അരനാഴികനേരം | Old is Gold | First Clap

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • #FirstClap #Old_is_Gold
    .
    K. S. Sethumadhavan
    M. O. Joseph
    Parappurath
    G. Devarajan
    .
    Kottarakkara Sreedharan Nair
    Prem Nazir
    Sathyan
    K. P. Ummer
    Adoor Bhasi
    Ragini
    Sheela
    Ambika Sukumaran
    .
    .

    ----------------------------------------------
    ► Subscribe to First Clap: www.youtube.co...
    ► Like us on Facebook: / firstclap.film
    ► Instagram: / first.clap
    __ Anti Piracy Warning __
    This content is copyrighted to First Clap. Any unauthorised reproduction, re distribution or re upload of this video is strictly prohibited. Anyone doing the same will have to face legal actions.

ความคิดเห็น • 67

  • @praveenaaprakash
    @praveenaaprakash 2 หลายเดือนก่อน +12

    അടിമുടി കഥാപാത്രമായി മാറാനുള്ള കൊട്ടാരക്കരയുടെ കഴിവ് 🙏 ചെമ്പൻകുഞ് veluthampi ദ ളവ കുഞ്ഞോ നാ ച്ചൻ കാട്ടു തുളസിയില വില്ലൻ .. മറക്കാൻ.. പറ്റില്ല..

  • @satheeshankr7823
    @satheeshankr7823 ปีที่แล้ว +9

    അരനാഴികനേര ത്തിലെ കുഞ്ഞോനാച്ചൻ..ചെമ്മീനിലെ ചെമ്പൻകുഞ്ഞ്..ലോകത്ത് ആരുടെ മുന്നിലും അഭിമാനത്തോടെ കാണിക്കാവുന്ന ഉജ്ജ്വലമായ അഭിനയക്കരുത്തിന്റെ ഉദാഹരണം.❤️ കൊട്ടാരക്കര എന്ന അനശ്വര നടന്റെ സ്മാരകങ്ങളായി ഈ രണ്ട് കഥാപാത്രങ്ങൾ മാത്രം മതി 🙏🙏🙏🙏

  • @rajasekharankp9096
    @rajasekharankp9096 2 หลายเดือนก่อน +7

    സമയമാം രഥത്തിൽ ..... എത്ര ദാർശനികമായ വീക്ഷണം ! അത് എഴുതിയ ജർമൻ പാതിരിക്കു 🙏

    • @Ancientdays07
      @Ancientdays07 2 หลายเดือนก่อน

      നാഗൽ അതൊരു ചരമഗീതമായി എഴുതിയതല്ല. മനുഷ്യന് ജീവിതത്തിന്റെ പ്രത്യാശയുടെ ആശ്വാസം പകരാൻ ഉദ്ദേശിച്ചത്.

  • @anandakrishnan9501
    @anandakrishnan9501 2 หลายเดือนก่อน +4

    ഒട്ടേറെ കഥാപാത്രങ്ങൾ ഉള്ള ഈ അനശ്വര നോവൽ ആരുടേയും പ്രാധാന്യം നഷ്ടമാകാതെ വെട്ടിയൊതുക്കി, മനോഹരമായി സിനിമക്ക് പറ്റുന്ന വിധത്തിൽ തിരക്കഥയുണ്ടാക്കി ചിത്രീകരിച്ച ആക്കാലത്തെ അത്ഭുതവും അമ്പരപ്പും സൃഷ്ടിച്ച ചിത്രമായിരുന്നു അരനാഴികനേരം.... രണ്ടോ മൂന്നോ സീനിൽ വന്നു പോകുന്ന കഥാപാത്രവും ഇതിൽ പ്രാധാന്യം ഉള്ളതാണ് എന്നത് പ്രത്യേകതയാണ്. Electricity ഇല്ലാത്ത ആക്കാലത്തെ വീട്ടിൽ ഇരുളും വെളിച്ചവും, കഥക്കും കഥാപാത്രങ്ങൾക്കും അനുസരിച്ചു ക്യാമറ വെളിച്ചമേകി. നല്ല ഗാനങ്ങ്ൾ, ആക്കാലത്തെ ഒട്ടു മിക്ക താരനിരയും ഇതിലുണ്ട്. എല്ലാവരെയും കൂട്ടി യോജിപ്പിച്ചു കൊണ്ട് കാവ്യ ഭംഗിയോടെ ചിത്രീകരിക്കുവാൻ സേതുമാധവൻ സാറിന് മാത്രമേ കഴിയൂ..... 🙏

