Aliyans - 542 | പ്രിയപ്പെട്ട നാട്ടുകാരേ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For advertising enquiries contact : 9745319022
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #Aliyans #AliyanVsAliyan #ComedySerial

ความคิดเห็น • 415

  • @Suresh-tu3sw
    @Suresh-tu3sw ปีที่แล้ว +66

    👏👏👏മികച്ച ഒരു ഉത്ഘാടന പ്രസംഗം നടത്തിയ കൊടങ്ങാവിള റൊണാൾഡ് മച്ചമ്പിക്ക് അഭിനന്ദനങ്ങൾ 👏👏👏👏പ്രസംഗത്തിനിടയിൽ മുത്തിന്റെ എക്സ്പ്രഷൻ സൂപ്പർ... 👌👌തങ്കം as usual പൊളി 🙏 ലില്ലിപ്പെണ്ണ് അടിപൊളി 👌👌👌👌
    😊😊മുത്തേ 😊😊

  • @sudheermannarkandy
    @sudheermannarkandy ปีที่แล้ว +22

    റൊണാൾഡോ :പഞ്ചായത്തിലെ സുന്ദരികൾ മുഴുവൻ ഉണ്ടല്ലോ 😂😂😂

    • @wizard74610
      @wizard74610 ปีที่แล้ว +1

      Muth: prasangam
      Ronald : prasavo🤣🤣

  • @hharry.kchengannur6581
    @hharry.kchengannur6581 ปีที่แล้ว +76

    റൊണാൾഡിന്റെ ഉത്ഘാടന പ്രസംഗം അതി ഗംഭീരമായിരിക്കുന്നു

    • @Ismail-pf2yi
      @Ismail-pf2yi ปีที่แล้ว

      All Nassaril ronaldo prasangichoo🤔

  • @annammaa226
    @annammaa226 ปีที่แล้ว +109

    അടിപൊളി ഡയലോഗ്. ശാഖ പോയാൽ മതി. ശിഖരം പോകണ്ടാന്നു 😂😂😂. ലില്ലി പൊളിച്ചു

  • @Sign_Of_Letters
    @Sign_Of_Letters ปีที่แล้ว +44

    അല്ലെങ്കിലും ഈ കുടുംബശ്രീ episodes എന്നും അടിപൊളിയാണ് 🥰♥️

  • @Demoonefor
    @Demoonefor ปีที่แล้ว +86

    മരണ ഭയത്തെക്കാൾ വലുതാണ് സ്റ്റേജിൽ കയറാൻ, തങ്കത്തിന്റെ എൻട്രി കലക്കി

  • @memoriesneverdie828
    @memoriesneverdie828 ปีที่แล้ว +47

    മുത്ത് ഉദ്ഘാടന൦ ചെയ്ത് സ്കോറ് ചെയ്യൂന്നാ വിചാരിച്ചേ...അതിനുള്ള വകുപ്പുണ്ടായിരുന്നു..എപ്പിസോഡ് ഇഷ്ടപ്പെട്ടു..ലില്ലിയുടെ ശാഖ കൗണ്ടറ് പൊളിച്ചു...

  • @sairandhrysai1430
    @sairandhrysai1430 ปีที่แล้ว +58

    റൊണാൾഡ് അച്ചാച്ചന്റെ പെൺപൂച്ചയും തമിഴ്പുലിയും കലക്കി🤣🤣🤣🤣🤣🤣🤣

  • @this.is.notcret
    @this.is.notcret ปีที่แล้ว +4

    ആരും ഇല്ലെങ്കിലും എപ്പിസോഡ് പൊളിച്ച് 👌💥💕
    ലാസ്റ്റ് മുത്ത് പ്രസംഗിക്കുമെന്ന് കരുതി.... ക്ലൈമാക്സ്‌ സുലുച്ചേച്ചി പൊളിച്ച് 👍👍

