അമ്മേ പരിശുദ്ധ മാതാവേ എന്റെ അച്ഛന് ക്യാൻസർ ഫോർത് സ്റ്റേജ് ആണ്. ഇപ്പോൾ ഹോസ്പിറ്റലിൽ ആണ്. ഇത്രേം പെട്ടന് എന്റെ അച്ഛന്റെ അസുഖം മാറ്റി തെരേണമേ കാലിനു രണ്ടും പഴയതുപോലെ ബലം കൊടുക്കണേ. സ്കാൻ ചെയ്യുന്നതിൽ ഒരു കുഴപ്പവും കാണല്ലേ മാതാവേ പരിശുദ്ധ മാതാവേ. എന്റെ അച്ഛനെ കൈ വിടല്ലേ കൂടെ ഒണ്ടായിരിക്കണേ മാതാവേ. തിരിച്ചു എന്റെ അച്ഛൻ നടന്നു വരേണമേ. ഡോക്ടർ പറയണേ കുഴപ്പം ഇല്ലന്ന് വീട്ടിൽ വിടണേ.അസുഖം മാറും ഇന്ന് ഡോക്ടർ ഉറപ്പു കൊടുക്കണേ 🥺🥺🙏🏻🥺🥺🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളു രഹസ്യധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹♥️♥️♥️♥️♥️
അമ്മേ മാതാവേ, ഈ മാസം 27 ന് എൻ്റെ വിസിറ്റ് വിസ തീരും അതിനുമുമ്പ് എനിക്ക് നല്ലൊരു ജോലി തന്ന് അനുഗ്രഹിക്കണമേ. അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി ദൈവനാമത്തിൽ എന്നെ ഉയർത്ഥാണ്മേ
❤ അമ്മേ മാതാവേ എൻ്റെ അച്ചാച്ചി യേ അമ്മയുടെ കൈ കളിൽ ഏൽപ്പി ക്കുകയാണ്. ' അവിടുത്തെ ഇഷ്ടം പോലെ നോക്കണേ.മേരി ചേച്ചിയേയും അമ്മയുടെ കരങ്ങ ളിൽ സമർപ്പിക്കുന്നു ആവേ മരിയ❤❤❤❤❤
മാതാവേ എന്റെ സമയം ആയില്ലെങ്കിലും അമ്മയുടെ ഇടപെടൽ കാരണം എനിക്കും നാളത്തെ oet examil വിജയം തരണമേ... എനിക്കും എത്രയും വേഗം വന്നു സാക്ഷ്യം പറയുവാൻ സാധിക്കണേ
അമ്മേ മാതാവേ ഞാൻ ജർമൻ എക്സാം എഴുതി ഇരിക്കുകയാണ് ഇതുവരെ റിസൾട്ട് വന്നിട്ടില്ല വരണ്ട സമയം കഴിഞ്ഞു മാതാവേ ഉടനെ തന്നെ റിസൾട്ട് വരണമേ നല്ല മാർക്ക് നൽകി അനുഗ്രഹിക്കണമേ ഈശോയേ നന്ദി 🙏
അമ്മേ എൻ്റെ മക്കടെ ജീവിതത്തിൽ എപ്പോഴും കൂടെ ഉണ്ടാവണെ അമ്മയുടെ സാന്നിധ്യം അനുഭവിക്കുവാനും ആഴമായ വിശ്വാസത്തോടെ പ്രാർഥിക്കാനും/അമ്മയുടെ അൾത്താരയിൽ സാക്ഷിയാക്കാനും .. അമ്മ മോടെ കുടെ ഉണ്ടാവണമെ❤❤
അമ്മ മാതാവേ യേശുപ്പാ എന്റെ റിസൾട്ട് അമ്മ മാതാവും യേശുപ്പനും അനുവദിക്കുമ്പോൾ മതി എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ
അമ്മേ സകല തലമുറയുടെ രാജ്ഞിയായ അമ്മേ എല്ലാ വിവിധതര രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന എല്ലാ മകളെയും അമ്മയുടെ തീരുമുൻപിൽ സമ്മർപ്പിക്കുന്നു കടബോധ്യത മൂലം കഷ്ടപ്പെടുന്ന മകളിൽ കൃപ തോന്നണമേ
എന്റെ ഈശോയെ, എന്റെ അമ്മേ സഞ്ചാരി മാതാവേ.., ഞാൻ നഴ്സിംഗ് പോകുന്നത് ഈശോയിക്കും, അമ്മ മാതാവിനും ഇഷ്മാണെങ്കിൽ മാത്രം അത് എനിക്ക് സാധിച്ചു തരണമേ..., 🙏❤️🔥❤️🔥❤️🔥😘😘😘😔😔😔🙏
