എത്ര വലിയ ആക്ട്രെസ് ആണെങ്കിലും ഇതുപോലെ ഒരു സാധാരണ ജീവിതം. ഒരു മടിയും ഇല്ലാതെ സ്വന്തം നാടും വീടും ഒക്കെ പരിചയപ്പെടുത്തിയ അമൃതയ്ക്ക് ഒരായിരം ആശംസകൾ. ഗോഡ് ബ്ലെസ്. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
എത്ര വലിയ സെലിബ്രിറ്റി ആയാലും വളർന്ന നാടും വീടും ഏത് നിലയിൽ എത്തിയാലും മറക്കരുത് എന്ന് Ormmapeduthalinu അഭിനന്ദനങ്ങൾ രണ്ടു വീഡിയോയും നാടും വീടും ഇഷ്ട്ടപ്പെട്ടു👍
അമ്മുസിന്റെ നാടും വീടും കണ്ടപ്പോൾ പത്തനംതിട്ട കാരനായ എന്റെയും കുട്ടികാലവും,, നാടും, വീടുമെല്ലാം ഓർമ്മവന്നു.. യാതൊരു മറയുമില്ലാതെ വീടും, നാടുമൊക്കെ കാണിച്ചു തന്ന അമ്മുസിനെ ഒരുപാടു ഇഷ്ട്ടമായി ❤👍
ശെരിക്കും real life ഇതാടോ ac roomil കിടന്ന് പടം കണ്ടിട്ടിക്കുന്നവർക്കൊന്നും കിട്ടാത്ത അനുഭൂതിയാണ് ഇതൊക്കെ. English മലയാളമാക്കി മംഗ്ലീഷ് ആക്കുന്ന ചിലർക്ക് താനാടോ മറുപടി really greatfull for seeing this video. മനസ്സ് ശെരിക്കും ഫ്രഷ് ആയി ഒട്ടും ഓടിച്ചു വിടാതെ കണ്ട ഒരു വീഡിയോ... Really love you❤
First time aanu അമൃതയുടെ വീഡിയോസ് കാണുന്നത്... സെലിബ്രിറ്റി ജാടകൾ ഒന്നും ഇല്ലാത്ത തനി നാട്ടിൻപുറത്തുകാരി......കണ്ടപ്പോ ഒരു കമൻ്റ് ഇടാതെ പോവാൻ തോന്നിയില്ല.... 🥰
താൻ സൂപ്പർ ആടോ ജാഡയും അഹങ്കാരവും ഇല്ല സിംമ്പിൾ ചുമ്മാതെ ഒരു ജോലിയില്ലാത്തവർ എന്ത് ജാഡയാ കാണിക്കുന്നത് താൻ ഒരു പ്രശസ്തി ഉള്ള ആളായിട്ടു പോലും എല്ലാം ജോലിയും ചെയ്യുന്നു എല്ലാം സാധാരണക്കാരെ പോലെ ആ ഭക്ഷണം കഴിക്കുന്നത് അടിപൊളി ഞാനും ചിലപ്പോൾ ഒക്കെ വാതിൽ പടിയിൽ ഇരുന്ന് തിന്നിട്ടുണ്ട്👍❤️
Amruthakuttyde വീടും പരിസരവും എനിക്കു വളരെ ഇഷ്ടം തോന്നി. എല്ലാ ആർട്ടിസ്റ്റുകളുടെ ജാഡ കണ്ടാൽ ദേഷ്യം തോന്നും. ഈ കുട്ടി അതിൻ്റെ സാധാരണ വേഷവും സംസാരവും പെരുമാറ്റവും എനിക്കു വളരെ ഇഷ്ടം തോന്നി....
എന്നെ ട്രോളാൻ എനിക്കൊരു തെണ്ടിടേം ആവിശ്യം ഇല്ലാ എന്ന് പറയുംപോലെ ഇടയ്ക്ക് ഒരോ ട്രോൾ 😂😂😂. ഒരുപാട് ഇഷ്ട്ടായ ഒരു വീഡിയോ. ❤️ ഇത്തിരി ഉള്ളത് ഒത്തിരിയായി പെരുപ്പിച്ചു കാണിക്കുന്ന ഈ നാട്ടിൽ ഇങ്ങനെയും ചിലർ ഉണ്ട് ❤️❤️ ഇല്ലായിമയിലും സന്തോഷം കണ്ടെത്തുന്നവർ ❤️❤️😘.
കുടുംബവിളക്കിലെ sheedal അല്ലെ എനിക്ക് വലിയ ഇഷ്ട്ടമായിരുന്നു rial life ഇത്ര പാവമായിരുന്നോ എന്റെ കുട്ടിക്കാലം നന്നായി ഓർമിപ്പിച്ചു വളരെ ഇഷ്ട്ടായിട്ടോ 💕💕💕💕
സത്യം പറയാമല്ലോ അമൃത എനിക്ക് ഒട്ടും ഇ്ടമല്ലായിരുന്നു.. ഇപ്പൊ വീഡിയോ കണ്ടപ്പോ ശെരിക്കും ഇഷ്ട്ടപെട്ടു etrayullu അമൃത എന്ത് പാവം നട്ടിൽപുറത് കാരി കുട്ടി,♥️♥️♥️♥️
Ente ella priyapettavarkkum lots of love from ma heart ♥️ 😘…pinne Ee Kadan ,pakkantha ennokke paranjal kurukkan aanu kaadan (fox) pinne pakkantha ennuvechal pochapole erikkunna oru jeevi aanu ath upadravikkum 😁ennu amma ammumma paranjitt undd 😬😂😁
സ്വന്തം സ്റ്റോറി ഒരു ജാടയുമില്ലാതെ തന്റെ കുടുംബവും പരിസരവും കാണിക്കാൻ തോന്നിയ മനസ് സൂപ്പർ അമൃതേ നമ്മൾ എത്ര വലിയതായാലും വന്നവഴി മറക്കരുത് ഇത് എല്ലാ സെലിബ്രെറ്റികൾക്കും ഒരു മാതൃകയാവട്ടെ 👍🏻👍🏻👍🏻🌹🌹🌹
എന്തായാലും ഒരു ജാഡയും ഇല്ല്യാതെ വീടും സ്വന്തം നാടും വീട്ടുകാരെയും പ്രേക്ഷകർക്ക് പരിചയപെടുത്തിയതിന് അഭിനന്ദനങ്ങൾ 👍👍🤝🤝 ഇനിയും ഉയരങ്ങളിലേക്ക് എത്താൻ ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏🙏
ഇവിടെ സന്തോഷം ആയി ജീവിച്ചു കാണിക്കുക ഇതാണ് റിയൽ ജീവിതത്തിൽ ഉള്ളത് ഉള്ളതുപോലെ കാണിക്കുന്നു അഭിനയിക്കുന്നില്ല മോൾക്ക് നല്ലതു മാത്രം വരും ❤അഭിനന്ദനങ്ങൾ ❤️😘😍
വീണ്ടും ഓർത്തെടുക്കുവാൻ കുട്ടികാലത്തെ ഒരുപാട് ഓർമ്മകൾ ഉണ്ടാകും.. ❤❤❤ ഇത് കാണുമ്പോ ആ കാലമാണ് ഓർമ വരുന്നത്. ഒപ്പം ഇയാൾടെ ബിൽഡ് അപ്പ് ഒന്നും ഇല്ലാത്ത സംസാരവും കൊള്ളാം.
