സിറാജിനും അവതാരകർക്കും ഒരായിരം ആശംസകൾ കാന്തപുരം ഉസ്താദ് പറഞ്ഞത് നേരിൽ കേൾക്കാത്തവർക്ക് ഈ സംഭാഷണം ഗുണം ചെയ്യും. ഇനിയും ചർച്ചകളുമായി സജീവമായി രംഗത്ത് ഉണ്ടാകണം. സംഭാഷണങ്ങൾക്കിടയിൽ ഒരാൾ സംസാരിക്കുമ്പോൾ രണ്ടാമത്തെയാൾ നിശബ്ദം ആകുന്നത് കുറച്ചുകൂടി നിലവാരം ഉണ്ടാക്കും. മൊത്തത്തിൽ വളരെ ആവശ്യമുള്ളതും ആശയ സമ്പുഷ്ടവും ആയിട്ടുണ്ട് ഈ അവതരണം. ❤❤❤
*സിറാജ് ലൈവ് നിങ്ങൾ എല്ലാ ദിവസവും നല്ല നല്ല വീഡിയോകൾ ചെയ്യൂ..... മറ്റുള്ള ചാനലുകൾ വളരെയേറെ മുൻപിൽ ആണ്. നിങ്ങൾ അണിയറ പ്രവർത്തകർ ഇതിന് കൂടുതൽ മുൻഗണന നൽകുക. സിറാജ് ലൈവ് കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ.*
ഉസ്താദ് ഇനിയും ഇനിയും ഇനിയും പറയണം ഞങൾ മുസ്ലിം സ്ത്രീ കൾ ഉസ്താദ് നെ അനുസരിക്കാൻ ഇഷ്ടപ്പെടുന്നു എന്റെ മക്കളെ ഞാൻ മത ചിട്ട അനുസരിച്ചു വളർത്തുന്നു..ഉസ്താദ് ന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് കൊടുക്കട്ടെ..
വരും ഉസ്താദിൻ്റ മുനിൽ കരയും അത് കണ്ട് മനസ് അലിയും അതാണ്Ap ഉസ്താദ് എത്ര കുറ്റം പറഞ്ഞവർ ആയിലും പുഞ്ചിരിയോടെ ചേർത്ത് നിർത്തും ഉസ്താദ് ചരിത്രങ്ങൾ സാക്ഷി തെളിവുകളോടെ
ഉസ്താദ് ഒരു കാര്യം പറഞ്ഞാൽ തിരുത്തി പറയേണ്ട ആവശ്യം ഇതുവരെ വന്നിട്ടില്ല കണ്ണുരുട്ടുമ്പോൾ പേടിക്കുന്ന പണ്ഡിതൻ അല്ല എ പി ഉസ്താദ് ഒരു രാഷ്ട്രീയക്കാരന്റെയും വാൽ അല്ല ഒരു നട്ടെല്ലുള്ള സംഘടനയാണ് എപി ഉസ്താദ് നേതൃത്വം നൽകുന്ന സുന്നി സമൂഹം സിറാജ് ദിന പത്രവും
ലോകത്ത് എത്ര രാജ്യങ്ങൾ ഉണ്ട് അതിൽ എത്ര സ്ത്രീകളാണ് രാജ്യം ഭരിക്കുന്നത് ഇന്ത്യയിൽ എത്ര സ്റ്റേറ്റ് ഉണ്ട് അതിൽ എത്ര സ്ത്രീകൾ ഭരിക്കുന്നുണ്ട് ഇന്ത്യാ രാജ്യം ഒരു സ്ത്രീ മാത്രമേ പ്രധാനമന്ത്രി ആയിട്ടുള്ള ഒരു സ്ത്രീ മാത്രമേ രാഷ്ട്രപതി ആയിട്ടുള്ളൂ ഫെമിനിസ്റ്റുകൾ ഉൾക്കൊള്ളുന്ന യുക്തിവാദികൾക്ക് ഇന്ന് വരെ ഒരു പ്രസിഡണ്ടായി ഒരു സ്ത്രീയും ഉണ്ടായിട്ടില്ല ബസ്സിൽ കണ്ടക്ടറായി കൊണ്ട് സ്ത്രീകൾ വന്നിരുന്നു അവരെ ആരും ആട്ടിയോടിച്ചതല്ല അവരെ പിന്നെ ആ വഴിക്ക് കണ്ടില്ല,,,
