ഒരു മെഴുതിരിയുടെ | Oru Mezhuthiriyude | Vishudhan | Kunchako Bobban | Miya | Malayalam Film Song

แชร์
ฝัง
  • เผยแพร่เมื่อ 20 เม.ย. 2021
  • ഒരു മെഴുതിരിയുടെ | #OruMezhuthiriyude | #Vishudhan | #Kunchako Bobban | #Miya | Malayalam Film Song
    Music: ഗോപി സുന്ദർ
    Lyricist: റഫീക്ക് അഹമ്മദ്
    Singer: ഷഹബാസ് അമൻ, മൃദുല വാരിയർ
    Film/album: വിശുദ്ധൻ
    ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
    പ്രണയമേ അരികിൽ വന്നു നീ
    ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
    ഹൃദയമേ വെറുതേ നിന്നു ഞാൻ
    തോഴീ ഒരു നോവുപോലെരിയുന്നിതാ
    തിരി...
    ഏതോ കിനാവിൽ നിറയുന്നിതെൻ മിഴീ
    മറന്നു ഞാനിന്നെന്നെയും പ്രിയേ
    ഒഴുകി അലകളിൽ
    ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
    പ്രണയമേ അരികിൽ വന്നു നീ
    ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
    ഹൃദയമേ വെറുതേ നിന്നു ഞാൻ
    ഓരോ നിമിഷ ചഷകം
    സ്മൃതികളാൽ നിറയുമിവിടെ
    ഓരോ... വിജനവനിയും നിറയേ
    കനികൾ ചൂടും
    ഇനി നീട്ടുമോ കരങ്ങളെ
    ഈ വിരഹാശ്രു മായ്ക്കുവാൻ
    പ്രഭാതമോ തൃസന്ധ്യതൻ സഖീ
    കലരുമവയിനി
    ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
    പ്രണയമേ അരികിൽ വന്നു നീ
    ഉം ...ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
    ഹൃദയമേ വെറുതേ നിന്നു ഞാൻ
    പ്രാണൻ അലയുമിതുപോൽ പലയുഗം
    വിവശമായി..
    രാവിൻ സജലമിഴികൾ
    പിടയും വിഫലമായി..
    ശലഭങ്ങളായി ഉയിർക്കുമോ
    അനുരാഗികൾ സഖീ
    അഗാധമീ ഹൃദന്തമോ പ്രിയാ
    നിറയെ നീയിനി
    ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
    പ്രണയമേ അരികിൽ വന്നു നീ
    ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
    ഹൃദയമേ വെറുതേ നിന്നു ഞാൻ
    തോഴീ ഒരു നോവുപോലെരിയുന്നിതാ
    തിരി...
    ഏതോ കിനാവിൽ നിറയുന്നിതെൻ മിഴീ
    മറന്നു ഞാനിന്നെന്നെയും പ്രിയേ
    ഒഴുകി അലകളിൽ
    ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
    പ്രണയമേ അരികിൽ വന്നു നീ

ความคิดเห็น • 1K

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 6 หลายเดือนก่อน +2237

    *2024 ൽ ഈ പാട്ട് കേൾക്കാൻ വന്ന കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ* 🫶😉❤

