ഗീത വിജയൻ്റെ അനുഭവം വെളിപ്പെടുത്തി😳😡 | Geetha Vijayan Interview Troll | Hema Commission| Troll

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 620

  • @madhukr6260
    @madhukr6260 3 หลายเดือนก่อน +11

    നിങ്ങൾ ആണ് ഗീതാ യഥാർത്ഥ വ്യക്തി, ഈ ഫീൽഡിൽ അങ്ങനൊന്നും ഇല്ലന്നു പറയുന്നവർക്ക് നൂറ് അനുഭവങ്ങൾ ഉണ്ട്, അവർ മറച്ചുവെക്കുകയാണ് you are gret

  • @baijums6484
    @baijums6484 4 หลายเดือนก่อน +38

    നാട് നന്നാകുന്ന പത്രക്കാരുടെ ഒരു കാര്യം... ഇപ്പോൾ അർജ്ജുനനും വേണ്ട വയനാടും വേണ്ട.... ഒരു ബല്ലത്ത ജാതി തന്നെ...

  • @naveedk5477
    @naveedk5477 4 หลายเดือนก่อน +51

    ആ ഫിലോമിന ചേച്ചി ഉള്ളതോണ്ട് ആണ് ഈ കൊച്ചു രക്ഷപെട്ടത്. 🤭സിദ്ദിഖ്, മുകേഷ് ഒക്കെ ഒരു സ്വൈര്യവും ഈ കുട്ടിക്ക് കൊടുത്തിരുന്നില്ല. 🤭

    • @bazighaa
      @bazighaa 4 หลายเดือนก่อน

      😂

    • @MKVlogs-oo7tw
      @MKVlogs-oo7tw 4 หลายเดือนก่อน

      Why

    • @muhammadshafeeq32
      @muhammadshafeeq32 4 หลายเดือนก่อน

      ഹരിഹർ നഗർ 😁

    • @sheminamohammed9529
      @sheminamohammed9529 4 หลายเดือนก่อน

      Athalla evarude first film

    • @muhammadshafeeq32
      @muhammadshafeeq32 4 หลายเดือนก่อน +2

      @@sheminamohammed9529 പുള്ളി ഉദ്ദേശിച്ചത് ഹരിഹർ നഗറിൽ ഈ നായികയുടെ മുത്തശ്ശി ആയിട്ട് ഫിലോമിന ഉണ്ടല്ലോ അപ്പൊ ആരെയും അടുപ്പിച്ചല്ല എന്നാണെന്നു തോന്നുന്നു 😂😂😂😂

  • @kunjonkunjon6817
    @kunjonkunjon6817 4 หลายเดือนก่อน +31

    ഗോവിന്ദൻകുട്ടിയും മഹാദേവനും ഇപ്പൊ പ്രതിയായി അങ്ങനെ മായയും അപ്പുകുട്ടനും ഒന്നായി😂

    • @Parvathynair2001
      @Parvathynair2001 4 หลายเดือนก่อน +2

      Le അപ്പുകുട്ടൻ : അവളെ കിട്ടിയാൽ ee ചില്ല് എന്റെ നെഞ്ചത്ത് കൊണ്ടാലും ഞാൻ സഹിക്കും 🫣

  • @1234abcd-q1x
    @1234abcd-q1x 4 หลายเดือนก่อน +26

    സിനിമയിലെ ചില ആണുങ്ങൾ ചെയ്തതിനേക്കാൾ എത്ര ഭീകരമാണ് ഇവനെപോലുള്ളവർ ഇതുവച്ച ട്രോൾ ഉണ്ടാക്കി വില്പന നടത്തുന്നത്....

  • @Lucifer-v6i
    @Lucifer-v6i 4 หลายเดือนก่อน +32

    സിനിമയിൽ ബുള്ളെറ്റ് പ്രൂഫ് ജെട്ടി നിർബന്ധമാക്കണം....

    • @SujaBabu-mk7vn
      @SujaBabu-mk7vn 4 หลายเดือนก่อน

      😂,,😂😂😂😂😂👌👌👌👍👍👍😄😄😄😄😂

    • @SarasaSarasa-o3d
      @SarasaSarasa-o3d 3 หลายเดือนก่อน

      പൂറിനു സിബ്ബും ലോക്കും വച്ചാലും മതി

    • @Rajesh.Ranjan
      @Rajesh.Ranjan 2 หลายเดือนก่อน

      😮😮😮

  • @bejoyjoseh8396
    @bejoyjoseh8396 4 หลายเดือนก่อน +19

    കുറച്ചു ദിവസമായി, കമെന്റ് തൊഴിലാളികൾ ഓവർ ടൈം പണിയെടുക്കുന്നു 🙏 ഓവർടൈം ബത്ത ഗവണ്മെന്റ് അനുവദിക്കണം 😲😄

  • @i4trouth101
    @i4trouth101 4 หลายเดือนก่อน +21

    എനിക്ക് ഒന്നും പറ്റിയിട്ടില്ല എന്നു പറയുന്നവർ കള്ളം പറയുന്നു എന്ന് പറയുന്നത് നടിയാണ് എന്ന് ഓർക്കുക

  • @advikasaji9612
    @advikasaji9612 4 หลายเดือนก่อน +9

    ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ കിട്ടിയത് തന്നെ 😄😄😄 ഇതിനെ ഒക്കെ എവിടുന്നു പൊക്കി കൊണ്ട് വരുന്നു കഷ്ട്ടം ഇത്പോലെ ഉള്ള ചാനെൽസ് കൂടി ബൺ ചെയ്യണം

  • @thilakamp3642
    @thilakamp3642 4 หลายเดือนก่อน +17

    ഇവർക്ക് തുറന്നു പറയാൻ ഒരു അവസരം ഇപ്പോഴാണ് കിട്ടിയത്

    • @anupamadev5736
      @anupamadev5736 4 หลายเดือนก่อน +1

      Ith old interview aanu,,

    • @rajasreekr8774
      @rajasreekr8774 4 หลายเดือนก่อน

      @@thilakamp3642 athinu mubu vaaya thunniketti vechirikka aayerunno....annu young alle ..eppo vayasayaopo thyrannu paranjettu karyom ellallo

  • @johnypp6791
    @johnypp6791 4 หลายเดือนก่อน +12

    65.75പ്രായമുള്ള വല്യപ്പൻമാരെ ആരാധിക്കുന്ന പരിപാടി നിർത്തുക.😂

    • @vijik290
      @vijik290 4 หลายเดือนก่อน

      അത് ശരിയാ, ഇവർക്കൊക്കെ വീട്ടിൽ ഇരുന്നാൽ പോരെ രാമ നാമം ജെപിച്ചു,😂
      അങ്ങനെയായാൽ ഇതൊന്നും നടക്കില്ലലോ അല്ലെ?

