രണ്ടാം വിവാഹത്തെ കുറിച്ച് പറഞ്ഞത് കേട്ടോ Kunjan Pandikkadu InterviewPart3

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 251

  • @kalamvellimad9012
    @kalamvellimad9012 หลายเดือนก่อน +17

    Thanks

    • @Shanu-v2u
      @Shanu-v2u หลายเดือนก่อน +1

      Ariyathe ittath aano

    • @Jamsheed-y3b
      @Jamsheed-y3b 5 วันที่ผ่านมา

      Welldone good idea good son and daughter

  • @Signatureofanees-h1u
    @Signatureofanees-h1u 25 วันที่ผ่านมา +162

    ഇത്ര വിശാലമനസ്കത ഉമ്മാനെ കെട്ടിക്കാൻ ആരും മെനക്കടാറില്ല..

    • @InnocentRainforest-db9tj
      @InnocentRainforest-db9tj 19 วันที่ผ่านมา +1

      Ummane vallorum ookunna kanan kazhiyilla 😂

    • @ShifuHydar
      @ShifuHydar 19 วันที่ผ่านมา

      Crt.. അവർ മരണം വരെ വിധവ ആയിട്ട് ജീവിക്കണം. ഭാര്യ മരിച്ചാൽ ഭർത്താവിന് വേറെ കെട്ടാം. സ്ത്രീ എന്തും സഹിക്കണം ജീവിക്കണം ഒറ്റയ്ക്കു ​@@InnocentRainforest-db9tj

    • @MohammedKallingal-cn9fk
      @MohammedKallingal-cn9fk 10 วันที่ผ่านมา

      ഉമ്മാനെ മക്കൾ ശെരിക്കും നോക്കും വാപ്പ എപ്പോഴും കുറച്ചു അകന്നു ആയിരിക്കും ഇണ നിർബന്ധം പെണ്ണുങ്ങൾക്ക് വേണേൽ മതി അവർക്ക് നിർബന്ധം ഇല്ല

    • @_.fxtxm._
      @_.fxtxm._ 4 วันที่ผ่านมา

      Ente ummanekond kettichinu athond avrelarum koode enne veetienem makkallem veedinu purathakki

  • @sujithnk5146
    @sujithnk5146 หลายเดือนก่อน +518

    കുഞാൻ ജെസി പറഞ്ഞത് 100 % ശരി❤

    • @shabanishafeek1071
      @shabanishafeek1071 หลายเดือนก่อน +1

      ശരിയാണ്

    • @shahidha1575
      @shahidha1575 หลายเดือนก่อน

      Olakapunaka😂

    • @harshadk3066
      @harshadk3066 หลายเดือนก่อน

      വളരേ ശരിയാണ്

    • @Sajnavk-c7s
      @Sajnavk-c7s หลายเดือนก่อน

      Athu sathym.nalla makkal .umma uni thirich barilla.uppakk oru koottundakunnath nalla Karyn.ummayanujeevichirikkunnad pakaram uppayanu poyathenkil orupakshe umma vere kettilla.adjist cheyyum.uppayude ormayil jeevikkum .ennal uppakk athrayum ksama undavilla

    • @shabanahijas5200
      @shabanahijas5200 11 วันที่ผ่านมา

      Sathyam

  • @SuhaillAnsari-b5g
    @SuhaillAnsari-b5g หลายเดือนก่อน +182

    ജെസ്സി പറഞ്ഞതിൽ വളരെയധികം ശരിയുണ്ട് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വാക്ക് പറയുന്നത് ഇങ്ങനെ നല്ല രീതിയിൽ ജീവിക്കാൻ നോക്കൂ പ്ലീസ്

    • @Acctina
      @Acctina หลายเดือนก่อน +1

      Vedi anu aa

  • @aboobackermoulavi9400
    @aboobackermoulavi9400 หลายเดือนก่อน +237

    ഒരു സഹോദരി ✴️കുഞ്ഞആൻ ജെസി നിങ്ങൾ ഉപ്പാനെ കൊണ്ട് കല്ലിയാണം കഴിപ്പി ച്ചത് നല്ലത് ✴️നല്ല മക്കൾ ഇങ്ങനെ വേണം അൽഹംദുലില്ലാഹ് 🤲👍👍

    • @afraparveen8675
      @afraparveen8675 29 วันที่ผ่านมา

      അതാണ് ശരി മക്കളുടെ നൻമ്മ പിതാവിനു കൊടുക്കാൻ പറ്റിയത്

    • @Jamsheed-y3b
      @Jamsheed-y3b 5 วันที่ผ่านมา

      God bless u both great both will get
      Jgood life

  • @AskuttyAk47
    @AskuttyAk47 หลายเดือนก่อน +261

    ഉമ്മമാർക്ക് മരുമക്കളെ കൊണ്ട് നോക്കിക്കാം.ബാപ്പാർക്ക് മടിയ യി രിയ്ക്കും. അതു കൊണ്ട് അവർ കെട്ടും '. അത് നല്ല കാര്യമാണ്. അവർ ഒറ്റപ്പെട്ടു പോവില്ലല്ലൊ സ്വന്തം എന്ന് പറയാൻ ഒരു ഇണ ഉണ്ടായാൽ എല്ലാം തുറന്നു പറയാം

