“കുറച്ച് പച്ചമീൻ കഴിച്ചാലോ?!?”🍣🐟 | “Oops! I Vlogged Again”👀 | Episode 9

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 983

  • @Shameem7262
    @Shameem7262 3 หลายเดือนก่อน +63

    Jasmin's innocence with Gabri is too sweet. She is learning and how she finds herself in the middle of an adventure every single time!! She was very calm and composed in this vlog which is really delightful because as a viewer, its stressful for me when you both are stressing out. Continue with easy breezy chillaxing vlogs like this. There were a few times when it was so funny and made me laugh hard.

  • @RMC_GAMER_KERALA
    @RMC_GAMER_KERALA 3 หลายเดือนก่อน +53

    ഗബ്രിയേ BB യിൽ ഇഷ്ടമായിരുന്നു എങ്കിലും ജാസ്മിനെ ആയിരുന്നു കൂടുതൽ ഇഷ്ടം, ഗബ്രിയേ മനസ്സിലാകുമായിരുന്നു എങ്കിലും ഇമോഷൻ എക്സ്പ്രസ്സ്‌ ചെയ്യാതിരുന്ന ഗബ്രിയേ മനസ്സിലാകുമായിരുന്നില്ല... ബട്ട്‌ ആഫ്റ്റർ BB അറിയുംതോറും ഇഷ്ടം കൂടി വരുന്നു... ജീവിതത്തോടുള്ള കാഴ്ചപ്പാടുകൾ 👍🏻👍🏻👍🏻 മികച്ചത്...

  • @rizurizzz
    @rizurizzz 3 หลายเดือนก่อน +55

    The way he treats her is wonderful😊 She’s so lucky to have him, and it makes me so happy to see them together!💕

  • @JohnksKs-yo9lo
    @JohnksKs-yo9lo 3 หลายเดือนก่อน +59

    ഈ ലോകം മുഴുവൻ എതിർത്തു നിന്നാലും അവളുടെ കൈ പിടിക്കാൻ ഞാനുണ്ടാക്കും
    ഗബ്രി❤
    ഒറ്റ വാക്ക് അതു മതി അതിൽ കൂടുതൽ ഒന്നും വേണ്ട.....ആരും എന്തു വേണേലും പറഞ്ഞോട്ടെ .....നിങ്ങളെ ഇഷ്ടപ്പെടുന്ന കുറെ പേരുണ്ട്...മതത്തിനു പുറമെ സ്നേഹത്തിനു വില കൊടുത്തവർ അവർ എന്നും നിങ്ങൾക്ക് ഒപ്പം ഉണ്ടാകും❤

  • @rachurayyan6130
    @rachurayyan6130 3 หลายเดือนก่อน +74

    എന്തൊക്കെ പറഞ്ഞാലും ഇവരുടെ വീഡിയോ കണ്ടിരിക്കാൻ ഒരു പ്രത്യേക തരം സുഖമാണ്
    ഒന്നുകൂടെ കാണാൻ
    തോന്നും🎉😂❤

  • @Crackersmacker2150
    @Crackersmacker2150 3 หลายเดือนก่อน +54

    One man's meat is another man's poison. Jasmine's natural sense of humour is a joy to watch. Gabris vlogs are better than watching some movies.

    • @Royvarghese111
      @Royvarghese111 3 หลายเดือนก่อน +12

      So true

    • @Shameem7262
      @Shameem7262 3 หลายเดือนก่อน +10

      Well said

  • @neoyt5501
    @neoyt5501 3 หลายเดือนก่อน +71

    ആദ്യമായാണ് ഇത്രയും ലെങ്ത് ഉള്ള ഒരു വ്ലോഗ് ഒറ്റയിരിപ്പിൽ കണ്ടു തീർക്കുന്നത് . നിങ്ങളുടെ ഈ വലിയ ബഹളങ്ങൾ ഒന്നുമില്ലാത്ത slow Pace ഫോർമാറ്റ് കിടുവാണ്. ഈ ടൈപ്പ് വ്ലോഗുകൾ ഇനിയും പ്രതീക്ഷിക്കുന്നു

    • @stoginks4953
      @stoginks4953 3 หลายเดือนก่อน +8

      Njn jasmine last video kandu ippo ithu second ❤

  • @vs1234-d1x
    @vs1234-d1x 3 หลายเดือนก่อน +45

    Please don't reduce the vlog length like some people are asking you to. Your style is not the typical youtuber style where they just focus on the job at hand like a review , instead we feel like you are talking to us like a friend or family- thats your specialty and niche. Keep it that way and dont ever change :)
    Much love to both

  • @podavlog1413
    @podavlog1413 3 หลายเดือนก่อน +78

    ഗബ്രി ആളൊരു അടിപൊളിയാണ് ഇത്രയും കെയർ ചെയ്യുന്ന വേറൊരാൾ ഉണ്ടാകില്ല

    • @anasachu7442
      @anasachu7442 3 หลายเดือนก่อน +2

      ❤️

    • @ShamnaJayaraj
      @ShamnaJayaraj 3 หลายเดือนก่อน +1

      ❤❤❤❤

    • @karthikasudhansudhan7996
      @karthikasudhansudhan7996 3 หลายเดือนก่อน +2

      @@podavlog1413 ennum randuperkkum ethu orumichu snehichu pogan pattatteee,sarveshwaran anugrahikkatte

  • @jacobstephen9328
    @jacobstephen9328 3 หลายเดือนก่อน +67

    Why people like Jasmin 🤔?, because she brings laughter and joy moreover she is a pure soul 💖🫰

    • @milesh3484
      @milesh3484 3 หลายเดือนก่อน +6

      Your right because first time i hate jasmin but now i very very like and love jasmin because she is very pour sol lady
      So jasmin 👍👍👍❤️❤️❤️❤️🙏

    • @sajeerbabu4327
      @sajeerbabu4327 3 หลายเดือนก่อน +5

      She is 100% real person doesn't care about image or something.. She can act like expert or something but she completely sowing us this her first time in five-star hotel and for Japanese food

    • @Neethuussponnuuuss
      @Neethuussponnuuuss 3 หลายเดือนก่อน +4

      Crct... Over ahankrm pongachom ellm ariyamennu ulla bhavom onnulla.. Ariyille ariyillannu pryum.. Ullil ullathokke pryum... Pinne funny mode m. Aa. 😍😍ellm express akm avlde face vishmom anel happy anelm ellm... 😍

  • @sarithapoyilangal8555
    @sarithapoyilangal8555 3 หลายเดือนก่อน +49

    Gabri jasminod ellam calm aaytt paranjkodukkunnath kelkan nalla resand 😊❤
    Lot's of love gabri& jaasu❤💗😍

  • @abdullaarshavin1803
    @abdullaarshavin1803 3 หลายเดือนก่อน +70

    എടാ എനിക്ക് തിന്നാൻ പറ്റുന്ന എന്തെങ്കിലും വാങ്ങി താടാ..😂😂😂പാവം jassu
    കൊള്ളാം ഗബ്രീ...