  • @marneer381
    @marneer381 ปีที่แล้ว +8

    Ansar ഉൽഘാടനം ചെയ്താൽ മതിയല്ലോ.. Ronald super👍🤣

  • @basheerk7
    @basheerk7 ปีที่แล้ว +89

    അളിയൻസ് കണ്ട് ശെരിക്കും ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.. ഇത്രയും ഒറിജിനാലിറ്റി ഫീലുള്ള സീരിയൽ ഇല്ല എന്നു തന്നെ പറയാം ഇതിനു വേണ്ടി അരങ്ങത്തും അണിയറയിൽ ഉള്ളവർ എല്ലാവർക്കും ഏറെ അഭിനന്ദനങ്ങൾ

  • @raigeorge342
    @raigeorge342 ปีที่แล้ว +47

    ലില്ലിയുടെ Idea superb, റൊണാൾഡ് മച്ചമ്പിയുടെ പെൺപൂച്ച 😆തമിഴ് പുലി... ഇന്നത്തെ episode നന്നായി ചിരിപ്പിച്ചു.. തങ്കത്തിൻ്റെ പ്രസംഗം, മുത്തിൻ്റെ dialogue, സുലുചെച്ചിയുടെ കട്ട സപ്പോർട്ട്.... ഇന്നത്തെ സ്ത്രീ eposide സുപ്പർ 😍👍

  • @Ss-cj8xe
    @Ss-cj8xe ปีที่แล้ว +23

    "കുട്ടികൾ വേണം... ആവശ്യത്തിന്... അനാവശ്യത്തിന് കുട്ടികൾ വേണ്ട ". 🤭😄😄😂

  • @ahmed-in
    @ahmed-in ปีที่แล้ว +22

    മുത്തിൻ്റെ ഒറിജിനൽ അമ്മ ആയ സുനി ചേച്ചി
    Good 🤝🔥

    • @sarithasasi6476
      @sarithasasi6476 ปีที่แล้ว +2

      മുത്തിന്റ ഒർജിനൽ അമ്മ സുലു ചേച്ചി ആണോ 🤔

    • @trinity5442
      @trinity5442 6 หลายเดือนก่อน

      @@sarithasasi6476അതേ

    • @kavyasunil3204
      @kavyasunil3204 3 หลายเดือนก่อน

      ​@@sarithasasi6476അതേ... സുലു എന്ന കഥാപാത്രം ആയിട്ട് അഭിനയിക്കുന്ന സ്ത്രീ ആണ് അക്ഷയ( മുത്ത് )യുടെ അമ്മ..

  • @ManojMNair-en4zc
    @ManojMNair-en4zc ปีที่แล้ว +4

    പറയണം എന്നില്ല, എന്നാലും, ഒന്നേ ഒന്ന് പറഞ്ഞേക്കാം, റൊണാൾഡ് മച്ചമ്പി സൂപ്പറാ... 😜😎

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 ปีที่แล้ว +36

    Aliyans is the only serial, I will not miss to watch. It really makes me very happy and cool. Great family entertainer. Thanks aliyans team.

  • @dineshneelambari9148
    @dineshneelambari9148 ปีที่แล้ว +45

    ശാകപോയാൽ മതി ശികരങ്ങൾ വേണമെന്നില്ല 😂... ലില്ലി തഗ് 😂😂

    • @Sajeendrakumar776
      @Sajeendrakumar776 2 หลายเดือนก่อน

      ശാഖ പോയാൽ മതി ശിഖരങ്ങൾ വേണമെന്നില്ല. 😂😂😂😂

  • @hannuzlittleworld2024
    @hannuzlittleworld2024 ปีที่แล้ว +9

    പൂരങ്ങളുടെ പൂരമായ...... (മമ്മുട്ടീ ഡയലോഗ് )ഓർമ വന്നവർ ഉണ്ടൊ.. 🤔😌
    റൊണാൾഡ് കസറി 😆
    തങ്കം :ഞാനാണ് മെയിൻ 😁

  • @devarajanss678
    @devarajanss678 ปีที่แล้ว +11

    മുത്തിന് ഉത്ഘാടനം ചെയ്താൽ മതിയായിരുന്നു.💫💥💫☀️

  • @divyaratheesh26252
    @divyaratheesh26252 ปีที่แล้ว +5

    Ronald acting super! 👌 👌 Aliyans ile ellam actors nte oppathinu oppam nikkan patiya aal anu .