എന്റെ പരിശുദ്ധ അമ്മേ എന്റെ ഉടമ്പാടി ജീവിതത്തിൽ എന്റെ 2 നിയോഗം സെപ്റ്റംബർ 12 ന് ആണ് വച്ചിരിക്കുന്നത് അമ്മ അത് സാധിച്ചു എന്നെ അനുഗ്രഹിച്ചു ഒക്ടോബർ 26 തിയതി നടക്കുന്ന ജബമല റാലിയിൽ എന്നെ പങ്കുകൊള്ളൻ അനുഗ്രഹിക്കണ്ണേ ആമേൻ 🙏🙏🙏🙏
അമ്മേ മാതാവേ എന്റെ അപ്പച്ചന് CT അഞ്ചോഗ്രാം ചെയ്തപ്പോ ഒരു വെയിൻ മാത്രം പ്രവർത്തിക്കുന്നു ഉള്ളു എന്നാ ഡോക്ടർ പറഞ്ഞത് 6 മാസത്തേക്ക് മരുന്ന് തന്നേക്കു ആണ് ഇപ്പോൾ നടക്കാൻ പോകുമ്പോൾ നെഞ്ചിനുള്ളിൽ വേദന വരാനുണ്ട് 🙏🏼🙏🏼 അമ്മേ എന്റെ അപ്പച്ചനെ കാത്തുകൊളണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Hallelujah🙌 Thank you mother Mary for the first blessings have mercy on me I'm sorry for getting angre with you with full confidence when I prayed and never received in time I got up set I'm sorry never take away the sprit confident from me😢 answer my🙏🙌
Amma enteyum shanapideyum samayam ayillelum eshoyod amma onne abekshikkaname ente avastha kanadhe pokalle enne ammede prethisheekaranathinte sakshiyakkane madhave 😢

🙏
അമ്മേ ഈ പ്രാർത്ഥന കേൾക്കണേ. 🙏🙏🙏ഈശോയുടെ തിരുരക്തം കൊണ്ട് ഈ രോഗത്തെ മാറ്റികൊടുക്കണേ അമ്മേ.
Amma mathavu sugapeduthum. Kanneerode vishvasich prarthikuka. God bless you.
😢mathv sahayikate
🙏
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ കൈയിലുള്ള തടിപ്പ് പൂർണമായും മാറ്റിത്തരണമേ അമ്മേ കൈവിടല്ലേ അമ്മേ 🙏🙏🙏
അമ്മേ മാതാവേ അമ്മയുടെ തിരുക്കുമാരൻ വഴി എൻ്റെ ഭർത്താവിൻ്റെ 3rd stage ആയ Kidney രോഗം ഭേദമാക്കിത്തരണമേ
പിതാവിൻ്റെ സ്നേഹവും യേശുക്രിസ്തുവിൻ്റെ കൃപയും പരിശുദ്ധാത്മാവിൻ്റെ കൂട്ടായ്മയും എപ്പോഴും നമ്മോടുകൂടെ ഉണ്ടായിരിക്കട്ടെ. ഹല്ലേലൂയാ. ആവേ മരിയ❤️❤️❤️
ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളു രഹസ്യധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹♥️♥️♥️♥️♥️
അമ്മേ മാതാവേ അമ്മയുടെ ഇഷ്ടം പോലെ എൻ്റെ എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയനമേ ആമേൻ ആമേൻ ❤❤❤
