ചാക്കോച്ചൻ എല്ലാത്തിനും ഒരു ലിമിറ്റ് നോക്കുന്ന ആളാണ്.....വർഷത്തിൽ ആകെ ഒന്നോ രണ്ടോ സിനിമ....അനാവശ്യ വിവാദങ്ങളിൽ പോയി അഭിപ്രായങ്ങൾ പറഞ്ഞു പബ്ലിസിറ്റിക്കും ശ്രമിക്കുന്നില്ല
ശാലിനി അജിത്തിനെ കല്യാണം കഴിച്ചപ്പോൾ അയ്യോ ചാക്കൊച്ചനെ കെട്ടിയില്ലല്ലോ എന്ന് പറഞ്ഞ് അന്ന് കുറേ കരഞ്ഞ ഞാൻ, അത്രയ്ക്ക് ഇഷ്ട്ടം ആരുന്നു ഈ ജോഡിയെ, കണ്ടാലും കണ്ടാലും ഒരിക്കലും മടുക്കാത്ത ഫിലിം അനിയത്തി പ്രാവ് ❤
ഒരു കാലത്ത് ഒരു വലിയ തരംഗം ഉണ്ടാക്കിയ ഒരു നടൻ.. ചാക്കോച്ഛൻ ശാലിനിയുടെ വീട്ടിൽ വന്ന് letter കൊടുക്കുന്ന രംഗം awesome ആണ്.. വേറെ ഒരു പ്രണയകഥയിലും ഇല്ലാത്ത ഒരു powerful ആയ രംഗം. 👏👍
അന്നും ഇന്നും എന്നും പ്രണയമെന്ന് കേൾക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്നത് അനിയത്തിപ്രാവ് എന്ന സിനിമയും ചാക്കോച്ചനുമാണ് .. പെമ്പിള്ളേർക്കിടയിൽ ചാക്കോച്ചനെയും ആൺപിള്ളേർക്കിടയിൽ splendor ബൈക്കും അത്രമേൽ തരംഗം ഉണ്ടാക്കിയ പടം 😍😍❤🔥
എന്ത് ചോദിച്ചാലും കിട്ടുമെന്നറിഞ്ഞിട്ടും വേറൊരു splender മതിയെന്നുപറഞ്ഞ ആ ചേട്ടനാണ് യഥാർത്ഥ ഹീറോ😍 അദ്ദേഹത്തെ കൂടുതൽ എന്തെങ്കിലും നൽകി സഹായിക്കാമായിരുന്നു ചാക്കോച്ചന്
എന്തു വേണമെങ്കിലും ചോദിച്ചോ എന്ന് ഹീറോയും പുതിയൊരു സ്പ്ലണ്ടർ മതിയെന്ന് അദ്ദേഹവും....മാറിയ കാലത്തും ഇങ്ങനെയുള്ള ആൾക്കാരെക്കുറിച്ച് കേൾക്കുമ്പോളാണ് സന്തോഷം... അവർ അങ്ങനെ തന്നെ നിന്നോട്ടെ.... കൂടുതൽ ചോദിച്ചും കൊടുത്തും അതിനെ വികൃതമാക്കണ്ട...
ചാക്കോച്ചൻ....💞💞💞💞💞 കോടീശ്വരന്മാരുടെ കുടുംബത്തിൽ ജനിച്ചിട്ടും ഒരു ഇത്തിരി പോലും ജാഡ കാണിക്കാത്ത ഏക മലയാളി സിനിമ താരം. ചാക്കോച്ചനും ഭാര്യക്കും കുടുംബത്തിനും സർവ്വ ശക്തൻ ആയ ദൈവം എല്ലാ ഭാവുകങ്ങളും അനുഗ്രഹങ്ങളും നൽകട്ടെ
ശാലിനിയെയും കുഞ്ചാക്കോ യെയും വീണ്ടും ഒരുമിച്ച് കാണാൻ ആഗ്രഹിക്കുന്നു അനിയത്തിപ്രാവിന്റെ പ്രവർത്തകർ എല്ലാവരും കൂടി ഒരു get together ആയിക്കൂടെ ആലപ്പുഴയിൽ അയാൽ വളരെ നന്ന് 👍👍
എനിക്ക്ആദ്യമായി പ്രണയം തോന്നിയ നടനാണ് കുഞ്ചക്കോ ബോബൻ.. 12-ാം വയസ്സിൽ ... ആ ഇഷ്ടം ഇന്നും അതുപോലെ തുടരുന്നു...... ഇന്നും കുഞ്ചക്കോ ബോബൻ്റെ സിനിമ കാണാൻ ഒരു പ്രത്യേക ഇഷ്ടമാണ് ...... .
97 കാലഘട്ടങ്ങളിൽ ഓട്ടോഡ്രൈവർമാർ ആയിരുന്നു ചെറുപ്പക്കാർ ഏറ്റവും കൂടുതൽ കണ്ട സിനിമ ഇതായിരിക്കും നൂറു രൂപയും ടിക്കറ്റും ഒരു ട്രിപ്പിന് ഞാൻ എത്ര പ്രാവശ്യം കണ്ടിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല ഇപ്പോഴും എഫ്ബിയിൽ വരുന്ന ക്ലിപ്പുകൾ കാണാറുണ്ട് ഒരു മടുപ്പ് ഇല്ല
അനിയത്തിപ്രാവ് ക്ലൈമാക്സ്.... Woooh.... ഒരു രക്ഷയുമില്ല..... ചാക്കോച്ചൻ ആരെയും മറന്നിട്ടില്ല എന്നത് തന്നെ വലിയ കാര്യം.... എല്ലാവരെയും പേര് പറഞ്ഞു തന്നെ സ്മരിച്ചു....
