Chanthu Kudanjoru | Video Song | Chanthupottu | Dileep | Gopika | Vidyasagar

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 506

  • @ratheeshr8658
    @ratheeshr8658 10 หลายเดือนก่อน +59

    ഈ പാട്ട് തരുന്ന feel അത് വേറെ level aanu...🤍💎🫶

  • @harisbeach9067
    @harisbeach9067 ปีที่แล้ว +436

    2005 മലയാള സിനിമയെ സംബന്ധിച്ച് നല്ലൊരു ഭാഗ്യ വർഷമായിരുന്നു എത്രയോ സൂപ്പർ ഹിറ്റ്‌ സിനിമകൾ 2005 ൽ റിലീസ് ആയി രാജമാണിക്ക്യം, നരൻ, ചാന്ത്പ്പൊട്ട്, കൊച്ചിരാജാവ്, അച്ചുവിന്റെ അമ്മ...അങ്ങനെ എത്രയോ നല്ല സിനിമകൾ...എനിക്ക് ഏറ്റവും പ്രിയപ്പെട്ട വർഷമാണ് 2005..❤️

    • @sunshinesmile8958
      @sunshinesmile8958 ปีที่แล้ว +36

      Anandhabadhram also released on 2005 ❤️✨....

    • @dhchandran
      @dhchandran ปีที่แล้ว +1

      ​@@sunshinesmile8958 l llm lp no pp of PPL Queen 👑💖💖 Papp plll0

    • @sana._mf
      @sana._mf ปีที่แล้ว +30

      Njn janicha varshm ayadh kondan ithra ayshwarym😂♥️

    • @SarathPayyanur-mw5jm
      @SarathPayyanur-mw5jm ปีที่แล้ว

      Kjjhhhgf

    • @bucketjumperz4823
      @bucketjumperz4823 ปีที่แล้ว +2

      സുനാമി 😞

  • @vinodb3292
    @vinodb3292 ปีที่แล้ว +251

    ഏലേലെ ഏലേലെ .... ]
    [ആ ആ ...ആ ആ ...]
    [താനന്നന്ന .. താനന്നന്ന ....]
    [ആ ആ ....ആ ആ ...]
    ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത്..
    പൊട്ടു തൊടുന്നൊരു നാണം തീരത്ത്..
    നിന്‍ ചുടുനിശ്വാസത്തിന്‍ കാറ്റത്ത്‌
    എന്നിലെയെന്നെയറിഞ്ഞരികത്ത്‌
    ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത്....
    പൊട്ടു തൊടുന്നൊരു നാണം തീരത്ത്...
    വെള്ളിനിലാവല നിന്നുടെ പൊന്നുടല്‍ വന്നു
    പൊതിഞ്ഞൊരു നേരത്ത്...[നേരത്ത്.. നേരത്ത്...]
    വീണ്ടുമെനിക്കൊരു പൂന്തിരയാകണമെന്നൊരു
    മോഹം നെഞ്ചത്ത്‌..[നെഞ്ചത്ത്‌...നെഞ്ചത്ത്‌...]
    മുമ്പോ നീ തൊട്ടാല്‍ വാടും പിന്നാലെ മെല്ലേ കൂടും
    പൂവാലന്‍ മീനിനെ പോലെ
    ഇന്നാകെ മാറിപ്പോയി മുള്ളെല്ലാം വന്നേ പോയി
    പുതിയാപ്ല കോരയെ പോലെ
    ഉപ്പിന്‍ കയ്പാണന്നീ കവിളത്ത്..
    ഇപ്പോള്‍ എന്തൊരു മധുരം ചുണ്ടത്ത് .....
    ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത് ...
    പൊട്ടു തൊടുന്നൊരു നാണം തീരത്ത് .....
    വെൺശില കൊണ്ടു മെനഞ്ഞതുപോലൊരു
    സുന്ദരി നിന്‍ മണിമാറത്ത്...[മാറത്ത്...മാറത്ത്...]
    കണ്ണുകളെന്തിനുടക്കി വലിക്കണ
    ചൂണ്ടകളായ്‌ നിന്‍ ചാരത്ത് ...[ ചാരത്ത് ... ചാരത്ത് ...]
    കോളെല്ലാം മായും നേരം പങ്കായം മെല്ലേ വീശി
    നീ നിന്റെ തോണിയിലേറി ...
    പോരാമോ നല്ലൊരു നാളില്‍ ഓമല്‍പ്പൂത്താലിയുമായി
    അന്നെന്റെ പൊന്നരയന്‍ നീ ...
    അന്തിമയങ്ങി വെളുക്കണ സമയത്ത് .....
    കണ്മണി നീയെന്‍ വലയില്‍ പൊന്‍ മുത്ത്‌ ...
    ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത് ...
    പൊട്ടു തൊടുന്നൊരു നാണം തീരത്ത്...
    നിന്‍ ചുടു നിശ്വാസത്തിന്‍ കാറ്റത്ത്‌ ....
    എന്നിലെയെന്നെയറിഞ്ഞരികത്ത്‌ .....
    ചാന്തു കുടഞ്ഞൊരു സൂര്യന്‍ മാനത്ത് ...
    പൊട്ടു തൊടുന്നൊരു നാണം തീരത്ത്.....