  • @harisbeach9067
    @harisbeach9067 ปีที่แล้ว +3367

    2023 ൽ ആരെങ്കിലും ഇത് വഴി വന്നോ..😍❤️

  • @jerinjoseph4364
    @jerinjoseph4364 2 หลายเดือนก่อน +94

    ഒരുപാട് ദുഖങ്ങളിലൂടെ കടന്ന് പോയവർക്കേ ഈ പാട്ടിന്റെ ആഴം മനസിലാവുകയുള്ളൂ ❤❤❤

    • @ajiths3533
      @ajiths3533 หลายเดือนก่อน

      പ്രേത്യേകിച്ചു hus & wife😔😔😔

    • @aaliyafarzanas9837
      @aaliyafarzanas9837 13 วันที่ผ่านมา

      Sathyam❤

  • @asuran7su
    @asuran7su ปีที่แล้ว +321

    എത്ര കേട്ടാലും മതിവരാത്ത ഗാനം ❤❤❤ ഒരു പാട് ഇഷ്ടമാണ് ❤❤

  • @kadeejakadeeja4589
    @kadeejakadeeja4589 ปีที่แล้ว +619

    പാതിരാത്രി,നല്ല കോരിച്ചൊരിയുന്ന മഴ,
    ഈ പാട്ട് കേൾക്കുമ്പോൾ uff❤️

    • @maheshmahi2145
      @maheshmahi2145 ปีที่แล้ว +15

      കെളി നടക്കും ഉറപ്പ് 🥰🥰🥰

    • @bindhupanicker2117
      @bindhupanicker2117 ปีที่แล้ว


      ല്ല

    • @maneeshpmadhu1795
      @maneeshpmadhu1795 ปีที่แล้ว

    • @vyshnav_ck
      @vyshnav_ck 10 หลายเดือนก่อน

      Ippo mazhayum illa 😂

    • @binu420
      @binu420 9 หลายเดือนก่อน

      ​@@vyshnav_ckl

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +997

    ഈ ഗായകന്റേ വോയിസിന് ഒരു പ്രത്യേക ഫീൽ ആണ്.😍❤️❤️

    • @arunkaarali035
      @arunkaarali035 3 ปีที่แล้ว +46

      ഷഹബാസ് അമൻ,😍😍💗💗💗👌👌👌👌

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว +13

      @@arunkaarali035 മിയ ജോർജ്ജ് ഇപ്പോൾ സിനിമയിൽ ഒന്നുമില്ല

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว +9

      ഹായ് അരുൺ ചേട്ടാ...

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว +12

      വിശുദ്ധൻ
      രചന.റഫിക്ക് അഹമ്മദ്
      സഠഗീതഠ.ഗോപി സുന്ദർ
      പാടിയത് ഷഹബാസ് അമൻ, മൃദുല വാര്യർ

    • @user-sc5oi7io4v
      @user-sc5oi7io4v 3 ปีที่แล้ว +8

      നടൻ കുഞ്ചക്കോ ബോബൻ
      നടി. മിയ ജോർജ്

  • @itsme-ow8ut
    @itsme-ow8ut 2 ปีที่แล้ว +293

    രാവിന്റെ ഏകാന്തതയിൽ ഹെഡ് സെറ്റിൽ കേൾക്കണം. uff.... എന്നാ ഫീലാ😍😍👍

    • @riyasolavanna1165
      @riyasolavanna1165 2 ปีที่แล้ว +4

      ഞാൻ കേട്ട് കൊണ്ടിരിക്കുന്നു. Uff

    • @farsanashibin4183
      @farsanashibin4183 ปีที่แล้ว +1

      @@riyasolavanna1165 njanum 😘

    • @salick2298
      @salick2298 ปีที่แล้ว +1

      Sarikkum

    • @aryaashok814
      @aryaashok814 ปีที่แล้ว +1

      ഞാൻ കേട്ടോണ്ടിരിക്കാണ് 😌❤‍🔥

    • @shameembeegum1426
      @shameembeegum1426 ปีที่แล้ว

      S sherikkum uff vallathoru feel

  • @roshankl1697
    @roshankl1697 ปีที่แล้ว +517

    വൈഫിനെ കെട്ടിപിടിച്ചു ഹെഡ് സെറ്റിന്റെ സ്പീക്കർ ഇരു ചെവിയിലും വെച്ച് കേട്ടുറങ്ങണം ലോകത്തിലെ ഭാഗ്യവാൻ നമ്മളാണെന്ന് തോന്നും ❤

    • @ecowud
      @ecowud ปีที่แล้ว +3

      😊

    • @vysakhms3881
      @vysakhms3881 ปีที่แล้ว +4

      😢

    • @suneerasuni979
      @suneerasuni979 ปีที่แล้ว +2

      😮😊

    • @abijithp92
      @abijithp92 11 หลายเดือนก่อน +18

      Arude wifine?

