Guru vandhanam | K.G. George | John Paul | SHSC | SH School Of Communication

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ค. 2019
  • #K_G_George | #John_Paul | #SHSC | #SH_School_Of_Communication
    sh college thevara communication department giving civility to veteran movie director kg george
    en.wikipedia.org/wiki/K._G._G...
    Life and Times of K G George
    films of K.G. George, Mohan, Padmarajan and Bharathan are miles ahead in comparison with today’s so-called new generation films in terms of their shock value triggered by reality, levels of engagement, thematic novelty and stunning narration.

ความคิดเห็น • 82

  • @Ameersha200
    @Ameersha200 10 หลายเดือนก่อน +8

    KG George സാറുടെ ഹൃദയത്തില് നിന്നും ഒഴുക്കോടെ ഭംഗിയിൽ കാര്യങ്ങൽ അവതരിപ്പിച്ച John Pol സാറിന് നന്ദി ❤❤

  • @ltframes659
    @ltframes659 ปีที่แล้ว +5

    ജോർജ് സാറിനെ എത്ര ആഴത്തിലും വ്യക്തമായും ആണ് ജോൺ പോൾ സാർ മനസിലാക്കിയിരിക്കുന്നത് എന്നത് തന്നെയാണ് മലയാളത്തിൽ സിനിമയുടെ സുവർണ്ണ കാലഘട്ടം ഉണ്ടായിരുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തൽ ❤️... True Legends

  • @somasundaranvcveliyath2532
    @somasundaranvcveliyath2532 2 ปีที่แล้ว +10

    വളരെ വൈകി ആണെങ്കിലും,നല്ലൊരു ചർച്ചയിൽ പങ്കെടുത്ത അനുഭൂതിയാണ് എനിക്ക്.SH സ്കൂൾ ഓഫ് കമ്മ്യൂണിക്കേഷന് അഭിനന്ദനങ്ങളും, ഭാവുകങ്ങളും നേരുന്നു.ഹൃദയ ഭേദകമായ മറ്റൊരു കാര്യം,ഇതു ഞാൻ കാണുന്ന 2 ദിവസങ്ങൾക്ക് മുമ്പ്, പ്രിയപ്പെട്ട ജോണ്പോൾ സാർ എന്ന ആ "ഒരു ചെറുപുഞ്ചിരി" നമ്മെ വിട്ടു യാത്രയായി എന്ന ദുഃഖം ആണ്.
    അദ്ദേഹത്തിന്റെ പാവന സ്മരണക്കു മുമ്പിൽ അതിനാൽ ഒരു പിടി ആദര പുഷ്പ്പങ്ങൾ കൂടി ഞാൻ അർപ്പിക്കുന്നു.

  • @soujiusa3826
    @soujiusa3826 3 ปีที่แล้ว +14

    Pranamam KG George sir, John paul sir, and team SH College Thevara.

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +10

    ജോൺ പോൾ സാറിൽ ഒരു മിമിക്രികാരൻ ഉണ്ടല്ലോ.., അദ്ദേഹം കെ.ജി ജോർജ് സാറിനെ അനുകരിച്ചത് സൂപ്പറായിട്ടുണ്ടല്ലോ...

  • @amalkm3916
    @amalkm3916 3 ปีที่แล้ว +22

    Video starts at 13:53

    • @anandhuanimon198
      @anandhuanimon198 3 ปีที่แล้ว +3

      Valre upakaram

    • @mithunraj8446
      @mithunraj8446 3 ปีที่แล้ว +1

      Arinjilla.... arinjappozhekkum oru paadu vaikippoyi...

    • @shabeersebi3992
      @shabeersebi3992 ปีที่แล้ว

      Thanks

    • @RKR1978
      @RKR1978 10 หลายเดือนก่อน

      Thanks 😅

  • @tessymathew1175
    @tessymathew1175 10 หลายเดือนก่อน +1

    Congratulations SH school of communication....

  • @sreenivasankv2669
    @sreenivasankv2669 ปีที่แล้ว +4

    അദ്ദേഹം ഭാഗ്യവാൻ!ഇന്നത്തെ മലയാള സിനിമ കാണേണ്ടി വരുന്നില്ല, അല്ലെങ്കിൽ മനസിലാകൂന്നില്ല.