  • @Narayanani5623
    @Narayanani5623 4 หลายเดือนก่อน +16

    അതാണ് നടി 👌🏻👌🏻👌🏻പ്രതികരിക്കുന്നവരോടൊപ്പം 👌🏻👌🏻👌🏻👌🏻

  • @aneeshosm
    @aneeshosm 4 หลายเดือนก่อน +17

    . പിന്നെ ഇവർ പറഞ്ഞതിലും കാര്യം ഉണ്ട് ഒരു ഡയറക്റ്ററിനു ഒരാളെ ഇഷ്ട്ടപെട്ടിട്ടില്ലങ്കിൽ അവരെ ഇൻസർട്ട്‌ചെയ്യുന്ന തരത്തിൽ ഉള്ള സംസാരങ്ങൾ അവർ പറയും ഇന്ന് സൂര്യ tv യിൽ ഓടുന്ന ആനന്ദരാഗം എന്ന സീരിയലിൽ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് ഒരു നടിയോട് സംവിധായകൻ പറയുന്ന വാക്കുകൾ കേട്ട് അവിടെ ചുറ്റിനും നിൽക്കുന്നവർ വരെ അന്ധം വിട്ടുപോയിട്ടുണ്ട് അയാൾ പറഞ്ഞ ഒരു ഡയലോഗ് ആ കാലുകൾ ഒന്ന് കവച്ചുവെച്ചു നിൽക്കു ഇതൊക്കെയാണ് പറയുന്നത് ആ നടി പ്രശ്നമുണ്ടാക്കി അഭിനയിക്കാതെ പോയ ഒരവസ്ഥ ഞാൻ കണ്ടിട്ടുണ്ട്.

    • @TDIDANCE-t4t
      @TDIDANCE-t4t 4 หลายเดือนก่อน

      Bruh nthukondu annu prathikarichillaaaa 😮

  • @Alchemist337
    @Alchemist337 4 หลายเดือนก่อน +26

    ഒരു കാര്യം ആരെങ്കിലും ശ്രദിച്ചോ...L ഏട്ടനെ കുറിച്ച് ഒരു നടിയും രംഗത്ത് വരുന്നില്ല...അത് എന്തായിരിക്കും...ഏറ്റവും വലിയ മറ്റവൻ ആണ് പുള്ളി...പക്ഷെ എല്ലാര്ക്കും ഭയം ആണ്....ബാക്കി ഉള്ളവരെ പോലെയല്ല... മഹാ നടൻ അല്ലെ....ഒരു ആരോപണവും വരില്ല...അത് ഉറപ്പാ 🙃

    • @abhimarar8609
      @abhimarar8609 4 หลายเดือนก่อน +2

      ഏട്ടൻ ആണേലും പേട്ടൻ ആണേലും എല്ലാർക്കും പേടി ആയിരിക്കും, കാരണം ഇന്നും അവര് തന്നെ രാജാക്കന്മാർ 🔥

    • @vijay-oe7qh
      @vijay-oe7qh 4 หลายเดือนก่อน +8

      ഏട്ടൻ മാത്രല്ല ഇക്കയും കാണും 😂. ഏട്ടൻ കൈ വച്ച് ഒരു ആംഗ്യം കാണിച്ചപ്പോൾ ചിരിച്ച ഒരാൾ കുടുങ്ങി ഇനി മറ്റവനും കുടുങ്ങും 😂

    • @AfsalPc-zb6xc
      @AfsalPc-zb6xc 4 หลายเดือนก่อน

      Yes I no ath vere oru k. .

    • @AfsalPc-zb6xc
      @AfsalPc-zb6xc 4 หลายเดือนก่อน

      ​@@vijay-oe7qhpoda

    • @man_from_the_earth
      @man_from_the_earth 4 หลายเดือนก่อน +3

      ഏട്ടന് ഫോഴ്‌സിങ് ഏർപ്പാട് ഇല്ലന്നാ കേട്ടെ... സ്നേഹം മാത്രം

  • @riyaskraja106
    @riyaskraja106 4 หลายเดือนก่อน +12

    അടി ഇടി വെടി.. അതാണെല്ലോ സിനിമ😂😂

  • @raji7520
    @raji7520 4 หลายเดือนก่อน +42

    ആണും പെണ്ണും ഒന്നിച്ച് കഴിയുമ്പോൾ ഇതൊക്കെ സ്വാഭാവികം. പരിപൂർണ്ണ പരിശുദ്ധിയുള്ളവർ ഒരിക്കലും സിനിമയിൽ അഭിനയിക്കാൻ പോവില്ല. അഭിനയിക്കുമ്പോൾ വരെ തൊടുകയും പിടിക്കയും ഒക്കെ ചെയ്യുന്നില്ലേ. എത്ര പ്രാവശ്യം ചെയ്തിട്ടാണ് അതൊന്ന് ശരിയായി കിട്ടുക. അപ്പോൾ ആണിനും പെണ്ണിനും വരുന്ന മാറ്റങ്ങൾ ആർക്കും ഉണ്ടാകും. പരസ്പരം ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ പുറത്ത് പറയുകയുമില്ല.. കൈ നിറയെ കാശ് കിട്ടുമല്ലോ എന്ന് കരുതി സിനിമയിലേക്ക് പോകുന്നവർ ഇതൊക്കെ മുന്നിൽ കണ്ടു തന്നെ വേണം പോകാൻ. യഥാർത്ഥത്തിൽ മാനം വിറ്റ് കാശുണ്ടാക്കുക. അതാണ് സിനിമ സീരിയൽ നാടകം എല്ലാം

    • @sreekumar1013
      @sreekumar1013 4 หลายเดือนก่อน +3

      ithaanu correct comment....

