ആഗസ്റ്റ് 1947 വരെ പാണക്കാട് പൂക്കോയ തങ്ങൾ, ബാഫഖി തങ്ങൾ, സീതി ഹാജി, പോക്കർ ഹാജി, മുഹമ്മദ് കോയ തുടങ്ങിയവരുടെ നേതൃത്വത്തിൽ പാകിസ്ഥാൻ ആവശ്യപ്പെട്ട ജിന്ന മുസ്ലിം ലീഗിന്റെ ഭാഗം ആയിരുന്നു മലബാർ മുസ്ലിംസ് പാകിസ്ഥാൻ കിട്ടിയപ്പോൾ പോകാതെ ഇന്ത്യയിൽ നിന്നു. ജിന്ന മുസ്ലിം ലീഗ് മാർച് 1948ൽ പിരിച്ചു വിട്ട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപീകരിച്ചു. 1967 മുതൽ മുസ്ലിം ലീഗ് സിപിഎം സിപിഐ & കോൺഗ്രസിന്റെ കൂടെ കേരളത്തിന്റെ ഭരണത്തിന്റെ ഭാഗം ആയപ്പോൾ മന്ത്രിമാർ 100% മുസ്ലിംസ് മാത്രം ആയിരുന്നു - പട്ടികജാതി റിസർവ് സീറ്റിൽ നിന്നും പല പ്രാവശ്യം IUML എംഎൽഎമാർ ഉണ്ടായിട്ടും അവരെ ആരേയും മന്ത്രി ആക്കിയില്ല.
നിങ്ങൾക്കെതിരെ എന്തെങ്കിലും ഒരു വാക്ക് പറഞ്ഞാൽ തീരുന്നതേയുള്ളൂ നിങ്ങളുടെ ഈ സ്നേഹം. സുനിതയെ നിങ്ങടെ നേതാക്കന്മാർ എന്തൊക്കെയാണ് പറഞ്ഞത് എന്ന് ഓർമ്മയുണ്ടോ?😂
അപരവത്കരിക്കുകപേട്ട് എന്നതിന് ഒരു ഉദാഹരണംതിരഞ്ഞു പോയാൽ അത് മാത്രമേ നിങ്ങൾക്ക് കാണാൻ കഴിയു പിന്നെ p v അൻവർ പറഞ്ഞത് സുനിതക്ക് ബുദ്ധിമുട്ടായി കാണും കാരണം അനുഭവിച്ചത് സുനിത അല്ലല്ലോ
I s s കൊന്നത് മുഴുവൻ മുസ്ലീങ്ങളെ ആണ് എന്നിട്ടും പറയുന്നത് iss മുസ്‌ലീങ്ങളാണ് എന്നാണ് ട്രേഡ് സെന്റ്റർ തകർത്തിന്റെ അന്ന് ഒരു ജൂതാനും അവിടെ ജോലിക്ക് പോയില്ല അവർക്ക് മുൻകൂട്ടി അറിയാം എന്നല്ലേ
ഹിന്ദു ഭൂരിപക്ഷ ഇന്ത്യയിൽ മുസ്ലംസിന് നീതി കിട്ടില്ല എന്ന് വിശ്വസിച്ചവർ പാകിസ്ഥാൻ ആവശ്യപ്പെട്ടു. മലബാർ മുസ്ലിംസ് ആഗസ്റ്റ് 1947 വരെ പാകിസ്ഥാൻ ആവശ്യപ്പെട്ട ജിന്ന മുസ്ലിം ലീഗിന്റെ ഭാഗം ആയിരുന്നു. ഇപ്പോഴും പ്രശ്നം ഉള്ള ഇന്ത്യൻ മുസ്ലിംസിന് പാകീസ്ഥാനിൽ പോകാം - ജൂതന്മാർക്ക് ഇസ്രായേൽ പോലെ ആണ് ഇന്ത്യൻ മുസ്ലിംസിന് പാകിസ്ഥാൻ.
മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ മത ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന ഇസ്ലാമോഫോബിയ ഇന്ത്യയിൽ ഉണ്ട് എന്ന് കള്ളം പറയുന്നത് അപ്രിയ സത്യം ആണ്. ഇന്ത്യയിൽ മുസ്ലിംസ് പ്രശ്നങ്ങൾ നേരിടുന്നു എങ്കിൽ എന്തേ ഇന്ത്യൻ മുസ്ലിംസ് ബാക്കി മുസ്ലിംസിന്റെ കൂടെ മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിൽ നുഴഞ്ഞു കയറുന്ന കൂട്ടത്തിൽ കാണാത്തത്?
@@jithubruce8908 ഇപ്പോൾ അവിടം സുരക്ഷ്യരം നീ കണ്ടില്ലെ അവിടത്തെ മന്ത്രിമാർ വരെ ഒരു സെക്യൂരിറ്റിയും ഇല്ലാതെ പുറത്ത് ഇറങ്ങി നടക്കുകയാണ് അഫ്ഗാനിൽ റഷ്യൻ അധിനിവേശം നടത്തിയപ്പോഴാണ് പ്രശ്നമുണ്ടായത് പിന്നെ അമേരിക്കയും എത്ര വർഷം അവർ അവിടെ ഭരിച്ചു അവർ പോയപ്പോൾ അവിടെ സേഫ് ആയി ,
Mr ഷഫീക് നിങ്ങളാരെയാണ് ഭയപ്പെടുന്നത്.നമ്മൾ നമ്മളായിട്ട് ജീവിക്കാൻ ശ്രമിക്കുക മറ്റുള്ളവർ എന്ത് നമ്മെക്കുറിച്ച് വിചാരിക്കും എന്ന് തോന്നുന്നതാണ് നമ്മുടെ പരാജയം.മറ്റുള്ളവർ നമ്മെക്കുറിച്ച എന്തെങ്കിലും വിചാരിച്ചാൽ നമ്മുടെ ആയുസ് കൂടുമോ ആയുസ് കുറയുമോ ഒന്നുമില്ല പൊരുതേണ്ടയിടത്തു പൊരുതണം
മോഡിയുടെ ഇന്ത്യയിൽ നിങ്ങളാണ് (മുസ്ലിം )അവരുടെ ബലം. നിങ്ങളില്ലെങ്കിൽ avar(bjp) ഇല്ല. നിങ്ങളോടും പാകിസ്ഥാനികളോടും എന്നും നന്ദിയുള്ളവരായിരിക്കും. അവർ എപ്പോഴും നിങ്ങളെ വഴക്ക് പറയും. മനസ്സിൽ നിറയെ സ്നേഹമാണ് നിങ്ങളോട്.
മുസ്ലിങ്ങളെ ഒരുത്തനും ഒന്നും ചെയ്യില്ല സുഹൃത്തേ മുസ്ലിങ്ങൾ ആരെയും ഒന്നും ചെയ്യാൻ പോവുകയുമില്ല സൗഹാർദ്ദപരമായി ജീവിക്കുകയാണെങ്കിൽ ആർക്കും ഒരു കുഴപ്പവുമില്ല അല്ലെങ്കിൽ എല്ലാവർക്കും കുഴപ്പം തന്നെ ഉണ്ടാകും
സർവ്വീസിൽ കയറിയ അന്നുമുതൽ ഫോബിയ ഫീൽ ചെയ്തിട്ടുണ്ട്. ഒരു മുസ്‌ലിം ഓഫിസറുടെ ഡ്രൈവർ മുസ്ലിമായി വരികയും, മൂന്നാമതൊരു മുസ്‌ലിം അവരോട് സംസാരിക്കുകയും ചെയ്താൽ അപ്പോൾ പറയും "ആ..ഞമ്മൻ്റെ ആളാണല്ലോ " എന്ന്. എന്നാൽ ഇതേ സീനിൽ മൂന്നു ഹിന്ദുക്കളോ , മൂന്നു ക്രിസ്താനിയോ കൂടിയാൽ അവിടെ വർഗ്ഗിയത ഇല്ലേയില്ലാ. അതുപോലെ തന്നെ ഒരു മുസ്‌ലിം പേരുകാരനെ അറസ്റ്റു ചെയ്താൽ, അയാളെ മറ്റൊരു മുസ്ലിം ഉദ്യോഗസ്ഥൻ കൂടുതൽ ചീത്ത പറഞ്ഞില്ലെങ്കിൽ ഉടനെ വർഗ്ഗീയ ആരോപണം ഉയരും . ചുരുക്കത്തിൽ മുസ്ലിമിൻ്റെ തെറ്റ് വലിയ തെറ്റും, മുസ്ലിമിൻ്റെ ശരി തീരെ ചെറിയ ശരിയുമാണ്.