  • @MrBensunny
    @MrBensunny 2 หลายเดือนก่อน +5

    ചെറിയ പിഴവുകൾ ഉണ്ടെങ്കിലും നല്ല ഭംഗിയായി കാര്യങ്ങൾ പറഞ്ഞു..

  • @esasidharan6573
    @esasidharan6573 2 หลายเดือนก่อน +2

    കുഞ്ഞോനാച്ഛന് നാല് മക്കളാണ്. കൊട്ടാരക്കര ശ്രീധരൻ നായർ അരനാഴികനേരം, ചെമ്മീൻ എന്നീ സിനിമകളിൽ ഓസ്കാർ ലെവൽ അഭിനയം കാഴ്ച വച്ച നടനാണ്.

  • @VinodKumar-qz3tc
    @VinodKumar-qz3tc 2 หลายเดือนก่อน +4

    ദൈവപുത്രന് എന്ന് തുടങ്ങുന്ന
    ഗാനം പാടിയത്, പി. സുശീലയാണ് 👍

  • @sureshmj8451
    @sureshmj8451 2 หลายเดือนก่อน +3

    സൂപ്പർ ഫിലിം കൊട്ടാരക്കര സൂപ്പർ നടൻ

  • @narayanancs924
    @narayanancs924 หลายเดือนก่อน +1

    ദൈവപുത്രന് എന്നു തുടങ്ങുന ഗാനമാലപിച്ചത് - P. സുശീലയാണ്. അനശ്വരഗാനം .

  • @vineeshnambiar8314
    @vineeshnambiar8314 4 ปีที่แล้ว +6

    മഞ്ഞിലാസ് + സേതുമാധവൻ കൂട്ടുകെട്ടിൽ പിറന്ന നല്ലൊരു സിനിമ

  • @AravindShesha
    @AravindShesha 4 ปีที่แล้ว +4

    എനിക്ക് അറിയാത്ത ആ കാലത്തേക്ക് , കുറച്ചു നേരമെങ്കിലും എന്റെ ചിന്തകളെ സഞ്ചരിക്കാൻ സഹായിച്ചതിനു ഒരുപാട് നന്ദി.

  • @RajMohan-wo9gr
    @RajMohan-wo9gr 2 หลายเดือนก่อน +3

    കൊട്ടാരക്കര ശ്രീധരൻ നായർ ഒരു ദേശീയ പുരസ്ക്കാരത്തിന് അർഹനായിരുന്നു

  • @rajanmathiyattu5538
    @rajanmathiyattu5538 2 หลายเดือนก่อน +5

    സത്യൻ തന്നെയാണ് ശ്രീധരൻ നായരേ കണ്ടു ഈ കഥാപാത്രത്തെ പറ്റി പറയുകയും നോവൽ വായിച്ചു വിവരം പറയാൻ ശട്ടം കെട്ടി. നോവൽ വായിച്ചു കഥാപാത്രത്തെ ഇഷ്ടമായ കൊട്ടാരക്കര സമ്മതമാണെന്ന് പറഞ്ഞു. അപ്പോൾ സത്യൻ ആണ് ചിത്രത്തിന്റെ ഷൂട്ട്‌ കഴിയുന്നത് വരെ കുടിക്കാൻ പാടില്ല എന്ന നിബന്ധന വെച്ചതും. മലയാളത്തിലെ എക്കാലത്തെയും നല്ല കളമൂല്യമുള്ള സിനിമയായിരുന്നു അത്. നിണമണിഞ്ഞ കാൽപാടുകൾ, അന്വേഷിച്ചു കണ്ടെത്തിയില്ല, പണി തീരാത്ത വീട് എന്നിവയെല്ലാം കളമൂല്യങ്ങൾ നിറഞ്ഞ പാറപ്പുത്തിന്റെ നോവലുകളായിരുന്നു. ഹിറ്റുകളുമായിരുന്നു. അര നാഴിക നേരത്തിൽ സത്യൻ നസിർ, ഉമ്മർ, അംബിക, രാഗിണി, ഷീല മുതലായ എല്ലാവരും ഉണ്ടായിരുന്നു. നസിർ അടക്കം പലരും ഈ ചിത്രത്തിൽ അഭിനയിച്ചത് free ആയിട്ടായിരുന്നു.