  • @nashagazalvlogs2279
    @nashagazalvlogs2279 ปีที่แล้ว +16

    മെമ്പർ സഹദേവൻ അല്ലല്ലോ ഇപ്പോൾ അൻസാർ അല്ലെ ഡയറക്ടർ മാമൻ മറന്നുപോയോ 😀

  • @sreejith9687
    @sreejith9687 ปีที่แล้ว +68

    പൊറോട്ടക്കും ബീഫ് ഫ്രൈയ്ക്കും ഇവിടെ ഫാൻസ് ഉണ്ടോ..? ☺️

  • @ummerk8827
    @ummerk8827 ปีที่แล้ว +4

    എന്റെ. തൻഗമേ..
    നന്നായി. ഇനിയും...
    പെൺപുലികൾ...
    🇮🇳... ❤.
    🌹🌹

  • @SssSss-hf4di
    @SssSss-hf4di ปีที่แล้ว +5

    റൊണാൾഡ് അടിപൊളി 🤣🤣പെൺ പൂച്ചകൾ 😅😅അടിപൊളി epd 👍👍👍🥰❤️💞💞😘😘

  • @anupamabalakrishnan5177
    @anupamabalakrishnan5177 ปีที่แล้ว +4

    Ronald achachan super 👌

  • @ayyappankoonari9545
    @ayyappankoonari9545 ปีที่แล้ว +27

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു🤣 മച്ചമ്പി നന്നായിട്ടുണ്ട്

  • @arshyjunu5570
    @arshyjunu5570 ปีที่แล้ว +20

    Manju is a blessed actress, enth natural aaya abhinayikkunne

  • @rajeevsharma.s.k4330
    @rajeevsharma.s.k4330 ปีที่แล้ว +2

    ശാഖ പോയാൽ മതി, ശിഖരങ്ങൾ വേണ്ട...
    😂😂😂

  • @ahammadkabeerkabeer6521
    @ahammadkabeerkabeer6521 ปีที่แล้ว +71

    മച്ചമ്പി പ്രസംഗം സൂപ്പർ പാർട്ടിയിലെ കുണാണ്ടർ അത് പൊളിച്ചു'

  • @cherianjoseph2054
    @cherianjoseph2054 ปีที่แล้ว +18

    കനകൻ,ക്ലിറ്റോ, അമ്മ ഈ എപ്പിസോഡിൽ ഇല്ലാരുന്നെങ്കിലും അവരുടെ കുറവ് റൊണാൾഡ് നികത്തി.. ചിരിച്ചു ഒരു പരുവമായി.. സൂപ്പർ 👍

  • @suryaps9138
    @suryaps9138 ปีที่แล้ว +1

    Suprrr ...chirikkan kure undayirunnu..