    • @praveenaprakash6184
      @praveenaprakash6184 11 หลายเดือนก่อน +7

      ​@@abijithp92than aarikkum vere wifene😡

  • @adwaithhhhh2836
    @adwaithhhhh2836 ปีที่แล้ว +32

    ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
    പ്രണയമേ അരികിൽ വന്നു നീ
    ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
    ഹൃദയമേ വെറുതേ നിന്നു ഞാൻ
    തോഴീ ഒരു നോവുപോലെരിയുന്നിതാ
    തിരി...
    ഏതോ കിനാവിൽ നിറയുന്നിതെൻ മിഴീ
    മറന്നു ഞാനിന്നെന്നെയും പ്രിയേ
    ഒഴുകി അലകളിൽ
    ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
    പ്രണയമേ അരികിൽ വന്നു നീ
    ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
    ഹൃദയമേ വെറുതേ നിന്നു ഞാൻ
    ഓരോ നിമിഷ ചഷകം
    സ്മൃതികളാൽ നിറയുമിവിടെ
    ഓരോ... വിജനവനിയും നിറയേ
    കനികൾ ചൂടും
    ഇനി നീട്ടുമോ കരങ്ങളെ
    ഈ വിരഹാശ്രു മായ്ക്കുവാൻ
    പ്രഭാതമോ തൃസന്ധ്യതൻ സഖീ
    കലരുമവയിനി
    ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
    പ്രണയമേ അരികിൽ വന്നു നീ
    ഉം ...ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
    ഹൃദയമേ വെറുതേ നിന്നു ഞാൻ
    പ്രാണൻ അലയുമിതുപോൽ പലയുഗം
    വിവശമായി..
    രാവിൻ സജലമിഴികൾ
    പിടയും വിഫലമായി..
    ശലഭങ്ങളായി ഉയിർക്കുമോ
    അനുരാഗികൾ സഖീ
    അഗാധമീ ഹൃദന്തമോ പ്രിയാ
    നിറയെ നീയിനി
    ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
    പ്രണയമേ അരികിൽ വന്നു നീ
    ഒരു സുഖമറവിയിൽ ഉരുകുകയാണെൻ
    ഹൃദയമേ വെറുതേ നിന്നു ഞാൻ
    തോഴീ ഒരു നോവുപോലെരിയുന്നിതാ
    തിരി...
    ഏതോ കിനാവിൽ നിറയുന്നിതെൻ മിഴീ
    മറന്നു ഞാനിന്നെന്നെയും പ്രിയേ
    ഒഴുകി അലകളിൽ
    ഒരു മെഴുതിരിയുടെ നെറുകയിലെരിയാൻ
    പ്രണയമേ അരികിൽ വന്നു നീ

  • @sajiperingode5418
    @sajiperingode5418 หลายเดือนก่อน +5

    ആദ്യ പ്രണയവും അതിനു നിറം പകർന്ന ഈ പാട്ടും. ഇപ്പോഴും ഈ പാട്ട് ആ നിമിഷങ്ങൾക്കിടയിലേക് കൊണ്ട് ചെല്ലും

  • @yasirnabavi1524
    @yasirnabavi1524 2 ปีที่แล้ว +560

    What a magical voice... Music 🥰🥰
    എന്റെ ചാക്കോച്ചാ.... ഇങ്ങള് പൊളിയാണ് 🥰🥰വേറെ ലെവലാണ് 💯

  • @jxeonprint1005
    @jxeonprint1005 ปีที่แล้ว +32

    ഷഹബാസ് അമൻ, മൃദുല വാരിയർ sooper chemistri
    🙏🙏🙏

  • @user-pj7vo4xj4m
    @user-pj7vo4xj4m 5 หลายเดือนก่อน +13

    എന്തൊരു ഗായകൻ ആണ് ഇദ്ദേഹം ❤️🙏

  • @ashir123aboobacker5
    @ashir123aboobacker5 หลายเดือนก่อน +9

    എന്റെ പ്രിയപ്പെട്ട സോങ്ങുകളിൽ ഒന്ന്❤

  • @abilashashok3652
    @abilashashok3652 3 ปีที่แล้ว +129

    Magic'movement of Gopi Sundar ❤️❤️❤️

  • @fkworld5195
    @fkworld5195 ปีที่แล้ว +50

    1:20 മറന്നു ഞാൻ ഇന്നെന്നെയും കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ❤️‍🔥

