കെ കരുണാകരൻ്റെ ജന്മവാർഷിക ദിനത്തിൽ ഒരു തിരിഞ്ഞു നോട്ടം | K Karunakaran | Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 168

  • @vysakhnv3949
    @vysakhnv3949 3 ปีที่แล้ว +60

    ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവി ആണ്. എങ്കിലും എനിക്ക് കരുണാകരൻ സർ നെ ഇഷ്ടമാണ്.. ആദരവാണ്

  • @vagmine7003
    @vagmine7003 4 ปีที่แล้ว +233

    കേരളത്തിൽ നിന്നും ഒരാൾ രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്കു വരുമായിരുന്നുവെങ്കിൽ അത് ഇദ്ദേഹമായിരുന്നേനെ
    കരുണാകരൻ സർ

    • @sudheeshpress953
      @sudheeshpress953 3 ปีที่แล้ว +10

      പക്ഷേ, ഈച്ചരവാര്യരുടെ ശാപം അനുഭവിക്കേണ്ടേ ?

    • @vagmine7003
      @vagmine7003 3 ปีที่แล้ว +3

      @@sudheeshpress953ആ ദൈവ നീതി കൊണ്ടാകാം അർഹിച്ച സ്ഥാനംകൂടി ലഭിക്കാതെ പോയത്

    • @sameersalam3599
      @sameersalam3599 3 ปีที่แล้ว +3

      Antony

    • @ajsr8431
      @ajsr8431 3 ปีที่แล้ว

      @@vagmine7003 അതെന്താ സംഭവം

    • @jordijordi3485
      @jordijordi3485 3 ปีที่แล้ว +3

      @@ajsr8431 REC (ഇപ്പോഴത്തെ NIT) , അവിടെ പഠിക്കുന്ന ഒരു student രാജൻ s/o ഈചരവാരിർ , rec കോളേജിൽ ( emergency period) ഒരു function പോയ അന്നത്തെ home minister കരുണാകരനെ സ്റ്റേജിൽ കയറി 'കനാകാസിംഹാസനത്തിൽ കയറി ഇരിക്കുന്നവൻ ശുംബനോ അതോ ശുലുകനോ ' എന്ന് പറഞ്ഞു , അന്ന് രാത്രി ആ പയ്യനെ പോലീസ് ഹോസ്റ്റലിൽ നിന്ന് പൊക്കി പിന്നെ അവനെ ആരും കണ്ടിട്ടില്ല, അച്ഛൻ ഈശ്വരവാരിയർ haebius corpus ഫയൽ ചെയ്തു കേസ് അന്വേഷണം നടന്നു , അങ്ങനെ പോലീസ് ഉരുട്ടി കൊന്നു എന്ന് മനസ്സിലായി, കരുണാകരൻ രാജി വെച്ചു , വര്ഷങ്ങള് കേസ് കളിച്ചു നടന്നു .
      ആ ഈശ്വരവരിർ എന്ന അച്ഛന്റെ കണ്ണീരിനെ പറ്റി ആണ് പറഞ്ഞത്.

  • @redex6086
    @redex6086 3 ปีที่แล้ว +37

    കെ കരുണാകരൻ / Ek നായനാർ കേരളരാഷ്ട്രീയത്തിന്റെ സുവർണ കാലഘട്ടം...😍😍😍😍

  • @sajithkumar8706
    @sajithkumar8706 4 ปีที่แล้ว +59

    "എന്നെ പിന്നിൽ നിന്നും കുത്തി" കെ.കരുണാകരൻ അന്നു പറഞ്ഞത് സത്യം തന്നെയാവണം. അതേപറ്റി യാതൊരു ബോധവും മകനില്ലാതെ പോയല്ലൊ.

    • @sunilmumbai7573
      @sunilmumbai7573 4 ปีที่แล้ว +9

      എടാ പൊട്ടാ ലീഡർ ഉദ്ദേശിച്ചത് പന്നിത്തലയനെയും , കാർത്തികേനേയും.ഷാനവാസിനെയുമാണ് .അവരെയാണ് ലീഡർ വളർത്തിക്കൊണ്ടുവന്ന.പ്രത്യേകിച്ച് നന്ദികെട്ട പന്നിത്തല

  • @aliyousaf7320
    @aliyousaf7320 4 ปีที่แล้ว +168

    ലീഡർ കോണ്ഗ്രസ്സിന്റെ ഭീഷ്മാചാര്യൻ തന്നെ ആയിരുന്നു.