സമൂഹത്തിൽ ചിലത് കാണുമ്പോൾ അറിവില്ലാത്തവർ അതിൽ വീണലോ ഹതിരിക്കാൻ അവർ ആവർത്തിച് കൊണ്ടേയിരിക്കും അത് പുതായി വന്നതല്ല അവർക്ക് വിശയം വേറേ ഇല്ലാത്തത് കൊണ്ടാണ്
മതപണ്ഡിതന്മാർ മതനിയമം പറയും അതിനു ആരെയും പേടിക്കേണ്ട👍🥀🌹🌹
👍👍
കാന്തപുരം ഉസ്താതും സിറാജ് പത്രവും എന്നും മുന്നോട്ടു മുന്നോട്ടു മുന്നോട്ടു നല്ല അവതരണം ഞങ്ങൾക്കെല്ലാം മനസ്സിലായി നന്ദി
സിറാജിനും അവതാരകർക്കും ബിഗ് സല്യൂട്ട്❤❤❤❤
ഇരുവർക്കും അഭിനന്തങ്ങൾ
ഇതാണ് നിലപാട്
ബിഗ് സല്യുട്ട്🎉
👍🌹🌹
അഭിനന്ദനങ്ങൾ 🎉
ഉസ്താദിനൊപ്പം❤ഈ നീയമം കേരളം മൈത്തം അനുസരിക്കണം.നന്മക്കാ ഈ നീയമം
ആരുടെ എതിർപ്പും നോക്കാതെ മതത്തിന്റെ നിയമം വിളിച്ചു പറയുന്ന ഉസ്താദിന് 👍🏾👍🏾
തൗഹീദ് പൊളിച്ചവർ
മുജാഹിദുകൾ മുജാഹിലുകളാണെന്ന് ലോകത്തിന് ബോധ്യപ്പെടുത്തി കൊടുത്ത പണ്ഡിതരാണ് കാന്തപുരം ഉസ്താദ്...
മാറിനിന്ന് മുങ്ങിക്കോ ഇജ്ജ് ട്ടോ 😂@@abumuhammed5319
ഉസ്താദിന്റെ നിലപാടുകൾ പലർക്കും പലർക്കും കൊള്ളും.
AP നിലപാടുകളുടെ രാജകുമാരൻ ❤
👍🌹🌹❤❤❤
Masha Allah adipoli
ഉസ്താദിന് aafiyathulla ദീർഘ ആയുസ്സ് നല്കട്ടെ... ആമീൻ ❤
ആമീൻ
വിമർഷനങ്ങളിൽ തളരുന്നവരല്ല ആലിമുകൾ
സിറാജിന് അഭിനന്ദങ്ങൾ അറിയിക്കട്ടെ
വിമർശനങ്ങൾ
സയ്യിദ് അവർകൾക്കും. കിനാലൂർ സാഹിബിനും ബിഗ് സല്യൂട്ട്
❤❤❤
നിലപാട് 🎉ശൈഖുന ❤🔥
സത്യം എന്നും ഒന്ന് തന്നെ
👍🏻👍🏻👍🏻കാന്തപുരം ഉസ്താദ് ❤
മതം മതം പഠിച്ചവർ പറയും യഥാർഥ വിശ്വാസികൾ അനുസരിക്കും. ആരുടേയും മേൽ അടിച്ചേൽപ്പിക്കില്ല.
എന്താ മറുപടി ❤👏💥👍
സിറാജിനും അവതാരകർക്കും ഒരായിരം ആശംസകൾ
കാന്തപുരം ഉസ്താദ് പറഞ്ഞത് നേരിൽ കേൾക്കാത്തവർക്ക് ഈ സംഭാഷണം ഗുണം ചെയ്യും.
