ആ ആൽത്തറയും.. വീണുടഞ്ഞ പനിനീർ പൂക്കളും

  • @aleeshasijo4060
    @aleeshasijo4060 7 ปีที่แล้ว +505

    എനിക്ക് ഇത് കേൾക്കുമ്പോൾ എന്റെ മനസ്സിൽ പ്രേമ വികാരം ഉണ്ടാകുന്നു എന്റെ ഭർത്താവിനോട്

  • @aneeshm533
    @aneeshm533 3 ปีที่แล้ว +30

    What a composition Ousepachan sir ..listening in dec 2021

    • @SarathcsCs
      @SarathcsCs 2 ปีที่แล้ว

      Great composer

  • @shafeekkareem2657
    @shafeekkareem2657 5 ปีที่แล้ว +6

    ഞാൻ 9il പഠിക്കുമ്പോൾ ഇതിന്റെ ഷൂട്ടിംഗ് വാരാപ്പുഴയിൽ ഉണ്ടായിരുന്നു. ദിലീപേട്ടൻ. നായിക. അമ്പിളി. ജഗതി ചേട്ടൻ. ഇവരൊയൊക്കെ കണ്ടു. പടംഇഷ്ടം ആയിരുന്നു but ഫിലിം ഓടിയില്ല.. നല്ല പാട്ടുകളും....

  • @riot0773
    @riot0773 4 ปีที่แล้ว +4

    Ee paattu one million aayathil ente karuth karangalum koode undu, karanam oru nooru thavana yenkilum eepaattu njaan kettu kanum💟

  • @nikhilmm2807
    @nikhilmm2807 3 ปีที่แล้ว +12

    ഇതിലും മനോഹരമായി ചിത്രീകരിക്കാൻ സാധിക്കുമോ 😍😍
    ആലപിക്കാൻ സാധിക്കുമോ 😍😍
    ഒരുപാട് തവണ ഈ രാത്രിയിൽ ഞാൻ കേട്ടു 👌👌👌👌👌💕💕💕

  • @arucparamban
    @arucparamban 2 ปีที่แล้ว +3

    എന്നാ ഒരു പാട്ടാ ഇതു... എന്നാ ഒരു ഫീൽ..

  • @shifnachippu585
    @shifnachippu585 4 ปีที่แล้ว +2

    മേഘം movie ലെ song മഞ്ഞു കാലം നോൽക്കും എന്ന സോങ്ങിന്റെ tune എവിടെയൊക്കെ ഏതൊക്കെയോ വരികളിൽ തോന്നി

  • @vivekpv8974
    @vivekpv8974 5 ปีที่แล้ว +9

    എപ്പോൾ കേട്ടാലും ആ freshness പോകില്ല.. feel

  • @manoopmano3663
    @manoopmano3663 4 ปีที่แล้ว +7

    അന്ന് ഒരുപാട് പേരെ പ്രേമിക്കാനും..കല്യാണം കഴിക്കാനും..ഇടയാക്കിയ ചിത്രം..ഞാൻ ഉൾപ്പെടും അതിൽ...😍😘

  • @shinsmedia
    @shinsmedia 4 ปีที่แล้ว +17

    നല്ലൊരു ഡയറക്ടറായിരുന്നു, രാജൻ ശങ്കരാടി, അദ്ദേഹം ഇന്ന് നമ്മളോടൊപ്പമില്ല, പ്രണാമം സർ

  • @athulathu4480
    @athulathu4480 5 ปีที่แล้ว +6

    Wht a song yarrrrrr . Ieppazethe oru song umm iethrayum varullaaaa ..... Romance yarrrrr😍😍😍😍😍😍

  • @sruthivj2745
    @sruthivj2745 3 ปีที่แล้ว +5

    Anyone in 2❤️21,? Rathriyil kannadachu head phone vachu kelkkanam.. Adaar..mazha koodi undel oru rekshayilla❤️Nostalgic feel