God bless you ചാക്കോച്ച🙏🙏🙏. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിപ്പെടട്ടെ 🥰🥰🥰. അനിയത്തിപ്രാവ് സിനിമ ഒരു വിപ്ലവം തന്നെയായിരുന്നു പ്രണയ വിപ്ലവം 🤣🤣. ഇന്നും ഒരുപാട് ഇഷ്ടത്തോടെ കാണുന്ന സിനിമ ഇതും പിന്നെ നിറവും ❤️
ഇതിറങ്ങിയ സമയത്ത് മലയാളം2 ഒരു ചോദ്യമുണ്ടായിരുന്നു ഏതെങ്കിലും സിനിമയെ കുറിച്ച് വിവരിക്കാൻ അന്ന് ഏറ്റവും കൂടുതൽ ആളുകൾ എഴുതിയത് അനിയത്തിപ്രാവ് സിനിമയെ കുറിച്ച് ആയിരുന്നു
വിളിച്ചു കിട്ടിയില്ലേ.Why ?കിട്ടണം. കിട്ടേണ്ടത് ആണ്.ഇതല്ലേ അവരുടെ ലൈഫ് ചേഞ്ച് ആക്കിയേ.She has to respond.ചാക്കോച്ച നന്മ മനസ്സിൽ ഒരുപാട് ഉള്ള ആൾ ആണ്.ഈ എളിമ എന്നും ഉണ്ടാകട്ടെ .We Love You
അനിയത്തിപ്രാവിന് പ്രിയരിവർ നൽകും ചെറു തരി സുഖമുള്ള നോവ്.... ആ വരികൾ ഇപ്പോഴാണ് അർത്ഥവത്തായത്... ♥️♥️ നിങ്ങളെ രണ്ട് പേരെയും ഒരിക്കൽ കൂടി ആ ബൈക്കിൽ കാണാൻ പറ്റുമോ.... ആ "നല്ല" കാലത്തിലേക്ക് ഒന്ന് മടങ്ങി പോകാൻ ആണ്..
അന്ന് ചാക്കോച്ചനേ പ്രേമിക്കാത്ത പെൺപിള്ളേർ ഉണ്ടായിരുന്നോ... ഉണ്ടെന്നു തോന്നുന്നില്ല.. അത്രക് തരംഗം ആയിരുന്നില്ലേ ഈ മനുഷ്യൻ.... മത്ത് പിടിച്ച ആരാധനയായിരുന്നു എല്ലാർക്കും... ചാക്കോച്ചൻ -ശാലിനി... ❤️❤️❤️❤️
ഒത്തിരി ഇഷ്ട്ടമുള്ള സിനിമ. ജാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഈ സിനിമ ഞങ്ങളെ സ്കൂളിൽ കാണിച്ചു. സിസ്റ്ററിന്റെ സ്കൂൾ ആണ്. കുഞ്ചാക്കോ ബോബൻ ഫസ്റ്റ് ബൈക്കിൽ വരുമ്പോൾ ഞങ്ങൾ സന്തോഷം കൊണ്ട് ഹായ് ഓക്ക് പറഞ്ഞു കയ് പൊക്കി ഭയങ്കര ആഹ്ലാദ പ്രകടനം. സിസ്റ്റേഴ്സ് ആരൊക്കെയാണ് ബഹളമുണ്ടക്കുന്നത് എന്ന് നോക്കി വാക്കുന്നുണ്ട്. ഇത് മനസിലാക്കിയ ജാൻ അടുത്തിരുന്നു കൂട്ടുകാരിയുടെ പറഞ്ഞു. എടി സിനിമ രണ്ടുമണിക്കൂർ കഴിയുമ്പോൾ തീരും. ഈ സന്തോഷവും. ഇതിന്റെ റിസൾട്ട് നാളെ സിസ്റ്റർ ക്ലാസ്സിൽ വരുമ്പോൾ കിട്ടും. അങ്ങനെ ഞങ്ങളും ഞങ്ങളുടെ സിസ്റ്റേഴ്സ് ഉം സിനിമകാണുന്നു. ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ ഇത്തിരി പ്രായമുള്ള സിസ്റ്റർ ആണ്. കുഞ്ചക്കോയെ തല്ലുന്ന സീൻ വന്നപ്പോ സിസ്റ്റർ ചാടി ഏന്നീറ്റ് ആ കൊച്ചിനെ തല്ലി ക്കൊല്ലല്ലേടാ ദ്രോഹികളെ എന്നുപറഞ്ഞു. ഞങ്ങൾ നോക്കീപ്പോ സിസ്റ്റർ കരഞ്ഞു കണ്ണൊക്കെ ആകെ ചുമന്നു വീർത്തിരിക്കുന്നു. ഇന്നും ടീവി യിൽ ഈ സിനിമ കാണുമ്പോൾ ഞങ്ങളുടെ ആ സിസ്റ്റർ നെ സ്നേഹപൂർവ്വം ഓർക്കും
രണ്ടാം ഭാഗം വേണം എന്ന് മോഹിച്ചു പോകുന്നു... ചാക്കോ ശാലിനി കോമ്പിനേഷൻ നിങ്ങൾ ടെ മുത്ത കുട്ടിക്ക് ഇപ്പോൾ 24 വയസ്... മരണപെട്ടവർ അങ്ങനെ ഓർമ.. ഫാമിലി... Etc
Maranappettavar anu kooduthal.. Lalithamma shreevidhya thilakan sir kochin haneefa. Ini jeevichirikunavarude oke arogyam engane ano.. Ennalum annum innum ennum this is the best romantic movie..
@@adharvavijees3973 സിനിമയിലെ കഥ ആണ് ഉദ്ദേശിച്ചത്... അവസാനം അവർ ഒന്നിച്ചില്ലേ.. അങ്ങനെ നോക്കുമ്പോൾ അവർക്ക് കുട്ടി ഉണ്ടായി ആ കുട്ടിക്ക് ഇപ്പോ ഏകദേശം 24 വയസ്സ്!!!