  • @ohhmygod23
    @ohhmygod23 3 หลายเดือนก่อน +49

    Sai കൂടെ ഉണ്ടെങ്കിൽ കുറച്ചു കൂടി ചിരിക്കാനുള്ള വക ഉണ്ടായേനെ
    Sai ജാസ്മിൻ ഫോൺ call സൂപ്പർ നൈസ് vibe 🥰🥰🥰

  • @Dhiyana-b2i
    @Dhiyana-b2i 3 หลายเดือนก่อน +78

    BB യിൽ ലാസ്റ്റ് ഡേയ്സ് ആയപ്പോഴേക്കും ഈ പെൺകുട്ടിയുടെ മെന്റൽ ഹെൽത് ന്ന് എന്തൊക്കെയോ പ്രശ്നം വന്ന പോലെ ആയിരുന്നു.. Jasmene നെ ഞാൻ നേരിട്ട് കണ്ടിട്ടില്ല vlog ലൂടെ കണ്ടുള്ളു പരിജയം ഉണ്ട്. പക്ഷേ ആ കുട്ടി അതിനകത്തു നിൽക്കുന്ന സ്വിറ്റോഷൻ കണ്ടിട്ട് ശരിക്കും എനിക്ക് പേടി തോന്നിയിരുന്നു..പുറത്തിറങ്ങുമ്പോൾ അവളുടെ കാര്യത്തിൽ എന്താകും എന്ന് കരുതി ഞാൻ ഒരു പാട് സങ്കടപെട്ടിട്ടുണ്ട്..gabri അവളുടെ .കൂടെ നിന്നു .അതല്ല എങ്കിൽ എന്താവും എന്ന് ഞാൻ ചിന്തിച്ചിരുന്നു.....gabri ഒരാൾ മാത്രമാണ് അവളെ നോർമൽ സ്റ്റേജിലേക്ക് എത്തിച്ചത്.. ഇത് എന്റെ കാഴ്ച പ്പാടാണ്... Jasmene നേക്കാൾ Age കൂടുതൽ ഉണ്ട് എനിക്ക് പക്ഷേ ഇന്നും എനിക്ക് സ്വന്തമായി ഒരു രൂപ പോലും ഫാമിലി ക്ക് വേണ്ടി കൊടുക്കാൻ പറ്റിയിട്ടില്ല... ആരൊക്കെ എന്ത് പറഞ്ഞാലും എനിക്ക് ഈ കുട്ടിയോട് ആ കാര്യത്തിൽ ബഹുമാനം മാത്രം ഉള്ളൂ... ഞാനീ പറഞ്ഞതിന് താഴെ എന്ത് നെഗറ്റീവ് പറഞ്ഞാലും നോ മെന്റ്.......

    • @ohhmygod23
      @ohhmygod23 3 หลายเดือนก่อน +17

      ചിലർക്കു എന്തിനെയും കുറ്റം പറഞ്ഞില്ലേൽ ഉറക്കം വരില്ല അവര്ക് ആകെ ലക്ഷ്യം തമ്മിൽ തല്ലിക്കുക

    • @Helloooo301
      @Helloooo301 3 หลายเดือนก่อน +16

      jasmin നശിച്ചു കാണാൻ ആഗ്രഹിച്ചു .. അത് നടന്നില്ല .. അതിന്റെ frustration ആണ്..

    • @user-sm3sbw19
      @user-sm3sbw19 3 หลายเดือนก่อน +4

      Jasmine ❤❤❤annum innum othiri eshttam ❤❤

  • @sheejajoy3610
    @sheejajoy3610 3 หลายเดือนก่อน +39

    എൻറെ പൊന്നു ജാസു എന്തു പൊട്ടത്തരങ്ങൾ ആ ഈ പറയുന്നേ മുത്തേ ഉണക്ക കൊഞ്ച് അടിച്ചു പരത്തി വറുത്തെടുത്ത് ചിരിച്ച് ഒരു പരുവമായി 😂😂 ഇ ജാസ് വിൻറെ ഒരു കാര്യം രണ്ടുപേരെയും ഒത്തിരി ഇഷ്ടംjasu ❤❤❤gabri ❤❤❤

  • @abhykamya
    @abhykamya 3 หลายเดือนก่อน +66

    gabri u are a nice human being … ethra nannayita ellaam paranju kodukkunne , u accept her the way she is

    • @anasachu7442
      @anasachu7442 3 หลายเดือนก่อน +6

      She is so lucky

    • @spittingfacts-q3g
      @spittingfacts-q3g 3 หลายเดือนก่อน

      @@mereenajm3648 ജിന്റോ അയിന് ആര് ആ അമ്മാവൻ കാണിച്ചത് ഒന്നും കണ്ടില്ലേ.. കഴുത പ്രായം ആയ സ്ത്രീ യെ വരെ ബാത്‌റൂമിൽ ക്ഷണിച്ച വ്യക്തി.. ഇപ്പൊ എന്തായി ആർകെങ്കിലും വേണോ ആ അമ്മാവനെ

    • @spittingfacts-q3g
      @spittingfacts-q3g 3 หลายเดือนก่อน

      @@mereenajm3648 പിന്നെ bb ഒരു game show ആണ് അല്ലാണ്ട് 100% റിയൽ ലൈഫ് alla

  • @GayathriPG-ku5zo
    @GayathriPG-ku5zo 3 หลายเดือนก่อน +53

    Gabri is a very sophisticated, experienced person who has explored the world and Jasmine is good soul without much exposure..her lack of confidence while in sophisticated places is very much visible but Gabri makes her comfortable. They're poles apart but friendship glues them together. I hope Jasmine will gain some confidence. But she'll be sad when he chose a life partner . (Telling this from my experience....I was like Jasmine and I had someone like Gabri and when he married another one I felt alone.... everything I learned from him remains as a sweet memory but at times those memories are a burden)

    • @jkumar3329
      @jkumar3329 3 หลายเดือนก่อน +14

      Entho ithu vayichapo sangadayi 🥺

    • @G182-j5j
      @G182-j5j 3 หลายเดือนก่อน +11

      If they go into choosing life partner, Jasmin will do it before him. Being female, the expectation is more she will move on first. Either way, let's hope they don't have to go through that because that could be traumatic for each other. May they have the courage to rise against all odds.

    • @opinion369
      @opinion369 3 หลายเดือนก่อน +9

      @@GayathriPG-ku5zo Wait so what is the whole point Memories can hurt us so don't be part of something beautiful .. We don't know how life will turn out to be so hide behind our fears.. sorry only your expectations hurts love doesn't . Don't be a coward how can you compare life of different individuals. Your life is yours let them have their choices. Be optimistic just because you had a bad experience that doesn't take away all the happiness from your life Everything happens for a Reason Trust the process Be positive True Love Will Find its Way💯💫✨

    • @G182-j5j
      @G182-j5j 3 หลายเดือนก่อน +23

      ​@@opinion369She loves him so much. We have seen it since BB. Even here, she is trying all these new life experiences for him. Gabri is better with how he is to her in every vlog. I am confident about them being together for life.

