സമസ്ത V/S മുസ്ലിം ലീഗ് | REPORTER MINI LIVATHON | Muslim League | Samastha

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 190

  • @ashrafalhasani4998
    @ashrafalhasani4998 3 ชั่วโมงที่ผ่านมา +68

    ലീഗ് രാഷ്ട്രീയം പറയുക സമസ്ത മതം പറയുക

    • @ashrafbava749
      @ashrafbava749 ชั่วโมงที่ผ่านมา

      ലീഗ് ഓഫീസ് ദീൻ ഓഫീസ് ആണെന്ന് മർഹും ശംസുൽ ഉലമ

    • @kabeervilsngapppurath2955
      @kabeervilsngapppurath2955 ชั่วโมงที่ผ่านมา

      Smasthaye Samssthayakkiyathu Leagukaranennullathu Vismarikkaruthu!.

    • @abdulrahimvengara4754
      @abdulrahimvengara4754 ชั่วโมงที่ผ่านมา

      സഹ ഗരണ ബേങ്ക് ബൈതുൽ മാലാണ്.

    • @masterpsc8337
      @masterpsc8337 52 นาทีที่ผ่านมา

      ​@@ashrafbava749മുസ്ലിം ഇല്ലാതെ എന്ത്‌ മുസ്ലിം ലീഗ്ഡോ... ഇങ്ങനെയും EK ഉസ്താദ് പറഞ്ഞിട്ടുണ്ട് 😂

    • @shadilshadil8445
      @shadilshadil8445 36 นาทีที่ผ่านมา

      ​@@ashrafbava749മോനെ തെളിവുണ്ടോ??? വല്ലതും വായിൽ തോന്നുന്നത് പറയല്ലേ....

  • @stalin8855
    @stalin8855 2 ชั่วโมงที่ผ่านมา +57

    ഉമർ ഫൈസികൊപ്പം 💚... സമസ്തകൊപ്പം.... ✅

    • @kabeervilsngapppurath2955
      @kabeervilsngapppurath2955 ชั่วโมงที่ผ่านมา +2

      Arrival Sunni.

    • @minshadminu7056
      @minshadminu7056 ชั่วโมงที่ผ่านมา

      @@kabeervilsngapppurath2955മൂരി രോദനം

    • @Abdukka703
      @Abdukka703 44 นาทีที่ผ่านมา

      രണ്ടും കൂടി നടക്കില്ല
      Apക്കൊപ്പം
      ഫൈസി ക്കൊപ്പം
      ജയരാജനൊപ്പം
      ശരിയാകും

    • @raeesm5474
      @raeesm5474 29 นาทีที่ผ่านมา

      സമസ്തയിൽ ആർക്കൊപ്പം ആണ് ജിഫ്രി തങ്ങൾ ഉമ്മർ ഫൈസി തള്ളിയല്ലോ

  • @ashrafalhasani4998
    @ashrafalhasani4998 3 ชั่วโมงที่ผ่านมา +44

    ലീഗും മതവും തമ്മിൽ ഒരു ബന്ധവുമില്ല

    • @akku6696
      @akku6696 2 ชั่วโมงที่ผ่านมา +1

      സമസ്തയുടെ 95% വോട്ട് വാങ്ങീട്ട് ആണ് ഈ വർത്താനം പറയണത്

    • @kabeervilsngapppurath2955
      @kabeervilsngapppurath2955 ชั่วโมงที่ผ่านมา

      Kazhutthum,Udalum Tammile Banddameyullu.

    • @shaheedalikakkengal
      @shaheedalikakkengal ชั่วโมงที่ผ่านมา

      ​@@akku6696സമസ്തയുടെ വോട്ട് 5% കൂടി ഉണ്ടാവില്ല സമസ്ഥ പോയാൽ ലീഗിന് ഒന്നും സംഭവിക്കില്ല

    • @kareemka5023
      @kareemka5023 ชั่วโมงที่ผ่านมา

      ആണോ ​@@akku6696

  • @ashrafalhasani4998
    @ashrafalhasani4998 3 ชั่วโมงที่ผ่านมา +46

    എന്തായാലും ഉമർ ഫൈസി പറഞ്ഞത് ഇസ്‌ലാമിക നിയമമാണ് തങ്ങളെ ആദരിക്കുന്ന

    • @Gireesh-lv4sk
      @Gireesh-lv4sk 3 ชั่วโมงที่ผ่านมา

      ഇസ്ലാമിക നിയമം ഭാരതത്തിൽ പ്രസക്തിയില്ല 👍

  • @jouharpp321
    @jouharpp321 2 ชั่วโมงที่ผ่านมา +40

    കാന്തപുരം 👌♥️

  • @bavasnuju6585
    @bavasnuju6585 ชั่วโมงที่ผ่านมา +12

    ഉമർ ഫൈസി പറഞ്ഞത് 100% ശരിയാണ് സമസ്ത അജയ്യം അതിനെ തകർക്കാൻ ഒരുത്തനും കിനാവ് കാണണ്ട ഒന്നിച്ചു പോയാൽ ലീഗിന്ന് കൊള്ളാം

  • @aboobackerbaqavi8508
    @aboobackerbaqavi8508 2 ชั่วโมงที่ผ่านมา +26

    ലീഗ് വേറെ
    സമസ്ത വേറെ

  • @ssdrawings10
    @ssdrawings10 2 ชั่วโมงที่ผ่านมา +21

    തങ്ങൾ ലീഗിനെ നയിക്കുക.... ഖാളി സ്ഥാനം ഒഴിയണം

    • @meharoofp9923
      @meharoofp9923 ชั่วโมงที่ผ่านมา +1

      Pinarayi.jaleel.annivare.kali.aakkam😂

    • @rasheedakrasheedak4756
      @rasheedakrasheedak4756 ชั่วโมงที่ผ่านมา

      കാളി അവനുള്ള പണ്ഡിതo ഇല്ല

  • @NASARVENGAD
    @NASARVENGAD ชั่วโมงที่ผ่านมา +10

    സലാമിനെ കാര്യത്തിലും ഈ ആർജ്ജവം കാണിക്കണം..