  • @amalKL038
    @amalKL038 5 ปีที่แล้ว +3

    🌷🦋എന്താ🦋🌷 പാട്ട് അല്ലെ ഹോ ഒരു🦋🌷👌 രക്ഷയും🦋🌷 ഇല്ല🌷😍 അടിപൊളി 🦋🌷🦋🦋

  • @nitzzz5282
    @nitzzz5282 3 ปีที่แล้ว +10

    Wat a voice sujatha chechi as sweet as honey ❤️ ouseppachan sir u r amazing ❤️

  • @shinsmedia
    @shinsmedia 4 ปีที่แล้ว +8

    ഔസേപ്പച്ചൻ സാറിൻ്റെ നല്ലൊരു സംഗീതമാണ്, സാറിൻ്റെ തന്നെയായ മേഘത്തിലെ,, മഞ്ഞു ക്കാലം തോൽക്കും എന്നതിൻ്റെ ഒരു ടച്ച് എവിടെയൊക്കെയോ ഉണ്ട്

    • @shaijokulangara7244
      @shaijokulangara7244 3 ปีที่แล้ว +1

      Yes..അനുപല്ലവി 2nd line.... 🤩

  • @lijinraman9214
    @lijinraman9214 7 ปีที่แล้ว +141

    actress is so beautiful ....natural beauty...

    • @s9ka972
      @s9ka972 6 ปีที่แล้ว +2

      True....

    • @breakthechain958
      @breakthechain958 4 ปีที่แล้ว

      സുലേഖ

    • @abhijithashok4826
      @abhijithashok4826 4 ปีที่แล้ว +3

      @@breakthechain958 Tejali Ghanekar Ann original name

    • @vichuu9469
      @vichuu9469 3 ปีที่แล้ว +1

      Aa kuzhapamila😍😍

  • @binoyayanchery
    @binoyayanchery 9 หลายเดือนก่อน +1

    പണ്ട് sunday ദൂരദർശനിൽ വന്നപ്പോ കണ്ട മൂവി ❤️❤️❤️

  • @arung1883
    @arung1883 6 ปีที่แล้ว +15

    ഈ മനസ്സിലെ സ്നേഹത്തെ തൊട്ടുണർത്താൻ ഒരു നിശാശലഭം എന്നാണാവോ വരിക .....

  • @kiranbaby5216
    @kiranbaby5216 3 ปีที่แล้ว +1

    എന്റെ കുട്ടികാലത്തൊക്കെ ഈ സിനിമ വരുമ്പോൾ മുടങ്ങാതെ കാണും പക്ഷെ ഇങ്ങനെ ഒരു പാട്ട് പോലും ഞാൻ ശ്രദ്ധിച്ചിട്ടില്ല 😑... പിന്നെ ഒരിക്കൽ 2011il ഈ പാട്ട് ഞാൻ busil പോയപ്പോൾ കേട്ടു ഉടനെ download ആക്കാൻ Google ചെയ്തു നോക്കി, ഈ സിനിമയിലെ പാട്ടാണ് ഇതെന്ന് കണ്ടപ്പോൾ ഇങ്ങനെ ഒരു നല്ല പാട്ട് ഇതിൽ ഉണ്ടായിരുന്നോ എന്ന് ഞാൻ ഓർത്തു പോയി🙄🤐 ..ഇത്രയും കാലം ഇങ്ങനെ ഒന്ന് ഞാൻ എന്തെ ശ്രദ്ധിച്ചിട്ടില്ല എന്ന് ഓർത്തു ഞാൻ അത്ഭുതപ്പെട്ടു ... അന്ന് കേൾക്കാൻ തുടങ്ങിയതാ ഇപ്പോൾ മിക്യവാറും കേൾക്കും 🥰😍

    • @kiranks3862
      @kiranks3862 2 ปีที่แล้ว

      ശ്രദ്ധിക്കാൻ പറ്റൂല
      കാരണം, ഈ പാട്ട് വരുമ്പോൾ വീട്ടുകാർ ചാനൽ മാറ്റും 🤪🤪

  • @vijithworld5265
    @vijithworld5265 3 ปีที่แล้ว +4

    എന്താ പറയുക ഒരു മനോഹര ഗാനം. അല്ല ഒരു മനോഹരമായ ഫീൽ തരുന്ന ഗാനം

  • @kiranks3862
    @kiranks3862 4 ปีที่แล้ว +5

    ഈ നടിയെ പോലെയുള്ള ഒരാളെ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്ന എത്രപേർ ഉണ്ട്??