    • @opinion369
      @opinion369 3 หลายเดือนก่อน +2

      @@G182-j5j 🤍💖💯

  • @TruthPrevails2178
    @TruthPrevails2178 3 หลายเดือนก่อน +34

    Love the way Gabri is encouraging her 🥰🥰.. be like this always forever ❤🤞

    • @anasachu7442
      @anasachu7442 3 หลายเดือนก่อน +2

      ❤❤

  • @sajidhamehaboob4115
    @sajidhamehaboob4115 3 หลายเดือนก่อน +46

    ഇതെന്താ മുളക് മുളകിട്ടതോ......😂😂 ഇതോണ്ടൊക്കെയാ എനിക്ക് ജാനൂനെ ഇഷ്ട്ടം❤
    love u പൊട്ടിക്കാളി

  • @roshanchandy9411
    @roshanchandy9411 3 หลายเดือนก่อน +40

    Jasmines character is so transparent and cuteness overloaded..love that about her😊

  • @nishanichu5807
    @nishanichu5807 3 หลายเดือนก่อน +31

    Ayyo Gabri nd Jasu endoru paavalleee so innocent oru ahangaaraum illa❤️❤️❤️

  • @Beata-t8z
    @Beata-t8z 3 หลายเดือนก่อน +38

    Gabri I'm just so proud to call myself your fan from the show itself when a lot of people was against you. you are such a pure soul. In this video, your patience is remarkable in showing her everything. Happy to see Jas trying on many new adventures like this and Meghalaya, you can see that she's constantly trying to adapt for you. You are doing the same which we can see. I must say that I like her demeanor in this video. Normally when you encourage her to do something, she will start with this poda, enikku vayya, and dramatic talk along with actions. Ivide athu kandilla and I feel really happy. Inni inggane thanne continue cheyyuka Jasu. You are naturally very funny. You don't need to be dramatic. Respectful talk is good. This is such a fun vlog. I love you both so much and waiting for more vlogs.

  • @fayimafaayi95
    @fayimafaayi95 3 หลายเดือนก่อน +38

    Funny vlog❤.... Njoyed alottt😂 ജാസൂന്റെ ചില dialogues &expressions 😂😂👌രണ്ടാളും ഇതുപോലെ happy ആയിട്ട് ഇരിക്കൂ... ആ chain നന്നായിട്ടുണ്ട് 👌both of you look sooo cute today ❤

    • @testtee2641
      @testtee2641 3 หลายเดือนก่อน +2

      ❤️❤️

  • @anwizzvlogs9723
    @anwizzvlogs9723 3 หลายเดือนก่อน +73

    രണ്ടും കൂടിയാൽ full of fun happiness❤️❤️❤️അത് കാണുമ്പോൾ അതിനേക്കാൾ ഇരട്ടി സന്തോഷം ആണ് നമ്മുടെ മനസ്സിൽ ❤️❤️❤️ഒരു ജാപനിസ് film ഭാഷ മനസിലാവാതെ കാണുമ്പോലെ ഇതു എന്ത് food എന്ന് പോലും അറിയാതെ വായിനോക്കി ഇരിക്കുന്ന നമ്മൾ ❤️❤️👀

    • @velayudhannair2982
      @velayudhannair2982 3 หลายเดือนก่อน +2

      ❤❤❤❤❤

    • @sameersame6284
      @sameersame6284 3 หลายเดือนก่อน

      👍👍👍​@@velayudhannair2982

    • @sameersame6284
      @sameersame6284 3 หลายเดือนก่อน +2

      👍👍👍👍

  • @lubeenaa6249
    @lubeenaa6249 3 หลายเดือนก่อน +28

    നിങ്ങളെ രണ്ടിനെ പൊട്ടക്കിണറ്റിൽ ഇടാൻ ഇരിക്കുകയായിരുന്നു ആദ്യത്തെ വീഡിയോ ഒരുപാട് ഇഷ്ടമായിരുന്നു ജാസ്മിൻ സിജോയുമായി ചെയ്ത റിയൽസ് അടിപൊളിയായിരുന്നു നിങ്ങളുടെ വീഡിയോ മൈൻഡ് ചെയ്യാതെ പോവുകയായിരുന്നു അപ്പോഴാണ് നിങ്ങൾ സോങ് ഉള്ള ഒരു വീഡിയോ ചെയ്തത് ഒരുപാട് ഇഷ്ടമായി ബർത്ത് ഡേ വീഡിയോ ഒരുപാട് ഇഷ്ടമായി ഗബ്രിയും ജാസ്മിനും സിജോയുമായി ചെയ്ത പോലൊരു വീഡിയോ ചെയ്യണം

  • @stoginks4953
    @stoginks4953 3 หลายเดือนก่อน +44

    Jasmine expressions😂❤❤❤
    Etra tharam bhavangal anu minni marayunne mogathu😂❤

  • @Shan45-n1c
    @Shan45-n1c 3 หลายเดือนก่อน +36

    Gabri your presentation skill is fantastic. Please consider hosting award shows. Your pronunciation, rhythm of speech, voice and tone are in perfect harmony. Explore tv work too. Dubbing also.

  • @jyothis2935
    @jyothis2935 3 หลายเดือนก่อน +47

    "നാടന്‍ പെണ്ണും,നാട്ടു പ്രമാണിയും"❤❤

  • @ShanNc-w7x
    @ShanNc-w7x 3 หลายเดือนก่อน +48

    എത്ര legth ഉള്ള vedio ഇട്ടാലും മുഴുവനായും കാണും pleas vedio ഇടണം tieme pass ആണ് ഞങ്ങളെ പോലുള്ളവർക്ക് happy ആയി ❤❤

  • @amjadroshan8742
    @amjadroshan8742 3 หลายเดือนก่อน +31

    ജാസൂന്റെ എക്സ്പ്രഷൻ 😂രണ്ട് പേരും ഇന്ന് സൂപ്പർ ആയിട്ടുണ്ട് 😍❤️👍

  • @joe_saturn
    @joe_saturn 3 หลายเดือนก่อน +51

    സുഷി കഴിച്ചപ്പോൾ ജാസ്മിനുണ്ടായ മുഖഭാവം കണ്ടപ്പോൾ എനിക്കോർമ്മ വന്നത്‌ എന്റെ wife ആദ്യമായി സുഷി കഴിച്ചപ്പോളുണ്ടായ അതേ മുഖഭാവങ്ങളാണ് 🤣🤣🤣പക്ഷെ ഇപ്പോൾ പുള്ളിക്കാരിക്ക് സുഷി വളരെ ഇഷ്ടമാണെന്നു മാത്രമല്ല വീട്ടിൽ ഉണ്ടാക്കുകയും ചെയ്യാറുണ്ട്. ഗബ്രി പറഞ്ഞത് പോലെ അത് ഒരു acquired taste ആണ് കാരണം നമ്മൾ അതിന്റെ രുചി സ്വായത്തമാക്കിയെടുക്കുന്നതാണ്......പക്ഷെ അവിടെ സുഷിയിൽ salt powder ഇട്ടതിന്റെ സാംഗത്യം എനിക്ക് മനസ്സിലായില്ല....കാരണം ഉപ്പ് അങ്ങിനെ ഇടാറില്ല....is it because that salmon wasn’t that much fresh🤔But Gabri,you both should continue trying again sushi with fresh fish(not fried)since it’s a variety healthy meal packed with nutrients 💙💙