👌❤️ സൂപ്പർ ❤️👌 കുളം, കനാൽ, ഗ്രൗണ്ട്, കണ്ടത്തിൽ ക്രിക്കറ്റ് കളി, ചീനിപ്പുഴുക്ക്, മുളക് ഉടച്ച ചമ്മന്തി, ചക്കപ്പഴം, കമ്പിളി നാരങ്ങ, മാങ്ങ, ആഞ്ഞിലിച്ചക്ക, കൈതച്ചക്ക, പേരയ്ക്ക, ചാമ്പയ്ക്ക,etc Totally പറഞ്ഞാൽ ഒരു ഗ്രാമപ്രദേശം ഇതൊക്കെ ഉള്ളതായിരുന്നു പഴയ കുട്ടിക്കാലം... ഈ വ്ലോഗ് കണ്ടപ്പോൾ ആ കാലം ഓർത്ത് പോകുന്നു.
വീഡിയോ പെട്ടന്ന് തീർന്നത് പോലെ...... കുറെ കൂടി കാര്യങ്ങൾ കാണണം എന്ന് തോന്നി..... എന്തു രസമാ കാണാൻ,,, മനോഹരമായ പ്രകൃതി പച്ചപ്പ് തോട് കനാൽ ഒക്കെ എത്ര മനോഹരം...... പിന്നെ ആ വീട് പൊളിക്കരുത് ട്ടോ.... ഇനിയും ഇതുപോലത്തെ വീഡിയോസ് ചെയ്യണേ 👍🏻👍🏻👍🏻🥰🥰🥰♥️♥️♥️😘😘😘
Nice place ഗ്രാമഭംഗി അത് വേറെ ഒരു അനുഭൂതിയാണ് കുട്ടിക്കാലത്തേക്ക് തിരിച്ചുപോയി ഒരിക്കലും തിരിച്ചുകിട്ടാത്ത ആ മനോഹര കാലം ഓർമ്മയിലേക്ക് തിരികെ തന്നതിന് ഒരുപാട് നന്ദി ❤
ഞാൻ ഇപ്പോഴാണ് ഈ vdo കാണുന്നത്... കണ്ടപ്പോൾ തന്നെ suscribe ചെയ്തു... ഒരുപാട് ഇഷ്ട്ടമാണ് അമൃതയെ... വീടും അമ്മയെയും കൂടി കണ്ടപ്പോൾ എന്റെ സ്വന്തം കുടുംബം പോലെ തന്നെ തോന്നി... നിഷ്കളങ്ക മായ പെരുമാറ്റം... 🥰ഒരുപാട് അവസരങ്ങൾ കിട്ടട്ടെ... ദൈവം അനുഗ്രഹിക്കട്ടെ മോളെ... എന്റെ പ്രാർത്ഥനയും കൂടെയുണ്ടാകും god bless u dr🥰🥰
ഒരു ജാടയുമില്ലാത്ത അമ്മുന്നെ കണ്ടു പടിക്കണം മററുളളവർ നമ്മുടെ കുട്ടി കാലം ഒരിക്കലും തിരിച്ചു കിട്ടാത്ത പോയ കാലം അമ്മു നമമളെ ഓർമ്മിപ്പിച്ചു തന്നു നല്ല വിഡിയോ അമ്മു ❤❤
മിടുക്കി,,ഇതാണ് ആത്മാർഥത,,നല്ല മനസ്സ് ഉള്ള ആളുകൾക്ക് മാത്രമേ ഇത് പോലെ ഒരു കള്ളത്തരം പോലും കാണിക്കാതെ ചെയ്യാൻ പറ്റൂ,,ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിച്ചു ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു,,
കൊള്ളാമല്ലോ അടിപൊളി സ്ഥലം ആണല്ലോ. എന്ത് മനോഹരമായ പ്രകൃതി ഭംഗി. മാമൻ്റെ കൃഷികളും adippliaayittund. ഇതൊക്കെ കാണുമ്പോൾ കുഞ്ഞിലെ ഇതുപോലെ ഒക്കെ പോയ ഓർമകൾ വന്നു. നല്ല ഒരു വീഡിയോ ആയിരുന്നു.