    • @Sree-sj6un
      @Sree-sj6un หลายเดือนก่อน +2

      makkkalkk nokkikoode

    • @Songvilla444
      @Songvilla444 หลายเดือนก่อน +13

      മരുമക്കൾ ഇല്ലെങ്കിലും സ്ത്രീകൾ ജീവിക്കും

    • @Traveling-e6w
      @Traveling-e6w หลายเดือนก่อน

      ജീവിക്കും ആണുങ്ങളെ പോലെ തൻ്റ ടികൾ

    • @aahifaachi3880
      @aahifaachi3880 15 วันที่ผ่านมา

      Stree kku nadakkum 90% purushanum kayiyilla​@@Songvilla444

  • @hashimhussain2379
    @hashimhussain2379 หลายเดือนก่อน +37

    ജെസ്സി നല്ല പക്വത യോടെ കാര്യങ്ങൾ പറഞ്ഞു.. എന്തായാലും കുഞ്ഞാന കാളും പക്വത ഉണ്ട് ഭാര്യക്ക് 👍🏻

    • @anwarozr82
      @anwarozr82 วันที่ผ่านมา

      🤣🤣🤣🤣

  • @khairunnesa6791
    @khairunnesa6791 หลายเดือนก่อน +35

    ഉപ്പ, രണ്ടാം വിവാഹംകയിക്കുന്നദിന്,നെഗറ്റീവ് കമൻ്റ് പറയൂ ന്നവർ ഉപ്പാൻ്റെ സോത്ത് പോവും എന്ന് പേടിച്ചി ട്ട് ആണ്

  • @thoppilansar
    @thoppilansar 4 วันที่ผ่านมา +2

    ആര് വിമർശിച്ചാലും നിങ്ങൾ ചെയ്ത് 100% ശെരിയാണ്, നിങ്ങൾ ചെയ്ത് നല്ല കാരൃം 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️💪💪💪💪💪💪💪

  • @noufalhamsa1045
    @noufalhamsa1045 26 วันที่ผ่านมา +5

    കല്ലിയാണം കഴിപ്പിച്ചത് ഫുഡ്‌ വെക്കാനും, ക്ലീൻ ചെയ്യാനും 🤣🤣🤣🤣🤣🤣 എക്സ്ട്രീം level.... ഇതിനൊക്കെ ഇനി എന്നാണോ നേരം വെളുക്കുന്നത് കഷ്ട്ടം

  • @KoulathKoulu-l1l
    @KoulathKoulu-l1l หลายเดือนก่อน +63

    ജെസ്സി പറഞ്ഞത് വളരെ ശരിയാണ്❤❤❤

    • @SudheerKp-p6b
      @SudheerKp-p6b 14 วันที่ผ่านมา

      അവർക്ക് സ്റ്റാമിന കൊടുക്കണം 😊😊😊

  • @MinnuMinnus-r2b
    @MinnuMinnus-r2b หลายเดือนก่อน +22

    100%ശരിയാണ്

  • @Sahad0512
    @Sahad0512 10 วันที่ผ่านมา +2

    ജസി പോയാലും കുഞ്ഞാനും പെണ്ണ് കെട്ടും 👍
    എന്നാൽ കുഞ്ഞാൻ പോയാൽ ജസി വേറെ കഴിക്കാൻ പ്രയാസമാണ് 👍

  • @RisalMakkatt
    @RisalMakkatt 2 วันที่ผ่านมา

    🤲🏻🤲🏻അല്ലാഹ് ശിഫ നൽകട്ടെ 🤲🏻🤲🏻

  • @veeduveedu8708
    @veeduveedu8708 25 วันที่ผ่านมา +7

    രണ്ട് പേരും പറഞ്ഞത് ശരിയാണ് ഹയ്റാക്കി തരട്ടെ

  • @noushadhamza971
    @noushadhamza971 3 วันที่ผ่านมา

    സത്യം….😌👍🏻

  • @MZR459
    @MZR459 17 วันที่ผ่านมา +3

    Very good. Decision ❤

  • @ShafiShafi-tu1jp
    @ShafiShafi-tu1jp 5 วันที่ผ่านมา +1

    Nte veedinte avastha. Umma marichare aarum vtl illa. Enikk 2 brothers, avar oral army cheriya brother Dubai l. Ente mrg kazhinju. Uppakk mrg vendenn paranj😢😢nte ummante kabar vishala makki kodukkatte🤲🤲