    • @salmanapoli4169
      @salmanapoli4169 4 หลายเดือนก่อน +3

      കറക്റ്റ്

    • @ammuzzzamrithaksuresh5232
      @ammuzzzamrithaksuresh5232 4 หลายเดือนก่อน +1

      Iyalk anubavam ullapole.manyamaayi cinema feildik nilkunnavarym ind mr.

    • @sreekumar1013
      @sreekumar1013 4 หลายเดือนก่อน

      @@ammuzzzamrithaksuresh5232 aanum pennum thammil aakarshanam thonnunnathum kaamam feel cheythu parasparam enjoy cheyyunnathu maanyatha allaa nnu aarum ivide paranjilla mister...

  • @GobakumarGobu
    @GobakumarGobu 3 หลายเดือนก่อน +10

    മോഹൻലാൽ ആയിരിക്കും എന്ന് കരുതി എല്ലാരും നോക്കും അത് തന്നെ ഭയങ്കര ലാഭം ഉണ്ടാകും പക്ഷെ അദ്ദേഹത്തെ ഇങ്ങനെ എന്തിന് തേജോവധം ചെയ്യുന്നത് കഷ്ടം

    • @Machandetroll
      @Machandetroll  3 หลายเดือนก่อน

      Mohanlaline mention cheythilla , pic udesikkunnath viewers ennanu

    • @donysojan
      @donysojan 3 หลายเดือนก่อน +1

      @@Machandetrollmyre mati idada kunne

  • @algamer5215
    @algamer5215 4 หลายเดือนก่อน +15

    ഈ വൃത്തികെട്ട സമൂഹമുണ്ട് ഇത് കാരണം ഇന്ന് വീട്ടിൽ ടിവി വെക്കാൻ പറ്റില്ല നാണംകെട്ട സംസാരങ്ങൾ മക്കളും അമ്മയുള്ള വീടുകളിൽ ടിവി വെച്ച് കാണാൻ പറ്റാത്ത അവസ്ഥയാണ്

  • @SDS-e7h
    @SDS-e7h 4 หลายเดือนก่อน +18

    1:51 ഈ ജയസൂര്യ തന്നല്ലേ സോണിയ എന്നാ നടിയെ ബാത്രൂം പോകാൻ പോയപ്പോ ട്രൈ ചെയ്തേ 🤣🤣🤣🤣🤣

    • @familyfungallery5958
      @familyfungallery5958 4 หลายเดือนก่อน +3

      😂Toilet star jayasurya😀

    • @SalmaPk-y9n
      @SalmaPk-y9n 4 หลายเดือนก่อน +1

      😂😂

    • @anithasudarsanan5332
      @anithasudarsanan5332 4 หลายเดือนก่อน +2

      'ആണെന്നു തോന്നുന്നു ആ നടിക്ക് എന്തുകൊണ്ട് പേര് പറഞ്ഞുകൂടാ.പേര് പറഞ്ഞില്ലെങ്കിൽ ആ നടി പറയുന്നത് വിശ്വസിക്കരുത്

  • @ashwinrajachu4386
    @ashwinrajachu4386 4 หลายเดือนก่อน +28

    How someone can make fun of such serious topics.

    • @ZZZZ_RENJITH
      @ZZZZ_RENJITH 4 หลายเดือนก่อน +5

      Paaavadaa kuttaa. Neeyonnu adjust chayadaaa funde

    • @alexandermathews3111
      @alexandermathews3111 4 หลายเดือนก่อน

      For you it is serious, it is all the part and parcel of this deal.

    • @alexandermathews3111
      @alexandermathews3111 4 หลายเดือนก่อน +1

      No one force anyone, they chose to go this field, so it is all common there.

    • @ZZZZ_RENJITH
      @ZZZZ_RENJITH 4 หลายเดือนก่อน

      @@alexandermathews3111 well said .

    • @ZZZZ_RENJITH
      @ZZZZ_RENJITH 4 หลายเดือนก่อน

      @@alexandermathews3111 mother is going and offering herself and daughter to heros and producers and directors and assistance directors .
      After ten movies or field out whichever comes earlier then these items start cryoing ayooo enne pooshiyeee etc etc .

  • @hameedk7520
    @hameedk7520 4 หลายเดือนก่อน +17

    ഞാൻ ചോദിക്കട്ടെ ഈ. സിനിമ എന്ന. മേഖല കൊണ്ട് സമൂഹത്തിനുള്ള നേട്ടം. ഒന്ന്. പറയാമോ.? അറിവ്. കുറവാണ്. അത് കൊണ്ടാ. പ്ലീസ് 🙏🙏🙏🙏🙏🙏

    • @-te9he
      @-te9he 4 หลายเดือนก่อน +2

      ഒരു നേട്ടവും സാദാരണ ജനങൾക്ക് ഇല്ല

    • @SaliSabi
      @SaliSabi 4 หลายเดือนก่อน +1

      ഒരു സുഖം അതൊരു നേട്ടം ആണെങ്കിൽ ഇല്ലെങ്കിൽ വേറെ ഒന്നുമില്ല

    • @SajithaKp-bt7ut
      @SajithaKp-bt7ut 4 หลายเดือนก่อน

      @@hameedk7520 cinima aannungaludey oru lahari oru sukham oru manasukam

    • @shajiramachandran1029
      @shajiramachandran1029 4 หลายเดือนก่อน

      കുറച്ചു tax കിട്ടും....

    • @vysh_gaming7487
      @vysh_gaming7487 3 หลายเดือนก่อน

      Entertainment

  • @yousufakalad
    @yousufakalad 3 หลายเดือนก่อน +9

    red സ്ട്രീറ്റിനെ പോലും നാണിപ്പിക്കും ഈ മേഖല.