അടി കൊടുക്കാൻ വേണ്ടി ടീച്ചർ ആകുവാൻ ആഗ്രഹിച്ചത് അമ്മൂസ് വിഡിയോസ് സൂപ്പർ ആയിരുന്നു. ഒരു പാട് കുട്ടി കാല ഓർമ്മകൾ വിഡിയോ കണ്ടവർക്ക് സമ്മാനിച്ച അമ്മൂസിന് ഒരു പാട് Thanks
സ്റ്റാർ മാജിക് ഇൽ ആണ് ആദ്യം കനുന്നെ പിന്നെ പല പ്രോഗ്രമുകളും കണ്ടിട്ടുണ്ട് ആദ്യമായി ആണ് ഒരു കമൻ്റ് ഇടുന്നെ ഈ വീഡിയോ ശെരിക്കും ഇഷ്ടപ്പെട്ടു അതുകൊണ്ട് ഒരു കമെൻ്റ് ഇടൻ തോന്നി.... അടിപൊളി ഇയാൾ കിടു ആണ്
ഒരുപാട് ഇഷ്ട്ടമ്മയി... നല്ല സ്ഥലം . എൻ്റെ തറവാടിൻ്റെ തൊട്ടു മുന്നിലും ഒരു കനാലുണ്ട് അവിടെ വെള്ളച്ചാട്ടവും ഉണ്ട് എന്നാല് എന്നും ഉണ്ടാവില്ല വെള്ളം വെല്ലപ്പോഴും വരും. വെക്കേഷൻ വരുമ്പോ അടിപൊളി എല്ലാവരും കൂടി വള്ളത്തിൽ അടിച്ചു പൊളിക്കും. പിന്നെ വെള്ളം വറ്റുമ്പോൾ മീൻ പിടിക്കാൻ പോകും അതും നല്ല രസവ.... Thanks അമ്മു നാടും വീടും കാണിച്ചു തന്നതിന്.....കുറെ നല്ല ഓർമകളും നൽകി thank you so much... God bless you ☺️
ഞാൻ മലപ്പുറം കാരിയാണ് ...ഇത് പോലെയായിരുന്നു ഞങ്ങളുടെയും നാടും വീടും ...ഇതുപോലെ ഇപ്പഴും ആ തോടും പാടവും എല്ലാം ഓർക്കുന്നു..as a സെലിബ്രിറ്റി u r very cute and nice character...👍
ശരിയാണ് Krail വന്നാൽ ഇത് ഒന്നു കാണില്ല കാരണം കഴിഞ്ഞ പ്രാവശ്യം വന്നപോലെ ഒരു പ്രളയം വന്നാൽ എന്തെങ്കിലും കാണുമോ നമ്മുടെ പ്രകൃതി മുഴുവൻ നശിപ്പിക്കും ചിലപ്പോൾ ഇടുക്കി ജില്ലയും വയനാടും മിച്ചം കാണുമായിരിക്കും
അമൃത love you നമ്മൾ അടുത്ത നാട്ടുകാർ ആണ് ഞാൻ അഞ്ചൽ ആണ്.... പക്ഷെ ഇപ്പോൾ കൊച്ചിയിൽ ഇരുന്ന് vedio കണ്ടപ്പോൾ എന്തോ സന്തോഷം..... കല്യാണം കഴിച്ചു കൊണ്ട് വന്നത് ഇവിടെ ആണ്..... നമ്മുടെ നാടിന്റെ കാഴ്ചകൾ, അമൃത യുടെ വീട് എല്ലാം മനസ്സ് നിറച്ചു ഉമ്മ 😍😍😍
ആരും ഇത്തരത്തിൽ ഒരു വീഡിയോ കാണിക്കാൻ മുതിരില്ല പൊങ്ങച്ചം പറയുന്നവരെ നമ്മൾ കണ്ടിട്ടുള്ളു അഹങ്കാരം ഇല്ലാത്ത ഒരു കലാകാരി ഒരു ബിഗ് സല്യൂട്ട് 🙏🏾
Yes 👍👍👍
നല്ല ഉയരത്തിലെത്താൻ പ്രാർത്ഥിക്കുന്നു. God bless you
👍👍
God bless you
Ottum. Pongachamillatha. Oru. Kalakari
ഒന്നുമില്ലെങ്കിലും എല്ലാം ഉണ്ടെന്നു കാണിക്കാൻ ശ്രമിക്കുന്ന ആളുകൾക്കിടയിൽ നിന്നും വ്യത്യസ്ത ആയ ഒരു celebrity..ഒരുപാടിഷ്ടം 🥰🥰😍🥰🥰
O
സൂപ്പർ വീഡിയോ ഒരു ജാഡയും ഇല്ലാതെ സ്വന്തം വീടും നാടും കാണിച്ചതിന് അഭിനന്ദനങ്ങൾ 🥰🥰ഒരുപാട് ഇഷ്ട്ടം അമ്മുവിനെ 🥰🥰
ഒത്തിരി ഇഷ്ട്ടമായി
ഒത്തിരി ഇഷ്ട്ടമായി
Good amruthA
Love u ethanu orginal arrtist
Ammu polichu molu othiri eshtam thonnunnu molodu 💞💞💞💞💞💞👍♥️👍
എത്ര വലിയ ആക്ട്രെസ് ആണെങ്കിലും ഇതുപോലെ ഒരു സാധാരണ ജീവിതം. ഒരു മടിയും ഇല്ലാതെ സ്വന്തം നാടും വീടും ഒക്കെ പരിചയപ്പെടുത്തിയ അമൃതയ്ക്ക് ഒരായിരം ആശംസകൾ. ഗോഡ് ബ്ലെസ്. എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
എത്ര ഉയർന്ന നിലയിൽ എത്തിയാലും വന്ന വഴി മറക്കാത്ത... നാടിനെ സ്നേഹിക്കുന്ന അമൃതയെ ഒരുപാട് ഇഷ്ട്ടമായി ❤👍
ഇത് ആരാ
ഈവന്ന കാലത്തു ഒന്നും ഇല്ലഗിലും ഉണ്ടെന്നു കാണിക്കുന്ന മനുഷ്യ ന്റെ ഇടയിൽ ഇതുപോലൊരു വീഡിയോ സമൂഹത്തിൽ കാണിച്ച അമ്മുവിന്
ബിഗ് സല്യൂട് 👌👌👍👍👍
എത്ര വലിയ സെലിബ്രിറ്റി ആയാലും വളർന്ന നാടും വീടും ഏത് നിലയിൽ എത്തിയാലും മറക്കരുത് എന്ന് Ormmapeduthalinu അഭിനന്ദനങ്ങൾ രണ്ടു വീഡിയോയും നാടും വീടും ഇഷ്ട്ടപ്പെട്ടു👍
Aara ethra valiya celebrity
@Anna jacob oru short film abhinaichalum jada kanikune aalkara innatha kalqthu
Athu vechu nokumpo ithu ethrqyo nallathu
@@Sharjahmalluz yes.. ചില ആളുകൾ ഇല്ലാത്തത് കാണിച്ചോട് നടക്കും
@Anna jacob ini enkilun ariyane
@Anna jacob enikkum ariyillayirinnu da
ഒട്ടും ജാടയില്ലാത്ത, സാധാരണക്കാരിയായ പെൺകുട്ടി.. അതാണ് അമൃത. ഒത്തിരി ഇഷ്ടം....