  • @farharijas4932
    @farharijas4932 ปีที่แล้ว +107

    4:35 those lines❤️

  • @jayakrishnan1997
    @jayakrishnan1997 4 หลายเดือนก่อน +42

    എന്റെ plus two സമയം 2014🥰അന്ന് രാവിലെ ഈ song കേട്ട് കൊണ്ട് എഴുന്നേൽക്കുന്ന ഒരു ഫീൽ ✨❤️ഇന്നും എന്താ എന്ന് അറിയില്ല വല്ലാത്ത ഒരു ലഹരി ആണ് ഈ song ❤❤️

    • @sumayyasumi6143
      @sumayyasumi6143 2 หลายเดือนก่อน

    • @abhijithshaji2293
      @abhijithshaji2293 หลายเดือนก่อน

      njyabakam polathe patte inni aare paadan 🥲🥲

  • @lailavijayan6817
    @lailavijayan6817 8 หลายเดือนก่อน +23

    ഈ പാട്ടു തരുന്ന 💞💞💞ആ ഫീൽ വേറെ ഒരു ലെവൽ 🎉🎉❤️❤️❤️ തന്നെ

  • @SreenivasanPanicker
    @SreenivasanPanicker 4 หลายเดือนก่อน +7

    ഇതുപോലുള്ള ഗാനങ്ങൾ ഇനിയും കേൾക്കാൻ ഒരു പ്രതേക സുഖം ❤️❤️❤️👍

  • @sailajamatcha
    @sailajamatcha ปีที่แล้ว +97

    Only very few get this kind of life ...happy for those who are lucky to get a loving and caring husband...wish every girl in the universe to have a wonderful life.

  • @dnvlog5007
    @dnvlog5007 ปีที่แล้ว +25

    Enna ഫീലിംഗ് ആണ് ഈ സോങ് 👌🏻👌🏻👌🏻👍🏻🥰🥰🥰, ചാക്കൊച്ചൻ ആൻഡ് മിയ 👌🏻👌🏻👌🏻👍🏻👍🏻👍🏻🥰🥰🥰🥰🥰

  • @raulkurian3649
    @raulkurian3649 ปีที่แล้ว +171

    I'm leaving this comment here so that after a week or a month or a year when someone likes it, I'll get reminded of this masterpiece!❤️❤️

  • @bakeathome1957
    @bakeathome1957 6 หลายเดือนก่อน +127

    2024 കേൾക്കുന്നവരുണ്ടോ ❤️

  • @selinproy593
    @selinproy593 2 ปีที่แล้ว +129

    ചാക്കോച്ചനെ ഒത്തിരി ഇഷ്ട്ടമാണ് 😘😘😘😘

  • @reshmaraaju-rd7yd
    @reshmaraaju-rd7yd ปีที่แล้ว +97

    വല്ലാത്ത feel രാത്രിയിൽ കേട്ടാൽ പൊളിച്ചു ഒരു മഴയും കൂടി ഉണ്ടേൽ പറയണ്ട 💕💕💕💕💕♥️♥️♥️♥️

    • @trivianmgirl7783
      @trivianmgirl7783 ปีที่แล้ว +3

      Enta mwone❤❤

    • @shahinas1681
      @shahinas1681 ปีที่แล้ว +1

      🤪🤪🤪🤪

    • @maheshmahi2145
      @maheshmahi2145 ปีที่แล้ว +1

      എന്റെ പൊന്നു 🥰🥰🥰🥰

    • @aneeshv7447
      @aneeshv7447 ปีที่แล้ว +1

      Sathyam ❤❤❤

    • @hareeshpg8401
      @hareeshpg8401 ปีที่แล้ว +1

      ആ എന്ന പറയണ്ട

  • @nadeeranaza4847
    @nadeeranaza4847 ปีที่แล้ว +33

    Vallatha oru feel aanu love u ചാക്കോച്ചാ... 😍🥰🥰എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള songil ഒന്നാണ് ഇത് ✌️✌️✌️☺️

    • @maheshmahi2145
      @maheshmahi2145 ปีที่แล้ว

      നല്ല സെക്സ് ഫീൽ അല്ലെ ചേച്ചി 🥰🥰🥰

  • @prathiksha.r6346
    @prathiksha.r6346 2 ปีที่แล้ว +56

    Rafeeq ahammad✨.. Magical writing✍️..

