അക്കൗണ്ട് തുടങ്ങുമ്പോൾ, മറ്റെന്തെങ്കിലും ഗവൺമെൻറ് പരമായ ആവശ്യങ്ങൾക്ക്. അവിടെനിന്നും നവാത്ത് അപ്ലിക്കേഷൻ ലേക്ക് വരുമ്പോൾ മാത്രം അക്സെപ്റ്റ് ചെയ്യുക. അതുമാത്രമാണ് നവാത്ത് ആപ്പിൽ ചെയ്യാനുള്ളത്.
നിങ്ങളുടെ ഫോട്ടോയെടുത്ത് വെരിഫിക്കേഷൻ ചെയ്തു കഴിഞ്ഞാൽ എല്ലാം ഒക്കെയായി. ഇനി നിങ്ങൾ ഏതെങ്കിലും അക്കൗണ്ട് ഓപ്പൺ ചെയ്യുമ്പോഴോ ഗവൺമെൻറ് സർവീസുകൾ ഉപയോഗിക്കുമ്പോൾ അതിൽ വരുന്ന വെരിഫിക്കേഷൻ കോഡ് nafarh അപ്ലിക്കേഷൻ കയറി ആ നമ്പർ അടിച്ചു കൊടുത്ത് വെരിഫൈ ചെയ്യണം അതാണ് nafarh അപ്ലിക്കേഷൻ ലൂടെ ചെയ്യാനുള്ളത്.👍
നെഫാത്ത് അപ്ലിക്കേഷൻ അത്രയേ ഉള്ളൂ സക്സസ് ആയി കഴിഞ്ഞാൽ. ഇനി ബാങ്ക് അക്കൗണ്ടുകൾ മറ്റു ഗവൺമെൻറ് സംബന്ധമായ കാര്യങ്ങൾ ചെയ്യുമ്പോൾ നഫാത്ത് അപ്ലിക്കേഷനിലേക്ക് വെരിഫിക്കേഷൻ വേണ്ടി ഒരു നമ്പർ വരുന്നതാണ് അപ്പോൾ അത് അക്സെപ്റ്റ് ചെയ്യാൻ മാത്രമാണ് നഫാത് ആപ്ലിക്കേഷൻ ഉപയോഗിക്കേണ്ടത്.
ബ്രദർ ഫേസ് വെരിഫിക്കേഷൻ കഴിഞ്ഞതിന് ശേഷം ഫിംഗർ പ്രിന്റ് ചോദിക്കുന്നു. ഫിംഗർ വെക്കുമ്പോൾ ക്യാമറ ഓപ്പൺ ഓട്ടോമാറ്റിക് ആയി ഓപ്പൺ ആവുന്നു ഫിംഗർ സ്കാൻ ആവുന്നില്ല. എന്ത് കൊണ്ട് ആണ് ഇങ്ങനെ
വേറെ എന്തെങ്കിലും ആവശ്യത്തിനായി വെരിഫിക്കേഷൻ വേണ്ടിയുള്ള ആപ്ലിക്കേഷൻ ആണ് ഇത്. ഉദാഹരണം ഒരു അക്കൗണ്ട് ഓപ്പൺ ചെയ്യുകയാണെങ്കിൽ വെരിഫിക്കേഷൻ ചോദിക്കും അപ്പോൾ ഇതിൽ അക്സെപ്റ്റ് ചെയ്താൽ അത് വെരിഫിക്കേഷൻ ആവുന്നതാണ് .
നവാസ് അപ്ലിക്കേഷൻ സെറ്റിംഗ്സ് ബാറിൽ ക്ലിക്ക് ചെയ്യുക. അവിടെനിന്നും ലോഗൗട്ട് ചെയ്യുക. അതിനുശേഷം നിങ്ങൾക്ക് പിൻ നമ്പർ സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ കാണാവുന്നതാണ്
Baraq bank application registration yagane cheyanan yannu parayamo
അക്കൗണ്ട് തുടങ്ങുമ്പോൾ, മറ്റെന്തെങ്കിലും ഗവൺമെൻറ് പരമായ ആവശ്യങ്ങൾക്ക്. അവിടെനിന്നും നവാത്ത് അപ്ലിക്കേഷൻ ലേക്ക് വരുമ്പോൾ മാത്രം അക്സെപ്റ്റ് ചെയ്യുക. അതുമാത്രമാണ് നവാത്ത് ആപ്പിൽ ചെയ്യാനുള്ളത്.