  • @ShihabudheenKk-t7j
    @ShihabudheenKk-t7j 3 หลายเดือนก่อน +51

    ചേട്ടന്റെയും ചേച്ചിയുടെയും വീഡിയോ എത്ര മണിക്കൂർ അനഗ്ഗിലും ഞാൻ കാണും ❤❤❤

  • @neelaugustine
    @neelaugustine 3 หลายเดือนก่อน +32

    Good to see that you didn't waste the food, it shows your values inculcated in you by your parents. Next time, try Turkish Cuisine, definitely Jasmine will be 100% satisfied. Love the chemistry between both of you, may you have even more memorable moments in life Gabri Bro ❤

  • @NileLathif
    @NileLathif 3 หลายเดือนก่อน +48

    നിങ്ങളുടെ വ്ലോഗ് എത്ര ലെങ്തി ആയാലും boring ഇല്ല.രണ്ടാളും നല്ല ഹ്യൂമർ സെൻസ് ഉള്ളവരാണ് 👍🏻പച്ച മീൻ കഴിക്കൽ സൂപ്പർ.

  • @thejassurya2913
    @thejassurya2913 3 หลายเดือนก่อน +38

    എനിക്ക് ജാസൂന്റെ അവസ്ഥ പൂർണ്ണമായും മനസ്സിലാകും. 'കഴിക്കാൻ പറ്റുന്ന
    എന്തെങ്കിലും വാങ്ങി താ ഗബ്രീ' ന്ന് പാവം. അയ്യായിരം രൂപയുടെ ഭക്ഷണം കഴിച്ചിട്ട് 'എനിക്ക് വിശക്കുന്നു' എന്ന് പറയുന്ന ജാസ്മിനെ എനിക്ക് മനസ്സിലാകും..അതും അതിന്റെ നാലിലൊന്ന് പണം കൊണ്ട് നല്ല ഒന്നാം തരം ടേസ്റ്റി ഭക്ഷണം കിട്ടുന്ന കൊച്ചിയിൽ...😂😂

  • @ShanNc-w7x
    @ShanNc-w7x 3 หลายเดือนก่อน +35

    ഇത് പോലെ legth ഉള്ള vedio ഇടണം
    ഞങൾ കാത്തിരിക്കും
    ഒരു പാട് ഇഷ്ടമാണ് ❤❤
    ചിരിച്ചു happy😂ആയി thanks

  • @remyapulaikodiremya4920
    @remyapulaikodiremya4920 3 หลายเดือนก่อน +36

    വീഡിയോ length കുറച്ചു കൂടിപ്പോയെങ്കിലും കണ്ടുകൊണ്ടിരിക്കാൻ നല്ല രസമുണ്ട് 🥰GJ❤️❤️❤️❤️

  • @keralablasters_36
    @keralablasters_36 3 หลายเดือนก่อน +37

    ഇതെല്ലാം കഴിച്ച് ആ ചെറ്ക്കൻ നാളെ ഞാൻ സിക്കാണേന്ന് പറയാഞ്ഞാൽ മതി. ജാസ്മിൻ നീ അവന് നല്ല ഫുഡ് ഉണ്ടാക്കി കൊടുക്കൂ മോളേ. എന്തായാലും പുതിയ ഫുഡ് try ചെയ്യുന്നത് അടിപൊളിയായിട്ടോ.❤❤❤
    നിങ്ങളുടെ ഇടയിൽ ഇനി ആരും വേണ്ടാട്ടോ. നിങ്ങൾ ഒന്നിച്ചുള്ളത് അതിമനോഹരം❤❤❤❤❤

  • @navaneetha9178
    @navaneetha9178 3 หลายเดือนก่อน +61

    Jasmin nu ariyatha karyangal Avale kaliyakkathe ethra bangiyayittanu gabri paraju koduthu cheyyikkunnath❤️✨.... Love you man❤️

  • @nandudannzing4530
    @nandudannzing4530 3 หลายเดือนก่อน +17

    The way you teaching her is so good she is really blessed

  • @fathimafaisal7287
    @fathimafaisal7287 3 หลายเดือนก่อน +40

    28:54😂😂 എന്റെ ഗബ്രീ ആപാവത്തിനെ എന്തിനാണ് ഇഷ്ടമില്ലാത്തത് കഴിപ്പിക്കുന്നത് 😂😂jaasu ♥️

    • @Dhiyana-b2i
      @Dhiyana-b2i 3 หลายเดือนก่อน +2

      മോളൂസേ 😂😂

  • @ItsAJdazzlingJazzy
    @ItsAJdazzlingJazzy 3 หลายเดือนก่อน +22

    Both of you became much more beautiful.. Gabri nalla protective n caring aanu..

  • @Anmoltcr
    @Anmoltcr 3 หลายเดือนก่อน +52

    ഒരു "സുഷി" പുരാണം!
    52:09...Gabri 4500 രൂപേടെ food വാങ്ങി കൊടുത്തിട്ട് കൊച്ച് പിന്നേം പറയുന്നു....." എനിക്ക് വിശക്കുന്നു"😂
    52:15....മോനെ..ഗബ്രി.... Jasmine ബില്ല് പപ്പാതി എടുക്കാംന്ന് പറഞ്ഞിട്ട് പാതി തന്നാരുന്നോ ⁉️
    33:12...le jasu... "എനിക്ക് തിന്നാൻ പറ്റുന്നെന്തേലും വാങ്ങി താടാ "😂
    Le Gabri : "ഈ surprise എന്തായാലും ആ vir prise ന്റെ video യിൽ surprise എന്താന്ന് ഞാൻ പറയാം ട്ടോ surprise!"
    9:10...മാല നല്ല രസംണ്ട് ട്ടോ. Gabri തന്ന gift അല്ലെ 👍
    6:21...മുളക് മുളകിട്ടത്* crown plaza special ❗😂
    57:20:..."എന്ത് രോ ഉണ്ട"..
    എന്റെ മോളെ.. Jasu.. അതാണ് bao buns.❗
    25:00:...sushi ക്കകത്ത് ചക്കകുരു കണ്ടുപിടിച്ച jasu 😂
    Le jasu...."ഇത്രേം കാശ് കൊടുത്തിട്ട് ഒരു ഒണക്ക ഓറഞ്ച് അല്ലെ ഇട്ടേക്ക്ണെ "
    14:52:....ഒണക്ക കൊഞ്ച് അടിച്ചു പരത്തി വറുത്തെടുത്തതാ ".. 😂എന്റെ jasu...ആ crown plaza chef കേക്കണ്ട 😂
    16:32:....Crown plaza യിലെ ചേച്ചി കുലുക്കി സർബത് ഉണ്ടാക്കുന്നത് കണ്ട ജാസ്മിന്റെ മനോഗതം : "ഈ ഒണക്ക orange juice ന് പകരം ആ കുലുക്കി മാത്യാരുന്നു "❗
    52:20....മക്കളെ... സായ്ക്ക് ശരിക്കും മനസ്സിലായി "കിടിലം " ആണെന്ന് 😂