    • @pathanamthittakaran81
      @pathanamthittakaran81 3 ปีที่แล้ว +1

      അവസാനം കുബുദ്ധി കാരണം മക്കൾ പോലും കോൺഗ്രസ്‌ കൈവിട്ടു ലീഡർ ഒന്നും നേടാതെ ദുഃഖത്തോടെ മരിച്ചു

    • @RobinEdayanal
      @RobinEdayanal 3 ปีที่แล้ว

      പിൻഗാമിയായി മകൻ മുരളീധരനും പ്രധാനമന്ത്രിയായേനേ..

    • @raieskp2595
      @raieskp2595 2 ปีที่แล้ว

      @@RobinEdayanal കേരളത്തിലെ cm ആകും മുരളി സംശയംമുണ്ടോ

  • @kulappullyappan700
    @kulappullyappan700 4 ปีที่แล้ว +21

    Really king maker....

  • @jayachandran3133
    @jayachandran3133 3 ปีที่แล้ว +6

    Only.. Ever Leader in Indian Politics..🙏

  • @akhilkarikkinethu6055
    @akhilkarikkinethu6055 3 ปีที่แล้ว +17

    🔥E. K. Nayanar❤️K. Karunakaran🔥
    Most loved political leaders by the people of kerala

  • @ajipoulose6051
    @ajipoulose6051 3 ปีที่แล้ว +8

    Respect Leader...!!!!..

  • @akkiakhilesh4839
    @akkiakhilesh4839 4 ปีที่แล้ว +11

    He is the real leader in kerala political history

  • @ramshad5191
    @ramshad5191 2 ปีที่แล้ว +4

    EK Nayanar & K Karunakaran 👌🏻

  • @safvanpsafvanp2143
    @safvanpsafvanp2143 3 ปีที่แล้ว +3

    Leader 😘😍😍

  • @ansarrasheed1753
    @ansarrasheed1753 ปีที่แล้ว +1

    Sir❤

  • @kingqueen6549
    @kingqueen6549 ปีที่แล้ว +1

    Kerala is greatest leader ever now and all time is karunakaran, Nayar, and OC ini ivare nalla leader ini aarum kaanila☹️🥲

  • @Thambichen123-xk7ge
    @Thambichen123-xk7ge ปีที่แล้ว +2

    MY BIG RED SALUTES. TJM.

  • @babujohn9387
    @babujohn9387 4 ปีที่แล้ว +37

    പിന്നിൽ നിന്ന് കുത്തുന്നത് കോണ്ഗ്രെസ്സ്‌കാരുടെ ഒരു പൊതു ശീലമാണ്. അതാണ് കോൺഗ്രസ്

    • @fawazfawaz8390
      @fawazfawaz8390 3 ปีที่แล้ว +9

      Rss ഉം അങ്ങനെ

    • @favouritemedia6786
      @favouritemedia6786 3 ปีที่แล้ว +18

      കൂടെ നടക്കുന്നവരെ രക്തസാക്ഷി ആകുന്നവർ ആണ് cpm... tp

  • @RamforDharma
    @RamforDharma ปีที่แล้ว +5

    ഇന്ന് 2023 ഏപ്രിൽ 6
    AK ആന്റണിയെ പിന്നിൽ നിന്ന് കുത്തിക്കൊണ്ട് മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നു !!

  • @rahmathv1311
    @rahmathv1311 4 ปีที่แล้ว +34

    അധികാര മോഹികളുടെ കൂടാരമാണ് കോൺഗ്രസ് ആരേയും കാല് വാരും അതാണ് പാരമ്പര്യം

  • @jayanarayanaprasad4697
    @jayanarayanaprasad4697 4 ปีที่แล้ว +6

    His manasa putran pandalam. Sudhakaran. Ramesh chennithala pinned from back

  • @krajendraprasad4786
    @krajendraprasad4786 4 ปีที่แล้ว +37

    കോണ്ഗ്രെസ്സ്‌കാർ പിന്നില്നിന്നുകുത്തും,കമ്മ്യൂണിസ്റ്റുകാർ അങ്ങെനെയല്ല
    ഉന്മൂലനംതന്നെ ചെയ്യും.
    ഉദാഹരണം:TP ചന്ദ്രശേഖരൻ

