കലോത്സവം ഒരു ഔഷധം | പാട്ടെഴുത്തിന്റെ വഴി പറഞ്ഞ് മാപ്പിളപ്പാട്ട് രചയിതാവ് ഫൈസൽ കന്മനം

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 15

  • @irshadsrambikkallu4800
    @irshadsrambikkallu4800 14 วันที่ผ่านมา +2

    മാപ്പിളപ്പാട്ടു..രചനാ രംഗത്ത്... വിസ്മയങ്ങൾ തീർക്കുന്ന... ഫൈസൽ കന്മനം... (ഫൈസൽക )ഇനിയും ഒത്തിരി ഗാനങ്ങൾ.. താങ്കളുടെ തൂലികയിലൂടെ വരാൻ ആഗ്രഹിക്കുന്നു... അതിനായി കാത്തിരിക്കുന്നു..
    പ്രിയ സ്നേഹിതൻ
    ❤️ (ഇർഷാദ് സ്രാമ്പിക്കല്ല് )❤️

  • @nazarkp7172
    @nazarkp7172 15 วันที่ผ่านมา +2

    👍🏻തുഞ്ചൻ കലാ സാഹിത്യ സാംസ്കാരിക കൂട്ടായ്മയുടെ ജനറൽ സെക്രട്ടറി മാളിയേക്കൽ അബൂകെൻസയെന്ന തൂലിക നാമത്തിൽ അറിയപ്പെടുന്ന യുവ കവിയും രചയിതാവുമായ ഫൈസൽ കന്മനം മാഷിന്റെ ഓരോ വാക്കുകൾക്കും വളരെ പ്രധാനം കല്പ്പിക്കുന്നു, എന്നും ഉയരങ്ങളിലേക്ക് എത്തട്ടെ🤲🏻🌹🤝

  • @shynis506
    @shynis506 15 วันที่ผ่านมา +1

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... എനിക്ക് പരിചയപ്പെടാൻ സാധിച്ചതിനു ഞാൻ ദൈവത്തിനു നന്ദി പറയുന്നു... 🙏🏻🙏🏻🙏🏻 എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🏻🙏🏻

  • @nafiaanwar682
    @nafiaanwar682 14 วันที่ผ่านมา +1

    🎉❤ suuuper

  • @Sherafu_Nelloli
    @Sherafu_Nelloli 15 วันที่ผ่านมา +2

    കൻമനം എന്ന പൊന്മനം ❤❤❤

  • @HARISREETHILAKAM
    @HARISREETHILAKAM 15 วันที่ผ่านมา +1

    ഫൈസൽ മിന്നും നക്ഷത്രം അഭിനന്ദനം സഹോദരാ

  • @eliquete
    @eliquete 15 วันที่ผ่านมา +1

    മാപ്പിളകലകളുടെ സ്വന്തം ഫൈസൽ മാഷ്! മാളിയേക്കൽ അബു കെൻസ എന്ന തൂലികാനാമത്തിലൂടെ മാപ്പിളപ്പാട്ടിന്റെ മാധുര്യവും പാരമ്പര്യവും പ്രചരിപ്പിക്കുന്ന അഭിനിവേശിയായ അധ്യാപകൻ, രചയിതാവ്, ഫോട്ടോഗ്രാഫർ, ഒപ്പന പരിശീലകൻ..... സൗഹൃദവും സൗമ്യതയും നിറഞ്ഞ ഈ വ്യക്തിത്വത്തിന് ആദരവും സ്നേഹവും!🤝

  • @hajarashafi7515
    @hajarashafi7515 14 วันที่ผ่านมา

    👍🏻👍🏻💐💐

  • @rasheedam.k8733
    @rasheedam.k8733 15 วันที่ผ่านมา

    👏👏👏💐💐🙌

  • @sheronjoseph3110
    @sheronjoseph3110 15 วันที่ผ่านมา +1

    അബു കെൻസ ഉയിർ❤

  • @jabirpalathumkara3994
    @jabirpalathumkara3994 15 วันที่ผ่านมา +2

    യുവ കവികളിൽ ശ്രദ്ധേയനായ മാളിയേക്കൽ അബൂ കെൻസയെന്ന ഫൈസൽ കൻമനത്തിൻ്റെ വരികൾ അസാധ്യ കോർവകളിൽ വാർത്തെടുത്തതാണ് 'തൂലിക ക്ക് മനസ്സറിഞ്ഞ പ്രാർത്ഥനയോടെ ജാബിർ പാലത്തുങ്കര

  • @MohabatKiDukan
    @MohabatKiDukan 15 วันที่ผ่านมา +1

    ❤❤❤

  • @FaizalFaizu-yz5xp
    @FaizalFaizu-yz5xp 15 วันที่ผ่านมา +1

    🤙🤙🤙😊

  • @rasibharanikkal3247
    @rasibharanikkal3247 15 วันที่ผ่านมา +1

    ❤❤❤❤

  • @babufaisal2660
    @babufaisal2660 15 วันที่ผ่านมา +1

    ❤❤❤