  • @KavithaKavitha-q5b
    @KavithaKavitha-q5b 4 หลายเดือนก่อน +2

    ഗീത ചേച്ചിയെ എനിക്ക് ഒരുപാടിഷ്ടം ആണ് പണ്ടുമുതലേ ❤️❤️❤️❤️

  • @shoukathmaitheen752
    @shoukathmaitheen752 4 หลายเดือนก่อน +25

    എന്തിനും തയ്യാറായി വരുന്ന പെണ്ണുങ്ങൾ ആണ് ഈ ഫീൽഡിൽ, ഇപ്പോൾ എല്ലാം പരിശുദ്ധകൾ... 🙏

    • @uncorntolearnwithme2493
      @uncorntolearnwithme2493 4 หลายเดือนก่อน +4

      Ninte veetile kaaryam alla ivde parayunne..

    • @rajasreekr8774
      @rajasreekr8774 4 หลายเดือนก่อน +3

      Correct...e fieldil varubol eganokke evarkku undakum ennu arinjettu thanneyanu...pettenu cash undaskkan ee field aanu

    • @uncorntolearnwithme2493
      @uncorntolearnwithme2493 4 หลายเดือนก่อน +1

      @@rajasreekr8774 ellarum ningale pole aanenn parayalle...
      Manjapitham Vanna ingane undaakum...ennalum oru limit ille

    • @shoukathmaitheen752
      @shoukathmaitheen752 4 หลายเดือนก่อน +1

      @@uncorntolearnwithme2493 എന്റെ വീട്ടിൽ ആരും സിനിമ കാണാറില്ല സർ...സിനിമ മേഖലയിൽ ഇത് പുതിയ കാര്യമൊന്നുമല്ല.... നിങ്ങളിൽ പാപം ചെയ്യാത്തവർ ഇവരെ കല്ലെറിയട്ടെ എന്ന വചനം ഇവിടെ കുറിക്കുന്നു 🙏

    • @uncorntolearnwithme2493
      @uncorntolearnwithme2493 4 หลายเดือนก่อน

      @@shoukathmaitheen752 paapam cheyyathath kond thanneyaanu njan ningale pole film industry yil ulla Ella sthreekaleyum adach aakshepikaathath....
      Ningale polullavarude cheeenju alinja itharam mentality aanu naatil ith polulla power group um rapist maarum koodunathum naadu kyvittu poyathum
      Patumenkil ne paranja eee paapam clear cheyyan nokk..
      Paapam pravarthi kond maathram alla..chinthakal kondum vaakkukal kondum cheyyunnavaraanu kuduthal... situation varuaanel ath praavarthikavum aakkum

  • @SajithaKp-bt7ut
    @SajithaKp-bt7ut 4 หลายเดือนก่อน +5

    yallavarum thuranu parayan kannicha aa oru mansinu thanks 🎉

  • @basheerkv7651
    @basheerkv7651 4 หลายเดือนก่อน +21

    ഇപ്പോൾ മീ ടൂ കാലമാണ്..പറിച്ചെറിയൂ മുഖം മൂടികൾ..ഒരുത്തനും രക്ഷപ്പെടരുത്..

    • @geniusmasterbrain4216
      @geniusmasterbrain4216 4 หลายเดือนก่อน +1

      നിങ്ങളുൾപ്പെടെ

    • @shajahanshaji955
      @shajahanshaji955 4 หลายเดือนก่อน

      കൊണ്ട് പോയി കൊടുത്തിട്ട് ഇപ്പോൾ കിടന്നു കോണച്ചിട്ട് കാര്യം ഇല്ല പണ്ടും സിനിമയിൽ ഇതൊക്കെ തന്നെ ആണ് നടന്നിരുന്നത്.

    • @uncorntolearnwithme2493
      @uncorntolearnwithme2493 4 หลายเดือนก่อน

      Athond eniyum continue cheyyano???
      Athangu veetil ​@@shajahanshaji955

    • @TimeToReadMine
      @TimeToReadMine 4 หลายเดือนก่อน

      Metoo Pari movement. Kondu poyi achaar undaaku. Pennu yenthu paranjaalum sathyamavilla. Athinu Law undu. Innocent until proven guilty.

    • @rajasreekr8774
      @rajasreekr8774 4 หลายเดือนก่อน

      @@TimeToReadMine ,💯👌👌🙏

  • @UshaKumari-lc4px
    @UshaKumari-lc4px 4 หลายเดือนก่อน +25

    എവിടെ നോക്കിയാലും പീഡനം കേൾക്കാൻ ഒള്ളു ഇതിനൊരു അന്തം ഇല്ലേ. വയനാടൻ വാർത്ത ഇല്ല മുല്ലപ്പെരിയാർ സംഭവം കേൾക്കാനില്ല എവിടെ യും പീഡന പരമ്പര എല്ലാരും അനുഭവം പങ്കിടുന്ന സമയം കൊള്ളാം.. എല്ലാം കഴിഞ്ഞു വർഷം കഴിഞ്ഞു

