രാഷ്ട്രീയമായി എനിക്ക് തികച്ചും യോജിച്ചു പോകാൻ കഴിയാത്ത പാർട്ടിയുടെ പാർട്ടിയുടെ പാർട്ടിയുടെ നേതാവ് ആണെങ്കിലും. ഞാൻ കേരളത്തിൽ ഇഷ്ടപ്പെടുന്ന ഏറ്റവും നല്ല രാഷ്ട്രീയ നേതാവാണ് ബഹുമാനപ്പെട്ട കരുണാകരൻ.
കരുണാകരൻ ജനങ്ങൾകിടയിൽ സ്വീകാര്യനായിരുന്നു കാരണം സിമ്പിളാണ് 100 കട്ടാൽ 50 ജനങ്ങൾക്കായി ഉപയോഗപെടുത്തും എന്നാൽ ആന്റണി വിഭാഗം അത് ജനങ്ങൾകിടയിൽ തുറന്നു കാട്ടിയപ്പോൾ കരുണാകരന്റെ ആ ജനകീയ അടിത്തറയും പൊളിഞ്ഞു ആന്റണി ചിലപ്പോൾ കരുണാകരന്റെ ചില കളികൾക്കൊക്കെ അതികം പ്രതികരിക്കാതെ കൂട്ട് നിന്നിട്ടുണ്ട് എന്നാൽ ഉമ്മച്ചാണ്ടി മുഖ്യ ശത്രുവാവാൻ കാരണം ചാണ്ടിയേ ആ നീക്കു പോക്കിന് കിട്ടിയിരുന്നില്ല എന്നതായിരുന്നു ഉമ്മച്ചാണ്ടി നേരും നെറിയുമുള്ള കോൺഗ്രസ്‌കാരനാണ് എന്ന് തന്നെയാണ് അന്നും ഇന്നും ഞാൻ വിശ്വസിക്കുന്നത് കേരളത്തിലേ കോൺഗ്രസിന്റെ ഏകാധിപത്യ മനോഭാവം തകർത്തറിഞ്ഞത് ഉമ്മൻചാണ്ടി തന്നെയാണ് അതിപ്പോഴും ഉമ്മച്ചാണ്ടിയോട് വിദ്വേഷം വച്ച് പുലർത്തുന്നവരുണ്ട് തുടർച്ചായായി 50 വർഷം ഒരു മണ്ഡലത്തെ പ്രതീനീകരിച്ചു MLA.. യാവുക ജാതി മത ഭേദമന്യേ എല്ലാവർക്കും സ്വീകാര്യനാവുക എന്നത് ചില്ലറ കാര്യമല്ല ഏത് നേതാവാണ് കേരളത്തിൽ ഇന്ന് അങ്ങനെയുള്ളത് ഉണ്ടായിരുന്നത്
@@venugobal8585.. തീർച്ചയായും പരിശുദ്ധൻ തന്നെ ചാണ്ടി ആരോപണങ്ങൾക്ക് രാഷ്ട്രീയ ജീവിതത്തിൽ മുറിവെൽക്കാൻ കഴിവുണ്ടങ്കിൽ 2016 ൽ ചാണ്ടി പുതുപ്പള്ളിയിൽ ചാണ്ടി ചാണ്ടി തോറ്റെനെ എന്നാൽ ചാണ്ടി എക്കാലത്തെയും റിക്കാർഡുകൾ ഭേദ്ധിച്ചാണ് വൻ ഭൂരിപക്ഷം നേടിയത് ആശാനേ അത് ആരോപണം ഉന്നയിച്ച സഖാക്കൾക്ക് പോലുമാറിയാം ചാണ്ടി 100% പരിശുദ്ധൻ തന്നെ ഒരു സംശശയവും വേണ്ട ചാണ്ടിക്ക് മുന്നേയും ചാണ്ടിക്ക് ശേഷവും ചാണ്ടി തന്നെ ജനകീയ അടിത്തറയുള്ളവൻ
@@user-shyam.pootheri-4xw4v സത്യമല്ലേ കുറുപ്പ് ചേട്ടാ?...2004 ൽ ആന്റണിയെയും കെട്ടുകെട്ടിച്ചു സംസ്ഥാന കോൺഗ്രസിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ കോൺഗ്രസിന് 64 സീറ്റ് ഉണ്ടായിരുന്നു... ഇപ്പോൾ 21 ആക്കി അദ്ദേഹം കൈമാറി....