    • @shameerali320
      @shameerali320 ปีที่แล้ว +3

      Thanks bro

    • @AppuAppuss-ym8vm
      @AppuAppuss-ym8vm 11 หลายเดือนก่อน +8

      Ethrayum ezhuthiya thanne sammadhikkanam keyto👌😘

    • @Sniyuasiya.
      @Sniyuasiya. 7 หลายเดือนก่อน +2

      ​@@AppuAppuss-ym8vm😂ith ezhthiyath avilla copy chythathvum gl

  • @anbuselvam2977
    @anbuselvam2977 11 หลายเดือนก่อน +21

    எனக்கு மிகவும் பிடித்த பாடல் ❤❤❤🎉சுஜாதா அம்மா இனிமையான குரல் மெய் மறக்க செய்கிறது ❤❤❤

  • @shafeerpk3417
    @shafeerpk3417 ปีที่แล้ว +103

    അയാൾ രാജാവായിരുന്നു😍വിദ്യാജി ❤️😊

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว +146

    ഷഹബാസ് അമൻ സുജാത ടീമിന്റെ അത്യുഗ്രൻ ആലാപനം. വല്ലാത്തൊരു വശ്യതയാണ് ഈ പാട്ടിനു. ഗംഭീര വരികൾ.. വിദ്യാജിയുടെ അത്യുഗ്രൻ സംഗീതം..

    • @sandeepsoman8482
      @sandeepsoman8482 2 หลายเดือนก่อน +2

      വരികൾ എഴുതിയ legend ന്റെ പേര് പറയാൻ മറന്നോ ❤❤❤🔥🔥

    • @MuhsinapvRiyasseena
      @MuhsinapvRiyasseena 2 หลายเดือนก่อน

      Kk 😂😮🎉 oo oo o o​@@sandeepsoman8482

  • @Dhinunarayanan
    @Dhinunarayanan 9 หลายเดือนก่อน +908

    Vineeth srinivasan Latest interview kandu vannavarundooooo. 😍

    • @gurudevdivakar343
      @gurudevdivakar343 9 หลายเดือนก่อน +21

      Und und😂😂❤❤

    • @agneyarcha
      @agneyarcha 9 หลายเดือนก่อน +5

      Und

    • @safuvanek3503
      @safuvanek3503 9 หลายเดือนก่อน +1

      Yes

    • @Goldsvi
      @Goldsvi 9 หลายเดือนก่อน +1

      😂

    • @ummersha3897
      @ummersha3897 9 หลายเดือนก่อน +1

      Yes😂

  • @Nivi1433
    @Nivi1433 ปีที่แล้ว +332

    ടീവിയിൽ ഈ സോങ് വരുമ്പോൾ ഇഷ്ടമില്ലാതെ ചാനൽ മാറ്റുന്ന ഞാൻ 😌❤
    😍ഇന്ത്യൻ സിനിമയിൽ ദിലീപ് അല്ലാതെ വേറെ ഒരുത്തനും ചെയ്യാൻ പറ്റാത്ത വേഷം ❤വേറെ ലെവൽ

    • @vidya.B5997
      @vidya.B5997 ปีที่แล้ว +11

      ishttam ilatha song anno, nala super song ale

    • @melindajoseph6838
      @melindajoseph6838 ปีที่แล้ว

      ​@@vidya.B59971a+

    • @nikhilsadanandan393
      @nikhilsadanandan393 ปีที่แล้ว +20

      ഈ പടത്തിൽ ഈ പാട്ടിന്റെ പ്രശക്തി.പടം കണ്ടവർക്ക് അറിയാം 😍😍😍😍😍

    • @Suresh-rajbhav69swn3nn
      @Suresh-rajbhav69swn3nn 9 หลายเดือนก่อน

      ​@@vidya.B5997annu veetukarude munpil vechu kanan kazhiyilla enna nu usheshichathu

  • @channelck9870
    @channelck9870 ปีที่แล้ว +100

    ന്തൊരു ഫീലാണിത് ഈ വരികൾ അത്രക്ക് മനോഹരം

    • @sandeepsoman8482
      @sandeepsoman8482 25 วันที่ผ่านมา

      വയലാർ ❤❤🥰🥰❤❤🔥🔥🔥

  • @Zanah_07
    @Zanah_07 11 หลายเดือนก่อน +35

    Gopika enth look aaahnu❤

  • @roshankl1697
    @roshankl1697 ปีที่แล้ว +36

    താന്നനന്ന താനംനന്ന ആദ്യത്തെ ഹംമിങ് തന്നെ രോമാഞ്ഞിഫിക്കേഷൻ ആണ് പിന്നെ അല്ലെ പാട്ട് ❤ഉപ്പിൻ കൈപ്പണന്നീകവിളത്ത് ഇപ്പോഴെന്തൊരു മധുരം ചുണ്ടത്ത്

  • @neerajgopinath4290
    @neerajgopinath4290 ปีที่แล้ว +24

    3:16❤ what a look
    Gopika powlichu

  • @athirasubhash-dh9ig
    @athirasubhash-dh9ig ปีที่แล้ว +63

    വീണ്ടുമെനിക്കൊരു പൂന്തിരയാകണമെന്നൊരു മോഹം...നെഞ്ചത്ത്... ആഹാ ന്താ വരികൾ.......❤❤❤

    • @sandeepsoman8482
      @sandeepsoman8482 25 วันที่ผ่านมา

      വയലാർ 😘😘❤❤🔥🔥

  • @junaidkp6207
    @junaidkp6207 ปีที่แล้ว +486

    2024 ലും കേൾക്കുന്നവർ ണ്ടോ ❤️🔥

  • @Aaryan_302
    @Aaryan_302 ปีที่แล้ว +71

    മുമ്പോ നീ തൊട്ടാൽ വാടും പിന്നാലെ മെല്ലെ കൂടും പൂവാലൻ മീനിനെ പോലെ..
    ഇന്നാകെ മാറിപ്പോയി മുള്ളെല്ലാം വന്നെ പോയി പുതിയാപ്ല കോരയെ പോലെ.. My fav lines❤️