  • @ushamurali5914
    @ushamurali5914 2 ปีที่แล้ว +4

    John Paul sirന്റ സംസാരം ശബ്ദം പദസമ്പത്ത് super 🙏🏾🙏🏾🙏🏾🙏🏾

  • @OrganicFarmingIndia
    @OrganicFarmingIndia 3 ปีที่แล้ว +14

    ജോണ് പോൾ സാറിന്റെ വർത്തമാനം സൂപ്പർ ആണ്

    • @ZInCreation
      @ZInCreation 2 ปีที่แล้ว

      ആ വർത്തമാനം നിലച്ചില്ലേ 🥺💔 RIP John Paul Sir 💔

    • @OrganicFarmingIndia
      @OrganicFarmingIndia 2 ปีที่แล้ว

      @@ZInCreation 😮‍💨

  • @kirancm446
    @kirancm446 3 ปีที่แล้ว +19

    ജോൺപോൾ ശരിക്കും കെ. ജി. ജോർജിന്റെ മനസ്സാക്ഷിസൂക്ഷിപ്പുകാരൻ !!!!

    • @ramsspace4973
      @ramsspace4973 2 ปีที่แล้ว

      George site maatram allaa .. 🌼

  • @dr.unnimelady6227
    @dr.unnimelady6227 2 ปีที่แล้ว +3

    An impressive program with kg and jp. Their impeccable contributions will be remembered forever .

  • @chandusurendran9001
    @chandusurendran9001 3 ปีที่แล้ว +5

    ദൈവം നിങ്ങൾക്കൊക്കെ ആയുസ്സും ആരോഗ്യവും നൽകട്ടെ ❤🌹❤❤❤

  • @user-xw6gz2fb1b
    @user-xw6gz2fb1b 3 ปีที่แล้ว +8

    KG george sir pappettan masters of malayalam cinema

  • @sandeepsadasivan4939
    @sandeepsadasivan4939 2 ปีที่แล้ว +5

    The GOAT ❤️

  • @kirancm446
    @kirancm446 3 ปีที่แล้ว +7

    Great director of all time!!!!

  • @susanpalathra7646
    @susanpalathra7646 10 หลายเดือนก่อน +2

    two legends❤❤

  • @harivm7164
    @harivm7164 2 ปีที่แล้ว +3

    അത്യന്തം കലാപകാരികളായിട്ടുള്ള രണ്ട് പേർ ❤️

  • @bibinchacko9334
    @bibinchacko9334 3 ปีที่แล้ว +7

    Kg George legendary

  • @dr.josepulickan2053
    @dr.josepulickan2053 2 ปีที่แล้ว

    Aadaraneeyanaya Sri John Paul Sir Daivathinta Hrudayamulla Amruthiyaya Sukruthiyaya Gurunathananu Aa PunyaGurupadangalil Vinayathoda Snehathoda Aadaravoda Bahumanathoda Namikkunnu Sarvasakthanaya Daivathinta Ananthamaya Krupakalum Anugrahangalum Karuthalum Samrudhamayi Ennum Ennennum John Paul Sir nta Aathmavinudakatta John Paul Sir Swargathilirunnu Ellam Kandu Punchirikkunnu Halleluya halleluya halleluya Ammen ammen ammen Praise the Lord

  • @dr.josepulickan2053
    @dr.josepulickan2053 2 ปีที่แล้ว

    Rev Fr Dr Prashanth Palackapalli Enlightened Golden Soul Aathma Bhodhamunarnna Brhmanjaniyaya PunyaPurohithan Asathoma Satgamaya Thamasoma Jyotir Gamaya Mrityorma Amrutham Gamaya Om Shanthi Shanthi Shanthi Hari Om Tat Sat

  • @swathykamal96
    @swathykamal96 3 ปีที่แล้ว +4

    Master's! 🙏

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +2

    സൂപ്പർ പ്രോഗ്രാം...👌👌👌

  • @najafnaju4972
    @najafnaju4972 4 ปีที่แล้ว +3

    John paul good presentation

  • @thomasmenachery8780
    @thomasmenachery8780 3 ปีที่แล้ว +4

    Very happy to hear both of you.
    KG George, you are the greatest ever film maker in Malayalam cinema as on today.
    All geniuses are in one way or other deliver only in the first half next half they slip away into their extreme passionable eccentricities.
    John Abraham could not even get his acts together, though one or two fell off from him.
    KG George, enjoy your world till the last, if even at care home.
    Selma could never be a companion. Not her problem. It's your vastness of knowledge. Maybe, Selma's mother made you marry. Well I don't know.... sorry George 🙏

  • @sajithtc1616
    @sajithtc1616 4 ปีที่แล้ว +3

    Legend

  • @gauthamgnath4225
    @gauthamgnath4225 3 ปีที่แล้ว +2

    Master ❤️

  • @jagadevanpillaiggjpillai6683
    @jagadevanpillaiggjpillai6683 2 ปีที่แล้ว

    Congratulations! K G George sarinum , John Poul num hrudayam niranja abhinandanangal!