Leader oru Legend Anne. രാഷ്ട്രീയത്തിൽ ഇത്രയും ബുദ്ധിപരമായും സ്പീഡിലും കാര്യങ്ങൾ ചെയുന്ന ഒരു ചാണക്യൻ ആയിരുന്നു. ഇപ്പോ കോൺഗ്രസ് Avasatha. ഇതേ പോലെ ഒന്നും അല്ലാതെ നിന്ന കോൺഗ്രസ്സ്ന ഒരു ജീവൻ നൽകിയ ഈ manushayna anne അവസാനം കാലങ്ങളിൽ Aaa പാർട്ടികാരു തന്ന കാലുവരിയത് ☹️ചാണ്ടി ഭൂലോക ഉടായിപ്പ് 🤭
അടുത്ത കുത്തിത്തിരിപ്പിനായുള്ള കൈരളിയുടെ ശ്രമം. 2001 ലെ UDF മന്ത്രിസഭയെയും പാർട്ടിയെയും ലീഡർ പിന്നിൽ നിന്നും കുത്തിയ ആളാണ്. എന്നാൽ ഉമ്മൻ ചാണ്ടി പാർട്ടിയെ കുത്തി പുറത്ത് പോയ ആളല്ല. മകന് മുഖ്യമന്ത്രി സ്ഥാനം കിട്ടാൻ അന്ന് ലീഡർ K കരുണാകരൻ കളിച്ച കളികൾ ആരും മറന്നിട്ടില്ല. ഒടുവിൽ എല്ലാം അവസാനിപ്പിച്ചു പാർട്ടിയിൽ മടങ്ങി വന്നതും മരിച്ചപ്പോൾ ചർക്ക പതിച്ച ത്രിവർണ്ണ പതാക പുതച്ചു കിടന്ന് യാത്ര അയപ്പ് നൽകിയതും പാർട്ടി.
അങ്ങനെ ആണകിൽ ഈ മന്യുഷന്റെ ശാപഠ കൊണ്ട് അല്ലേ സഹോദര ഈ കോൺഗ്രസ് ഇന്ന് കേരളത്തിൽ ഒന്നുഠ അല്ലാതെ ആയി പോയത് 2തവണ ഭരണഠ നഷ്ടപ്പെട്ട പ്പോൾ ഏകിലുഠ ഇ സത്യഠ നിങ്ങളെ പൊലുള്ള പ്രവർത്തകർ മനസിലാക്കണഠ ഒരിക്കലും ലിഡർക്ക് പാർട്ടി യെ നയിക്കാൻ കഴിഞ്ഞട്ട് ഇല്ല ഏന്ന് ലിഡറുടെ മരണത്തൊട് കൂടി തന്നെ ഇ പാർട്ടിയുടെ മോശഠ സമയഠ കണ്ട് തുടങ്ങി ഏന്നു ഉള്ളതിനു തെളിവാണ് കോൺഗ്രസ് പാർട്ടി ക്കുള്ളിൽ ഇന്ന് ഉള്ള പ്രശ്നങ്ങളുഠ കേരളത്തിൽ കേന്ദ്രത്തിലുഠ ആയി ഇന്ന് അധികാരഠ കിട്ടാതെ പോയതുഠ ഏനിക്ക് ഇപ്പോൾ 20 വയസാണ് ഞാൻ ഇനി ചാവുന്നതിന് മുമ്പ് ഏകിലുഠ കോൺഗ്രസ് പാർട്ടി ഒന്ന് അധികാരത്തിൽ വരുമോ
ഒന്ന് ഇല്ല ഏകിലുഠ നിങ്ങൾ താഴെ കാണുന്ന കമ്മന്റുകൾ നോക്ക് പലരുഠ ഏതിർ പാർട്ടിക്കാർ ആണ് അവർ ഏല്ലാവരുഠ കരുണാകരനെ ആരാധിക്കുന്നു അതേ സമയഠ ആരകിലുഠ ഒരാൾ ഉമ്മൻചാണ്ടി യെ നല്ലത് പറയുന്ന് ഉണ്ടൊ കാരണഠ കരുണകാരൻ കോടി കണക്കിനു വരുന്ന ജനങ്ങൾക്ക് മാത്രമല്ല എതിരാളികൾ ക്ക് പോലുഠ പ്രിയപ്പെട്ട ആളാണ്
@@amalviswanatan138 Congress oru chukkum sambavikilla. 2026 baranam pidikum ee ommen Chandi ramesh chenitalla mullapaly VM sudeeran grp kalli ayrnu issue ennal vd sateshan oppostion leader sudakran kpcc president ayathu kudi cong set annu

Leader is telling absolutely truth..
