Absher first time Setup After Self Kiosk | ഫിംഗർ വെച്ചതിന് ശേഷം പുതിയ പാസ്‌വേഡ് സെറ്റ് ചെയ്യാം

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 397

  • @SaudiTips
    @SaudiTips  4 ปีที่แล้ว +7

    My Another Channel = TH-cam.com/AnasKc
    --------------------------------------------------------------------------------------------------
    Change ABSHER Password : th-cam.com/video/wJfrZhVHoY4/w-d-xo.html
    =========== Saudi Bank Related Videos ===============
    --------------------------------------------------------------------------------------------------
    Open SABB Account :
    th-cam.com/video/172Ex6x1gh0/w-d-xo.html
    Al Rajhi Bank Account : th-cam.com/video/jxCA5rFNVRk/w-d-xo.html
    Al Ahli Bank Account :
    th-cam.com/video/NlEmYzbXUJU/w-d-xo.html
    Riyad Bank Account :
    th-cam.com/video/I1JmcG35dSI/w-d-xo.html
    ============ Saudi Wallet Service =================
    Stc Pay malayalam :
    th-cam.com/play/PLS8UAVn89-mdVbV00x2Jbb3LKo1QzFxrF.html
    Alinma Pay :
    th-cam.com/play/PLNK9ZGE5NgBl5-cJSzmSLLLuPRprEmywl.html
    Bayan Pay :
    th-cam.com/video/NzKZcy49_60/w-d-xo.html
    Enjaz :
    th-cam.com/play/PLS8UAVn89-mdtRfuQ7xTRllY1a4Xbep_p.html
    Fawri Card :
    th-cam.com/video/R0CP5m9S3tI/w-d-xo.html
    --------------------------------------------------------------------------------------------------
    Tech Lovers WhatsApp Group ( ഇത് joining ഗ്രൂപ്പ് ആണ്, ഗ്രൂപ്പ് ലിങ്ക് ഡിസ്ക്രിപ്ഷനിൽ ഉണ്ടാവുന്നതാണ് ): chat.whatsapp.com/KW4FqjPOaU7I7X2JC66ZDp
    ---------------------------------------------------------------------------------------------------
    T5 midea WhatsApp Group (Admin Only Group) :
    Facebook Page :
    facebook.com/TechLoversKSA
    facebook.com/AnasKc62
    ==========Saudi Sim Card Related Videos=======
    Port Sim Card to jawwy :
    th-cam.com/video/BpyTZSa0bK8/w-d-xo.html
    Port to Sawa :
    th-cam.com/video/hFXeO_YNLzE/w-d-xo.html
    #AnasKc #SaudiTips

  • @shahabdeenvedios1637
    @shahabdeenvedios1637 3 ปีที่แล้ว +29

    വളരെ നന്ദി അല്ലാഹു നിങ്ങൾക്ക് ആയുസും ആരോഗ്യവും നൽകട്ടെ അസ്സലാമു അലൈകും

  • @anvarmadathil4635
    @anvarmadathil4635 3 ปีที่แล้ว +7

    ആളുകൾക്ക് മനസിലാകുന്നില്ല രീതിയിൽ അവതരിപ്പിച്ചതിനു വളരെ നന്ദി

  • @abuthahirabuabu5588
    @abuthahirabuabu5588 ปีที่แล้ว

    വളരെ ഉപയോഗം ഉള്ള വീഡിയോ ഞാൻ ഇത് ഉപയോഗിച്ചാണ് മൊബൈലിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്തത് നന്ദി

  • @shafimadathil6514
    @shafimadathil6514 3 ปีที่แล้ว +2

    നല്ല ഉപകാരപ്രദമായ വീഡിയോ. Thanks bro. അള്ളാഹു അനുഗ്രഹിക്കുമാറാകട്ടേ

  • @shameermadani
    @shameermadani 2 ปีที่แล้ว

    വളരെ ഉപകാരം ആയി, നന്ദി.