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സിനിമ ചാക്കൊച്ഛനെ അതിലേറെയിഷ്ടമാണ് ഹീറോ ഹോണ്ട സ്പ്ലണ്ടർ റെഡ് കളർ കാണുമ്പോൾ അനിയത്തിപ്രാവ് സിനിമ ഓർമ്മ വരും സൂപ്പർ സിനിമ &സൂപ്പർ ബൈക്ക്
ഒരാൾക്കും എതിരാഭിപ്രായം ഇല്ലാത്ത ഒരു മലയാള നടൻ 😍👍
അതത്രക്കൊള്ളു 👍👍
ചാക്കോച്ചൻ എല്ലാത്തിനും ഒരു ലിമിറ്റ് നോക്കുന്ന ആളാണ്.....വർഷത്തിൽ ആകെ ഒന്നോ രണ്ടോ സിനിമ....അനാവശ്യ വിവാദങ്ങളിൽ പോയി അഭിപ്രായങ്ങൾ പറഞ്ഞു പബ്ലിസിറ്റിക്കും ശ്രമിക്കുന്നില്ല
Sathim
തീർച്ചയായും...
🌹🌹🌹🌹സ്നേഹം
❤️എന്തും ചോദിച്ചാൽ കിട്ടും എന്ന് ഉറപ്പുണ്ടായിട്ടും തനിക്കു ആവശ്യമുള്ളത് മാത്രം ഉള്ള പ്രതിഫലം ചോദിച്ച ബോണി ആണ് real hero 🥰🔥🔥🔥🔥🔥🥰
എത്ര കണ്ടാലും മതിവരാത്ത ചിത്രം
ഒട്ടും അഹങ്കാരമില്ലാത്ത നല്ലൊരു മനുഷ്യൻ..എനിയും ഒരുപാട് ഉന്നതങ്ങളിൽ എത്തട്ടെ
ജാഡയിലെത്ത ഒരു നടൻ ❤❤❤എന്താ ലുക്ക് ഇപ്പോളും 😍😍ഇനിയും ഒരുപാട് സിനിമ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤വേറെ ലെവൽ ആണ് ഇങ്ങേര് 😍
ശാലിനി അജിത്തിനെ കല്യാണം കഴിച്ചപ്പോൾ അയ്യോ ചാക്കൊച്ചനെ കെട്ടിയില്ലല്ലോ എന്ന് പറഞ്ഞ് അന്ന് കുറേ കരഞ്ഞ ഞാൻ, അത്രയ്ക്ക് ഇഷ്ട്ടം ആരുന്നു ഈ ജോഡിയെ, കണ്ടാലും കണ്ടാലും ഒരിക്കലും മടുക്കാത്ത ഫിലിം അനിയത്തി പ്രാവ് ❤
Ss
ഒരു കാലത്ത് ഒരു വലിയ തരംഗം ഉണ്ടാക്കിയ ഒരു നടൻ.. ചാക്കോച്ഛൻ ശാലിനിയുടെ വീട്ടിൽ വന്ന് letter കൊടുക്കുന്ന രംഗം awesome ആണ്.. വേറെ ഒരു പ്രണയകഥയിലും ഇല്ലാത്ത ഒരു powerful ആയ രംഗം. 👏👍
ചാക്കോ ബ്രോ ഒരു പാട് ഇഷ്ടം ഒരു പാട് സന്തോഷം☺️
Chako vro പോളിയ
അന്നും ഇന്നും പ്രായം കൂടാത്ത ചാക്കോച്ചൻ
Love 💖 from kozhikode
അനിയത്തി പ്രാവ് തിയേറ്റർഇൽ പോയി കണ്ട പടം ആണ് എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട പ്രണയ ചിത്രം 1997 നൊസ്റ്റാൾജിയ 😄😄😄
ഞാന്‍ ആദ്യമായി തിയറ്ററില്‍ കണ്ട മുവിയാണ്
@@Burninhell247 ))))lle🤩
ഞാൻ ജനിച്ചിട്ടില്ല 😀
അന്നെനിക്ക് 1 വയസ് 😄😄
@@arunyarahul എനിക്കും
ബൈക്ക് തിരിച്ചു കൊടുത്ത ബോണി ചേട്ടൻ ആണ് ഇവിടെ hero... Great man big salute. ബോണി ചേട്ടാ
കോപ്പ് ആണ് അവനു പുതിയ ബൈക്ക് വാങ്ങി കൊടുത്തു
Give and take
@@mithunjs2533 ahh best Puthiya oru sadha splender അതിനും ഈ സോലേണ്ടെറിനും same vila ahno myre
@@dmcfury9229 അതെ. അവൻ നല്ലവൻ ആണ്
ചാക്കൊച്ചാനെ ഇഷ്ട്ടപെടാത്ത ഒരാളുമുണ്ടാകില്ല.... അതാണു ഈ മനുഷ്യൻ നേടിയെടുത്ത ഏറ്റവും വലിയ അവാർഡ് 😍😍
ചാക്കോച്ചനും ശാലിനിയും ഇനിയും ഒന്നിച്ചു അഭിനയിക്കണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ?
ആഗ്രഹം പോലെ നടക്കുക എളുപ്പം അല്ല ചങ്ങാതീ. കാരണം വലിയ ഒരു സെലിബ്രിറ്റിയുടെ സഹധർമ്മിണി ആണ് ഇപ്പോൾ അവർ.