അമ്മുസിന്റെ നാടും വീടും കണ്ടപ്പോൾ പത്തനംതിട്ട കാരനായ എന്റെയും കുട്ടികാലവും,, നാടും, വീടുമെല്ലാം ഓർമ്മവന്നു.. യാതൊരു മറയുമില്ലാതെ വീടും, നാടുമൊക്കെ കാണിച്ചു തന്ന അമ്മുസിനെ ഒരുപാടു ഇഷ്ട്ടമായി ❤👍
Shariya njanum PTA
Pta
ഞാൻ പത്തനംതിട്ട ആണ് 🥰🥰🥰🥰
She's from kollam
@@abhishekr54 yes.. പുനലൂർ
ശെരിക്കും real life ഇതാടോ ac roomil കിടന്ന് പടം കണ്ടിട്ടിക്കുന്നവർക്കൊന്നും കിട്ടാത്ത അനുഭൂതിയാണ് ഇതൊക്കെ. English മലയാളമാക്കി മംഗ്ലീഷ് ആക്കുന്ന ചിലർക്ക് താനാടോ മറുപടി really greatfull for seeing this video. മനസ്സ് ശെരിക്കും ഫ്രഷ് ആയി ഒട്ടും ഓടിച്ചു വിടാതെ കണ്ട ഒരു വീഡിയോ... Really love you❤
First time aanu അമൃതയുടെ വീഡിയോസ് കാണുന്നത്... സെലിബ്രിറ്റി ജാടകൾ ഒന്നും ഇല്ലാത്ത തനി നാട്ടിൻപുറത്തുകാരി......കണ്ടപ്പോ ഒരു കമൻ്റ് ഇടാതെ പോവാൻ തോന്നിയില്ല.... 🥰
Orupad ishtayii ammusee❤❤❤❤❤❤
ഞാനിന്നാണ് അമൃതയുടെ വീഡിയോസ് കാണാൻ തുടങ്ങിയത്.. അമ്മുന്റെ സംസാരം ഒരുപാടിഷ്ടായി.. ഉള്ളിൽ ഉള്ള വിഷമങ്ങൾ ഒക്കെ മറന്ന് മനസൊന്നു കൂളായി 😍
താൻ സൂപ്പർ ആടോ ജാഡയും അഹങ്കാരവും ഇല്ല സിംമ്പിൾ ചുമ്മാതെ ഒരു ജോലിയില്ലാത്തവർ എന്ത് ജാഡയാ കാണിക്കുന്നത് താൻ ഒരു പ്രശസ്തി ഉള്ള ആളായിട്ടു പോലും എല്ലാം ജോലിയും ചെയ്യുന്നു എല്ലാം സാധാരണക്കാരെ പോലെ ആ ഭക്ഷണം കഴിക്കുന്നത് അടിപൊളി ഞാനും ചിലപ്പോൾ ഒക്കെ വാതിൽ പടിയിൽ ഇരുന്ന് തിന്നിട്ടുണ്ട്👍❤️
👍
വലിയ കൊട്ടാരവും കുറെ പണവും ഉണ്ടയിട്ടോന്നും കര്യവില്ല.. സമാധാനവും സന്തോഷവും ഉണ്ടെങ്കിൽ കുടിലും സ്‌വർഗം ആണ്.. ♥️ ഒരുപാട് ഇഷ്ടം തോന്നി ഈ വീഡിയോ 🤩
Amruthakuttyde വീടും പരിസരവും എനിക്കു വളരെ ഇഷ്ടം തോന്നി. എല്ലാ ആർട്ടിസ്റ്റുകളുടെ ജാഡ കണ്ടാൽ ദേഷ്യം തോന്നും. ഈ കുട്ടി അതിൻ്റെ സാധാരണ വേഷവും സംസാരവും പെരുമാറ്റവും എനിക്കു വളരെ ഇഷ്ടം തോന്നി....
എന്നെ ട്രോളാൻ എനിക്കൊരു തെണ്ടിടേം ആവിശ്യം ഇല്ലാ എന്ന് പറയുംപോലെ ഇടയ്ക്ക് ഒരോ ട്രോൾ 😂😂😂. ഒരുപാട് ഇഷ്ട്ടായ ഒരു വീഡിയോ. ❤️ ഇത്തിരി ഉള്ളത് ഒത്തിരിയായി പെരുപ്പിച്ചു കാണിക്കുന്ന ഈ നാട്ടിൽ ഇങ്ങനെയും ചിലർ ഉണ്ട് ❤️❤️ ഇല്ലായിമയിലും സന്തോഷം കണ്ടെത്തുന്നവർ ❤️❤️😘.
നിഷ്ക്കളങ്കമായ ഞങ്ങടെ അമ്മൂസും അതുപോലെ അമ്മൂസിന്റെ നാടും എത്ര സുന്ദരം🥰തനി ഒരു നാട്ടിൻപുറത്തുകാരി🥰😍#AmruthaNair🥰😍😘
Nice
കുടുംബവിളക്കിലെ sheedal അല്ലെ എനിക്ക് വലിയ ഇഷ്ട്ടമായിരുന്നു rial life ഇത്ര പാവമായിരുന്നോ എന്റെ കുട്ടിക്കാലം നന്നായി ഓർമിപ്പിച്ചു വളരെ ഇഷ്ട്ടായിട്ടോ 💕💕💕💕
ഞാനും ഇതുപോലെ ചെറുപ്പത്തിൽ ചെടികളെ അടിച്ചു പഠിപ്പിക്കുമായിരുന്നു... അമ്മു ഒരുപാട് ഒരുപാട് ഇഷ്ടമാണുട്ടോ..
ഒരു ജാടയും ഇല്ലാത്ത നമ്മുടെ എല്ലാം സ്വന്തം
അമ്മുുട്ടിക്ക് അഭിനന്ദനങ്ങൾ ❤❤
Ammutik ❤❤ umma
സത്യം പറയാമല്ലോ അമൃത എനിക്ക് ഒട്ടും ഇ്ടമല്ലായിരുന്നു.. ഇപ്പൊ വീഡിയോ കണ്ടപ്പോ ശെരിക്കും ഇഷ്ട്ടപെട്ടു etrayullu അമൃത എന്ത് പാവം നട്ടിൽപുറത് കാരി കുട്ടി,♥️♥️♥️♥️
Life il um ith polaa .... nammal chummaa oraale ang estimate chym but nere opposite aarikkum
Yes yenikkum but ippol sheeikkum ishtayi
നന്നായിട്ടുണ്ട്❣️ എല്ലാ കാഴ്ചകളും!!🥰മനസ്സിനു നല്ല സന്തോഷം തോന്നി കണ്ടു കഴിഞ്ഞപ്പോ......
💚💚💚💚
Ente ella priyapettavarkkum lots of love from ma heart ♥️ 😘…pinne Ee Kadan ,pakkantha ennokke paranjal kurukkan aanu kaadan (fox) pinne pakkantha ennuvechal pochapole erikkunna oru jeevi aanu ath upadravikkum 😁ennu amma ammumma paranjitt undd 😬😂😁
👍🏻
👍👍😁😁
👍🏻ok അമ്മു അറിയാത്തോണ്ട് ചോദിച്ചതാണേ.. 😊എനിക്ക് അമ്മുന്റെ videos ഒരുപാട് ഇഷ്ട്ടം ആണ്..