    • @ohhmygod23
      @ohhmygod23 3 หลายเดือนก่อน +4

      😂

    • @sajeerbabu4327
      @sajeerbabu4327 3 หลายเดือนก่อน +4

      "ഹോ ചേച്ചിടെ കഴിവ് " 😂😂

    • @ranibinoy8318
      @ranibinoy8318 3 หลายเดือนก่อน +3

      😂😂😂❤

    • @kavil3078
      @kavil3078 3 หลายเดือนก่อน +3

      😂😂

  • @sonasreerag221
    @sonasreerag221 3 หลายเดือนก่อน +33

    Enth karyathin ayalum gabri yde support and motivation absolutely 👍👍 . Pinne jasu nte koode one day spent cheytha oru dictionary thanne ready akkam 😂 pinne oro expressions ente ponno 😂🥰

  • @nichu-q3v
    @nichu-q3v 3 หลายเดือนก่อน +35

    ജാസ്മിൻ മുത്താണ് ഞങ്ങളുടെ 🥰🥰🥰🥰❤‍🔥

  • @sethulakshmi8134
    @sethulakshmi8134 3 หลายเดือนก่อน +42

    Gabri knife and fork use cheyyan jasmine padipiikunne.. Ethra cute ayitta... Avalu ethra nannayi perumarunnu... Avan parayunnathu kelkkunne.. So matured

    • @neethugeorge-n7d
      @neethugeorge-n7d 3 หลายเดือนก่อน +2

      Jasmintae old videoil kazhivhittundu but Gabridaeunnil avalkku entho bhayamaanu

  • @devikac.s6528
    @devikac.s6528 3 หลายเดือนก่อน +24

    She's absolutely glowing ♥️

  • @ranibinoy8318
    @ranibinoy8318 3 หลายเดือนก่อน +33

    Ithu kandu othiri chirichu😂. Athinte nadukkennada chakkakkuruvo? 😅😅 Love u both.💖🥰💞 Iniyum ithupole ella divasavum ningalude vlog idane. Sandhosham💖💞🥰🥰🥰💖💞🥰🥰🥰

  • @jyothis2935
    @jyothis2935 3 หลายเดือนก่อน +38

    Birthstone chain 👌 ❤
    Angane chinnu slowly kochi kariyayi marikondirikkunnu...Good for you jasmine
    .Gabri uppumangayilekkum...
    Jasmine sushiyilekkum😂

    • @Ajuaju-n8p
      @Ajuaju-n8p 3 หลายเดือนก่อน +1

      😂

    • @smithas1751
      @smithas1751 3 หลายเดือนก่อน +1

      😂😂

  • @umsulfi2216
    @umsulfi2216 3 หลายเดือนก่อน +30

    ഗബ്രീ ജാസു nningade വീഡിയോ kanana rasam.. Nningal eppo വീഡിയോ idumennu vechu kathirikugayayirunnu😊..... Nnalla positive wine aanu ellam videoyum

  • @roshnims5585
    @roshnims5585 3 หลายเดือนก่อน +60

    actually i was not a fan of u guys..but the way u explained jasmine what she dont know even how to use fork and knife..really appreciate u..ethra close aetullar anelum kaliyakkum but athu ariyathavarku athu nalathupole feel avukaum cheum but paraunavar vecharikuka just thamasa ennanu..athu enthu karyathel ayalum u explained her clearly , politely and affectionately..jasmine u are lucky to get this man in ur life..

    • @Wintergurl444
      @Wintergurl444 3 หลายเดือนก่อน +7

      💯❤

    • @Shan45-n1c
      @Shan45-n1c 3 หลายเดือนก่อน +18

      BB also live he used to explain things so nicely to her. Nothing ever came on the episodes and the end result was the severe bullying against him mainly.

    • @bincic7818
      @bincic7818 3 หลายเดือนก่อน +6

      ❤️❤️

    • @aliyathajudeen4611
      @aliyathajudeen4611 3 หลายเดือนก่อน +5

      ❤❤

    • @prabishababu7086
      @prabishababu7086 3 หลายเดือนก่อน +7

      Yeah so true...i actually didn't subscribed his channel..but iam gonna do that now❤

  • @ലാമിൻ_യമാൽ
    @ലാമിൻ_യമാൽ 3 หลายเดือนก่อน +42

    എന്തേലും കിട്ടും എന്ന് വിചാരിച്ചു ക്രൗൺ പ്ലാസയുടെ ചുറ്റുപാടും കറങ്ങി നടക്കുന്ന ലെ ഞാൻ

  • @hibafathima2147
    @hibafathima2147 3 หลายเดือนก่อน +22

    പ്രതീക്ഷിക്കാതെ വ്ലോഗ് കണ്ടപ്പോൾ എന്തായാലും കണ്ടേച്ചും പോവാമെന്ന് കരുതി 😂❤️❤️

  • @shivasree342
    @shivasree342 3 หลายเดือนก่อน +31

    Ningalude vedio ethra length ayalum kanan enikk istamanu santhozham annu nalla vlog super❤

  • @JesiNasar6239
    @JesiNasar6239 3 หลายเดือนก่อน +57

    Maala nalla rasondd kaanaan💜

    • @Pink_stone
      @Pink_stone 3 หลายเดือนก่อน +9

      Gabri kodtha bdy gift aaanuuu😂😊

  • @zierh
    @zierh 3 หลายเดือนก่อน +26

    ❤❤Endoru rasaa gabri kunju makkale parannu convince cheyipichu food kazhippikkunna pole jasmine kond food kazhipikkunnath😅❤😘😘

  • @Sajna5459
    @Sajna5459 3 หลายเดือนก่อน +22

    Variety vlog❤gabride samsaram kelkkan enth rasa😍kettond irikkan thonnum.randaleyum kaanan nalla bhangiyund❤❤

  • @Jannathshajeer
    @Jannathshajeer 3 หลายเดือนก่อน +32

    Actually this video was a mental relief a big therapy , thank you jasmin & Gabri ❤.. I laughed a lot 😅😂 ..

  • @Shan45-n1c
    @Shan45-n1c 3 หลายเดือนก่อน +23

    5:22 wow Gabri. You just made that little one feel so special. So sweet.