  • @cutegirl-fy9qv
    @cutegirl-fy9qv ปีที่แล้ว +37

    മൗനം sammadhathil ഈ പാട്ട് അടിപൊളി ആക്കീട്ടുണ്ട്..😍😍😍

  • @kadeejakadeeja4589
    @kadeejakadeeja4589 ปีที่แล้ว +22

    0:09 to 0:36
    ഈ സോങ് ന്റെ ഏറ്റവും മനോഹര മേക്കിയ ആ മ്യൂസിക് 🥰❤️

    • @maheshmahi2145
      @maheshmahi2145 ปีที่แล้ว +1

      യെസ് യെസ് 🥰🥰🥰

  • @siju410sivarajansivarajan6
    @siju410sivarajansivarajan6 10 หลายเดือนก่อน +10

    Entho oru prathyeka heart touching feel aanu flute vaayana muthal ... ❤

  • @jayamathew6709
    @jayamathew6709 2 ปีที่แล้ว +169

    What a magical composition!

  • @itsmylife9631
    @itsmylife9631 ปีที่แล้ว +15

    Romance nu chackochan ne vellan arumilla.... ❤️❤️❤️

  • @muhammedhariz6994
    @muhammedhariz6994 2 ปีที่แล้ว +53

    Swapnathil mathram ingane oru life love this song

  • @sanupattambi9049
    @sanupattambi9049 ปีที่แล้ว +14

    ഒരുപാട് ഒരുപാട് കേട്ടു
    പിന്നെയും പിന്നെയും കേൾക്കാൻ തീരാത്ത കടലിന്റെ പ്രണയം നിറയേ ബാക്കി വെച്ച രാഗം ചിത്രികരണം. ❤❤❤❤❤❤❤❤❤