  • @MohammedKallingal-cn9fk
    @MohammedKallingal-cn9fk 2 ชั่วโมงที่ผ่านมา +10

    സമസ്ത എന്നും അജയ്യം
    മറ്റുള്ളത് പൊള്ളയാണ്

  • @പലതരംഅറിവുകൾ
    @പലതരംഅറിവുകൾ 3 ชั่วโมงที่ผ่านมา +39

    വിവരമില്ലാത്തവർ ഖാസിയാകുന്നത് വിഡിത്തമാണ്

    • @muhammedadhil5755
      @muhammedadhil5755 2 ชั่วโมงที่ผ่านมา

      വിവരമില്ലാത്തവൻ മനസ്സിലാവില്ല

    • @jafeer7263
      @jafeer7263 2 ชั่วโมงที่ผ่านมา

      @@muhammedadhil5755കിതാബ് ഓതിയ വിവരം ആയിരിക്കും ഉദ്ദേശിച്ചത്
      ഡോക്ടർ ക്ക്‌ വിവരം ഇല്ലന്ന് അല്ലാലോ ഡോക്ടർ ആകാൻ അയാൾക്ക് വിവരം ഉണ്ട്

    • @Jubair-v7y
      @Jubair-v7y ชั่วโมงที่ผ่านมา +2

      ഉമ്മർ ഫൈസിയാണ്
      പാണക്കാട് തങ്ങൾമാരും ഫൈസി ബിരുദം നേടിയവരാണ്
      നാളിതുവരെ വിവിധ ജില്ലകളിലെ ഒട്ടനവധി പള്ളികളുടെ കാര്യദർശികളും പാണക്കാട് തങ്ങൾമാരാണ് - എന്നിട്ടും ഒരു കുഴപ്പവും ഇതുവരെ വന്നിട്ടില്ല.

    • @msvkvlogs6732
      @msvkvlogs6732 ชั่วโมงที่ผ่านมา

      ​@@Jubair-v7ysadik Kali faisy alla 😂😂

  • @jahfarpalathingaljahfar3201
    @jahfarpalathingaljahfar3201 3 ชั่วโมงที่ผ่านมา +13

    സമസ്ത ❤❤❤

  • @പലതരംഅറിവുകൾ
    @പലതരംഅറിവുകൾ 3 ชั่วโมงที่ผ่านมา +38

    ഉമർ ഫൈസി തന്നെയാണ് ശരി

    • @ashrafbava749
      @ashrafbava749 ชั่วโมงที่ผ่านมา

      അപ്പൊ ജിഫ്രി തങ്ങളോട?

  • @shafeequekoduvallay714
    @shafeequekoduvallay714 ชั่วโมงที่ผ่านมา +6

    സമസ്തയോടപ്പം

  • @Life_is_liveon
    @Life_is_liveon 52 นาทีที่ผ่านมา +3

    മതത്തിന്റെ കാര്യത്തിൽ രാഷ്ട്രീയക്കാർ എന്തിന് ഇടപെടണം രണ്ടും വേറെ

  • @MohammedIsmail-yv9so
    @MohammedIsmail-yv9so 54 นาทีที่ผ่านมา +2

    സമസ്ത ഇല്ലങ്കിൽ ലീഗ് ഇല്ല. എന്നാൽ ലീഗ് ഇല്ലെങ്കിലും സമസ്ത ഉണ്ടാകും.

  • @SidheequePgdi
    @SidheequePgdi ชั่วโมงที่ผ่านมา +5

    കാസി ഫൗണ്ടേഷന്റെ പിന്നിൽ പ്രവർത്തിക്കുന്നത് ശരിക്കും വഹാബി ഐഡിയയോളജി ആണ്..

  • @MohammedKallingal-cn9fk
    @MohammedKallingal-cn9fk 2 ชั่วโมงที่ผ่านมา +5

    കേസ്സ് കൊടുത്ത യൂത്ത് ലീഗും, ആദർശ പരിപാടി ചെയ്യുന്ന വ്യജക്കരും ഒന്ന് വിയർക്കും എന്നുള്ളത് ആർക്കും മനസ്സിലാവും

  • @jflive1636
    @jflive1636 46 นาทีที่ผ่านมา +1

    മുൻപ് കാന്തപുരം പ്രശ്ങ്ങൾക്കും ഈ പാർട്ടി തന്നെ.. ദീനിനെ ദീനിന്റെ വായിക്ക് വിട്ടൂടെ ദീൻ കൊണ്ട് നടക്കാൻ എന്തിനാ രാഷ്ട്രീയം.. 🤔

  • @noufaltech4529
    @noufaltech4529 57 นาทีที่ผ่านมา +1

    ലീഗ് സമസ്തയുടെ സമസ്ത ലീഗിൻറെ സമസ്ത നേതാവ്

  • @Sameer-yz7jq
    @Sameer-yz7jq 3 ชั่วโมงที่ผ่านมา +15

    ഉമർ ഫൈസി മത നിയമമാണ് പറഞ്ഞത്

    • @sainudheensainu9672
      @sainudheensainu9672 2 ชั่วโมงที่ผ่านมา

      ആ നിയമം ജിഫ്രി തങ്ങൾക് അറിയില്ലേ?