ഇല്ല
@@namerose5419 🤭😂
No
und
അനിയത്തിപ്രാവ് കണ്ട ഫീൽ വല്ലാത്തൊരു movie 😇
അന്നും ഇന്നും എന്നും പ്രണയമെന്ന് കേൾക്കുമ്പോൾ മനസ്സിൽ ഓടിയെത്തുന്നത് അനിയത്തിപ്രാവ് എന്ന സിനിമയും ചാക്കോച്ചനുമാണ് .. പെമ്പിള്ളേർക്കിടയിൽ ചാക്കോച്ചനെയും ആൺപിള്ളേർക്കിടയിൽ splendor ബൈക്കും അത്രമേൽ തരംഗം ഉണ്ടാക്കിയ പടം 😍😍❤🔥
Yes
❤️❤️❤️👍🏽yes
ശങ്കരാടി ചേട്ടൻ...ശ്രീ വിദ്യ മാം... തിലകൻ ചേട്ടൻ.. ഹനീഫിക്ക... ലളിത ചേച്ചി... 25 കൊല്ലങ്ങൾക്കിപ്പുറം നഷ്ടപെട്ടത് വിലമതിക്കാനാകാത്ത കലാകാരന്മാർ 🥺🥺🥺🥺
Crt
ശ്രീ പറവൂർ ഭരതൻ, ശ്രീ അബി
😢
ശരിയാണ്.
ഈ അവസരത്തിൽ ശാലിനിയെ ഓർക്കയും മിസ്സ് ചെയ്യുകയും ചെയ്യുന്ന ആരേലും ഉണ്ടോ ഇവിടെ 🤔🤔🤔🔥
Shalini ye vilichit entha kitathe 😪
@@trystwithzan970 shalinik Randu kuttikal und mootha penkutti patho panthrando age aay ...innit eee koppante koode bike il chethaan povalle avark pani
🙂💔
@@trystwithzan970 അജിത്ത് ഫോൺ flight mode ൽ ഇട്ടുകാണും😜
@@ibrahimassanar9478 ayinu chethan povanna vilikkunne ennu ninnodu paranjo
വീട്ടിൽ അറിയാതെ കോളേജിൽ നിന്നും പോയി കണ്ടു 😍എത്ര നല്ല ഓർമ്മകൾ 😍😍
Clean image ഉള്ള യാതൊരു ദുഷ്ശീലങ്ങളും ഇല്ലാത്ത perfect ആക്ടർ എന്ന് മലയാള സിനിമക്കാർ തന്നെ പറയുന്ന ഒരേ ഒരാൾ. All the best Chakocha👍👍🥰🥰
സുധിയും മിനിയും പിന്നേ ആ സ്‌പ്ലെൻഡർ ബൈക്കും 😁🤩🤩🤩
നല്ലൊരു മനുഷ്യൻ ,നല്ല actor നല്ല മകൻ, നല്ല husband. നല്ല brother എല്ലാം എല്ലാം.. ❤️❤️❤️❤️
എന്നേക്കാൾ സന്തോഷിക്കുന്ന ഒരുപാട് പേരുണ്ട് 🤍😍 സുധി 🤗🎉 ഹാപ്പി സിൽവർ ജൂബിലി ചാക്കോച്ചാ 🔥😘
ബൈക്ക് കൊടുത്ത ബോണിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍
ആ സിനിമയിലെ ശ്രീവിദ്യ ശാലിനിയെ കാണുന്ന സീൻ സൂപ്പർ ആണ് കണ്ണ് നിറയും
Ofcourse
*മലയാളിയുടെ പ്രിയ നടൻ - കുഞ്ചാക്കോ ബോബൻ.... ❤*
ഒരു പണിയും ഇല്ല അല്ലേ
@@srinathks1696 😂😂😂ss
@@srinathks1696 ഫിലിം സ്റ്റാറാ
എന്നെ കണ്ടിട്ടില്ലേ...? സിനിമകളിൽ...?
@@zai12372 നീയും പോയി ചെയ്യടാ.. നിന്റെ കഴപ്പും മാറിക്കിട്ടും
ഇപ്പോഴും splendor ഓടിക്കുമ്പോൾ
ഒരു ചാക്കോച്ചൻ ഫീലിംഗ് ആണ്
ഒരു രാജമല്ലി.....🎼🎼🎼❤️❤️❤️❤️
എന്ത് ചോദിച്ചാലും കിട്ടുമെന്നറിഞ്ഞിട്ടും വേറൊരു splender മതിയെന്നുപറഞ്ഞ ആ ചേട്ടനാണ് യഥാർത്ഥ ഹീറോ😍
അദ്ദേഹത്തെ കൂടുതൽ എന്തെങ്കിലും നൽകി സഹായിക്കാമായിരുന്നു ചാക്കോച്ചന്
Ss
Enthu nalkanam? Ayalk vendath ayal chodichu....
Yes .....
എന്തു വേണമെങ്കിലും ചോദിച്ചോ എന്ന് ഹീറോയും പുതിയൊരു സ്പ്ലണ്ടർ മതിയെന്ന് അദ്ദേഹവും....മാറിയ കാലത്തും ഇങ്ങനെയുള്ള ആൾക്കാരെക്കുറിച്ച് കേൾക്കുമ്പോളാണ് സന്തോഷം... അവർ അങ്ങനെ തന്നെ നിന്നോട്ടെ.... കൂടുതൽ ചോദിച്ചും കൊടുത്തും അതിനെ വികൃതമാക്കണ്ട...