    • @bablu1094
      @bablu1094 วันที่ผ่านมา

      Aameen 🤲🏻

  • @afraparveen8675
    @afraparveen8675 29 วันที่ผ่านมา +7

    പുരുഷന് മുൻപ് ഭാര്യ ഉണ്ടായിരുന്നു എങ്കിൽ പിന്നീട് ആ ഭാര്യ വിട്ടുപോയി എങ്കിൽ രണ്ടാം വിവാഹം നിർബന്ധം ആണ് പ്രതിയേഗിച്ചും മരണപെട്ടവർ ആണെങ്കിൽ വീണ്ടും ഒന്ന് കേട്ടുന്നതിൽ പ്രശ്നം ഇല്ലാ ആ വെക്തി പുരുഷൻ സ്നേഹം ഉള്ളവർ ആയിരിക്കണം ചിലരുണ്ട് ഭാരിയെ ദ്രോഹിക്കുന്നവർ അവർക്കു പെണ്ണിനെ കൊടുക്കാതിരിക്കുക മറിച്ച് സ്ത്രീക്ക് പുരുഷൻ ഇല്ലേലും തള്ളി അങ്ങനെ പോയിക്കോളും കുറെയൊക്കെ ചിലർ മക്കളും കുട്ടികൾ ഒക്കെ ഉള്ള സ്ത്രീകൾ പുരുഷൻ അങ്ങനെയല്ല എന്റെ അറിവിൽ എത്ര പെൺ മക്കൾ ആൺമക്കൾ ഉണ്ടായിട്ടും കാര്യം ഇല്ലാ പെണ്ണിന്റെ പരിജരണം ഭർത്താവ് ആയിരുന്ന വ്യക്തികൾക്ക് രണ്ടാം വിവാഹം മോഹിക്കും അത് ഭാര്യ സുഖം മോഹിച്ചല്ല ഒരു താങ്ങു എടീ എന്ന് ധൈര്യം പൂർവ്വം വിളിക്കാനും അധികാരം പൂർവ്വം അവകാശം കൂടിയാണ് സ്നേഹക്കുറവ് കുറയുകയും ഇല്ലാ ചിലരിൽ ചിലർ മുരടൻ മാർ ഉണ്ടാവും അവർക്ക് സന്തോഷവും ഉണ്ടാവില്ല ഏറ്റവും നല്ലത് ഭർത്താവ് മരിച്ച പെണ്ണും ഭാര്യ മരിച്ച ആണും ഉത്തമം യോജിക്കുക എന്റെ ചിലരിലെ അനുഭവം ആണ് ഞാൻ പറഞ്ഞത് ❤

    • @rasheedbeckoden4810
      @rasheedbeckoden4810 27 วันที่ผ่านมา

      ശരിയായ അഭിപ്രായം 👍👍

  • @goodpath9872
    @goodpath9872 หลายเดือนก่อน +12

    ഇണ മരിക്കുമ്പോൾ വാപ്പാക്കും ummakkum കൂട്ടിനു ആളുവേണം എന്നുണ്ടേൽ കെട്ടിക്കോട്ടെ. ബട്ട് സത്യം എന്താണെന്ന് വെച്ചാൽ ഒരുപാട് സ്നേഹം കൊടുത്ത ഭർത്താവിന്റെ ഭാര്യക്കും,അതുപോലെ സ്നേഹിച്ച ഭാര്യയുടെ ഭർത്താവിനും വേറെ വിവാഹം കഴിക്കാൻ ആവില്ല.
    ശരീരികവും മാനസികവുമായി വേറെ വിവാഹം കഴിക്കാൻ താല്പര്യപ്പെടുന്നവരെ തടയേണ്ടതില്ല.
    പിന്നെ ippo മാതാപിതാക്കളെ നോക്കാൻ കഴിയാതെ nirbanthich കഴിപ്പിച്ചു ഒഴിവാക്കാൻ nokkunnathil യോജിപ്പില്ല.

  • @Songvilla444
    @Songvilla444 หลายเดือนก่อน +13

    സത്യം 🥰

  • @saidalaviap7885
    @saidalaviap7885 7 วันที่ผ่านมา +1

    ഇങ്ങനെ ആവണം മക്കൾ

  • @Noomuslogam501
    @Noomuslogam501 11 วันที่ผ่านมา +1

    Must try ❤😊

  • @noorudheenmanammal2786
    @noorudheenmanammal2786 25 วันที่ผ่านมา

    ഈ കാര്യത്തിൽ കുഞ്ഞോനും ഭാര്യ ഫുൾ സപ്പോർട്ട് ❤❤❤❤

  • @5050toms
    @5050toms 20 วันที่ผ่านมา +1

    Who’s the lucky person who is going to marry this woman. Excellent understanding and love.

  • @mrgroup5519
    @mrgroup5519 หลายเดือนก่อน +9

    നിങ്ങൾ ചെയ്തത് 100% ശരിയാണ് ഇവിടെ പലർക്കും മനസ്സിലാവാത്തത് അതാണ്

  • @sabnadiaries3160
    @sabnadiaries3160 หลายเดือนก่อน +28

    Uppa mricha ummane vere kettikko ,ummkm undvlle ottapedal,share chyyan ulla aagrhm.njn ivrde krym alla mothathil chodhikknntha.brya mrchl 85 vysslm aanungal vere kettm

    • @RishanaRichu-o9h
      @RishanaRichu-o9h หลายเดือนก่อน +8

      Idh nyayamaya qstn aan .....