    • @vivekm970
      @vivekm970 3 ปีที่แล้ว

      Aarum Aagrahikunnilla !!
      Ningal thanne Kazhicho .. 😁

    • @kiranks3862
      @kiranks3862 3 ปีที่แล้ว

      @@vivekm970അങ്ങനെ പറയരുത് 😁😁😁 (തെങ്കാശിപ്പട്ടണം, ദിലീപ്. Jpg)

  • @sunushaju3055
    @sunushaju3055 6 ปีที่แล้ว +161

    2019 .. ????

  • @jikku.
    @jikku. 4 ปีที่แล้ว +11

    ലെ ഈ സിനിമ കണ്ട് കല്യാണ വീടുകളിൽ പ്രേതീക്ഷയോടു പോയ ഐറ്റംസ് ഇണ്ട

  • @lalettanfan7925
    @lalettanfan7925 4 ปีที่แล้ว +5

    എന്റെ ഉണ്ണി നീ എനിക്ക് തരുന്ന സ്നേഹം i love u mole

  • @sruthydevanponnu291
    @sruthydevanponnu291 4 ปีที่แล้ว +28

    2021ൽ കേൾക്കുന്നവരുണ്ടോ

  • @elinmaryroy247
    @elinmaryroy247 4 ปีที่แล้ว +6

    Super song❤️❤️ My favourite song💚💚 Dileep💙💙 Tejali💜💜

  • @KSSALEEL
    @KSSALEEL 6 ปีที่แล้ว +24

    listening in 2019 ! Such a romantic song!

  • @kirangilly8040
    @kirangilly8040 3 ปีที่แล้ว +25

    ഈ നടിയെ ഇഷ്ടം ഉള്ളവർ (പേര് അറിയില്ല) ലൈക് അടിക്ക് 😜🥰

  • @abijithabijithkaripuzha4169
    @abijithabijithkaripuzha4169 7 ปีที่แล้ว +26

    Dasetta sujatha Chechi what a voice

  • @jishnulalvijayan8815
    @jishnulalvijayan8815 4 ปีที่แล้ว +10

    തേജലി ഗനെകർ നായികയെ കണ്ട് പിടിച്ചതിന് ശേഷം വന്നവർ ആരൊക്കെ😁

  • @dharanjith941
    @dharanjith941 5 ปีที่แล้ว +2

    Woww നോ രക്ഷ. Super song Female version kooduthal ishtam

  • @anugrahasuresh3412
    @anugrahasuresh3412 5 ปีที่แล้ว +11

    അക്കാലത്തെ ഒരു ഹിറ്റ്‌ padam, നല്ല കഥ

  • @vcb6vcb
    @vcb6vcb 8 หลายเดือนก่อน +1

    the dynamics of dasettan umatched ❤

  • @jayaprakashk5607
    @jayaprakashk5607 5 ปีที่แล้ว +4

    Dileepettante Romance Polichuttaaa

  • @sarath5347
    @sarath5347 4 ปีที่แล้ว +2

    ഔസപ്പച്ചൻ -ദാസേട്ടൻ -സുജാത ചേച്ചി ✨️💞

  • @sreeragnair4392
    @sreeragnair4392 4 ปีที่แล้ว +4

    5 varsham...innum njn ninne allathe mattareyum pranayichitilla. Ee paat kelkkumbol innum ente manassil ninte chiriyum, schoolinte varanthayilum, benchilum irunn samsarichathum, physics labil iruvashangalilumayi samsarichathum, nammude jeevithathe kurich knda swapnangalum.... Ellam orma varunnu😶

  • @mummyandme6170
    @mummyandme6170 3 ปีที่แล้ว +3

    Vellimekha therileri irangi venal nilavum...as varikalod orishtam thonnum ningalko😘