  • @fareedmelattur2738
    @fareedmelattur2738 ชั่วโมงที่ผ่านมา +1

    Samastha ❤

  • @shaheedalikakkengal
    @shaheedalikakkengal ชั่วโมงที่ผ่านมา +4

    ലീഗിന് തീർച്ചയായും ക്ഷീണം വരും

    • @Mallu_knr
      @Mallu_knr 21 นาทีที่ผ่านมา

      ആണോ ചകാവെ 😂

  • @nvmohammedali6957
    @nvmohammedali6957 ชั่วโมงที่ผ่านมา +4

    ഇതെല്ലാം നടക്കുന്നത്
    A.P ഉസ്താദിൻ്റെ കാലത്ത് തന്നെ
    നടക്കുന്നത്
    ചിന്തനീയമാണ്
    🙏

  • @shots7292
    @shots7292 2 ชั่วโมงที่ผ่านมา +4

    ലോക് സഭയിലേത് വിഷയം അടിത്തട്ടിലേക്ക് ഇറക്കിയിട്ടില്ല
    ഇങ്ങനെ പോവുകയാണെങ്കിൽ വരാൻ പോകുന്നത് എന്തായിരിക്കും😢

  • @mda786mlpm4
    @mda786mlpm4 2 ชั่วโมงที่ผ่านมา +4

    ലീഗ് സമസ്ത പ്രശ്നം ടോട്ടൽ ഗുണം cpm ന് മൂന്നാം തവണയും പിണറായി അതികാരത്തിൽ വരും അത് കൊണ്ട് പ്രശ്നം ഒകെ പെട്ടന്ന് തീരെ ട്ടെ

  • @പഞ്ചാരക്കുന്ന്
    @പഞ്ചാരക്കുന്ന് 55 นาทีที่ผ่านมา +1

    മുസ്ലിം ലീഗ് ഇനിയുള്ള കാലം വിജയിക്കില്ല കളിച്ചത് മുസ്ലിം സമുദായത്തെ ഒറ്റിയിട്ടാണ് ശക്തമായ തിരിച്ചടി ഉണ്ടാകും

  • @Mhdanshaf-m6g
    @Mhdanshaf-m6g 3 ชั่วโมงที่ผ่านมา +20

    ഉമർ ഫൈസി പറഞ്ഞതാണ് വാസ്തവം

  • @husenhasen3471
    @husenhasen3471 3 ชั่วโมงที่ผ่านมา +8

    ഈ കുഞ്ഞാലി ആരാണ്,,,സമസ്തയെ പറയാൻ

  • @ufcvision4037
    @ufcvision4037 ชั่วโมงที่ผ่านมา +2

    സമസ്തയെ സംബന്ധിച്ചിടത്തോളം ഉമർ ഫൈസിയിലേക്കും സ്വാദിക്കലി തങ്ങളിലേക്കും സമദൂരം മാത്രം. ഇവിടെ വ്യക്തികൾക്ക് പ്രസക്തിയില്ല , ആദ്യം പ്രശ്നമുണ്ടാക്കിയവരെ ആദ്യം പുറത്താക്കുക, പിന്നീട് പ്രശ്നമുണ്ടാക്കിയവരെ പിന്നീട് പുറത്താക്കുക

  • @yashiquemuhammed6246
    @yashiquemuhammed6246 2 ชั่วโมงที่ผ่านมา +3

    ലീഗ് ആണ് എല്ലാത്തിനും കാരണം

  • @yashiquemuhammed6246
    @yashiquemuhammed6246 2 ชั่วโมงที่ผ่านมา +3

    ഒരു കുടുംബത്തിന്റെയും കുത്തകയാണോ കാസി സ്ഥാനം

  • @Malaylamchannel
    @Malaylamchannel 2 ชั่วโมงที่ผ่านมา +9

    പണ്ട് അബ്ദുൾ നാസർ മദനി ഉസ്താദ് ഇതുപോലെ കമ്മ്യൂണിസ്റ്റിന് വേണ്ടി പ്രസംഗിച്ചു അവസാനം എന്ത് നടന്നു എന്ന് ഉമർ ഫൈസി മനസ്സിലാക്കുന്നത് നല്ലതാണ്

  • @abdulmuhsink5508
    @abdulmuhsink5508 2 ชั่วโมงที่ผ่านมา +7

    വിവരമില്ലാത്തവരെ നേതാക്കന്മാർ ആകുമ്പോൾ ഇതായിരിക്കും അവസ്ഥ..
    ഇനി കണ്ടറിഞ്ഞു വോട്ട് ചെയ്ത് വിജയിപ്പിച്ചാൽ മതി

    • @aboothufail8802
      @aboothufail8802 2 ชั่วโมงที่ผ่านมา +1

      കുറെ കണ്ടറിഞ്ഞല്ലോ ലോക്സഭാ തെരഞ്ഞെടുപ്പിൽ!