    • @ravic7593
      @ravic7593 4 ปีที่แล้ว +4

      ഉൻമൂല സിദ്ധാന്തം കോൺഗ്രസ്സോളം വരില്ല cp.m ൽ
      ഉദാ മൊയാരത്ത്‌ ശങ്കരിൽ ആരംഭിച്ച് ഈ അടുത്ത കാലത്ത് നടന്നത് ഹനീഫ ചാവക്കാട്
      ലാൽജി കൊള്ള നൂർ. മധു ഈച്ചരത്ത്
      ബാക്കി ഇനിയും പറയാം സ്ഥലപരിമിതിയുണ്ടല്ലോ

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 8 หลายเดือนก่อน

    Guruvayoorappa 🕵️🪞

  • @radhakrishnangovindan4245
    @radhakrishnangovindan4245 4 ปีที่แล้ว +16

    Rajan case Shapamayi.
    But Characase, Screenplay of Ommen Chandy team

    • @bigbbbb4731
      @bigbbbb4731 4 ปีที่แล้ว

      Rajan case ninnu thirichu vannu...

  • @jithinpulpally1768
    @jithinpulpally1768 4 ปีที่แล้ว +2

    Rashtreeya chanakyan budhiman, prasnangale neritt vijayippikanulla prathyeka kazhivu, leadership, munkootti kand vikasanangal nadunu vendi cheytha aal, ithoke anu adheham. Ithu polullavar innillathathanu congress nte sapam. The real leader love u shri.K Karunakaran sir ❤️❤️❤️

  • @deepusanal392
    @deepusanal392 3 ปีที่แล้ว +6

    ഇത് ചെന്നി ser തന്നെ ആയിരുന്നു 😔😔😔കൂടെ നിന്ന് ഒറ്റിയ 😭😔😔

  • @josephjerry8710
    @josephjerry8710 3 ปีที่แล้ว +8

    Ak ആന്റണി and ummen ചാണ്ടി

  • @Queenvenus73
    @Queenvenus73 ปีที่แล้ว

    Greatest political play maker...The worst part of his political carrier was Rajan missing case. He could have been revealed that true if he's any involvement in regard. That was painful chapter no one can forget.

  • @augustined3303
    @augustined3303 3 ปีที่แล้ว +1

    Leader is real hero

  • @dileepm7488
    @dileepm7488 3 ปีที่แล้ว +1

    Especially chennithala

  • @psalim2772
    @psalim2772 ปีที่แล้ว

    👏🏽👏🏽👍😎🏆

  • @joesmith51
    @joesmith51 4 ปีที่แล้ว +58

    ഇതു ഉസ്മാനെ യാണ് ഉദ്ദേശിച്ചത്.. ഉസ്മാനെ മാത്രം....

    • @raiza7607
      @raiza7607 3 ปีที่แล้ว +1

      🤣

    • @sajilkappadan5568
      @sajilkappadan5568 3 ปีที่แล้ว +1

      🤭

    • @renjinirema7986
      @renjinirema7986 3 ปีที่แล้ว +2

      Athe innu avan mukyamanthri aavaan kadhar തൈപ്പിച്ചുവെച്ചിരിക്കുന്നു

    • @mohamedameen6830
      @mohamedameen6830 3 ปีที่แล้ว +1

      AK antony🤔

  • @anchalsurendranpillai2775
    @anchalsurendranpillai2775 3 ปีที่แล้ว +1

    ആരും ആരെയും വളർത്തുന്നില്ല തന്നെ വളർന്ന് കൊള്ളും.താങ്കളെ ആരു വളർത്തി.

  • @favouritemedia6786
    @favouritemedia6786 3 ปีที่แล้ว +2

    Leader is the devotee of lord Guruvayoorappan

  • @mukundpunny3966
    @mukundpunny3966 4 ปีที่แล้ว +2

    Date of telecast or date of interview?

  • @bigbbbb4731
    @bigbbbb4731 4 ปีที่แล้ว

    Full episode kaannikku ?

