7.5 കോടി നഷ്ടപ്പെട്ട് ആലപ്പുഴയിലെ Doctor ദമ്പതികൾ😰 | Kerala Cyber Crimes On High Alert | Aswin

แชร์
ฝัง
  • เผยแพร่เมื่อ 18 พ.ย. 2024

ความคิดเห็น • 612

  • @AswinMadappally
    @AswinMadappally  3 หลายเดือนก่อน +25

    Check Free Credit Score👇
    tinyurl.com/2nc6aemz

    • @farhanaf832
      @farhanaf832 3 หลายเดือนก่อน +4

      Please make a video about boinc distributed computing software ♥️
      Arkuvenamekilum scienceilek contribute cheyam ❤

    • @travellingbeauty7630
      @travellingbeauty7630 3 หลายเดือนก่อน +2

      Gpay ൽ കാണിക്കുന്ന cibil score correct ആണോ bro? Gpay കാണിക്കുന്ന score വിശ്വസിക്കാൻ പറ്റുമോ?

    • @sanalkanakovil26682
      @sanalkanakovil26682 3 หลายเดือนก่อน +4

      എന്ത് വിശ്വസിച്ചു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യും... മറ്റൊരു തട്ടിപ്പിന് അവസരം ഉണ്ടാക്കണോ ...😂😂

    • @VishalkrishnaTR
      @VishalkrishnaTR 3 หลายเดือนก่อน

      @@travellingbeauty7630 yes you can. simply dont give details to any sites.I was trying to post against this video but seems to vanish everypost.

    • @VishalkrishnaTR
      @VishalkrishnaTR 3 หลายเดือนก่อน

      @@sanalkanakovil26682 dont do.

  • @greentechagroplantation
    @greentechagroplantation 3 หลายเดือนก่อน +531

    എന്നെ ആർക്കും പറ്റിക്കാൻ പറ്റില്ല. അഞ്ചിന്റെ പൈസയില്ല അക്കൗണ്ടിൽ

    • @akhiljohn8986
      @akhiljohn8986 3 หลายเดือนก่อน +17

      😂😂😂🔥

    • @myscribbles_
      @myscribbles_ 3 หลายเดือนก่อน +6

      Enem😁

    • @pobpob3462
      @pobpob3462 3 หลายเดือนก่อน +3

      എന്നേം... 😂

    • @sreedhanyaputhiyedath7545
      @sreedhanyaputhiyedath7545 3 หลายเดือนก่อน +2

      😂

    • @Boomi-w5c
      @Boomi-w5c 3 หลายเดือนก่อน +17

      Aaa account vech avar loan edukum. Appo moonjum😂

  • @DONX0-nv2wj
    @DONX0-nv2wj 3 หลายเดือนก่อน +267

    എന്നെ പറ്റിക്കണമെങ്കിൽ ആദ്യം അവര് തന്നെ എന്റെ അക്കൗണ്ടിൽ പൈസ ഇടേണ്ടി വരും 😂

    • @rangoli2907
      @rangoli2907 3 หลายเดือนก่อน +4

      എൻ്റെയും😅😅😅😅

    • @sumeshprami8680
      @sumeshprami8680 3 หลายเดือนก่อน +1

      😂😂😂😂😂😂

    • @inrahimibrahim1487
      @inrahimibrahim1487 3 หลายเดือนก่อน +1

      ഇല്ലാത്ത വരെ വേണ്ടി ആരും തിരഞ്ഞു വേറാറില്ല 😃

    • @pranavjayaprakasanut
      @pranavjayaprakasanut 3 หลายเดือนก่อน

      Boss 😂😂

    • @sheelasanthosh8723
      @sheelasanthosh8723 3 หลายเดือนก่อน

      Same pich

  • @പിള്ളേച്ചൻ007
    @പിള്ളേച്ചൻ007 3 หลายเดือนก่อน +27

    ഇദ്ദേഹം പറയുന്നത് 100%ശെരിയാണ്.. ഇവിടെ കമന്റിൽ വന്നു ആൾ കളിക്കുന്നവരോട്... ഈ അവസ്ഥ ആർക്കു വേണേലും വരാം. അത്ര നാച്ചുറൽ ആയിട്ടാണ് അവരുടെ രീതി. ഞാനും ഇത് പോലെ ഒരു ഗ്രൂപ്പിൽ കേറിയിടുണ്ട്. ഫ്രണ്ട്ന് ഉണ്ടായ ദുരനുഭവം ഓർത്തത് കൊണ്ട് ഞാൻ രക്ഷപെട്ടു.. അവരുടെ രീതി എന്ന് പറഞ്ഞാൽ... വളരെ പെർഫെക്ഷനോട് ആണ്. ജാഗ്രത പാലിക്കുക. ഫ്രീ ആയ്ട്ട് ആരും ക്യാഷ് തരില്ല. അത് മനസിലാക്കി ഇരിക്കുക

  • @Nothinshe
    @Nothinshe 3 หลายเดือนก่อน +142

    സാക്ഷരത -100%
    Financial knowledge -10%😢

    • @Wgyurtus
      @Wgyurtus 3 หลายเดือนก่อน

      എന്റെ പൊന്നു ചേട്ടാ കേരളത്തിൽ ഇതാണ് അവസ്ഥ എങ്കിൽ. .ബാക്കി ഒള്ള സ്ഥലത്തെ കാര്യം ആലോചിച്ചാൽ മതി. ..തൊഴിലില്ലായ്മ കൂടുന്നതിന്റെ ഭാഗമായി highly educated ആളുകൾ ആണ് കാൾ സെന്റർ പോലെ ഇപ്പോ വർക്ക്‌ ചെയ്യുന്നത്. .ഇനിയുള്ള കാലത്ത് വരാൻ പോകുന്നത് ഹൈ ടെക് തട്ടിപ്പുകൾ ആയിരിക്കും