😅😅😅ഇതിനെല്ലാം നിങ്ങളുടെ മതം ചെയ്യുന്ന തീവ്രവാദം കാരണം ആണ്,ഇന്ത്യയിൽ എത്രയോ ആളുകൾ താലിബാനെ പോലും സപ്പോർട്ട് ചെയ്യുന്നു,പിന്നെ ആളുകളെ തെറ്റ് പറയാൻ പറ്റുമോ,😅😅
@@user-to3nv9hc9q അതൊന്നുമല്ല വിദ്യാഭ്യാസത്തിലും മറ്റും താഴ്ന്ന് നിന്നിരുന്ന ഒരു ജനത അൽഭുത പൂവ്വമായ ഉയർത്തെഴു ന്നേൽപ് കാണിച്ചപ്പോൾ നമ്മൻ്റെ നഷ്ടപ്പെടനഷ്ടപ്പെടുമോ എന്ന ആധിയും അസൂയയും കുശുമ്പും ത്രീവമാദം എന്ന പതിവ് പല്ലവി ഒരു പുകമറ മാത്രം)
yes it should go viral. it was people like MM akbar , Mujahid balussery, Aliyar qasimi, simsarul haque hudavi and wahabis in general who inculcated demarcation between mukhmeen and kafirs , in Kerala. You should not make friends with non muslims, do not go to their houses, do not take part in tneir celebrations etc. Thier speeches may be sometimes sugar coated, many a times direct. Seeing the trend and spread in wahabi ideology Sunni ulema like Qasimi and Hudavi also joined the band wagon. The hand chopping of joseph master was supported by muslims widely turning Christians also against muslims. Now in general every body else was made against muslims. Now what is the point in playing the victim card of Islamobhobia. Muslims should rethink. And congratulations Sunitha for playing perfect Sudappi card😂
ഒരു ഹിന്ദു ഫാമിലി ഈ അടുത്ത് ആത്മഹത്യ ചെയ്തതിന്റെ അടിയിൽ ഒരാൾ commnt ഇട്ടേക്കുവാ.. ഹിന്ദുക്കളുടെ ആത്മഹത്യ കൂടിവരികയാണ്.. ഇതിൽ ജിഹാദികൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന്... 😐ഇതിൽ കൂടുതൽ ഇസ്ലാംഫോബിയയെ കുറിച്ചു എന്ത് പറയാനാ
സുഹൃത്തേ, തിരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ അഭിനന്ദനം പറഞ്ഞു കൊണ്ട് തന്നെ പറയട്ടെ, സത്യം ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കണം, പക്ഷേ ഇതെല്ലാം ഈ കാലഘട്ടത്തിൻറെ പ്രത്യേകതയും അജണ്ടയും ആണെന്ന് മനസ്സിലാക്കാനുള്ള വിശേഷബുദ്ധി എല്ലാം തലച്ചോർ ആർക്കു വേണ്ടിയും പണയം വെച്ചിട്ടില്ലാത്ത എല്ലാവർക്കും ഉണ്ട്, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.
There are many ground reports on palestine issue as well ...we should watch that ...there is no logical,rational and historical reason to support israel 🇮🇱
Bjp has brainwashed innocent souls ..they will understand one say that muslims are not there enemy but friends ....just watch some videos of Malcom x...
എനിക്ക് ആദ്യം ഇത് തോന്നിയത് കോളേജ് ഇൽ പഠിക്കുന്ന കാലത്താണ്, ilahiya college of arts and science Muvattupuzha. ചില ജൂനിയർ സ്റുഡൻസ് വന്നു പറയും saman ചേട്ടാ ആദ്യമായിട്ടാണ് ഞങ്ങൾ ഒരു മുസ്ലിം ഇനെ പരിചയപ്പെടുന്നത്. ആദ്യമായിട്ട് ആണ് ഒരു മുസ്ലിമിനെ കാണുന്നത്. 2000 ആണ്ടിൽ ആണ് ഇതെല്ലാം, ഞാൻ ഞെട്ടി പോയി ഇത് എല്ലാം കേട്ടപ്പോൾ. അവർ ഒരിക്കലും ഒരു മുസ്ലിമിനെ കണ്ടിട്ട് ഇല്ല അത്രേ. ഈ കോളേജ് സംസ്കാരം കേരളത്തിൽ എത്തിയപ്പോൾ ആണ് ഇത് ഞാൻ ആദ്യമായ് കേൾക്കുന്നത്. ക്ലിയർ ആണ് he is saying.. 👌
Shafeek പറഞ്ഞത് corect ആണ് 👍മുസ്‌ലിം കളിൽ ഇങ്ങനെ ഒരു ചിന്തകൊണ്ട് വന്ന് അവരെ മതത്തിൽ നിന്ന് അകറ്റാൻ വേണ്ടിയാണ് നമ്മുടെ രാജ്യത്തെ ഭരണകൂടവും സങ്കികളും ക്രിസങ്കികളും കമ്യൂണിസ്റ്റ്കാരും നിരീശ്വര വാദികളും ഒക്കെ ശ്രമിക്കുന്നത് അത് ബുദ്ധിയുള്ളവർക്ക് ആർക്കും മനസ്സിലാവും മുസ്‌ലിംസഹോദരി സഹോദരൻമാർ അത് മനസ്സിലാക്കി ബുദ്ധിപൂർവ്വം ജീവിക്കണം 👍👍👍👍നമ്മുടെ രാജ്യം നിലവിൽ വന്നപ്പോഴേ വർഗീയത ഉണ്ട് പക്ഷേ നല്ലത് പോലെ പുറത്തുവരുന്നത് സോഷ്യൽ മീഡിയ വന്നപ്പോൾ എന്ന് മാത്രം ആസമയത്തും മുസ്ലിംകളെ അകറ്റി നിർത്താൻ പലരും ശ്രമിച്ചു പക്ഷേ അന്നെത്തെ ആളുകൾ വിവേകത്തോടെ പെരുമാറി 👍👍👍
*കൊല്ലം പുനലൂരിൽ ഉള്ള ഒരുത്തനെ ഒരു കേസുമായി ബന്ധപ്പെട്ട് പോലീസ് സാക്ഷി ആക്കി.പേര് ചോദിച്ചപ്പോൾ സൂരജ്"എന്ന് പറഞ്ഞു. അതിൽ പോലീസുകാരൻ അച്ഛന്റെ പേര് ചോദിച്ചു "ഷാജി"എന്ന് പറഞ്ഞു. അപ്പോഴും പോലീസുകാരന് മനസ്സിലായില്ല.പിന്നെ അച്ഛന്റെ അച്ഛന്റെ പേര് ചോദിച്ചു "ബാബു" അപ്പോൾ അമ്മയുടെ പേര് ചോദിച്ചു അപ്പോഴേക്കും അവന് കാര്യം പിടി കിട്ടി.അവൻ പറഞ്ഞു "ഞാൻ മുസ്ലിം ആണ് സാർ".*
യഥാർത്ഥത്തിൽ ആരാണ് ഒന്നിലധികം വിവാഹം കഴിക്കുന്നവരും വിവാഹമോചനം നടത്തുന്നവരും എന്നത് കഴിഞ്ഞ ചില ദിവസങ്ങളിൽ വാർത്തകളിലൂടെ എല്ലാവർക്കും മനസ്സിലായതാണ് ആരും മോശക്കാരല്ല പക്ഷേ മുത്തലാഖ് നിയമം മുസ്ലിമിന് മാത്രം ബാധകമായതുകൊണ്ട് മറ്റു മതക്കാർക്ക് അവരുടെയൊക്കെ ഇഷ്ടം പോലെ ജീവിക്കാം എന്നതാണ് അവസ്ഥ എന്താല്ലേ...
ഒന്നാം ഭാര്യയാവാൻ അവസരം ലഭിക്കാത്തവരാണ് സഹഭാര്യയാവാൻ ആഗ്രഹിക്കുന്നത്. അത് നിയമം മൂലവും ബോധവൽകരണത്തിലൂടെയും തടയുന്നത് കന്യാസ്ത്രീകളെ / ദേവദാസികളെ/വേഷ്യകളെ ഉണ്ടാക്കാനുള്ള പരോക്ഷ ശ്രമമാണ്
ഞാൻ ഒരു മുസ്ലിം ആണ്, മലപ്പുറം നിലമ്പുർ ആണ്, ഞാൻ ഇതുവരെ അങ്ങനെ നേരിടേണ്ടി വന്നിട്ടില്ല, വന്നാലും ഞാൻ മൈൻഡ് വെക്കുന്നില്ല, പേടിക്കുന്നവിടെ മാത്രമേ പേടിപ്പിക്കാൻ ആളുണ്ടാവു.. കല്ലി valli 🤩🤩
All the new videos + discussions are great Sunitha. Thank you for your efforts to promote religious harmony in our society, when other "civet cats" are trying to break it 👏👏👏
For that Sunitha has to take one more birth as a Muslim. Sunitha does not have the capability to face Arif. Calling him Marappetti indicates the level of Sunitha. Sunitha is good for playing the role keeleri Achu in front of her sudapi friends like you.