    • @saneshpullara2688
      @saneshpullara2688 ปีที่แล้ว +2

      High light tune.....in this song and vidyasagar...magic.....I think same....sujatha portion in kochi rajavu song

    • @sreerajp.r7460
      @sreerajp.r7460 ปีที่แล้ว +1

    • @sandeepsoman8482
      @sandeepsoman8482 25 วันที่ผ่านมา

      വയലാർ ❤❤🔥🔥😍😍

  • @കണ്മണിബാലാമണി
    @കണ്മണിബാലാമണി 17 วันที่ผ่านมา +15

    2025 any one 🥰🥰

  • @afrinanasanas2790
    @afrinanasanas2790 ปีที่แล้ว +125

    ഉപ്പിന് കൈപണന്നീ കവിളത്തു ഇപ്പോളെന്തൊരു മധുരം ചുണ്ടത്തു. ♥️

    • @deepuraj2727
      @deepuraj2727 10 หลายเดือนก่อน +4

      Ee varyikal hooo...

    • @Suresh-rajbhav69swn3nn
      @Suresh-rajbhav69swn3nn 9 หลายเดือนก่อน +2

      Aa scene ani beautiful

    • @sandeepsoman8482
      @sandeepsoman8482 2 หลายเดือนก่อน

      ​@@deepuraj2727വയലാർ ❤❤❤🥰🥰🥰🔥🔥

  • @rahulram6516
    @rahulram6516 ปีที่แล้ว +30

    Sujatha chechi voice 😍🥵❤‍🔥❤‍🔥

  • @shezilqaiz
    @shezilqaiz 21 วันที่ผ่านมา +11

    2025 any one?❤

  • @kuttiezvlog7035
    @kuttiezvlog7035 ปีที่แล้ว +78

    പോരാമോ നല്ലൊരു നാളിൽ ഓമൽ പൂ താലിയുമായി 🎵🎶😚

  • @jithukrishnan2081
    @jithukrishnan2081 11 หลายเดือนก่อน +4

    Shahabasssssss❤❤❤you take us to somewhere in the world ❤️❤️❤️ addicted to your voice

  • @cinemalover6203
    @cinemalover6203 ปีที่แล้ว +36

    ലാൽ ജോസ് ദിലീപ് വിദ്യാസകർ ❤️❤️❤️
    ഈ കോമ്പോ ❤️
    മീശമാധവൻ
    രസികൻ
    ചാന്ദ്പൊട്ട്
    മുല്ല..
    ഇത് തന്നെ ധാരാളം 🔥

  • @pradeeppv934
    @pradeeppv934 ปีที่แล้ว +34

    മലയാള സിനിമയുടെ സുവർണ കാലഘട്ടത്തിന്റെ അവസാന നാളുകൾ.2010.2015നുശേഷം അന്യഭാഷ സിനിമകൾ കേരള ബോക്സോഫീസ് പിടിച്ചടക്കി

    • @ajayraj-wh3qc
      @ajayraj-wh3qc ปีที่แล้ว +2

      2016 il alledo pulimurugan vannu industry hit adichath..athinte collection yeum oru malayala cinema alle vettichath.. 2018..pinne pidichadaki ennu enthaanu parayunnath.. Ivde long run kitti top collection ethiya cinemakellam malayalacinemakal thanneyanu

  • @reshmaammu3685
    @reshmaammu3685 ปีที่แล้ว +30

    അന്തിമയങ്ങിൽ വെളുക്കണ സമയത്ത്
    കണ്മണി എന്ന് വലയിൽ നീ പൊന്ന് മുത്ത് 🥰🥰🥰

  • @akhilknairofficial
    @akhilknairofficial ปีที่แล้ว +62

    തിയേറ്ററിൽ പോയി കണ്ട സിനിമ.. ഓണത്തിന് സ്കൂൾ പൂട്ടിയപ്പോ വീട്ടുകാരുടെ കൂടെ 😍

    • @harisbeach9067
      @harisbeach9067 ปีที่แล้ว +3

      ഏത് തിയേറ്ററിൽ 💖

    • @akhilknairofficial
      @akhilknairofficial ปีที่แล้ว +5

      @@harisbeach9067 തിരൂർ വിശ്വാസിൽ

    • @harisbeach9067
      @harisbeach9067 ปีที่แล้ว +5

      @@akhilknairofficial
      അഖിലേ നിന്നെ ഒന്ന് നേരിൽ കാണാൻ ഒരു പൂതി നിന്നെ ഞാൻ speed music ലെ കമന്റ്‌ ബോക്സിൽ നിന്നാണ് പരിജയപ്പെട്ടത് നിന്റെ വാട്സ്ആപ്പ് നമ്പർ താ എനിക്ക്..നമ്മൾ അടുത്തുള്ള നാട്ടുക്കാരായിട്ടും നിന്നെ കാണാൻ പറ്റാത്ത വിഷമം നല്ലോണം എനിക്ക് ഉണ്ട്..😔❤️