    • @yoonuspottath3693
      @yoonuspottath3693 ชั่วโมงที่ผ่านมา

      ലോകസഭാ തെരെഞ്ഞെടുപ്പ് സമസ്തയിലെ ലീഗ് വിരുദ്ധർക്ക് കിട്ടിയ ഒന്നാം തരം തിരിച്ചടി തന്നെ

  • @AnsarAndu
    @AnsarAndu 3 ชั่วโมงที่ผ่านมา +4

    കുത്തിത്തിരിപ്പ് കൂടുതൽ വരും മുബ് പാണക്കാട് തങ്ങളും ഉമർ ഫൈസി യും ഒന്നിച്ചു ഇരുന്നു തീർക്കാൻ ശ്രമിക്കുക

  • @Yamaniyan-tb4me
    @Yamaniyan-tb4me 2 ชั่วโมงที่ผ่านมา +2

    Samastha satyam

  • @shafeequekt8030
    @shafeequekt8030 3 ชั่วโมงที่ผ่านมา +8

    മധത്തിൽ രാഷ്ട്രീയം എടപെട്ടാൽ ഇതാണ് അവസ്ത ' കണ്ട് പടിക്കേണം AP വിഭാഗത്തെ '

    • @aboothufail8802
      @aboothufail8802 2 ชั่วโมงที่ผ่านมา +3

      AP വിഭാഗം cpm ൻറെ മൂട് താങ്ങി കുറെ നടന്നില്ലേ .

    • @mhdunais6995
      @mhdunais6995 ชั่วโมงที่ผ่านมา

      @@aboothufail8802 enn ningal paranj undaaki .. athra thane

    • @Michushanu273
      @Michushanu273 ชั่วโมงที่ผ่านมา

      Arivaal sunny

  • @finufinurinu9307
    @finufinurinu9307 51 นาทีที่ผ่านมา +3

    കാന്തപുരം നേരത്തെ കാര്യം തിരിച്ചറിഞ്ഞു.ലീഗിനെ അർഹിക്കുന്ന രൂപത്തിൽ കൈകാര്യം ചെയ്തു😂😂😂😂

  • @NoufalNoufal-oh2zh
    @NoufalNoufal-oh2zh ชั่วโมงที่ผ่านมา +2

    അഷ്‌കറലി...സമസ്ത കോർഡിനേഷൻ എന്ന് പേരിട്ടത് കൊണ്ട് അങ്ങനെയാവൂല..... ലീഗ് കോർഡിനേഷൻ എന്ന് പറയുക

  • @Junaid786-so8if
    @Junaid786-so8if 2 ชั่วโมงที่ผ่านมา +4

    തങ്ങൾമ്മാരെ എല്ലാവരെയും ബഹുമാനിക്കുക അദ് നബിയുടെ മക്കളായദ് കൊണ്ടാണ്.
    പക്ഷെ സമുദായത്തിന്റെഇസ്ലാമിന്റെ കർമ്മവും ധർമ്മവും അടങ്ങിയ എല്ലാ കാര്യങ്ങളിലുംഉചിതമായ തീരുമാനം എടുക്കേണ്ടത് സമസ്തയുടെ നേതൃത്വത്തിലുള്ള പണ്ഡിത സംഘടനയാണ്. അതിന് ജിഫ്രി തങ്ങളെ പോലോത്തവരുണ്ട്. ഇതിൽ നിന്നും പാണക്കാട് തങ്ങൾ ഫാമിലി ഒഴിവാകണം അതാണ് ലീഗിന്നും സമുദായത്തിനും നല്ലദ് എന്റെ അഭിപ്രായം
    പാണക്കാട് തങ്ങൾ മ്മാര് ബഹുമാനം അർഹിക്കുന്നവരാണ്

  • @faizu.kollamchina
    @faizu.kollamchina 3 ชั่วโมงที่ผ่านมา +3

    ലീഗ് എല്ലാവരുടേതുമാണ് ഒരു കൂട്ടരുടേത് അല്ല

  • @AbdullTheef-y2o
    @AbdullTheef-y2o ชั่วโมงที่ผ่านมา +1

    പാണക്കാട് തങ്ങൾ കുടുംബത്തെ ഉപദേശിക്കാനും തിരുത്താനും മാത്രം ഒരു ഉമർ ഫൈസിയും ( മുക്കം ) വളർന്നിട്ടില്ല ഇനിയൊട്ട് വളരുകയുമില്ല.....!!!

  • @MohdAshraf-rg6ro
    @MohdAshraf-rg6ro 2 ชั่วโมงที่ผ่านมา +3

    സാദിഖലി ക്ക് ഒരു യോഗൃതയും ഇല്ല ഞങ്ങളുടെ മഹല്ല് ഭരണഘടന അനുസരിച്ച്, താങ്കൾ അതിന് ്് യോഗൃനല്ല എന്ന് രണ്ട് തവണ രേഖാമൂലം അറിയിച്ചിരുന്നു എന്നിട്ടും നാണമില്ലാതെ ഞാനാണ് ഇതിന് യോഗൃനൻ, എന്ന് നിലയിൽ അദ്ദേഹം സ്വയം അവരോധിച്ചു പണ്ടിതർപേട

    • @ashrafbava749
      @ashrafbava749 ชั่วโมงที่ผ่านมา

      ഏതാണ് മഹല്ല് ?