  • @julieanu6283
    @julieanu6283 11 หลายเดือนก่อน +8

    🌹🌹കേൾക്കുന്തോറും അച്ചാച്ചനോട് കൂടുതൽ പ്രണയം🌹🤗😍♥️

  • @saifu7152
    @saifu7152 ปีที่แล้ว +15

    റഫീഖ് അഹമ്മദിന്‍റെ ആ വരികള്‍♥

  • @krishnapriya4697
    @krishnapriya4697 6 หลายเดือนก่อน +82

    2024 ൽ ആരെങ്കിലും ഉണ്ടോ

    • @IronCap01
      @IronCap01 4 หลายเดือนก่อน +1

      ഇല്ല .2024 ൽ എല്ലാരും ചത്തു

    • @anuchandran7734
      @anuchandran7734 3 หลายเดือนก่อน

      Yss

    • @sajnapayas4576
      @sajnapayas4576 หลายเดือนก่อน

    • @aiswaryaanil2656
      @aiswaryaanil2656 หลายเดือนก่อน

      Yes

  • @sureshsura3599
    @sureshsura3599 ปีที่แล้ว +11

    എത്ര കേട്ടാലും മതി വരില്ല പാട്ട്

    • @sureshsura3599
      @sureshsura3599 ปีที่แล้ว

      വീണ്ടും വന്നു

  • @SmartSwag_KL8
    @SmartSwag_KL8 2 ปีที่แล้ว +37

    Shahbas Aman & Mridula Variyar =♥️🔊🎶✨️🔥

  • @HisanaThasneem-ce7hy
    @HisanaThasneem-ce7hy 5 วันที่ผ่านมา +1

    ഒരുപാട് ഇഷ്ട്ടമുള്ള song❤

  • @NithaMethoth
    @NithaMethoth 4 วันที่ผ่านมา +1

    Ee pattu ethra kettalum mathiyavilla ❤️❤️

  • @krishnenduponnu6703
    @krishnenduponnu6703 7 หลายเดือนก่อน +11

    പ്രണയമില്ലാത്തവർക്ക് പോലും ഈ song കേട്ടാൽ പ്രണയം വരും.... 💖💖💖💖❤️❤️😘😘

  • @user-fv8iu7bv4r
    @user-fv8iu7bv4r 2 ปีที่แล้ว +50

    Ettavum ishtamaaya vari..
    പ്രഭാതമോ ത്രിസന്ധ്യ തൻ സഖീ . എന്നാ ഫീലാന്നെ .. 🥰🥰

  • @aksh_akku
    @aksh_akku ปีที่แล้ว +15

    4:01 വല്ലാത്ത ഫീലിംഗ്....... 😍😍😍

  • @ananya-rb1un
    @ananya-rb1un ปีที่แล้ว +30

    the natural feeling...💚
    the both voice...🥰

  • @linsap8956
    @linsap8956 2 ปีที่แล้ว +50

    Super song 👌 feel the lyrics 🔥🔥
    My fav actor ( hero) Chakochan 💞💞 fav song ❤️❤️

  • @muhammedsalim9557
    @muhammedsalim9557 ปีที่แล้ว +19

    ഒരാളും ഷഹബ്സ് അമാനി കുറിച്ചു പറഞ്ഞത് കണ്ടില്ല ! ശരിക്കും അതല്ലേ ഈ സോങ് ന്റെ മാസ്റ്റർ പീസ് ??😢😍🥺

    • @shyma5954
      @shyma5954 29 วันที่ผ่านมา

      Alla music director aanu

    • @Ojodeltigre8
      @Ojodeltigre8 วันที่ผ่านมา

      അല്ല.. അവന്റെ ഒരു അമാനി

  • @sreekanthmm4837
    @sreekanthmm4837 6 หลายเดือนก่อน +4

    ഹരീഷ് പേരടിയെ ഞാൻ ആദ്യമായി കണ്ട സിനിമ 😊😊😊❤❤❤

  • @diyasmks8869
    @diyasmks8869 2 ปีที่แล้ว +24

    മിയ. ചാക്കോ... സുഖിച്ചു. പൊളിച . song

  • @sailajamatcha
    @sailajamatcha ปีที่แล้ว +30

    Just imagining myself in the song... What a beautiful song... I am in love with the song.... 😍😍😍

  • @Ethal__Ethal___
    @Ethal__Ethal___ ปีที่แล้ว +33

    2023ൽ മാത്രമല്ല daily കേൾക്കുന്നവയിലെ ഒന്നാണ് ❤️fav🔒

  • @jayasreeve9377
    @jayasreeve9377 2 ปีที่แล้ว +89

    E pat kelkumbol ente husbandum,nanum snehichu jeevicha ormayanu....34 yrs l enne blood cancer widow aki....ormakalil ennum jeevikunnu....😭😭😭

  • @SandeepS-ks9dh
    @SandeepS-ks9dh 3 หลายเดือนก่อน +13

    ഞാന്‍ എല്ലാ ദിവസവും 10 തവണ കേള്‍ക്കും ❤❤

  • @farsanashibin4183
    @farsanashibin4183 ปีที่แล้ว +12

    Enna feela..... Night kettind erikkan 😘🥰

  • @foodworld6838
    @foodworld6838 ปีที่แล้ว +48

    Magical voice ❤❤

  • @mamathasumana1454
    @mamathasumana1454 2 ปีที่แล้ว +23

    Magical Composition..

  • @sureshkuttipurath
    @sureshkuttipurath 4 วันที่ผ่านมา

    നഷ്ടപ്രണയത്തിൻ്റെ സങ്കടങ്ങളിൽ ഉരുകുമ്പോൾ വെറുതെ വെറുതെ വന്നു നോക്കുന്നു❤ ..... പുറത്ത് മഴ പെയ്യുന്നുണ്ട്..... അകത്തും......

