E Bull Jet ✅ ഇനിയും നുണകൾ പറയല്ലേ. തെളിവ് സഹിതം കാണു 😲. കാർ തട്ടി എന്ത് സംഭവിച്ചു

แชร์
ฝัง
  • เผยแพร่เมื่อ 8 ต.ค. 2024
  • e Bull Jet news
    #ebulljetnews #ebulljet #ebulljetfans

ความคิดเห็น • 4

  • @funmediagroop4933
    @funmediagroop4933 3 หลายเดือนก่อน

    ഡ്രൈവ് ചെയ്ത ആളുടെ കൈ അല്ല ഒടിഞ്ഞത് ബാക്കിലെ സീറ്റിൽ നടുവിൽ ഇരുന്ന ആളുടെ ആണ്. പിന്നെ അവരുടെ അച്ഛൻ അദ്ദേഹം ബേക്കിലെ സീറ്റിൽ തന്നെ ആയിരുന്നു. മുന്നിലെ സീറ്റിൽ എബിനും (ഡ്രൈവർ ) അവന്റെ ഭാര്യയും കുട്ടിയും ആയിരുന്നു

  • @Komban___01
    @Komban___01 3 หลายเดือนก่อน +2

    3:19 ebulljet കേരളം കത്തും എന്ന് അങ്ങനെ പറഞ്ഞിട്ടില്ല അതു ഫാൻസ്‌ ആണ് എന്നു പറഞ്ഞു ഫേക്ക് ആൾക്കാര് ആണ് പറഞ്ഞത് അവിഷയത്തിൽ അതു ഒരു വലിയ വിഷയം ആക്കാൻ നോക്കിയ ആൾക്കാരാണ് പറഞ്ഞത്

  • @thomaszacharia8155
    @thomaszacharia8155 3 หลายเดือนก่อน +1

    ഇവരിൽ ഒരാൾക്ക് മാത്രമേ ഓടിക്കാൻ അറിയൂ , ഊട്ടി , കൊടേക്കനാൽ ,വേളാങ്കണി , കന്യാകുമാരി ഇങ്ങനെയുള്ള സ്ഥലങ്ങളിൽലാണ് പോകന്നത് എന്നാണ് തോന്നുന്നത് , എല്ലാ സ്ഥലതും ഒരോ ദിവസം, നിരന്തരമായ രാത്രി ഡ്രൈവിങ്ങ് ഇതെല്ലാമാണ് ഇവരുടെ അപകടത്തിന് കാരണം. സംസാരം പോലെ ഒരു സമാധാനവുമില്ലാത്ത യാത്രയാണ്. എപ്പോഴും ബിസ്സി , നല്ലതല്ല.

    • @funmediagroop4933
      @funmediagroop4933 3 หลายเดือนก่อน

      ഈ യാത്രയിൽ എല്ലാദിവസവും അവർ റൂം എടുത്തു തന്നെ ആണ് ഉറങ്ങിയിട്ടുള്ളത്. ഒരു ദിവസം മാത്രമേ റൂം എടുക്കാത്തത് അവർക്ക് എമർജൻസി ആയി ബാംഗ്ലൂർ പോകേണ്ടി വന്നു അന്ന്. റൂം എടുത്തില്ല ആ വീഡിയോ ആണ് ലാസ്റ്റ് പോസ്റ്റ്‌ ചെയ്തത്. അതിനു ശേഷം രണ്ടു ദിവസം കഴിഞാണ് ആക്‌സിഡന്റ് ഉണ്ടാകുന്നത്