    • @muhammedshahaln7519
      @muhammedshahaln7519 3 หลายเดือนก่อน +4

      Exactly 👍🏻

  • @prasith_p4114
    @prasith_p4114 3 หลายเดือนก่อน +170

    Doctor ആണെന്ന് vech ടെക്നോളജി അറിയണം എന്നില്ല 😆

    • @MRS-mo9pj
      @MRS-mo9pj 3 หลายเดือนก่อน +18

      ഇതിന് ടെക്കയോളജി യുടെ ആവശ്യം ഇല്ല കുറച്ച് commom sense മതി.

    • @mech4tru
      @mech4tru 3 หลายเดือนก่อน +4

      ഡോക്ടർ ആണെന്ന് വച്ച് ജനങ്ങളെ ഉമ്പിക്കാൻ അറിയാം 😂,

    • @lookayt6614
      @lookayt6614 3 หลายเดือนก่อน +2

      ​@@mech4truOruthan umbiyila oru doctor penkochine athine patti news onum ile😮

    • @anandnarayanan3810
      @anandnarayanan3810 3 หลายเดือนก่อน +2

      Technologist ആണെന്ന് വെച്ച് ബുദ്ധി ഉണ്ടാവണമെന്നില്ല

    • @masterricky
      @masterricky 3 หลายเดือนก่อน

      Njan aa doctorinte patient ayirunnu
      Dr isha

  • @tdrarshad4545
    @tdrarshad4545 3 หลายเดือนก่อน +30

    പൈസക്ക് ആർത്തിയില്ലാത്തവരായി ആരുമില്ല പക്ഷേ അത് അധ്വാനിച്ച് നേടിയെടുക്കണം. എളുപ്പ വഴിലൂടെ കിട്ടുന്നതിനയുസ്സില്ല

    • @bijeshkpbijesh5066
      @bijeshkpbijesh5066 3 หลายเดือนก่อน +1

      ഉറപ്പല്ലേ...😅

  • @ambro3747
    @ambro3747 3 หลายเดือนก่อน +17

    ഞാൻ 2 വർഷമായി scammers ന് അങ്ങോട്ട് message അയച്ചു അവരെ scam ചെയ്യാൻ ശ്രമിക്കുന്നു, ഇതുവരെ ഒന്നും നടന്നില്ല, strategy മാറ്റി പിടിക്കണം.... 🙌🏻😇

  • @Actor.of.action
    @Actor.of.action 3 หลายเดือนก่อน +34

    പൈസ ഇല്ലാത്ത അക്കൗണ്ട് പോലും ഇല്ലാത്ത എന്നെ പോലുള്ളവരെ പറ്റിക്കാൻ കുറച്ച് പാട് പെടും 😂

  • @ANANTHASANKAR_UA
    @ANANTHASANKAR_UA 3 หลายเดือนก่อน +10

    ഇതുപോലെ തന്നെയാണ് ചിലർ കടം മേടിച്ചു നമ്മളെ പറ്റിക്കുന്നതും

  • @Aizamariyam-x5t
    @Aizamariyam-x5t 3 หลายเดือนก่อน +5

    Good information.. Thank you Aswin🙏

  • @MohammedAli-iz4zq
    @MohammedAli-iz4zq 3 หลายเดือนก่อน +16

    7കോടിപോയതിൽ വളരെ സന്തോഷം,,, ഇങ്ങനെയുള്ള ആർത്തിപ്പണ്ടാരങ്ങൾക്ക് ഇങ്ങനെത്തന്നെ കിട്ടണം 👍

  • @KrishnakumarThamaraserrilSreen
    @KrishnakumarThamaraserrilSreen หลายเดือนก่อน +1

    Very informative aswin Thanks for sharing about the different types of scams 🙏👍

  • @bijeshkpbijesh5066
    @bijeshkpbijesh5066 3 หลายเดือนก่อน +44

    ഏഴ് കോടി കയ്യില്‍ ഉണ്ടായിട്ടും, ഇവരിക്ക് ഇത്രയും ആര്‍ത്തിയാണെങ്കില്‍,,,ഇവരത് അര്‍ഹിക്കുന്നു.....ഒരു തരത്തിലുമുള്ള ബോധവല്‍ക്കരണത്തിന്‍റേയും ആവശ്യമില്ല...

    • @kevinpaulsebastian3938
      @kevinpaulsebastian3938 3 หลายเดือนก่อน +3

      Aa paisa arudayum oudaryam kondu kittiyathalla

    • @jsworld7861
      @jsworld7861 3 หลายเดือนก่อน +1

      Poyathil oru kuzhappam illla arthi kudi akan poyath alle

    • @Amrithaathma
      @Amrithaathma 2 หลายเดือนก่อน +1

      Savings account il maathram paadullu nn undo. Paisa ullavar portfolio management cheyum. Kurach gold il, kurach land il, kurach shares il angne angne. 7.5 cr could be just a part of it. Kashtapett 24 hours hospital calls nu vigilant aay jeevikunnavar undaakunnathalle. Ath multiple aavunnath nalla karyam.