  • @nishadmm5751
    @nishadmm5751 11 หลายเดือนก่อน

    Thanks bro ...eee video kande ane njan ok akkiyath❤❤❤

  • @gafoorthaithodika4296
    @gafoorthaithodika4296 3 ปีที่แล้ว +2

    വളരെ ഉപകാരപ്പെട്ടു thanks bro

  • @ashruashrafmalappattam7009
    @ashruashrafmalappattam7009 2 ปีที่แล้ว +1

    എന്റെ ലെഫ്റ്റ് finger വരുന്നില്ല എന്തു ചെയ്യണം

  • @ayaanthaanu247
    @ayaanthaanu247 2 ปีที่แล้ว +1

    Brother അബ്‌ഷീറിൽ single to married status എങ്ങനെ മാറ്റാൻ പറ്റും?
    Family permanent വിസക്കുള്ള full details പറയാമോ?

  • @renjinirenju6395
    @renjinirenju6395 2 ปีที่แล้ว

    Thank u so much chettaa...ee video kandittanu njn cheythathu...eniku account creat aayi...thank u so much

  • @cmssadakathulla
    @cmssadakathulla ปีที่แล้ว

    New SIM no add ചെയ്യാൻ പറ്റുമോ

  • @hadhisvlog834
    @hadhisvlog834 2 ปีที่แล้ว

    പാസ്പോർട്ട് നമ്പർ ഉപയോഗിച്ച് തവക്കൽന ഉണ്ടാക്കി...ഇക്കാമ കിട്ടിയപ്പോൾ പുതിയ തവക്കൽന എടുക്കാൻ നോക്കിയപ്പോൾ പറ്റുന്നില്ല...ഓൾറെഡി ഈ മൊബൈൽ നമ്പർ തവക്കൽന ഉണ്ട് എന്നാണ് പറയുന്നത്.... എങ്ങനെ ഉണ്ടാക്കാൻ സാധിക്കും

  • @mrnoushad5264
    @mrnoushad5264 2 ปีที่แล้ว

    Thank you muthe ❤️❤️❤️🥰🥰 valare nalla arivu nalkiyathinu

  • @hafis1516
    @hafis1516 ปีที่แล้ว

    സഹോദരാ -- എന്റെ അബ്ഷറിലെ Photo ( മറ്റൊരാളുടെ ) . കാണുന്നത്. ഇത് ശരിയാക്കാൻ. എന്തെങ്കിലും. മാർഗമുണ്ടോ?

  • @عبدالرزاقبريد
    @عبدالرزاقبريد ปีที่แล้ว

    എന്റെ മൊബൈൽ എന്റെ അടുത്ത് നിന്നും നഷ്ടപ്പെട്ടു എനിക്ക് അറിയില്ല അഭഷറിന്റ നമ്പർ.
    എന്താണ് ചെയ്യേണ്ടത് ഞാൻ?

  • @kareemhorizon6678
    @kareemhorizon6678 ปีที่แล้ว

    ഇഖാമ മാറുമ്പോൾ അക്കൗണ്ട് മാറ്റുമോ

  • @nisartn9070
    @nisartn9070 2 ปีที่แล้ว

    Kioske meshinil nammude peri ulla sim tanna venamo

  • @shajirshaji9059
    @shajirshaji9059 2 ปีที่แล้ว

    വളരെ ഉപകാരമായി.thanks

  • @mysonisimran3437
    @mysonisimran3437 2 ปีที่แล้ว

    ഹലോ സർ ഞാൻ നിങ്ങളുടെ ചാനലിലെ പുതിയ കാഴ്ചകാരനാണ് ഞാൻ absher ഫിംഗർ പ്രിന്റ് എടുക്കാതെ മൊബൈലിൽ പുതിയ അക്കൗണ്ട് ഇൻസ്റ്റാൾ ചെയ്തു ചെയ്തു.. ഇനി എനിക്ക് അതേ അക്കൗണ്ടിൽ തന്നെ ഫിംഗർ പ്രിന്റ് ചെയ്യാമോ... ഞാൻ അക്കൗണ്ട് ക്രീയേറ്റ് ചെയ്യുമ്പോൾ എന്റെ കഫീൽ വാങ്ങിത്തന്ന മൊബൈൽ നമ്പർ ആണ് കൊടുത്തത് ആ നമ്പർ അദ്ദേഹത്തിന്റെ പേരിൽ ഉള്ളതാണ് അത് പ്രശ്നമാണോ... പിന്നെ ബാങ്ക് അക്കൗണ്ട് al rajhi bankil ഓപ്പൺ ചെയ്യാൻ absher നിർബന്ധം ആണോ... Plz replay me...

