വാക്കുകൾക്ക് അപ്പുറത്ത് മനുഷ്യനെ സ്നേഹിക്കുന്നവർ ചെയ്യുക സർക്കാർ ആശുപത്രിയിൽ രോഗികളുടെ അവസ്ഥയും, യഥാർത്ഥ ദരിദ്രരുടെ സ്ഥിതിയും നേരിട്ട് കണ്ട് പകർത്തി മറ്റുള്ളവർക്ക് മനസ്സിലാക്കികൊടുക്കുംം ഇവിടെ യഥാർത്ഥ പ്രകൃതി സ്നേഹിയായ താങ്കൾ എത്ര നന്നായി, പ്രകൃതിയെ അടുത്തുനിന്നു പകർത്തി സ്വന്തം മനസ്സിലേക്ക് ആവാഹിച്ച്, പ്രേക്ഷകന് കാണിച്ചു കൊടുക്കുന്നു. നന്നായിട്ടുണ്ട് താങ്കളുടെ പ്രകൃതിയെ ഞങ്ങൾക്ക് പകർന്നു തരുന്ന കഴിവ്.
25 വർഷങ്ങൾക്ക് മുൻപ് ഞാൻ പഠിപ്പിച്ചിരുന്ന എൻ്റെ സ്കൂൾ. അന്ന് ഇത് ഒരു u.p.school ആയിരുന്നു. ഇന്ന് എത്ര മാറിപ്പോയി. ഇത് കണ്ടിട്ട് വീണ്ടും പോകാൻ തോന്നുന്നു.
Video നന്നായിട്ടുണ്ട് പക്ഷേ മാമലക്കണ്ടത്ത് ഒരു പാട് സ്ഥലങ്ങൾ കാണാൻ ഉണ്ട് 1 കെയിനിപ്പാറ 2 മുനിയറ 4 മൻ ചോട് വെള്ളച്ചാട്ടം 5 മാമലക്കണ്ടം School 6 കല്ലടി വെള്ളച്ചാട്ടം 7 ഉരുളിക്കുഴി വെള്ളച്ചാട്ടം ഒന്നും കാണാൻ ഇല്ല എന്ന് പറയുന്നതിലും നിങ്ങൾ പോയില്ല എന്ന് പറയുന്നതാ ശെരി😇
@@DotGreen ബ്ലവനാ പിണവൂര്കുടി ആദിവാസി ഉരൂകളാണ് അവിടെ പോകാൻ പറ്റില്ല (ഞാൻ പോയിട്ടുണ്ട് ) എന്റെ അങ്കിൾ ന്റെ കൂട്ടുകാർ അവിടെ താമസിക്കുന്നുണ്ട് അങ്ങനെ ഞാൻ പോയിട്ടുണ്ട്
ആ റൂട്ടിൽ തന്നെ പഴമ്പിളിച്ചാൽ വെള്ളച്ചാട്ടം കൂടി ഒന്ന് കാണാമായിരുന്നു... ചീയപ്പാറ വെള്ളച്ചാട്ടത്തിന്റെ ടോപ്..നല്ല ഒരു കുളിയും പിന്നെ അടിപൊളി വ്യൂ വും...
ഞങ്ങളും നിങ്ങളുടെ നാട്ടുകാരാണ് മുമ്പ് നിങ്ങളുടെ വീഡിയോ കാണുമായിരുന്നു പക്ഷേ എനിക്കറിയില്ലായിരുന്നു കഴിഞ്ഞദിവസം അമ്മയുടെ കമ്മ്യൂണിറ്റി പോസ്റ്റിട്ടപ്പോഴാണ് മനസ്സിലായത്
Powlichu bro. Mazha ullappol poyal anu aa place nte bangi aswathikkan pattu🥰
😊😍 athe
നല്ല വീഡിയോ .. മാമലക്കണ്ടം നേരിട്ട് പോയ ഒരു ഫീൽ കിട്ടി 👌
Thanks da 👍🏻😊
വാക്കുകൾക്ക് അപ്പുറത്ത് മനുഷ്യനെ സ്നേഹിക്കുന്നവർ ചെയ്യുക സർക്കാർ ആശുപത്രിയിൽ രോഗികളുടെ അവസ്ഥയും, യഥാർത്ഥ ദരിദ്രരുടെ സ്ഥിതിയും നേരിട്ട് കണ്ട് പകർത്തി മറ്റുള്ളവർക്ക് മനസ്സിലാക്കികൊടുക്കുംം
ഇവിടെ യഥാർത്ഥ പ്രകൃതി സ്നേഹിയായ താങ്കൾ എത്ര നന്നായി, പ്രകൃതിയെ അടുത്തുനിന്നു പകർത്തി സ്വന്തം മനസ്സിലേക്ക് ആവാഹിച്ച്, പ്രേക്ഷകന് കാണിച്ചു കൊടുക്കുന്നു. നന്നായിട്ടുണ്ട് താങ്കളുടെ പ്രകൃതിയെ ഞങ്ങൾക്ക് പകർന്നു തരുന്ന കഴിവ്.