    • @chippu_pink_angel
      @chippu_pink_angel ปีที่แล้ว

      Njaanum ❤

  • @Mandanmpozhivlogs
    @Mandanmpozhivlogs ปีที่แล้ว +6

    ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത്
    പൊട്ടു തൊടുന്നൊരു നാണം തീരത്ത് (2)
    നിൻ ചുടുനിശ്വാസത്തിൻ കാറ്റത്ത്
    എന്നിലെയെന്നെയറിഞ്ഞൂ അരികത്ത് (ചാന്തു...)
    വെള്ളിനിലാവല നിന്നുടെ പൊന്നുടൽ
    വന്നു പൊതിഞ്ഞൊരു നേരത്ത് നേരത്ത് നേരത്ത്
    വീണ്ടുമെനിക്കൊരു പൂംതിരയാകണ
    മെന്നൊരു മോഹം നെഞ്ചത്ത് നെഞ്ചത്ത് നെഞ്ചത്ത്
    മുമ്പോ നീ തൊട്ടാൽ വാടും
    പിന്നാലെ മെല്ലെ കൂടും
    പൂവാലൻ മീനിനെ പോലെ
    ഇന്നാകെ മാറിപ്പോയി
    മുള്ളെല്ലാം വന്നേ പോയ
    പുതിയാപ്ല കോരയെപ്പോലെ
    ഉപ്പിൻ കൈപ്പാണെന്നീ കവിളത്ത്
    ഇപ്പോളെന്തൊരു മധുരം ചുണ്ടത്ത് (ചാന്തു...)
    വെൺ ശില കൊണ്ടു മെനഞ്ഞതു പോലൊരു
    സുന്ദരി നിൻ മണി മാറത്ത് മാറത്ത് മാറത്ത്
    കണ്ണുകളെന്തിനുടക്കി വലിക്കണ
    ചൂണ്ടകളായ് നിൻ ചാരത്ത് ചാരത്ത്ചാരത്ത്
    കോളെല്ലാം മായും നേരം
    പങ്കായം മെല്ലെ വീശി
    നീ നിന്റെ തോണിയിലേറി
    പോരാമോ നല്ലൊരു നാളിൽ
    ഓമല്‍പ്പൂത്താലിയുമായി
    അന്നെന്റെ പൊന്നരയൻ നീ
    അന്തി മയങ്ങി വെളുക്കുന്ന സമയത്തു
    കണ്മണി നീയെൻ വലയിൽ പൊൻ മുത്ത് (ചാന്തു...)

  • @abbaspeechani3369
    @abbaspeechani3369 ปีที่แล้ว +23

    2005 ലാൽ പ്രൊഡ്യൂസർ ആയ 2 മെഗാ ഹിറ്റ്‌
    ചാന്തുപ്പൊട്ട്, തൊമ്മനും മക്കളും

  • @espvlog01
    @espvlog01 6 วันที่ผ่านมา +3

    *2025 ൽ ഈ വഴിക്ക് വന്നവർ ഉണ്ടോ!?* 💫

  • @kgf61
    @kgf61 2 หลายเดือนก่อน +6

    ഈ സോങ് ഒക്കെ പണ്ട് ടീവിയിൽ വരുമ്പോ ഒളിച്ചും പതുങ്ങിയും കണ്ട ഒരു കാലം..... ഇന്നത്തെ പിള്ളേർക്ക് സുഖല്ലേ ഒക്കെ കൈയ്യിൽ നിന്ന് തോണ്ടി എടുത്ത് കാണുന്നു😂😂

    • @2255jkjk
      @2255jkjk หลายเดือนก่อน +1

      ഗോപിക 😘😘😋😋😋

  • @ashikashi7389
    @ashikashi7389 2 หลายเดือนก่อน +2

    എന്റെ പൊന്നോ എന്തൊരു ഫീൽ ❤️🥰
    Vidiyasagar 🌹🌹🌹

  • @mayaps4075
    @mayaps4075 11 หลายเดือนก่อน +88

    2024 kannunnavar undo❤

    • @ansaziz3171
      @ansaziz3171 9 หลายเดือนก่อน

      ഉണ്ടേ

    • @sethuramantvm
      @sethuramantvm 9 หลายเดือนก่อน +1

      Hmm

    • @shafihabi6519
      @shafihabi6519 7 หลายเดือนก่อน +1

      Yes 2024 june 8 12:31❤

    • @A.M.V-ff5p
      @A.M.V-ff5p 7 หลายเดือนก่อน

      😂❤❤❤​@@ansaziz3171

    • @riyabavabava5926
      @riyabavabava5926 6 หลายเดือนก่อน

      Njan😂. .....nte lifill first time aan ee song kaanunanth ...song ennum kelkall ind ... cheruppathill umma paranjath aan ee paat kaanaruth enn 21 vayasill ith kaanunnath😅

  • @RahulR-p2u
    @RahulR-p2u 11 หลายเดือนก่อน +5

    Really i love you ente Sangeetha darlinge ummaaa really i Miss you ente Sangeetha mole ummaaa love you so much Miss you so much ummaaaa Love youuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuu ❤❤❤❤❤❤❤❤❤❤❤❤❤❤

  • @vigneeshvigi7993
    @vigneeshvigi7993 ปีที่แล้ว +15

    What a beautiful song male singer range has more power

  • @muhammedaslam7050
    @muhammedaslam7050 ปีที่แล้ว +17

    Shahabas & Sujatha chechi ❤

  • @AE-ox3is
    @AE-ox3is 9 หลายเดือนก่อน +102

    ഇപ്പൊ കേൾക്കുന്നവർ ആരേലും ഉണ്ടോ 😊

    • @ajoicemjohny795
      @ajoicemjohny795 9 หลายเดือนก่อน +4

      ഉണ്ട്...