    • @Raimarainmedia
      @Raimarainmedia หลายเดือนก่อน +12

      Sariyyum njan alojikkarund .njan 7 am classil padikkumbol anu ente grand’ father marichath..2021 junilanu ente granmother marikkunnath .athuvare arum illa aa tharavatil ottaik.makkal polum nokarilla.Njangale okke poyal vaikunneram avanen munb veetil ethan parayum .pedichit Njangal pokum.annonnum cheruppathil athonnum arinjilla. 21 years aa pavam ottaik jeevich marichenn orkumbol innente ulliloru nertal.
      ith pole chinthikkan arum illayirunnu.😢

    • @sabnadiaries3160
      @sabnadiaries3160 หลายเดือนก่อน +3

      @Raimarainmedia ente moothmma 30 aam vyssil vidhava aayi.rnd mkkl undyrnnu.ann thott inn vre oru ina illathe share chyyan arm illathe .ipozhm orkmbol enth kond mattoru vivaham kzhchlla enn thonnm.moothmmad chodhichl mkkle nokknde ath kond enn prym.paavm.thonnm.orkmbo oru jeevthm ottapett therrthu athm 30 oke etr cherya age aan inn chindhikkmbol.angne etr etr pen jeevithangl😔

    • @npmri
      @npmri 29 วันที่ผ่านมา +2

      മൊത്തത്തിൽ പറഞ്ഞതാണെങ്കിൽ, കെട്ടിക്കാലോ.... എത്രയോ സ്ത്രീകൾ രണ്ടാം വിവാഹം ചെയ്യുന്നു,,,അത് പോലെ എല്ലാ ഉപ്പമാരും വീണ്ടും കെട്ടികൊള്ളണം എന്നുമില്ല,, അതൊക്കെ ഓരോരുത്തരുടെ അവസ്ഥയെ അനുസരിച്ചിരിക്കും,

    • @sabnadiaries3160
      @sabnadiaries3160 29 วันที่ผ่านมา +1

      @npmri uppamare kettikan kniknna thidukkm ummamare kettikkn knikkarlla.uppmre kettikkn krnm avrk shre chyyn oraal venm ennan enklmathe krnm ummmarkkm und.

  • @Anvar983
    @Anvar983 25 วันที่ผ่านมา +1

    ജസിൻ്റെ മറ്റെ മരുന്ന് ഉണ്ടായാ മതി😂😂

  • @yoosafiqbal3171
    @yoosafiqbal3171 18 วันที่ผ่านมา +2

    ഈ കാര്യത്തിൽ നിന്നെ ഞാൻ അംഗീകരിക്കും അഭിനന്ദിക്കുന്നു നീ ചെയ്തതാണ് ശരി. മാതാപിതാക്കളുടെ കാര്യത്തിൽ മക്കൾക്ക് ഉത്തരവാദിത്തം ഉണ്ട്

  • @Muneerathottoli-q1i
    @Muneerathottoli-q1i หลายเดือนก่อน +15

    സത്യം

  • @AshrafAshraf-ux1ig
    @AshrafAshraf-ux1ig 27 วันที่ผ่านมา

    ആദ്യമായി കുഞ്ചാൻ ഒരു ലൈക്‌

  • @rasiyashaji4135
    @rasiyashaji4135 11 วันที่ผ่านมา

    നിങ്ങൾ ചെയ്തത് ശരിയാണ് ജസീ നീ പറഞ്ഞത് കറക്റ്റ് ഉപ്പാനോട് സ്നേഹം ഉള്ളവർ പെണ്ണ് കെട്ടിക്കും

  • @ShafiPakara-tc6on
    @ShafiPakara-tc6on หลายเดือนก่อน +4

    ജെസ്സി പറഞ്ഞത് ശരിയാണ്

  • @kappadkitchen
    @kappadkitchen หลายเดือนก่อน +4

    👍💚💚

  • @zainudheen9098
    @zainudheen9098 หลายเดือนก่อน +5

    വീട് ക്ലീൻ ചെയ്യാനും ഫുഡ് ഉണ്ടാക്കാനും കൊള്ളാം

    • @rasheedbeckoden4810
      @rasheedbeckoden4810 27 วันที่ผ่านมา +1

      അല്ല അതിന് വേറെ പെണ്ണിനെ വിളിക്കാം എന്നിട്ട് കുടുംബം കലക്കാം

    • @rasheedbeckoden4810
      @rasheedbeckoden4810 27 วันที่ผ่านมา +1

      രണ്ടു പേരും ചേർന്ന് ഭക്ഷണം ഉണ്ടാക്കാം വീട് വൃത്തി യാക്കാം പരസ്പരം സ്നേഹം ഉണ്ടെങ്കിൽ

  • @theuncrownedking9326
    @theuncrownedking9326 หลายเดือนก่อน +1

    ഇണ ഇണ തന്നെയാണ്❤❤

  • @mks.10
    @mks.10 29 วันที่ผ่านมา

    ജെസി പറഞ്ഞതിൽ ഏറ്റവും നല്ലൊരു കാര്യം 👍🏻👍🏻👍🏻👌🏻 👌🏻👌🏻

  • @shamilanh1905
    @shamilanh1905 4 วันที่ผ่านมา

    👌👌👌👌👍🤲❤️

  • @Ismailappuppa
    @Ismailappuppa หลายเดือนก่อน +1

    Comment correct 👍 congratulations ജെസ്സി,,,,അങ്ങിനെ ഒരു അവസ്ഥ ഞങ്ങൾ മക്കളും അനുഭവിച്ചു,,,

  • @BasheerBsr-g8u
    @BasheerBsr-g8u หลายเดือนก่อน +3

    വാപ്പാക്ക് മറ്റതു കൊടുത്തീനോ? പൊന്ധിക്കുന്ന സാധനം കൊടുക്കാമായിരുന്നു

    • @SalvanPc-o6s
      @SalvanPc-o6s หลายเดือนก่อน

      🤣🤣🤣🤣

  • @sirajelayi9040
    @sirajelayi9040 หลายเดือนก่อน +10

    തീർച്ചയായും ഭാര്യ മരിച്ചാൽ ഭർത്താവിനെ മറ്റൊരു വിവാഹം കഴിക്കണം,അത് മക്കൾ തന്നെ ചെയ്യണ്ടത് അതൊരു വല്ലാത്ത അവസ്ഥ തന്നെ😢😢😢