    • @SaudiTips
      @SaudiTips  2 ปีที่แล้ว +1

      Absher finger vekkathe loginaavilla, mobile number pinneed maattaam, bank open cheyyan absher venam, koode ningalude iqamyil edutha sim um venam

  • @parakkalraoof470
    @parakkalraoof470 ปีที่แล้ว

    വിരൽ അടയാളം പതിയാത്ത വർക്ക് അബ്‌ഷീർ എടുക്കാൻ എന്തു ചെയ്യും

  • @sanoopillyas7315
    @sanoopillyas7315 ปีที่แล้ว

    ഞാൻ എക്സിറ്റ് പോയി പുതിയ വിസയിൽ വന്നു.. ഇഖ്‌ലാമ നമ്പർ, മൊബൈൽ number മാറി.. എങ്ങിനെ ലോഗിൻ ചെയ്യാം

  • @azeezkerala686
    @azeezkerala686 7 หลายเดือนก่อน

    എൻറെ അബ്ഷിർ തുറക്കുന്നില്ല ഇത് പോലെ ചെയ്തിട്ടും
    വല്ല പോംവഴി ഉണ്ടോ

  • @ibrahimbdk9552
    @ibrahimbdk9552 2 ปีที่แล้ว

    Absheerle കൺട്രി
    ഫിലിപ്പീൻസ് എന്ന് കാണിക്കുന്നു
    എങ്ങനെ ഇതിനെ മാറ്റം

  • @jasimpv_sha
    @jasimpv_sha 3 ปีที่แล้ว

    നന്ദിയുണ്ട്.. Bro 😍

  • @JayaKumar-bb3ei
    @JayaKumar-bb3ei 10 หลายเดือนก่อน

    നല്ല രീതിയിൽ മനസിലാകുന്ന വീടിയോ

  • @sharonalathur9867
    @sharonalathur9867 2 ปีที่แล้ว +1

    User name എങ്ങനെ type ചെയ്തിട്ടും invalid കാണിക്കുന്നു

  • @safvanc5034
    @safvanc5034 ปีที่แล้ว

    kioskil poyi activate cheyyunnathinn munp register cheyyendathundooo

  • @noushuvlog
    @noushuvlog ปีที่แล้ว

    ഞാൻexit അടിച്ചു ഇപ്പൊ പുതിയ വിസക്ക് വന്നതാണ്,എനിക്ക് പുതിയ iqama വഴി അബ്‌ഷീർ തുറക്കാൻ എങ്ങനെ പറ്റും, പഴയ മൊബൈൽ no um എന്റെ അടുത്ത് ഉണ്ട്,അത് പഴയ ഇഖാമ no ആണ്. അത് വെച്ച് തുറക്കാൻ kayiyo, വീണ്ടും ഞാൻ ഫിംഗർ അപ്ഡേറ്റ് ചെയ്യേണ്ട ആവശ്യം ഉണ്ടോ

  • @sanilpulath8717
    @sanilpulath8717 2 ปีที่แล้ว

    Fingerprint process aayittillengil activate aakkaan vere vazhi undo?

    • @SaudiTips
      @SaudiTips  2 ปีที่แล้ว

      al bilad bank vazhi pattum

    • @sanilpulath8717
      @sanilpulath8717 2 ปีที่แล้ว +1

      @@SaudiTips ok thanks

  • @muhammedrafeequ8933
    @muhammedrafeequ8933 ปีที่แล้ว

    passport no വെച്ച് എടുത്ത സിം ഉപയോഗിച്ച് അബ് ഷർ ഓപ്പൺ ചെയ്യാൻ പറ്റുമോ

  • @RafaDrinkingwater
    @RafaDrinkingwater ปีที่แล้ว

    Nalla ubakaram thanks ❤

  • @vineethjayaraj
    @vineethjayaraj ปีที่แล้ว

    Bro exit അടിച്ചു പോയീ തിരിച്ചു പുതിയ വിസയിൽ വന്നാൽ പഴയ mobile num ഉപയോഗിച്ച new absheer creat cheyyamo

  • @vineethunaizah2688
    @vineethunaizah2688 3 ปีที่แล้ว +1

    ഞാൻ figer വച്ചു 2meassge വന്നില്ല abser active ayi enanu vanathu ഇനി എന്ത് cheyyunam

  • @kmtechandtips7055
    @kmtechandtips7055 20 วันที่ผ่านมา

    Thanks bro.
    For Very useful video

  • @munnamunamunnamuna285
    @munnamunamunnamuna285 ปีที่แล้ว

    al hamdulillha ❤

  • @ajmaljozo
    @ajmaljozo 3 ปีที่แล้ว

    Nice.. tq.. same process njn cheithu, success aayi..

