നിങ്ങളുടെ നിശബ്ദത മറ്റുള്ളവരെ ചിന്താക്കുഴപ്പത്തിലാക്കും/Your Silence will make them Confused

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • Silence is the best answer for fools
    #yourownmentor #silence #powerfulmotivation #malayalammotivation #howtodealwithtoxicpeople #malayalaminspiration #mentalhealth #communicationskills #selfhelp #youtube

ความคิดเห็น • 40

  • @asmabitv4742
    @asmabitv4742 3 หลายเดือนก่อน +13

    "നിങ്ങളുടെ നിശബ്ദത അവരെ confusion ആക്കും ". ശരിയാണ്, പക്ഷേ ഈ confusion മറ്റുള്ളവരിൽ തെറ്റായ പ്രതികരണങ്ങൾക്ക് കാരണമായേക്കാം
    നിശബ്ദതക്ക് ഗുണം മാത്രമല്ല ദോഷവും ഉണ്ട്.

  • @letstalk8373
    @letstalk8373 14 วันที่ผ่านมา +2

    ശുഭദിനം 🙏🏻 sir . thank you 🌹 ഈ വാക്കുകളിൽ ഞാൻ ഉറച്ചു നിൽക്കും. ഞാൻ എന്റെ മകന്റ് മുന്നിൽ മാത്രം ആയിരുന്നു ഉച്ചത്തിൽ സംസാരിക്കുന്നത്. ഇന്ന് മുതൽ ഞാൻ സൈലറ് ആണ് . നന്ദി sir 🙏🏻🙏🏻🙏🏻

  • @truth3957
    @truth3957 3 หลายเดือนก่อน +20

    Eppozhum mattullavar cheetha vilikkumbool silent aaayi ninnal chilar thalayil kerum...so parayenda idangalil parayanam...adimayaakaruthuu...

    • @Mysoulyouwin
      @Mysoulyouwin 2 หลายเดือนก่อน

      😁😜

    • @younsk3375
      @younsk3375 2 หลายเดือนก่อน

      Corrrct

    • @kuttoosworld6951
      @kuttoosworld6951 23 วันที่ผ่านมา

      Silent anu nallath thirichu paranjapol problem ayi

  • @SindhuM-si3lr
    @SindhuM-si3lr 2 หลายเดือนก่อน +7

    ഇതാണ് ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് സൈലൻസ് നന്ദി സർ ❤

  • @ratnavallyck7661
    @ratnavallyck7661 2 หลายเดือนก่อน +9

    ഞാൻ എന്നെ തന്നെ സ്വയം പുകഴ്ത്തി പറയും ഹോ എന്താ ഒരു സുഖം.... വേറെ ആരും എന്നെ പുകഴ്ത്താറില്ല..... എന്റെ കഴിവുകളെ പുകഴ്ത്താറില്ല. മറ്റുള്ളവർക്ക് അസൂയ ഉള്ളത് കൊണ്ടാവാം. എന്നെക്കുറിച്ച് എനിക്കല്ലേ അറിയൂ .... അപ്പോൾ ഞാൻ തന്നെയല്ലേ എന്നെക്കുറിച്ച് പറയേണ്ടത്. സ്വയം പുകഴ്ത്തുമ്പോൾ ഞാൻ മറ്റുളളവരുടെ മുന്നിൽ ചെറുതാകുന്നു അത്രയല്ലേയുള്ളു. അത് ഞാൻ സഹിച്ചു. പക്ഷേ എന്നെ കുറിച്ച് ഞാൻ പറഞ്ഞാൽ ഒരിക്കലും തീരില്ല. കാരണം എനിക്കവസാനമില്ല. ഞാൻ നോക്കെത്താദൂരത്തായി 360 ഡിഗ്രിയിൽ താഴെയും മുകളിലും വശങ്ങളിലുമായി വ്യാപിച്ചു കിടക്കുന്നു. ആ എന്നെ കുറിച്ച് ഞാനല്ലാതെ ആര് പറയാനാണ്. ഹ ഹ ഹ .....