  • @aswathysuresh
    @aswathysuresh ปีที่แล้ว +1

    Nalla episode aayirunnu. Kure chirichu

  • @marina23757
    @marina23757 ปีที่แล้ว +1

    Boring serial..randu minute kondu kandu theerkkam😏

  • @sivaprakashssivasankaran1946
    @sivaprakashssivasankaran1946 ปีที่แล้ว +17

    റൊണാൾഡ് കത്തിക്കയറി ഊട്ടോപ്യ വരെ പോയി 😄😄👌👌

  • @emiratesplants5775
    @emiratesplants5775 ปีที่แล้ว +15

    അളിയൻസ് കണ്ട് ഞാൻ ഇത്രയും ചിരിക്കുന്നത് ആദ്യം....പൊളിച്ചു

  • @zulfikarfafag5626
    @zulfikarfafag5626 ปีที่แล้ว +6

    അടിപൊളി 🌹 മുത്ത് ഒറിജിനൽ അമ്മയെ കളിയാക്കി ☺️

  • @muhammadirittycholayil6858
    @muhammadirittycholayil6858 ปีที่แล้ว +1

    സൂപ്പർ എപ്പിസോഡ്

  • @daninagath2635
    @daninagath2635 ปีที่แล้ว +9

    മെമ്പർ എങ്ങനെ സഹദേവൻ ആകും? 😅അൻസാർ അല്ലെ?? 🤔

    • @shanusanu9346
      @shanusanu9346 ปีที่แล้ว +1

      അത് ശരിയാണല്ലോ..
      ചിലപ്പോ അൻസാർ വേറെ വാർഡിൽ ആയിരിക്കാം

  • @rajeevsreekumar6061
    @rajeevsreekumar6061 ปีที่แล้ว +3

    പാർട്ടിയുടെ കുളാണ്ടർ എന്ന നിലക്ക്,,,, എൻ്റെ മച്ചമ്പീ.... നിങ്ങളെ കൊണ്ട് fail ആയി....

  • @sameehacksam
    @sameehacksam ปีที่แล้ว +17

    ലില്ലി ; shaaga poyamathi shigaragalonnum venda 😀

    • @geethakumaryamma8701
      @geethakumaryamma8701 ปีที่แล้ว

      മനസ്സറിയാതെ ചിരിച്ചു പോയി 🤣🤣

  • @jubinajohn9355
    @jubinajohn9355 ปีที่แล้ว +2

    Ronald achachan powliiii ❤️❤️❤️

  • @varunbabu3572
    @varunbabu3572 ปีที่แล้ว +3

    പാർട്ടിയിലെയൊരു കൊണാണ്ടറെന്ന നിലയിൽ 😂😂

  • @പട്ടാളംപുരുഷു-ര6ര
    @പട്ടാളംപുരുഷു-ര6ര ปีที่แล้ว +48

    വെള്ളിയാഴ്ച മുതൽ കാത്തിരിക്കുവ ❤😁
    അളിയൻസ് ഉയിർ ❤

  • @sajanskariah3037
    @sajanskariah3037 ปีที่แล้ว +6

    23:06 ആ ചേച്ചിയുടെ ഡയലോഗ്-
    ഈ അടുത്തകാലത്ത് നല്ലൊരു പ്രസംഗം കേട്ടിട്ടില്ല...🤣🤣

  • @chennai-mallurecipes91
    @chennai-mallurecipes91 ปีที่แล้ว +105

    അളിയൻസ് ഭയങ്കര ബോർ ആയിട്ട് വരുന്നുണ്ട് അഭിനയിതാക്കൾക്ക് ഒരു കുഴപ്പവുമില്ല അവർ എപ്പോഴും ഉള്ള പോലെ തന്നെ നല്ലോണം അഭിനയിക്കുന്നുണ്ട് ചെറിയ കുട്ടി മുത്തു വരെ പക്ഷേ സബ്ജക്ട് വളരെ മോശമായിട്ട് വരുന്നു. ഒന്നുമില്ലാത്തതിനാൽ എന്തൊക്കെയോ തട്ടിക്കൂട്ടുന്നത് പോലെ ഫീൽ ആകുന്നുണ്ട്

    • @ramlathpa7866
      @ramlathpa7866 ปีที่แล้ว +3

      Correct !