  • @MegaNOOSHA
    @MegaNOOSHA 3 หลายเดือนก่อน +22

    Very informative video for people who like to try something new ..Chela video kanumbo alochikarund sadharanakarku enganey arikum athintey oru taste istapeduka ennu and ningal randu perum nalla reethiyil ath explain cheyth thannu ..Thanks for sharing🤍🙂

  • @stoginks4953
    @stoginks4953 3 หลายเดือนก่อน +27

    Jasmine counter oru raksha illa on the spottil ithu engane😂
    J❤g
    Full irunnu kandu
    Happy aayi irikkutta 2 perum🎉

  • @ruksshefi4477
    @ruksshefi4477 3 หลายเดือนก่อน +28

    Gabri bro very good person.... proud of you.... jasmine sisnte luck aanu ithupole ula oru frnd ne kittiyathine...ningalk nalla bond aanu... ithupole oraal koode indenkil life super aavum ❤❤❤...

  • @jkumar3329
    @jkumar3329 3 หลายเดือนก่อน +57

    Jasminte samsara shaili oru Tvm, Kollam, Ptm slang aanu. Athu avideyullavarkk pettann connect aavum. Oralde samsara shaili, commonly use cheyyunna words oke mattanamenn enthinanu kureperu ingane vashi pidikkunnathenn manasilavunnilla. Poda podi oke nammuk comfort aaya aalkkare vilikkunnathanu, athu sneham kondanu, allathe respect illathathalla. Gabrikk ithoru prblm aanenn thonnunnilla. Jasminte chila words Gabri polum use cheyyunnund athupole Jasmin thirichum. Avarude comfort spaceil vilikkunnathanenn manasilakkiyal theeravunna prblm mathre ullu 🤦‍♀️

    • @Shameem7262
      @Shameem7262 3 หลายเดือนก่อน +9

      അതൊക്കെ ശരി ആണ് പക്ഷെ എല്ലാം slang എന്ന പറയാൻ പറ്റില്ല ചേട്ടാ. ഞാനും ഫാൻ ആണ്. ഈ വ്ലോഗിൽ കുഴപ്പമില്ല. Slang പലതും ആകാം പക്ഷെ നമ്മുടെ mannerisms, ഭാഷ വെച്ച ഒക്കെ ആണ് ആൾകാർ നമ്മളെ വില ഇരുത്തുന്നത്. അതാണ് ഈ ലോകം.

    • @jkumar3329
      @jkumar3329 3 หลายเดือนก่อน +7

      ​@@Shameem7262 Epozhum vila iruthunnavark vendi jeevikkan pattillallo. Koode ulla aalu nammale manasilakkiyal mathi. Aarum perfect allallo☺

    • @Shameem7262
      @Shameem7262 3 หลายเดือนก่อน +2

      @jkumar3329 I agree but public platform is different. ലാലേട്ടൻ മമ്മൂക്ക എല്ലാർക്കും ഇല്ലെ criticism. രാഷ്ട്രീയക്കാർക്ക് കിട്ടുന്നില്ലേ. അതു പോലെ ഉള്ളു പബ്ലിക് platformil നിൽക്കുമ്പോൾ. അതു കൊണ്ടു കുറച്ചു adapt ചെയ്തു പോകണം. Pazhe cyberbullying വെച്ച നോക്കിയാൽ എത്ര ബെറ്റർ ആണ് സിറ്റുവേഷൻ ഇപ്പോൾ. Happy to see that..

    • @sajeerbabu4327
      @sajeerbabu4327 3 หลายเดือนก่อน +6

      ​@@Shameem7262ഇത്രയും കാലം അവൾ ഇങ്ങനെ തന്നെ അല്ലെ എന്നിട്ട് polished ആയി സംസാരിക്കുന്നവരേക്കാൾ സപ്പോർട്ട് കിട്ടുന്നുണ്ടല്ലോ so എന്തിന് മാറ്റണം

    • @romi_rd
      @romi_rd 3 หลายเดือนก่อน +3

      ​​​@@sajeerbabu4327അവൾ polished ആയിട്ടൊന്നും സംസാരിക്കേണ്ട. ഈ വ്ലോഗിൽ തന്നെ soft ആയിട്ട് TVM slangil ജാസ്മിൻ സംസാരിക്കുന്നത് കേൾക്കാൻ എന്തു രസാണ്. അത് maintain ചെയ്താൽ മതി. That wierd കോപ്രായങ്ങൾ and sounds കളഞ്ഞാൽ മാത്രം മതി!!

  • @nishitha_ni
    @nishitha_ni 3 หลายเดือนก่อน +23

    നിങ്ങൾ 2 പേരും അടിപൊളി ആണ് 😌🥰🥰

  • @SNair812
    @SNair812 3 หลายเดือนก่อน +40

    I liked your outfit today gabri. Baggy clothes don't suit you but regular size clothes looks better on you and this outfit was .

    • @Ammu-h8m4e
      @Ammu-h8m4e 3 หลายเดือนก่อน +1

      @@SNair812 ❤️

  • @shemeemaali2524
    @shemeemaali2524 3 หลายเดือนก่อน +33

    Really funny 🤣🤣... Enjoyed a lot... Keep rock drz... Ningal randalum orumichullapo something special feeling aahn... expecting more vlogs like this.... ❤❤❤❤

  • @Wintergurl444
    @Wintergurl444 3 หลายเดือนก่อน +31

    Gabri is making absolutely quality vlog ✅🫠☺️

  • @shaz2326
    @shaz2326 3 หลายเดือนก่อน +27

    31:47 എനിക്ക് തിന്നാൻ വല്ലതും വാങ്ങിത്തരൂ😂😂😂😂😂

    • @refreshma
      @refreshma 2 หลายเดือนก่อน

      Ayyo പാവം 😘😘

    • @refreshma
      @refreshma 2 หลายเดือนก่อน

      പാവം ജാസ്മിൻ gabri പറയുന്നേ എല്ലാം പാവ kett 🥰🥰

  • @Hibasherin-ec6xm
    @Hibasherin-ec6xm 3 หลายเดือนก่อน +24

    51:18 next convincing star😂❤

  • @Sajnanoushadsajnanoush3689
    @Sajnanoushadsajnanoush3689 3 หลายเดือนก่อน +24

    പാവം ജാസൂ അവൾക് കഴിക്കാൻ വേറെ എന്ധെങ്കിലും വാങ്ങി കൊട് ഗബ്രി😀😀

  • @suryatn8807
    @suryatn8807 3 หลายเดือนก่อน +38

    ഇവരുടെ കെമിസ്ട്രി സൂപ്പർ ✌️✌️💘💘അടിപൊളി ജോഡി ❤️❤️ജാസ്മിൻ ന്റെ സംസാരവും ആക്ഷൻ നും കണ്ടു ചിരിച്ചു ഒരു പരുവം ആയി 🤣🤣