@@lchemist correct 👍
പൊളിച്ചു ചാക്കൊച്ചാ ..എന്നും ഒരുപാട് ഇഷ്ട്ടമുള്ള ഒരു നടൻ... Chakkochan & shalini Uyir.. 🥰
Njn 4 ക്ലാസ്സിൽ പഠിക്കുമ്പോ അനിയത്തിപ്രാവ്. ആ പാട്ടുകൾ മനസ്സിൽ നിന്ന് ഒരിക്കലും മാറില്ല.🥰🥰🥰🥰
ഞാൻ 2ലും 😍😍
🔥🔥
Enikku 4 vayasum
Njn 1 il
എനിക്ക് 87
ആ ബൈക്ക് ഇത്രയും നാൾ നോക്കിയ ബോണിക്ക് 🌹👍🏻👏😍👏😍👏😍👏😍😍വെയ്റ്റിംഗ് ഫോർ ന്യൂസ് എബൌട്ട് സർപ്രൈസ് ഗിഫ്റ്റ് ഫ്രം ചാക്കോച്ചൻ 😂😂👍🏻👍🏻😍😍😍
ചാക്കോച്ചൻ....💞💞💞💞💞
കോടീശ്വരന്മാരുടെ കുടുംബത്തിൽ ജനിച്ചിട്ടും ഒരു ഇത്തിരി പോലും ജാഡ കാണിക്കാത്ത ഏക മലയാളി സിനിമ താരം.
ചാക്കോച്ചനും ഭാര്യക്കും കുടുംബത്തിനും സർവ്വ ശക്തൻ ആയ ദൈവം എല്ലാ ഭാവുകങ്ങളും അനുഗ്രഹങ്ങളും നൽകട്ടെ
എന്റെ പഠന കാലത്തെ ഹിറോ ആണ് ചാക്കോച്ചൻ അന്നത്തെ ഓട്ടോഗ്രാഫ് ശാലിനി &ചാക്കോച്ചൻ നോട്ട് ബുക്കിന്റെ കവർ പേജ് ഒന്നും ഇപ്പോളും മറക്കാൻ പറ്റുന്നില്ല 🥰🥰🥰
മനുഷ്യർക്കിടയിൽ ഏറ്റവും അടുപ്പവും ജാഡയില്ലാത്ത നടൻ പ്രിയ എല്ലാവരുടെയും ചാക്കേച്ചൻ ❤️❤️❤️❤️❤️
സുധിയും ആ ബൈക്കും സിനിമയും ഉണ്ടാക്കിയ ഓളം ചെറുതല്ല ❤️ കുട്ടികാലത്തെ ഓർമ്മകൾ.
ആ ചുവപ്പ് സ്പ്ലേണ്ടറും അതിൽ പാട്ടും പാടി വരുന്ന ചാക്കോച്ചനും❤️❤️❤️❤️😍😍😍😍😍
ഫഹദ് ഫാസിൽ
നിവിൻ പോളി
ജയസൂര്യ ആസിഫ് അലി
പ്രിത്വിരാജ് ഇവരെകാളും എനിക്ക് ഇഷ്ട്ട നായകൻ ചാക്കോച്ചൻ ആണ് ✌️😍🔥🙏💪😘💙
ലേലത്തിൽ വച്ചാൽ ലക്ഷങ്ങൾ കിട്ടുമായിരുന്നആ ബൈക്ക് തിരിച്ചു കൊടുത്ത ബോണി യെ മറക്കരുത്
പക്വതയുള്ള സംസാരം...
എന്നും കുടുംബചിത്രങ്ങളുടെ നായകൻ 👍👍👍
അനിയത്തിപ്രാവ് ഇറങ്ങിയിട്ട് 25 വർഷം ആഘോഷിക്കുമ്പോൾ അന്ന് സിനിമ കണ്ട നമ്മുടെ വയസ്സിൽ 25 വർഷം പിന്നിട്ടു😀
Njhan janicha samyath release aaya filim yenikk ippo 25 year😝😂
Yas
എനിക്കു അന്ന് രണ്ട് വയസ് ആയിട്ടില്ല 🤭
ശാലിനിയെയും കുഞ്ചാക്കോ യെയും വീണ്ടും ഒരുമിച്ച് കാണാൻ ആഗ്രഹിക്കുന്നു അനിയത്തിപ്രാവിന്റെ പ്രവർത്തകർ എല്ലാവരും കൂടി ഒരു get together ആയിക്കൂടെ ആലപ്പുഴയിൽ അയാൽ വളരെ നന്ന് 👍👍
Enikk 22😁✌️
ആദ്യ സിനിമയിൽ തന്നെ രണ്ട് സൂപ്പർ സ്റ്റാറുകളെ ഉണ്ടാക്കിയ സിമയാണ് അനിയത്തിപ്രായവ് ഒന്ന് സുധിയും രണ്ട് സ്പ്ലെന്ററും 💥🔥🤠
ഈ സിനിമയിൽ
ഒരു രാജമല്ലി വിടരുന്ന പോലെ എന്ന ഗാനം അതാണ് എന്റെ ഫേവർ ഗാനം
നിങ്ങൾക്കോ ?
എനിക്ക്ആദ്യമായി പ്രണയം തോന്നിയ നടനാണ് കുഞ്ചക്കോ ബോബൻ.. 12-ാം വയസ്സിൽ ... ആ ഇഷ്ടം ഇന്നും അതുപോലെ തുടരുന്നു...... ഇന്നും കുഞ്ചക്കോ ബോബൻ്റെ സിനിമ കാണാൻ ഒരു പ്രത്യേക ഇഷ്ടമാണ് ...... .