Hi
Ente veetukarum parayrund ammu
സ്വന്തം സ്റ്റോറി ഒരു ജാടയുമില്ലാതെ തന്റെ കുടുംബവും പരിസരവും കാണിക്കാൻ തോന്നിയ മനസ് സൂപ്പർ അമൃതേ നമ്മൾ എത്ര വലിയതായാലും വന്നവഴി മറക്കരുത് ഇത് എല്ലാ സെലിബ്രെറ്റികൾക്കും ഒരു മാതൃകയാവട്ടെ 👍🏻👍🏻👍🏻🌹🌹🌹
എന്തായാലും ഒരു ജാഡയും ഇല്ല്യാതെ വീടും സ്വന്തം നാടും വീട്ടുകാരെയും പ്രേക്ഷകർക്ക് പരിചയപെടുത്തിയതിന് അഭിനന്ദനങ്ങൾ 👍👍🤝🤝 ഇനിയും ഉയരങ്ങളിലേക്ക് എത്താൻ ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🙏🙏🙏
ഇവിടെ സന്തോഷം ആയി ജീവിച്ചു കാണിക്കുക ഇതാണ് റിയൽ ജീവിതത്തിൽ ഉള്ളത് ഉള്ളതുപോലെ കാണിക്കുന്നു അഭിനയിക്കുന്നില്ല മോൾക്ക് നല്ലതു മാത്രം വരും ❤അഭിനന്ദനങ്ങൾ ❤️😘😍
വീണ്ടും ഓർത്തെടുക്കുവാൻ കുട്ടികാലത്തെ ഒരുപാട് ഓർമ്മകൾ ഉണ്ടാകും.. ❤❤❤ ഇത് കാണുമ്പോ ആ കാലമാണ് ഓർമ വരുന്നത്. ഒപ്പം ഇയാൾടെ ബിൽഡ് അപ്പ് ഒന്നും ഇല്ലാത്ത സംസാരവും കൊള്ളാം.
👌❤️ സൂപ്പർ ❤️👌
കുളം, കനാൽ, ഗ്രൗണ്ട്, കണ്ടത്തിൽ ക്രിക്കറ്റ് കളി, ചീനിപ്പുഴുക്ക്, മുളക് ഉടച്ച ചമ്മന്തി, ചക്കപ്പഴം, കമ്പിളി നാരങ്ങ, മാങ്ങ, ആഞ്ഞിലിച്ചക്ക, കൈതച്ചക്ക, പേരയ്ക്ക, ചാമ്പയ്ക്ക,etc Totally പറഞ്ഞാൽ ഒരു ഗ്രാമപ്രദേശം ഇതൊക്കെ ഉള്ളതായിരുന്നു പഴയ കുട്ടിക്കാലം... ഈ വ്ലോഗ് കണ്ടപ്പോൾ ആ കാലം ഓർത്ത് പോകുന്നു.
ഇതു പോലെയാ ഞങ്ങളുടെ. നാടും ടവിഎം ആണ് ഞങ്ങൾ ഇങ്ങനെ കാണിക്കുന്നുണ്ടല്ലോ ഭങ്കര സന്തോഷം മുത്തേ very very so happy ❤❤❤❤❤❤❤❤❤❤
ഇങ്ങനെ വേണം അമ്മുസേ ഒരു ജാടയും ഇല്ല actress ആണെന്നുള്ള ഒരു അഹങ്കാരം ഇല്ലാതെ സാദാരണ ആൾക്കാരെ പോലെ അതാണ് ഒത്തിരി ഇഷ്ടപെട്ടെ 🥰🥰🥰
ഈ കുട്ടി ഇത്ര സിമ്പിൾ ആയിരുന്നോ... 🥰🥰 കണ്ടോണ്ടിരിക്കാൻ നല്ല രസമുള്ള വീഡിയോ ന്തായാലും ജാട ഇല്ലാത്ത സെലിബ്രെറ്റി ആണെന്ന് മനസിലായി 😘😘
Hi Ammu.mole
Super
ഇങ്ങനെയൊന്നും ഒരു സെലിബ്രെറ്റിയും കാണിക്കാറില്ല.... എനിക്ക് അത്ഭുതം തോന്നുന്നു 🌹
Celebraty?
വീഡിയോ പെട്ടന്ന് തീർന്നത് പോലെ...... കുറെ കൂടി കാര്യങ്ങൾ കാണണം എന്ന് തോന്നി..... എന്തു രസമാ കാണാൻ,,, മനോഹരമായ പ്രകൃതി പച്ചപ്പ് തോട് കനാൽ ഒക്കെ എത്ര മനോഹരം...... പിന്നെ ആ വീട് പൊളിക്കരുത് ട്ടോ.... ഇനിയും ഇതുപോലത്തെ വീഡിയോസ് ചെയ്യണേ 👍🏻👍🏻👍🏻🥰🥰🥰♥️♥️♥️😘😘😘
ഒരു മടിയും ഇല്ലാതെ സ്വന്തം നാടും വീടും ഒക്കെ പരിചയപ്പെടുത്തിയ അമൃതയ്ക്ക് അഭിനന്ദനങ്ങൾ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ....
th-cam.com/video/37z7MTrV_QA/w-d-xo.html
Nice place ഗ്രാമഭംഗി അത് വേറെ ഒരു അനുഭൂതിയാണ് കുട്ടിക്കാലത്തേക്ക് തിരിച്ചുപോയി ഒരിക്കലും തിരിച്ചുകിട്ടാത്ത ആ മനോഹര കാലം ഓർമ്മയിലേക്ക് തിരികെ തന്നതിന് ഒരുപാട് നന്ദി ❤
നാളെ പഠിച്ചിട്ട് വരണം എന്ന് പറഞ്ഞ് ചെടികളെ അടിച്ചപ്പോൾ അറിയാതെ ചിരിച്ച് പോയി. മലപ്പുറത്തുള്ള ഞാനും ഇത് പോലെ എത്ര അടിച്ചിട്ടുണ്ട്.
Yes njanum pand agane ethra adichtund maragaleyellam.epo 26 years aayi 2 kids nte ummachiyaayi jeevikunnu..😊😊👍Malappuram thanneyaann..