  • @nadirsham3801
    @nadirsham3801 4 ปีที่แล้ว +9

    ഒരു ഷംസുദീൻ സാഹിബിന്റെ കമന്റുകണ്ടു. വളരെ വിചിത്രമായിരിക്കുന്നു. സഖാവ് അച്ചുതാനന്ദനെ താങ്കൾ പറയുന്നത് പോലെ തഴഞ്ഞു എന്നാ ണെ ങ്കിൽ ഏതെങ്കിലും ഒരു ചാനൽ അവതാരകന്റെ മുൻപിൽ ഇരുന്നു തനിക്കുണ്ടായ ദുരനുഭവങ്ങൾ ഒരിക്കലെ ങ്കി ലും പറയുമായിരുന്നു. കുറഞ്ഞ പക്ഷ ലീ ഡർ ചെയ്ത പോലെ . അച്ചുതാനന്ദൻ മു ഖ്യ മ ന്ത്രിയായി അഞ്ചു വർഷവും പൂർത്തി കരിച്ചിട്ടാണ് ആ കസേരയിൽ നിന്ന് ഇറങ്ങിയത്. അത് പോലെയാ ണോ നിങ്ങളുടെ പാർട്ടി ലീ ഡ റോട് ചെയ്തത്. മറന്നു പോയോ ഒരു ഐ എസ് ആറോ ചാരക്കേസ് നിഷ്ക്കളങ്കനും സത്യസന്ധനുമായ ഒരു ശാസ്ത്രജഞ നെ അതായത് നമ്പീ നാരായണനെ കള്ളക്കേസിൽ കുടുക്കി സാക്ഷാൽ ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ള എ കോൺഗ്രസ്സുകാർ കരുണാകര നെ കുറ്റക്കാരനാക്കിയില്ലേ' കേസ് കെട്ടി ചെമച്ചതാണെന്ന് ബോധ്യപ്പെട്ട സുപ്രിം കോടതി രണ്ടു വർഷമുൻപാണ് . അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. കൂടാതെ നഷ്ടപരിഹാരമാ അൻപത് ലക്ഷം രൂപ നൽകാൻ കോടതി വിധിച്ചു. ലീ ഡർ മരിച്ചതിന് ശേഷ മാണ് ഈ കോടതി വിധി വന്നത്. വിധി വന്ന സമയത്ത് കരുണാകൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ സ്വന്തം സഹപ്രവർത്തകരെ ഓർത്ത് അദ്ദേഹം ഹൃദയം തകർന്ന് മരിക്കുമായിരുന്നു. അത്രക്ക് ക്രൂരതയാണ് നിങ്ങൾ ആ മനുഷ്യനോട് കാണിച്ചത്. നഷ്ടപരിഹാ കൊടുക്കേണ്ടിയിരുന്നത് യഥാർത്ഥത്തിൽ കെ പി സി സി യായിരുന്നു. ഇത്രയും വലിയ പാതകങ്ങളൊ ന്നുംസി പി എം കാർ ആരോടും കാണിച്ചിട്ടില്ല. വിശദമായി എഴുതണമെന്നുണ്ട്. സമയക്കുറവ് കാരണം നിർത്തുന്നു. ഏതായാലും ലീഡറുടെ ശാപം നിങ്ങളെ പിന്തുടർന്നു കൊണ്ടേയിരിക്കും

  • @Indian-ys6hs
    @Indian-ys6hs 4 ปีที่แล้ว +9

    കൈരളിയുടെ leader സ്നേഹം, tp 51 LDF എത്ര കുത്ത് കുത്തി

  • @ArjunPrasad-rx1pu
    @ArjunPrasad-rx1pu 2 ปีที่แล้ว +4

    രാജൻ്റെ കഥ കേട്ടപ്പോൾ ഇചരവാരിയർ എന്ന അച്ഛൻ്റെ അനുഭവങ്ങളും ഈ മനുഷ്യനെ വെറുത്ത് പോയി...