Same
Enikum
ചാക്കോച്ചനെ ഒത്തിരി ഇഷ്ടമാണ്.😍❤️🥰 അന്നും ഇന്നും.😍😍❤️
97 കാലഘട്ടങ്ങളിൽ ഓട്ടോഡ്രൈവർമാർ ആയിരുന്നു ചെറുപ്പക്കാർ ഏറ്റവും കൂടുതൽ കണ്ട സിനിമ ഇതായിരിക്കും
നൂറു രൂപയും ടിക്കറ്റും ഒരു ട്രിപ്പിന്
ഞാൻ എത്ര പ്രാവശ്യം കണ്ടിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിയില്ല ഇപ്പോഴും എഫ്ബിയിൽ വരുന്ന ക്ലിപ്പുകൾ കാണാറുണ്ട് ഒരു മടുപ്പ് ഇല്ല
ഒരു സാധാരണ Splendour bike മാത്രം demand വച്ച പഴയ owner ന്റെ വിശാലത മറക്കരുത് 👌
അന്നും ഇന്നും ഒരുപോലെ ഇഷ്ട്ടപെടുന്ന സിനിമ.... "അനിയത്തിപ്രാവ് "😘😘😘
മലയാള സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട നടൻ ചാക്കോച്ചൻ 😍
Congratulations to Chackochan on completing 25 years of Aniyathi Prav Cinema
അനിയത്തിപ്രാവ് എട്ട് വട്ടം തീയേറ്ററിൽ പോയി സെക്കന്റ് ഷോ കണ്ടിരുന്നു, teenage ആയിരുന്നു 1997ൽ. വല്ലാത്ത craze ആയിരുന്നു ഈ സിനിമയോട് 🥰😍😘
അനിയത്തിപ്രാവ് ക്ലൈമാക്സ്.... Woooh.... ഒരു രക്ഷയുമില്ല.....
ചാക്കോച്ചൻ ആരെയും മറന്നിട്ടില്ല എന്നത് തന്നെ വലിയ കാര്യം.... എല്ലാവരെയും പേര് പറഞ്ഞു തന്നെ സ്മരിച്ചു....
God bless you ചാക്കോച്ച🙏🙏🙏. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിപ്പെടട്ടെ 🥰🥰🥰. അനിയത്തിപ്രാവ് സിനിമ ഒരു വിപ്ലവം തന്നെയായിരുന്നു പ്രണയ വിപ്ലവം 🤣🤣. ഇന്നും ഒരുപാട് ഇഷ്ടത്തോടെ കാണുന്ന സിനിമ ഇതും പിന്നെ നിറവും ❤️
ചക്കൊച്ഛന്റെ ജീവിതം തന്നെ മാറ്റി മറിച്ച ഒരു വണ്ടി... *SPLENDOR* ❤🔥
മലയാള വാക്കുകൾ ഏറ്റവും കൂടുതൽ ഉപയോഗിച്ച ചാക്കോച്ചന് എല്ലാവിധ ആശംസകളും 💐
ഞാന്‍ ആദ്യമായി ഒരു ഓഡിയോ കാസെറ്റ് വാങ്ങിയത് അനിയത്തിപ്രാവ് സിനിമയുടെയാണ്.. ഒരിക്കലും മറക്കാനാവാത്ത ഗാനങ്ങള്‍..
ഞാൻ ഇന്നും സൂക്ഷിച്ചു വെച്ചിരിക്കുന്നു സർഗ്ഗം ഓഡിയോസിൻ്റെ കാസറ്റ്
ഒരുപാട് ഇഷ്ടപ്പെട്ട നടൻ , ഇനിയും ഒരുപാട് ജനപ്രീതി നേടാൻ കഴിയുന്ന സിനിമകൾ ചെയ്യാൻ ദൈവം ആയുസ്സാരോഗ്യ സൗഖ്യം നൽകി അനുഗ്രഹിക്കട്ടെ...💚🔥❤🌹
മലയാളികളുടെ പ്രിയ നടൻ ചാക്കോച്ചൻ ♥️
ഇതിറങ്ങിയ സമയത്ത് മലയാളം2 ഒരു ചോദ്യമുണ്ടായിരുന്നു ഏതെങ്കിലും സിനിമയെ കുറിച്ച് വിവരിക്കാൻ അന്ന് ഏറ്റവും കൂടുതൽ ആളുകൾ എഴുതിയത് അനിയത്തിപ്രാവ് സിനിമയെ കുറിച്ച് ആയിരുന്നു
Njanum ezhutiyatu e cinema ye kurichanu
ചാക്കോച്ചൻ ❤❤❤❤❤❤
ശാലിനി ❤❤❤❤❤❤
ചാക്കോച്ചൻ ഉള്ളതുകൊണ്ട് ജീവിതത്തിൽ കലാകാരന്മാരായ ഒത്തിരി പേരുണ്ട്. ❤... മറക്കാൻ പറ്റില്ല ആ കാലം
ഞാൻ 10 ത്തിൽ പഠിക്കുന്ന സമയം. 😍🥰. ശാലിനിയുടെ ഹെയർ സ്റ്റൈലും, ഡ്രെസ്സിങ്ങും, ഫയൽ പിടിച്ചു നടക്കുന്ന സ്റ്റൈലും സ്കൂൾ മൊത്തം അനിയത്തിപ്രാവ് മയം ❤️.