❤😍😍
Thank you 😊
bro മഴക്കാലത്ത് ഇങ്ങനെ ഒരു റൈഡ് പോവുമ്പോ വേറെ ലെവെൽ ആണ് അതും കാട്ടിലൂടെ❣️❣️
അതെ മഴ, പച്ചപ്പ്, വെള്ളച്ചാട്ടം ഇതൊക്കെ monsoon ആണ് ബെസ്റ്റ്
Green കാഴ്ച്ചകൾ നിറച്ചു ഡോട്ട് ഗ്രീൻ😍😍
😍❤❤
കൊള്ളാം super Mamalakandom
Thank you 😊
1 month munp njangal idukki poyappol mamalakkandam route vazhi aanu poyath..such a wonderful experience❤❤❤
Nalla route anu 😊👍🏻
Mamalakandam adipoli trip .. bibine
Thank you 😍😍❤
25 വർഷങ്ങൾക്ക് മുൻപ് ഞാൻ പഠിപ്പിച്ചിരുന്ന എൻ്റെ സ്കൂൾ. അന്ന് ഇത് ഒരു u.p.school ആയിരുന്നു. ഇന്ന് എത്ര മാറിപ്പോയി.
ഇത് കണ്ടിട്ട് വീണ്ടും പോകാൻ തോന്നുന്നു.
Oh great 😍 annum ee malayum vellachattavum ellam ingane thanne allarunno?
Athe ithupolethanne aayirrunnu .
Video നന്നായിട്ടുണ്ട് പക്ഷേ മാമലക്കണ്ടത്ത് ഒരു പാട് സ്ഥലങ്ങൾ കാണാൻ ഉണ്ട്
1 കെയിനിപ്പാറ
2 മുനിയറ
4 മൻ ചോട് വെള്ളച്ചാട്ടം
5 മാമലക്കണ്ടം School
6 കല്ലടി വെള്ളച്ചാട്ടം
7 ഉരുളിക്കുഴി വെള്ളച്ചാട്ടം
ഒന്നും കാണാൻ ഇല്ല എന്ന് പറയുന്നതിലും നിങ്ങൾ പോയില്ല എന്ന് പറയുന്നതാ ശെരി😇
Onnum kanilla ennu njan paranjillalo... Kurachu viewpoints pinne kure vellachattam aa school ithrayum njanum paranjallo... Oronninteyum peru paranjillennalleyulloo
Super! Kid's response at the end is priceless! 😘
Thank you 😍❤
ഇപ്പൊ അവിടെ പോകാൻ പറ്റുമോ. Allowed ആണോ
Yes
😘😘😘പൊളി എനിക്കും ഇതേപോലെ പോകണം എന്നുണ്ട് ബട്ട് ആനയെ ഭയങ്കര പേടിയാണ് 😂😍
😄 ഇവിടെ ആനയെ അങ്ങനെ എപ്പോഴും കാണാറൊന്നുമില്ല
😇 ഇപ്പോൾ നിങ്ങളുടെ വീഡിയോ ഒക്കെ കണ്ട് കുറച്ചൊക്കെ പേടി മാറീട്ടുണ്ട് 😂
@@palakkadanpets 😄😊👍🏻
അടിപൊളി വീഡിയോ
Thanks😊
എന്റെ അങ്കിൾലിന്റെ വീട് കുട്ടമ്പുഴയിലാണ് അടിപൊളി സ്ഥലമാണ് മാമലകണ്ടം പൂയംകുട്ടി തട്ടേക്കാട് ഉരുളൻതന്നി പിണവൂര്കുടി ബ്ലവനാ മണികണ്ൺ ച്ചാൽ
കേട്ടിട്ടുണ്ട്, ഈ സ്ഥലങ്ങളിലൊക്കെ പുറത്തു നിന്ന് ആൾക്കാർക്ക് പോകാമോ?