    • @bijeshkpbijesh5066
      @bijeshkpbijesh5066 2 หลายเดือนก่อน

      @@Amrithaathma അതുപോലെ ആണ് ഇതും എന്നാണോ..??ആയിക്കോട്ടെ...😁

    • @bijeshkpbijesh5066
      @bijeshkpbijesh5066 2 หลายเดือนก่อน

      @@kevinpaulsebastian3938 ഇപ്പ കിട്ടിയല്ലോ...😁

  • @YusufCm-v6n
    @YusufCm-v6n 3 หลายเดือนก่อน +3

    നല്ല ഉപകാരപ്രദമായ വീഡിയോ❤❤❤

  • @akhil6449
    @akhil6449 3 หลายเดือนก่อน +11

    Ashwin pls bring out the heinous crime happened in One of the medical college in kolkata...

  • @JohnPaul-ms3uj
    @JohnPaul-ms3uj 3 หลายเดือนก่อน +5

    Bro you did a great job to aware us,hats off❤

  • @Truway-w4u
    @Truway-w4u 3 หลายเดือนก่อน +52

    കയ്യിൽ ഉള്ള ക്യാഷ് കള്ളപ്പണം ആണെന്ന് ബോദ്ധ്യം ഉള്ളവർ ഇങ്ങനെയുള്ള തട്ടിപ്പിൽ വീഴും

    • @joyeltom1774
      @joyeltom1774 3 หลายเดือนก่อน +9

      കള്ളപ്പണം ആരുന്നേൽ വെളിയിൽ വിടില്ല കോയെ 😂

    • @Johnythankan
      @Johnythankan 3 หลายเดือนก่อน +1

      ​@@joyeltom1774ബിസപ്പിന്റെ കാസ് പോയി കുണ്ണാടെ 😂😂🤣

    • @aby5964
      @aby5964 3 หลายเดือนก่อน

      Kalla panam anenkil policil complaint koduko?

    • @rangoli2907
      @rangoli2907 3 หลายเดือนก่อน

      കള്ളപ്പണം ആയതു കൊണ്ടല്ല മയക്കുമരുന്നു Case -ൽ കുടുക്കും എന്ന് പറഞ്ഞാണ് തട്ടിക്കുന്നത്. പിന്നെ അത്യാഗ്രഹവും

    • @lostsoul-jp4oj
      @lostsoul-jp4oj 3 หลายเดือนก่อน

      ​@@aby5964തട്ടിപ്പിൽ പെട്ടാ കൊടുക്കും

  • @thomasstephen8292
    @thomasstephen8292 3 หลายเดือนก่อน +6

    Excellent advice sir

  • @MohanKumar-vy1fk
    @MohanKumar-vy1fk 3 หลายเดือนก่อน +5

    ഡോക്ടർ ദബതികൾ ഇത്ര കാലം വാരിക്കൂട്ടിയതൊക്കെ ഓൺ ലൈൻ ചേച്ചി കൊണ്ടുപോയി

  • @Chefashkar123
    @Chefashkar123 3 หลายเดือนก่อน +5

    I m always watching your videos. But this video so good for me. Good job 👏🏻. Always going same like that … All the best

  • @lintagijo2856
    @lintagijo2856 3 หลายเดือนก่อน +9

    എന്നെ ഡൽഹി high കോർട്ടിൽ നിന്ന് എന്ന് പറഞ്ഞു വിളിച്ചിരുന്നു. Fraud എന്ന് മനസിലായത് കൊണ്ട് പൈസ പോയില്ല

  • @leelamathew9357
    @leelamathew9357 3 หลายเดือนก่อน +3

    Thanks for worth information

  • @thomaschacko1714
    @thomaschacko1714 3 หลายเดือนก่อน +3

    Your Efforts are appriciated good work and investigation 👏🏼

  • @hashimvt9785
    @hashimvt9785 3 หลายเดือนก่อน +15

    ഈ വീഡിയൊ കണ്ടോണ്ടിരിക്കുമ്പോൾ തന്നെ . ഷേ ർ മാർക്കറ്റ് അനാലിസ്റ്റിൻ്റെ പരസ്യങ്ങൾ വന്നു.

  • @sujimulleria2960
    @sujimulleria2960 3 หลายเดือนก่อน +55

    ഏറ്റവും കൂടുതൽ വിദ്യാഭ്യാസമുള്ളവരാണല്ലേ.... ഏറ്റവും കൂടുതൽ പറ്റിക്കപെടുന്നത്

    • @rnu8117
      @rnu8117 3 หลายเดือนก่อน +3

      Avarde kayyile paisa illlo😂

    • @element_5732
      @element_5732 3 หลายเดือนก่อน

      ​@@rnu8117 adhan 🤣

    • @bijeshkpbijesh5066
      @bijeshkpbijesh5066 3 หลายเดือนก่อน +1

      അല്ല...ആര്‍ത്തിയുള്ളവര്‍....