  • @Mubifaizy
    @Mubifaizy 3 หลายเดือนก่อน +36

    Le Jass :സോയ സോസ് ❌പുളിവെള്ളം ✅😂😂

  • @sajeerbabu4327
    @sajeerbabu4327 3 หลายเดือนก่อน +33

    ജാസ്മിൻ bb യിൽ നിന്ന് ഇറങ്ങിയപ്പോൾ വീട്ടിൽ ഇരുത്തി എല്ലാവരുടെ യും മനസ്സിൽ വിഷം കുത്തി വെച്ച് ജാസ്മിനെ 1 മണിക്കൂർ ഒറ്റക്ക് ഇരുത്തി ബ്രെയിൻ വാഷ് ചെയ്ത വ്യക്തി ആണ് റെസ്മിൻ.. കമന്റ് box പൂട്ടി 10k followers പോലും ഉണ്ടാവാതിരുന്ന റെസ്മിൻ 80 k അടിച്ചത് ജാസ്മിൻ കൂടെ ആ രണ്ടാഴ്ച നടന്നത് കൊണ്ടു മാത്രം ആണ്.. റെസ്മിൻ ഗുണം മാത്രമേ kittiyittollu.. കൂട്ടുകാരുടെ love ലൈഫ് ൽ പാര വെക്കുന്ന ഒരുപാട് പേരെ നമ്മൾ കണ്ടിട്ട് ഉണ്ടാകില്ലേ അതുപോലെ ഒന്നാണ് റെസ്മിൻ.. ജാസ്മിൻ ചെറിയ kutti അല്ല നല്ല തന്റേടം ഉള്ള ഒരുപാട് കഷ്ടപ്പാട് നിന്ന് കയറി വന്ന പെണ്ണ് ആണ് റെസ്മിൻ ഒന്നും സ്വപ്നം കാണാൻ പറ്റാത്ത will power ഉള്ള പെണ്ണ് അവൾക് ഇതുപോലെ നേർവഴി കാണിക്കാൻ ഒരാൾ ആവശ്യം ഇല്ല.. എന്തുണ്ടായാലും നേരിടാൻ ഉള്ള കഴിവ് അവൾക്കുണ്ട്.. Shreejun അടുപ്പിക്കുന്നില്ലല്ലോ അവർ മുൻകൂട്ടി കണ്ടു 😂

    • @sajeerbabu4327
      @sajeerbabu4327 3 หลายเดือนก่อน +8

      @saleeshantony7258 അല്ല സ്നേഹം കൊണ്ട് ചെയ്തത് ആണ്... പിന്നെ ഞാൻ ഈ പറഞ്ഞതിൽ എന്താണ് നിനക്ക് നുണ ആയി തോന്നിയത്.. റെസ്മിനെ അറിയും എങ്കിൽ അവളോട് തന്നെ ചോദിക്ക് ഇതൊക്കെ ഉള്ളത് ആണോ അല്ലയോ എന്ന്

    • @AmyheyThere
      @AmyheyThere 3 หลายเดือนก่อน +11

      ​@@saleeshantony7258വെറുതെ റെസ്മിനെ എന്തിനാ ന്യായിരിക്കുന്നത്... Unfollow ചെയ്‌തെന്ന് മാത്രം അല്ല.. റെസ്മിന്റെ collabs ഒക്കെ ജാസ്മിൻ തന്റെ ഇൻസ്റ്റയിൽ നിന്ന് എടുത്തു മാറ്റിയിട്ടുണ്ട്...ബിഗ്‌ബോസിൽ വച്ചു റെസ്മിന്റെ കയ്യിൽ നിന്ന് physical assault നേരിട്ടിട്ടും ക്ഷമിച്ച ആളാണ് ജാസ്മിൻ...റെസ്മിനെ എടുത്ത് വെളിയിൽ ഇടണമെങ്കിൽ റെസ്മിൻ എന്തേലും കാണിച്ചു കാണും.

    • @Shalini72163
      @Shalini72163 3 หลายเดือนก่อน +4

      ​@@saleeshantony7258ithokke truth aanu bro. I attended some army stuff. I know this too.

  • @DharsanaAdam
    @DharsanaAdam 3 หลายเดือนก่อน +76

    ഞാൻ ഇപ്പോ പ്രെഗ്നന്റ് ആണ്. രാവിലെ എണീക്കുമ്പോൾ തന്നെ എനിക്ക് ഇവരുടെ രണ്ടുപേരുടെ ആരാടേലും വ്ലോഗ് കാണാതെ ഫുഡ്‌ ഇറകുല. അത്രേം ചിരിക്കും ഞാൻ. കുഞ്ഞാവ ഉണ്ടാവുമ്പോൾ ഞാൻ പറയാംട്ടോ. നിങ്ങടെ വ്ലോഗ് കണ്ടാവും എന്റെ കുട്ടി വളരുന്നത് 😄❤

    • @Nazilamariyam9495
      @Nazilamariyam9495 3 หลายเดือนก่อน +4

      ❤❤

    • @muhammaddilroosdilroos-ev8en
      @muhammaddilroosdilroos-ev8en 3 หลายเดือนก่อน +6

      Achoodaaaaa😂

    • @smithas1751
      @smithas1751 3 หลายเดือนก่อน +3

      😍

    • @aneeshaanu1952
      @aneeshaanu1952 3 หลายเดือนก่อน +14

      കണ്ട് പഠിക്കേണ്ട ആൾക്കാർ തന്നെയാണ്.. 😂

    • @s....n5725
      @s....n5725 3 หลายเดือนก่อน +2

      ​@@aneeshaanu1952😂😂

  • @georgees1773
    @georgees1773 3 หลายเดือนก่อน +26

    ഈ വീഡിയോ കാണുമ്പോൾ പറഞ്ഞാൽ തീരാത്ത അത്ര സന്തോഷം ഉണ്ട്❤❤❤😊😊😊🎉🎉🎉

  • @Ammu-h8m4e
    @Ammu-h8m4e 3 หลายเดือนก่อน +549

    ഇനി ഗബ്രിടെ video കാണാൻ wifi എടുക്കണം എന്ന തോന്നുന്നേ 😅😅 ഇതുപോലെ length ആണേൽ രാവിലെ ഇടണം 😅 എന്നാലേ ഫുൾ വിഡിയോ കാണാൻ പറ്റു 😅

    • @Fazz1010
      @Fazz1010 3 หลายเดือนก่อน +8

      😂😂

    • @SmilingBloomingFlower-zf5id
      @SmilingBloomingFlower-zf5id 3 หลายเดือนก่อน +7

      Correct 😂👍🏻

    • @sajnarose9213
      @sajnarose9213 3 หลายเดือนก่อน +17

      but length ullata ishtam theerarutenna❤

    • @dasmi_angel
      @dasmi_angel 3 หลายเดือนก่อน +6

      Jasmine gabri🔥🔥🔥❤️🥰🥰🥰

    • @RitzVoizZz
      @RitzVoizZz 3 หลายเดือนก่อน +3

      Sathyam 😅

  • @arunjoseph4314
    @arunjoseph4314 3 หลายเดือนก่อน +30

    Jasmine is very lucky girl. Bz gabri treating as a baby.