@@janardh1 സുനിത മരപ്പട്ടി എന്ന് വിളിച്ചതേ താങ്കൾ കേട്ടുള്ളൂ സുനിതയെ ആരിഫ് പറഞ്ഞ തെറി നിങ്ങളുടെ നിഖണ്ഡുവിൽ ഉള്ളതായിരിക്കും അല്ലേ ഞങ്ങൾക്കും വന്നിരുന്ന് നിങ്ങളുടെ ആഗ്രന്ഥത്തിൽ അങ്ങനുണ്ട് ഇങ്ങനെയുണ്ട് എന്ന് പറഞ്ഞാൽ ഇഷ്ടം പോലെ ആൾക്കാർ ഉണ്ടാകും കാണാൻ ഞങ്ങൾക്ക് അതിന് വേണ്ടി കളയാൻ സമയം ഇല്ല
ഞാൻ.. ഒരു പാട്.. രാജ്യങ്ങളിൽ.. പോയി. മുസ്ലിം ങ്ങ ൾ.... നല്ല.. സ്നേഹം.. കരുണ. നന്മ. സമാധാനം.. ലേഷദീപ്. ലും ജോലി.. ചെയ്തു അവിടെ ത്തെ.. മനുഷ്യരെ. മറ ക്കാൻ.. കഴിയില്ല
മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ ഇപ്പോൾ ചെറിയ രീതിയിൽ പ്രശ്നങ്ങൾ ഉണ്ട്, അത് താൽക്കാലികമാണ്. അതിന് ഒരു പ്രധാന കാരണം 1925 ൽ ഇന്ത്യയിൽ റസ്സ് രൂപീകരിക്കപ്പെട്ടിട്ടുണ്ട്, ഇത് ഇന്ത്യൻ മുസ്ലിങ്ങൾക്കും ഇന്ത്യൻ ജനതക്ക് തന്നെയും ഭീഷണി യാണെന്ന് മനസ്സിലാക്കാനും ഈ സമൂഹത്തിനോ അതിന്റെ നേതൃ ത്വത്തിൽ ഉള്ളവർക്കോ കഴിഞ്ഞില്ല അത് കൊണ്ട് തന്നെ rss നെ വളരെ നേരത്തെ തന്നെ പ്രതിരോധിക്കാനോ ശ്രമം ഉണ്ടായില്ല, അതിന്റെ അനന്തര ഫലമാണ് ഇപ്പോൾ ഇന്ത്യൻ മുസ്ലിങ്ങൾ അനുഭവിക്കുന്നത്, പക്ഷെ അതും അല്പം വർഷത്തിനുള്ളിൽ ഇന്ത്യൻ മുസ്ലിങ്ങൾ മറികടക്കും.
When Muslims started brutal attack in Hindus, RSS was formed. I know that RSS is huge roadblock for making India and Islamic country. You will never be able to make India and Islamic country like Afganistan.
സത്യമാണ് സുനീ. മുസ്ലിം മാനേജ്മെൻ്റ് സ്കൂളിൽ കൂടുതൽ നോൺ മുസ്ലിംസ് ആണ് ആ ടീച്ചേർസ് കുട്ടികളെയും മുസ്ലിം ടീച്ചേർഴ്സിനെയ്യം ഇത് പോലെ പറയും നമുക്ക് തോന്നും നമ്മൾ ഇവിടെ ജനിച്ച് വളർന്ന അന്യരെ പോലെ ജീവിക്കേണ്ടി വരുന്നു 😢
When I joined medical College , that too,in Malabar, about 46years back, I came to know that I am a Muslim, during the ragging days, eventhough I was a practising Muslim since my childhood.The same was reminded to me throughout my career in the government service very often.
എല്ലാ ജാതിക്കാരേയും ജാതി സ്വഭാവം ആണ് എന്നും പറഞ്ഞു വിലയിരുത്തൽ മലയാളിയുടെ സ്വാഭാവം ആണ് ഞാൻ എതിർത്തു സംസാരിച്ചതിൻ്റെ പേരിൽ എന്നോട് നിങ്ങളുടെ ഭാഷ ഇവിടെ പറയരുത് എന്നു പറഞ്ഞ ഓഫിസറുമായി ഞാൻ എന്തു മോശം പറഞ്ഞുഎന്നു ചോധിച്ചപ്പോൾ താൻ പോലീസിനെ വിളിക്കുമെന്നു പറഞ്ഞു ഞാൻ വിളിച്ചാലും വരും എന്നു പറഞ്ഞസംഭാഷണ മ വ സാ നിപ്പിച്ചുശബ്ദരേഖ ഉണ്ട്
ഞാൻ ആദ്യമായി ഇസ്ലാമോഫോബിയ അറിഞ്ഞത് , 2008 ൽ ഡിഗ്രി 2nd yr ആവുമ്പോൾ ആണ്...+2 മുതൽ എന്റെ frnd ആയിരുന്ന ഒരു ക്രിസ്ത്യൻ girl frnd പെട്ടന്ന് ഒരു ദിവസം എന്താ ഈ ലൗ ജിഹാദ് എന്ന് ചോദിച്ചു..ഞാൻ അന്തം വിട്ട് നിന്നപോയി... ഇതെന്ത് ജിഹാദ്😂😂 പക്ഷേ അവൾ വളരെ സീരിയസ് ആയി വീണ്ടും സംസാരിച്ചു...അപ്പൊ എനിക്ക് തീർത്തും നിരാശയായി...അവൾ എന്നെ സംശയിച്ചു എന്ന് ഞാൻ ചിന്തിച്ച ആ നിമിഷം Goodbye പറഞ്ഞു... പിന്നെ ഒരു പെണ്ണിനോടും frnship ഞാൻ ആഗ്രഹിച്ചില്ല...എന്നിട്ടും വീണ്ടും ഒരു ട്രെയിൻ യാത്രയിൽ ഒരു പെണ്കുട്ടി ഫ്രണ്ട് ആയി വന്നു...അവളും ഇടക്ക് എന്നെ ഓര്മപ്പെടുത്തും..അവളുടെ അച്ഛൻ മുസ്ലിം frnds ന്റെ കല്യാണ function പോവുമ്പോൾ നിരുത്സാഹപ്പെടുത്തും എന്ന്.. കാക ചെക്കന്മാർ ഉണ്ടാവും എന്ന് അദ്ദേഹം പറയും എന്ന് അവൾ എന്നോട് പറഞ്ഞിട്ടുണ്ട്..അവളുടെ അച്ഛന് NSS ന്റെ ശാഖയിൽ നിന്ന് കേൾക്കുന്ന കാര്യങ്ങൾ ആണ് എന്നാ അവൾ പറഞ്ഞത്😢
Islamophobia is not a new problem in this world. Reason of this problem is the natural human nature of "fear of unknown". That's not a bad thing but a safeguarding against unknown issues or problems and makes one careful. Solution to this problem is the responsibility of every Muslim, infact duty of every Muslim to share the message of islam and Quran with every human. Learn deep, educate and share the Islamic knowledge with fellow humans. If your fellow humans know islam in true form, then there is no fear on it.
നിങ്ങൾ ഇനി ഒരു പാട് നന്മകൾ ചെയ്തു കൊണ്ട് സമൂഹത്തിന്റെ വിശ്വാസം നേടിക്കളയാ൦ എന്ന് വെച്ചാലു൦ അത് തന്നെ മതി ഏറ്റവും ചുരുങ്ങിയത് നിങ്ങളുടെ ആ നന്മ തന്നെയും നിങ്ങൾ ഒരു ജിഹാദിയെന്ന് വിളിക്കപ്പെടാൻ അ൪ഹനാകു൦ ।അത് കൊണ്ട് നിങ്ങൾ ഇനി ചെയ്യേണ്ടത് ഞാൻ ഒരു നല്ല മുസ്ലിം ആണേ । അല്ലെങ്കിൽ ഞാൻ നിങ്ങൾ വിചാരിക്കുന്ന പോലത്തെ ഒരു മുസ്ലിം അല്ല എന്ന് കുറ്റ സമ്മതം നടത്തുകയല്ല വേണ്ടത് । മറിച്ച് ഞാൻ ഒരു യഥാർഥ മുസ്ലിം തന്നെ യാണ് എന്ന് ചന്കുറപ്പോടെ പറയാൻ കഴിയണ൦ । അങ്ങനെ യേ ഈ വിഷു വ്റ്തത്തിൽ നിന്ന് പുറത്ത് കടക്കാനാകൂ । എന്ന് മാത്രമല്ല । അങ്ങനെ ഒരു നിലപാടിൽ ഉറച്ച് നിൽക്കുന്നതാകു൦ നിങ്ങളുടെ നേരെയുണ്ടാകുന്ന അവജ്ഞയെയു൦ മറി കടക്കാനാകൂ
എത്ര തന്നെ പ്രശ്നങ്ങളുയാലും ലോകം ഇസ്ലാമിലേക്കു ആകർഷിക്കപെടുക തന്നെയാണ്. ഇസ്ലാമികദർശത്തെ പലരും തെറ്റിധരിക്കുകയാണ് . ആദം (അ ) മുതൽ പ്രവാചകൻമാരിൽ വിശ്വസിച്ചവരെല്ലാം സത്യ വിശ്വാസികളയാണ് ഇസ്ലാം കാണുന്നത്. ഖുർആൻ വിമർശിക്കുന്നത് വേദ ഗ്രന്ഥങ്ങളിൽ മാറ്റിത്തിരുതൽ വരുത്തിയതിനെയാണ്. പ്രവാചകന്മാരെല്ലാം പറഞ്ഞത് ഏക ദൈവത്തെ ആരാധികാനാണ്. മതങ്ങളുടെ അടിത്തട്ട് പരിശോദിച്ചാൽ ഇതു കാണാനാവും. മുഹമ്മദ് നബി (s) അന്ത്യ പ്രവാചകൻ ആണ്. അതിനു മുമ്പ് വന്ന ഈസ നബിയുടെയും മൂസാ നബിയുടെയും അനുയായികൾ ഒക്കെ സത്യ വിശ്വസികളാണ്.ഇസ്രായേലികൾ മാത്രം ദൈവമക്കൾ അല്ലെങ്കിൽ ഏതെങ്കിലും രാജ്യത്ത് ജനിച്ചവർ മാത്രം ദൈവത്തിന്റെ ആൾക്കാർ എന്ന വിശ്വസം ഇസ്ലാമിലില്ല. പടച്ചവൻ എല്ലാവരുടെയും പടച്ചവൻ ആണ്. അറബിയോ അനറബിയോ കറുത്തവനോ വെളുത്തവനോ ആരായികൊള്ളട്ടെ പടച്ചവനിഷ്ടം അവനെ അനുസരിച്ചു ജീവിക്കുന്നവനെയാണ്. അന്തമായ വംശീയതാ പാടില്ല
എന്റെ അനുഭവം പറയട്ടെ ഞാൻ സൗദിയിലോട്ടു പോവുമ്പോ ബോംബെ യിൽ ഫ്‌ളൈറ്റ് മാറി കേറേണ്ടതുണ്ടായിരുന്നു. അവിടത്തെ ഉദ്യോഗസ്ഥർ ഇനി എന്നേ കൊണ്ട് പോവാൻ ഇനി ഓഫീസ് ഒന്നും ബാക്കിയില്ല. അവസാനം പോവാൻ പറഞ്ഞു. ഒ ന്നെനിക്കു മനസിലായി എന്റെ പേര് ആണ് അവരുടെ പ്രശ്നം എന്ന്.