കരുണാകരൻ കോൺഗ്രസ് സ്നേഹി..ഉമ്മൻ ഗ്രൂപ്പ് സ്നേഹി..
കരുണാകരൻ ജനങ്ങൾകിടയിൽ സ്വീകാര്യനായിരുന്നു കാരണം സിമ്പിളാണ് 100 കട്ടാൽ 50 ജനങ്ങൾക്കായി ഉപയോഗപെടുത്തും എന്നാൽ ആന്റണി വിഭാഗം അത് ജനങ്ങൾകിടയിൽ തുറന്നു കാട്ടിയപ്പോൾ കരുണാകരന്റെ ആ ജനകീയ അടിത്തറയും പൊളിഞ്ഞു ആന്റണി ചിലപ്പോൾ കരുണാകരന്റെ ചില കളികൾക്കൊക്കെ അതികം പ്രതികരിക്കാതെ കൂട്ട് നിന്നിട്ടുണ്ട് എന്നാൽ ഉമ്മച്ചാണ്ടി മുഖ്യ ശത്രുവാവാൻ കാരണം ചാണ്ടിയേ ആ നീക്കു പോക്കിന് കിട്ടിയിരുന്നില്ല എന്നതായിരുന്നു ഉമ്മച്ചാണ്ടി നേരും നെറിയുമുള്ള കോൺഗ്രസ്‌കാരനാണ് എന്ന് തന്നെയാണ് അന്നും ഇന്നും ഞാൻ വിശ്വസിക്കുന്നത് കേരളത്തിലേ കോൺഗ്രസിന്റെ ഏകാധിപത്യ മനോഭാവം തകർത്തറിഞ്ഞത് ഉമ്മൻചാണ്ടി തന്നെയാണ് അതിപ്പോഴും ഉമ്മച്ചാണ്ടിയോട് വിദ്വേഷം വച്ച് പുലർത്തുന്നവരുണ്ട് തുടർച്ചായായി 50 വർഷം ഒരു മണ്ഡലത്തെ പ്രതീനീകരിച്ചു MLA.. യാവുക ജാതി മത ഭേദമന്യേ എല്ലാവർക്കും സ്വീകാര്യനാവുക എന്നത് ചില്ലറ കാര്യമല്ല ഏത് നേതാവാണ് കേരളത്തിൽ ഇന്ന് അങ്ങനെയുള്ളത് ഉണ്ടായിരുന്നത്
Haaa.. Haaaaa
Parisudhan... Chandy.....
@@venugobal8585.. തീർച്ചയായും പരിശുദ്ധൻ തന്നെ ചാണ്ടി ആരോപണങ്ങൾക്ക് രാഷ്ട്രീയ ജീവിതത്തിൽ മുറിവെൽക്കാൻ കഴിവുണ്ടങ്കിൽ 2016 ൽ ചാണ്ടി പുതുപ്പള്ളിയിൽ ചാണ്ടി ചാണ്ടി തോറ്റെനെ എന്നാൽ ചാണ്ടി എക്കാലത്തെയും റിക്കാർഡുകൾ ഭേദ്ധിച്ചാണ് വൻ ഭൂരിപക്ഷം നേടിയത് ആശാനേ അത് ആരോപണം ഉന്നയിച്ച സഖാക്കൾക്ക് പോലുമാറിയാം ചാണ്ടി 100% പരിശുദ്ധൻ തന്നെ ഒരു സംശശയവും വേണ്ട ചാണ്ടിക്ക് മുന്നേയും ചാണ്ടിക്ക് ശേഷവും ചാണ്ടി തന്നെ ജനകീയ അടിത്തറയുള്ളവൻ
ഒരു മണ്ഡലം ഭരിക്കാൻ മാത്രം ഉമ്മൻ ചാണ്ടി കൊള്ളാം... കേരള സംസ്ഥാനം ഭരിക്കാനുള്ള കഴിവൊന്നും അദേഹത്തിന് ഇല്ല 🇮🇳
@@Yadukrishnan322... യദു കൃഷ്ണന്റെ സർട്ടിഫിക്കേറ്റ് അദ്ദേഹത്തിന് ആവിശ്യമില്ല അച്ചു മാമന്റെ നുണ പായസം കുടിച്ചു വളർന്നവർക്ക് അങ്ങനെയേ തോന്നു
@@user-shyam.pootheri-4xw4v സത്യമല്ലേ കുറുപ്പ് ചേട്ടാ?...2004 ൽ ആന്റണിയെയും കെട്ടുകെട്ടിച്ചു സംസ്ഥാന കോൺഗ്രസിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ കോൺഗ്രസിന് 64 സീറ്റ് ഉണ്ടായിരുന്നു... ഇപ്പോൾ 21 ആക്കി അദ്ദേഹം കൈമാറി....