@@DotGreen ബ്ലവനാ പിണവൂര്കുടി ആദിവാസി ഉരൂകളാണ് അവിടെ പോകാൻ പറ്റില്ല (ഞാൻ പോയിട്ടുണ്ട് ) എന്റെ അങ്കിൾ ന്റെ കൂട്ടുകാർ അവിടെ താമസിക്കുന്നുണ്ട് അങ്ങനെ ഞാൻ പോയിട്ടുണ്ട്
ഇവിടെയൊക്കെ പഠിക്കാൻ ഭാഗ്യം കിട്ടിയിരുന്നെങ്കിൽ ഒരു ക്ലാസ് പോലും കളയില്ലയിരുന്നു...❤️❤️
😍😊❤
❤️❤️❤️❤️
അത് വെറുതെ... ഒരാഴ്ച കണ്ടുകഴിയുമ്പോ മടുക്കും... പ്രത്യേകിച്ച് സ്കൂളിൽ പോകുന്നതല്ലേ 😂😂
@@CaptainMarvel.20yearsago 😄
Superb Hamad ,May God bless You ,Fan From KUWAIT
❤❤😍 thank you
കേരളത്തിൽ ഇത്രയും ഭംഗി ഉള്ള സ്ഥലങ്ങൾ ഉണ്ടെന്ന് നിങ്ങളുടെ വീഡിയോ കാണുമ്പോൾ ആണ് അറിയുന്നത് നമ്മുടെ കേരളം സുന്ദരമാണ് 👌👌👌
Nammude keralam ithilum sundharamanu, iniyum orupadu kananundu 😊👍🏻
@@DotGreen 👍👍 waiting for those vedios ❤️❤️
മഴക്കാലം ആയത് കൊണ്ടായിരിക്കും ഇത്രയും ഭംഗി.. 🤔
Athe mazhakkalam anu best
മാഷെ നമസ്തേ , ഇപ്പോൾ കോതമംഗലം മാമലക്കണ്ടം റോഡ് നല്ല കണ്ടിഷൻ ആണൊ. മറുപടി പ്രതീക്ഷിക്കുന്നു. അടുത്ത മാസം ഒരു ട്രിപ്പ് പ്ലാൻ ഉണ്ട്
Mazha peytha sesham enthanu situation ennariyilla
Car ill pokan budhimutt aano
Budhinuttonnunilla road veethi kuravanu athreyulloo, chila sthalangalil cheriya kayatavum
Super broo 👍👍👍
Thank you 😊
Adipoli
Thank you 😊
ഗ്രീൻ 🌿🌿🌿
😍😍
Beautiful 🥰
😍❤
സൂപ്പർ 👌👌👌👌👌👍👍👍👍👍😍😍😍
Thank you 😊
Big fan from Belgium ❤️❤️
Thank you 😍😊
Cheruthoni dam aduth ethupole oru scenic school indu - Idukki Gold shooting location
Ano? Correct sthalam ariyamo?
@@DotGreen Sri Vidyadhiraja Vidya Sadan English Medium School
@@aravindarun9110 thanks i ill check
Thank you bro....
Thank you 😍
Second like and first comment ❤️
😍😍😍🙏🏻🙏🏻
@@DotGreen ente channelum onnu subscribe cheyyane
Brilliant scenes adipoli
Please give English subtitles to cover a wider audience
I ill do it for all videos, but need some time.. Struggling to manage work and vlogging together 😊
Super bro
Thank you 😊
Bro ഇവടെ പോകുമ്പോൾ arun kumar purakatt und youtuber aaa. Pulli level place okke kaanich tharum
Parichayamillalo namukku alle.. Pinne planned trip allarunnu
best Exploration......Nice Video.....Best wishes Bipin.