  • @mkkmkk599
    @mkkmkk599 3 ชั่วโมงที่ผ่านมา +3

    സമസ്ത സുന്നി ലീഗ് രാഷ്ട്രിയം രണ്ടും രണ്ട്

  • @SaleemSaleem-c8s
    @SaleemSaleem-c8s 2 ชั่วโมงที่ผ่านมา +4

    കാന്തപുരം ❤

  • @Aneeskumbala
    @Aneeskumbala ชั่วโมงที่ผ่านมา +1

    പഞ്ചായത്ത് ഇലക്ഷനിലും നിയമ സഭയിലും തീർച്ചയായും ബാധിക്കും കാത്തിരുന്നു കണ്ടോളൂ അതിനെ കുറിച്ച് അറിയണമെങ്കിൽ tp അഷ്‌റഫലി യോട് ചോദിച്ചാൽ മതി ജില്ലാ പഞ്ചായത്ത് ഇലക്ഷനിൽ ഒരു ഡോസ് കൊടുത്തതാണ്

    • @yoonuspottath3693
      @yoonuspottath3693 ชั่วโมงที่ผ่านมา

      ലോകസഭയിൽ വോട്ടു ചെയ്യുന്നവരല്ലേ പഞ്ചായത്തിൽ വോട്ടുചെയ്യുന്നവർ ?

    • @Aneeskumbala
      @Aneeskumbala ชั่วโมงที่ผ่านมา

      @yoonuspottath3693 തമാശ അങ്ങനെ എങ്കിൽ ആദ്യ മന്ത്രി സഭ ഇ.എം.എസ് ആയിരുന്നു പിന്നെങ്ങനെ ഭരണം മാറി

  • @muhammedbasheer5256
    @muhammedbasheer5256 31 นาทีที่ผ่านมา +1

    കാന്തപുരത്തിന്റെ പാത പിന്തുടരുക രാഷ്ട്രീയക്കാർ അത് നടത്തട്ടെ പണ്ഡിതർ മതം പറയട്ടെ...

  • @Abdulla-vp9sn
    @Abdulla-vp9sn 3 ชั่วโมงที่ผ่านมา +2

    അരുൺ : ലീഗ് സമസ്ത പോര് കടുക്കുന്നത് ആർക്ക് ഗുണമാണ്?
    പൊതുജനം: കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന മാപ്രകൾക്ക്🙏

  • @indiatodubai6909
    @indiatodubai6909 17 นาทีที่ผ่านมา

    കാന്തപുരം വിഭാഗം എത്ര സംഘടനാ സെറ്റപ്പോടെ പ്രവർത്തിക്കുന്നു.. അവർ വർഷങ്ങൾക്കു മുന്നേ സ്വാദന്ത്രമായി പ്രവർത്തിക്കുന്നു..... ആരുടേയും വലാട്ടികൾ ആവാതെ.......
    ഉമർ ഫൈസിക്കൊപ്പം ♥️♥️

  • @bavasnuju6585
    @bavasnuju6585 ชั่วโมงที่ผ่านมา +1

    പാണക്കാട് കുടുംബത്തെ ഒന്നടങ്കം മുജാഹിദ്കാർ അങ്ങേയറ്റം മോശമായി പറഞ്ഞപ്പോഴും മുഈനലി തങ്ങളെ ലീഗ് കാരൻ തെറി പറഞ്ഞും ഭീഷണി പ്പെടുത്തിയപ്പോഴും ഇവരുടെ പാണക്കാട് സ്നേഹം എവിടെയായിരുന്നു

  • @abubakerkmhajiabubakermusl2237
    @abubakerkmhajiabubakermusl2237 55 นาทีที่ผ่านมา

    ഉമർ ഫൈസി മുക്കം പറയുന്നത് ന്യയാമാണ് 1921നു ശേഷം നില കൊണ്ടതാണ് സമസ്ത100വർഷത്തെ ചരിത്ര പാരമ്പര്യം അവർക്കുണ്ട് ❤❤❤

  • @muhammadasharaf9562
    @muhammadasharaf9562 3 ชั่วโมงที่ผ่านมา +2

    ദയവ് ചെയത് മീഡി യകൾ ഈ വിഷയം ഉതിചൂടാക്ക ല്ലേ തണുപ്പിക്കുവാൻ .
    ശ്രമിക്കൂ

  • @GskhaderGskhader
    @GskhaderGskhader 2 ชั่วโมงที่ผ่านมา +1

    ഇപ്പോൾ സലാമിന്നും കൂട്ടർക്കും സന്തോഷം ആയല്ലേ?