അമ്മേ മാതാവേ, ഈ മാസം 27 ന് എൻ്റെ വിസിറ്റ് വിസ തീരും അതിനുമുമ്പ് എനിക്ക് നല്ലൊരു ജോലി തന്ന് അനുഗ്രഹിക്കണമേ. അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി ദൈവനാമത്തിൽ എന്നെ ഉയർത്ഥാണ്മേ
❤ അമ്മേ മാതാവേ എൻ്റെ അച്ചാച്ചി യേ അമ്മയുടെ കൈ കളിൽ ഏൽപ്പി ക്കുകയാണ്. ' അവിടുത്തെ ഇഷ്ടം പോലെ നോക്കണേ.മേരി ചേച്ചിയേയും അമ്മയുടെ കരങ്ങ ളിൽ സമർപ്പിക്കുന്നു ആവേ മരിയ❤❤❤❤❤
അമ്മേ മാതാവേ കുഞ്ഞുങ്ങളില്ലത്ത മക്കളെ സമർപ്പിക്കുന്നു സഞ്ചാരി മാതാവേ അവരിലേക്ക് കൃപ ചെരിയണമേ
മാതാവേ എന്റെ സമയം ആയില്ലെങ്കിലും അമ്മയുടെ ഇടപെടൽ കാരണം എനിക്കും നാളത്തെ oet examil വിജയം തരണമേ... എനിക്കും എത്രയും വേഗം വന്നു സാക്ഷ്യം പറയുവാൻ സാധിക്കണേ
❤❤❤ ഹബക്കുക്ക് 3:18 എൻ്റെ രക്ഷകനായ ദൈവത്തിൽ ഞാൻ സന്തോഷിക്കും❤❤❤
അമ്മേ എന്നെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻNot by merit but by grace
എൻ്റെ മാതാവേ ഞാൻ ഉടമ്പടിയാണ് എൻ്റെ നിയോഗവും സാധിച്ച് തരേണമേ എൻ്റെ മരുമകൻ്റെ മദ്യപാനം മാറ്റി നല്ല വാനാക്കി മറ്റേണമേ
അമ്മേ മാതാവേ എൻ്റെ ജീവിതത്തിൽ ഇടപെടണമേ 🌹🏠 എന്റെ ഭർത്താവിനെ മക്കളെയും കാത്തുകൊള്ളേണമേ 🙏🏻🌹
അമ്മേ മാതാവേ ഞാൻ ജർമൻ എക്സാം എഴുതി ഇരിക്കുകയാണ് ഇതുവരെ റിസൾട്ട് വന്നിട്ടില്ല വരണ്ട സമയം കഴിഞ്ഞു മാതാവേ ഉടനെ തന്നെ റിസൾട്ട് വരണമേ നല്ല മാർക്ക് നൽകി അനുഗ്രഹിക്കണമേ ഈശോയേ നന്ദി 🙏
Evdeyaa exam ezhuthiye
മാതാവേ ഉടനെ വരുന്ന എന്റെ B2 റിസൾട്ട് എന്നെ ഒന്ന് പാസ്സാക്കിതരണേ 🥹🙏🏻😭
അമ്മേ മാതാവേ എനിക്ക് നിരാശ മാറ്റി എനിക്ക് പ്രത്യാശനൽകണമേ
അമ്മേ എൻ്റെ മക്കടെ ജീവിതത്തിൽ എപ്പോഴും കൂടെ ഉണ്ടാവണെ അമ്മയുടെ സാന്നിധ്യം അനുഭവിക്കുവാനും ആഴമായ വിശ്വാസത്തോടെ പ്രാർഥിക്കാനും/അമ്മയുടെ അൾത്താരയിൽ സാക്ഷിയാക്കാനും .. അമ്മ മോടെ കുടെ ഉണ്ടാവണമെ❤❤
അമ്മേ എന്റെ praathana കേൾക്കേണമേ 🙏🙏മനുഷ്യരുടെ മുന്നിൽ ഇനിയും ഒറ്റപ്പെടുത്തല്ലേ അമ്മേ 🙏🙏🙏
എന്റെ അമ്മ മാതാവേ എന്റെ ജീവിത പ്രശനങ്ങൾ കൂടി വരുന്ന അവസ്ഥയിൽ ആണ് അമ്മേ ഒരു വഴി അമ്മ കാണിച്ചു തരണേ അമ്മയുടെ prathikshikaranathinte സാക്ഷിയാക്കേണമേ 🙏🙏🙏🙏
അമ്മ മാതാവേ യേശുപ്പാ എന്റെ റിസൾട്ട് അമ്മ മാതാവും യേശുപ്പനും അനുവദിക്കുമ്പോൾ മതി എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ
അമ്മേ മാതാവേ എന്റെ കടങ്ങളെല്ലാം തീർത്ത് താമ്മ🙏🙏🙏🙏😢