  • @safvanck1820
    @safvanck1820 ปีที่แล้ว

    Broo passport ragistration sim ayaal enthelum kuzhappam undo

  • @abdulashif1220
    @abdulashif1220 2 ปีที่แล้ว

    Absher fingerprint bank account edkumbol sheriyakum allenkil absher fingerprint first sheriyakano

    • @SaudiTips
      @SaudiTips  2 ปีที่แล้ว

      athyam absher ready aakkuka

  • @akhildas5074
    @akhildas5074 2 ปีที่แล้ว

    4.26 second akumbol user id athu etha type cheyyende ? Ath onn parayo ?

  • @jinshashazzsherin1569
    @jinshashazzsherin1569 3 ปีที่แล้ว +2

    ഫിംഗർ വെച്ച് അബ്‌ഷീർ എടുത്തിരുന്നു. ഇപ്പോൾ രജിസ്റ്റർ ചെയ്ത നമ്പർ മിസ്സ്‌ ആയി, പാസ്‌വേഡ് അറിയുകയും ഇല്ല.

  • @riyaspk1195
    @riyaspk1195 3 ปีที่แล้ว

    വളരെ ഉപകാരപൃദമായി താങ്ക്യു 🌹🌹

    • @SaudiTips
      @SaudiTips  3 ปีที่แล้ว

      share cheyyoo

    • @RageshSharma-hn3qs
      @RageshSharma-hn3qs 3 หลายเดือนก่อน

      നമ്പർ ഒന്ന് തരുമോ

  • @abdullakarikkadanabdullaka8741
    @abdullakarikkadanabdullaka8741 3 ปีที่แล้ว +2

    ബ്രോ tawakalna. വിശദീകരിച്ചു തരുമോ...

    • @SaudiTips
      @SaudiTips  3 ปีที่แล้ว

      Video cheythittund

  • @pixelsgraphicsdesign1448
    @pixelsgraphicsdesign1448 2 ปีที่แล้ว

    Thanks bro.
    Riyad bank account online open cheyan video cheyamo

    • @SaudiTips
      @SaudiTips  2 ปีที่แล้ว

      video mumb cheythittund

  • @saeedzeal3834
    @saeedzeal3834 3 ปีที่แล้ว

    Vivarangal thannathinu tx broo

  • @siyadsiyadek3879
    @siyadsiyadek3879 2 ปีที่แล้ว

    എന്താണ് നഫാദ് please inform

    • @SaudiTips
      @SaudiTips  2 ปีที่แล้ว

      National single sign on, എല്ലാത്തിനും ഒരു ചാവി

  • @sidheeqthirurkad1057
    @sidheeqthirurkad1057 2 ปีที่แล้ว

    Thanks absher ok ആയി..എന്റെ തവക്കൽന ശെരിയാവുന്നില്ല എന്ത് ചെയ്യണം അതിന് ആപ് തുറക്കുമ്പോഴേക്കും ആപ് ഓഫാകുന്നു.

  • @muhammadsubair790
    @muhammadsubair790 4 ปีที่แล้ว

    tnx അനസ് ബായ്🌹

  • @abdulrahimankvt9162
    @abdulrahimankvt9162 3 ปีที่แล้ว +1

    അബ്‌ഷീർ മൊബൈൽ നമ്പർ ചേഞ്ച്‌ ചെയ്യാൻ എന്താ ചെയ്യാൻ ഒന്ന് പറഞ്ഞില്ല പ്ലീസ്‌

    • @SaudiTips
      @SaudiTips  3 ปีที่แล้ว

      absher machinil poyi finger vekkanam

  • @UniqueCricketers5751
    @UniqueCricketers5751 2 ปีที่แล้ว

    ഹായ് .. bro ഞാൻ സൗദിൽ പുതിയ വിസയിൽ വന്നതാണ്. ഇഖാമ കിട്ടി.ഞാൻ ഇന്ന് stc ഓഫിസിൽ സിമ് എടുക്കാൻ പോയിരുന്നു.അവർ പറഞ്ഞു absher ചെയ്യണമെന്ന് .. എങ്ങനെയാണ് ചെയ്യെണ്ടത് ഒന്ന് പറഞ്ഞ് തരാമോ