  • @murshidmuhammed1974
    @murshidmuhammed1974 ชั่วโมงที่ผ่านมา +1

    Sayyidanmar ella kalathum pothu sammathar thanneyan.....
    Prashnam athalla...
    Ella sayyidanmarum panditha sabakko qali sthanathino arharalla....
    Avideyan prashnam✋

  • @saifudeenvtsvtsthangal
    @saifudeenvtsvtsthangal 34 นาทีที่ผ่านมา

    തെരഞ്ഞെടുപ്പ് എടുത്ത് പറയേണ്ട വിഷയമില്ലല്ലോ ഇത് മതത്തിൻ്റെ കാര്യമല്ലേ

  • @devinescienceAD570
    @devinescienceAD570 ชั่วโมงที่ผ่านมา +1

    സമസ്ത ലീഗ് അല്ല പോര്, ലീഗ് VS മുക്കമണ് പോര്

  • @ABDULREHMAN-rj3en
    @ABDULREHMAN-rj3en 43 นาทีที่ผ่านมา

    അഹ്ലുബൈത്ത് എന്നനിലക്ക് എല്ലാതങ്ങന്മാരെയും ബഹുമാനിക്കണം ആദരിക്കണം.
    എന്നാൽ വിവരമില്ലാത്ത തങ്ങന്മാരെ പിൻപറ്റാൻ മുസ്ലിംകൾക്ക് ബാധ്യതയില്ല അദ്ദേഹത്തിന്റെ പ്രവർത്തികൾ ഖാളിക്ക് യോജിച്ചതല്ല
    ഞാൻ ഞാൻ എന്ന അഹങ്കാരവും അദ്ദേഹത്തിൽ പ്രകടമാണ്. മാത്രമല്ല തങ്ങന്മാരും സുന്നികളും മുശ്രിക്കുകൾ ആണെന്ന് വിശ്വസിക്കുന്ന ബിദഈകളോടുള്ള വഴിവിട്ട ബന്ധം സുന്നി പണ്ഡിതന്മാർക്ക് യോജിച്ചതല്ല

  • @zainzainu6331
    @zainzainu6331 ชั่วโมงที่ผ่านมา

    സമസ്ത കീ ജയ് ❤❤❤

  • @zainzainu6331
    @zainzainu6331 ชั่วโมงที่ผ่านมา

    സമസ്ത🎉🎉🎉

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 2 ชั่วโมงที่ผ่านมา +1

    നിങ്ങൾക്ക് പൊന്നാനിയിൽ നിന്നും ഒന്നും പഠിക്കാൻ കഴിഞ്ഞില്ലേ അരുൺ കുമാർ? ലീഗ് ന് ഒരു ചുക്കും സംഭവിക്കില്ല 💚

  • @shameer317
    @shameer317 2 นาทีที่ผ่านมา +1

    ഇന്നത്തെ ലീഗ് നേതാക്കളിൽ പലരും ജമാഅത്തെ ഇസ്‌ലാമി ആശയ പ്രചാരകരും വഹാബി പ്രചാരകരുമാണെന്ന കാര്യം വസ്തുതയാണ്.... സമസ്ത cic സംവിധാനം എതിർക്കാനുള്ള മൂലകാരണം ജമാഅത്തെ ആശയം പഠിപ്പിക്കുന്ന സംവിധാനമാക്കി cicയെ മാറ്റിയതായിരുന്നു... ആ cic യുടേയും ലീഗിന്റേയും പ്രസിഡണ്ട് ഒരാളാണെന്ന കാര്യം കേരളം പരിശോധിച്ചാൽ മനസ്സിലാകും...
    കേരളത്തിൽ നിന്ന് isis ലേക്ക് പോയത് മുഴുവനും വഹാബി വിശ്വാസികളാണ്..

  • @Shoukathali-bi4ji
    @Shoukathali-bi4ji 20 นาทีที่ผ่านมา

    ഇസ്ലാം മതത്തിലെ വിധിവിലക്കുകൾ നിയമങ്ങൾ പറയുന്നതിന് ലീഗ് എന്തിനാണ് ബേജാറാകുന്നത്

  • @musthafacp5794
    @musthafacp5794 53 นาทีที่ผ่านมา

    ഉമർഫൈസീയേക്കാൾ വിവരമുണ്ടല്ലോ ബഷീറിന്ന്
    പണ്ഡിതൻമ്മാർ ദീൻ പറയട്ടെ ലീഗുകാർ രാഷ്ട്രീയം പറഞ്ഞാൽ മതി

  • @Mkhgvhfcrdjs
    @Mkhgvhfcrdjs ชั่วโมงที่ผ่านมา

    മതം പറയുമ്പോൾ രാഷ്ട്രീയ പാർട്ടിക്ക് എന്താ പ്രശ്നം

  • @MohammadaliMylappuram
    @MohammadaliMylappuram ชั่วโมงที่ผ่านมา

    എന്തായാലും സമുധായം തമ്മിൽ തല്ലിയാൽ അതിന്റെ ഗുണം ലഭിക്കുന്നത് ആർറ്റാണ് ചിന്തിക്കണം.🙏

  • @kabeerthennala8961
    @kabeerthennala8961 ชั่วโมงที่ผ่านมา

    Pk ബശീറിനോട് പാണക്കാട് തങ്ങൾ മുസ്ലിമാണോ മുശ്രിക്കാണോ എന്ന് ചോദിച്ചാൽ തീരും അവന്റെ പൊതു നേതൃത്വം 😂

  • @avhkoya
    @avhkoya ชั่วโมงที่ผ่านมา

    ഖാളി സ്ഥാനത്ത് ഇരിക്കാൻ അയാൾക്ക് യോഗ്യത ഉണ്ടെങ്കിൽ പൊതു സമൂഹത്തിന്റെ മുൻപിൽ വന്ന് തെളിയിക്കുക.