  • @SajithaSaji-bh6yy
    @SajithaSaji-bh6yy 3 หลายเดือนก่อน +23

    രണ്ടാളും ഒരു മിച്ചു കാണാൻ എന്തൊരു രസം

  • @sameesherry1246
    @sameesherry1246 3 หลายเดือนก่อน +31

    ജാസ്മിനെയും ഗബ്രിയേയും ഒന്ന് ഞങ്ങൾക്ക് കാണണം എന്ന് ആഗ്രഹമുണ്ട് 🥰🙏🙏🙏🙏

  • @user-sg1ef2bp6q
    @user-sg1ef2bp6q 3 หลายเดือนก่อน +28

    Enik bigbossile gabriye ishtallayirunnu....ippo gabride big fananu....Jasmin gabri..❤

  • @shabnashahan6223
    @shabnashahan6223 3 หลายเดือนก่อน +21

    ഇതാണ് ആത്മാർത്ഥ സുഹൃത്ത്. Good luck both❤️😘

    • @anasachu7442
      @anasachu7442 3 หลายเดือนก่อน +3

      He is gem 💎

  • @safvanyouto6202
    @safvanyouto6202 3 หลายเดือนก่อน +34

    Jasmine odukatha look❤😢

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 2 หลายเดือนก่อน +22

    Cbse student ഉം kerala syllabus student ഉം പോലെയുണ്ട് രണ്ടുപേരും 😃😃✌️✌️✌️അടിപൊളി മക്കളെ 😍😍😍👍👍lv u both 🥰🥰🥰🥰🥰

  • @haseena8344
    @haseena8344 3 หลายเดือนก่อน +22

    4500 രൂപയുടെ ഫുഡ്‌ കഴിച്ചു ജാസു എനിക്ക് വിശക്കുന്നു 😂

  • @Chinnu390
    @Chinnu390 3 หลายเดือนก่อน +22

    Gabriyude presentation jasunte cutenessum❤😊

  • @remachandran1798
    @remachandran1798 3 หลายเดือนก่อน +59

    ജാസ്മിൻ ഒരു പാവം മോൾ ആണ്

    • @Diluzz_vlogs
      @Diluzz_vlogs 3 หลายเดือนก่อน +4

      💯❤

  • @Rizaan3
    @Rizaan3 3 หลายเดือนก่อน +53

    Nigal 2പേരും എന്നും ഇത് പോലെ പോകണം ഞാൻ നിങ്ങളുടെ ഫാൻ ആണ്. ഒരുപാട് ഇഷ്ടം 2പേരെയും. 🥰🥰

  • @naeema3300
    @naeema3300 3 หลายเดือนก่อน +23

    😂😂 I laughed a lot guys 😂😂 u both are the best

  • @ayshanur2139
    @ayshanur2139 3 หลายเดือนก่อน +24

    U r so lucky Jasmine. Such a lovely caring friend gabri 🥰🥰🥰🥰🥰

  • @Famust
    @Famust 3 หลายเดือนก่อน +25

    Mole jasmin nammalk nammade naadan food pattulu.enaaalum gabri nalla mona kazhikkathath kazhipikkan kaanicha manassundallo adipoliyayi orupaad ishttayi.ennum 2aalum orumich undaavanam .gabri jasmin orupaavam aane avalodappam ennum undaavanam .ningade fan aane ngaan ❤

  • @subaidabeevi4257
    @subaidabeevi4257 3 หลายเดือนก่อน +51

    നിങ്ങൾക് മാര്യേജ് കഴിച്ചൂടെ നല്ല ചേർച്ച ആണ് കെട്ടോ

  • @VADAKKATH
    @VADAKKATH 3 หลายเดือนก่อน +20

    Enthayalum kalakki Gabri, angine Jasmine Ella continental foodum kazhikkan padikkatte. Rasayittund😂❤

  • @Sajeena-qy8tz
    @Sajeena-qy8tz 3 หลายเดือนก่อน +37

    Chanal name gabrijose മാറ്റി gabrijas aakanam😂

    • @Shan45-n1c
      @Shan45-n1c 3 หลายเดือนก่อน +18

      Jose uncle എല്ലാത്തിനേം ശരി ആക്കും 😆😜

    • @G182-j5j
      @G182-j5j 3 หลายเดือนก่อน +12

      Gabriyude mind voice 'inniyum enne veetil ninnu out akkum ee fans karanam' 😅😅😅

    • @Shalini72163
      @Shalini72163 3 หลายเดือนก่อน +6

      ഒറ്റ മോൻ ആണ്. വേഗം ചാനൽ name മാറ്റ്. പിന്നെ ഗബ്രിയേ കണ്ടു കിട്ടണേൽ നമ്മൾ അങ്കമാലി പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുക്കേണ്ടി വരും 🙆‍♀️🤭👀😨😵. Horror show 😛

    • @AdhinanArshad
      @AdhinanArshad 3 หลายเดือนก่อน +1

      ഹായ്, sajeena🙏😅

    • @Sajeena-qy8tz
      @Sajeena-qy8tz 3 หลายเดือนก่อน

      😂​@@Shan45-n1c

  • @Doc_._Gokul
    @Doc_._Gokul 3 หลายเดือนก่อน +37

    Oh Guys awesome vlog 💗
    Entertaining and engaging 🫶🏻
    I remember trying Sushi for the first time in Shiro Bangalore UB City mall , oh it’s an awesome place , really good interior, tried Salmon and Red snapper sushi , beginning Kurach mind block undayirnnu but Sangria 🍷 ullathkond pinne set aayi. And Teppanyaki meals too. It’s an awesome place to try sushi in Bangalore 🔥

  • @NaseemaK-dy5qf
    @NaseemaK-dy5qf 3 หลายเดือนก่อน +24

    ഇവരുടെ വീഡിയോ കാണാൻ നല്ല രസാ

  • @Adhilarasal123
    @Adhilarasal123 3 หลายเดือนก่อน +41

    ഇത്രേം lengthy video aayittum.. ethra പെട്ടെന്ന് ആണ് video theernne.. അത്രേം entertainment aayi❤❤❤❤❤❤

  • @farhath786m
    @farhath786m 3 หลายเดือนก่อน +12

    Gabri alyz genuine person.attittude and real❤

  • @JohnCr7-bg1ir
    @JohnCr7-bg1ir 3 หลายเดือนก่อน +37

    ജാസ്മിനും gabriyum ഒന്നിക്കുന്ന ആ ദിനം വരെ waiting❤

  • @nishanaamnaj6495
    @nishanaamnaj6495 3 หลายเดือนก่อน +42

    Njngal rand perum mrg cheyyanam ennitt couple vlog okke cheyyanam pearlishine pole jabriyum oru brand aavum let's grow together .ennum nilanilkkatte eee snham

  • @sajeerbabu4327
    @sajeerbabu4327 3 หลายเดือนก่อน +37

    ഇത് ഉണക്കമീനാ...
    അവർ finland ന്നൊക്കെ ക്യാഷ് കൊടുത്തു കൊണ്ട് വരുന്ന മീൻ ആണ്..
    അതാണ് ഇവിടെ എത്തുമ്പോൾ ഉണങ്ങി കാണും 😂😂
    The bb jas on track 😂