    • @josemathew5171
      @josemathew5171 10 หลายเดือนก่อน

      Pallilachanmaruda E koppu programinu Bodham ulla Aralaum varumo

  • @marykuttyabraham3383
    @marykuttyabraham3383 2 ปีที่แล้ว

    Randugurukkanmarkum avarude friendship ellavarum mathrukayane
    Thank you somuch. Ayurarogyasoukyathinayi prarthikkunnu

    • @marykuttyabraham3383
      @marykuttyabraham3383 2 ปีที่แล้ว

      George sirinte picturekal pazhayakalsthe valare swadeenichittunde

  • @remanank4682
    @remanank4682 4 ปีที่แล้ว +2

  • @sajilsview
    @sajilsview 3 ปีที่แล้ว +3

    Loka cinema thanne kanda cinema prathibhakalil oral aanu kg George

  • @ushamurali5914
    @ushamurali5914 2 ปีที่แล้ว +3

    Sir സ്വർഗ്ഗത്തിൽ ഇരുന്ന് സംസാരിക്കുന്നുണ്ടായിരിയ്കും

  • @blackwhitemoviehouse
    @blackwhitemoviehouse 4 ปีที่แล้ว +1

  • @vidhyat3829
    @vidhyat3829 3 ปีที่แล้ว +1

    ❤❤❤

  • @muralidharanen7887
    @muralidharanen7887 2 ปีที่แล้ว +1

    John paul saarintea malayalam,manoharam.

  • @ubaidvettupara5336
    @ubaidvettupara5336 3 ปีที่แล้ว +6

    കെ ജി ജോർജ് പൊതുവേ തൻറെ സിനിമകളെക്കുറിച്ച് വാചാലനാവാറില്ല...
    അതൊന്നും അറിയാത്ത കുറേ സംഘാടകർ....

  • @mirashkhan6806
    @mirashkhan6806 3 ปีที่แล้ว +4

    അത്യാവശ്യം സിനിമയെ കുറിച്ച് വിവരമുള്ള നന്നായി സംസാരിക്കുന്ന ആരെയെങ്കിലും host ആയി വെക്കേണ്ടതാണ്. ഇതുപോലെയുള്ള പാഴുകളെ വെക്കരുത്.

  • @bijilalkn
    @bijilalkn 2 ปีที่แล้ว +3

    Legends!!❣❣

  • @josephthomas6896
    @josephthomas6896 3 ปีที่แล้ว

    John poul ❤️

  • @man.v860
    @man.v860 10 หลายเดือนก่อน

    (45:50) കൈപിടിച്ച് കൊണ്ടുവന്ന ആളുടെ അടുക്കൽ മമ്മൂട്ടിയുടെ ജാഡ😂😂

  • @rehanaam7141
    @rehanaam7141 2 ปีที่แล้ว

    ജോൺ പോൾ സർ 🌹

  • @vinodt1347
    @vinodt1347 2 ปีที่แล้ว

    The girls introductory speech said he was K J George not K G! which is right?

  • @ml7687
    @ml7687 10 หลายเดือนก่อน

    രണ്ടു നക്ഷത്രങ്ങൾ കണ്ടുമുട്ടി❤❤

  • @kvsurdas
    @kvsurdas ปีที่แล้ว +2

    ജോൺ പോൾ പറഞ്ഞപ്പോൾ തെറ്റി...
    " masochist " എന്നല്ല, " chauvinist " എന്നായിരുന്നു പറയേണ്ടത് ...

  • @syamalam9664
    @syamalam9664 2 ปีที่แล้ว

    Congrats dear John paul Sir, Dear KGGeorge Sir, great🌹

  • @user-yk5lv8iw8x
    @user-yk5lv8iw8x ปีที่แล้ว

    John Paul dude can talk!!