  • @vyshakm2821
    @vyshakm2821 4 ปีที่แล้ว +1

    പണ്ട് സർ കുരിശു കൃഷി കാർക്ക് വേണ്ടി ശബരിമലയിൽ ചെയ്തു കൂട്ടിയത് ഓർമ ഉണ്ടോ? ഒരു ഹിന്ദു ആയിട്ടും ശബരിമലക്ക് എതിരായി നിന്നു.
    സ്വാമി ശരണം 🙏🙏🙏🙏🙏

  • @thankachany8287
    @thankachany8287 3 ปีที่แล้ว +5

    ഇപ്പോ കണ്ണൂരിൽ CPM ലും ഇതു തന്നെ നടക്കാൻ പോണേ... പിന്നിൽ നിന്ന് കുത്ത്

    • @rahendkv6812
      @rahendkv6812 3 ปีที่แล้ว +2

      എടോ.. സിപിഎം ഇൽ അതൊന്നും നടകൂല. പാർട്ടിക്കെതിരെ പിണറായി വന്നാലും പോടാ പുല്ലേ എന്ന് പറഞ്ഞു പാർട്ടി മുന്നോട്ട് പോകും. പാർട്ടിയിൽ ഉണ്ടാവുമ്പോൾ മാത്രമാണ് അവർ നമ്മുടെ നേതാവ്. MVR ഒക്കെ പിണറായിയെ പോലെ ജയരാജനെ പോലെ കണ്ണൂരിലെ പാർട്ടിയുടെ മുഖമായിരുന്നു. പിന്നെ ബാക്കി ചരിത്രം

  • @manumathewjacob4652
    @manumathewjacob4652 2 ปีที่แล้ว

    Annathe leader inte shapam aavum innu chennithala anubhavikkunnathu

  • @natarajanmk821
    @natarajanmk821 4 ปีที่แล้ว +5

    Good , But he made a mistake in last days.

  • @jscpallikkavala7185
    @jscpallikkavala7185 ปีที่แล้ว +2

    കൊചി എയർപോർട്ട് ഞങ്ങളുടെ ശവത്തിന്റ മുകളിൽ കൂടി ആണെന്ന് കമ്മ്യൂണിസ്റ് ശർമ പറഞ്ഞപ്പോൾ, വെടി വന്നാൽ ആ ശവവും ഒരു തൂൺ ആയി വച്ച മുന്നോട്ട് പോകുമെന്ന് പറഞ്ഞ ലീഡർ

  • @vishnuvijayan66
    @vishnuvijayan66 4 ปีที่แล้ว +1

    Kairali super allea

  • @vimalvijayagovind
    @vimalvijayagovind 4 ปีที่แล้ว +23

    പഴയ വീഡിയോ ഇട്ടാലോന്നും ഡബിൾ ചങ്കന്റെ "സ്വപ്ന പദ്ധതി " യിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പറ്റൂല കൈരളി കുട്ടാ 😂😂😂😂😄

    • @xtacy2325
      @xtacy2325 ปีที่แล้ว

      😂😂😂

  • @boobansreebooban2568
    @boobansreebooban2568 3 ปีที่แล้ว

    Appol tankala araaa valarthiyathuuu

    • @ananthu2412
      @ananthu2412 3 ปีที่แล้ว

      ഒറ്റക്ക്

  • @amalviswanatan138
    @amalviswanatan138 2 ปีที่แล้ว

    പേരുകൾ പരസ്യമായി പറയാം രമേശ് : മുല്ലപ്പള്ളി രാമചന്ദ്രൻ ജി കാർത്തികേയൻ ഷാനവാസ് ശരത്ചന്ദ്ര പ്രസാദ്

    • @VinodKumar-wm8cc
      @VinodKumar-wm8cc 2 ปีที่แล้ว

      Umman ,Sabha MAMA ,kakka koyas ,vyaja charakkes ,madamma,vatican

  • @alwaysFredzz
    @alwaysFredzz 4 ปีที่แล้ว +12

    പിന്നില്ലല്ലേ കുത്തിയത്..... അല്ലാതെ എതിർക്കുന്നവരെ തന്നെ തീർത്തു കളയുന്നില്ലല്ലോ..... TP

  • @abdulmanaf3106
    @abdulmanaf3106 3 ปีที่แล้ว +2

    Usman chadichathaa.....