    • @chamma7668
      @chamma7668 ปีที่แล้ว +2

      നല്ലത് ആണ് പോയെ, ഇങ്ങിനെ ഒന്നും ചെല്ലരുത്, 😂😂😂🙏

    • @abhilashkerala2.0
      @abhilashkerala2.0 ปีที่แล้ว +5

      Vannu script yezhudhi kodukku

    • @chamma7668
      @chamma7668 ปีที่แล้ว +4

      @@abhilashkerala2.0 അല്ല പിന്നെ 😂😂😂

    • @riannurav
      @riannurav ปีที่แล้ว +3

      Correct! But there is a lot of overacting now, specially muth. It was very natural before. Only saviour is Cleatus and Ronald

  • @shinyvarghese4489
    @shinyvarghese4489 ปีที่แล้ว +5

    സൂപ്പർ, റൊണാൾഡിന്റെ പ്രസംഗം കലക്കി!!!ഞങ്ങളുടെ കുടുംബശ്രീ യിൽ, v ഒന്ന് പ്രസo ഗി ക്കണേ!!,😄

  • @ampilyboss3391
    @ampilyboss3391 ปีที่แล้ว +7

    സത്യം പറയാമല്ലോ .വന്നു വന്നു തീരെ nannavunnilla

  • @mayajiss4146
    @mayajiss4146 ปีที่แล้ว +8

    അമ്മാവൻ വരണം.......എത്രയോ ദിവസമായി കണ്ടിട്ട്.....

  • @preethijoseph7052
    @preethijoseph7052 ปีที่แล้ว +13

    Adichu+പൊളിച്ചു +തകർത്തു =അടിപൊളി 😎

  • @rajeshkochupurakkal5593
    @rajeshkochupurakkal5593 ปีที่แล้ว +3

    കൊണാണ്ടറോ .. മച്ചാനെ പൊളി..

  • @manoj-nw2gu
    @manoj-nw2gu ปีที่แล้ว +2

    MACHAMBI POLICHU,MUTHU KALAKKI

  • @navasmalanavasmala5137
    @navasmalanavasmala5137 ปีที่แล้ว +11

    പെണ്ണുങ്ങൾടെ ഇടയിൽ നിന്ന് ഒറ്റക്ക്(തങ്കവും ലില്ലിയും മുത്തും സുലു ചേച്ചിയും ഇവരുടെ സപ്പോര്‍ട്ടിൽ ) എപിസോഡ് മുമ്പോട്ട് കൊണ്ട് പോയി വിജയിപ്പിച്ച റൊണാൾഡിന് congratz 🌹🌹🌹

  • @shylajas5173
    @shylajas5173 ปีที่แล้ว +3

    അടിപൊളി 😄👌

  • @MrJoy8888
    @MrJoy8888 ปีที่แล้ว +8

    അവസാനം നമ്മുടെ റൊണാൾഡോ ചെക്കൻ വേണ്ടി വന്നു സംഗതി കൊഴുപ്പിക്കാൻ .... പണ്ടേ റൊണാൾഡോ മച്ചമ്പിയുടെ വീക്നസ് ആണ് പൊറോട്ടയും ബീഫും .... ചേച്ചിമാര് അവിടെത്തന്നെ കേറിപ്പിടിച്ചല്ലോ ..... നേരാകേട്ടോ ഈ അടുത്ത കാലത്ത് ഒന്നും ഇത്രയും നല്ല പ്രസംഗം കേട്ടിട്ടില്ല ....

  • @seethanair2708
    @seethanair2708 ปีที่แล้ว +4

    ഉള്ളിൽ നിന്നും പറ
    അതിന് എന്റെ ഉള്ളിൽ ഒന്നും ഇല്ല. 😀😂

  • @sajinks1419
    @sajinks1419 ปีที่แล้ว +2

    എല്ലാ സപ്പോർട്ടും DDT പാർട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്ന്
    ഞാൻ പാർട്ടിയുടെ........ഒരു....ഒരു.....
    .......കൊണാണ്ടർ എന്ന നിലയിൽ നിങ്ങൾക്ക് ഉറപ്പ് തരുന്നു...😂😂😂😂