സുനിത ഇങ്ങനെയുള്ള ഒരൊരുതരുടെ അനുസവങ്ങൾ തുറക്കാണാകുന്നതിൽ വളരെ നന്ദി യുണ്ട്
ആഗസ്റ്റ് 1947 വരെ പാണക്കാട് പൂക്കോയ തങ്ങൾ, ബാഫഖി തങ്ങൾ, സീതി ഹാജി, പോക്കർ ഹാജി, മുഹമ്മദ് കോയ തുടങ്ങിയവരുടെ നേതൃത്വത്തിൽ പാകിസ്ഥാൻ ആവശ്യപ്പെട്ട ജിന്ന മുസ്ലിം ലീഗിന്റെ ഭാഗം ആയിരുന്നു മലബാർ മുസ്ലിംസ് പാകിസ്ഥാൻ കിട്ടിയപ്പോൾ പോകാതെ ഇന്ത്യയിൽ നിന്നു. ജിന്ന മുസ്ലിം ലീഗ് മാർച് 1948ൽ പിരിച്ചു വിട്ട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപീകരിച്ചു. 1967 മുതൽ മുസ്ലിം ലീഗ് സിപിഎം സിപിഐ & കോൺഗ്രസിന്റെ കൂടെ കേരളത്തിന്റെ ഭരണത്തിന്റെ ഭാഗം ആയപ്പോൾ മന്ത്രിമാർ 100% മുസ്ലിംസ് മാത്രം ആയിരുന്നു - പട്ടികജാതി റിസർവ് സീറ്റിൽ നിന്നും പല പ്രാവശ്യം IUML എംഎൽഎമാർ ഉണ്ടായിട്ടും അവരെ ആരേയും മന്ത്രി ആക്കിയില്ല.
സുനിതയുടെ ഈ ചേർത്ത് നിർത്താൽ എന്നും ഓർമ്മിക്കപ്പെടും ❤️
😁😁സുടാപ്പിയോടും. ജഹാദി യോടും പ്രേത്യേക സ്നേഹം 😆😆അത് എല്ലാവരും തിരിച്ചു അറിഞ്ഞു 😁😄
നിങ്ങൾക്കെതിരെ എന്തെങ്കിലും ഒരു വാക്ക് പറഞ്ഞാൽ തീരുന്നതേയുള്ളൂ നിങ്ങളുടെ ഈ സ്നേഹം. സുനിതയെ നിങ്ങടെ നേതാക്കന്മാർ എന്തൊക്കെയാണ് പറഞ്ഞത് എന്ന് ഓർമ്മയുണ്ടോ?😂
@@anoops1008 അത് തിരിച്ചുള്ള വിമർശനം മാത്രം ആണ്. അല്ലാതെ കൊല്ലും എന്നൊക്കെ ശങ്ങഹികളെ പോലെ പറയാറ് ഇല്ല
അപരവത്കരിക്കുകപേട്ട് എന്നതിന് ഒരു ഉദാഹരണംതിരഞ്ഞു പോയാൽ അത് മാത്രമേ നിങ്ങൾക്ക് കാണാൻ കഴിയു പിന്നെ p v അൻവർ പറഞ്ഞത് സുനിതക്ക് ബുദ്ധിമുട്ടായി കാണും കാരണം അനുഭവിച്ചത് സുനിത അല്ലല്ലോ
I s s കൊന്നത് മുഴുവൻ മുസ്ലീങ്ങളെ ആണ് എന്നിട്ടും പറയുന്നത് iss മുസ്‌ലീങ്ങളാണ് എന്നാണ് ട്രേഡ് സെന്റ്റർ തകർത്തിന്റെ അന്ന് ഒരു ജൂതാനും അവിടെ ജോലിക്ക് പോയില്ല അവർക്ക് മുൻകൂട്ടി അറിയാം എന്നല്ലേ
ഓരോ മുസ്ലിമും ഈ പ്രശ്നങ്ങൾ face ചെയ്യുന്നു. വളരെ ദുഖകരമായ അവസ്ഥ.
കിത്താബിൻ്റെ കൊണം കൊണ്ടാണ്
ഹിന്ദു ഭൂരിപക്ഷ ഇന്ത്യയിൽ മുസ്ലംസിന് നീതി കിട്ടില്ല എന്ന് വിശ്വസിച്ചവർ പാകിസ്ഥാൻ ആവശ്യപ്പെട്ടു. മലബാർ മുസ്ലിംസ് ആഗസ്റ്റ് 1947 വരെ പാകിസ്ഥാൻ ആവശ്യപ്പെട്ട ജിന്ന മുസ്ലിം ലീഗിന്റെ ഭാഗം ആയിരുന്നു. ഇപ്പോഴും പ്രശ്നം ഉള്ള ഇന്ത്യൻ മുസ്ലിംസിന് പാകീസ്ഥാനിൽ പോകാം - ജൂതന്മാർക്ക് ഇസ്രായേൽ പോലെ ആണ് ഇന്ത്യൻ മുസ്ലിംസിന് പാകിസ്ഥാൻ.
അപ്രിയ സത്യങ്ങളെ വെളിപ്പെടുത്താൻ അവസരം കൊടുത്തതിന് നന്ദി.
മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ മത ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന ഇസ്ലാമോഫോബിയ ഇന്ത്യയിൽ ഉണ്ട് എന്ന് കള്ളം പറയുന്നത് അപ്രിയ സത്യം ആണ്. ഇന്ത്യയിൽ മുസ്ലിംസ് പ്രശ്നങ്ങൾ നേരിടുന്നു എങ്കിൽ എന്തേ ഇന്ത്യൻ മുസ്ലിംസ് ബാക്കി മുസ്ലിംസിന്റെ കൂടെ മെഡിറ്ററേനിയൻ കടൽ കടന്ന് യൂറോപ്പിൽ നുഴഞ്ഞു കയറുന്ന കൂട്ടത്തിൽ കാണാത്തത്?
അദ്ദേഹം പറഞ്ഞത് വളരെ ശരിയായ കാര്യമാണ്
എന്തെല്ലാം വിഷയങ്ങളാ ജനങ്ങളുടെ മുമ്പിലേക്ക് എത്തിക്കുന്നത്. സമ്മതിച്ചിരിക്കുന്നു❤
Ithipo oru Normal vishayamaanu chetta. Njangalk ath feel aavunnund palapozhum😊🙏
ഷഫീഖിന്റെ ചിന്തകൾ 100% ശരിയാണ്
എന്റെ നാട് ലക്ഷദ്വീപ് ആണ് ഇവിടെ 99% muslims ആണ്. വളരെ സമാധാനം ഉള്ള ജീവിതം ആണ് ഇവിടെ. അൽഹംദുലില്ലാഹ് ❤
അപ്പോൾ afgan ബംഗ്ലാദേശ് 😂😂😂😂😂😂
അത് ഇന്ത്യ യുടെ ഭാഗം ആയത് കൊണ്ടാ കോയ
Syria
@@jithubruce8908 ഇപ്പോൾ അവിടം സുരക്ഷ്യരം നീ കണ്ടില്ലെ
അവിടത്തെ മന്ത്രിമാർ വരെ ഒരു സെക്യൂരിറ്റിയും ഇല്ലാതെ പുറത്ത് ഇറങ്ങി നടക്കുകയാണ് അഫ്ഗാനിൽ റഷ്യൻ അധിനിവേശം നടത്തിയപ്പോഴാണ് പ്രശ്നമുണ്ടായത് പിന്നെ അമേരിക്കയും എത്ര വർഷം അവർ അവിടെ ഭരിച്ചു അവർ പോയപ്പോൾ അവിടെ സേഫ് ആയി ,
@@bineeshkvayambil280😂
നന്ദി സുനിത ,ഈ ചേർത്ത് നിർത്തലിന്,ഇത്തരം വിഷയങ്ങൾ ചർച്ചയക്കുന്നതിന്.
Mr ഷഫീക് നിങ്ങളാരെയാണ് ഭയപ്പെടുന്നത്.നമ്മൾ നമ്മളായിട്ട് ജീവിക്കാൻ ശ്രമിക്കുക മറ്റുള്ളവർ എന്ത് നമ്മെക്കുറിച്ച് വിചാരിക്കും എന്ന് തോന്നുന്നതാണ് നമ്മുടെ പരാജയം.മറ്റുള്ളവർ നമ്മെക്കുറിച്ച എന്തെങ്കിലും വിചാരിച്ചാൽ നമ്മുടെ ആയുസ് കൂടുമോ ആയുസ് കുറയുമോ ഒന്നുമില്ല പൊരുതേണ്ടയിടത്തു പൊരുതണം
ഇന്നും ഒരു പത്രത്തിൽ ആഹാരം കഴിക്കുന്ന മുസ്ലിം സുഹൃത്തുക്കൾ ഉണ്ട്
അതിനെന്താ?