ഗുഡ് ഇൻഫോ
Thanks 👍
Super 😎
Thanks
Pin number reset chaidadinu shesham log out ayi login cbeyyumbol "Id numer or password incorrect" ennan kanikkunnath , how to solve?
Asher കൊടുത്തിരിക്കുന്ന യൂസർ നെയിമും പാസ്സ്‌വേർഡും ഉപയോഗിച്ച് nafarh App ലോഗിൻ ചെയ്യാം
ഓപ്പൺ ആകുനില്ല the application is ready to receive new requests അങ്ങനെ പറഞ്ഞു കറങ്ങി നിക്കുന്നു അത് കഴിഞ്ഞു വരുന്നില്ല എന്ത് ചെയ്യണം
നിങ്ങളുടെ ഫോട്ടോയെടുത്ത് വെരിഫിക്കേഷൻ ചെയ്തു കഴിഞ്ഞാൽ എല്ലാം ഒക്കെയായി. ഇനി നിങ്ങൾ ഏതെങ്കിലും അക്കൗണ്ട് ഓപ്പൺ ചെയ്യുമ്പോഴോ ഗവൺമെൻറ് സർവീസുകൾ ഉപയോഗിക്കുമ്പോൾ അതിൽ വരുന്ന വെരിഫിക്കേഷൻ കോഡ് nafarh അപ്ലിക്കേഷൻ കയറി ആ നമ്പർ അടിച്ചു കൊടുത്ത് വെരിഫൈ ചെയ്യണം അതാണ് nafarh അപ്ലിക്കേഷൻ ലൂടെ ചെയ്യാനുള്ളത്.👍
👍
Nafath prosas cambleet but not open
Face verification problem please help
ഫേസ് വെരിഫിക്കേഷൻ വീണ്ടും ശ്രമിക്കൂ
Thanks bro
Welcome
എനിക്ക് നഫത്ത് ആപ്പ് ആക്ടീവ് ആകുന്നില്ല എന്തുകൊണ്ട് എന്ന് പറഞ്ഞു തരാമോ
ഇക്കാമ രജിസ്റ്റർ ചെയ്ത നമ്പർ ഉപയോഗിച്ച് നഫാത്ത് ആപ്പ് ആക്ടിവേഷൻ ചെയ്യാൻ
Eante face scan aavunnilla
App open cheuupo pettann thanne pin nbr chodhikkunnu pin koduthaalum veendum veendum pin chodhikkunnu
Passcode marannu poi, enth cheyyum
Absher കൊടുത്തിരിക്കുന്ന പാസ്സ്‌വേർഡ് കൊടുത്താൽ മതി
Enthalum login aunila system error varunu pls rply
അപ്ലിക്കേഷൻ അൺഇൻസ്റ്റാൾ ചെയ്ത് ഒന്നുകൂടി ഇൻസ്റ്റാൾ ചെയ്തു നോക്കൂ.
Photo reday akunilla
റൗണ്ടിൽ വരത്തക്ക രീതിയിൽ ക്യാമറ പിടിക്കുക അതിനുശേഷം ഫോട്ടോ എടുക്കുക .
Face far away എന്നൊക്കെ ആണ് കാണിക്കുന്നത്.. അത് അങ്ങനെ സ്റ്റക് ആയി നിൽക്കുന്നു
നെഫാത്ത് അപ്ലിക്കേഷൻ അത്രയേ ഉള്ളൂ സക്സസ് ആയി കഴിഞ്ഞാൽ. ഇനി ബാങ്ക് അക്കൗണ്ടുകൾ മറ്റു ഗവൺമെൻറ് സംബന്ധമായ കാര്യങ്ങൾ ചെയ്യുമ്പോൾ നഫാത്ത് അപ്ലിക്കേഷനിലേക്ക് വെരിഫിക്കേഷൻ വേണ്ടി ഒരു നമ്പർ വരുന്നതാണ് അപ്പോൾ അത് അക്സെപ്റ്റ് ചെയ്യാൻ മാത്രമാണ് നഫാത് ആപ്ലിക്കേഷൻ ഉപയോഗിക്കേണ്ടത്.