അമ്മേ സകല തലമുറയുടെ രാജ്ഞിയായ അമ്മേ എല്ലാ വിവിധതര രോഗങ്ങൾ മൂലം കഷ്ടപ്പെടുന്ന എല്ലാ മകളെയും അമ്മയുടെ തീരുമുൻപിൽ സമ്മർപ്പിക്കുന്നു കടബോധ്യത മൂലം കഷ്ടപ്പെടുന്ന മകളിൽ കൃപ തോന്നണമേ
മാതാവെ അമ്മയുടെ സാക്ഷി ആക്കി അൾത്താരയിൽ നിര്തനെ മാതാവെ
പരിശുദ്ധ അമ്മേ... കൃപാസനം ദൈവമാതാവേ... എത്രയും വേഗം കൃപാസനത്തിൽ വരുവാനും ഉടമ്പടി എടുക്കുവാനും അമ്മ ഇടയാക്കണമേ...🙏🙏🙏😭😭😭
Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏
മാതാവേ ഇന്ന് തക്കസമയത്ത് ഇറങ്ങി വന്ന് അൽഭുതം പ്രവർത്തിച്ചതിന് നന്ദി പറയുന്നു
എന്റെ അമ്മേ അഭിയുടെ മനസ് മാറാണെ അമ്മേ എന്നോട് കൂടെ ഉണ്ടാകണേ 🙏🙏🙏
എന്റെ അമ്മേ എന്നോട് ശമിക്കണേ ഇനി ഞാൻ ഇത് ആവർത്തിക്കില്ലേ അമ്മേ എന്നോട് കൂടെ ഉണ്ടാകണേ അമ്മേ എനിക്ക് എത്രയും വേഗം അമ്മയുടെ അടുത്ത വരാൻ സാധിക്കണേ 🙏🙏🙏🙏🙏
Thankyou JESUS. Thankyou mother MARY
അമ്മേ leenammayi കൃപാസനത്തിൽ വന്നു, അവരുടെ മകന്റെ മദ്യപാനം അമ്മ മാറ്റി കൊടുക്കണേ
എന്റെ അമ്മേ എന്റെ അമ്മയോടും പാപ്പയോടും കൂടെ ഉണ്ടാകണേ അമ്മേ എന്റെ ടെൻഷൻ മാറ്റാണെ അമ്മേ എന്നോട് കൂടെ ഉണ്ടാകണേ 🙏🙏🙏🙏
അമ്മേ മാതാവേ.... ഒരു ഉപജീവന മാർഗം കാണിച്ചു തരണേ അമ്മേ🙂🙏
എന്റെ അമ്മ മാതാവേ സമയമായില്ല എന്ന് പറഞ്ഞാലും എന്റെ മോന്റ വിവാഹം ഇനിയും നീട്ടിക്കൊണ്ടു പോകല്ലേ അമ്മേ
Praise the Lord ❤❤hallelujah ❤❤Ave Maria ❤❤
Pyshashika upadravathil ninnum ente kudumbhathele ellavareum reshikaname Amma mathave
Mathave therukumara eate molkku santosham samadhanam kodukkanee Mathave therukumara molum rohanum santosham aayi erikkaname snekhathiel jeevikkane Mathave therukumara 🙏🏻🙏🏻🙏🏻
Haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia
എന്റെ ഈശോയെ, എന്റെ അമ്മേ സഞ്ചാരി മാതാവേ.., ഞാൻ നഴ്സിംഗ് പോകുന്നത് ഈശോയിക്കും, അമ്മ മാതാവിനും ഇഷ്മാണെങ്കിൽ മാത്രം അത് എനിക്ക് സാധിച്ചു തരണമേ..., 🙏❤️🔥❤️🔥❤️🔥😘😘😘😔😔😔🙏
മാതാവേ ഉടനെ വരുന്ന എന്റെ B2 റിസൾട്ട് എന്നെ ഒന്ന് പാസ്സാക്കിതരണേ 🥹🙏🏻😭
അമ്മേ നന്ദിDates 11,24,9,27
Amma mathave enneyum ammayude prathiksheekaranathinte sthirom sakshiyakane amen
എന്റെ അമ്മേ എന്റെ അപ്പ കൂടെ ഉണ്ടാവണേ ❤❤❤❤