  • @harikrishnanbs7969
    @harikrishnanbs7969 2 ปีที่แล้ว

    ഇതുപോലെ ഒരു നേതാവ് ഇനി കേരളത്തിലെ Con. ഉണ്ടാവില്ല ലീഡറിന് തുല്യം ലീഡർ മാത്രം ദേശീയ തലത്തിൽ ഇന്ദിരാ ജീയെപ്പോലെ മറ്റൊരു നേതാവും പിന്നെ വന്നിട്ടില്ല
    ഞാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് മുകളിൽ പറഞ്ഞ രണ്ടു പേരും

  • @santhoshpanicker3392
    @santhoshpanicker3392 3 ปีที่แล้ว

    കരുണാകരൻ യുവജനങ്ങളെ വളർത്തി എന്നുള്ളത് സത്യം.. എന്നാൽ പാർട്ടിയ്ക്ക് മുകളിൽ ആണെന്നു വിചാരിച്ചു... ഏതു നേതാവും പാർട്ടിക്ക് വേണ്ടി നിൽക്കണം... എല്ലായപോഴും എല്ലാം ശരിയാകണം എന്ന് കരുതരുത്.... പിന്നിൽ നിന്നവർക്ക് മുന്നിൽ വരാൻ വഴിയുണ്ടാക്ണം

    • @ananthu2412
      @ananthu2412 3 ปีที่แล้ว

      Congress ൽ എല്ലാവരും പാർടിക്ക് മുകളിൽ ആണ്... മകനെ രാഷ്ട്രീയത്തിൽ ഇറക്കിയതാണ് തെറ്റ്

  • @shameersha5159
    @shameersha5159 6 หลายเดือนก่อน

    മരണം ആരെയും വിശുദ്ധന്‍ അക്കില്ല ......പല നാറിയാ കളികളും ആവുന്ന കാലത്ത് കളിച്ചിട്ടുണ്ട് .......അവസാന കാലത്ത് എല്ലാം കൂടി ചേര്‍ത്ത് കിട്ടി ......

    • @GayathriDevi-ij3fp
      @GayathriDevi-ij3fp 6 หลายเดือนก่อน

      Thankamani , ichara vayyier etc....

  • @munnasstream8338
    @munnasstream8338 ปีที่แล้ว

    K കരുണാകരൻ ek നായനാർ ഇവരൊക്കെ.. രാഷ്ട്രീയകോളിട്ടി.. നില നിർത്തിയവരാ ഇന്ന് രാഷ്ട്രീയ ബോധം പോലും ഇല്ലാത്തവർ നയിക്കുന്നു പാർട്ടികൾ എല്ലാം

  • @samuelthomas2138
    @samuelthomas2138 3 ปีที่แล้ว +1

    All those “TRAITORS” one by one going to taste the fate on 2nd..

  • @sankarmp6925
    @sankarmp6925 4 ปีที่แล้ว +1

    Rajan കൊലക്കേസ് ഓർമ്മയുണ്ടോ എല്ലാം ഒരാൾ കാണുന്നുണ്ട്

  • @constructionchannel2400
    @constructionchannel2400 3 ปีที่แล้ว

    Omman Chandy..remesh chennithala.okka..eppo kando

  • @hopeinchrist2154
    @hopeinchrist2154 3 ปีที่แล้ว

    They ditch karunakaranji and join hands with muslim league party. Still they act as Congress leaders. They are called Congress A group. Feel pity

  • @VinodKumar-wm8cc
    @VinodKumar-wm8cc 2 ปีที่แล้ว

    Low command😁😁😁😁😁😁😁

  • @prasadpozhickalprasadpozhi9413
    @prasadpozhickalprasadpozhi9413 3 ปีที่แล้ว +3

    അച്യുതാനന്ദന് സംഭവിച്ചതും ഇതുതന്നെയല്ലേ

    • @icancyou
      @icancyou 3 ปีที่แล้ว +6

      Achudananan is not the front runner of his party.
      That is EMS and AKG

    • @sony-kl2vy
      @sony-kl2vy 3 ปีที่แล้ว

      Athe adhehathe munnil nirthi adhikara mohikal athilarsthinte thalapathunirikunnu

  • @VintageKuwait
    @VintageKuwait 3 ปีที่แล้ว

    കാറിൽ വരുമ്പോൾ നോക്കിയത്രേ.

  • @jayanarayanaprasad4697
    @jayanarayanaprasad4697 4 ปีที่แล้ว +2

    Just like. Rahul gandhi. No history on politics but he rahul.

    • @Ahambrmasmi
      @Ahambrmasmi 4 ปีที่แล้ว +1

      Pls dont tell stupidties...we know him i am 34 years old but we know him.so not
      under estimate ..any body .pls go through chronicles of kerala politics...pinarayi or vs sird or pc or karunakarn....we like them.we are peoud to they are keralites ..okkay

  • @abdusamad8972
    @abdusamad8972 4 ปีที่แล้ว +15

    മകനെയും ആ പട്ടികയിൽ ഉൾപ്പെടുത്തുമോ?