  • @abhirams666bold
    @abhirams666bold 2 ปีที่แล้ว +6

    From the beginning to 1:57sec😍😍😘😘😘😘Feel
    Freshness❤️🤗

  • @Mr.ARB_23
    @Mr.ARB_23 ปีที่แล้ว +1

    What a song 👌😍
    Ouseppachan sir😍🥵
    Gireesh sir 🥹❤️

  • @yadhunandhan6148
    @yadhunandhan6148 3 ปีที่แล้ว +7

    അവളുടെ കാലിലെ കൊലുസ് 😍

  • @reshmaraaju-rd7yd
    @reshmaraaju-rd7yd ปีที่แล้ว +1

    പറയാൻ അറിയാത്ത feel uff💕poli💕💕💕💕💕പനിനീരിൽ നനഞ്ഞ രാത്രിയെ.... ഇളവെയിൽ പുല്കുമോ..... ♥️♥️♥️♥️

  • @sonyjohn9526
    @sonyjohn9526 3 ปีที่แล้ว +34

    The ultimate song for lovers who wish to meet each other 🥰

  • @shyamkumarm8155
    @shyamkumarm8155 ปีที่แล้ว

    Ente favorite song oo......entha feel......ariyilla ithu kelkkumbol kure age aayi poyi ippol ennu thonnunnu ............kure ezhuthanam ennu undu love u all mallus❤

  • @jayeshtech354
    @jayeshtech354 2 ปีที่แล้ว +4

    ഈ പാട്ട് ബാക്ഗ്രൗണ്ടിൽ വെച്ച് രണ്ട് ശരീരം കിടപ്പറയിൽ ഒന്നിച്ചാൽ പൂർണതയിൽ എത്താൻ കഴിയും.....

  • @unnisyam6716
    @unnisyam6716 6 ปีที่แล้ว +103

    ശ്രുതി നീ എവിടാ ..കാതങ്ങൾക്കപ്പുറം ആണെങ്കിലും ..ഓർക്കുന്നോ ആ ആൽത്തറയും വീണുടഞ്ഞ പനിനീർപ്പൂക്കളും .....

    • @sreekumarvm3820
      @sreekumarvm3820 5 ปีที่แล้ว +3

      Unni Syam ...enthu pati..ipo contact ille ..

    • @unnisyam6716
      @unnisyam6716 5 ปีที่แล้ว +11

      ഹെ ഹേ എവിടെ ആണെന്നറിയില്ല ..എങ്കിലും ഇന്നും തേടിക്കൊണ്ടിരിക്കുന്നു ..വർഷം 14 കഴിഞുന്നു വിശ്വസിക്കാൻ preyasam

    • @bindhuaji100
      @bindhuaji100 5 ปีที่แล้ว +1

      Unni Syam

    • @sruthisiljoshawraizada3323
      @sruthisiljoshawraizada3323 5 ปีที่แล้ว +7

      @@unnisyam6716 🙄🙄ങേ..... ഞാനോ...... ഹേ ഞാനെയല്ലാ.....🤭😜😜😜😜😜🤣🤣🤣🤣😂
      വിഷമിക്കേണ്ടാട്ടോ അവൾ വരും..

    • @unnisyam6716
      @unnisyam6716 5 ปีที่แล้ว +6

      @@sruthisiljoshawraizada3323 അത് കുട്ടിയാണെങ്കിൽ സ്കൂളിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയിൽ നിന്നും ദൂരെ വരമ്പിനു നടുവിലെ ആമ്പൽ കുളത്തിലെ ആ പഴയ ആമ്പലിന്റെ നിറം മാത്രം പറഞ്ഞാൽ മതിട്ടോ ...അത് വേണം എന്ന് പറഞ്ഞപ്പോൾ ഞാൻ പാടത്തേക്കു ഇറങ്ങിയതും ചെളിയിൽ മുങ്ങിയതും നീ ചിരിച്ചതും ഒന്നുടെ ഓർത്താൽ മതി 🤪🤪😉😉