എന്റെ പരിശുദ്ധ അമ്മേ എന്റെ ഉടമ്പാടി ജീവിതത്തിൽ എന്റെ 2 നിയോഗം സെപ്റ്റംബർ 12 ന് ആണ് വച്ചിരിക്കുന്നത് അമ്മ അത് സാധിച്ചു എന്നെ അനുഗ്രഹിച്ചു ഒക്ടോബർ 26 തിയതി നടക്കുന്ന ജബമല റാലിയിൽ എന്നെ പങ്കുകൊള്ളൻ അനുഗ്രഹിക്കണ്ണേ ആമേൻ 🙏🙏🙏🙏
Amma mathave endy makale sahaykaname Amme endey parthanakalum niyoghalum sathiychu thataname samay thinde mell athikaramullaa Amma mathave anugrahikaname Amma mathave endey makale Amma valarthaname 🙏🏻🙏🏻🙏🏻
Amme mathave ammayude prathikshikaranathinte sthiram sakshi ayi enneyum ente kudumbathineyum eeshoyude naamathil uyarthaname 🙏🏽
അമ്മേ മാതാവേ... ലക്ഷ്മിക്ക് പൂർണ്ണ വിടുതൽ കൊടുക്കണേ 🙏എന്റെ കടഭാരങ്ങളിൽ നിന്നും വിടുതൽ ഇന്ന് അത്ഭുതം പ്രവർത്തിക്കണേ 🙏ആമേൻ
മാതാവേ എന്നെ ഒന്ന് b2 പാസ്സാക്കി തരണേ 🥹 ഒപ്പം എവിടേലും എന്നെ german പഠിപ്പിക്കാൻ ജോലി കിട്ടാൻ സഹായിക്കണേ 🥹
അമ്മേ മാതാവേ എന്റെ അപ്പച്ചന് CT അഞ്ചോഗ്രാം ചെയ്തപ്പോ ഒരു വെയിൻ മാത്രം പ്രവർത്തിക്കുന്നു ഉള്ളു എന്നാ ഡോക്ടർ പറഞ്ഞത് 6 മാസത്തേക്ക് മരുന്ന് തന്നേക്കു ആണ് ഇപ്പോൾ നടക്കാൻ പോകുമ്പോൾ നെഞ്ചിനുള്ളിൽ വേദന വരാനുണ്ട് 🙏🏼🙏🏼 അമ്മേ എന്റെ അപ്പച്ചനെ കാത്തുകൊളണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Amme mathave makkal illathavre samarpikunuuu..ellavareyum ammayude prethishikaranathinte sthiram akanamme ammmee...
Yeshuvum Ammayum ente koode nadakaname Amma mathave
Thank you 🙏🙏🙏🙏🙏🙏🙏🙏🙏🙏 pray for me and family 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 pray 🙏🙏🙏🙏🙏🙏🙏🙏 pray 🙏🙏🙏🙏🙏🙏
Enkum sakshyum paryanummmmm
Papeyaya ente mel karunayarikaname Amma mathave
അമ്മയെ സെപ്റ്റംബർ 12 ബിഎസ്സി നേഴ്സിങിന്റെ സപ്ലി എക്സാമിന് എന്റെ മകളെ പാസാക്കണമേ അമ്മ സഹായിക്കണം
Ente amme ente ashrayame ❤️ Amme ammayude prathyaksheekaranathinte sakshiyaki enneyum ente kudumbatheyum mattename ❤Amme njangalude maghaleyum makaneyum thirukudumbathinu samarpikkunnu
അമ്മേ, മാതാവേ എനിക്ക് b2 examinu date kittaneee🥺🥺🥺🙏🙏🙏🙏
Ente amme krepasanam prasadhavara maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam prasadhavara maathave ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.