    • @rinshaRinu-fg7hv
      @rinshaRinu-fg7hv 3 หลายเดือนก่อน

      😂​@@rnu8117

  • @sajayvlogz7396
    @sajayvlogz7396 3 หลายเดือนก่อน +4

    Very good information ❤

  • @playenjoy1339
    @playenjoy1339 3 หลายเดือนก่อน +2

    Tnku Ashwin bro 👍👍👍❤

  • @arunjithnm153
    @arunjithnm153 3 หลายเดือนก่อน +5

    എനിക്ക് ഇങ്ങനെ ഒരു വിളി വന്നിരുന്നു. എന്റെ പേരിൽ അയച്ച പാർസൽ ഇൽ നിന്ന് എം ഡി എം എ പിടിച്ചെന്നും പറഞ്ഞു കസ്റ്റംസ് ഇല് നിന്നാണെന്നും പറഞ്ഞു. ഞാൻ പറഞ്ഞു ഞാനും കസ്റ്റംസ് ഇൽ ആണ് വർക്ക് ചെയ്യുന്നത് എന്ന് പറഞ്ഞ് നിങ്ങളുടെ ഓഫീസറിന്റെ ഐ ഡി താ എന്ന് പറഞ്ഞപ്പോൾ എന്നോട് ചൂടായി. ഞാൻ പറഞ്ഞു ഓഫീസർ നോട് എനിക്ക് ഒഫിഷ്യൽ നോട്ടീസ് അയക്കാൻ പറഞ്ഞു .. അപ്പോൾ പറയുവാ കസ്റ്റംസ് ന്റെ കാൾ സെന്റർ ആണ് അവിടെ ഓഫീസർ ഇല്ല എന്ന് 😂 പിന്നേം ഞാൻ പിടി വിടില്ലെന്നായപ്പോൾ അവൻ തന്നെ കട്ട് ചെയ്തു പോയി 😂

    • @Elizabeth-mm7xc
      @Elizabeth-mm7xc 3 หลายเดือนก่อน

      Correct. Anikkm engane call vannirunnu..

    • @arunnair.d8606
      @arunnair.d8606 3 หลายเดือนก่อน

      Enikum call vannu..be aware of this type of calls

  • @sabeethahamsa7015
    @sabeethahamsa7015 3 หลายเดือนก่อน +39

    ഈ ഏഴ് കോ ഡിയോക്കെ ഉളളവർ ബാങ്കിൽ ഇട്ടാൽ തന്നെ നല്ലൊരു തുക കിട്ടും പണ്ടൊരു ചൊല്ലുണ്ട് ദുരാഗ്ര ഹം മൂത്താൽ കരയേണ്ടി വരും എന്ന്

    • @shahulameen1704
      @shahulameen1704 3 หลายเดือนก่อน +3

      താത്തക്ക് ബാങ്കിൽ നിന്ന് കൊള്ള പലിശ വാങ്ങി തിന്നാൽ ഇറങ്ങും ആയിരിക്കും. എല്ലാവർക്കും അങ്ങനെ അല്ല

    • @abdhullaabdhu7161
      @abdhullaabdhu7161 3 หลายเดือนก่อน

      ​@@shahulameen1704ENNA.NEE.EVANMARK.KODUTHOO.

    • @neerozhikkalsreekanth3690
      @neerozhikkalsreekanth3690 3 หลายเดือนก่อน

      Ninne barikkunnavar entha cheyyunne nee enthina ithra valiya tax kodukkunne athe arhatha ullatha panamullavante kushappamalla modern reethikalude kuzhappama system sariyalla panam ullavan onnukil kozhihidanam alla enkil pavangalkku kodukkanam alla enkil sarkkarinukodukkanam itha . It he ullu vazhi

    • @DeepuKumar-og4iu
      @DeepuKumar-og4iu 3 หลายเดือนก่อน

      ​@@shahulameen1704 nishepark oru vilayum ille appi

    • @muhammednishada7661
      @muhammednishada7661 3 หลายเดือนก่อน

      Tax varum

  • @Kroos.18
    @Kroos.18 3 หลายเดือนก่อน +4

    What chat eduth translate cheythu 😅😅 Seeen🔥 athrelum parayenam

  • @geethurajan8871
    @geethurajan8871 2 หลายเดือนก่อน

    Very informative video nce presentation chetaaaa ❤❤❤

  • @binithabincy6792
    @binithabincy6792 2 หลายเดือนก่อน

    thanks for the valuable information....

  • @moomoo9143
    @moomoo9143 3 หลายเดือนก่อน +4

    കുറച്ചു കാലം മുൻപ് ഞാനൊരു ഒരുലക്ഷം രൂപ ഒരു കൊല്ലത്തേക്ക് ഇൻവെസ്റ്റ്‌ ചെയ്‌താൽ മൂന്നു ലക്ഷം തിരികെത്തരാം എന്ന് ഒരു തവണ ചോദിച്ചതിന് കള്ളാ, തട്ടിപ്പുകാരാ, കൊള്ളക്കാരാ, വഞ്ചകാ എന്നൊക്ക ഒരു വർഷം തെറിവിളിച്ചത് കേട്ട്, ആ പണി വേണ്ടാന്ന് വച്ചു കമ്പത്തു വാഴ കൃഷിക്കുപോയി... അതുപോലത്തെ കള്ളനാക്കൽ ആയിരുന്നു.. ന്റമ്മോ 🙏🏽🙏🏽

  • @premeelabalan728
    @premeelabalan728 3 หลายเดือนก่อน

    Valuable information thank you 🙏

  • @Mr7_editx7
    @Mr7_editx7 3 หลายเดือนก่อน +3

    Aswin bro cheyyunne parasyangal valare usefullannu mattullavarepoleyalla shariyayathu shariyayi parayum

  • @Arjaj2
    @Arjaj2 3 หลายเดือนก่อน +1

    Bro good information 👍🏼

  • @lucosjoseph3508
    @lucosjoseph3508 3 หลายเดือนก่อน +1

    ❤ 👍thank you🙏.