Thank you 😊
👌👌👌
😍😍😊
ഞങ്ങൾ ഇന്നലെ പോയിരിന്നു🥰💚🍃🌿vibe place anuuuu😘🤗🍃
😍👌🏻👌🏻 nice 😊
@@DotGreen പോകുന്ന വഴികളെല്ലാം നല്ല positive vibe anu....🍃🤗🌿🦋ഒന്നുകൂടെ പോണം .....🤗🍃
@@Kerala_Vibez 😊👍🏻
ആ റൂട്ടിൽ തന്നെ പഴമ്പിളിച്ചാൽ വെള്ളച്ചാട്ടം കൂടി ഒന്ന് കാണാമായിരുന്നു... ചീയപ്പാറ വെള്ളച്ചാട്ടത്തിന്റെ ടോപ്..നല്ല ഒരു കുളിയും പിന്നെ അടിപൊളി വ്യൂ വും...
👍🏻 next time 😊👍🏻
വീഡിയോ നന്നായിരുന്നു 👍👍🌹
Thank you 😊
Nice video... 💙💙💙👍
😍❤ thanks
ഞങ്ങളും നിങ്ങളുടെ നാട്ടുകാരാണ്
മുമ്പ് നിങ്ങളുടെ വീഡിയോ കാണുമായിരുന്നു പക്ഷേ എനിക്കറിയില്ലായിരുന്നു
കഴിഞ്ഞദിവസം അമ്മയുടെ കമ്മ്യൂണിറ്റി പോസ്റ്റിട്ടപ്പോഴാണ്
മനസ്സിലായത്
Alakode?? Correct evdeyanu?
Adipoli 👌👌
Thank you 😊
കുടുംബത്തോടൊപ്പം കാട്ടിൽ താമസിക്കാൻ കഴിയുന്നത് എവിടെയാണ് ?
ചാനലിൽ ഒന്ന് സ്ക്രോൾ ചെയ്തു നോക്കൂ, കുറെയുണ്ട് 👍🏻
Wow...amazing!💖❤️💐
Thank you 😊
My place
😍👍🏻
Super....bro...👌
Thank you ❤
Cycling cheyth povan patto kothamangalm to mamalakandam one day ride kond ethumo tent 🎪 adikkan pattumo or any rooms available?
Cycle am not sure, there are lot of homestays and small resorts available in and around Mamalakandam
👍👍👍😘
❤😊
Super ❤️
❤😍
❤️👏🏻👏🏻
❤😍
💖💖💖
😍❤
😻♥️
❤😊
Athine oke ente school😂kurach marangal undayirunu ippo athum vetti🙂
Haha, ella schoolum ethandu anganeyanu.. Ithupole ulla schoolukal rare anu
@@DotGreen sathyam♥️
You are very simple broo❤
Thank you 😍
❤️👍🏻
❤❤
Google maps of location
Just type mamalakandam
😍
😍😍
❤️❤️❤️❤️
😍😍
Mamalakandam❤️🔥
😊😊👍🏻
❣️❣️❣️♥️♥️♥️
😍❤
🥰🥰👌
❤
പൊളിച്ചു 🥰😍🌈🌈🌈
Thanks
💛💛💛
😍😊
❤️💗💗💗
😍
♥
😍❤❤
Second
😍😊👍🏻
പോയ സ്ഥലം ആണ്...
ഇപ്പോൾ ദേ നിങ്ങളുടെ കൂടെ വീഡിയോയിലൂടെയും പോയി...❤️
😍❤❤😊
വാവയുടെ പാട്ട് കേട്ട് യാത്ര ചെയ്തു അവസാനം ഒരു bye തരാൻ ജാഡ കാണിച്ചു 🤣🤣🤣🤣
Haha 😄😍
ആന വന്നാൽ എന്ത് ചെയ്യും....
ആനയോടെ പൊക്കോളാം പറ🤩🤩🤩🤩
😄 ana varanennum paranju nokkiyirunnatha kittiyilla
ആന വന്നാൽ നമ്മൾ അതിന് ശല്യം ഉണ്ടാക്കാതെ വെയ്ട് ചെയ്യണം..
Can’t hear anything
Plz increase the volume..
നിങ്ങളുടെ അതുപോലെ പ്രകൃതി ഭംഗി ആസ്വദിക്കാവുന്ന ഒരു യൂട്യൂബ് ചാനൽ ആണ് ഞങ്ങളുടേതും
Please welcome to our channel
Yes njan kandittundu 😊👍🏻
❣️❣️❣️😍😍😍
😍
👌👌👌
😊👍🏻
💕👍
❤😍
❤️❤️
❤❤