  • @millsmathew883
    @millsmathew883 ปีที่แล้ว

    Thanks ikka👍👍😊

  • @bashikaru6987
    @bashikaru6987 3 ปีที่แล้ว +1

    മൊബൈലിൽ വന്ന otp ഒരു പ്രാവശ്യം അടിച്ചത് മിസ് അയാൽ എന്ത് ചെയ്യും

    • @SaudiTips
      @SaudiTips  3 ปีที่แล้ว +1

      resend otp kodukkam

  • @krishnakumarkc5151
    @krishnakumarkc5151 ปีที่แล้ว

    Absher finger validate undo

  • @akarshfury3521
    @akarshfury3521 2 ปีที่แล้ว

    Ikka eneteyum abherite sms poyii apo njan ee video kandu ithe pole cheithal otp varumo vannal first muthal cheyano

    • @SaudiTips
      @SaudiTips  2 ปีที่แล้ว

      Forgot password koduthal mathi

  • @anashaneefa747
    @anashaneefa747 3 ปีที่แล้ว

    What is self kiosk ?

    • @SaudiTips
      @SaudiTips  3 ปีที่แล้ว

      Atm പോലോത്ത machine ആണ്

  • @mohammedch2331
    @mohammedch2331 3 ปีที่แล้ว

    ഈ സംഭവം ചെയ്തിട്ട് പാസ് വേർഡ് വന്നു ആ പാസ് വേർഡ് അടിച്ചിട്ട് ഇത് മൊബൈലിൽ ഒാപ്പനാകുന്നേയില്ല ..പിന്നിട് നംബർ മാറ്റികൊടുത്തുനോക്കി അതിനു പ്രത്യക കോഡൊന്നും വന്നില്ല ...ആദ്യവന്ന കോഡുവെച്ചുതന്നെ അടിച്ചു നോക്കി നോ രക്ഷ .....ഇനി എന്തു ചെയ്യും??

    • @SaudiTips
      @SaudiTips  3 ปีที่แล้ว

      Video മൊത്തം കണ്ഡില്ലല്ലെ

  • @aseemmohammed6834
    @aseemmohammed6834 3 ปีที่แล้ว

    ആദ്യം ഓൺലൈൻ രജിസ്റ്റർ ചെയ്തിട്ട് മിഷൻ ചെന്ന് ഫിംഗർ വെക്കുമ്പോൾ ലോഗിൻ ആണോ ചെയേണ്ടത് അതോ രജിസ്റെർ ആണോ ചെയേണ്ടത്?

  • @ibrahmy1590
    @ibrahmy1590 3 ปีที่แล้ว

    എന്റെ മൊബൈൽ നമ്പറിൽ മുമ്പ് ആരോ അബ്‌ഷീർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അത് എങ്ങനെ റിമോവ് ആക്കാൻ പറ്റും. മറുപടി .....

    • @SaudiTips
      @SaudiTips  3 ปีที่แล้ว

      entha ippol kaanikkunnath

  • @saidalavisulaiman7426
    @saidalavisulaiman7426 3 ปีที่แล้ว

    Nattilninnu,abshirundakkan,pattumo
    Finger,vekkade

    • @SaudiTips
      @SaudiTips  3 ปีที่แล้ว

      Illa, quick pay undo

  • @faseelakabeer9856
    @faseelakabeer9856 2 ปีที่แล้ว

    Abshir sms okke varunnund but service not available enn kanikkunnu athin enth cheyyam

  • @haleelsha
    @haleelsha 3 ปีที่แล้ว

    Username change cheyan kazhiyumo ...