  • @naushadtptrikannur9751
    @naushadtptrikannur9751 ปีที่แล้ว +24

    നല്ല വരികളുള്ള പാട്ടിനു പിന്നാലെ മരണം വരെ വരും....😍😍

  • @foodworld6838
    @foodworld6838 ปีที่แล้ว +14

    😍😍Ambo poli song 👌
    ചാക്കൊച്ചാ 😘😘❣️
    Last scene very beautiful 💞💞
    My fev song 🤗❤️

  • @angelreni9205
    @angelreni9205 ปีที่แล้ว +11

    ഈ പാട്ട് പാതിരാത്രിയിലെ തണുപ്‍തിരുന്ന് കേട്ടാൽ എന്തൊരു സുഖം ഒരു പോസിറ്റീവ് ഫീൽ 🥰🥰🥰..

  • @majidc795
    @majidc795 7 วันที่ผ่านมา +4

    2025 January kanunnavar undo?

  • @user-du4mx1rq5i
    @user-du4mx1rq5i 4 หลายเดือนก่อน

    പറയാൻ പറ്റാത്ത ഒരുതരം ഫീലാണ് ഈ പാട്ടിന് ❤️❤️❤️

  • @athilasherbin1616
    @athilasherbin1616 ปีที่แล้ว

    ,enikk ettavum ishtappetta song aann eth 🥰🥰🥰🥰😘😘😘😘Lyrics superb,fanstatic .onnum parayanilla

  • @mohanchandra9001
    @mohanchandra9001 2 ปีที่แล้ว +13

    Oru mezhuthiriyude ❤

  • @sufanathmampally
    @sufanathmampally ปีที่แล้ว +8

    My husbend forever,. Iloveyou മുത്തേ 💖💖💖💖💖💖😘😘😘😘

  • @jincyacademy1999
    @jincyacademy1999 4 หลายเดือนก่อน +3

    Whenever I hear this voice I miss someone and at that time I think about it and it help to turn my mind full of happiness

  • @fightfootball-vinod3630
    @fightfootball-vinod3630 ปีที่แล้ว +15

    2024 ലും ഈ പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ

    • @user-ez9zm5fj6k
      @user-ez9zm5fj6k 8 หลายเดือนก่อน

      ജീവിച്ചിരിപ്പുണ്ടെങ്കിൽ.....🙏🏼

  • @siddiquep9035
    @siddiquep9035 2 ปีที่แล้ว +8

    Very Nice song 👌👌

  • @bibinparakkunnath6698
    @bibinparakkunnath6698 ปีที่แล้ว +7

    Shahabaz aman voice..❤❤

  • @najinaju8578
    @najinaju8578 ปีที่แล้ว +2

    Orupadishttayi... Song 🤗

  • @Nandoospgdi
    @Nandoospgdi 7 หลายเดือนก่อน +2

    കിടു കിടു കിടു..... ഇജ്ജാതി feel.... Thanks my Dear...... ഈ ലിങ്ക് ഇട്ടു തന്നതിന് 😍

  • @ansiyashery
    @ansiyashery ปีที่แล้ว +4

    ഹൃദയമേ വെറുതെ നിന്നു ഞാൻ..🖤

  • @shivanikb
    @shivanikb ปีที่แล้ว +70

    I still remember my mom had a fight with me for seeing this on TV 🤣

  • @neethumolsinu6384
    @neethumolsinu6384 หลายเดือนก่อน

    Super song🥰shahabas🥰👌Mridula super👌👌👌👌

  • @shamseeromy2786
    @shamseeromy2786 2 ปีที่แล้ว +11

    shahabaz voice 👍👍👍

  • @anzimk1620
    @anzimk1620 16 วันที่ผ่านมา +4

    inn July 5 2024 ..Samayam 11:37 PM Nalla Mazha peyyunnumund..Head setil ee song Kett kidakkunna Feel❤❤❤❤❤❤