    • @josetj4624
      @josetj4624 หลายเดือนก่อน

      currect❤

  • @rajammaraji3276
    @rajammaraji3276 ปีที่แล้ว +9

    കുടുംബം നോക്കാതെ നടക്കുന്ന ഭർത്താവ്, ഭാര്യയെ കാണാൻ അവിടെ എത്തി കറുപ്പ് കൊടുത്തു മകൻറെ ഭാര്യ ഏതോ വലിയ തെറ്റ് ചെയ്തു ഇത് നേരിട്ട് കാണാൻ കഴിയുന്ന ഒരു പിതാവ്, തന്റെ പ്രാണൻ വെടിഞ്ഞു.സക്ങടകരമായ ഒരു കുടുംബസിനിമ.

  • @josejosephhaigoodevening6544
    @josejosephhaigoodevening6544 2 ปีที่แล้ว +4

    P. സുശീല പാടിയ ഗാനമാണ്,
    'ദൈവപുത്രന് വീഥിയൊരുക്കുവാൻ ' എന്ന മനോഹര ഗാനം

  • @satishnair5116
    @satishnair5116 4 ปีที่แล้ว +3

    നല്ല ഒരു information ആണ്.. thanks

  • @arunpreman6000
    @arunpreman6000 4 ปีที่แล้ว +1

    Ariyan kothikkunna arivukal first clapiloode kelkkan pattiyathil valare santhosham.

  • @ravimk1630
    @ravimk1630 หลายเดือนก่อน +2

    സത്യൻ സാറ് തന്നെ യാണ് കൊട്ടാരക്കര യെ ചെന്ന് കണ്ട് വിവരും പറഞ്ഞു സത്യൻ സാർ പറഞ്ഞത്

  • @shajoonkariyal
    @shajoonkariyal 4 ปีที่แล้ว +6

    സേതൂ -മാധവൻ എന്ന് നീട്ടി പറയേണ്ടിയിരുന്നില്ല

  • @jitheshpk9575
    @jitheshpk9575 4 ปีที่แล้ว +2

    നല്ല അവതരണം

  • @johneythomas1891
    @johneythomas1891 ปีที่แล้ว +4

    കുഞ്ഞേനാച്ചനല്ല കുഞ്ഞോനാച്ചനാണ് ശരിയായ പേര്.

  • @mohammedhassan-xq8gw
    @mohammedhassan-xq8gw หลายเดือนก่อน

    🥀 ഇനി ഏറിയാൽ അരനാഴികനേരം🎉

  • @HolyScribes
    @HolyScribes 4 ปีที่แล้ว +1

    Good presentation... & new information to our new gens... 😊🙏
    Thank you😊

  • @theoratorshuhaib3184
    @theoratorshuhaib3184 ปีที่แล้ว +12

    താങ്കൾ പറയുന്നത് സത്യ വിരുദ്ധ മായ കാര്യമാണ് ഇതിനെ കുറി ച്ചു വ്യക്തമായി പലരും വ്യക്തമാക്കിട്ടുണ്ട് സത്യൻ മാഷാണ് കൊട്ടാരക്കര യുടെ പേര് നിർദേശിച്ചത് സത്യൻ നേരിട്ട് പോയി കൊട്ടാരക്കരയുടെ വീട്ടിൽപോയി കഥവായിക്കാനും വിവരം അറിയിക്കാനും പറഞ്ഞത് വീഡിയോക്ക് വേണ്ടി കാര്യങ്ങൾ ഗ്രഹിക്കാതെ എന്തെങ്കിലും പടച്ചു വിടരുത് സഫാരി ചാനലിൽ സിനിമ തിരക്കഥകൃത്തായ ജോൺപോൾ ഇവ വ്യക്തമായി വിവരിക്കുന്നുണ്ട് ഇതൊക്കെ ഒന്ന് മനസിലാക്കിയിട്ട് വീഡിയോ ഇറക്ക് കാണുന്നവനും കേൾക്കുന്നവനും പൊട്ടമ്മാരല്ല