  • @abdulsalamabdul7021
    @abdulsalamabdul7021 4 หลายเดือนก่อน +8

    😂😂😂 ചിരിക്കാനും വയ്യ കരയാനും വയ്യ എന്തല്ലാം ഉഡായിപ്പു മായിവരുന്നു

  • @jayan.smjayas1420
    @jayan.smjayas1420 4 หลายเดือนก่อน +7

    ഉണ്ടെന്ന് പറഞ്ഞെല്ലോ ഈ നടി 👍🏻ജോമോളെ പോലെ 😂മുട്ടിയില്ലായെന്നു പറഞ്ഞില്ല 👍🏻

  • @fathimashamsu5826
    @fathimashamsu5826 4 หลายเดือนก่อน +28

    എന്തിന് ഇവരെ കളിയാക്കുന്നു .അവരുടെ അനുഭവങ്ങളാണ് പറയുന്നത്

  • @Snooyi111
    @Snooyi111 4 หลายเดือนก่อน +9

    ഇത്രേം കാശുള്ളപ്പോ റൂം എടുക്കണം ഹേ... ഇതൊരു വക ബാത്‌റൂമിന്റെ സൈഡിലൊക്കെ... ഛേ ഛേ

  • @OzzaliVayanadan
    @OzzaliVayanadan 4 หลายเดือนก่อน +13

    വിഷയങ്ങൾ മാത്രം പറഞ്ഞ് നിങ്ങൾക്ക് ഒരു വീഡിയോ ചെയ്തു കൂടെ എന്തിനാണ് അതിനിടയിൽ സിനിമയിലെ ഭാഗങ്ങൾ ഇടുന്നത് സിനിമയിലെ ഭാഗങ്ങൾ ഇടുന്നതുകൊണ്ട് ഒരു കാര്യവും ആർക്കും മനസ്സിലായില്ല നിങ്ങളുടെ വീഡിയോ കാണാൻ തന്നെ ഒരു മനം മടുപ്പ് സിനിമയിലെ ഭാഗങ്ങൾ ഇടാതെ വീഡിയോ വിഷയം മാത്രം അവതരിപ്പിക്കുകയാണെങ്കിൽ കാണാൻ ഇതുപോലെ എത്ര ആളുകൾ തയ്യാറായിരിക്കും

  • @thrissurvillas
    @thrissurvillas 4 หลายเดือนก่อน +4

    1:09 കോയക്ക ഒരു പൊളി ആയിരുന്നു അല്ലേ😂😂

  • @kishorv8593
    @kishorv8593 4 หลายเดือนก่อน +4

    PG Viswambharan
    Film: First Bell

  • @sureshkumarthoppil8409
    @sureshkumarthoppil8409 3 หลายเดือนก่อน +7

    Thumb Photos ൽ ലാലിൻ്റെ ഫോട്ടോ ..പക്ഷെ Content ൽ ഇദ്ദേഹമില്ല താനും .. എന്തിനാ ഇങ്ങനെയൊക്കെ ചെയ്യുന്നത് ?

    • @abduksalamk768
      @abduksalamk768 3 หลายเดือนก่อน

      Laalappan 3000 peireyaane pootladichath

  • @risvin9526
    @risvin9526 4 หลายเดือนก่อน +8

    Mamukoya troll scene correct 🤣

  • @grenjith
    @grenjith 3 หลายเดือนก่อน +3

    Most likely movie “First Bell”. Director: any one can check.

  • @komalkomalnairvly
    @komalkomalnairvly 4 หลายเดือนก่อน +3

    🙏🙏🙏🙏ഗീതവിജയൻജി

  • @yadhu991
    @yadhu991 4 หลายเดือนก่อน +18

    Is sexual harassment is funny for you ?

  • @ALTtered_CLIpsSs
    @ALTtered_CLIpsSs 4 หลายเดือนก่อน +8

    നീളം ഉള്ള നക്കം button 👇🏼✅

  • @MuhammadAshrafM-uo7ew
    @MuhammadAshrafM-uo7ew 4 หลายเดือนก่อน +7

    പണ്ട് ഒരാൾ കല്യാണം കഴിച്ചു. ഇതാ പ്രതീക്ഷിച്ചിരുന്ന ആദ്യ രാത്രിക്ക് സമയമായി. എല്ലാവരും കയറി കഥകടച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഭയങ്കര നിലവിളി ശബ്ദം. ഒരാൾ ഒരാളോട് ചോദിച്ചു എന്താ നീ കരയുന്നത്. ഞാനിത് ആദ്യമായിട്ടാണ് അതുകൊണ്ടാ. ചേട്ടൻ കരഞ്ഞതെന്താ. എനിക്ക് ആദ്യമായിട്ടാണ് മൂന്നും കൂടെ അകത്ത് പോകുന്നത്. അതുകൊണ്ടാ

  • @ASK-ce6ps
    @ASK-ce6ps 4 หลายเดือนก่อน +24

    സിദ്ദിഖ് തന്നെ ആയിരിക്കും in ഹരിഹർ നഗർ 😂🚶‍♂️🚶‍♂️💀

    • @sajith5829
      @sajith5829 4 หลายเดือนก่อน +2

      സിദ്ദിഖ് ഡയറക്ടർ അല്ലാലോ..

  • @ranjinihari2926
    @ranjinihari2926 2 หลายเดือนก่อน +5

    വീഡിയോ കട്ട് ചെയ്താണോടാ ഇട്ടത്? ആദ്യത്തെ പടത്തിൽ വളരെ പ്രൊട്ടക്റ്റീവ് അയി ആണ് വന്നത് എന്ന് പറയുന്നു...എന്നിട്ട് "അതിന്റെ ഡയറക്ടർ - അയാൾക് വലിയ റെപ്റ്റേഷൻ ഒന്നും ഇല്ല" എന്ന് പറയുന്നു
    ഇതിന്റെ ഇടയിൽ എന്തോ കട്ട് ചെയ്തു കളഞ്ഞിട്ടുണ്ടല്ലോ..ആദ്യത്തെ പടത്തിന്റെ ഡിറക്ടറെ പറ്റി അല്ല അവർ പറയുന്നത് . മാത്രമല്ല ആദ്യത്തെ പടത്തിൽ അവര്ക് രണ്ടു ഡിറക്ടർസ് ഉണ്ട് - സിദ്ദിഖ് ലാൽ .
    ട്രോൾ ആണെങ്കിലും ഇതൊക്കെ ശ്രദ്ധിയേണ്ടേ അമ്പാനെ ? ഇങ്ങനത്തെ കാര്യങ്ങളിൽ തെറ്റായ പേരുകൾ വരുന്നത് ശരിയല്ല

  • @shibupr4788
    @shibupr4788 4 หลายเดือนก่อน +9

    ആയോ കഷ്ടം ഇവൾ ആരാ എന്ന് അറിയാത്തത് കൊണ്ടാണ്. നല്ല ആളോടാണ് ചോദ്യം

    • @rajeeshkblr
      @rajeeshkblr 4 หลายเดือนก่อน +1

      Nalla kutti alle.. 😄

    • @rajasreekr8774
      @rajasreekr8774 4 หลายเดือนก่อน

      @@rajeeshkblr urakkathil aayerikkum

  • @nikhilravindran3423
    @nikhilravindran3423 4 หลายเดือนก่อน +24

    വിടരുത്....കളി കഴിഞ്ഞ് കടം പറഞ്ഞ ഒരുത്തനേം വിടരുത്... 😢 😂😂😂😢 😂😂😂

  • @rajaiyer7244
    @rajaiyer7244 4 หลายเดือนก่อน +9

    It's a shame that you are treating this as a subject which can be made fun of! Shame on you!