Sherikkum ,😍😍😍👍👍👍✌️✌️
ഞാനും അങ്ങനെയാ
ഞാനും 🥰
Njanum😀😀😀😍😍
ഗ്രാമത്തിന്റെഭംഗിഒന്ന്
വേറെയാണ്..
പ്രവാസികൾക്ക് നല്ല ഒരു ഫീൽ ആണ് ഇത്.
ഇത് കണ്ടപ്പോൾ ഞാനും പഴയ കാലത്തേക്ക് പോയി അമ്മുനെ ഒരുപാട് ഇഷ്ട്ടം ആയി 🥰🥰🥰👍🏻
ഞാൻ ഇപ്പോഴാണ് ഈ vdo കാണുന്നത്... കണ്ടപ്പോൾ തന്നെ suscribe ചെയ്തു... ഒരുപാട് ഇഷ്ട്ടമാണ് അമൃതയെ... വീടും അമ്മയെയും കൂടി കണ്ടപ്പോൾ എന്റെ സ്വന്തം കുടുംബം പോലെ തന്നെ തോന്നി... നിഷ്കളങ്ക മായ പെരുമാറ്റം... 🥰ഒരുപാട് അവസരങ്ങൾ കിട്ടട്ടെ... ദൈവം അനുഗ്രഹിക്കട്ടെ മോളെ... എന്റെ പ്രാർത്ഥനയും കൂടെയുണ്ടാകും god bless u dr🥰🥰
ഞാനിന്നാണ് അമൃത യുടെ വിഡിയോ കാണുന്നത് ഒരുപാട് ഇഷ്ട്ടമായി
എല്ലാ നന്മകളും ഉണ്ടാകട്ടെ
അഭിമാനം തോന്നിയ വീഡിയോ ഒപ്പം നഷ്ടം വന്ന നാടിന്റെ സൗന്ദര്യവും കണ്ടു കൊതി വന്നു.
മഴക്കാലത്ത് ഇതൊക്കെ കാണിച്ചിരുന്നേൽ ഇതിന്റെ യഥാർത്ഥ ഭംഗി കാണാൻ പറ്റും.... മഴക്കാലത്ത് ഒരു വ്ലോഗ് ചെയ്യൂ ''..........👍👍👍👍
ഒരു ജാടയുമില്ലാത്ത അമ്മുന്നെ കണ്ടു പടിക്കണം മററുളളവർ നമ്മുടെ കുട്ടി കാലം ഒരിക്കലും തിരിച്ചു കിട്ടാത്ത പോയ കാലം അമ്മു നമമളെ ഓർമ്മിപ്പിച്ചു തന്നു നല്ല വിഡിയോ അമ്മു ❤❤
ഈ വീഡിയോ കണ്ടപ്പോ എനിക്ക് എന്റെ നാടും എന്റെ കുട്ടിക്കാലവും ആണ് ഓർമ വന്നത്, thank you chechee🥰🥰🥰
ഇതുവരെ കണ്ടതിൽ ഒരു ജാഡയും ഇല്ലാത്ത ഒരു കുട്ടി ഒരു സീരിയൽ നടി അമൃത മാത്രമാണ് മറ്റുള്ള നടികൾ എന്തു പൊങ്ങച്ചം ആണ് പറയുന്നത് ഒരുപാട് ഇഷ്ടമായി അമൃത കുട്ടി
സീരിയലിൽ കാണുമ്പോ കുറച്ചു റിച്ചാന്ന് വിചാരിച്ചു....👌❤❤❤❤❤
ഇപ്പോൾ ഓരോ എപ്പിസോഡ് കഴിയുമ്പോഴും അടുത്ത എപ്പിസോഡ്നു വേണ്ടിയുള്ള കാത്തിരിപ്പാണ് ☺️👍
ഒത്തിരി ഇഷ്ടായി വീഡിയോ. ഞങളിൽ ഒരാളായി തോന്നി ഇതേപോലെ ഒരു സെലി८ബയിററിയു० റിയലായി ഒരു വീഡിയോ ettittilla
മിടുക്കി,,ഇതാണ് ആത്മാർഥത,,നല്ല മനസ്സ് ഉള്ള ആളുകൾക്ക് മാത്രമേ ഇത് പോലെ ഒരു കള്ളത്തരം പോലും കാണിക്കാതെ ചെയ്യാൻ പറ്റൂ,,ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിച്ചു ഈശ്വരൻ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും നേരുന്നു,,
Amrutha ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... 😘😘😘😘😘 മിണ്ടാതെ പോ പൂച്ചേ 🤣🤣🤣🤣
ഒരു ജാടയും ഇല്ലാ തെ നാടും വീടും kanichathil വളരെ സന്തോഷം ഉണ്ട് ഇനിയും ഉയർച്ച ഉണ്ടാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ
അമൃത ഇഷ്ടായി വീഡിയോ.ഞാൻ skip ചെയ്യാതെ മുഴുവനും കണ്ടൂ.🥰🥰
ഞാനും ഒരു സാധാരണ പെൺകുട്ടി ഇനിയും നീ ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹം കൊണ്ട്
ആദ്യമായി ആണ് അമൃത യുടെ വീഡിയോ കാണുന്നെ. ഇഷ്ടപ്പെട്ടു. ഒരു റിമി ടോമി വോയിസ് ടച്ച് ഉണ്ട്. അങ്ങനെ തോന്നിയത് എനിക്ക് മാത്രം ആണോ 🙄🤔
Nice
നാട്ടിന്പുറം നന്മകളാൽ സമൃദ്ധം.. അമൃതകുട്ടിക് എല്ലാവിധ ഉയർച്ചകളും സന്തോഷങ്ങളും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു
സൂപ്പർ വീടും നാടും.