ഇനിയും ചർച്ചകളുമായി സജീവമായി രംഗത്ത് ഉണ്ടാകണം.
സംഭാഷണങ്ങൾക്കിടയിൽ ഒരാൾ സംസാരിക്കുമ്പോൾ രണ്ടാമത്തെയാൾ നിശബ്ദം ആകുന്നത്
കുറച്ചുകൂടി നിലവാരം ഉണ്ടാക്കും.
മൊത്തത്തിൽ വളരെ ആവശ്യമുള്ളതും ആശയ സമ്പുഷ്ടവും
ആയിട്ടുണ്ട് ഈ അവതരണം.
❤❤❤
എല്ലാത്തിനും എതിർക്കുക എന്നത്
ഒരു Trend ആയി മാറുകയാണ്..
രാഷ്ട്രീയക്കാർക്കും മാധ്യമങ്ങൾക്കും
ശൈഖുനാ . Ap ഉസ്താദ് 🥰🥰🥰🥰🥰❤️❤️❤️
അൽഹംമ്ദുലില്ലാഹ് ശൈഖ്നാ ഉസ്താദിനു അള്ളാഹു ഹാഫിയത്തോടെയുള്ള ദീർഘായുസ് പ്രദാനം ചെയ്യട്ടെ ആമീൻ
ഉസ്താദ് ❤
നിലപാടിന്റെ രാജാവ് ❤
*സിറാജ് ലൈവ് നിങ്ങൾ എല്ലാ ദിവസവും നല്ല നല്ല വീഡിയോകൾ ചെയ്യൂ..... മറ്റുള്ള ചാനലുകൾ വളരെയേറെ മുൻപിൽ ആണ്. നിങ്ങൾ അണിയറ പ്രവർത്തകർ ഇതിന് കൂടുതൽ മുൻഗണന നൽകുക. സിറാജ് ലൈവ് കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ.*
സൂപ്പർ ❤❤❤
ഉസ്താദ്.. 👌❤❤❤
ഉസ്താദ് 💯🌷
ഉസ്താദ് 🤲🤲🤲
ഉസ്താദ് ഇനിയും ഇനിയും ഇനിയും പറയണം ഞങൾ മുസ്ലിം സ്ത്രീ കൾ ഉസ്താദ് നെ അനുസരിക്കാൻ ഇഷ്ടപ്പെടുന്നു എന്റെ മക്കളെ ഞാൻ മത ചിട്ട അനുസരിച്ചു വളർത്തുന്നു..ഉസ്താദ് ന് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് കൊടുക്കട്ടെ..
Good messages.congragulations
ഉസ്താദ് ❤️
നിലപാട് 🔥
ഉസ്താദ് സൂപ്പർ 👍🏻👍🏻❤❤
രാഹുൽ ഈശ്വരുമായി ഈ വിഷയത്തിൽ ഒരു ഇൻ്റർവ്യൂ നടത്തൂ..സൂപ്പർ ആവും.
❤❤❤
ഉസ്താദിനോപ്പം
സഖാക്കളെ നിങ്ങൾക്ക് നിങ്ങളുടെ വഴി...