  • @asiisa4852
    @asiisa4852 3 ปีที่แล้ว +1

    Grt

  • @balusahadevan4548
    @balusahadevan4548 9 หลายเดือนก่อน

    13:51 അവതാരിക ഇവിടെ നിർത്തും.

  • @abeymoolavattom5973
    @abeymoolavattom5973 3 ปีที่แล้ว +14

    ഇൻട്രോഡക്ഷൻ ചേച്ചി nannayi വെറുപ്പിച്ചു ,
    സ്വാഗതം എങ്ങനെ പറയരുത് എന്നതിന്റെ ഉത്തമ ഉദാഹരണം

  • @mathewjose3359
    @mathewjose3359 3 ปีที่แล้ว +1

    Selma padiya sharadindu malar Deepa Enna Pattu ulkadal Enna cenemayilanu. Yavanikayilalla

  • @lalupt7478
    @lalupt7478 10 หลายเดือนก่อน

    Jo and jo 😢

  • @tmathew3747
    @tmathew3747 2 ปีที่แล้ว

    ഈശ്വര പ്രാർത്ഥന : കൈ തൊഴാം..കൈ തൊഴാം.. ഒരു ഇടർച്ച 🙄

  • @smartchoirmusiclab7801
    @smartchoirmusiclab7801 ปีที่แล้ว

    Anchor girl പറഞ്ഞത് KJ ജോർജ് എന്നാണ്. 😂😂😂

  • @shaheedaaa5651
    @shaheedaaa5651 4 ปีที่แล้ว +4

    ഇതിൽ സൽ‍മ ജോർജ് ഉണ്ടോ

    • @romaasrani
      @romaasrani 4 ปีที่แล้ว +1

      Yes. In crowd. With specs

    • @shaheedaaa5651
      @shaheedaaa5651 4 ปีที่แล้ว

      @@romaasrani K thnkz

  • @kvsurdas
    @kvsurdas 3 ปีที่แล้ว +2

    പാവം, അൽസായ്മേഴ്‌സ് ആണോ അദ്ദേഹത്തിന്...?
    അതോ സ്ട്രോക്ക് വന്നത് കൊണ്ടുണ്ടായ സ്പീച്ച് ബുദ്ധിമുട്ടാണോ?

  • @Critique007
    @Critique007 3 ปีที่แล้ว +7

    Mattoru nadanu arhicha National Award K.G.George Mamootyku Vadakkan Veeragathakku oppichu kodutha chettatharam ozhichal adheham nalloru Director anu.Adhehathinte athmakathayil pulli parayunumundu..Mamootyku than cheythukodutha karyangalil than khedikunnenum Mamootyude swabhamattathe adheham akamazhinju vimarshikunumundathil.
    SreeKumaranThampi Jurykullil nadanathoke paranjilayirunenkil athonnum orikalum purath varatha viroopa sathyamakumayirunnu.Captain Rajuvum J.B.Junctionil thurannu parayunund....Mamooty enganeyanu National Award oppichathennu.Avarude okke dhairyamanu..Mamootyku arhathayillatha award kanumbozhoke urapayum ullil kuthum athu valanja vazhiyil sweekaricha nalvazhikal orkumbol.

    • @leriodecafe8116
      @leriodecafe8116 3 ปีที่แล้ว

      Yes, തിലകൻ സാറിന് കിട്ടേണ്ട അവാർഡ്

    • @lastpaganstanding
      @lastpaganstanding 3 ปีที่แล้ว

      Eth cinema de karyam anu parayunnath ? 1989 le thilakante eth padam ?

    • @lastpaganstanding
      @lastpaganstanding 3 ปีที่แล้ว +5

      Vadakkan Veeragadha, mathilukal, Mrigaya kk mamooty deserving alla ennano parayunnath ?? 😀😀😀

    • @lastpaganstanding
      @lastpaganstanding 3 ปีที่แล้ว +7

      Award oppichu kodkan Mammootty de Priyadarshan alla K G George. Amaram film nu Mammootty kk state kodukkathe Ulladakkathil Mohanalal nu kodthathil ulla athra poruthakked illa enthayalum.

    • @lastpaganstanding
      @lastpaganstanding 3 ปีที่แล้ว

      Puli Murugan and janatha garrage special mention Vann deserving anallo.

  • @anandvasudev8081
    @anandvasudev8081 2 ปีที่แล้ว

    ❤️