🐈 പൂച്ചയെ വഴക്ക് പറഞ്ഞപ്പോ ഞാനൂടെ ഞെട്ടിപ്പോയി 😝😝
ഇതു പോലുള്ള കുട്ടികളെ ഇക്കാലത്ത് കാണാൻ പ്രയാസം ആണ്. നല്ല മോൾ.🥰🥰🥰❤
മോളു നമ്മുടെ നാട്ടിലെ ഇതൊക്ക കാണാൻ കഴിയു.... വീണ്ടും ഒരിക്കൽ കൂടി മനോഹരമായ കാഴ്ച്ചയിലേക്ക് കൂട്ടി കൊണ്ട് പോയതിന് ഒരുപാട് സ്നേഹം ❤
ഇല്ലാത്തതും ഉണ്ടെന്നു കാണിക്കാൻ കഷ്ടപ്പെടുന്നവരുടെ ഇടയിൽ ഒരു പച്ച മനുഷ്യനെ കണ്ടതിൽ സന്തോഷ്
Santhosh ara chettaa
അമ്മുസ്.... അടിപൊളി...... ഇത് കണ്ടുപഠിക്കണം ഇന്നതെ പല സെലിബ്രട്ടികളും... ഈ നന്മയുള്ള മനസ് എന്നും നിലനിൽക്കട്ടെ❤❤❤❤❤🌹🌹🌹🌹🌹💐💐💐💐💐
മറ്റൊന്നും പറയാനില്ല എന്നും ഈ മനസ്സ് ഉണ്ടാവണം ഉണ്ടാവും നന്നായി വരും
പാവം ഒരു ജാടയും ഇല്ലാത്ത കൊച്ച് ഒരുപാട് ഇഷ്ടമായി 😍😍❤❤👍👍
കൊള്ളാമല്ലോ അടിപൊളി സ്ഥലം ആണല്ലോ. എന്ത് മനോഹരമായ പ്രകൃതി ഭംഗി. മാമൻ്റെ കൃഷികളും adippliaayittund. ഇതൊക്കെ കാണുമ്പോൾ കുഞ്ഞിലെ ഇതുപോലെ ഒക്കെ പോയ ഓർമകൾ വന്നു. നല്ല ഒരു വീഡിയോ ആയിരുന്നു.
അടി കൊടുക്കാൻ വേണ്ടി ടീച്ചർ ആകുവാൻ ആഗ്രഹിച്ചത് അമ്മൂസ് വിഡിയോസ് സൂപ്പർ ആയിരുന്നു. ഒരു പാട് കുട്ടി കാല ഓർമ്മകൾ വിഡിയോ കണ്ടവർക്ക് സമ്മാനിച്ച അമ്മൂസിന് ഒരു പാട് Thanks
സ്റ്റാർ മാജിക് ഇൽ ആണ് ആദ്യം കനുന്നെ പിന്നെ പല പ്രോഗ്രമുകളും കണ്ടിട്ടുണ്ട് ആദ്യമായി ആണ് ഒരു കമൻ്റ് ഇടുന്നെ ഈ വീഡിയോ ശെരിക്കും ഇഷ്ടപ്പെട്ടു അതുകൊണ്ട് ഒരു കമെൻ്റ് ഇടൻ തോന്നി.... അടിപൊളി ഇയാൾ കിടു ആണ്
ഒട്ടും പൊങ്ങച്ചം പറയാത്ത നാടൻ പെൺകുട്ടി.❤❤❤❤
പൊങ്ങച്ചക്കാരികളായ നടിമാർക്കൊക്കെ ഈ നടി ഒരു മാതൃകയാകട്ടെ ❤️❤️❤️❤️❤️
ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത്.. കാണാൻ തന്നെ നല്ല മനോഹരം.. 👌👌👌💖💖.. എന്തായാലും നന്നായിരിക്കട്ടെ.. 👌👌
Ellarum orupad ishtapettu. Super place. Adipoli. But poochayod kurachoodi soft ayi mindam. Mindapraniyalle. Pavam. Enthenkilum koduku kazhukan appam mindathe poikollum. God bless u
ഒരുപാട് ഇഷ്ടം ആയി ഈ വീഡിയോ ഒരു ജാഡയും ഇല്ലാതെ സ്വന്തം നാടും വീടും കാണിച്ചു ഈ ജാഡ പറയുന്ന സെലിബ്രിട്ടികൾ കണ്ട് പഠിക്കണം ഈ അനിയത്തികുട്ടിയുടെ ജീവിതം
യാതൊരു വിധ ജാടയും ഇല്ലാത്ത അമൃതയുടെ വീഡിയോ കണ്ടപോൾ ഉടൻ തന്നെ സബ്സ്ക്രൈബ് ചെയ്തു ഗുഡ് വർക് ഡിയർ.
ഒരുപാട് ഇഷ്ടായി അമൃതക്കുട്ടി. ഞാനും എന്റെ കുട്ടിക്കാലത്തേക്ക് തിരിച്ചു ഒന്ന് പോയി കേട്ടോ. അടിപൊളി. ❤❤❤
Star മാജിക്കിൽ കണ്ട പരിചയമാണ്. വീഡിയോ ഇന്നാണ് കണ്ടത്. ഇഷ്ട്ടായി 👍
ഒരുപാട് ഇഷ്ട്ടമ്മയി... നല്ല സ്ഥലം .
എൻ്റെ തറവാടിൻ്റെ തൊട്ടു മുന്നിലും ഒരു കനാലുണ്ട് അവിടെ വെള്ളച്ചാട്ടവും ഉണ്ട് എന്നാല് എന്നും ഉണ്ടാവില്ല വെള്ളം വെല്ലപ്പോഴും വരും. വെക്കേഷൻ വരുമ്പോ അടിപൊളി എല്ലാവരും കൂടി വള്ളത്തിൽ അടിച്ചു പൊളിക്കും. പിന്നെ വെള്ളം വറ്റുമ്പോൾ മീൻ പിടിക്കാൻ പോകും അതും നല്ല രസവ.... Thanks അമ്മു നാടും വീടും കാണിച്ചു തന്നതിന്.....കുറെ നല്ല ഓർമകളും നൽകി thank you so much... God bless you ☺️
അമൃതയുടെ വീടും പരിസരവും എനിക്ക് ഭയങ്കര ഇഷ്ട്ടമായി എത്രഉയരങ്ങളിൽ എത്തിയാലും ഒരുജാടയുമില്ലാതെ ഇങ്ങനെയുള്ള വീഡിയൊഇട്ടതിൽ സന്തോഷം കനാലിൽ കുളിക്കുന്ന വീഡിയൊ ഇതിനുമുമ്പ് ഇട്ടീട്ടുണ്ടല്ലോ അ വിടെയുള്ളവർക്ക് ചക്കവലിയ ഇഷ്ടമാണല്ലെ
Best phn vellathil mukki kazhinj voice ottum clear avunnilla.☺️
മോളുടെ നിഷ്കളങ്കമായ സംസാരം ഒരുപാട് ഇഷ്ടമായി, നല്ലത് വരട്ടെ.