അധികം പുറത്ത് പറയണ്ട . ഉസ്താദ് തുപ്പിയതാണ് , മയക്ക്മരുന്ന് ചേർത്ത് കാണും എന്നൊക്കെ കേൾക്കേണ്ടിവരും .
😂😂athinu
പത്രം വായിക്കാനുള്ളതാണ്. ആഹാരം കഴിക്കാനുള്ളതല്ല
ഈ പറച്ചിലിൽ തന്നെ ഒരു പ്രശ്നമുണ്ട്
ബിജെപിക്കാർ പിടിച്ചുനിൽക്കുന്നത് രണ്ട് വാക്കിലാണ്.ഒന്ന് മുസ്ലിമും രണ്ട് പാക്കിസ്ഥാനും. ഇത് രണ്ടും ഇല്ലെങ്കിൽ ബിജെപി ഇല്ല
ഒരു തെറ്റായ ധാരണയാണ് സഹോദരാ
വാസ്തവം
Thats the fact.
പാകിസ്ഥാൻ എങ്ങനെ ഉണ്ടായി? കാരണം? ഗൾഫ് നിരോധിച്ച തീവ്രവാദ സങ്കടന ഏതാണ്?
ഷഫീഖ് പറഞ്ഞത് സത്യമായ കാര്യമാണ്. അനുഭവം സാക്ഷി
ഗുഡ് നുൺ സുനിത 💞.
.... സ്നേഹാഭിവാദ്യങ്ങൾ...💗
... ഒരുപാട് അഭിനന്ദനങ്ങൾ രണ്ട് പേർക്കും....👍🏾
❤❤👍🏾
മോഡിയുടെ ഇന്ത്യയിൽ നിങ്ങളാണ് (മുസ്ലിം )അവരുടെ ബലം. നിങ്ങളില്ലെങ്കിൽ avar(bjp) ഇല്ല. നിങ്ങളോടും പാകിസ്ഥാനികളോടും എന്നും നന്ദിയുള്ളവരായിരിക്കും. അവർ എപ്പോഴും നിങ്ങളെ വഴക്ക് പറയും. മനസ്സിൽ നിറയെ സ്നേഹമാണ് നിങ്ങളോട്.
ഗുജറാത്തിൽ കണ്ടു
സത്യം 😂😂😂🎉🎉🎉🎉❤
ഗുജറാത്തില്‍ മാത്രമല്ലല്ലോ ആൾകൂട്ട കൊലപാതകങ്ങളിൽ ഒക്കെ കണ്ടില്ലേ
വല്ലാത്ത ഒരു സ്നേഹത്തിൻ്റെ വകുപ്പ് തന്നെ 😂
മുസ്ലിങ്ങളെ ഒരുത്തനും ഒന്നും ചെയ്യില്ല സുഹൃത്തേ മുസ്ലിങ്ങൾ ആരെയും ഒന്നും ചെയ്യാൻ പോവുകയുമില്ല സൗഹാർദ്ദപരമായി ജീവിക്കുകയാണെങ്കിൽ ആർക്കും ഒരു കുഴപ്പവുമില്ല അല്ലെങ്കിൽ എല്ലാവർക്കും കുഴപ്പം തന്നെ ഉണ്ടാകും
ഭരിക്കാൻ അറിയാത്തവർ, ജനങ്ങളിൽ മറക്കാൻ മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുന്നു.
പാകിസ്ഥാനിൽ ആഴ്ചതോറും മുസ്ലീം പള്ളികളിൽ ബോംബ് പൊട്ടിച്ച് മുസ്ലീങ്ങൾ മുസ്ലീങ്ങളെത്തന്നെ കൊല്ലുന്നതിൻ്റെ കാരണം എന്താണ്
സർവ്വീസിൽ കയറിയ അന്നുമുതൽ ഫോബിയ ഫീൽ ചെയ്തിട്ടുണ്ട്. ഒരു മുസ്‌ലിം ഓഫിസറുടെ ഡ്രൈവർ മുസ്ലിമായി വരികയും, മൂന്നാമതൊരു മുസ്‌ലിം അവരോട് സംസാരിക്കുകയും ചെയ്താൽ അപ്പോൾ പറയും "ആ..ഞമ്മൻ്റെ ആളാണല്ലോ " എന്ന്. എന്നാൽ ഇതേ സീനിൽ മൂന്നു ഹിന്ദുക്കളോ , മൂന്നു ക്രിസ്താനിയോ കൂടിയാൽ അവിടെ വർഗ്ഗിയത ഇല്ലേയില്ലാ. അതുപോലെ തന്നെ ഒരു മുസ്‌ലിം പേരുകാരനെ അറസ്റ്റു ചെയ്താൽ, അയാളെ മറ്റൊരു മുസ്ലിം ഉദ്യോഗസ്ഥൻ കൂടുതൽ ചീത്ത പറഞ്ഞില്ലെങ്കിൽ ഉടനെ വർഗ്ഗീയ ആരോപണം ഉയരും . ചുരുക്കത്തിൽ മുസ്ലിമിൻ്റെ തെറ്റ് വലിയ തെറ്റും, മുസ്ലിമിൻ്റെ ശരി തീരെ ചെറിയ ശരിയുമാണ്.
ഇതിന്റെ കാരണം കാഫീറോ ഫോബിയ ആണെന്ന് ദയവായി മനസ്സിലാക്കുക.
കോളജിൽ ഇത് സംഭവിച്ചപ്പോൾ (യാദൃശ്ചികമായി മൂന്ന് മുസ്ലിം ഫ്രെണ്ട്സ് ഒരുമിച്ചിരുന്നപ്പോൾ) പാകിസ്താൻ രൂപീകരിച്ചോ എന്ന ചോദ്യം കേട്ടിട്ടുണ്ട്😂😂😢
ഏറ്റവും കൂടുതൽ വർഗീയത കാണിക്കുന്നത് ദേ ഈ വർഗമാണ് തൊമ്മൻ്റെ സ്ഥാപനങ്ങളിൽ തെമ്മിമാരയല്ലാതെ അടുപ്പിക്കില്ല
😅😅😅ഇതിനെല്ലാം നിങ്ങളുടെ മതം ചെയ്യുന്ന തീവ്രവാദം കാരണം ആണ്,ഇന്ത്യയിൽ എത്രയോ ആളുകൾ താലിബാനെ പോലും സപ്പോർട്ട് ചെയ്യുന്നു,പിന്നെ ആളുകളെ തെറ്റ് പറയാൻ പറ്റുമോ,😅😅
@@user-to3nv9hc9q അതൊന്നുമല്ല വിദ്യാഭ്യാസത്തിലും മറ്റും താഴ്ന്ന് നിന്നിരുന്ന ഒരു ജനത അൽഭുത പൂവ്വമായ ഉയർത്തെഴു ന്നേൽപ് കാണിച്ചപ്പോൾ നമ്മൻ്റെ നഷ്ടപ്പെടനഷ്ടപ്പെടുമോ എന്ന ആധിയും അസൂയയും കുശുമ്പും ത്രീവമാദം എന്ന പതിവ് പല്ലവി ഒരു പുകമറ മാത്രം)
100 % സത്യം
100% . ഷഫീഖിനോട് യോജിക്കുന്നു.
വളരെ നല്ല അഭിമുഖം ... Thanks Sunitha and Shafeeq Musthafa
കേരളത്തി ഇന്ത്യയിലെ ഓരോ മുസ്ലിമായ വ്യക്തിയുടെയും മനോഭാവം തന്നെയാണ് ഇദ്ദേഹം തുറന്നു കാണിക്കുന്നത്.
ഇദ്ദേഹം പറയുന്നത് 100% ശരി തന്നെയായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്.
ഉള്ളത് ഉള്ളത് പോലെ പറയുന്നു.
I am commenting for youtube algorithm ❤️❤️ sunitha devadas videos should become viral l 💥💥💥
yes it should go viral. it was people like MM akbar , Mujahid balussery, Aliyar qasimi, simsarul haque hudavi and wahabis in general who inculcated demarcation between mukhmeen and kafirs , in Kerala. You should not make friends with non muslims, do not go to their houses, do not take part in tneir celebrations etc. Thier speeches may be sometimes sugar coated, many a times direct. Seeing the trend and spread in wahabi ideology Sunni ulema like Qasimi and Hudavi also joined the band wagon. The hand chopping of joseph master was supported by muslims widely turning Christians also against muslims. Now in general every body else was made against muslims. Now what is the point in playing the victim card of Islamobhobia. Muslims should rethink. And congratulations Sunitha for playing perfect Sudappi card😂
❤
സത്യസന്ധമായ, സംശുദ്ധമായ ചർച്ച, സുനിതക്ക് അഭിനന്ദനങ്ങൾ
മോദികാലവും പിണറായി കാലവും കണക്കാണ് 😂
Modiyudeaathiyathiloommanchandyvizhinjaagreementorkukachandymodiyudemunnilsigncheythathpinarayiyekalthuranthamudayenapinarayudepallucongsangikoottukettilpozhinju
സുനിത ചെയ്യുന്ന effortinu thanks
ഒരു ഹിന്ദു ഫാമിലി ഈ അടുത്ത് ആത്മഹത്യ ചെയ്തതിന്റെ അടിയിൽ ഒരാൾ commnt ഇട്ടേക്കുവാ.. ഹിന്ദുക്കളുടെ ആത്മഹത്യ കൂടിവരികയാണ്.. ഇതിൽ ജിഹാദികൾക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന്... 😐ഇതിൽ കൂടുതൽ ഇസ്ലാംഫോബിയയെ കുറിച്ചു എന്ത് പറയാനാ
സുനിതാ ദേവദാസിന് ഒരു പിൻഗാമി യുട്യൂബിൽ വന്നിട്ടുണ്ട്, കാര്യങ്ങൾ നല്ല രീതിയിൽ ആ കുട്ടി വിശകലനം ചെയ്യുന്നുണ്ട്
അതാരാ 🤔
അത് ആരാ
Binoj Nair aavaan vazhiyilla...kaaranam kutty ennu paranjallo?