Iam always with K. K
eee interview full episode onn upload cheyyaamo ?
oc💙💙💙💙💙💙💙💙💙💙💙💙💙
Very correct
Leader eppozhum leadership nu യോഗ്യനയിരുന്ന് എന്നു എതിരാളികൾ കൂടി പറയും
Leadare pole ulla oru nethavillathathanu congress partiyude innathe avasthakku karanam
ഏറ്റവും കൂടുതൽ കുതിക്കൽ, വെട്ടും, പാരയും, ഗ്രുപ്പും, കോൺഗ്രസിലെ കണ്ടിട്ടുള്ളൂ,
britasinu yogyatha undo chodyam choyikkan
leader🎉🎉🎉
Leader oru Legend Anne. രാഷ്ട്രീയത്തിൽ ഇത്രയും ബുദ്ധിപരമായും സ്പീഡിലും കാര്യങ്ങൾ ചെയുന്ന ഒരു ചാണക്യൻ ആയിരുന്നു. ഇപ്പോ കോൺഗ്രസ് Avasatha. ഇതേ പോലെ ഒന്നും അല്ലാതെ നിന്ന കോൺഗ്രസ്സ്ന ഒരു ജീവൻ നൽകിയ ഈ manushayna anne അവസാനം കാലങ്ങളിൽ Aaa പാർട്ടികാരു തന്ന കാലുവരിയത് ☹️ചാണ്ടി ഭൂലോക ഉടായിപ്പ് 🤭
❤❤❤❤
OC evergreen ideal person
അദ്ദേഹം എന്തായാലും ജെനങ്ങൾ ചാത്തിച്ചില്ല
Chandichayan...mass😆❤️
മരിച്ചിട്ടും നിങ്ങളെന്തിനാണ് എന്റെ മകനെ മഴയത്തു നിർത്തിയത്
ഈച്ചറ വാര്യർ
Chandisir ney parayan totel politicksil
Leaderkum avakashamilla…innu makhal 💁💁💁💁
ഈ ചാണ്ടി സാറിനെ അല്ലെ മാമൻമാപ്പിള്ളേടെ മനോരമ വെള്ള പൂശുന്നത്..😂😂
🕵️
KK ന്റെ ചെരുപ്പ് ചുമക്കാൻ ഗോഗ്യതയില്ലാത്ത ആൾക്കാരല്ലേ ഇന്നത്തെ
അടുത്ത കുത്തിത്തിരിപ്പിനായുള്ള കൈരളിയുടെ ശ്രമം. 2001 ലെ UDF മന്ത്രിസഭയെയും പാർട്ടിയെയും ലീഡർ പിന്നിൽ നിന്നും കുത്തിയ ആളാണ്. എന്നാൽ ഉമ്മൻ ചാണ്ടി പാർട്ടിയെ കുത്തി പുറത്ത് പോയ ആളല്ല. മകന് മുഖ്യമന്ത്രി സ്ഥാനം കിട്ടാൻ അന്ന് ലീഡർ K കരുണാകരൻ കളിച്ച കളികൾ ആരും മറന്നിട്ടില്ല. ഒടുവിൽ എല്ലാം അവസാനിപ്പിച്ചു പാർട്ടിയിൽ മടങ്ങി വന്നതും മരിച്ചപ്പോൾ ചർക്ക പതിച്ച ത്രിവർണ്ണ പതാക പുതച്ചു കിടന്ന് യാത്ര അയപ്പ് നൽകിയതും പാർട്ടി.