Amme mathave krupayayirikaneee 🙏
Ente udharathil ulla kunjine ammaude karagalil samarpikkunnu. Kathone amma mathave
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ
Ente valyammachiyude chumayum brathing difficulty yum matty thannathinu ammaykum eshoykum orayiram nanni 🙏🙏🙏. Thank you so much eshoppa amma🥹🙏🙏🙏🙏
Amme nadni yesuve udambadi niyogajal seekarichu samadanam tharaname yesuve basilne nervazhikk naduthaname cerah molkknallthu pole samsarikkan Krupa tharaname
ആമേൻ
അമ്മേ എനിക്ക് ഇന്ന് സാലറി വരണേ 🙏🙏
Enne Ammaude sakshi akki mattaname Amma mathave
Hallelujah🙌 Thank you mother Mary for the first blessings have mercy on me I'm sorry for getting angre with you with full confidence when I prayed and never received in time I got up set I'm sorry never take away the sprit confident from me😢 answer my🙏🙌
Ente Ammaude molaki mattene Amma mathave
അമ്മേ 🙏🙏🙏
Ammey parishudha ammey deiva mathavey njgalk vendi prarthicha ellarem anugrahikanamey mathavey
Ave Maria ❤
Haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia haleluia
Eshoye praying that papa gets his final exit visa tomorrow morning. Please touch the heart of Makari. Eshoye have mercy on us. Ave Maria
Ammea mathavea eniku 2024 November nadakunna oa, exam, November nadakan pokunna lgs examil 90 mark thannu anugrahichu rank listil nalla mark thannu anugrahichu joli tharanea ammea 2025 September amedea thirunal thivasam thannea nalla jovt job tharanea ammea. Mathavea japamalaralitil pakedukan kazhiyan anugrahikanea avea mariya 🙏🙏🙏
എന്റെ അമ്മേ
Amme mathave kathukolaname
Praise the Lord Ave Mariya
Mathave orupad orupad thanku for the gift.... 😘😘😘😘
Amen 🙏 ❤
Amen
Mathave therukumara innu aanu September 7 amme loan adakkan sadhikkane Mathave therukumara enne kayyividallle rakshikkane Mathave therukumara kadam ellayam therkkan sadhikkane Mathave therukumara 🙏🏻🙏🏻🙏🏻
Amma enteyum shanapideyum samayam ayillelum eshoyod amma onne abekshikkaname ente avastha kanadhe pokalle enne ammede prethisheekaranathinte sakshiyakkane madhave 😢
Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏
Amme Eeshoppa njngalude aayittillellum njngale karuthaname..ammayude pratheekshikaranathinte sakshi aaki njngale ellavareyum eshunamathim uyarthaname
Ammae mathave jose um njan um thammil ulla vivaham nadathitharename ammae mathave😢😢😢😢😢😢😢😢😢😢😢😢jose nte veetukark ennodulla verupum istakedum mattaname ammae mathave😢😢😢😢😢😢😢😢😢😢😢😢😢jose nte pappa njagal thammil ulla vivaham nadathitharan samathikename ammae😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢njagale pirikalle ammae😢😢😢😢😢😢😢😢😢😢😢😢😢
Amme mathave pray my husband for good health and his work 🙏
Mathave therukumara eate thodakku oru kuzhappam undavallle nakkinu kazhuthinu ellayam asukham maari sakshiyam parayan sadhikkane Mathave therukumara 🙏🏻🙏🏻🙏🏻
Ente kudumbhathe anugrahikaname Amma mathave edapedaname
ആമേൻ🙏
Sep 7 2024 innu ldc exam parthikaname
AMME
ആവേമരിയ ❤
Amma mathava oet exam passakitarana Amma
Adiyane joliyil sahayyikkaname mathave...adiyante joli bharam kurachu tharaname mathave
Manuvente ella karayathilum Amma mathave edapedaname
Minuvente ella karayathilum Amma mathave edapedaname
Ammayude pratyaksheeksranathinte sthira sakshi akkane
Ente amma mathave njagalude exam papper amma nokki passakkaname. Ente kochinu oru problem ellathe nokkaname🙏🙏🙏
Kunju makal illathavarey samarpikunnu mathavey ellarem anugrahikanamey mathavey
talkcheyi thorepositeevemarupadykittenneme
Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ave Kreupasanam Amma 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Hail Holy Spirit 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നിങ്ങളുടെ പ്രവര്‍ത്തനങ്ങളെല്ലാം വിജയിക്കേണ്ടതിന് ഈ ഉടമ്പടിയിലെ വചനങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കുവിന്‍.
നിയമാവര്‍ത്തനം 29 : 9
അവന്‍ പറഞ്ഞു: മനുഷ്യര്‍ക്ക് അസാധ്യമായതു ദൈവത്തിനു സാധ്യമാണ്.
ലൂക്കാ 18 : 27
ദൈവത്തിന് ഒന്നും അസാധ്യമല്ല.
ലൂക്കാ 1 : 37
നാം അവരുടെ ദേശം പിടിച്ചടക്കി റൂബന്‍റെയും ഗാദിന്‍റെയും ഗോത്രങ്ങള്‍ക്കും മനാസ്സെയുടെ അര്‍ധഗോത്രത്തിനും അവകാശമായി കൊടുത്തു.
നിയമാവര്‍ത്തനം 29 : 8
Eashu shikshyaganathin madye prakthyekshapett aruli cheithu ningalk samadanam (yoha:2 20)🙏🙏