Njan kandu.. innale Suresh Gobi vs Shafi parambil video itta kutti alle 😅
അപ്രിയ സത്യങ്ങൾ
പ്രകാശ ഗോപുര വാതിൽ തുറന്നു..ഇന്നും ഒരുപാട് സിപിഎം കാർ കേൾക്കേണ്ട വയലാർ ഗാനം.
സുനിതാ നിങ്ങൾ മുസ്ലീങ്ങളുടെ ദൈവം ആണ് ❤❤.. എന്നും നല്ലത് മാത്രം വരട്ടെ..
ഇവിടെ ജനിച്ച്വളർന്നവരെല്ലാംതുല്യരാണ് മറിചുളളതാണ് ടെരറിസം
GREAT WORK SUNITHA
ഒരു ഭരണ മാറ്റം കൊണ്ടൊന്നും ഇത് മാറാൻ പോകുന്നില്ല. ഇത് ആഗോള തലത്തിൽ തന്നെ കൂടിക്കൊണ്ടിരിക്കുന്നു .
Very good interview❤
സുഹൃത്തേ, തിരഞ്ഞെടുക്കുന്ന വിഷയങ്ങളിൽ അഭിനന്ദനം പറഞ്ഞു കൊണ്ട് തന്നെ പറയട്ടെ, സത്യം ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കണം, പക്ഷേ ഇതെല്ലാം ഈ കാലഘട്ടത്തിൻറെ പ്രത്യേകതയും അജണ്ടയും ആണെന്ന് മനസ്സിലാക്കാനുള്ള വിശേഷബുദ്ധി എല്ലാം തലച്ചോർ ആർക്കു വേണ്ടിയും പണയം വെച്ചിട്ടില്ലാത്ത എല്ലാവർക്കും ഉണ്ട്, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.
ഇന്നത്തെ ഈ ജീവിതസാഹചര്യങ്ങളിൽ തീർച്ചയായും ഒരു മുസ്ലിം അഭിമുഖീകരിക്കുന്ന വളരെയധികം യാഥാർഥ്യമായ നഗ്ന സത്യങ്ങൾ...... അഭിനന്ദനങ്ങൾ ❤
❤ സുനിത ❤
താങ്കൾ പറഞ്ഞത് വളരെ ഷെരിയാണ്ട് വിദേഷത്ത് വെച്ച് ഞാൻ അനുബവിച്ചതാണ്
Please watch English documentaries on Islamophobia ...Sunitha devadas is telling truth ❤😍🙌
True ❤💯
Aj+ documentary ..keralathil sangigalk ithonnum manassilavula..
There are many ground reports on palestine issue as well ...we should watch that ...there is no logical,rational and historical reason to support israel 🇮🇱
Bjp has brainwashed innocent souls ..they will understand one say that muslims are not there enemy but friends ....just watch some videos of Malcom x...
Which history 😂@@whatsyourgoal5245
മുസ്ലിം ആണെങ്കിൽ നീതി കിട്ടില്ല അതുറപ്പാണ്.
Please give an example for aneethi done to you because you are a Muslim. Please do not write rubbish
@janardh1
You are talking rubbish.. my statement not about individual incidents and you're personalized with purpose.
ഇനി ഒരു രാജ്യം ഉണ്ടാക്കേണ്ടി വരും അല്ലെ?
@കല്യാണരാമൻ
ഒരു രാജ്യവും വേണ്ട ദ്രോഹിക്കാതിരുന്നാൽ മതി.. പറയാനാണെങ്കിൽ ഒരു തലക്കൽ നിന്നും പറഞ്ഞു തുടങ്ങേണ്ടി വരും.
എനിക്ക് ആദ്യം ഇത് തോന്നിയത് കോളേജ് ഇൽ പഠിക്കുന്ന കാലത്താണ്, ilahiya college of arts and science Muvattupuzha. ചില ജൂനിയർ സ്റുഡൻസ് വന്നു പറയും saman ചേട്ടാ ആദ്യമായിട്ടാണ് ഞങ്ങൾ ഒരു മുസ്ലിം ഇനെ പരിചയപ്പെടുന്നത്. ആദ്യമായിട്ട് ആണ് ഒരു മുസ്ലിമിനെ കാണുന്നത്.
2000 ആണ്ടിൽ ആണ് ഇതെല്ലാം, ഞാൻ ഞെട്ടി പോയി ഇത് എല്ലാം കേട്ടപ്പോൾ.
അവർ ഒരിക്കലും ഒരു മുസ്ലിമിനെ കണ്ടിട്ട് ഇല്ല അത്രേ.
ഈ കോളേജ് സംസ്കാരം കേരളത്തിൽ എത്തിയപ്പോൾ ആണ് ഇത് ഞാൻ ആദ്യമായ് കേൾക്കുന്നത്.
ക്ലിയർ ആണ് he is saying.. 👌
Shafeek പറഞ്ഞത് corect ആണ് 👍മുസ്‌ലിം കളിൽ ഇങ്ങനെ ഒരു ചിന്തകൊണ്ട് വന്ന് അവരെ മതത്തിൽ നിന്ന് അകറ്റാൻ വേണ്ടിയാണ് നമ്മുടെ രാജ്യത്തെ ഭരണകൂടവും സങ്കികളും ക്രിസങ്കികളും കമ്യൂണിസ്റ്റ്കാരും നിരീശ്വര വാദികളും ഒക്കെ ശ്രമിക്കുന്നത് അത് ബുദ്ധിയുള്ളവർക്ക് ആർക്കും മനസ്സിലാവും മുസ്‌ലിംസഹോദരി സഹോദരൻമാർ അത് മനസ്സിലാക്കി ബുദ്ധിപൂർവ്വം ജീവിക്കണം 👍👍👍👍നമ്മുടെ രാജ്യം നിലവിൽ വന്നപ്പോഴേ വർഗീയത ഉണ്ട് പക്ഷേ നല്ലത് പോലെ പുറത്തുവരുന്നത് സോഷ്യൽ മീഡിയ വന്നപ്പോൾ എന്ന് മാത്രം ആസമയത്തും മുസ്ലിംകളെ അകറ്റി നിർത്താൻ പലരും ശ്രമിച്ചു പക്ഷേ അന്നെത്തെ ആളുകൾ വിവേകത്തോടെ പെരുമാറി 👍👍👍
Thanks my friend Sunitha
സുനിത.... 🔥🔥🔥
*കൊല്ലം പുനലൂരിൽ ഉള്ള ഒരുത്തനെ ഒരു കേസുമായി ബന്ധപ്പെട്ട് പോലീസ് സാക്ഷി ആക്കി.പേര് ചോദിച്ചപ്പോൾ സൂരജ്"എന്ന് പറഞ്ഞു. അതിൽ പോലീസുകാരൻ അച്ഛന്റെ പേര് ചോദിച്ചു "ഷാജി"എന്ന് പറഞ്ഞു. അപ്പോഴും പോലീസുകാരന് മനസ്സിലായില്ല.പിന്നെ അച്ഛന്റെ അച്ഛന്റെ പേര് ചോദിച്ചു "ബാബു" അപ്പോൾ അമ്മയുടെ പേര് ചോദിച്ചു അപ്പോഴേക്കും അവന് കാര്യം പിടി കിട്ടി.അവൻ പറഞ്ഞു "ഞാൻ മുസ്ലിം ആണ് സാർ".*
യഥാർത്ഥത്തിൽ ആരാണ് ഒന്നിലധികം വിവാഹം കഴിക്കുന്നവരും വിവാഹമോചനം നടത്തുന്നവരും എന്നത് കഴിഞ്ഞ ചില ദിവസങ്ങളിൽ വാർത്തകളിലൂടെ എല്ലാവർക്കും മനസ്സിലായതാണ്
ആരും മോശക്കാരല്ല
പക്ഷേ മുത്തലാഖ് നിയമം മുസ്ലിമിന് മാത്രം
ബാധകമായതുകൊണ്ട്
മറ്റു മതക്കാർക്ക് അവരുടെയൊക്കെ ഇഷ്ടം പോലെ ജീവിക്കാം എന്നതാണ് അവസ്ഥ
എന്താല്ലേ...
ഒന്നാം ഭാര്യയാവാൻ അവസരം ലഭിക്കാത്തവരാണ് സഹഭാര്യയാവാൻ ആഗ്രഹിക്കുന്നത്. അത് നിയമം മൂലവും ബോധവൽകരണത്തിലൂടെയും തടയുന്നത് കന്യാസ്ത്രീകളെ / ദേവദാസികളെ/വേഷ്യകളെ ഉണ്ടാക്കാനുള്ള പരോക്ഷ ശ്രമമാണ്
സുനിതാ വളരെ അഭിനന്ദനം❤❤❤
ഒതിരി decoration ഒന്നും വെണ്ട
എല്ലൊര്കും പിടികിട്ടി 😂😂😂
100% correct anu parayunnathu
100.% ശരിയാണ്
സുനിത നേരിനൊപ്പം.