ഉമ്മൻ ചാണ്ടി കോൺഗ്രസ് വിട്ടുപോയി ഇടതിന്റെ കൂടെ ഭരണത്തിൽ ഉണ്ടായിരുന്നു മാത്രമല്ല ചാര കേസിന്റെ പുറകിലും ഉണ്ടെന്നാണ് പറഞ്ഞുകേൽകുന്നത്
Kairali allalo Ummen Chandyyude peru paranzhath Karunakaran alle.. Nirbandhich parayipichath onum allallo
അങ്ങനെ ആണകിൽ ഈ മന്യുഷന്റെ ശാപഠ കൊണ്ട് അല്ലേ സഹോദര ഈ കോൺഗ്രസ് ഇന്ന് കേരളത്തിൽ ഒന്നുഠ അല്ലാതെ ആയി പോയത് 2തവണ ഭരണഠ നഷ്ടപ്പെട്ട പ്പോൾ ഏകിലുഠ ഇ സത്യഠ നിങ്ങളെ പൊലുള്ള പ്രവർത്തകർ മനസിലാക്കണഠ ഒരിക്കലും ലിഡർക്ക് പാർട്ടി യെ നയിക്കാൻ കഴിഞ്ഞട്ട് ഇല്ല ഏന്ന് ലിഡറുടെ മരണത്തൊട് കൂടി തന്നെ ഇ പാർട്ടിയുടെ മോശഠ സമയഠ കണ്ട് തുടങ്ങി ഏന്നു ഉള്ളതിനു തെളിവാണ് കോൺഗ്രസ് പാർട്ടി ക്കുള്ളിൽ ഇന്ന് ഉള്ള പ്രശ്നങ്ങളുഠ കേരളത്തിൽ കേന്ദ്രത്തിലുഠ ആയി ഇന്ന് അധികാരഠ കിട്ടാതെ പോയതുഠ ഏനിക്ക് ഇപ്പോൾ 20 വയസാണ് ഞാൻ ഇനി ചാവുന്നതിന് മുമ്പ് ഏകിലുഠ കോൺഗ്രസ് പാർട്ടി ഒന്ന് അധികാരത്തിൽ വരുമോ
ഒന്ന് ഇല്ല ഏകിലുഠ നിങ്ങൾ താഴെ കാണുന്ന കമ്മന്റുകൾ നോക്ക് പലരുഠ ഏതിർ പാർട്ടിക്കാർ ആണ് അവർ ഏല്ലാവരുഠ കരുണാകരനെ ആരാധിക്കുന്നു അതേ സമയഠ ആരകിലുഠ ഒരാൾ ഉമ്മൻചാണ്ടി യെ നല്ലത് പറയുന്ന് ഉണ്ടൊ കാരണഠ കരുണകാരൻ കോടി കണക്കിനു വരുന്ന ജനങ്ങൾക്ക് മാത്രമല്ല എതിരാളികൾ ക്ക് പോലുഠ പ്രിയപ്പെട്ട ആളാണ്
@@amalviswanatan138 Congress oru chukkum sambavikilla. 2026 baranam pidikum ee ommen Chandi ramesh chenitalla mullapaly VM sudeeran grp kalli ayrnu issue ennal vd sateshan oppostion leader sudakran kpcc president ayathu kudi cong set annu
Antonykku Ippozhum adhehathinte karyamanu vauth
ഒ.സി ക്ക് അപ്പൊ കിട്ടിയതൊന്നും വെറുതെ അല്ല.
Share
Times quessyion huff life
കേൾക്കാൻ രസം
അച്ചു വേട്ടനെ ചതിച്ച മാസപാടി മാതു പിള്ളയെ പോലെ
Exploit haid disst vest must best Plames
Ok
High commant ...kettitt kure ayi
Election സൈക്കോളജിക്കൽ മൂവ്.... good
എല്ലാ പാര്‍ട്ടിക്കാരും അതു തന്നെയല്ലെ ചെയ്യുന്നത്....ആരെയെങ്കിലും കുറ്റം പറയാന്‍ പറ്റോ
Had lusyr visa jaz rufes perm stall vehso vouc nurz atm omite vamily
Achudananthane muunjich mandriyaya mukhyan..ithum koodi onn cheiyuanm
VSine aarum moonjichilla.adehathinu prayam aayath kondu adeham maari ninnu.oommen Chandye polle vsine purakil ninnu koothitilla Pinarayi
Chanakyan
Chathiyan chanthu
V S = P V
OC ഒരു കുറുക്കൻ ആയിരുന്നു 🤭
കളി അറീല എങ്കിൽ ഈ field യിൽ നിൽക്കരുത് ഈ ലീഡർ കൊന്നു തള്ളിയ കണക് അറിവോ 👌
Koduthal kollathum kittum chandicha
Means
Manassilayilla