  • @Muhyudheen-rq5gg
    @Muhyudheen-rq5gg 45 นาทีที่ผ่านมา

    Samstha ❤❤❤❤

  • @MujeebRahman-qt9wk
    @MujeebRahman-qt9wk 59 นาทีที่ผ่านมา

    മുയീനലി ശിഹാബ് തങ്ങളെ ലീഗുകാരൻ പുളിച്ച ചീത്ത പറഞ്ഞപ്പോൾ എവിടെ യായിരുന്നു ലീഗ്... നേതാക്കൾ

  • @sirajwandoor718
    @sirajwandoor718 ชั่วโมงที่ผ่านมา

    പാണക്കാട് കുടുംബത്തിനൊപ്പം 💚

    • @aboobacker2370
      @aboobacker2370 ชั่วโมงที่ผ่านมา +2

      നബി കുടുംമ്പത്തിനൊപ്പം നബി പ്രചരിപ്പിച്ച ദീനീ നിയമത്തോടൊപ്പം

  • @AbdullaVeliparamba
    @AbdullaVeliparamba ชั่วโมงที่ผ่านมา +1

    AP സമസ്തയിൽ പല രാഷ്ട്രീയക്കാരുമുണ്ട്

  • @zainudheenzainudheen7584
    @zainudheenzainudheen7584 ชั่วโมงที่ผ่านมา

    തങ്ങൾ ഖാളിയാകാൻ യോഗ്യനല്ല ഖാസി ദീനീവിഷയങ്ങൾ കൈകാര്യം ചെയ്യാൻ അറീയുന്ന ആളാകണം ഇത് ഫൈസീ പറഞ്ഞത് എന്താ തെറ്റ്

  • @shamsudheenkv1975
    @shamsudheenkv1975 ชั่วโมงที่ผ่านมา

    ദീപാവലി വെളിച്ചത്തിൻ്റെ ഉത്സവമല്ലെ
    റിപ്പോർട്ടർ സ്റ്റുഡിയോ ആകെ ഇരുട്ടായത് പോലെ (colour Tone )

  • @MujeebRahman-qt9wk
    @MujeebRahman-qt9wk 58 นาทีที่ผ่านมา

    സമസ്ത യോട് മുട്ടാൻ നിങ്ങളാരും ആയിട്ടില്ല

  • @Abdukka703
    @Abdukka703 45 นาทีที่ผ่านมา

    റിപ്പോർട്ടർ ചാനലിന് ഇത് സമസ്ത പ്രശ്നം ആക്കാൻ വ്യഗ്രതയാണ്.
    ലക്ഷ്യം എല്ലാവർക്കുമറിയാലോ?
    സമസ്ത ലീഗിൻ്റെ താണ്.
    ലീഗ് സമസ്തയുടെ തും.
    ഇവിടെ പ്രശ്നം ഉമർ ഫൈസിക്കാണ്.
    ജയരാജന് എന്തോ ചെയ്ത് കൊടുത്തിട്ടല്ലേ അദ്ദേഹം നന്ദി പറയാൻ വന്നത്?
    അല്ലാതെ ദുആ ചെയ്യിക്കാനല്ലല്ലോ?

  • @SulaimanKK-p2c
    @SulaimanKK-p2c 2 ชั่วโมงที่ผ่านมา

    ഉമ്മറിന് എത്‌വേഷവും ചേരും
    ജരാജന്റെ സഹായവും ഉണ്ടാവും

  • @KabeerKdm
    @KabeerKdm 24 นาทีที่ผ่านมา

    ഉമറിനെ പുറത്താക്കണം.

  • @adl131
    @adl131 2 ชั่วโมงที่ผ่านมา +3

    എടവണ്ണയിൽ ഇന്നത്തെ പരിപാടിക്ക് മറ്റൊരു മറുപടി ഉടൻ ഉമർ ഫൈസി വിഭാഗം നടത്തണം.

    • @meharoofp9923
      @meharoofp9923 ชั่วโมงที่ผ่านมา

      Kude.ninte.ammayoude.vivahavum.nadathanam😂

    • @rafeeque.chunks
      @rafeeque.chunks ชั่วโมงที่ผ่านมา

      എടവണ്ണപ്പാറ

  • @rasvly7795
    @rasvly7795 ชั่วโมงที่ผ่านมา

    ഇയാൾ പാർലമെൻ്റ് തിരഞ്ഞെടുപ്പിലും CPM ന് അനുകൂലമായി പ്രസ്താവന ഇറക്കിയ ആളാണ് ഇപ്പോൾ വളണ്ടു് തി രിഞ്ഞു് വീണ്ടും CPM ന് വോട്ട് പിടിക്കുകയാണ്

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v ชั่วโมงที่ผ่านมา

    ഉമർ ഫൈസി യെ Ap വിഭാഗം സ്വാഗതം ചെയ്യുന്നു

  • @ashrafp2569
    @ashrafp2569 59 นาทีที่ผ่านมา

    ബഹു: പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ ആയിരക്കണക്കിന് മഹല്ലുകളുടെ ഖാസിയാണ്. ബഹുഭാഷാ പണ്ഡിതനും ലോക മുസ്ലീങ്ങൾ ഉൾപ്പെടെ അംഗീകരിക്കുന്ന ആളുമാണ്. മുക്കം സഖാവിനേക്കാൾ ബുദ്ധിയും കാര്യം പ്രാപ്തിയും ഉള്ള ആത്മീയ നേതാവുമാണ്. സമസ്തയിൽ 40 അംഗങ്ങളിൽ ഒരാൾ മാത്രമാണ് ഈ നേതാവിനെതിരെ പറഞ്ഞത്. സ്ഥാനമാനങ്ങൾ കിട്ടാൻ വേദിയിൽ നിസ്ക്കാരം നടത്തിയ സഖാവിനെ പറ്റി എന്ത് പറയാനാണ്. ഇന്ന് മുശാവറ അംഗങ്ങളിൽ ഒരാൾ എതിർപ്പ് പറഞ്ഞു. അംഗങ്ങൾ അറിയാതെ ഫോണിൽ വിളിച്ച് ഒപ്പ് വെച്ച് മാധ്യമങ്ങളെ അറിയിക്കകയാണ് മതം സഖാവ് ചെയ്യുന്നത്.