  • @susanpalathra7646
    @susanpalathra7646 4 หลายเดือนก่อน +7

    എത്ര ഖേദകരമായ അവസ്ഥയാണ് മലയാള 'ചിനിമ' അന്തസ്സും ആഭിജാത്യവുമുള്ളവർ ഇനി മലയാള സിനിമ കാണരുത്. ഇവന്മാരുടെ അഹങ്കാരം ഒന്നു ശമിക്കട്ടേ,

  • @Joidukky
    @Joidukky 4 หลายเดือนก่อน +7

    Eppol ellavarum clear chaythavare ollu 😂 kure mother therasayum alphonsammayum eranggittundu film industriel😂

  • @EzzaBella-z5n
    @EzzaBella-z5n 4 หลายเดือนก่อน +12

    ഇത്രയും കാലം എവിടെ ആയിരുന്നു 😅

    • @Sigma123-q4n
      @Sigma123-q4n 4 หลายเดือนก่อน +3

      ആരും കേൾക്കില്ല

    • @rajasreekr8774
      @rajasreekr8774 4 หลายเดือนก่อน

      @@EzzaBella-z5n athaa njanum parayunnathu

  • @SabeelcherukadSabeelcheruk-n6v
    @SabeelcherukadSabeelcheruk-n6v 4 หลายเดือนก่อน +17

    ഏറ്റവും നല്ല നടി ഷക്കില 😢

    • @shibilshibi8871
      @shibilshibi8871 4 หลายเดือนก่อน

      😂😂😅

    • @tasmaniandevil4024
      @tasmaniandevil4024 4 หลายเดือนก่อน

      Reshma sajini sindhu roshini evar oke jeevikkan vendi aanu softcore movies il abhinayichathu

  • @Pantham-onemanarmy
    @Pantham-onemanarmy 4 หลายเดือนก่อน +7

    കിളവന്മാർ എന്ന് പറയുമ്പോൾ സൂപ്പർ താരങ്ങൾ ഉണ്ടാകുമല്ലോ 😄😄😄

    • @sheejaceline6627
      @sheejaceline6627 4 หลายเดือนก่อน

      You mean.........????

    • @Pantham-onemanarmy
      @Pantham-onemanarmy 4 หลายเดือนก่อน

      @@sheejaceline6627 വരട്ടെ പറയാം, സമയം ഉണ്ട് ആവേശം വേണ്ട...

  • @surajak295
    @surajak295 4 หลายเดือนก่อน +13

    ഇതൊക്കെ. ഇപ്പോൾ. എന്തിന്. പറയണം. അന്ന്. പറയണമായിരുന്നു.

    • @bushrakandampadi3335
      @bushrakandampadi3335 4 หลายเดือนก่อน +8

      ഇപ്പോഴല്ലേ ഹേമ കമ്മീഷൻ വന്നത്

  • @nandakishor55
    @nandakishor55 4 หลายเดือนก่อน +4

    മാമാ 😂

  • @userabvsyas
    @userabvsyas 4 หลายเดือนก่อน +18

    ഇതിന്റെ ഇടയിലും thumbnail ൽ മോഹൻലാൽ...കുറ്റം ചെയ്തവൻ എന്ന് ആരും പറയാതെ തന്നെ ലക്ഷം വട്ടം കുറ്റക്കാരനാക്കാൻ നോക്കുന്ന പത്രങ്ങളും സോഷ്യൽ മീഡിയ, കേരളീയർ....എല്ലാവരും ഒരാളുടെ രക്തത്തിനായി പറന്നു നടക്കുന്നു. കാരണം 64ാം വയസ്സിലും ചെറുപ്പക്കാരനായി നിത്യവസന്തമായി അഭിനയിക്കുന്നത് കാണാൻ വയ്യാത്ത അസൂയക്കാരുടെ കുയ്ന്ത്😂

  • @dilusjayan7771
    @dilusjayan7771 3 หลายเดือนก่อน +3

    നല്ല സ്ത്രീ

  • @vertex1974
    @vertex1974 4 หลายเดือนก่อน +8

    ഇടപെടുമ്പോൾ ശ്രദ്ധിക്കുക ആരെയും വിശ്വസിക്കരുത്.'

  • @gopakumargnair5688
    @gopakumargnair5688 4 หลายเดือนก่อน +9

    ഗ്രഹണ സമയത്ത് ഞാഞ്ഞൂലിനും വിഷമുണ്ടാവും...😊

  • @ഒരുത്തൻ-ഘ3ഭ
    @ഒരുത്തൻ-ഘ3ഭ 4 หลายเดือนก่อน +4

    വിശ്വസിച്ചു 😂😂

  • @navaskarupam3777
    @navaskarupam3777 4 หลายเดือนก่อน +4

    അടി പിടി അതാന്നല്ലോ സിനിമ 😂😂😂

  • @Shen12924
    @Shen12924 4 หลายเดือนก่อน +12

    1.Ranjith
    2.Jayasurya
    3.Mohanlal
    4.Mukesh
    5.Sudheesh
    6.Sidhique
    7.Mamookoya
    Next???

    • @Pankan1234
      @Pankan1234 4 หลายเดือนก่อน +3

      Mohanlal????