    • @akhila8653
      @akhila8653 8 หลายเดือนก่อน

      കമൻഡ് ഇട്ട് ഈ പാട്ടിനെ കൊല്ലല്ലേ pls 🙏

    • @mohammedrafeeq6700
      @mohammedrafeeq6700 8 หลายเดือนก่อน

      ഇപ്പോഴും

    • @noufalkhanpzr8461
      @noufalkhanpzr8461 7 หลายเดือนก่อน

      Yes😂😂😂😂

    • @thezfish
      @thezfish 6 หลายเดือนก่อน

      Ond 🤌

  • @its_Me_SharroN
    @its_Me_SharroN 5 หลายเดือนก่อน +14

    അയാൾ സംഗീതത്തിന്റെ രാജാവാണ് 💎കൂടെ ഷെഹാബാസ് അമേനേം സുജാത ചേച്ചിയെയും കൂട്ടിയപ്പോൾ
    🤍2024➡️⏯️▶️🔂

    • @army12360anoop
      @army12360anoop 4 หลายเดือนก่อน +4

      പുതിയ വെറെറ്റി തേടുന്ന രാജാവ് അന്ധ്രയിൽ പാവപ്പെട്ട കർഷക കുടുബത്തിൽ ജനിച്ചു. ബാല്യം പൂർണ്ണമായി പട്ടിണി, സ്വന്തം പിതാവ് കൺമുൻപിൽ തീ കൊളുത്തി മരിക്കുന്നത് കണ്ട് നിൽക്കേണ്ടി വന്ന 7 വയസ്ക്കാരൻ, 6 സഹോദരങ്ങളും, 2 സഹോദരിയും ഉള്ള കുടുംബം ഇന്നി എന്ത് എന്ന് ചിന്തിച്ച 6 വയസ്ക്കാരൻ വിദ്യാജി ദൈവം നമ്മൾക് തന്നില്ലെ❤❤❤

  • @Sandy-qs5og
    @Sandy-qs5og ปีที่แล้ว +16

    Anyone watching this song after seeing Lal Jose talking about speciality of this scene in Safari?

  • @nidhinaro8903
    @nidhinaro8903 4 หลายเดือนก่อน +2

    എന്ത് ബ്യൂട്ടിഫുൾ ആയിരുന്നു song ആയിരുന്നു ഇതൊക്കെ...... Ipo കേൾക്കുബോൾ ആണ്..... Thiricharayunath

