'ഉമര്‍ ഫൈസിയുടേത് മോശം പ്രസ്താവന, സമസ്തനേതൃത്വം അതിന്റേതായ ഗൗരവത്തില്‍ കാണും'| PK Kunjalikkutty

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2024

ความคิดเห็น • 20

  • @jahfarpalathingaljahfar3201
    @jahfarpalathingaljahfar3201 2 ชั่วโมงที่ผ่านมา +2

    സമസ്ത ❤🎉🎉🎉❤

  • @COME_back697
    @COME_back697 ชั่วโมงที่ผ่านมา +3

    ❤️ഉമ്മർ ഫൈസി മുക്കം❤️❤️ഉമ്മർ ഫൈസി മുക്കം❤️❤️ഉമ്മർ ഫൈസി മുക്കം❤️❤️ഉമ്മർ ഫൈസി മുക്കം❤️❤️ഉമ്മർ ഫൈസി മുക്കം❤️❤️ഉമ്മർ ഫൈസി മുക്കം❤️❤️ഉമ്മർ ഫൈസി മുക്കം❤️❤️ഉമ്മർ ഫൈസി മുക്കം❤️❤️ഉമ്മർ ഫൈസി മുക്കം❤️

  • @shafeek.kunjon2694
    @shafeek.kunjon2694 2 ชั่วโมงที่ผ่านมา +3

    രാഷ്ട്രീയകാരെ എവിടെ നിർത്തണം എന്ന് പഠിപ്പിച്ച ഒരു പണ്ഡിതൻ ഉണ്ട് അദ്ദേഹമാണ് ശരി ✅
    സുന്നികൾ ഒന്നിക്കണം രാഷ്ട്രീയക്കാരുടെ കപട തങ്ങൾ സ്നേഹം മുഈനലി തങ്ങൾക്കോ, ജിഫ്രി തങ്ങൾക്ക് എതിരിൽ ലീഗ് കാർ തെറി വിളിച്ചപ്പോളും, മോശമാക്കിയപ്പോഴും കണ്ടില്ല.

    • @rifayipak
      @rifayipak 48 นาทีที่ผ่านมา

      @@shafeek.kunjon2694 ഇബ്‌ലീസ് പണ്ഡിതനായിരുന്നു.. മാലാഖമാർക്ക് ക്ലാസ് എടുത്തിരുന്നു. 🙏

  • @safeerchinki1102
    @safeerchinki1102 ชั่วโมงที่ผ่านมา +1

    Pk👍

  • @FaisChoolayil
    @FaisChoolayil 9 นาทีที่ผ่านมา

    ഇവരെടെ ഉദ്ദേശം സമസ്തയും പാർട്ടിയും പാലും തേനും ആണ് എന്ന് വരുത്തി തീർത്ത് സമസ്തയുടെ ഓരോ അടിവേരും അറുത്തു മാറ്റുകയാണ് സുന്നി സമൂഹവും സമസ്തയും പൊതു ജനങ്ങളും ഇവരെടെ നെറികേടും തെമ്മാടിത്തരവും ഒരിക്കലും വക വെച്ച് കൊടുക്കരുത് 🙏🙏🙏🙏
    സമസ്ത ❤❤❤❤❤ഉമർ ഫൈസി ❤️❤️❤️❤️🤲🤲🤲

  • @rifayipak
    @rifayipak 2 ชั่วโมงที่ผ่านมา +1

    മോശം ആളിൽ നിന്നും മോശം പ്രസ്താവന പ്രതീക്ഷിക്കാം...

  • @shameemshameem8258
    @shameemshameem8258 2 ชั่วโมงที่ผ่านมา +2

    സമസ്തയുടെ കാര്യം നീ പറയണ്ട ഐസ് ക്രീം കുഞ്ഞാലി... നീ രജീനയുടെ കാര്യം പറ

    • @mokkans2598
      @mokkans2598 2 ชั่วโมงที่ผ่านมา +1

      കുഞ്ഞാലി പറഞ്ഞാൽ കേൾക്കാൻ അനേകം ആളുകൾ ഉണ്ട് താങ്കൾ പറഞ്ഞാൽ താങ്കളുടെ വീട്ട്കാര് വെരേ കേൾക്കില്ല

  • @musthafam1004
    @musthafam1004 2 ชั่วโมงที่ผ่านมา

    P K Correct ❤❤❤❤

  • @sahaltvr
    @sahaltvr 2 ชั่วโมงที่ผ่านมา

    *എല്ലാ മുസ്‌ലിം സംഘടനകളും ഓരോ രാഷ്ട്രീയ നേതാക്കളെ തെരഞ്ഞെടുക്കണം, കാരണം രാഷ്ട്രീയത്തിലൂടെ മാത്രമേ രാഷ്ട്ര വികസനം സാധ്യമാകൂ. ജയ് ഹിന്ദ്.*

  • @FaisChoolayil
    @FaisChoolayil 11 นาทีที่ผ่านมา

    സമസ്ത ❤️❤️❤️❤️❤️❤️

  • @RiyasBaniyas
    @RiyasBaniyas 2 ชั่วโมงที่ผ่านมา

    P k❤❤

  • @shameer317
    @shameer317 ชั่วโมงที่ผ่านมา +2

    ഇന്നത്തെ ലീഗ് നേതാക്കളിൽ പലരും ജമാഅത്തെ ഇസ്‌ലാമി ആശയ പ്രചാരകരും വഹാബി പ്രചാരകരുമാണെന്ന കാര്യം വസ്തുതയാണ്.... സമസ്ത cic സംവിധാനം എതിർക്കാനുള്ള മൂലകാരണം ജമാഅത്തെ ആശയം പഠിപ്പിക്കുന്ന സംവിധാനമാക്കി cicയെ മാറ്റിയതായിരുന്നു... ആ cic യുടേയും ലീഗിന്റേയും പ്രസിഡണ്ട് ഒരാളാണെന്ന കാര്യം കേരളം പരിശോധിച്ചാൽ മനസ്സിലാകും...
    കേരളത്തിൽ നിന്ന് isis ലേക്ക് പോയത് മുഴുവനും വഹാബി വിശ്വാസികളാണ്..

    • @SaidNizam-b1j
      @SaidNizam-b1j ชั่วโมงที่ผ่านมา

      😂😂 marhum haidarali thangal sthapicha samvidanathin jama ate Islami aashayam padippikkunu enn 😂😢😢

  • @johnninanrinchujohn
    @johnninanrinchujohn 2 ชั่วโมงที่ผ่านมา

    Super decision vy pk @ munampam issue .
    Social fabric inae destroy cheyan varunna aareyum inspire cheyaruthu ...😮😮😮

  • @niyaspvelleri9411
    @niyaspvelleri9411 2 ชั่วโมงที่ผ่านมา +1

    Ice cream

  • @ഇരുണ്ടവൻ
    @ഇരുണ്ടവൻ 34 นาทีที่ผ่านมา

    ഇവനാരാ ഉമർ ഫൈസിയെ പഠിപ്പിക്കാൻ 😂
    സമസ്ത സമസ്തയുടെ കാര്യങ്ങൾ തീരുമാനിക്കും

  • @shafeeqkc3698
    @shafeeqkc3698 40 นาทีที่ผ่านมา

    സലാം പറഞ്ഞപ്പോ ങ്ങൾ ടൂർ പോയോ 😂