ഇനി ഇലക്ഷൻ വരുമ്പോൾ ആ കാലിൻ ചുവട്ടിലേക്ക് നിങ്ങൾ പോവരുത് അത് നിങ്ങളുടെ അഭിമാന പ്രശ്നമാണ്
വരും ഉസ്താദിൻ്റ മുനിൽ കരയും അത് കണ്ട് മനസ് അലിയും അതാണ്Ap ഉസ്താദ് എത്ര കുറ്റം പറഞ്ഞവർ ആയിലും പുഞ്ചിരിയോടെ ചേർത്ത് നിർത്തും ഉസ്താദ് ചരിത്രങ്ങൾ സാക്ഷി തെളിവുകളോടെ
നിലപാട് 💯🔥
മുഹമ്മദലി കിനാലൂർ നല്ല അവതരണം
സൂപ്പർ
മാഷാ അല്ലാഹ്
ആദർശം ആരുടെ മുമ്പിലും അടിയറവു വെക്കാത്ത കരുത്തുറ്റ പണ്ഡിത നേതൃത്വം... ആയിരം ഭാവുകങ്ങൾ നേരുന്നു...... 👌👌
മുഹമ്മദലി കിനാലൂർ -ശിഹാബ് തങ്ങൾ വളരെ കൃത്യം, വ്യക്തം. ഭാവുകങ്ങൾ ❤️💪🏻
സുഹ്‌റക്ക് അത്തുംബിത്തുംമാണ്.. അതിനെയൊക്കെ ആര് കാര്യമാക്കുന്നു.
സിറാജ് ലൈവിലൂടെ എന്നും ആനുകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്നത് പ്രസ്ഥാനത്തിനും, പ്രവർത്തകർക്കും ഉപകരിക്കും
ഉസ്താദ്
ഇതിനെ കുറിച് അഭിപ്രായം പറയാത്തത്തിൽ വിഷമമായിരുന്നു, ഇപ്പോൾ അൽഹംദുലില്ലാഹ്....
സിറാജ് ❤❤❤❤❤
സിറാജ്‌മുന്നോട്ട് വരുന്നതിൽ സന്തോഷം
കൃത്യം വെക്തം സ്പഷ്‌ടം 👍🏼👍🏼👍🏼❤️
👍🏻👍🏻👍🏻👍🏻👍🏻👍🏻
👍🏼
❤❤❤❤
വളരെ കൃത്യം 🎉🎉🎉
Ustad ❤❤❤❤❤
Exactly 💯
Clear 👍❤️
ഉസ്താദ് നിലപാടുകളുടെ രാജകുമാരൻ ❤
നിലപാട്❤
Masha allah
ഉസ്താദ് സമസ്ത ❤👍👌💯
👍🏻👍🏻
ഉസ്താദ് ഒരു കാര്യം പറഞ്ഞാൽ തിരുത്തി പറയേണ്ട ആവശ്യം ഇതുവരെ വന്നിട്ടില്ല കണ്ണുരുട്ടുമ്പോൾ പേടിക്കുന്ന പണ്ഡിതൻ അല്ല എ പി ഉസ്താദ് ഒരു രാഷ്ട്രീയക്കാരന്റെയും വാൽ അല്ല ഒരു നട്ടെല്ലുള്ള സംഘടനയാണ് എപി ഉസ്താദ് നേതൃത്വം നൽകുന്ന സുന്നി സമൂഹം സിറാജ് ദിന പത്രവും
👍
കാന്തപുരം ഉസ്താദ് ❤️
മതം പറ യാൻ.രാഷ്ട്രീക്കാരുടെയും മാ മാ മാധ്യമങ്ങളുടെയും സർട്ടിഫിക്കറ്റിന് വേണ്ടി നടക്കുന്നവർക്കുള്ള മറുപടിയാണ് A.p ഉസ്താദിൻ്റെ ത്...