    • @TTTTTTTTTTT1622
      @TTTTTTTTTTT1622 4 หลายเดือนก่อน +5

      Mohanlalo pode onn mohanlalin ethire arum case koduthittilla oro troll kand Vann korakkaruth

    • @uniqueurl
      @uniqueurl 4 หลายเดือนก่อน +5

      മോഹന്ലാലിനെ പറ്റി പറഞ്ഞത് നിൻ്റെ ആരേലും അയിരിക്കും 😂

    • @Christy-h6q
      @Christy-h6q 4 หลายเดือนก่อน +4

      7th Mammootty ane

    • @morningglory8704
      @morningglory8704 4 หลายเดือนก่อน

      ബംഗാളി

  • @nideshmlp859
    @nideshmlp859 4 หลายเดือนก่อน +3

    Nammude niyamam maranam

  • @DheerajKumar-bu5dj
    @DheerajKumar-bu5dj 4 หลายเดือนก่อน +9

    ഇവനെയൊക്കെ എന്തിനാണ് sir എന്ന് വിളിക്കുന്നത്

  • @andrewsdc
    @andrewsdc 4 หลายเดือนก่อน +21

    പാവം ഇവർക്ക് ഒക്കെ ഇപ്പോൾ ആണ് പീഡനം ആണെന്ന് മനസ്സിൽ ആകുന്നത്..

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 4 หลายเดือนก่อน +2

      അന്ന് വല്യ ഹരം ആയിരുന്നു 🤣🤣ഇപ്പൊ... കലിപ്പ് 😆

    • @rajasreekr8774
      @rajasreekr8774 4 หลายเดือนก่อน

      @@ഒറ്റകൊമ്പൻ-ഴ9ശ mm.annu young alle...10 cash undakkanom ekkil appozhe pattooo...annu thurannu paranjal veettil erikkum....eppo vsysakubol..kurachu bithom vechappo paranju 😝😝

  • @praveenc5889
    @praveenc5889 4 หลายเดือนก่อน +7

    Field out aayavar ellam ini irangum,enne pdichu dum adichu ennu

    • @Kl-v7d
      @Kl-v7d 4 หลายเดือนก่อน +2

      ഔട്ട്‌ ആക്കിയതും ആകില്ലേ, കാര്യം നടക്കാത്തത്തിൽ..

  • @sudharmathulaseedharan515
    @sudharmathulaseedharan515 4 หลายเดือนก่อน +3

    E case ill oru chukkum ondavilla.😊

  • @EanetTrip
    @EanetTrip 4 หลายเดือนก่อน +2

    Enniku ഒന്നും നഷ്ടപ്പെടാൻ ഇല്ല ഞാൻ വിളിച്ചു കൂവും 😂😂

  • @harinair2443
    @harinair2443 3 หลายเดือนก่อน +3

    പറ്റിയ മുതൽ

  • @dsm2962
    @dsm2962 4 หลายเดือนก่อน +13

    Jomolkkitt kodutho geetha vijayan 😂

  • @ashrafkjm6539
    @ashrafkjm6539 4 หลายเดือนก่อน +10

    ഇതിപ്പോ മലയാളം സിനിമയിലെ ആണുങ്ങളെല്ലാം പ്രതികളും.. പെണ്ണുങ്ങളെല്ലാം നല്ലവരും ആവുന്നുണ്ടല്ലോ ഷെകാര... ഒന്നും അങ്ങോട്ട് ശരിയാവുന്നില്ല

  • @PraveenKumar-oi8qd
    @PraveenKumar-oi8qd 4 หลายเดือนก่อน +7

    ചേച്ചി അഭിനയിച്ച ഉത്തരാ ചെമ്മീന് സെറ്റിൽ ഞാനുമുണ്ടായിരുന്നു 😂

  • @gangadharank4176
    @gangadharank4176 4 หลายเดือนก่อน +3

    സിനിമയിൽ എല്ലാരും ഇങ്ങിനെയാ 😂

  • @shajie3238
    @shajie3238 4 หลายเดือนก่อน +8

    Um ഉം ഉം ഒന്നു പോ വളരെ ശരി യാ 😢😢😢😢 2:15

  • @gpparama
    @gpparama 4 หลายเดือนก่อน +9

    ❤Geetha Vijayan such a dignified lady her father mother hubby kids so lucky, Great going,strong lady❤Fan for life.

  • @LalyHarvey
    @LalyHarvey 4 หลายเดือนก่อน +1

    😂😂😂 very true

  • @bluesalon928
    @bluesalon928 4 หลายเดือนก่อน +4

    എന്റെ പൊന്നോ നമിച്ചു താങ്കളെ 😂 ചിരിക്കാൻ വയ്യ

  • @Jrthkjuyhukj
    @Jrthkjuyhukj 4 หลายเดือนก่อน +2

    Eee actress nodu angine approach cheythitundelum actress i leave the project ennum paranjittundengil... definitely ook bye...ennu thanne parayan aanu chance kooduthal bcz ...film field il ullavark avarde avasyam adepole vashi & power okke important aanu ennanu kettitullath... right aanennu thonunnu ...ennittum thapanayilum adepole mattu movies lum engine role kitty🤔...ellam egadesham similar taste role aayirunnu.
    Pinne oru karyam koodi undu... adjustment nu nilkatha ladies nte role moviesil adjustment ladies aayi viewers kankaakapedunna reathiyil aanu kodukkua...moviesil favorable charector role cheyunnavar part of shooting mosham aavarundennum kettitundu.i don't know truth....angine nokkiyal maybe truth undagaam 🤔.

  • @simonkunjuvaru5111
    @simonkunjuvaru5111 4 หลายเดือนก่อน +13

    വീട്ടിലെ ടിവി കേടായിത് നന്നായി

    • @Funfun7776
      @Funfun7776 4 หลายเดือนก่อน +1

      Same

    • @muneerkmd5827
      @muneerkmd5827 4 หลายเดือนก่อน

      അടുത്തൊന്നും ശെരിയാക്കണ്ട

    • @satharvv3502
      @satharvv3502 4 หลายเดือนก่อน

      😄😄😄👍

  • @sethuprabhakaran4398
    @sethuprabhakaran4398 4 หลายเดือนก่อน +2

    Correct

  • @Binuvd3884
    @Binuvd3884 4 หลายเดือนก่อน +9

    ഫീൽഡ് out ആയി ഇനി ഇപ്പൊ പൊട്ടിക്കും പൊട്ടിക്കും എന്ന് പറഞ്ഞാലോ എന്തെങ്കിലും കിട്ടിയാലോ

    • @Suma-i7n
      @Suma-i7n 4 หลายเดือนก่อน

      Currect

  • @umerashkar1755
    @umerashkar1755 4 หลายเดือนก่อน +10

    Honey rose nu interview kodukku

  • @socialmedia8804
    @socialmedia8804 4 หลายเดือนก่อน +4

    Ini film muzhuvan nalla vedichikal mathrame varullu...