  • @hakkimplavilaveedu4300
    @hakkimplavilaveedu4300 ปีที่แล้ว +3

    റൊണാൾഡ് ഒരു സംഭവം തന്നെയാണ്.തികഞ്ഞ ഒരു കലാകാരൻ തന്നെയാണ് പൊളിച്ച്

  • @bindusunilkumar1009
    @bindusunilkumar1009 ปีที่แล้ว +3

    കുറച്ചു നാളായിട്ട് അമ്മാവനെ കാണുന്നില്ലല്ലോ, എന്ത് പറ്റി?

  • @padayoottam..2121
    @padayoottam..2121 ปีที่แล้ว +4

    മുത്തിൻെറ സൗണ്ടിന് ഇതെന്തുപറ്റി...മുത്തിൻെറ ഒറിജിനൽ അമ്മ അച്ഛനും കൂടെ ഒരു റോള് കൊടുക്കായിരുന്നു..😊👌👌👌

    • @aamis16
      @aamis16 ปีที่แล้ว +1

      Sulu chechi swantham ammayanu

    • @padayoottam..2121
      @padayoottam..2121 ปีที่แล้ว

      @@aamis16 അതറിയാലൊ....😊

    • @aamis16
      @aamis16 ปีที่แล้ว

      @@padayoottam..2121 🙄mole

    • @padayoottam..2121
      @padayoottam..2121 ปีที่แล้ว

      @@aamis16 സോറി ..😊

  • @sanalkumar8632
    @sanalkumar8632 ปีที่แล้ว

    സ്കൂളിൽ / പഠിക്കുന്ന കാലത്ത് / തങ്കത്തിനു കിട്ടിയ😂 സമ്മാനങ്ങ😊ളെല്ലാം ഒന്നു പ്രദർശിപ്പിക്കണം😮

  • @vismayaanand9794
    @vismayaanand9794 ปีที่แล้ว

    Pwoli episode

  • @thomasshelby6252
    @thomasshelby6252 ปีที่แล้ว +3

    Nice episode 🤣🤣🤣

  • @rajeshraman275
    @rajeshraman275 ปีที่แล้ว +14

    കൊടുങ്ങവിള പൊളിച്ചു 🤣🤣🤣🤣

  • @jeenarani2380
    @jeenarani2380 ปีที่แล้ว +7

    Nte ponnu Ronald achacha...namichu ithrem chirichittilla njn jeevithathil ...super chetta 🥰 you are brilliant actor.athum ithrem natural and innocence acting 🙏🙏🙏🥰🥰🥰 njn i ni muthal achachan fan 🔥