  • @mohammedkn4532
    @mohammedkn4532 3 ปีที่แล้ว

    എന്റെ absher വെച്ച് വേറെ ആൾക് tawakalna ഓപ്പൺ ചെയ്യാൻ പറ്റുമോ

    • @SaudiTips
      @SaudiTips  3 ปีที่แล้ว +1

      നിങ്ങളുടെ tawakklanayil ഉള്ള certifi enna option ഉപയോഗിച്ച് പറ്റും

  • @greenforest.4217
    @greenforest.4217 2 ปีที่แล้ว

    Abishir activities ആക്കി പക്ഷേ വീണ്ടും ആക്റ്റീവ് ചെയ്യാൻ പറയുന്നു pls help

    • @SaudiTips
      @SaudiTips  2 ปีที่แล้ว

      no problem, visiting visa alle

  • @ivysteuwert140
    @ivysteuwert140 3 ปีที่แล้ว

    Thank you so much for this video..

  • @Firoskhanvlog3524
    @Firoskhanvlog3524 3 ปีที่แล้ว

    Tahweel al rahji yiloode active cheyyaan pattumo

  • @mohammedmahzoof5949
    @mohammedmahzoof5949 2 ปีที่แล้ว

    Thank You Brother

  • @MubinMubz
    @MubinMubz ปีที่แล้ว

    Varunnilla

  • @prathapankr4556
    @prathapankr4556 ปีที่แล้ว

    New absheer account edukkan finger edukkunilla othiri try cheythu ....finger nte problems anennanu paranjath....ini evde poyal anu absheer create cheyyan pattunnath pls ans image 🙏

  • @abiabirami4506
    @abiabirami4506 2 ปีที่แล้ว

    Tq so much for this vedio ,very useful.

    • @SaudiTips
      @SaudiTips  2 ปีที่แล้ว

      friendsin channel parijayappeduthoo

  • @2019-y7b
    @2019-y7b 3 ปีที่แล้ว

    Password ഉണ്ടാക്കുന്ന രീതി example ആയി ഒന്നു type ചെയ്തു തരാമോ ?
    Please ....

    • @SaudiTips
      @SaudiTips  3 ปีที่แล้ว

      Sauditips543

  • @nisarnisa8431
    @nisarnisa8431 2 ปีที่แล้ว

    Last reset password ethumbol new password, confirm password option varunnu.enthu cheyyanam

    • @SaudiTips
      @SaudiTips  2 ปีที่แล้ว

      puthiya password kodukkanam

  • @hashmickck4899
    @hashmickck4899 2 ปีที่แล้ว

    Absher phonil chythu pinne logine chyyumbol incorrect kanikunnu visiting anu

    • @SaudiTips
      @SaudiTips  2 ปีที่แล้ว

      Username or password adichath തെറ്റാണ്

  • @anoopanil.madhapuram5263
    @anoopanil.madhapuram5263 3 ปีที่แล้ว

    ഇഖാമ വാലിഡിറ്റി കഴിഞ്ഞവർക്ക് അബ്‌ഷീർ രെജിസ്റ്റർ ചെയ്യാൻ കഴിയുമോ...
    അതുപോലെ കാളിങ് sim എടുക്കാൻ കഴിയുമോ..

    • @SaudiTips
      @SaudiTips  3 ปีที่แล้ว

      sim edukkan pattilla

  • @jashirajashirafarsana9778
    @jashirajashirafarsana9778 2 ปีที่แล้ว

    Ippol visiting visa labikkan sponser n Absheer account veenamo

  • @basil2090
    @basil2090 3 ปีที่แล้ว

    ഇക്കാ മൊബൈൽ ൽ തന്നെ അബ്‌ഷീർ സെറ്റ് ചെയ്യാൻ പറ്റുമോ
    അബ്‌ഷീർ മെഷിൻ ൽ പോകാതെ തന്നെ