  • @hillbell
    @hillbell 59 นาทีที่ผ่านมา

    ഇത് വക്കാഫിന്റെ വിഷയം മാറ്റാനുള്ള ഒരു മറയാണ്. ഇതിനു മുൻപും ഇതുണ്ടായിട്ടുണ്ട്. അവരെല്ലാം ഒറ്റകെട്ടായി മോനെ. വെറുതെ ചിരിപ്പിക്കരുത് 🤬

  • @MohammedKutty-g4k
    @MohammedKutty-g4k 2 ชั่วโมงที่ผ่านมา

    Partakilavan❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @MuhammedaliFaizy
    @MuhammedaliFaizy 2 ชั่วโมงที่ผ่านมา


    ബല്യ പാണക്കാട് തങ്ങൾ മനസ്സെ ഒന്ന് അയഞ്ഞാൽ എല്ലാം തീരും

  • @muhammadashiq9881
    @muhammadashiq9881 2 ชั่วโมงที่ผ่านมา +1

    നിങ്ങൾക്ക് വേറെ വാർത്ത കിട്ടാൻ ഇല്ലലെ

  • @ashraffyousaf4624
    @ashraffyousaf4624 ชั่วโมงที่ผ่านมา

    റിപ്പോർട്ട്‌ എന്താ ഉഷിർ

  • @fasiljathiyeri6186
    @fasiljathiyeri6186 2 ชั่วโมงที่ผ่านมา

    പാണക്കാട് തങ്ങൾ 💚

  • @pkgafoorkkl824
    @pkgafoorkkl824 ชั่วโมงที่ผ่านมา

    ഉമ്മർ ഫൈസി ദീനിന്റെ നിയമം പറഞ്ഞു.
    മതത്തിന്റെ നിയമത്തിൽ വെള്ളം ചേർക്കാൻ പാടില്ലല്ലോ.

  • @KrishnatheeramAyurvedic
    @KrishnatheeramAyurvedic 2 ชั่วโมงที่ผ่านมา

    Reporter is a league follower

  • @rafimohd1086
    @rafimohd1086 ชั่วโมงที่ผ่านมา

    ഉമർ ഫൈസി ക്ക് ഓപ്പം

  • @RafiRafi-vt7zn
    @RafiRafi-vt7zn ชั่วโมงที่ผ่านมา

    Umar fizy

  • @ibrahimcp3666
    @ibrahimcp3666 3 ชั่วโมงที่ผ่านมา +1

    കാക്ക കുളിച്ചാൽ കൊക്കാവുമോ?

  • @dream3490
    @dream3490 ชั่วโมงที่ผ่านมา

    ലീഗ് തകരും...

  • @AbdulMajeed-q4f
    @AbdulMajeed-q4f 37 นาทีที่ผ่านมา

    ഈ പ്രശ്നം രമ്യമായി പരിഹരിക്കാൻ രണ്ടുകൂട്ടരും ക്ഷമ കാണിക്കുക

  • @abdurahimankavungakandi7102
    @abdurahimankavungakandi7102 38 นาทีที่ผ่านมา

    അരുൺ എന്തല്ലാം ചർച്ച ചെയ്യനൂണ്ട്umm

  • @abdulvahab9740
    @abdulvahab9740 5 นาทีที่ผ่านมา

    واتخذت الناس قضاة جهالي هذه هدم الاسلام

  • @mohammedaboobaker9942
    @mohammedaboobaker9942 56 นาทีที่ผ่านมา +1

    ഉമ്മെര് ഫൈസിയാണ് ശെരി

  • @SajidSaji-j1f
    @SajidSaji-j1f 26 นาทีที่ผ่านมา

    ഉമ്മർ ഫൈസി എലെക്ഷൻ ഉണ്ടാവുമ്പോൾ പറയ്യുനതാ

  • @umerchangaramkulam2440
    @umerchangaramkulam2440 ชั่วโมงที่ผ่านมา

    ഉമ്മർ ഫൈസി പ്രവാജക ചര്യ പിൻപറ്റുന്ന ആളാണോ എങ്കിൽ അത് വ്യക്തമാക്കണം

  • @vpkoyavp
    @vpkoyavp ชั่วโมงที่ผ่านมา

    എല്ലാവർക്കും അധികാരം പ്രശ്നം ഇനി കൂടുദൽ നാറ്റിക്കല്ലേ 2 ഗ്രൂപ്പ് ഗളായി പിളരുഗയാണ് നല്ലതു നിങ്ങൾക് വെറെ പണിക് പോയികൂടെ ഇഷ്ടമാറെ.