  • @sajesh8711
    @sajesh8711 4 หลายเดือนก่อน

    Ee പാർട്ടിയുടെ "ഒരു കോണണ്ടർ " എന്ന നിലയിൽ 😂😂😂😂പൊളി

  • @chamma7668
    @chamma7668 ปีที่แล้ว +6

    റൊണാൾഡ് ഏട്ടായി പെൺ പൂച്ച 😂😂😂😂😂🙏🙏🙏

  • @muhammadnk1261
    @muhammadnk1261 ปีที่แล้ว +7

    പഞ്ചായത്തിലെ സുന്ദരികൾ😆

  • @vishnumohan1128
    @vishnumohan1128 ปีที่แล้ว +8

    22:17 പാർട്ടി കൊനാണ്ടർ 🤣🤣🤣

  • @sureshkunduppally4016
    @sureshkunduppally4016 ปีที่แล้ว +22

    റൊണാൽഡിന്റെ പ്രസംഗം😂😂😂

  • @sajizakka7699
    @sajizakka7699 ปีที่แล้ว +6

    റൊണാൾഡ് വന്നപ്പോൾ കഥയുടെ ഇഴച്ചിൽ മാറി

  • @blessyamal1403
    @blessyamal1403 ปีที่แล้ว +4

    എന്റെ പൊന്നു ronalde എനിക്ക് വയ്യ 🤣🤣🤣🤣

  • @salimvs3768
    @salimvs3768 ปีที่แล้ว +19

    റൊണാൾഡോ മച്ചമ്പി പൊളിച്ചു 👍😍😎😃👏

  • @nashmiyanachu2035
    @nashmiyanachu2035 ปีที่แล้ว +1

    Good

  • @sjsj346
    @sjsj346 ปีที่แล้ว +1

    തങ്കം ഭയങ്കര ബോറാണ് ചെയ്തത്.. അരോചകമാണ് ഞങ്ങൾക്ക് അനുഭവപെട്ടത്: അതേ പോലേ തന്നെയാണ് റൊണാൾഡോയുടെയും അഭിനയം: റൊണാൾഡോ കുറച്ച് കൂടി സ്വാഭാവികതയിലേക്ക് വരണം.. എപ്പോഴും മിട്ടായിയും പൊറാട്ടയും എന്നുള്ളത് കുറച്ച് ബോറാണ്. :

  • @sreeragssu
    @sreeragssu ปีที่แล้ว +36

    അളിയൻസ് 😍
    വര്ഷങ്ങളുടെ വിശ്വസ്ഥ സ്ഥാപനം 🔥
    ഇത്രയേറെ എപ്പിസോഡ് കണ്ടിട്ടും ഇപ്പോഴും കാണാൻ ഇഷ്ടമുള്ള sitcom വേറെയില്ല..

  • @ajithapillai2095
    @ajithapillai2095 ปีที่แล้ว +14

    The script, the mode of presentation and above all the idea behind this episode is to be appreciated. Hats off to all artists.

    • @ik-xh2js
      @ik-xh2js 8 หลายเดือนก่อน

      😊😊😅

  • @josentotherattil7952
    @josentotherattil7952 ปีที่แล้ว +5

    5:55 real life mom daughter moment🤣🤣

  • @shylajadamodaran3982
    @shylajadamodaran3982 ปีที่แล้ว +2

    Ronald you are amazinf.all serials you please come.our busy life you are the time pass
    Good luck
    Shylaja .damodaran pune

  • @sanajcv
    @sanajcv ปีที่แล้ว +2

    റൊണാൾഡോ നല്ല ഒരു കോമഡി ആര്ടിസ്റ് കൂടിയാണ്..

  • @ganeshganu5263
    @ganeshganu5263 ปีที่แล้ว +1

    Super episode 🔥🔥🔥

  • @nirvilekshmi4538
    @nirvilekshmi4538 ปีที่แล้ว +18

    അളിയൻസ്
    ഇഷ്ടമുള്ളവർ like അടി എനിക്ക് ഇതിൽ മുത്തിനെ ഒരുപാട് ഇഷ്ടം ആണ് 🥰🥰🥰

  • @shamsudeenaliyashams6713
    @shamsudeenaliyashams6713 ปีที่แล้ว +1

    ഇന്നത്തെ പുലി റൊണാൾഡോ മച്ചമ്പി....

  • @husnak1192
    @husnak1192 ปีที่แล้ว +2

    Varantha🤣🤣..penpoocha🤣🤣..thamiz pulikal..konandar..🤣🤣.thangam...Ronald...thoothuvaruvanee....namichu ponnee...

  • @sarithamadhu9956
    @sarithamadhu9956 ปีที่แล้ว +4

    തങ്കത്തിന്റെ ഒരു തള്ള്, ഒരു ശാഖ 🤣

  • @alanjeevan1192
    @alanjeevan1192 ปีที่แล้ว

    Ennu polichu
    Super epi

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +2

    Lack of powerful content...
    What happened to my Method Actors... May be due to script or content... Manjuji how can your character can change from talkative to shy..unnatural, Akshaya and Soumya were perfect.
    Your's is a powerful character as Thankam..
    Rajesh ji.... Please....need more attention...
    God bless you for good content and natural performance..
    With regards and prayers..
    Sunny Sebastian
    Ghazal Singer
    Kochi Kerala.