  • @kingstarkellur
    @kingstarkellur 20 วันที่ผ่านมา

    ജെസ്സി 👌

  • @ShaffiShaffi-n6u
    @ShaffiShaffi-n6u หลายเดือนก่อน

    💯 sheriyanne

  • @SanthoshAandavan-k2c
    @SanthoshAandavan-k2c 23 วันที่ผ่านมา

    ❤കറക്ട് 👍

  • @usmanpottengal7174
    @usmanpottengal7174 28 วันที่ผ่านมา

    Your decision very better ❤

  • @RageshRajumon
    @RageshRajumon 13 วันที่ผ่านมา

    എന്തൊക്കെ വൃത്തികേട്കൾ ആണ്‌ ചിലരുടെ കമന്റ്ൽ അവർ മാന്യമായി കല്യാണം കഴിച്ചു ജീവിക്കുന്നു രണ്ടാമത് ആണോ മൂന്നാമത്തെ ആണോ നാട്ടുകാർക്കു എന്താ
    😏

  • @KLtraveller-v3e
    @KLtraveller-v3e 7 วันที่ผ่านมา

    പ്രത്യേകിച്ച് കുഞ്ഞാൻ്റെ സ്റ്റാമിന സേവർ ഉപയോഗിക്കുന്നവർക്ക് ഇണ ഉണ്ടായേ പറ്റൂ

  • @shahulhameed5831
    @shahulhameed5831 14 วันที่ผ่านมา

    അൽഹംദുലില്ലാഹ്.. നല്ല തീരുമാനം..

  • @hamsapoilan402
    @hamsapoilan402 หลายเดือนก่อน

    മോൾ പറഞ്ഞത് 100%ശരി ❤❤❤❤

  • @favme6992
    @favme6992 26 วันที่ผ่านมา

    എടാ മോനെ 😎നീ പെട്ട് 😂😂😂

  • @RuafnathRuafnath
    @RuafnathRuafnath หลายเดือนก่อน

    ജെസി പറഞ്ഞത് 100% സത്യം

  • @Safiyakt-rs3mm
    @Safiyakt-rs3mm 11 วันที่ผ่านมา

    Jessi oru sundhari

  • @SuhailaHabeeb-m7k
    @SuhailaHabeeb-m7k หลายเดือนก่อน +41

    ശരിയാ
    എന്റെ അമ്മായിമ്മ മരിച്ചിട്ട് 10 വര്ഷമായി
    അപ്പോയൊന്നും ഉപ്പ കേട്ടിട്ടില്ല eppo കെട്ടിയമതി എന്നായി

    • @adhithyaathi9449
      @adhithyaathi9449 หลายเดือนก่อน +11

      Adeham nalloru husband aayirunnirikam...pettann wifene marakkan patti kanula

    • @shahidha1575
      @shahidha1575 หลายเดือนก่อน

      ​@adhithyaasheriyathi9449 sheriyanu

    • @shahidha1575
      @shahidha1575 หลายเดือนก่อน

      Ente uppayum athupole❤

  • @RaheesRahees-o8w
    @RaheesRahees-o8w หลายเดือนก่อน

    കുഞ്ഞാൻ നിന്റെ ആഷി എന്റെ കൂടെ ഉണ്ട് ട്ടോ ❤

  • @UsmanKundala
    @UsmanKundala 6 วันที่ผ่านมา

    അവൾ പറഞ്ഞതാണ് ശരി...

  • @rashidaboobacker5979
    @rashidaboobacker5979 13 วันที่ผ่านมา

    ആദ്യ ജേഷ്ഠനെ ഭാര്യയുടെ കേസ് ഒന്ന് സോൾവ് ആക്കാൻ നോക്ക്

  • @hafsasworld313
    @hafsasworld313 23 วันที่ผ่านมา

    👌👌👍🥰🥰

  • @JafferAbubakker
    @JafferAbubakker 11 วันที่ผ่านมา

    ശരിയാണ്

  • @SuharaMk-l
    @SuharaMk-l 12 วันที่ผ่านมา

    🎉🎉🎉🎉😂😂😂❤❤❤❤❤❤

  • @SuharaMk-l
    @SuharaMk-l 12 วันที่ผ่านมา

    🎉🎉🎉🎉🎉🎉❤❤❤❤❤

  • @malabar5269
    @malabar5269 หลายเดือนก่อน +1

    ഇപ്പോൾ ഇവരുടെ പുതിയ വ്ലോഗുകൾ കാണാൻ വലിയ കുഴപ്പം ഇല്ല

  • @shahidha1575
    @shahidha1575 หลายเดือนก่อน +1

    Uppane kettichad urjend kurachu koodi poyi mone oru 2 varsham kazhinjitu pore ayirunno jessi parayunna kariyam aarkum ariyathadano😂😂