  • @sivadasanmarar7935
    @sivadasanmarar7935 3 หลายเดือนก่อน +3

    ആവശ്യമില്ലാത്ത മരുന്നുകൾ ചേക്കപ്പുകൾ,കമ്മിശങ്കിട്ടൺവേണ്ടിമത്രം,mri,ഡോക്ടർ മരുടെ കളി കൾ അപരം,,അർത്തി ഇല്ലാത്ത ഡോക്ടർ മാർ കുറഞ്ഞു കുറഞ്ഞു വരുന്നു.pvt അസ്പത്രികർ kollayanu,നടത്തുന്നത്

  • @remyars2921
    @remyars2921 3 หลายเดือนก่อน +2

    Good and valuable info very nice presentation

  • @MayaDevi-kh3ml
    @MayaDevi-kh3ml 3 หลายเดือนก่อน +1

    Thanks Sir for the excellent Brilliant Informative Video

  • @gireeshsomasekar
    @gireeshsomasekar 2 หลายเดือนก่อน

    Well said
    Gireesh, South Head
    Equifax

  • @valsammageorge9482
    @valsammageorge9482 3 หลายเดือนก่อน +3

    കടം കൊടുത്താൽ പോലും തിരിച്ച് തരാത്തവരാണ് 90%മനുഷ്യരും. അപ്പോപ്പിന്നെ നമ്മുടെ account ലേക്ക്cash ഇടാം എന്ന് പറയുന്നവരെ വിശ്വസിക്കുന്നവരെ!!!??

  • @IAMCOMINGFOREVERYTHING
    @IAMCOMINGFOREVERYTHING 3 หลายเดือนก่อน +2

    Anything can happen to anyone,try to be conscious, everyone be careful ❤

  • @antonyleon1872
    @antonyleon1872 3 หลายเดือนก่อน +2

    Aswin bro 🙏❤️ thanks

  • @7thsense83
    @7thsense83 3 หลายเดือนก่อน +6

    അവർ പറഞ്ഞ തെറിയുടെ അർത്ഥം ഒന്ന് പറയാമായിരുന്നു 😜

  • @saleemnv4481
    @saleemnv4481 3 หลายเดือนก่อน +2

    പത്തു പൈസ സ്വന്തക്കാർക്ക് അത്യാവശ്യ വായ്‌പ പോലും കൊടുക്കില്ല ....ഓൺലൈനിൽ വിളിക്കുന്നവർ മാമന്റെ മക്കളായതു കൊണ്ട് കൊടുത്തു പോയതാവും ....പാവം 👍

  • @ShyilaPhilip
    @ShyilaPhilip 2 หลายเดือนก่อน

    Thank you 😊

  • @Abdulmajeed-q2g
    @Abdulmajeed-q2g 3 หลายเดือนก่อน +3

    ലോകത്തെല്ലാ യിടത്തും ഇതു നിർബാടം തുടരുന്നു സൂക്ഷി ക്കുക അബ്ദത്തിൽ വീഴാതെ ജാഗ്രത പുലർത്തുക

  • @elvinemmanuel7
    @elvinemmanuel7 3 หลายเดือนก่อน

    Aswine ithippo ellarkum ariyada ninte video k vendi wait cheyyuvarunnu

  • @sask2570
    @sask2570 3 หลายเดือนก่อน +3

    ആവശ്യമെങ്കിൽ മാത്രമേ ക്രെഡിറ്റ്‌ സ്കോർ ചെക്ക് ചെയ്യാൻ പാടുള്ളു. കൂടുതൽ പ്രാവശ്യം ചെക്ക് ചെയ്താൽ ക്രെഡിറ്റ്‌ സ്കോർ കുറയും

    • @sandeepkrishnan655
      @sandeepkrishnan655 3 หลายเดือนก่อน

      G pay യിൽ ക്രെഡിറ്റ്‌ സ്കോർ ഇടയ്ക്കിട ഞാൻ നോക്കാറുണ്ട്. But ഇതുവരെ കുറഞ്ഞതായി കാണിച്ചിട്ടില്ല.

    • @sask2570
      @sask2570 3 หลายเดือนก่อน +1

      @@sandeepkrishnan655 ബാങ്ക് ജീവനക്കാർ പറഞ്ഞ അറിവാണ്

  • @saliabraham1999
    @saliabraham1999 3 หลายเดือนก่อน

    Well done, keep it up

  • @arshaelizabeth132
    @arshaelizabeth132 3 หลายเดือนก่อน

    You are a true investigative Journalist 🎉

  • @sreelekhavishwanath2130
    @sreelekhavishwanath2130 3 หลายเดือนก่อน +6

    സാധാരണക്കാർ പറ്റിക്കപ്പെടാൻ
    Rs വേണ്ടേ അവരുടെ ac ഇൽ
    ഇത് വന്നു partikalude കളിയാണ്
    പണത്തോടുള്ള ആർത്തി.

  • @citizeN10
    @citizeN10 3 หลายเดือนก่อน +15

    ബിഷോപ്പിന്റെ കയ്യിൽ 15 ലക്ഷം😮

    • @joyeltom1774
      @joyeltom1774 3 หลายเดือนก่อน +2

      എന്താ ഇരുന്നൂടെ?

    • @gclefmusic7
      @gclefmusic7 3 หลายเดือนก่อน

      അതൊന്നും കുഴപ്പമില്ല... ഉള്ളവൻ ഇല്ലാത്തവന് കൊടുക്കണം എന്നുണ്ട്... അന്യന്റെ മുതൽ ആഗ്രഹിക്കരുത് എന്നും ഉണ്ട് ..