  • @sajisajimol9595
    @sajisajimol9595 ปีที่แล้ว +4

    Ronald kalakki

  • @bijumathew2477
    @bijumathew2477 ปีที่แล้ว +4

    Adi Poli Utharam. "Shaka Poyal Mathi". Maami Kidukki. Muth adakki pidiche, lastil athu Poticha Chiri Super. Thankam Chechi yude
    "Kili" Evideyo Parannu Poyi. Kidukki.
    Dialogue Ezhuthiya "Vidhvan" ne 100/100 points. Hats off You Bro.

  • @vipinvinay1844
    @vipinvinay1844 ปีที่แล้ว +5

    4പേരുടെ മുന്നിൽ പ്രസംഗം പറയാനാണോ ഇത്ര പ്രഹസനം കഥ കോട്ടം സംഭവിച്ചു തുടങ്ങിയോ

  • @rajisasikumar9348
    @rajisasikumar9348 ปีที่แล้ว +24

    റൊണാൾഡ് മച്ചമ്പിയുടെ പ്രസംഗം super👌😂.

  • @divakaranchoorikkat7423
    @divakaranchoorikkat7423 ปีที่แล้ว

    2പേരും തള്ളിന്റെ ആശാനും ആശാത്തിയും തങ്കം ഇങ്ങിനെ തള്ളുന്നത് കണ്ടത് ആദ്യമായിട്ടാണേവ് എന്റെ പൊന്നൂ 👍👍👍👌👌👌👌

  • @Radhe_Krishna62626
    @Radhe_Krishna62626 ปีที่แล้ว

    Muthu suprr👌
    Elarum poli👌

  • @christineannthomas
    @christineannthomas ปีที่แล้ว +2

    Super performance by all the women!!!

  • @jexysoman2976
    @jexysoman2976 ปีที่แล้ว +1

    സുലുച്ചേച്ചി ഉഷാറാവുന്നുണ്ട്... തങ്കത്തിനെയും ലില്ലിയെയും പൊലെ ടെൻഷൻ free ആയി അഭിനയിക്കുക.. Good luck.

  • @Aliya_12388
    @Aliya_12388 ปีที่แล้ว +3

    Ronald suuper.......continue with Ronald achachan....

  • @SafiyaKc-rc6et
    @SafiyaKc-rc6et 2 หลายเดือนก่อน

    എനിക്ക് റേണേൽ ട്ടോ പറഞ്ഞ പ്രസംഗം ഒരു കുണവും ഇല്ല തങ്കത്തിന്റെ യാണ് നല്ല സൂപ്പർ ആര്ക്കും ബീഫും പേറട്ട കിട്ടിയില്ല നല്ല കുണം ആയിപോയി ഞാൻ തിന്നു അയോ പാവം 😊😊😊😊😊

  • @suhrakallada3874
    @suhrakallada3874 ปีที่แล้ว +2

    റൊണാൾഡിന് ഒരു പ്രസംഗ ഭാവിയുണ്ട്😀😀😀

  • @robinsmini4835
    @robinsmini4835 ปีที่แล้ว +4

    പെൺപൂച്ച മച്ചമ്പി കലക്കി

  • @visalammoorthy8696
    @visalammoorthy8696 ปีที่แล้ว

    Ronald chattan Adipoli..👍👍👍👍👍

  • @bejoyvarghese1766
    @bejoyvarghese1766 ปีที่แล้ว +17

    യേശുക്രിസ്തു പോലും ഈ സീരിയൽ പറുദീസയിൽ ഇരുന്ന് കണ്ടു ചിരിക്കുണ്ടാകും..അത്രയ്ക്ക് അടിപൊളി,റൊണാൾഡ്‌ കി ജയ്