  • @knalatheef7528
    @knalatheef7528 24 วันที่ผ่านมา

    നൂറുശതമാനം ശരിയായ തീരുമാനം തന്നെ 👍

  • @abdulsalam-gu2pj
    @abdulsalam-gu2pj 17 วันที่ผ่านมา

    ഇപ്പാ ആണോ ഉപ്പാ ആണോ അതോ ഇമ്മ ആണോ??😂😂😂😂

  • @noufalkv4841
    @noufalkv4841 17 วันที่ผ่านมา

    അല്ലെങ്കിൽ ഉപ്പാ ഞമ്മളെ തലേലാവും അതോണ്ടാ ട്ടാ😂

  • @NihasraheenaNihasrahee
    @NihasraheenaNihasrahee 29 วันที่ผ่านมา

    ഫിറോസിനെ വിളിക്ക് എല്ലാം ശെരിയാവും 🫣😂കുറെ പറയണം എന്ന് ഉണ്ട് പറയിപ്പിക്കല്ലേ 😅

  • @nisarkv9423
    @nisarkv9423 16 วันที่ผ่านมา

    നല്ല സ്ത്രീ വീടിൻ്റെ സുന്ദര വിളക്കാ

  • @razeenrashdan4383
    @razeenrashdan4383 21 วันที่ผ่านมา

    Correctaa .nalla opinion

  • @Shareena-lu6uz
    @Shareena-lu6uz หลายเดือนก่อน +7

    Sathiyam 👍👍👍

  • @islaheummathe
    @islaheummathe 22 วันที่ผ่านมา

    Vetavaliyan 🎉

  • @musthafamusthafa6897
    @musthafamusthafa6897 29 วันที่ผ่านมา

    Savhrdathe edkuka ok ❤🎉

  • @muhammedharis398
    @muhammedharis398 หลายเดือนก่อน +4

    നിങ്ങളോട് എനിക്ക് യോജിപ്പ് ഇല്ല. പക്ഷേ ഇത് ചെയ്യേണ്ടതാണ്. ഒറ്റപ്പെടുന്നത് ആണ് ആയാലും പെണ്ണായാലും

  • @rumanaaafahad
    @rumanaaafahad หลายเดือนก่อน +1

    Notes vannillaa

  • @nafirahmank7131
    @nafirahmank7131 หลายเดือนก่อน +23

    ജെസി ഒരു തങ്കക്കട്ടി തന്നെ കുഞ്ഞാന്റെ ഭാഗ്യം 😍🙏🏻

  • @shahidha1575
    @shahidha1575 หลายเดือนก่อน +4

    Jessi paranjad aarkum ariyatha kariyatha kariyamano ente umma marichitu randu varsham kazhinju ennitum ente uppa kettiyitilla ente uppanodu njaghalu paranju noki uppa vendennu paranju ente uppa ottakanu veettil njan oru molu ollu uppane angotu vilichal porilla ente veettileku aara veettilum uppa povilla uppa ottakanu urangaru kunjan cheythad sheriyalla umma marichan kathu nikayirunnu uppa ottakalallo inghalokke ille kunjanum jessikum uppane noki koode athinu enthina ororo karanam parayunnad please😂😂🙏

  • @beautiful-qs2cn
    @beautiful-qs2cn หลายเดือนก่อน +46

    വീട് ക്ലീൻ ചെയ്യാനും.. Food ഉണ്ടാക്കാനും ആണോ jessi പെണ്ണ് 😳 നല്ല thinking 🤮

    • @thasniFaizal-rc5yu
      @thasniFaizal-rc5yu หลายเดือนก่อน +47

      പറയുമ്പോൾ നമ്മൾ ഒക്കെ ഇതിനാണോ പെണ്ണ് എന്ന് ചോദിക്കും..പക്ഷെ ഒരു പെണ്ണിനെ എല്ലാം ഒരുപോലെ കൊണ്ടുപോകാൻ കഴിയൂ...ഈ പുരുഷന്മാർക്കും ഒരു വീട് നോകാൻ അറിയില്ല..അവർ പുറത്ത് പോയി ജോലിചെയ്ത് വീട് ഭരിക്കാൻ മാത്രം അറിയുന്നവനാണ്...നമ്മൾ ethrayokke പുരോഗമനം പറഞ്ഞാലും സ്വന്തം വീടിൻ്റെ അവസ്ഥ ഒന്ന് നോക്കണം..നമ്മുടെ വീട്ടിൽ എത്ര അച്ഛന്മാർ എല്ലാ വീടുജോലിയും ചെയ്ത് മക്കല്ലം നോക്കി ജോലിക്ക് പോകും..പക്ഷെ ഒരു sthreek ഇതെല്ലാം സാധിക്കും..ഇത് സാധിക്കുന്ന ഒരു ആണുള്ള വീടാണ് നിങ്ങളുടേതെങ്കിൽ നിങ്ങൾ ഒരു lucky aanu athreyollu

    • @Sameen699
      @Sameen699 หลายเดือนก่อน +7

      ​@@thasniFaizal-rc5yu yes 💯
      Oru pennine pattu
      Pinne jessy പറയുന്നുണ്ട് ഉപ്പ ഒറ്റപ്പെട്ടു പോകും എന്ന്

    • @Rosemarsne
      @Rosemarsne หลายเดือนก่อน

      പെണ്ണിന് മാത്രമല്ല ആണിനും പറ്റും. അതുപോലുള്ള പുരുഷന്മാരെ ഒരുപക്ഷേ നിങ്ങൾക്ക് അറിയില്ലായിരിക്കും​@@Sameen699