നല്ല രസം ഇണ്ടാർന്നു ഒരു പഴയ ഓർമ പോലെ 🥰🥰ജാഡ ഇല്ലാത്ത വീഡിയോ 👍
Good amritha,👌👍
God bless you
വളരെ കൂടുതൽ സൗകര്യങ്ങൾ ലഭിച്ചിട്ടും, ഒരിടവും എത്താൻ കഴിയാത്ത വ്യക്തികൾക്ക് അമൃത നല്ലൊരു മാതൃകയാണ്
ഒരു പാട് ഇഷ്ടമായി അമ്മുസിന്റെ നാടും വീടും തോടും . തോട്ടിലെ വെള്ളം കണ്ടപ്പോൾ എനിക്കും കുളി ക്കാൻ തോന്നി Super
ഇത്രയും സിമ്പിൾ ആയിട്ടുള്ള ഒരു ആക്ടര്സ്സിനെ ഞാൻ ആദ്യമായി കാണുകയാണ് ❤. Love u മുത്തേ 🥰
നല്ല മോളാണ് ഒരുപാട് ഇഷ്ടമാണ് പഴയ കാലത്തേക്ക് പോകുന്നതുപോലെ തോന്നിവീടും പരിസരവും കാണാൻ അടിപൊളി
ഒത്തിരി ഇഷ്ടമായി വീഡിയോ. ഒരു ജാടയും ഇല്ല ഇനിയും ഒരുപാടു ഒരുപാടു ഉയർങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു
ഞാൻ മലപ്പുറം കാരിയാണ് ...ഇത് പോലെയായിരുന്നു ഞങ്ങളുടെയും നാടും വീടും ...ഇതുപോലെ ഇപ്പഴും ആ തോടും പാടവും എല്ലാം ഓർക്കുന്നു..as a സെലിബ്രിറ്റി u r very cute and nice character...👍
ശരിയാണ് Krail വന്നാൽ ഇത് ഒന്നു കാണില്ല കാരണം കഴിഞ്ഞ പ്രാവശ്യം വന്നപോലെ ഒരു പ്രളയം വന്നാൽ എന്തെങ്കിലും കാണുമോ നമ്മുടെ പ്രകൃതി മുഴുവൻ നശിപ്പിക്കും ചിലപ്പോൾ ഇടുക്കി ജില്ലയും വയനാടും മിച്ചം കാണുമായിരിക്കും
വീഡിയോ കണ്ടു..
ഇഷ്ടായി.. ഫേസ്ബുക്കിൽ ഇടയ്ക്ക് റീൽസ് കാണാറുണ്ട്.. അഭിനയം നാച്ചുറൽ ആണ്... വെരിഗുഡ്
ഇന്നത്തെ കാലത്തെ സെലെബ്രെറ്റിസിനെ പോലെ ഒരു ജാടയും ഇല്ലാതെ വീടും നാടും എല്ലാം ഞങ്ങൾക്ക് പരിചയപെടുത്തിത്തന്ന അമ്മുന് ഒരുപാട് നന്ദി
Hlo
അമ്മുവിനെ ദൈവം അനുഗ്രഹിക്കട്ടെ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
ഞങ്ങളും ഇങ്ങനെയൊക്കെത്തന്നെയാണ് വളർന്നത്. വീഡിയോ ഒരുപാടിഷ്ടപ്പെട്ടു. താങ്ക് യൂ മോളേ
🥰🥰🥰❤️❤️ കൊള്ളാം ഇതുപോലെ ഉള്ള സ്ഥലം നമ്മുടെ നാട്ടിലുണ്ടായിരുന്നു ഇപ്പോൾ എല്ലാം പോയി കുട്ടികാലത്ത് ഇതുപോലെയുള്ള തോടുകളും എല്ലാം നഷ്ടമായി
സ്വന്തം നാടും വീടും മറക്കാത്ത അമ്മൂസിന് അഭിനന്ദനങ്ങൾ
Wow, ലാസ്റ്റ് ആ വെള്ളത്തിൽ ഇറങ്ങിയത് കണ്ടിട്ട് കൊതിയാവുന്നു, വെള്ളം കണ്ടാൽ ഞാനും ഇങ്ങനെയാ 👍🏻👍🏻👍🏻👍🏻👍🏻😍😍😍🥰🥰🥰🥰👌🏻👌🏻👌🏻
മോളെ ആ കുളമൊക്കെ കണ്ടപ്പോൾ പണ്ടത്തെ ഓർമ്മകൾ വന്നു താങ്ക്സ് മോളു ❤️🥰ഒരുഗമയും ഇല്ല 😍
ഇതു correct ആയിട്ട് capture ചെയ്ത vdo കുട്ടിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ......
അമ്മൂസിൻ്റെ വീടും നാടും ഒക്കെ കാണാൻ സൂപ്പർ ആയിട്ടുണ്ട് 🥰❤️
കൊള്ളാം മോളെ... മോൾ ചെയ്തത്... എല്ലാം സീരിയൽ... താരങ്ങൾ ക്കും... ഒരു..പാടം ആകണം.. എല്ലാവരും.... S P.. യാ.... സ്വായം പൊങ്ങികള.... മോൾക്ക്... എന്റെ... വക... ഒരു... ഡബിൾ.... ലൈക്... മോളെ 🥰🥰🥰🥰🥰🥰
എഡിറ്റിങ് പൊളിച്ചു 😄ആ വടികൊണ്ട് അടിക്കുന്നത് കണ്ട് ഞാൻ ഒരുപാട് ചിരിച്ചു 🤣🤣
അഭിനയ ശൈലി വേറിട്ട് നില്കുന്നു 👍പിന്നെ ഈ തുറന്ന മനസ് 🙏
Jeevithathil ellavidha uyarchakalum undakatteyennu athmarthamayi prarthikkunnu.god bless you. Lvu amruthakutti❤❤❤
അമൃത love you നമ്മൾ അടുത്ത നാട്ടുകാർ ആണ് ഞാൻ അഞ്ചൽ ആണ്.... പക്ഷെ ഇപ്പോൾ കൊച്ചിയിൽ ഇരുന്ന് vedio കണ്ടപ്പോൾ എന്തോ സന്തോഷം..... കല്യാണം കഴിച്ചു കൊണ്ട് വന്നത് ഇവിടെ ആണ്..... നമ്മുടെ നാടിന്റെ കാഴ്ചകൾ, അമൃത യുടെ വീട് എല്ലാം മനസ്സ് നിറച്ചു ഉമ്മ 😍😍😍
ചേച്ചിയുടെ വീടും നാടും ഒക്കെ കാണാന്‍ അടിപൊളി ആയിട്ടുണ്ട് 🥰🥰
ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത്. മോളെ ഒത്തിരി ഇഷ്ടായി. ഒരുപാടു ഉയരങ്ങളിൽ എത്തുവാൻ മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.