ഒടുക്കത്തെ ലുക്ക് ആണ് ചാക്കൊച്ച മുത്തേ 🥰🥰🥰😘
ഒരിക്കലും മറക്കാനാവില്ലാ അനിയത്തിപ്രാവും അതിലെ സോങ്സും പ്രതേകിച്ച് speter bike അന്നത്തെ യുവകൾക്ക് ഇടയിൽ ഒരു തരങ്കം ആയിരുന്നു.❤️❤️
ഒരു നല്ല നടനും.. നിഷ്കളങ്കത ഉള്ള മനുഷ്യനും.. അതാണ് ഇങ്ങേരുടെ ഒരു top quality.. ❤
അനിയത്തിപ്രാവ് ഒന്നൂടെ കാണണം 🔥😌🥰
വിളിച്ചു കിട്ടിയില്ലേ.Why ?കിട്ടണം. കിട്ടേണ്ടത് ആണ്.ഇതല്ലേ അവരുടെ ലൈഫ് ചേഞ്ച് ആക്കിയേ.She has to respond.ചാക്കോച്ച നന്മ മനസ്സിൽ ഒരുപാട് ഉള്ള ആൾ ആണ്.ഈ എളിമ എന്നും ഉണ്ടാകട്ടെ .We Love You
ആലപ്പുഴയുടെ മുത്താണ്...ചാക്കോച്ചൻ💕💕💕
അന്ന് ചെറിയ കുട്ടിയാണ് ഞാൻ.....ennalum ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു....🥰🥰🥰🥰🥰
Hiii jalsii
പാവം കുട്ടി
@@sHaHanaaaaaaaaaa ..😆😆✌️
Shalini♥️😘
ശാലിനി ❤️❤️
ശാലിനിയെ കാണാൻ പോവണം ഈ വണ്ടിയിൽ.... ❤️
Ajith ഓടിക്കും
എന്നും നിഷ്കളങ്കത ആണ് മൂപ്പരുടെ മെയിൻ 😁😁😁😁❤❤
Chackochan ഉണ്ടാക്കിയ ഓളം അത് വേറെ level ആണ് 😍😍😍 നിറം, കസ്തൂരിമാൻ, അനിയത്തി പ്രാവ് my all time favorite movies ♥️♥️♥️
സിനിമയിലെ gentle man, chackochan chettan❤️
Annum innum pattharamatulla thani thangam. Nammude chakkochan🙏🥰🥰🥰❤️❤️❤️❤️
അനിയത്തിപ്രാവ്, നിറം സൂപ്പർ ഫിലിം 💕
Athe. NIRAM ❤
ഞാൻ ചാക്കോ ചേട്ടൻ്റെ കടുത്ത ആരാധികയാണ് എനിക്ക് ഏറ്റവും കുടുതൽ ഇഷ്ടം കുഞ്ചാക്കോ ബോബൻ ശാലിനി ആണ് 😊😘❤️❤️❤️❤️
80's/90's kids Romantic hero Chackochan..
2k kids too
80s അല്ല,90s
രണ്ട് പേരും ഒരുമിച്ചു ഇനിയും അഭിനയിച്ചു ടെ
Shalini ilaathay enthu aniyathipraavu?
ഞാൻ വേറൊന്നും കൊണ്ട് പറയുവല്ല നല്ലൊരു നടൻ ആണ് ചാക്കോച്ചൻ 💥❤️❤️❤️❤️👏👏👏👏👏👏👏❤️❤️❤️❤️
അനിയത്തിപ്രാവിന് പ്രിയരിവർ നൽകും ചെറു തരി സുഖമുള്ള നോവ്....
ആ വരികൾ ഇപ്പോഴാണ് അർത്ഥവത്തായത്... ♥️♥️
നിങ്ങളെ രണ്ട് പേരെയും ഒരിക്കൽ കൂടി ആ ബൈക്കിൽ കാണാൻ പറ്റുമോ....
ആ "നല്ല" കാലത്തിലേക്ക് ഒന്ന് മടങ്ങി പോകാൻ ആണ്..
ചാക്കോച്ഛന്റെ അനിയത്തിപ്രാവ് ⚡️
മധുര നാരങ്ങ ⚡️
ഇഷ്ട്ടം 🖤💫
1997ലെ സൂപ്പർ ഗിറ്റ് പ്രണയമൂവി 🥰🥰🥰🥰❤❤❤❤❤😍😍😍😍
Industry hit aayirunnu
ഒരു പക്ഷെ മലയാളികൾ ഏറ്റവും കൂടുതൽ പ്രാവശ്യം തീയേറ്ററിൽ പോയി കണ്ട സിനിമ അനിയത്തിപ്രാവ് ആയിരിക്കും
എൻ്റെ ഒരു കൂട്ടുകാരൻ ഈ സിനിമ 12 പ്രാവശ്യം തീയേറ്ററിൽ പോയി കണ്ട്
Sathym
90kidss🔥🔥
ഏയ് 😂
Alla
അനിയത്തിപ്രാവ് മൂവി സൂപ്പർ ആണ് ഞാൻ എത്രയോ പ്രാവിശ്യം കണ്ടു😍💞
ചക്കോച്ചൻ പോളിയാണ്🤩🔥
Chackochaneyum shaliniyem offscreenil oru photo enkilum kanan thonnunuu.. ❤️
അന്നും ഇന്നും ഹേറ്റേഴ്‌സ് ഇല്ലാത്ത നടൻ 🥰🥰🥰 humble Simple person😍
അന്ന് ചാക്കോച്ചനേ പ്രേമിക്കാത്ത പെൺപിള്ളേർ ഉണ്ടായിരുന്നോ... ഉണ്ടെന്നു തോന്നുന്നില്ല.. അത്രക് തരംഗം ആയിരുന്നില്ലേ ഈ മനുഷ്യൻ.... മത്ത് പിടിച്ച ആരാധനയായിരുന്നു എല്ലാർക്കും... ചാക്കോച്ചൻ -ശാലിനി... ❤️❤️❤️❤️
ഇന്നലെ വീണ്ടും കണ്ടു അനിയത്തിപ്രാവ് ❤🥰
Njanum 😻
Njaum
എവിടെണ്. എങ്ങനെ ഉണ്ട് പടം പൊളിയാണോ.