    • @yourownmentor
      @yourownmentor  2 หลายเดือนก่อน

      ❤️

    • @SindhuM-si3lr
      @SindhuM-si3lr 2 หลายเดือนก่อน

      atma prasha 😊msa aatmhatya kkthulyam.

    • @Diya_meharin
      @Diya_meharin 2 หลายเดือนก่อน +2

      Angne thenne aan vendiyee self love undenkilee njamalk koodthal happy aayit irrikaan pattollu

    • @subhashspappil1984
      @subhashspappil1984 16 วันที่ผ่านมา

      🎉

  • @thomasjose.t5534
    @thomasjose.t5534 6 วันที่ผ่านมา +2

    👏👏👏👏

  • @athulyakv3939
    @athulyakv3939 26 วันที่ผ่านมา +1

    Ss bro❤❤🌹

  • @swapnahoney3665
    @swapnahoney3665 3 หลายเดือนก่อน +2

    Yes Correct anu

  • @maryrose1099
    @maryrose1099 3 หลายเดือนก่อน +2

    Supper viedio

  • @nycilah7050
    @nycilah7050 9 วันที่ผ่านมา

    👍

  • @Mullaschandran
    @Mullaschandran 3 หลายเดือนก่อน +2

    Thankyou universe 🙏🏻💙

  • @prasannakumardsouza8646
    @prasannakumardsouza8646 2 หลายเดือนก่อน +2

    Yes

  • @sindhu.e.m6737
    @sindhu.e.m6737 3 หลายเดือนก่อน +2

    Thank you Sir

  • @AjithK-ji4zp
    @AjithK-ji4zp วันที่ผ่านมา +1

    Sound problem

  • @amithals4781
    @amithals4781 หลายเดือนก่อน +1

    Thank you

  • @jojigeorge1984
    @jojigeorge1984 3 หลายเดือนก่อน +1

    Correct 💯

  • @Kl19Ansaa
    @Kl19Ansaa 2 หลายเดือนก่อน +1

    Great talk 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻❤❤❤❤

  • @jaicedinoop4745
    @jaicedinoop4745 3 หลายเดือนก่อน +2

    superb❤❤❤

  • @Myworld4you-z2w
    @Myworld4you-z2w 2 หลายเดือนก่อน +3

    Njan ente partner nte kaaryathil overthinking aan
    Enthaa cheyyaa onn maaraan🙂

    • @Myworld4you-z2w
      @Myworld4you-z2w 2 หลายเดือนก่อน +1

      Please help me to get out of this.
      I am in depression

    • @yourownmentor
      @yourownmentor  2 หลายเดือนก่อน

      Overthinkinginu meditation polulla mindfulness techniques nallathanu. Ennittum maarunnillel counselling,personal mentorship polulla professional help thedukayanu nallath. All the best ❤️

    • @yourownmentor
      @yourownmentor  2 หลายเดือนก่อน

      @@Myworld4you-z2w nammude ee channelil thanne overthinkingine pattiyulla video cheythittund.mathramalla pala types meditationsum upload cheythittund.athokke onnu try cheyyamo

    • @Kukku914
      @Kukku914 หลายเดือนก่อน

      Athe..njaan um..same situation face chyunnu? Pls reply??😢

  • @SANOOPPK-b9c
    @SANOOPPK-b9c 2 หลายเดือนก่อน +1

    Ithanu ipol njan cheythukondirikunnath

    • @yourownmentor
      @yourownmentor  2 หลายเดือนก่อน

      @@SANOOPPK-b9c ❤️

  • @Losehope18
    @Losehope18 3 หลายเดือนก่อน +5

    Tention ozivakkan vallaa margam indo 😖

    • @yourownmentor
      @yourownmentor  3 หลายเดือนก่อน +3

      Channelil meditation videos und.onnu try cheyth nokkoo.oru relief kittum😊

  • @AshiqueAli-us9de
    @AshiqueAli-us9de หลายเดือนก่อน +1

    ആരെ 😂എന്തിന്

  • @mujeebm43
    @mujeebm43 3 หลายเดือนก่อน +1

    Very very true..,❤