  • @theindian2226
    @theindian2226 หลายเดือนก่อน +1

    Kottarakkara was one of the greatest actors of Malayalam Cinema.

  • @shoukathalikm966
    @shoukathalikm966 2 หลายเดือนก่อน

    I like this film.Wached two' times from star theatre Kottayam

  • @pramodkrishnanpramod3190
    @pramodkrishnanpramod3190 4 ปีที่แล้ว +1

    നല്ല അവതരണം..😍👍👍

  • @najeeshkrishna3883
    @najeeshkrishna3883 4 ปีที่แล้ว +1

    ഒരു കാലഘട്ടത്തിലേക്ക് നമ്മൾ അറിയാതെ യാത്രചെയ്യുന്നു......പുതിയ അറിവിലേക്കും.

  • @paulsongeo
    @paulsongeo 4 ปีที่แล้ว

    നല്ല അവതരണം ജെറ്റീഷ്... 👏👏👏
    Informative...

  • @arundas505
    @arundas505 ปีที่แล้ว +1

    Thank you sir

  • @rajanmathiyattu5538
    @rajanmathiyattu5538 2 หลายเดือนก่อน +4

    അങ്ങിനെ അല്ല. കുഞ്ഞേനച്ഛനായി അഭിനയിക്കാൻ ആദ്യം M O Joseph സത്യനേ ആയിരുന്നു നിശ്ചയിച്ചത്. ഈ വിവരം സത്യനോട് പറഞ്ഞപ്പോൾ സത്യനാണ് കൊട്ടാരക്കര ശ്രീധരൻ നായരുടെ പേര് നിർദ്ദേശിച്ചത്. സേതുമാധവൻ സർ വളരെ കൃത്യനിഷ്ടത പുലർത്തുന്ന സംവിധായകനായിരുന്നു. ശ്രീധരൻ നായരുടെ കള്ളുകുടി സംവിധായകൻ ഉൾകൊള്ളാൻ കഴിയാത്ത ആളായിരുന്നു. സെറ്റിൽ വന്നാൽ അച്ചടക്കം പ്രധാനമായിരുന്നു. അതിനാൽ സത്യൻ തന്നെയാണ് കൊട്ടാരക്കരയെ konduv

  • @justinjthachilkerala
    @justinjthachilkerala 4 ปีที่แล้ว +1

    Good information
    Thanks Team

  • @vishalkomathukattil7165
    @vishalkomathukattil7165 4 ปีที่แล้ว

    Congratulations Jatheesh good presentation #96.7 #FM #Shabu style

  • @Arun_Daksh
    @Arun_Daksh 4 ปีที่แล้ว +1

    Nice one shinoop bro.

  • @anilbosebg5600
    @anilbosebg5600 4 ปีที่แล้ว +1

    Good script & Nice presentation

  • @dhaneshkoliyat3401
    @dhaneshkoliyat3401 4 ปีที่แล้ว +2

    Valuable information ❤️

  • @sweetseventeen21
    @sweetseventeen21 4 ปีที่แล้ว +1

    Good Information

  • @MrVishnuram
    @MrVishnuram 4 ปีที่แล้ว +1

    Thanks for new information.. 🥰

  • @sureshkpattar3124
    @sureshkpattar3124 3 ปีที่แล้ว

    നല്ല അറിവ്
    ആശംസകൾ.