    • @joyeltom1774
      @joyeltom1774 3 หลายเดือนก่อน

      @@gclefmusic7 Avashyathin sahayangal okke cheyyunund. Avarkkum chilavukal kaanum. Ath athepole anusarikkuvaanenkill, ellam kalanj sanyasathin pokendi verum innathe kalath angane nadakkunnavan pattide vela kittilla. Pinne annyante muthal? Adeham advanichundakkiyath ayirikkille? Kayyil lakshangal ulla ellavarum kallanmaarano? Avark valla businesso allel valla chadangukalk pokumbozhum kittunnathayikoode.

    • @citizeN10
      @citizeN10 3 หลายเดือนก่อน

      @@joyeltom1774 ആ

    • @lostsoul-jp4oj
      @lostsoul-jp4oj 3 หลายเดือนก่อน

      religios donation പരിധി ഇല്ലാ മിസ്റ്റർ😁

  • @AkhileshAkhilesh-e7j
    @AkhileshAkhilesh-e7j 3 หลายเดือนก่อน +2

    👍👍👍kerala cyber warriors ശ്രദ്ധിക്കണേ അംബാനെ ✌️

  • @youtubeprokerala
    @youtubeprokerala 3 หลายเดือนก่อน +2

    Lower circuit Account ❌
    Lower circuit Stock ✅
    Etayalum paisa poiye 😮

  • @Linda-pn1fy
    @Linda-pn1fy 3 หลายเดือนก่อน

    Very informative 🎉🎉

  • @saji4385
    @saji4385 3 หลายเดือนก่อน

    Good information bro

  • @epicgaminghubyt
    @epicgaminghubyt 3 หลายเดือนก่อน +3

    kodikal okke engane aano transfer cheyyunnath.....😬

  • @rmj5392
    @rmj5392 2 หลายเดือนก่อน +2

    സുഹൃത്തേ ക്രെഡിറ്റ് സ്കോർ അറിയാൻ അവിടെയും ഇവിടെയും ഒന്നും തപ്പണ്ട .പേ ടിഎം പോലുള്ള യു പി ഐ അപ്പുകകളിൽ അതിന്റെ ഓപ്ഷനുകൾ ഉണ്ട് .ജസ്റ്റ് ക്ലിക്ക് ചെയ്താൽ മതി .

  • @mahammadpm3917
    @mahammadpm3917 3 หลายเดือนก่อน +7

    എന്നെ ആർക്കും പറ്റിക്കാൻ പറ്റില്ല കാരണം എന്റെ അടുത്ത് പൈസ ഇല്ലാത്തത് കൊണ്ട്

    • @josepha.a2961
      @josepha.a2961 3 หลายเดือนก่อน

      വെറുതെ 🤣

    • @mahammadpm3917
      @mahammadpm3917 2 หลายเดือนก่อน

      @@josepha.a2961 എങ്ങനെ മനസിലായി

  • @pthomas8327
    @pthomas8327 3 หลายเดือนก่อน +3

    Valachuu kettal kurakkanam.

  • @sanojvc7345
    @sanojvc7345 3 หลายเดือนก่อน +4

    Kashtapett undakiya paisa. Ath 1 roopa anel polum 100 times alojikum ithu pole enthelum parupadi idumbol

  • @Augusthy-fu3wq
    @Augusthy-fu3wq 3 หลายเดือนก่อน +1

    Sir, aadhar cardum pan cardum upayogich loan edukkunnath safe aano,

  • @veenav8383
    @veenav8383 3 หลายเดือนก่อน +1

    The 2 nd incident happened with one of my friend who lost her adhar card and reported and applied for new one by legal process.
    And also she was waiting for a courier from her friend.
    Suddenly she received a call from customs office saying someone used her adhar card details for MDMA courier and she will be arrested soon for investigation then they connected with cyber cell also and started virtual investigation.
    She was panicked and attended their video call 📞 but nobody was visible at other end and she cut the call after 1/2minutes.
    So their scam attempt failed somehow, but after that she again received *ple calls regarding her adhar recovery

  • @thresiammakc8851
    @thresiammakc8851 3 หลายเดือนก่อน

    Nice advice

  • @sreejith_kottarakkara
    @sreejith_kottarakkara 3 หลายเดือนก่อน +5

    കാരണം, നമ്മൾ പ്രബുദ്ധരാണ് വിദ്യാസമ്പന്നരാണ്....

    • @abhijith.g1996
      @abhijith.g1996 3 หลายเดือนก่อน

      This can happen to anyone from anywhere . Can you name one country or state where no cyber crime reported !

  • @alexpious3588
    @alexpious3588 3 หลายเดือนก่อน +2

    The second scam you told, those guys called me as well😅 saying a parcel has been held at Mumbai airport in my name and connected me to the mumbai police station , and told the exact same things, including the background noise from mumbai police station was also there. They asked me to immediately come to the mumbai police station, as I was in Delhi they asked for virtual testimonial and investigation procedures as well, at that time I told them I'm in metro and you can connect with me after an hour, and told them by that time I'll connect my friend who is a lawyer, then they understood it's waste of time that I'll come to know that it's a scam.