  • @harshalrahman7391
    @harshalrahman7391 ปีที่แล้ว +566

    ലാൽജോസ് നെ കേട്ട് aa സീൻ കാണാൻ വന്നവർ ഉണ്ടോ

  • @mkv55
    @mkv55 ปีที่แล้ว +88

    ലാൽജോസിന്റെ ചരിത്രം എന്നിലൂടെ പ്രോഗ്രാമിൽ പറയുന്ന സീൻ തിരഞ്ഞു വന്നവർ ഇവിടെ വരു 😄

    • @naseerck2022
      @naseerck2022 ปีที่แล้ว

      😂

    • @railfankerala
      @railfankerala ปีที่แล้ว +2

      Atil enta paranje

    • @maheshv9017
      @maheshv9017 ปีที่แล้ว

      എന്താ പറഞത് എന്ന് ആരും പറയുന്നില്ല

    • @anjidjrjr6984
      @anjidjrjr6984 11 หลายเดือนก่อน

      എന്താ പറഞ്ഞെ ❓

  • @paxithree
    @paxithree หลายเดือนก่อน

    0:00 *திருக்குறள் இப்படிச் சொல்கிறது:-*
    ★ பூவிலும் மெல்லிய பெண்ணே, உன் புகழ் நீடூழி வாழ்க..
    ★ நீ மெல்லுடலாள், முத்துப் புன்னகையாள், நறுமண மூச்சு கொண்டவள், கத்தி போன்ற விழியாள் மற்றும் மூங்கில் தோளாள்..
    ★ உனது பூப்பொன்ற கண்ணின் பார்வையிலே நான் மயக்கம் கொண்டேனே..
    ★ நான் மட்டுமல்ல, உனது கண்ணழகில் மயங்கிய இவ்வுலகமும், வெட்கப்படுகிறதே..
    ★ தங்க மானைப் போன்ற இளமைப் பார்வையும் உள்ளத்தில் வெட்கமும் நகைகளாக்கும் உனக்கு, வேறு நகைகள் எதற்காகவோ?..
    ★ மது பருகினால் தான் மயக்கம் தரும். ஆனால் உன் பார்வையே மயக்கம் தருகிறதே..
    ★ ஒளிரும் காதணி உடையவளே!, நிறங்கள் பல மிளிரும் மயிலோ நீ, ஒளிதரும் வேற்றுலகத்து மங்கையோ?, என் உள்ளம் மயங்குதே..
    ★ போர்களத்தில் பகைவர் அஞ்சி நடுங்கும் என் வலிமை, உன் ஒளிரும் நெற்றியின் முன் தோற்று அழிந்ததே..
    ★ மான் கண்கள் உடையவளே!, உனது ஈட்டிப் பார்வையானது, எனது உயிர் பறிக்குமோ என்னைக் காதலிக்குமோ?..
    ★ எனை நோக்கும் உனது கடைக்கண் பார்வையானது, தொடு இன்பத்தைவிடப் பெரியதாகும்..
    ★ உனது மை தீட்டிய கண்கள் நோயும் தருகிறது, நோய்க்கான மருந்தாகவும் இருக்கிறது..
    ★ பறை போன்று இருக்கும் உனது குறுகிய இடையை சுற்றி அணிந்திருக்கும் பூமாலையானது, அதனை மேன்மேலும் இறுக்குகிறதே..
    ★ உன் கண்ணுக்குள் நான் காட்சிப் படமாக இருக்கிறேன் என்பதற்காக, இமைக்கத் தயங்காதே.
    ★ என் கருவிழிக்குள் இருக்கும் காட்சி உருவமே!, என் காதலி இருக்க இடம் தேவைப்படுவதால், நீ அங்கிருந்து போய்விடு..
    ★ நிமிர்ந்த இள மார்பு உடையவளே!, உன் மார்புத் துணியானது, வெறிகொண்டு திமிறும் யானைக்கு அணிவித்த முகப்படாம் போலுள்ளதே..
    ★ உன் முகத்தின் ஒளியால், இரவு வானத்தின் நிலா தெரிவதில்லையே..
    ★ நிலாவே!, நீ என்னவளின் முகத்தைப் போல ஒளிர்ந்தால், உன்னையும் கட்டாயம் காதலிப்பேன்..
    ★ நிலாவே!, மலர் போன்ற கண்களை உடைய இவளுடைய முகத்தை ஒத்திருக்க விரும்பினால், நீ பலரும் காணும்படியாகத் தோன்றிவிடாதே..
    ★ உனது அழகிய முகத்திலுள்ள சிறு சிறு பருக்களானவை, நிலாவின் கறைகளைப் போல உள்ளனவே..
    ★ மெல்லிய மலரும் அன்னத்தின் மென்மையான இறகும் கூட, என்னவளின் காலின் அடிகளில் பட்டால், அது அவளுக்கு முள்-பழம் குத்துவது போன்று வலிக்குமே!..
    ★ நான் பார்க்காதபோது, எனைப் பார்த்து உனக்குள் மகிழ்ந்து புன்னகை புரிந்தாய். நான் பார்த்தபோது வெட்கப்பட்டுத் தலைகுனிந்து நிலத்தைப் பார்த்துச் சிரிக்கிறாய். அதில் காதலுக்கான குறிப்பு இருப்பது தெரிகிறது. நம் காதல் பயிருக்கு நீ ஊற்றிய நீராகுமே..
    ★ நோய்க்கும் மருந்துக்குமான இயல்பு போலல்லாமல், என் காதல் நோய்க்கு காரணமும் மருந்தும் நீயே..
    ★ நாம் செல்லமாகச் சிறுசண்டை இட்டு, அதை உணர்ந்து, அதன் பின் மேலான இன்பத்தை காண நாம் உறவு கொண்டு மயங்குவது நம் காதல் வாழ்வில் நாம் பெற்றிடும் பெரும் பயனாகும்.
    ★ என் உயிரே! நான் விலகினால் சூடாவதும் நெருங்கினால் குளிர்வதுமான ஒரு தீயை, நீ எங்கிருந்து பெற்றாயோ?..
    ★ அன்பே! நம் கண்கள் கலந்துவிடுமானால் வாய்ச் சொற்களுக்கு தேவையே இல்லையே..
    ★ உயிரும் உடலும் எவ்வாறு ஒன்றை ஒன்று பிரிவதில்லையோ அவ்வாறானது நம் காதல் உறவு..
    ★ ஒருவேளை நீ என்னை விட்டு நொடிப்பொழுது பிரிய நேர்ந்தாலும், அப்பொழுதும் எனது உள்ளத்துக்குள்ளேயே மகிழ்ந்து வாழ்ந்துகொண்டிருப்பாய்.
    ★ வளையல்கள் அணிந்த அழகிய!, உன்னிடத்திலிருந்தே எனது கண்ணுக்கும் காதுக்கும் நாவுக்கும் மூக்குக்கும் உடலுக்கும் ஆகிய ஐந்து உடல் உணர்ச்சிக்குமான இன்பங்கள் நிறைந்துள்ளன..
    ★ செந்நிற நகைகளை அணிந்த மாம்பழ அழகியே!, உன் மீதான காதலைப் பருகப்பருத்தான் எனக்கு எவ்வளவு தெரிவதில்லை என்பது புலப்படுகிறது..
    ★ இனிமையாகவும் மென்மையாகவும் பேசிடும் பெண்ணே!, உனது தூய்மையான வெண்முத்துப் பற்களில் ஊறும் உமிழ்நீரானது பாலோடு தேனைக் கலந்ததுபோல் சுவைதருகிறதே..
    ★ உன்னை கட்டி அணைக்கும்போதெல்லாம் நான் புத்துயிர் பெறுவதற்கான காரணம், அமுதத்தினால் ஆன உன் அழகிய இனிமையான தோள்கள் தானோ? உனை அணைத்து உறங்குவதைவிட, இந்த உலகத்தில் எந்த வகையான உறக்கம் இனிமையாக இருக்கப்போகிறது..
    - திருக்குறள் 1081-
    திருவள்ளுவர் எனும் துறவி, இந்த திருக்குறள் என்ற அரிய, சிறந்த, இனிய, புனிதத் *தமிழ்* நூலை படைத்து இரண்டாயிரம் ஆண்டுகளுக்கு மேலாக ஆகிறது.
    ഭംഗി.. جمال.. ಸೌಂದರ್ಯ.. 美麗.. Beauté.. সৌন্দর্য.. خوبصورتی.. Skønhed.. ውበት.. सौंदर्य.. Красота.. အလှ.. 美しさ.. Belleza.. יוֹפִי.. అందం.. Schoonheid.. අලංකාරය..
    .
    சசசசாநநநந்தததுகககுடடடஞஞஞ்ஞஞஞொரரரயு சசசசூரரரரரியயயனனனன்