  • @sudheekrishnan6518
    @sudheekrishnan6518 4 ปีที่แล้ว +1

    Gd information.. 🌹

  • @lijeshgopal7318
    @lijeshgopal7318 4 ปีที่แล้ว +1

    Good 👏 👏 👏

  • @santhakumar6924
    @santhakumar6924 4 ปีที่แล้ว +1

    Good. Informative

  • @regilavijeesh7464
    @regilavijeesh7464 4 ปีที่แล้ว +1

    നൈസ്
    പുതിയ അറിവ്...

  • @Kalmandalamsibi
    @Kalmandalamsibi 3 ปีที่แล้ว +1

    John Paul sir nte smrithy (kottarakkarayude) kanuka . E video yil paranja kadhayalla adheham parayunnath

  • @viju.k.pcalicut7235
    @viju.k.pcalicut7235 4 ปีที่แล้ว +1

    super

  • @vision-lb3kr
    @vision-lb3kr 4 ปีที่แล้ว +3

    കൊട്ടാരക്കര എന്ന പ്രതിഭ

  • @rajeshrnair3987
    @rajeshrnair3987 4 ปีที่แล้ว +1

    Nice one

  • @Fairoosvt
    @Fairoosvt 4 ปีที่แล้ว +1

    Good information😍

  • @jouharkanesh5242
    @jouharkanesh5242 4 ปีที่แล้ว +1

    Good

  • @enhakkor9026
    @enhakkor9026 4 ปีที่แล้ว +1

    പുതിയ അറിവ്

  • @riyazraz
    @riyazraz 4 ปีที่แล้ว +1

    Jeteesh nalla avathranam

  • @MrHarith1988
    @MrHarith1988 4 ปีที่แล้ว +1

    Manjilas- KS serhumathavan 👌🏻👌🏻

  • @babubabu.a8124
    @babubabu.a8124 2 ปีที่แล้ว +1

    Sampava bahulamaya anubhavangal

  • @jeteeshsivadas7523
    @jeteeshsivadas7523 4 ปีที่แล้ว +1

    😍😍👏👏

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 หลายเดือนก่อน

    🌹

  • @sreerajv.r.840
    @sreerajv.r.840 6 หลายเดือนก่อน +2

    Vellamadi illayirunnel kottarakkara keralathile mgr level aakumaayirunnu

  • @reenaravi8955
    @reenaravi8955 4 ปีที่แล้ว +1

    🤩🤩🤩🤩🤩

  • @anil_dad
    @anil_dad 4 ปีที่แล้ว +1

    💕

  • @nandinithankam9775
    @nandinithankam9775 4 ปีที่แล้ว +1

    ni Ce

  • @girijagopalakrishnan7422
    @girijagopalakrishnan7422 2 หลายเดือนก่อน

    Daivaputhranu..... Paadiyathu
    P Susheela aanu.

  • @Sd-ih5ql
    @Sd-ih5ql 9 หลายเดือนก่อน +1

    Kunjenachan enna kadha pathrathe avatharippikkan sethu madhavanum MO Joseph um aadhyam sathyane sameepichu ennal aa ujjwala kampulla kadhapathrathe jeevassuttathakkan thanikku kazhiyillennum oralkku mathrame athu pattukayullu ennum sathyan paranju ,athu sakshal kottarakkara aayirunnu,avideyum kottarakkarayude madyapanam vishayamayi ,sedhumadhavanu thalparyam illayirunnu ,sathyan kottarakkarayil chennu script koduthittu vayichittu vivaram ariyikkanum,karsana nibandhana yum vechu padam shooting kazhiyum vare madypanam aruthennum paranju,anganeyanu aa kadhapathram kottarakkara cheyyunnathu,sathyan aanu nimitham aayathu mo Joseph alla,sathyan mahanayirunnu ennullathinte thelivanithu

  • @vishakhvijayan9619
    @vishakhvijayan9619 4 ปีที่แล้ว +1

    ❤️🧡

  • @sujeshkumars5419
    @sujeshkumars5419 4 ปีที่แล้ว +1

    Nice

  • @deepakchandran3993
    @deepakchandran3993 4 ปีที่แล้ว +1

    ❤️

  • @vijeeshunni1657
    @vijeeshunni1657 4 ปีที่แล้ว +1

    Nice