  • @annajames8521
    @annajames8521 3 หลายเดือนก่อน

    Flat വേണമെന്ന് വിളിച്ചു, ഒരു സെൻട്രൽ govt employ ennu പറഞ്ഞു ഐഡി പ്രൂഫ് അയച്ചു തന്നിട്ട്, റെന്റ് ഇടാൻ ഓൺലൈൻ എന്തൊക്കെയോ പറഞ്ഞെ അങ്ങോട്ട്‌ 50'000 rs വെട്ടിച്ചെടുത്ത ഒരു സംഭവം എനിക്കറിയാം 😔

  • @vargheseabraham6002
    @vargheseabraham6002 3 หลายเดือนก่อน +1

    2019 Decemberile Rajasthanile Jaipurile oru thanuppulla raathri 9.00 manikku nyan duty kazhinju kadayil ninnum sadhanangal vangi oru idavazhil koodi roomilekku pokumbol 3 cheruppakkar motorcycleil vannu enne thadanju nirthi balamai ente phantsinte akathe pocketil ninnum sambalam kittiya 8000 roopa pidichu parichu kondu poyi. Enikku avare cheruthu nilkan kazhinjille, kaaranam nyan madhya vayaskan aayathinalum (avare kaayikamayi neridanulla karuthu illathathinalum avar enne upadravikkumo ennu pedichum, pinne purathu paranjal maanam pokumennu vicharichu nyan aarodum innu vare paranjittilla. Ithupolulla sambhavangal avide dharalam nadakkunnundu. Policeil report koduthalum prayojanam illa.😢😮😢

  • @justinjacob2494
    @justinjacob2494 3 หลายเดือนก่อน +3

    Ganapati trading എന്ന് പറഞ്ഞു ഒരെണ്ണം ഉണ്ട്.സൂക്ഷിക്കുക...

    • @kunhikrishnannambiar9351
      @kunhikrishnannambiar9351 หลายเดือนก่อน

      Peru Ganapati trading aanengil, theerchayayum criminals non-Hindu aanu

  • @mithunshiva
    @mithunshiva 2 หลายเดือนก่อน

    Njanum Join cheythittung.. (Thattipp aanenn arinjukond thanne) Karanam.. Thattipp aarenn arinjitt ithoke kaanaan nalla rasam aanu.. Teacher teacher teacher... Hihii...

  • @kanchanakp8510
    @kanchanakp8510 3 หลายเดือนก่อน +1

    സമ്പാദ്യം ഒന്നും കൈയിൽ ഇല്ല. 5ആം തിയതി കഴിഞ്ഞു ആയിരം രൂപ മിനിമം ബാലൻസ് മാത്രം. Profit വേണ്ട അന്നന്നു കഴിഞ്ഞു പോയാൽ മതി.

  • @AKAZA180
    @AKAZA180 3 หลายเดือนก่อน +2

    ❤ From cherthala allapuzha

  • @Muhammadvibe
    @Muhammadvibe 3 หลายเดือนก่อน +3

    Million dollar ചിലവാക്കി 45 വയസ്സിൽ നിന്നും 18 വയസ്സിലേക് revers agin നടത്തി കൊണ്ടിരിക്കുന്ന ബ്രയിൻ ജോൺസൻ
    പറ്റി ഡീറ്റെയിൽസ് ആയി ഒരു വീഡിയോ ചെയ്യു ബ്രോ
    മലയാളികൾ ആരും അങ്ങനെ ഡീറ്റെയിൽസ് ആയി ചെയ്തിട്ടില്ല

  • @happy-tv9tv
    @happy-tv9tv 3 หลายเดือนก่อน

    ചേട്ടാ വളരെ നല്ല ഒരു മെസ്സേജ് ആണ് നൽകിയത്

  • @mercybabychen7377
    @mercybabychen7377 3 หลายเดือนก่อน +1

    ഒരു couples അല്ല. 😁 couple. Speed വളരെ കൂടുതൽ ആണ്

  • @bipinvarghese6132
    @bipinvarghese6132 3 หลายเดือนก่อน

    Good video bro 🎉

  • @factchannel8883
    @factchannel8883 3 หลายเดือนก่อน

    Which bank service they are useing?

  • @satheeshoasis
    @satheeshoasis 3 หลายเดือนก่อน +1

    നമ്മുടെ സമ്മതമില്ലാതെ നമ്മുടെ അക്കൗണ്ടിൽ നിന്നും ആർക്കും പൈസ തട്ടിയെടുക്കുവാൻ കഴിയില്ല. ഏതെങ്കിലും വിധത്തിൽ നമ്മൾ അതിനുള്ള സൗകര്യം ഉണ്ടാക്കി കൊടുത്താൽ മാത്രമേ അവർക്ക് അത് എടുക്കുവാൻ കഴിയു. മാത്രമല്ല അത്യാഗ്രഹികളുടെ പൈസയാണ് പോകുന്നത് മുഴുവനും. തൊഴിൽ ചെയ്തു പണമുണ്ടാക്കണം അല്ലാതെ വളഞ്ഞ വഴി പോകുന്നവർക്ക് ഈ ഗതി തന്നെ ഉണ്ടാകും.

    • @Minnu1960-m1l
      @Minnu1960-m1l 3 หลายเดือนก่อน

      Mutual fundil paisa yidunna njan

  • @sunnyn3487
    @sunnyn3487 3 หลายเดือนก่อน

    Great explanation, but keralites are not going to learn.