  • @vipinanvipin4254
    @vipinanvipin4254 3 ปีที่แล้ว

    Cut the , video /

  • @mathewjohn8126
    @mathewjohn8126 4 ปีที่แล้ว +1

    Leader ae poale aarum ottakkyu chaiyyilla onnum

  • @thomasjoseph4913
    @thomasjoseph4913 4 ปีที่แล้ว +1

    എന്റെ കരുണാകരൻ സാറേ. വളർത്തിയവർ പിന്നിൽ നിന്നല്ലേ കുത്തിയുള്ളു. സാദാരണ വളർന്നു പടർന്നു പന്തലിച്ചു കഴിയുമ്പോൾ പിന്നിൽ നിന്നല്ല നേരെ മുന്നിൽ തന്നെ വന്നു നെഞ്ചു തന്നെ കുത്തികീറുന്ന അവസ്ഥയല്ല ഇപ്പോൾ കാണാറുള്ളത്.

  • @babuphilip4991
    @babuphilip4991 4 ปีที่แล้ว +1

    An unsuccessful attempt to divert attention from the main focus (golden projects)?

  • @vyshaknellu725
    @vyshaknellu725 2 ปีที่แล้ว

    Congres ipp evide aanu 😂😂 iyal nalll oru leedr ayirunnu

  • @vinujoseph6856
    @vinujoseph6856 3 ปีที่แล้ว +1

    നിങ്ങളെ വെല്ലാൻ ആളില്ല. ഇപ്പോ സാർ ഉണ്ടരുണേൽ കേന്ദ്രം ത്തിൽ രാഹുൽ ഗാന്ധി, കേരളത്തിൽ മാറി മറി യുഉം... എന്നാലും പിണറായി വരില്ല രുന്നു......

  • @mkskn9575
    @mkskn9575 ปีที่แล้ว

    Leader a subavam adhanu😂😂

  • @Vaishnavponniyath
    @Vaishnavponniyath 2 ปีที่แล้ว

    Innathe congressle chella nethakanmar kando

  • @jk6588
    @jk6588 4 ปีที่แล้ว +1

    Koora politics

  • @ravib7702
    @ravib7702 4 ปีที่แล้ว

    Valarthunnathu kutthanum vendi koodi annu

  • @ajsr8431
    @ajsr8431 3 ปีที่แล้ว +3

    ഉസ്മാൻ 😂😂

  • @KK-yo6sj
    @KK-yo6sj 3 ปีที่แล้ว

    ഈ പുള്ളിടെ അടുത്തുനിന്ന് രാഷ്ട്രീയം പഠിച്ച നേതാക്കൾ അല്ലെ കോൺഗ്രസിൽ ഇപ്പൊ ഉള്ളത്. അപ്പൊ മനസിലാകാമല്ലോ എല്ലാം യൂദാസ്‌കൾ ആണെന്ന്.

  • @ashish6510
    @ashish6510 ปีที่แล้ว

    വീണ ചേച്ചി tax

  • @adidevunni1422
    @adidevunni1422 3 ปีที่แล้ว +1

    oommen chandy waste leader oommen chandy anu pinnil ninnu kuthiyathu

    • @ErAbinPhilip
      @ErAbinPhilip ปีที่แล้ว

      കാലം തെളിയിച്ചു...ആരായിരുന്നു waste എന്ന്

  • @rakeshrajend
    @rakeshrajend 4 ปีที่แล้ว +3

    Pinile ninu kuthiyathe ramesh chenithala n team

  • @shihabudheenshihab3082
    @shihabudheenshihab3082 4 ปีที่แล้ว +2

    Umman chandi adany pinnilninn kuthi

  • @thameemhudawi861
    @thameemhudawi861 3 ปีที่แล้ว

    മഹാ കള്ളൻ

    • @akhilm9976
      @akhilm9976 11 หลายเดือนก่อน

      ആര് നിയോ

  • @freethinker5636
    @freethinker5636 3 วันที่ผ่านมา

    കമ്പ്യൂട്ടർ ട്രാക്ടർ 😂😂😂