Local authentication method illa ennu kanikkunnu
Enthu chythum otp varunilla
ഒന്നുകൂടി ട്രൈ ചെയ്തു നോക്കൂ
Ente photo verification shariyavunnilla
നിങ്ങൾ Absher രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉപയോഗിച്ച് nafath ആക്ടിവേഷൻ ചെയ്യാൻ.
Aaa no thanneyaan upayogichath baakki ellam ok aann but photo verification faild aavugayaan njaan eppo 3thivasamayi try cheyyunnu
എനിക്കും സെയിം പ്രോബ്ലം ആണ് ഞാൻ ഒരുപാട് ട്രൈ ചെയ്തു ശരിയാവുന്നില്ല
Eanikum സൈം പ്രോബ്ലം ആണ്
Enikkum same prbm
ബ്രദർ ഫേസ് വെരിഫിക്കേഷൻ കഴിഞ്ഞതിന് ശേഷം ഫിംഗർ പ്രിന്റ് ചോദിക്കുന്നു. ഫിംഗർ വെക്കുമ്പോൾ ക്യാമറ ഓപ്പൺ ഓട്ടോമാറ്റിക് ആയി ഓപ്പൺ ആവുന്നു ഫിംഗർ സ്കാൻ ആവുന്നില്ല. എന്ത് കൊണ്ട് ആണ് ഇങ്ങനെ
നിങ്ങളുടെ സ്ക്രീൻ ലോക്ക് ഫിങ്കർ ലോക്ക് ആണോ ? ചിലപ്പോ അതായിരിക്കും
Naffath face photo accept chaiunnilla enthu chaiyanam??
ഫോട്ടോ എടുക്കുമ്പോൾ ഒരു റൗണ്ട് ഷേപ്പ് വരും. അപോൾ ക്യാമറ ബട്ടൺ ക്ലിക്ക് ചെയ്യണം
✌️🥰👌
Nafath appill OTP vannu click cheyyumpol lock kanikkunnu pass word click cheythal unlock aakunnillaentha karanamennariyumo?
ശെരിയായ പാസ്സ് വേഡ് കൊടുക്കൂ
ഇത് കൊണ്ട് ഈഖമ നമ്പർ കിട്ടോ
ഇക്കാമ നമ്പർ ഉപയോഗിച്ച് വേണം രജിസ്റ്റർ ചെയ്യാൻ.
Play store il open aakunnillallo
അതിനെപ്പറ്റിയുള്ള വീഡിയോ നമ്മുടെ ചാനലിൽ ഉണ്ട്
എന്റദ് ഒരു മാസം ആയിട്ടു ആ തിരിയൽ തന്നെ ഓപ്പൺ ആവുന്നില്ല 😂
വേറെ എന്തെങ്കിലും ആവശ്യത്തിനായി വെരിഫിക്കേഷൻ വേണ്ടിയുള്ള ആപ്ലിക്കേഷൻ ആണ് ഇത്. ഉദാഹരണം ഒരു അക്കൗണ്ട് ഓപ്പൺ ചെയ്യുകയാണെങ്കിൽ വെരിഫിക്കേഷൻ ചോദിക്കും അപ്പോൾ ഇതിൽ അക്സെപ്റ്റ് ചെയ്താൽ അത് വെരിഫിക്കേഷൻ ആവുന്നതാണ് .
Forgot pass word .Enth cheyyanam
Open ആകുന്നില്ല
ക്രോം ബ്രൗസറിൽ ഒന്ന് ഓപ്പൺ ചെയ്തു നോക്കൂ
nafathil 6 akka pin number marann poyal yentha cheyyan pattum
Forgot Pin കൊടുത്ത് പുതിയ പിന്നെ സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ വരും
@@displayvlog ആ ഒപ്ഷൻ കാണുന്നില്ല
നവാസ് അപ്ലിക്കേഷൻ സെറ്റിംഗ്സ് ബാറിൽ ക്ലിക്ക് ചെയ്യുക. അവിടെനിന്നും ലോഗൗട്ട് ചെയ്യുക. അതിനുശേഷം നിങ്ങൾക്ക് പിൻ നമ്പർ സെറ്റ് ചെയ്യാനുള്ള ഓപ്ഷൻ കാണാവുന്നതാണ്
എനിക് ഓപ്പൺ ആകാൻ പറ്റുന്നില്ല .
Enikkum
Open avunnilla