    • @SaudiTips
      @SaudiTips  3 ปีที่แล้ว

      Pattilla, quick pay undenkil vazhi und

  • @najumudeensyed4806
    @najumudeensyed4806 3 ปีที่แล้ว

    abshir ഇല്ലാതെ ലീവ് അടിക്കാൻ പറ്റുമോ

    • @SaudiTips
      @SaudiTips  3 ปีที่แล้ว

      kafeelin adikkam

  • @ashiqmuhammedcutzzz
    @ashiqmuhammedcutzzz 3 ปีที่แล้ว +1

    വിരൽ ഒക്കെ വെച്ചു otp വന്നു. പക്ഷെ ഫോണിൽ രെജിസ്ട്രേഷൻ cheythu varunnila

    • @SaudiTips
      @SaudiTips  3 ปีที่แล้ว

      എന്ത് വരുന്നില്ല

    • @ashiqmuhammedcutzzz
      @ashiqmuhammedcutzzz 3 ปีที่แล้ว

      Pasword varunnilla

  • @faizu-i7d
    @faizu-i7d 3 ปีที่แล้ว

    Ente OLD number cuttayi. New numberilekku change cheyyan pattumo?

    • @SaudiTips
      @SaudiTips  3 ปีที่แล้ว

      Absher machine il പൊകണം

  • @ibrahimbdk9552
    @ibrahimbdk9552 2 ปีที่แล้ว

    കൺട്രി
    ഫിലിപ്പീൻസ് എന്ന് കാണിക്കുന്നു
    എങ്ങനെ ഇതിനെ മാറ്റം

  • @irshadmithanadka
    @irshadmithanadka 4 ปีที่แล้ว

    Username is not available kanikkkunn

    • @SaudiTips
      @SaudiTips  4 ปีที่แล้ว

      കുറച്ച് നമ്പർ പേര് എന്നിവ കൊടുക്കൂ

  • @favasap490
    @favasap490 2 ปีที่แล้ว

    Absber evdaya register cheyya

  • @saheerbabusaheerbabu3498
    @saheerbabusaheerbabu3498 2 ปีที่แล้ว

    Try again later kanikkunne athenda

    • @SaudiTips
      @SaudiTips  2 ปีที่แล้ว

      Browse change cheyth noko

  • @msvishnu6382
    @msvishnu6382 ปีที่แล้ว

    Thanku broii❤

  • @Ansal090
    @Ansal090 3 ปีที่แล้ว +1

    Ee site open aakunnilla athentha..?

  • @sameerbabu9645
    @sameerbabu9645 3 ปีที่แล้ว

    അസ്സലാമു അലൈകും... എന്റെ സംശയം iqama നമ്പർ കൊടുത്തത് പിഴച്ചു പോയാൽ ശരിയാക്കാൻ എന്ത് ചെയ്യണം..? വേറെ ആളുടെ മൊബൈലിൽ അബ്‌ഷീർ അക്കൗണ്ട് ഉണ്ടാക്കിയ ശേഷം നമ്മുടെ മൊബൈലിൽ login ചെയ്താൽ ശരിയാവുമോ...?

    • @SaudiTips
      @SaudiTips  3 ปีที่แล้ว

      Manassilayilla

  • @shameerpmohammed1174
    @shameerpmohammed1174 3 ปีที่แล้ว

    thanks bro ok aayi

  • @noushadnambaram4760
    @noushadnambaram4760 4 ปีที่แล้ว

    താങ്ക് ഉ ❤❤❤🌹🌹🌹

  • @shanushanavas4012
    @shanushanavas4012 2 ปีที่แล้ว

    Finger ചെയ്യാതെ account ഉണ്ടാകാൻ പറ്റുമോ?

  • @shafeerkovailkovail7545
    @shafeerkovailkovail7545 2 ปีที่แล้ว

    ഞാൻ എന്റെ snb atm കാർഡിന്റെ പിൻകോട് മറന്നു മാറ്റാൻ വല്ല വഴിയും ഉണ്ടോ

    • @SaudiTips
      @SaudiTips  2 ปีที่แล้ว

      bankil pokendi varum

    • @shafeerkovailkovail7545
      @shafeerkovailkovail7545 2 ปีที่แล้ว

      ബാങ്ക് atm കാർഡിന്റെ പിൻ നമ്പർ മറന്നു പോയി ഇപ്പോൾ കാർഡ് വർക്ക്‌ ചെയ്യുന്നില്ല ബ്ലോക് ആണ് എന്ന് തോന്നുന്നു മറന്നു പോയ നമ്പർ കണ്ടു പിടിക്കാൻ മാർഗ്ഗമുണ്ടോ