    • @r7gaiming706
      @r7gaiming706 หลายเดือนก่อน +8

      അതും ഒരു കുടുംബത്തിന് അത്യാവശ്യം തന്നെ പുരുഷൻ അധ്വാനിച്ചു കുടുംബം പുലർത്തുമ്പോൾ സ്ത്രീ വീട്ടിലെ കാര്യങ്ങൾ നോക്കുന്നു അതിനെന്താ കുഴപ്പം

    • @saleemvijayawada9679
      @saleemvijayawada9679 หลายเดือนก่อน

      Alla

  • @jaseelaa3494
    @jaseelaa3494 หลายเดือนก่อน +2

    ഇൻ്റ വാപ്പിച്ചി പെണ്ണ് കെട്ടിട്ട് ല്ല്യഉമ്മ മരിച്ചിട്ട് 10 വർഷം ആയി

  • @Kunchu-m4w
    @Kunchu-m4w หลายเดือนก่อน

    💯 shariyanu nighl prayund

  • @thomasthalayolaprmp99
    @thomasthalayolaprmp99 หลายเดือนก่อน +17

    ഉപ്പാനെ വീട്ടിൽ കൊണ്ടുവരാൻ തോന്നുന്നില്ല നിങ്ങൾക്ക്

    • @yaku8750
      @yaku8750 หลายเดือนก่อน +3

      അവരുടെ വീട്ടിൽ വേറെ സ്ത്രീകളില്ല jasi മാത്രമേ ഉള്ളൂ അവൾക്ക് സുഖമില്ല brain tumor ആണ് വീഡിയോയിൽ കാണുന്ന പോലെയല്ല ചില ദിവസങ്ങൾ സുഖമില്ലാതെ കിടക്കുകയായിരിക്കും

    • @r7gaiming706
      @r7gaiming706 หลายเดือนก่อน

      വയ്യാതെ പെണ്ണ് എങ്ങനെ അദ്ദേഹതെ കൂടി നോക്കും

    • @shibilakh
      @shibilakh หลายเดือนก่อน

      ​@@yaku8750 ith sathyam ano

  • @Shahla-sherin
    @Shahla-sherin หลายเดือนก่อน

    Hair petten parunnu athin entha cheyya ath pole petten potti povunnu athinoke entha cheyya?

  • @Ansari-w3u
    @Ansari-w3u 22 วันที่ผ่านมา

    ഇപ്പ അല്ല ഉപ്പ 😂😂😂😂

  • @HibaHibaaskar
    @HibaHibaaskar 14 วันที่ผ่านมา

    ജെസ്സി ഒന്ന് സ്റ്റാൻഡേർഡ് അവൻ നോക്കിയത്

  • @KajaMoideen-yu2uq
    @KajaMoideen-yu2uq หลายเดือนก่อน

    കുഞ്ഞാണ്ടി പാണ്ടിക്കാടിന്റെ അഭിമാനം

  • @Whsuheyeheuebwvsuejebshsu
    @Whsuheyeheuebwvsuejebshsu หลายเดือนก่อน +1

    👍🏻👍🏻

  • @rasnasvlogs
    @rasnasvlogs หลายเดือนก่อน +1

    ❤❤❤❤❤❤❤❤🎉🎉🎉😢

  • @malikveettikkunnu8412
    @malikveettikkunnu8412 25 วันที่ผ่านมา

    👍

  • @mylifemyjourney6365
    @mylifemyjourney6365 หลายเดือนก่อน +1

    പെണ്ണ് കെട്ടണം അല്ലെങ്കിൽ മക്കൾക്കു ഭാരം ആവും

  • @NasnaNasna-do4cf
    @NasnaNasna-do4cf หลายเดือนก่อน +80

    ഈ മുസ്ലിം സമൂഹത്തിൽ ഉള്ള നീജ പ്രവർത്തകളിൽ ഒന്നാണ് ഇത് ഭാര്യ മരണപ്പെട്ടാൽ ഭർത്താവ് വേറെ കല്യാണം കഴിക്കുക അത് എത്ര മുതു കിളവനായാലും ശെരി..... അവരെ നോക്കാനാണെന്നും പറഞ്ഞു......... ഈ ഉപ്പമാരെ എന്താണ് മക്കൾക്കും മരുമക്കൾക്കും പേരക്കുട്ടികൾക്കും നോക്കിയാൽ...... ആഅത് നിന്റെ ഉപ്പയാണെകിൽ നീ ഉമ്മാനെ വേറെ കല്യാണം കഴിപ്പിക്കുമോ....... നിങ്ങൾക്ക് ഉപ്പാനെ നോക്കാൻ സമയമില്ല റീൽസ് പിന്നെ ആര് ചെയ്യും..... എല്ലാത്തിനും ഓരോ ന്യായികരണം..... എന്റെ മൂത്തമ്മ മരിച്ചിട്ട് 12 വർഷമായി ഇതു വരെ മുത്താപ്പ കല്യാണം കഴിച്ചില്ല.... എന്റെ അമ്മായിമ്മ 3 വർഷമായി കിടപ്പിലാണ്.. ഉപ്പ ഉപ്പാന്റെ കാര്യങ്ങൾ ഒറ്റക്കാണ് ചെയ്യാറ് ഇനി ഉമ്മ മരിച്ചാലും ഉപ്പ കല്യാണം കഴിക്കില്ല അതാണ് കെട്ടിയ പെണ്ണിനോടുള്ള അവരുടെ സ്നേഹവും ഞങ്ങളുടെ സ്നേഹവും..... നിങ്ങൾ കെട്ടിക്കോ എന്ന് ഉപ്പമാരോട് മക്കളും മരുമക്കളും പറഞ്ഞാൽ അവർ ചിന്തിക്കുന്നത് ഇവർക്ക് എന്നെ നോക്കാൻ വയ്യാത്തത് കൊണ്ടാണ് എന്നാണ്