ഞാൻ ഒരു മുസ്ലിം ആണ്, മലപ്പുറം നിലമ്പുർ ആണ്, ഞാൻ ഇതുവരെ അങ്ങനെ നേരിടേണ്ടി വന്നിട്ടില്ല, വന്നാലും ഞാൻ മൈൻഡ് വെക്കുന്നില്ല, പേടിക്കുന്നവിടെ മാത്രമേ പേടിപ്പിക്കാൻ ആളുണ്ടാവു.. കല്ലി valli 🤩🤩
Than anubavikkatha jeevitham ..ninakk kettu kadha mathram aayrikkum ...northindia ..0ala
ഫാഷിസം എന്ന പ്രാകൃത തത്വ ശാസ്ത്രം രാഷ്ട്ര പിതാവിനെ തന്നെ വകവരുത്തിയെങ്കിൽ, ഇതിനപ്പുറം പ്രതീക്ഷിക്കാം.
I am commenting for youtube algorithm ❤️❤️ at least make 10 comments so this video will become viral 🔥🔥this video will become viral 💥💥💥
Sunitha, big salute for your effort to reveal common Muslim feelings
സുനിതയുടെ ചോദ്യങ്ങൾക് ഞാൻ മാറുപടി പറയുന്നതു പോലെ....❤
All the new videos + discussions are great Sunitha.
Thank you for your efforts to promote religious harmony in our society, when other "civet cats" are trying to break it 👏👏👏
ഒരു കുട്ടിയെ സ്റ്റേജിൽ നിന്ന് ഇറക്കി വിട്ടപ്പോൾ ഇസ്ലാം സങ്കടങ്ങൾ എന്തുകൊണ്ട് പ്രതിഷേധം അറിയിച്ചില്ല
❤verygoodsunitha
Thank you madam
കേരളത്തിൻറെ ഉദാഹരണമാണ് മഅ്ദനി ഉസ്താദ് ❤
എൻറെ അനുഭവം ❤
സുനിത ആരിഫുമായി സവാദത്തിന് വരണം. അവരെ ഒരു പാഠം പഠിപ്പിക്കണം😊
എന്താണ് സംവദിക്കേണ്ടത് ആരിഫ് 3 വിവാഹം കഴിച്ച് 4-ാം മത്തേത് living together അതാണോ വേണ്ട വിഷയം 😂😂😂😂😂
ആരിഫ് സ്വന്തം മാതാവിന്റെ ഗർഭപാത്രത്തെ വിമർശിക്കുന്നവനാണ് ആ ചെറ്റയോട് ആരാ സംവാദത്തിന് പോകേണ്ടത് സുനിതയ്ക്ക് വ
For that Sunitha has to take one more birth as a Muslim. Sunitha does not have the capability to face Arif. Calling him Marappetti indicates the level of Sunitha. Sunitha is good for playing the role keeleri Achu in front of her sudapi friends like you.
@@janardh1 സുനിത മരപ്പട്ടി എന്ന് വിളിച്ചതേ താങ്കൾ കേട്ടുള്ളൂ സുനിതയെ ആരിഫ് പറഞ്ഞ തെറി നിങ്ങളുടെ നിഖണ്ഡുവിൽ ഉള്ളതായിരിക്കും അല്ലേ ഞങ്ങൾക്കും വന്നിരുന്ന് നിങ്ങളുടെ ആഗ്രന്ഥത്തിൽ അങ്ങനുണ്ട് ഇങ്ങനെയുണ്ട് എന്ന് പറഞ്ഞാൽ ഇഷ്ടം പോലെ ആൾക്കാർ ഉണ്ടാകും കാണാൻ ഞങ്ങൾക്ക് അതിന് വേണ്ടി കളയാൻ സമയം ഇല്ല
@@SaujathBeevi-y9t
ആരിഫ് ഏതു ടോപ്പിക്കിനായാലും വരാമെന്നാണ് പറഞ്ഞത്. അല്ലെങ്കിൽ സുനിതക്ക് സംവാദത്തിന് വരാൻ പേടിയാണെന്ന് പറഞ്ഞു നടക്കും
ജോർജ് ബുഷ് ആണ് ഇസ്ലാംഫോബിയ ആദ്യം കൊണ്ട് വന്നത് 😢
സുനിത ചേച്ചി 💪💪💪
Correct
ഞാൻ.. ഒരു പാട്.. രാജ്യങ്ങളിൽ.. പോയി. മുസ്ലിം ങ്ങ ൾ.... നല്ല.. സ്നേഹം.. കരുണ. നന്മ.
സമാധാനം.. ലേഷദീപ്. ലും
ജോലി.. ചെയ്തു
അവിടെ ത്തെ.. മനുഷ്യരെ.
മറ ക്കാൻ.. കഴിയില്ല
മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ ഇപ്പോൾ ചെറിയ രീതിയിൽ പ്രശ്നങ്ങൾ ഉണ്ട്, അത് താൽക്കാലികമാണ്. അതിന് ഒരു പ്രധാന കാരണം 1925 ൽ ഇന്ത്യയിൽ റസ്സ് രൂപീകരിക്കപ്പെട്ടിട്ടുണ്ട്, ഇത് ഇന്ത്യൻ മുസ്ലിങ്ങൾക്കും ഇന്ത്യൻ ജനതക്ക് തന്നെയും ഭീഷണി യാണെന്ന് മനസ്സിലാക്കാനും ഈ സമൂഹത്തിനോ അതിന്റെ നേതൃ ത്വത്തിൽ ഉള്ളവർക്കോ കഴിഞ്ഞില്ല അത് കൊണ്ട് തന്നെ rss നെ വളരെ നേരത്തെ തന്നെ പ്രതിരോധിക്കാനോ ശ്രമം ഉണ്ടായില്ല, അതിന്റെ അനന്തര ഫലമാണ് ഇപ്പോൾ ഇന്ത്യൻ മുസ്ലിങ്ങൾ അനുഭവിക്കുന്നത്, പക്ഷെ അതും അല്പം വർഷത്തിനുള്ളിൽ ഇന്ത്യൻ മുസ്ലിങ്ങൾ മറികടക്കും.
When Muslims started brutal attack in Hindus, RSS was formed. I know that RSS is huge roadblock for making India and Islamic country. You will never be able to make India and Islamic country like Afganistan.
Daily lakhs of women
Converting to islam all over the world ❤❤❤
ഇതൊന്നും ഇവിടത്തെ മുഖ്യധാര ഇടത്പക്ഷത്തിന് പോലും പലപ്പോഴും മനസ്സിലാക്കുന്നില്ല
ഇസ്ലാമിനെ വെക്തികളെ നോക്കിയോ ഭരണാധികാരികളെ നോക്കി ആണ് ആളുകൾ വില ഇരുത്തൽ.
Quran..
സത്യമാണ് സുനീ. മുസ്ലിം മാനേജ്മെൻ്റ് സ്കൂളിൽ കൂടുതൽ നോൺ മുസ്ലിംസ് ആണ് ആ ടീച്ചേർസ് കുട്ടികളെയും മുസ്ലിം ടീച്ചേർഴ്സിനെയ്യം ഇത് പോലെ പറയും നമുക്ക് തോന്നും നമ്മൾ ഇവിടെ ജനിച്ച് വളർന്ന അന്യരെ പോലെ ജീവിക്കേണ്ടി വരുന്നു 😢
മാറ്റം തുടങ്ങിയത് 2014 ന് ശേഷം....👍🏻😍😍
ഇത് തുടങ്ങിയിട്ട് 100 വര്‍ഷം aayi
സമുദായം സ്വയം അപരത്വം തെരഞ്ഞെടുക്കുന്നു...അഥവാ അതിനു നിര്ബന്ധിക്കപ്പെടുന്നു. അതാണ് കിതാബ് പറയുന്നത്...
എന്നിട്ട് അപരവൽക്കരിച്ചു ന്ന ഇരവാദവും
ആ കിതാബിന്റെ വാചകം ഇവിടെ പോസ്റ്റ് ചെയ്യാമോ....
ഷഫീഖ് നിങ്ങൾ പറയുന്നത് നൂറു ശതമാനം സത്യമാണ്
വാസ്കോഡഗാമായും
ഇംഗ്ലീഷ് കാരുമെല്ലാം വളരെ നിഷ്ടൂരരായ അധിനിവേശക്കാരായിരുന്നു
When I joined medical College , that too,in Malabar, about 46years back, I came to know that I am a Muslim, during the ragging days, eventhough I was a practising Muslim since my childhood.The same was reminded to me throughout my career in the government service very often.