    • @SaudiTips
      @SaudiTips  2 ปีที่แล้ว

      Bankil thanne pokanam

  • @rahmanabdulrahman252
    @rahmanabdulrahman252 4 ปีที่แล้ว

    Masha Allah

  • @MOHAMMEDAli-tq1ov
    @MOHAMMEDAli-tq1ov 2 ปีที่แล้ว

    Visiters ne absher register enganecheyyam

    • @SaudiTips
      @SaudiTips  2 ปีที่แล้ว

      Whatsappil message cheyyoo : Wa.me/966546853324

  • @paredathtechmedia8617
    @paredathtechmedia8617 3 ปีที่แล้ว

    Abshir മൊബൈൽ നമ്പർ നഷ്ടപ്പെട്ടാൽ എങ്ങിനെ പുതിയ നമ്പർ ആഡ് ചെയ്യാം. പഴയ നമ്പറിലേക്ക് otp വരില്ല

    • @SaudiTips
      @SaudiTips  3 ปีที่แล้ว

      absher machine vazhi

  • @rashifu
    @rashifu 3 ปีที่แล้ว

    Absheeril logging cheyumbol varunna notification ozhivakki set password username set cheyan pattumo

    • @SaudiTips
      @SaudiTips  3 ปีที่แล้ว +2

      absher.sa ee siteil login cheytho

    • @ansarj2266
      @ansarj2266 3 ปีที่แล้ว

      @@SaudiTips forget Password option Kanunilla ?

  • @vishnubabu6811
    @vishnubabu6811 2 ปีที่แล้ว

    Njan passport vechanu sim eduthathu, enikku ippazhanu ikkama kittiyathu absher account edukkan puthiya sim edukkano atho pazhaya sim ikkama ill link chaiyan pattumo pls replay

    • @SaudiTips
      @SaudiTips  2 ปีที่แล้ว

      absher eduthitt sim officil poyi passport il ninn iqamayilekk mattuka

  • @alungalyasir2577
    @alungalyasir2577 2 ปีที่แล้ว

    തവക്കൽന paasport വെച്ച് ചെയ്തപ്പോൾ ഇമ്മ്യൂൺ ആയിരുന്നു
    Iqama നമ്പറിൽ change cheythappol nonimmune ആണ് കാണിക്കുന്നത് അത് എങ്ങനെ ഇമ്മ്യൂൺ ആകാം

    • @SaudiTips
      @SaudiTips  2 ปีที่แล้ว

      moh il request kodukkanam

  • @shajinbabu4430
    @shajinbabu4430 2 ปีที่แล้ว

    Sorry please login using Absher portal to update your account ennannu kannikkunathu?

    • @SaudiTips
      @SaudiTips  2 ปีที่แล้ว

      absher.sa enna sitil athyam login cheyyanam

  • @harismuhammad7523
    @harismuhammad7523 3 ปีที่แล้ว

    താങ്ക്സ്

  • @mnoufalbabumk
    @mnoufalbabumk 3 ปีที่แล้ว

    Dear.....അബ്ഷർ അക്കൗണ്ട് എടുക്കാൻ ആദ്യം. മെഷീനിൽ ഫിംഗർ എടുത്തിരുന്നു. OTP വന്നു. പാസ്സ്‌വേർഡ്‌ വന്നില്ല. തിരിച്ച് വന്ന് site ൽ കേറി New user സെലക്ട്‌ ചെയ്ത് അക്കൗണ്ട് create ചെയ്തു. ഇപ്പോൾ activate ചാനലിൽ കേറി ഏതെങ്കിലും ഒരു method തിരഞ്ഞെടുത്ത് ആക്റ്റീവ് ചെയ്യാൻ ആവശ്യപ്പെടുന്നു. അതിൽ മെഷീൻ activation ഉണ്ട്. But അത് ആദ്യം ചെയ്തല്ലോ. ഇനിയും ഫിംഗർപ്രിന്റ് കൊടുക്കണോ ? . pls reply

    • @SaudiTips
      @SaudiTips  3 ปีที่แล้ว

      ഒന്നൂടെ finger വെക്കണം

  • @vinodreji7970
    @vinodreji7970 ปีที่แล้ว

    First.finker ano

  • @prasobhb3152
    @prasobhb3152 2 ปีที่แล้ว

    Absher verification code varunundu. Open cheyyumbol error occured ennanu kanikunathu