  • @nmy2136
    @nmy2136 ปีที่แล้ว +10

    4:25 Lal Jose story

  • @theshern4613
    @theshern4613 3 หลายเดือนก่อน +1

    Favorite song.. Shahabaz and Sujatha ❤️

  • @harisbeach9067
    @harisbeach9067 ปีที่แล้ว +34

    കടലിന്റെ മക്കൾ..🌊💪❤️

  • @iouhhu67
    @iouhhu67 3 หลายเดือนก่อน +2

    ലാൽജോസ് ന്റ ഇന്റർവ്യൂ കണ്ട് വരുന്ന വഴിയാ 🎶🎶

  • @lincypriyesh
    @lincypriyesh 11 หลายเดือนก่อน +2

    Super song 🎉🎉❤

  • @haridasa8765
    @haridasa8765 ปีที่แล้ว +49

    ഈ സിനിമ 2023 ൽ കണ്ട വരുണ്ടോ? ഉണ്ടെങ്കിൽ like അടിക്കുക സൂപ്പർ സിനിമ

  • @shanavasismail2943
    @shanavasismail2943 ปีที่แล้ว +8

    Humming❤❤

  • @chippu_pink_angel
    @chippu_pink_angel ปีที่แล้ว +10

    Eee song pandu tv l eppo varumbozhum koode family indavum 😂 so channel mattunna njn 😢😂

    • @joyaljoseph3640
      @joyaljoseph3640 8 หลายเดือนก่อน +1

      സത്യം😁നൊസ്റ്റു😍

  • @jishnupallikurup
    @jishnupallikurup 2 หลายเดือนก่อน

    കോളെല്ലാം മായും നേരം... സൂപ്പർ ഫീൽ 👌🏻👌🏻👌🏻👌🏻

  • @saneesht9356
    @saneesht9356 3 หลายเดือนก่อน +3

    Amaan sujatha vidyaji 🙏🙏🙏🙏സ്വർഗാനുഭൂതി എന്നൊക്കെ ഉണ്ടല്ലോ അതാണിത് 👍👍👍

  • @suhailkuttyassante862
    @suhailkuttyassante862 4 หลายเดือนก่อน +1

    Sujatha chechi pwolich voice ❤❤❤❤

  • @Varshanandhan1
    @Varshanandhan1 ปีที่แล้ว +5

    Venshila beautiful lyrics❤️

  • @ananthakrishnanab9052
    @ananthakrishnanab9052 8 หลายเดือนก่อน +1

    കാലം മാറിക്കൊണ്ടിരിക്കുന്നു കാലത്തിനൊപ്പം ഈ പാട്ടും 😍

  • @Askv3165
    @Askv3165 2 หลายเดือนก่อน +2

    ചരണം❤

  • @muhammadanas3339
    @muhammadanas3339 5 หลายเดือนก่อน +2

    Shahabas aman voice magic ❤❤❤❤

  • @olgavelichko3759
    @olgavelichko3759 ปีที่แล้ว +22

    Я одет как картинка,я в японских ботинках,в русской шапке большой,и с Индийскою душой. Радж Капур! Россия любит Индийское кино,где слезы и любовь в награду!
    Небеса поют о силе жизни.))))

    • @cinemalover6203
      @cinemalover6203 ปีที่แล้ว +1

      ലത് പൊളിച്ചു ❤️

    • @naanir7046
      @naanir7046 ปีที่แล้ว +2

      у нас также есть несколько хороших фильмов на малаяламе

    • @naanir7046
      @naanir7046 ปีที่แล้ว +1

      и мы, индийцы, тоже любим русских

  • @vineethvrv55
    @vineethvrv55 10 วันที่ผ่านมา +1

    2:10 ,3:50 sujatha ❤️

  • @Riyadh_pm
    @Riyadh_pm 8 หลายเดือนก่อน +4

    Vidya Ji ❤

  • @sapians709
    @sapians709 7 หลายเดือนก่อน +5

    എന്താണ് മുത്തേ എഴുതിവച്ചേക്കുന്നെ...അമൻ്റെ വോയിസും❤❤❤❤

  • @ameenaaman1993
    @ameenaaman1993 ปีที่แล้ว +3

    Super songs

  • @shaminpv9535
    @shaminpv9535 9 หลายเดือนก่อน +3

    Vineethite interview kandu vannatha

  • @khkhumra526
    @khkhumra526 9 หลายเดือนก่อน +8

    16/4/2024 വിനീതിന്റെ ഇന്റർവ്യൂ കണ്ട് വന്നവർ അടിച്ചോളൂ ലൈക് 👍👍👍

  • @thomasthulumbanmackal154
    @thomasthulumbanmackal154 7 หลายเดือนก่อน +2

    What a romantic song ❤❤❤..

  • @anuichu2137
    @anuichu2137 9 หลายเดือนก่อน +2

    First night il eee song. Polikkum😅

  • @gireeshkumar4985
    @gireeshkumar4985 ปีที่แล้ว +11

    2.11 to 2.33 vidyasagar ❤

  • @arunneo2396
    @arunneo2396 ปีที่แล้ว +29

    എവിട്ര കടല് തെക്കട്ടുന്നത് 😂😂😂 ലാൽ ജോസ് sir ന്റെ fullmoon❤
    4:23-4:25 ഇത്രേ ഒള്ളു

    • @loveuall916
      @loveuall916 ปีที่แล้ว +7

      yes... lal jose paranjallo athu pulli paranjale mattullorkku manassilakoo allathe athu manassilavilla ennu.... ennalum angane oru prathibhasam pulli de movieyil vannathinte santhosham pullikku undu atha paranjee..