അരക്ഷിതരാണ് ലോക മുസ്‌ലിംകൾ 😟😟😟
എല്ലാ ജാതിക്കാരേയും ജാതി സ്വഭാവം ആണ് എന്നും പറഞ്ഞു വിലയിരുത്തൽ മലയാളിയുടെ സ്വാഭാവം ആണ് ഞാൻ എതിർത്തു സംസാരിച്ചതിൻ്റെ പേരിൽ എന്നോട് നിങ്ങളുടെ ഭാഷ ഇവിടെ പറയരുത് എന്നു പറഞ്ഞ ഓഫിസറുമായി ഞാൻ എന്തു മോശം പറഞ്ഞുഎന്നു ചോധിച്ചപ്പോൾ താൻ പോലീസിനെ വിളിക്കുമെന്നു പറഞ്ഞു ഞാൻ വിളിച്ചാലും വരും എന്നു പറഞ്ഞസംഭാഷണ മ വ സാ നിപ്പിച്ചുശബ്ദരേഖ ഉണ്ട്
ഞാൻ ആദ്യമായി ഇസ്ലാമോഫോബിയ അറിഞ്ഞത് , 2008 ൽ ഡിഗ്രി 2nd yr ആവുമ്പോൾ ആണ്...+2 മുതൽ എന്റെ frnd ആയിരുന്ന ഒരു ക്രിസ്ത്യൻ girl frnd പെട്ടന്ന് ഒരു ദിവസം എന്താ ഈ ലൗ ജിഹാദ് എന്ന് ചോദിച്ചു..ഞാൻ അന്തം വിട്ട് നിന്നപോയി... ഇതെന്ത് ജിഹാദ്😂😂 പക്ഷേ അവൾ വളരെ സീരിയസ് ആയി വീണ്ടും സംസാരിച്ചു...അപ്പൊ എനിക്ക് തീർത്തും നിരാശയായി...അവൾ എന്നെ സംശയിച്ചു എന്ന് ഞാൻ ചിന്തിച്ച ആ നിമിഷം Goodbye പറഞ്ഞു... പിന്നെ ഒരു പെണ്ണിനോടും frnship ഞാൻ ആഗ്രഹിച്ചില്ല...എന്നിട്ടും വീണ്ടും ഒരു ട്രെയിൻ യാത്രയിൽ ഒരു പെണ്കുട്ടി ഫ്രണ്ട് ആയി വന്നു...അവളും ഇടക്ക് എന്നെ ഓര്മപ്പെടുത്തും..അവളുടെ അച്ഛൻ മുസ്ലിം frnds ന്റെ കല്യാണ function പോവുമ്പോൾ നിരുത്സാഹപ്പെടുത്തും എന്ന്.. കാക ചെക്കന്മാർ ഉണ്ടാവും എന്ന് അദ്ദേഹം പറയും എന്ന് അവൾ എന്നോട് പറഞ്ഞിട്ടുണ്ട്..അവളുടെ അച്ഛന് NSS ന്റെ ശാഖയിൽ നിന്ന് കേൾക്കുന്ന കാര്യങ്ങൾ ആണ് എന്നാ അവൾ പറഞ്ഞത്😢
Its true story 🙏🏻🙏🏻
Abdulkhadar.mangalore
❤
സുനിതയെ പോലും താലിബാൻ ആക്കി മറ്റുന്നവരും ഉണ്ടല്ലോ
Islamophobia is not a new problem in this world. Reason of this problem is the natural human nature of "fear of unknown". That's not a bad thing but a safeguarding against unknown issues or problems and makes one careful. Solution to this problem is the responsibility of every Muslim, infact duty of every Muslim to share the message of islam and Quran with every human. Learn deep, educate and share the Islamic knowledge with fellow humans. If your fellow humans know islam in true form, then there is no fear on it.
ദെവദാസി എന്നു വിളിച ഒരു സമൂഹതിനു വെണ്ടി chaver ആകാന്‍ ഇവര്കെ aaku
kunjan nambiar
നമുക്കും കിട്ടനം 😂😂പണം 😂😂😂🎉
👍👍
മറ്റുള്ളവർ ഇട്ടാൽ ബർമുഡ മുസ്‌ലിം ഇട്ടാൽ ട്രൗസർ
Aparavalkaranathinethiraayi Sunithayude shabdham. Yennum undaavatte
Sherikkum paranjal muth nabi (sw) paranja kalakattam ethiyirikunnu ee kalathu muslimayi jeevikkukayennath oru porattamanu avakashathinulla poratam njanathil abhimanikunnu
❤sunitha❤️❤️❤️👌🏻
കല്യാണ വീടുകളിൽ ഇതിനെ കുറിച് സംസാരിക്കുന്നു എന്ന് പറയുന്നതിനോട് യോജിക്കാൻ കഴിയില്ല. സോറി
He is very right.😊 I am 28 now and i have experienceda small Islamophobia from office 🙏😊
നിങ്ങൾ ഇനി ഒരു പാട് നന്മകൾ ചെയ്തു കൊണ്ട് സമൂഹത്തിന്റെ വിശ്വാസം നേടിക്കളയാ൦ എന്ന് വെച്ചാലു൦ അത് തന്നെ മതി ഏറ്റവും ചുരുങ്ങിയത് നിങ്ങളുടെ ആ നന്മ തന്നെയും നിങ്ങൾ ഒരു ജിഹാദിയെന്ന് വിളിക്കപ്പെടാൻ അ൪ഹനാകു൦ ।അത് കൊണ്ട് നിങ്ങൾ ഇനി ചെയ്യേണ്ടത് ഞാൻ ഒരു നല്ല മുസ്ലിം ആണേ । അല്ലെങ്കിൽ ഞാൻ നിങ്ങൾ വിചാരിക്കുന്ന പോലത്തെ ഒരു മുസ്ലിം അല്ല എന്ന് കുറ്റ സമ്മതം നടത്തുകയല്ല വേണ്ടത് । മറിച്ച് ഞാൻ ഒരു യഥാർഥ മുസ്ലിം തന്നെ യാണ് എന്ന് ചന്കുറപ്പോടെ പറയാൻ കഴിയണ൦ । അങ്ങനെ യേ ഈ വിഷു വ്റ്തത്തിൽ നിന്ന് പുറത്ത് കടക്കാനാകൂ । എന്ന് മാത്രമല്ല । അങ്ങനെ ഒരു നിലപാടിൽ ഉറച്ച് നിൽക്കുന്നതാകു൦ നിങ്ങളുടെ നേരെയുണ്ടാകുന്ന അവജ്ഞയെയു൦ മറി കടക്കാനാകൂ
പറഞ് നാവ് എടുത്ത് അയയിൽ ഇട്ടില്ല അതിനു മുൻപ് സ്പോട്ടിൽ സഡൻ സുനിത ചോദിച്ചു ☺️ ( ഏത് സംഘടന ) ☺️
എത്ര തന്നെ പ്രശ്നങ്ങളുയാലും ലോകം ഇസ്ലാമിലേക്കു ആകർഷിക്കപെടുക തന്നെയാണ്. ഇസ്ലാമികദർശത്തെ പലരും തെറ്റിധരിക്കുകയാണ് . ആദം (അ ) മുതൽ പ്രവാചകൻമാരിൽ വിശ്വസിച്ചവരെല്ലാം സത്യ വിശ്വാസികളയാണ് ഇസ്ലാം കാണുന്നത്. ഖുർആൻ വിമർശിക്കുന്നത് വേദ ഗ്രന്ഥങ്ങളിൽ മാറ്റിത്തിരുതൽ വരുത്തിയതിനെയാണ്. പ്രവാചകന്മാരെല്ലാം പറഞ്ഞത് ഏക ദൈവത്തെ ആരാധികാനാണ്. മതങ്ങളുടെ അടിത്തട്ട് പരിശോദിച്ചാൽ ഇതു കാണാനാവും. മുഹമ്മദ് നബി (s) അന്ത്യ പ്രവാചകൻ ആണ്. അതിനു മുമ്പ് വന്ന ഈസ നബിയുടെയും മൂസാ നബിയുടെയും അനുയായികൾ ഒക്കെ സത്യ വിശ്വസികളാണ്.ഇസ്രായേലികൾ മാത്രം ദൈവമക്കൾ അല്ലെങ്കിൽ ഏതെങ്കിലും രാജ്യത്ത് ജനിച്ചവർ മാത്രം ദൈവത്തിന്റെ ആൾക്കാർ എന്ന വിശ്വസം ഇസ്ലാമിലില്ല. പടച്ചവൻ എല്ലാവരുടെയും പടച്ചവൻ ആണ്. അറബിയോ അനറബിയോ കറുത്തവനോ വെളുത്തവനോ ആരായികൊള്ളട്ടെ പടച്ചവനിഷ്ടം അവനെ അനുസരിച്ചു ജീവിക്കുന്നവനെയാണ്. അന്തമായ വംശീയതാ പാടില്ല
ഇസ്ലാം ഭൂരിപക്ഷം ആയാൽ അവിടെ ന്യൂനപക്ഷങ്ങൾക്ക് എന്താണ് സംഭവിക്കുന്നത്😊
എന്റെ അനുഭവം പറയട്ടെ ഞാൻ സൗദിയിലോട്ടു പോവുമ്പോ ബോംബെ യിൽ ഫ്‌ളൈറ്റ് മാറി കേറേണ്ടതുണ്ടായിരുന്നു. അവിടത്തെ ഉദ്യോഗസ്ഥർ ഇനി എന്നേ കൊണ്ട് പോവാൻ ഇനി ഓഫീസ് ഒന്നും ബാക്കിയില്ല. അവസാനം പോവാൻ പറഞ്ഞു. ഒ ന്നെനിക്കു മനസിലായി എന്റെ പേര് ആണ് അവരുടെ പ്രശ്നം എന്ന്.
അതിന് കാരണം മത തീവ്രവാദം ആണ്😅😅😅
ഡിസ്കഷൻ ചെയ്യുന്നത് ഇനി വരുന്നകാലത്തെ കുറിച്ചാണ് അതായത് മക്കളുടെയും പേരമക്കളുടെയും കാലത്തെ കുറിച്ചാണ്..
2014 inu shesham muslingal bed il ninnu enikkunnathum kidakkunnathum islamphobia kandum kettukondanu.