  • @shemeeranasim3365
    @shemeeranasim3365 10 วันที่ผ่านมา

    Othiri ishtaaa ithu kettirikkanum kandirikkanum ....❤

  • @anukuttyeditzz1363
    @anukuttyeditzz1363 ปีที่แล้ว +12

    Poli feel and voice super 😍💕

  • @memorylane7877
    @memorylane7877 3 ปีที่แล้ว +7

    Vyshakh on a deviated mode 👏

  • @nofalvlog5796
    @nofalvlog5796 ปีที่แล้ว +3

    Ethra kandaalum kettalum mathiyavatha ente priyapetta song

  • @user-we6bg2zh1i
    @user-we6bg2zh1i 2 หลายเดือนก่อน

    ഈ ഭൂമിയിൽ ഞാൻ ഈ ഗാനം മൂന്നുലക്ഷമായി കേൾക്കുന്നു ഇടുന്നു🥰🥰🥰🥰🥰🥰🥰

  • @user-mz5qq5ww3k
    @user-mz5qq5ww3k 11 หลายเดือนก่อน +3

    Prenayam illathavanu vare prenayikkan thonunna song ❤️‍🩹❤️‍🔥🪷

  • @vijivishnu9988
    @vijivishnu9988 ปีที่แล้ว +5

    My favorite song.🥰🥰🥰😘😘😘♥️♥️♥️♥️

  • @clintcharles4051
    @clintcharles4051 2 ปีที่แล้ว +11

    കുഞ്ചക്കോ ബോബൻ & മിയ ജോർജ്ജ്

    • @jayagurujeen3160
      @jayagurujeen3160 ปีที่แล้ว +1

      മരിച്ചുപോയ ഭർത്താവിനെ ഓർമ്മ വരുന്നു

    • @alonboy42
      @alonboy42 ปีที่แล้ว

      @@jayagurujeen3160 പുതിയൊരു കല്യാണം കഴിച്ചൂടെ പോയ പക്ഷിക്ക് എന്തിനാ കൂട്

  • @yuvadevathejus9472
    @yuvadevathejus9472 2 ปีที่แล้ว +2

    സൂപ്പർ 👍🏻👌🧁❤🍡🌮🐠🍦🥧🍰💛🍫🍨😂😍🥳😪🥹🍭🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥰🥰🥰🥹🥹🥹🥹🥹🥹🥹

  • @reseenanasarulla2817
    @reseenanasarulla2817 ปีที่แล้ว +1

    സൂപ്പർ
    ❤️❤️❤️💕💕💕

  • @alonboy42
    @alonboy42 ปีที่แล้ว +6

    കട്ട മീശ❤️⚡️

  • @mohanchandra9001
    @mohanchandra9001 2 ปีที่แล้ว +5

    Orumezhuthiriyude ... ❤

  • @jisoo7517
    @jisoo7517 9 หลายเดือนก่อน

    Kure nallu kazhinju keda song anne ithe . Iragippo ulla athe rasam anne ithe ippozum kekkam ❤️

  • @manojmn4934
    @manojmn4934 หลายเดือนก่อน

    Amazing composition 😍😍👌👌

  • @deepthianjith9610
    @deepthianjith9610 10 หลายเดือนก่อน +3

    Me and my husband memories orma varunnu❤❤

  • @tomkjoseph5744
    @tomkjoseph5744 ปีที่แล้ว +4

    Most beautiful song 💗

  • @me_gha6164
    @me_gha6164 2 ปีที่แล้ว +28

    4:00 violin 👌

  • @pramodkechery6528
    @pramodkechery6528 6 หลายเดือนก่อน +3

    What a beautiful song❤️❤️❤️❤️

  • @mohanchandra9001
    @mohanchandra9001 2 ปีที่แล้ว +3

    Orumezhuthiriyude ❤

  • @cinemalover6203
    @cinemalover6203 ปีที่แล้ว +2

    ചാക്കോച്ചൻ ❤️❤️

  • @RifuRichugime
    @RifuRichugime 2 หลายเดือนก่อน +1

    എനിക്കൊരുപാടിഷ്ടപ്പെട്ട സോങ് ആണിത്

  • @vineethavineetha8519
    @vineethavineetha8519 ปีที่แล้ว +7

    Love this song 😍

  • @beneetakichu5076
    @beneetakichu5076 2 ปีที่แล้ว +3

    Kealkaan nalla Inmbama Ee Gaanam