  • @Alokia5105
    @Alokia5105 4 หลายเดือนก่อน +6

    നല്ലയിനം വെണ്ട വിത്തുകൾ വിൽപനയ്ക്ക്

  • @melinasebastian5921
    @melinasebastian5921 4 หลายเดือนก่อน +2

    Inganathe videosil ellam entha mohan lalinte pic idunnathu 😢

  • @joyp.a9362
    @joyp.a9362 4 หลายเดือนก่อน +1

    സത്യം പറ.......

  • @preethynarendran5863
    @preethynarendran5863 4 หลายเดือนก่อน +10

    ഗീത ചേച്ചിയോട് നല്ല ബഹുമാനം

  • @musicblower8368
    @musicblower8368 3 หลายเดือนก่อน +2

    ഇവരെയൊക്കെ ആര് തിരിഞ്ഞു നോക്കും കഷ്ടം ആഗ്രഹം പറയുക ആകും

  • @josephraphael3113
    @josephraphael3113 4 หลายเดือนก่อน +1

    Women be proud raise voice

  •  4 หลายเดือนก่อน +13

    എന്ത് കൊണ്ട് മലയാളം ഇൻഡസ്ട്രി മാത്രം ടാർഗറ്റ് ചെയ്യപ്പെട്ടു?

    • @Devan158
      @Devan158 4 หลายเดือนก่อน +10

      പുറത്തുള്ള കാര്യങ്ങളൊക്കെ adhi ഭീകരം ആണ് ബ്രോ....

    • @JesiIbrahim
      @JesiIbrahim 4 หลายเดือนก่อน +1

      സാംസ്കാരിക കലാകുലാ ലൊകം😂😂😂

    • @babyjooju849
      @babyjooju849 4 หลายเดือนก่อน

      Tamil🎉🎉🎉🎉🎉

    • @sanithavijayakumar1486
      @sanithavijayakumar1486 4 หลายเดือนก่อน +3

      മറ്റു ഭാഷാ നടിമാർ പരാതിയുമായി വന്നിട്ടില്ലായിരിക്കും. നാലുപേർ പരാതി ഒരു ചാനലിൽ പറഞ്ഞാൽമതി തീ പടർന്നു പിടിച്ചോളും.

  • @JithinKshatriya
    @JithinKshatriya 4 หลายเดือนก่อน +11

    ഇൻ ഹരിഹർ നഗർ സിദ്ദിഖ് ലാൽ അല്ലെ 😂

    • @adinadhc9492
      @adinadhc9492 4 หลายเดือนก่อน

      👍😂😂

  • @zulfikarnalakath8676
    @zulfikarnalakath8676 4 หลายเดือนก่อน +13

    എല്ലാർക്കും ഉണ്ടായിട്ടുണ്ട്... പക്ഷേ ചിലർക്ക് ശെരിയാകും... ചിലർക്ക് ശെരിയാകില്ല......

  • @nikhilpanikkar
    @nikhilpanikkar 4 หลายเดือนก่อน +7

    Siddique Lal.😅

    • @agarshk1413
      @agarshk1413 4 หลายเดือนก่อน +1

      ഇപ്പൊ google ചെയ്ത് നോക്കിയേ ഉള്ളൂ 😂

  • @PixelPulsebyar
    @PixelPulsebyar 4 หลายเดือนก่อน +12

    TH-cam thuranna eppo ethe ullu😂😂

  • @JessyFranco-l1e
    @JessyFranco-l1e 4 หลายเดือนก่อน +3

    Kurachu per ok adjest cheythu cinimayil nikum

  • @shahinm2347
    @shahinm2347 4 หลายเดือนก่อน +1

    Well said

  • @kaderkovoor1160
    @kaderkovoor1160 4 หลายเดือนก่อน +6

    yes...'അമ്മ പിരിച്ചു വിടണം ആൺ മേൽക്കോയ്മ അവസാനിപ്പിക്കണം ... WCC നിലനിൽക്കട്ടെ ഇനി മുതൽ വനിതകൾ നഹരിക്കട്ടെ .. കുറെയൊക്കെ പരിഹാരമാകും

  • @janobas805
    @janobas805 4 หลายเดือนก่อน +6

    എല്ലാവരും ഇപ്പോൾ പറയും അന്ന് പറയാൻ പറ്റില്ലായിരുന്നോഇപ്പോൾ വയസായി പടത്തിൽ ഇല്ലാത്തതിന്റെ വിഷമം കൊണ്ട് എല്ലാവരും പറയത്

  • @ASm-c1o
    @ASm-c1o 4 หลายเดือนก่อน +6

    കുട്ടികൾ വേണ്ട പട്ടി മതി ഇടയ്ക്കിടെ നക്കിക്കുകയെങ്കിലും ചെയ്യാം എന്നു പറഞ്ഞവളല്ലേയിത്🤔🤔🤔

    • @rajasreekr8774
      @rajasreekr8774 4 หลายเดือนก่อน

      @@ASm-c1o 🙄🙄🤔🤔🤔

  • @ShameemSha-vx9uv
    @ShameemSha-vx9uv 4 หลายเดือนก่อน +5

    Ivalude main totel ve😅di scene aanu😂😂😂

  • @mathewkl9011
    @mathewkl9011 4 หลายเดือนก่อน +9

    ചേച്ചിയും വന്നോ? 😂

    • @adinadhc9492
      @adinadhc9492 4 หลายเดือนก่อน +1

      ഓരോ ഓരോന്നായി പുറത്ത് വരുകയാണല്ലോ 😂😂😂

  • @damodharan8032
    @damodharan8032 3 หลายเดือนก่อน +4

    Sariyanu thankl paranjaythù