    • @railfankerala
      @railfankerala ปีที่แล้ว

      ​@@loveuall916emt sambavam

  • @army12360anoop
    @army12360anoop 4 หลายเดือนก่อน +1

    വിദ്യാജീ mമിച്ചു പുതിയ സിംഗർ ❤❤

  • @minim9325
    @minim9325 2 หลายเดือนก่อน +1

    My fav song

  • @haseenahasi3256
    @haseenahasi3256 ปีที่แล้ว +14

    This song✨

  • @sabukc635
    @sabukc635 3 หลายเดือนก่อน +2

    വിദ്യാജി, വയലാർ സരചന്ദ്ര വർമ, ഷഹബാസ് അമൻ, സുജാത ചേച്ചി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏❤️❤️❤️❤️

  • @jalseenamubarak5013
    @jalseenamubarak5013 2 หลายเดือนก่อน

    E pattu ennum kelkan ishtamayirunnu but innu laljose interview safari l kandu vannathanu ❤❤❤❤❤❤

  • @TranquiX89
    @TranquiX89 10 หลายเดือนก่อน +4

    ENte Vidyaajeeeeeeeeeeeeee

  • @rashidkudu5354
    @rashidkudu5354 7 หลายเดือนก่อน +3

    വിനീത് ശ്രീനിവാസൻ എഫക്ട് 🔥

  • @RanjithVijayan-gb5mr
    @RanjithVijayan-gb5mr 2 หลายเดือนก่อน

    Prenayam manasil ekkalavum manasil sookshikunnavark oricalum e song marakan patilla tru ❤

  • @bijumvndm6118
    @bijumvndm6118 10 หลายเดือนก่อน +1

    ഷഹബാസ് അമൻ ❤️

  • @Midhunxx
    @Midhunxx 11 หลายเดือนก่อน +5

    What a beautiful song ❤

  • @AdithyanSmohan
    @AdithyanSmohan 17 วันที่ผ่านมา +2

    2025 ill 1st newyear time.🎉❤

  • @abdulrahmaanxxx5730
    @abdulrahmaanxxx5730 ปีที่แล้ว +4

    ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉#SUJATHA❤#SHAHABAS🎉🎉🎉

  • @shiyasc2796
    @shiyasc2796 ปีที่แล้ว +19

    Dileep❤️

  • @farzeendh4005
    @farzeendh4005 9 หลายเดือนก่อน +7

    Vineeth sreenivasan paranja aaa othukkal kelkaan vendi mathram vanna njan 1:55

  • @nimeshrio4765
    @nimeshrio4765 8 หลายเดือนก่อน +10

    Shahabas Aman ji anu padiyath ennu arinjappo pineam kettavar undo

  • @Thomas-tgggg
    @Thomas-tgggg 2 หลายเดือนก่อน +1

    Ingane oru 10000 soongs njn ninakayi dedicate chythitunde 😍😀

  • @harisbeach9067
    @harisbeach9067 ปีที่แล้ว +31

    ചാന്ത്പ്പൊട്ട് പൊന്നാനി അലങ്കാർ തിയേറ്റർ 2005 ൽ റിലീസ്..❤️

  • @RahulR-p2u
    @RahulR-p2u 11 หลายเดือนก่อน +2

    Really i love you ente Sangeetha darlinge ummaaa really i Miss you ente Sangeetha mole ummaaa ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @A3S_family
    @A3S_family 9 หลายเดือนก่อน +1

    ❤❤❤❤❤❤❤

  • @Prasiprasi-q9g
    @Prasiprasi-q9g 6 หลายเดือนก่อน +2

    വർഷം എത്ര കഴിഞ്ഞാലും എത്ര കേട്ടാലും ഈ പാട്ടിനോട് ഉള്ള ഇഷ്ടം കുറയുന്നില്ല ♥️

  • @_sajani_
    @_sajani_ 5 หลายเดือนก่อน

    എന്താ ഫീൽ 🥰സൂപ്പർ ❤

  • @nowshadpi-k2u
    @nowshadpi-k2u 4 หลายเดือนก่อน

    എജ്ജാതി feeling ♥️

  • @astronautmallu
    @astronautmallu 9 หลายเดือนก่อน +4

    Vidyasagar sir 🫰❤

  • @RootSystemHash
    @RootSystemHash ปีที่แล้ว +24

    ലാൽ പറഞ്ഞ ആ ഷോട്ട് 4:23

  • @romaslot7777
    @romaslot7777 หลายเดือนก่อน +1

    ലാൽ ജോസ് ഇന്റർവ്യു കണ്ടിട്ട്
    വന്നവർക്കുള്ള ക്യു ഇവിടെ ആണെ😂😂

  • @vampireshawn2671
    @vampireshawn2671 ปีที่แล้ว +54

    ഈ സിനിമയുടെ അഭിനയത്തിന് നാഷണൽ അവാർഡിന് അർഹമായ ഒരു നടനായിരുന്നു. But 🤷🏻‍♂️🤦🏻‍♂️

  • @vineethpv8407
    @vineethpv8407 ปีที่แล้ว +2

    Chandhupottu 2005 kothamangalam Jawahar theatre ❤

  • @muhammedshan7484
    @muhammedshan7484 ปีที่แล้ว +18

    വിദ്യാസാഗർ ❤

  • @GireeshKumar-y3z
    @GireeshKumar-y3z ปีที่แล้ว +6

    🎥 Azhagappan✨

  • @Jithinsukumar-e5y
    @Jithinsukumar-e5y หลายเดือนก่อน +1

    Copyright of this movie is sold for Tamil and Hindi, no actors are willing to try this character.
    Only Dileepattan ❤❤❤

  • @meerasarath9338
    @meerasarath9338 3 วันที่ผ่านมา

    4:25 Ithano kadal puzhayileyk ozhukunna shot???

  • @ShyamSrudhi
    @ShyamSrudhi 5 หลายเดือนก่อน +15

    2024,ജൂലൈ, 26 കേൾക്കുന്നവർ ഉണ്ടോ സുജാത മാം വോയിസ്‌ ❤❤❤

  • @g_o_k7372
    @g_o_k7372 11 หลายเดือนก่อน +3

    2005 അന്ന്യൻ ഇറങ്ങി കഴിഞ്ഞു ഇറങ്ങിയ പടം 🔥