    • @rafeeqkottarathodi3633
      @rafeeqkottarathodi3633 หลายเดือนก่อน +26

      അത് ഒകെ അവരുടെ ഇഷ്ടം അല്ലെ റീൽസ് എടുക്കണോ ഉപ്പാനെ കെട്ടിക്കണോ എന്ന് ഒകെ അത് പറയാൻ തനിക് അധികാരം ഒന്നും ഇല്ല

    • @rafeeqkottarathodi3633
      @rafeeqkottarathodi3633 หลายเดือนก่อน +3

      അത് ഒകെ അവരുടെ ഇഷ്ടം അല്ലെ റീൽസ് എടുക്കണോ ഉപ്പാനെ കെട്ടിക്കണോ എന്ന് ഒകെ അത് പറയാൻ തനിക് അധികാരം ഒന്നും ഇല്ല

    • @raseec4737
      @raseec4737 หลายเดือนก่อน +3

      എങ്കിൽ നിനക്ക് തെറ്റി. എത്ര മക്കളും മരുമക്കളും ഉണ്ടെങ്കിലും അവനവന്റെ റൂമിൽ കേറി വാതിൽ അടക്കും. അയാൾക് ഒരു വല്ലായ്മ വന്നാൽ വിളിക്കാൻ കഴിഞ്ഞാൽ പോലും ആരും കേട്ടോളാണം എന്നില്ല. ഉമ്മമാരെ പോലെ ഉപ്പ മാർ വിളിക്കും ചെയ്യൂല. Anubhavam

    • @shabeebashebi8662
      @shabeebashebi8662 หลายเดือนก่อน +7

      Ingne negative aki edukathe athoru possative aki eduthu nokiyal theeravunnathr ullu…. Onnu nannayikoode 😂

    • @പേരില്ല-ള2ഭ
      @പേരില്ല-ള2ഭ หลายเดือนก่อน +4

      😢😢😢എന്താടോ ആണുങ്ങൾ ഇങ്ങനെ

  • @MuniPgdi-vl1ey
    @MuniPgdi-vl1ey หลายเดือนก่อน

    😮😮😮

  • @Rashid7-t5f
    @Rashid7-t5f 29 วันที่ผ่านมา

    മതം വേറെ രാഷ്ട്രീയം വേറെ രണ്ടും കൂടിച്ചേർന്നാൽ ഇതാണ് പ്രശ്നം ഒച്ചാനിച്ചു നിൽക്കേണ്ടി വരും അതൊക്കെ ap ടീംസ് അവർ ഒരു സംഭവം തന്നെ ആണ് എന്തൊക്കെ പറഞ്ഞാലും

  • @shaijalodungakkadofficial
    @shaijalodungakkadofficial 16 วันที่ผ่านมา

    ആരൊക്കെ ഉണ്ടെങ്കിലും ആമിന സേവർ ഇല്ലെങ്കിൽ എന്ത് ഉണ്ടായിട്ടും കാര്യം ഇല്ല പാണ്ടിക്കാട് കുണ്ണാൻ

  • @FarisaCk-w4e
    @FarisaCk-w4e 24 วันที่ผ่านมา

    Alle food avrkum koode ndaki ival koyangum😂 apo ithenne shrnm

  • @sath2756
    @sath2756 18 วันที่ผ่านมา

    കെട്ടിച്ചത് 100 ശതമാനം ശരി തന്നെ

  • @vavaa1
    @vavaa1 19 วันที่ผ่านมา

    നിൻറെ ഉപ്പാക്ക് ആമിന സേവ്വർ കൊടുത്തില്ലേ. കുഞ്ഞാണ് ഒരു അനിയനും വേണ്ടേ വേഗം ഒരു ലോഡ് സേവർ ഇറക്കി കൊടുക്കേ

  • @luluanas7853
    @luluanas7853 25 วันที่ผ่านมา +1

    Veettu jolikk Aalayi

  • @shajahanrifayi8492
    @shajahanrifayi8492 2 วันที่ผ่านมา

    നല്ല പെയിന്റ് തേച്ചിട്ടുണ്ട്

  • @AishaBanu-
    @AishaBanu- 19 วันที่ผ่านมา

    കാടൻ ഭാഷ

  • @Riyannu
    @Riyannu หลายเดือนก่อน

    Innanu olu oru kaaryam paranjathu😂

  • @PradeepCk-c7m
    @PradeepCk-c7m 21 วันที่ผ่านมา

    കളിക്കാൻ കിട്ടിയില്ലെങ്കിൽ ഒറ്റപ്പെടും 😂

  • @raieskp2595
    @raieskp2595 28 วันที่ผ่านมา

    ഇപ്പ ഇമ്മ എന്ത് ബാസ