  • @Itachi-the-parents-lover
    @Itachi-the-parents-lover 3 หลายเดือนก่อน +3

    23 vayassayi ithuvare orurupa avattakalkk koduthathittalla 😂, pinne ake ulla kuzhappam ennu parayaan sherikkum arelum vilichal polum njn vishwasikkilla 😂

  • @rohithrajam7415
    @rohithrajam7415 หลายเดือนก่อน

    Virtual arrest case il nammude kayyil ulla paisa aavanam ennilla. Account verify cheyyaan enn paranj pre approved loan nammale kond guided aaayt apply cheyyippich aaa paisa nammude account il varum. And then, ath avarude accountilot transfer cheyyikkum. Ente friendne kond 10 lakh prea pproved loan eduppich 2 lakh transfer cheyyippichu.. They will tell about all your details too... Please be very careful when we fill coupons in malls and all as well. Nammude data angane leak aavunnund... Even marriage auditoriums, banks, ellaayidath ninnum data miss aavaan saadhyathakal und. Please be aware

  • @NiyasT
    @NiyasT 3 หลายเดือนก่อน

    E cash okke bank accountilek alle ayakunne ? Adhar biometric oke vech regjster cheyuna alukale thirich ariyan patule ? Or bank jeevanakar ano kallanmar venda datas vangathe bank account chalu akunath. Oru sadharanakaran endhelam rules anu oru acunt edukan .

  • @bearebelful
    @bearebelful 3 หลายเดือนก่อน

    @aswinmadapally I don't know whether you will see my comment. But, mark my word, you gonna reach miles. Itrem clarity njan kanditilla oru youtuberil. Keep up the great work. You have a fan in me. Also, joined the community.

  • @prameelamathews929
    @prameelamathews929 3 หลายเดือนก่อน

    പണം എവിടെ ഒളിപ്പിക്കണം എന്ന് അറിയാത്തവർ ഇങ്ങനെയുള്ള ചതികളിൽ വീഴും.

  • @subrahmanianpallath9176
    @subrahmanianpallath9176 3 หลายเดือนก่อน

    Doctorsinu ithrayum panam kayyil undo. Athu endinde perilaayaalum mattullavarude accountilekku transfer chaithu kodukkaan maathram viddikal aano.

  • @jincygeorge4911
    @jincygeorge4911 7 วันที่ผ่านมา

    Ningal vdoyil paranja pole scam nadakunna place nte Gps location oru restrnt ayitannu kanikkunnathu ennu...ipo combodiayil ninnum rakshapeta boys paranjathu scam pravarthikunnathu oru restaurant nte maravil anennu anu..

  • @nursingtipzz2751
    @nursingtipzz2751 3 หลายเดือนก่อน

    good information

  • @meerapeter8577
    @meerapeter8577 2 หลายเดือนก่อน

    Exactly right

  • @factchannel8883
    @factchannel8883 3 หลายเดือนก่อน +1

    What is the source of income?
    7.5 crore

  • @sreehariharanhari1968
    @sreehariharanhari1968 3 หลายเดือนก่อน

    Enikk innale oru call vannirunnu, enikk appo call edukkan pattiyilla njn aa number true calleril search cheythappol Kerala police ennanu koduthirunnathu.. Scam ahnoo🤔🤔🤔

  • @annammajohn9884
    @annammajohn9884 3 หลายเดือนก่อน

    Greed is the main reason for being trapped in almost all stock market related fraud.

  • @YathraPoint
    @YathraPoint 3 หลายเดือนก่อน

    thanks broooooooooooooooooooo

  • @Alps_1111
    @Alps_1111 3 หลายเดือนก่อน +1

    ഏഴുകോടിയുള്ളവന് എന്തിനാണ് വീണ്ടും അത്യാഗ്രഹത്തിനു പോകുന്നത്

    • @aswanthss8150
      @aswanthss8150 3 หลายเดือนก่อน

      Ie' psychology of money

  • @sajukarakkad75
    @sajukarakkad75 3 หลายเดือนก่อน +18

    രാത്രിയുടെ രാജാവ് എന്തേ രാവിലെ 😁 Aswin bro 😘

    • @AswinMadappally
      @AswinMadappally  3 หลายเดือนก่อน +4

      Oru change 😀

    • @sairas2443
      @sairas2443 3 หลายเดือนก่อน +1

      ​Super .change nallathangel follow i

    • @devapriyadeva9536
      @devapriyadeva9536 3 หลายเดือนก่อน

      ​@@AswinMadappally Kolkata case arinjille?🤔

  • @leoaizack
    @leoaizack 3 หลายเดือนก่อน +3

    Swantham accountil ninnum vere accountilekku pokunnathu ethu bankilekkanennu..nammude bankil chodichaal ariyaan paadille

    • @althaf__ts3368
      @althaf__ts3368 3 หลายเดือนก่อน +1

      Crypto ayitt ayrikum chelapoo transaction chyune

  • @aljisarkurikkal3295
    @aljisarkurikkal3295 3 หลายเดือนก่อน +4

    താങ്കൾ മലയാളി സമൂഹത്തിന് നൽകുന്നത് വളരെ വിലപ്പെട്ട ഒരു മെസ്സേജ് ആണ് സാമൂഹ്യ ഉത്തരവാദിത്വമുള്ള നല്ലൊരു പൗരൻ ആണെന്ന് കാര്യത്തിൽ സംശയമില്ല

  • @ann77
    @ann77 3 หลายเดือนก่อน +1

    Ee Enne ee lokath oralkkum pattikkan pattathilla😐Sakshal Bank karu OTP um PIN number um choyicha polum kodukkatha aala njan Aaha aa ennodo😕☹️
    Nalleyoru content aarunnu Aswin😊👍

    • @Guhannnn
      @Guhannnn 3 หลายเดือนก่อน +1

      എന്നാ നാളത്തെ പത്രത്തിൽ കൊടുക്ക് 🤣

    • @abhinandabhi4789
      @abhinandabhi4789 3 หลายเดือนก่อน

      Ayin bank karu orikkalum OTP um PIn um onnum choikkilla medam🥱