ലോകത്ത് എത്ര രാജ്യങ്ങൾ ഉണ്ട് അതിൽ എത്ര സ്ത്രീകളാണ് രാജ്യം ഭരിക്കുന്നത് ഇന്ത്യയിൽ എത്ര സ്റ്റേറ്റ് ഉണ്ട് അതിൽ എത്ര സ്ത്രീകൾ ഭരിക്കുന്നുണ്ട് ഇന്ത്യാ രാജ്യം ഒരു സ്ത്രീ മാത്രമേ പ്രധാനമന്ത്രി ആയിട്ടുള്ള ഒരു സ്ത്രീ മാത്രമേ രാഷ്ട്രപതി ആയിട്ടുള്ളൂ ഫെമിനിസ്റ്റുകൾ ഉൾക്കൊള്ളുന്ന യുക്തിവാദികൾക്ക് ഇന്ന് വരെ ഒരു പ്രസിഡണ്ടായി ഒരു സ്ത്രീയും ഉണ്ടായിട്ടില്ല ബസ്സിൽ കണ്ടക്ടറായി കൊണ്ട് സ്ത്രീകൾ വന്നിരുന്നു അവരെ ആരും ആട്ടിയോടിച്ചതല്ല അവരെ പിന്നെ ആ വഴിക്ക് കണ്ടില്ല,,,
💪💪💪💪
💯
വീട് തുറന്നിട്ട വീട്ടിൽ കള്ളൻ കയറല്ലേ എന്ന് പറയുന്നത് പോലെയാണ് സ്ത്രീകളുടെ റിസർവസീറ്റ് വേണമെന്ന് മാത്രമാണ് ഉസ്താദ് പറഞ്ഞത്
طول الله عمركم أمين يارب العالمين
ഉസ്താദ് ❤️💪
100%100❤❤❤👍
Ap usthad ♥️♥️♥️♥️🔥
Allahu ahad
Super🎉❤
ഇവിടെ മതം പറയാൻ മുസ്ലിം നേതാക്കൾ ഉണ്ട് സുന്നത്ത് ജമാഅത് അത് യഥാർത്ഥ മതം പറയുക തന്നെ ചെയ്യും
👍🌹🌹
Good decision
❤🎉
استاذ الحمد لله❤
❤❤❤❤
🎉🎉
شيخنا ❤❤❤
👌
👍👌❤️
സമൂഹത്തിൽ ചിലത് കാണുമ്പോൾ അറിവില്ലാത്തവർ അതിൽ വീണലോ ഹതിരിക്കാൻ അവർ ആവർത്തിച് കൊണ്ടേയിരിക്കും അത് പുതായി വന്നതല്ല അവർക്ക് വിശയം വേറേ ഇല്ലാത്തത് കൊണ്ടാണ്
100👌👌👍
കിനാലൂർ ❤️
മത നിയമങ്ങൾ പണ്ഡിതന്മാർ ഇനിയും പറഞ്ഞ് കൊണ്ടേയിരിക്കും. വിശ്വാസികളുടെ പുരോഗമനം മത നിയമംങ്ങളാണ്.
മാഷാ അള്ളാ വളെരെ നല്ല നറേഷൻ
സിറാജ് കൂടുതൽ വിഷയങ്ങൾ അവതരണം നടത്തണ്ടേ, കൂടുതൽ ആളുകൾ കാണട്ടെ, നമ്മുടെ ചാനൽ നമ്മൾ വിജയിപ്പിക്കുക
Usthad...❤❤❤
✋️
ഗോയിൻതന്മാർക്കെന്ത ഇസ്ലാം.
തിന്നുക, കുടിക്കുക, ഭോഗിക്കുക, ഉറങ്ങുക. മറ്റെന്ത് ലോകം ഗോയിൻതന്മാർക്ക്.
Good 👍 👍
നിലപാടിന്റെ സുൽത്താൻ ❤️❤️❤️❤️❤️സുൽത്താനുൽ ഉലമ
വാക്കിനെക്കാൾ മൂർച്ചയുള്ള ഒരു ആയുധമില്ല..❤👍🏻
🥰👍🏻👍🏻👍🏻
Ap usthad ❤👍
👍👍👍👍👍👍👍
Otta nillapadu A P Usthad ❤
Parayendathupareyandathu parayum athu eepol bharikkunakakshiayalum prethipakshamayalumm.
🌹
Ustad Said Very Very Correct
വ്യക്തം ❤
🎉
മനുഷ്യനായി ജനിച്ചത് വെറുതെയല്ല കുറ്റവും കുറവും തെരഞ്ഞെടുക്കാൻ കഴിവുള്ളവനാണ് മനുഷ്യൻ അതിന് ആരുടെയും അവകാശം ആവശ്യമില്ല
Khalid❤