യത്ര രാത്രികളിൽ ആഘോഷിക്കുന്ന ആളാണ് ചാക്കോച്ചൻ. ഈ ബൈക്കും യത്രയും അടിപൊളി ആയിരിക്കും✌️❤️
ചാക്കോച്ചൻ ഇഷ്ടം 😍😘
Chakkocha Ajith sir നെ കോൺടാക്ട് ചെയ്യൂ ... 🤗
ശാലിനി യും കൂടി വന്നിരുന്നെങ്കിൽ സൂപ്പർ ആയേനെ
ഒത്തിരി ഇഷ്ട്ടമുള്ള സിനിമ. ജാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഈ സിനിമ ഞങ്ങളെ സ്കൂളിൽ കാണിച്ചു. സിസ്റ്ററിന്റെ സ്കൂൾ ആണ്. കുഞ്ചാക്കോ ബോബൻ ഫസ്റ്റ് ബൈക്കിൽ വരുമ്പോൾ ഞങ്ങൾ സന്തോഷം കൊണ്ട് ഹായ് ഓക്ക് പറഞ്ഞു കയ് പൊക്കി ഭയങ്കര ആഹ്ലാദ പ്രകടനം. സിസ്റ്റേഴ്സ് ആരൊക്കെയാണ് ബഹളമുണ്ടക്കുന്നത് എന്ന് നോക്കി വാക്കുന്നുണ്ട്. ഇത് മനസിലാക്കിയ ജാൻ അടുത്തിരുന്നു കൂട്ടുകാരിയുടെ പറഞ്ഞു. എടി സിനിമ രണ്ടുമണിക്കൂർ കഴിയുമ്പോൾ തീരും. ഈ സന്തോഷവും. ഇതിന്റെ റിസൾട്ട് നാളെ സിസ്റ്റർ ക്ലാസ്സിൽ വരുമ്പോൾ കിട്ടും. അങ്ങനെ ഞങ്ങളും ഞങ്ങളുടെ സിസ്റ്റേഴ്സ് ഉം സിനിമകാണുന്നു. ഞങ്ങളുടെ ക്ലാസ്സ് ടീച്ചർ ഇത്തിരി പ്രായമുള്ള സിസ്റ്റർ ആണ്. കുഞ്ചക്കോയെ തല്ലുന്ന സീൻ വന്നപ്പോ സിസ്റ്റർ ചാടി ഏന്നീറ്റ് ആ കൊച്ചിനെ തല്ലി ക്കൊല്ലല്ലേടാ ദ്രോഹികളെ എന്നുപറഞ്ഞു. ഞങ്ങൾ നോക്കീപ്പോ സിസ്റ്റർ കരഞ്ഞു കണ്ണൊക്കെ ആകെ ചുമന്നു വീർത്തിരിക്കുന്നു. ഇന്നും ടീവി യിൽ ഈ സിനിമ കാണുമ്പോൾ ഞങ്ങളുടെ ആ സിസ്റ്റർ നെ സ്നേഹപൂർവ്വം ഓർക്കും
🤣🤣🤣🤣🤣👍
രണ്ടാം ഭാഗം വേണം എന്ന് മോഹിച്ചു പോകുന്നു... ചാക്കോ ശാലിനി കോമ്പിനേഷൻ
നിങ്ങൾ ടെ മുത്ത കുട്ടിക്ക് ഇപ്പോൾ 24 വയസ്...
മരണപെട്ടവർ അങ്ങനെ ഓർമ.. ഫാമിലി... Etc
Maranappettavar anu kooduthal.. Lalithamma shreevidhya thilakan sir kochin haneefa. Ini jeevichirikunavarude oke arogyam engane ano.. Ennalum annum innum ennum this is the best romantic movie..
Nthaa മൂത്ത കുട്ടിക്ക് 24 വയസ് eannu പറഞ്ഞത് മനസിലായില്ല
@@adharvavijees3973 സിനിമയിലെ കഥ ആണ് ഉദ്ദേശിച്ചത്... അവസാനം അവർ ഒന്നിച്ചില്ലേ.. അങ്ങനെ നോക്കുമ്പോൾ അവർക്ക് കുട്ടി ഉണ്ടായി ആ കുട്ടിക്ക് ഇപ്പോ ഏകദേശം 24 വയസ്സ്!!!
എന്റെ പൊന്നോ വേണ്ട.... എന്തിനാ വെറുതെ... ആ ഓർമ ഇന്നും നിലനിൽക്കട്ടെ... പക്ഷേ ഒന്നൂടി remaster ചെയ്തു തിയേറ്ററിൽ റിലീസ് ചെയ്താൽ കൊള്ളാം...
രണ്ടാം ഭാഗം ഞാൻ കഥ എഴുതി കയനായി. ആരും പേടിക്കേണ്ട കേട്ടോ പെട്ടന് കയും
ചാക്കോച്ചൻ ഉയിർ💞💞💞💞
Kunjacko boban&shalini 😍😍😍😍
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സിനിമ ചാക്കൊച്ഛനെ അതിലേറെയിഷ്ടമാണ് ഹീറോ ഹോണ്ട സ്പ്ലണ്ടർ റെഡ് കളർ കാണുമ്പോൾ അനിയത്തിപ്രാവ് സിനിമ ഓർമ്മ വരും സൂപ്പർ സിനിമ &സൂപ്പർ ബൈക്ക്
മലയാള സിനിമയിലെ എറ്റവും മികച്ച നടൻ കുഞ്ചാക്കോ ബോബൻ തന്നെയാണ് ഒരു ജാഡയുമില്ലാത്ത നടൻ'
ഇനിയും ഒരുപാടു നല്ല സിനിമകൾ ചെയ്യാൻ കഴിയട്ടെന്നു പ്രാർത്ഥിക്കുന്നു 🙏🌹❤️
ശാലിനിയെ പിന്നിൽ ഇരുത്തി ഒരു pic എടുത്ത് ഇൻസ്റ്റാഗ്രാമിൽ ഇടണം ❤️
Priya chechi and Ajith Oodikkum! 😂
അവിടെ tamil നാട്ടിൽ bmw, ducati പോലെ കൂടിയ ബൈക്കിൽ അജിത്തിന് ഒപ്പം ചുറ്റുന്ന ശാലിനിക്ക് ആണോ splender ഇൽ ചുറ്റാൻ ആഗ്രഹം തോന്നുന്നത് 😄
ചാക്കോച്ചനെ ഒത്തിരി ഇഷ്ടം❤️