ഒരു മകനെ പോലെ ആകാശിനെ കൊണ്ട് നടക്കുന്ന ഒരു ചേട്ടനും ചേച്ചിയും❤❤❤.... ഇനിയുള്ള യാത്രയിലും ഈ ചാത്തുണ്ണിയെ തന്നെ കുടെ കുട്ടണം.... ചേച്ചി ❤ ചേട്ടൻ❤ ചാത്തുണ്ണി ❤
ഇന്ന് കീലേരിയുടെ സൗണ്ട് അതിയ മീല്ലായിരുന്നു കീലേരിയുടെ ഒരു ഭാഗ്യം ആഹാരം വിളമ്പി തരാൻ അമ്മക്ക് തുല്ല്യമായ ഒരു ചേച്ചി❤ അത് അല്ലെ അച്ചുവിന്റെ ഭാഗ്യം❤❤❤❤❤❤❤❤❤
നിങ്ങൾ കാണിച്ചു തരുന്ന കാഴ്ചകൾ കാണുമ്പോൾ നിങ്ങളുടെ കൂടെ വരാൻ ഒരുപാട് കൊതിയാവുന്നു. എല്ലാവരെയും കൂട്ടിയുള്ള വെക്കേഷൻ കാശ്മീർ ട്രിപ്പ് പ്രതീക്ഷിക്കുന്നു ❤❤❤
രതീഷേട്ടാ.... ജലജചേച്ചി....നേരിട്ട് കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം.. 😍😍😍❤️❤️❤️ വീട്ടിൽ വന്നപ്പോൾ നിങ്ങളുടെ വിനയവും, ആതിഥേയത്വവുമൊക്കെ ഞങ്ങളെ അത്ഭുതപ്പെടുത്തി... എന്നും ഇങ്ങനെ സന്തോഷത്തോടെ മുന്നോട്ടു പോകട്ടെ... ആശംസകൾ.. വീട്ടിൽ വന്നപ്പോൾ തന്ന സ്നേഹത്തിനു ഒരിക്കൽക്കൂടി ഹൃദയം നിറഞ്ഞ നന്ദി ❤️❤️❤️🙏🙏🙏
Akash is still not settled down after his sleep. Good to see all the three in good conversation. The street food counter is full of different items for a snack time.
എന്നാ പറഞ്ഞാലും ഈ മനോഹരമായ യാത്ര മനസ് തുറന്നുള്ള ബഹുമാനത്തോടെ സംസാര രീതി ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നത് ഈ പത്രത്തിൽ വായിച്ചപ്പോൾ എന്നാ വളരെ സന്തോഷം തോന്നി മൂന്നു പേരോടും വളരെ സ്നേഹം ഇതൊന്നും അല്ല ശ്രീ.ജലജയെ തേടി വലിയ അവസരങ്ങൾ ഇങ്ങോട്ട് തേടി വരും.അത് നമ്മൾ എല്ലാവരും കാണും ലോകത്തിന് മുന്നിൽ മാതൃകയാവും കേരളത്തിനും മലയാളികൾക്കും അഭിമാന വ്യക്തിത്വം ആയിരിക്കും.എല്ലാത്തിനുംശ്രീ.രതീഷിന്റെ വലിയ പിന്തുണ പറയാതിരിക്കാൻ പറ്റത്തില്ല.ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤❤
സഫാരിയുടെ സഞ്ചാരം കാണുന്നതിലും ഒരു ഫീൽ ഇതിന് കിട്ടുന്നുണ്ട്... Live feel... ഞാൻ നിങ്ങൾക്കൊപ്പം ഉണ്ടെന്ന തോന്നൽ.... നാട് കാണാൻ ഈ 67 വയസ്സിൽ ഭാഗ്യമുണ്ടായി
കാശ്മീർ യിൽ താജ്മഹൽ പണിയും ഞാൻ പിന്നെ ജലജ ചേച്ചി പറഞ്ഞ ഡയലോഗ് നല്ലതു ആയിരുന്നു കണ്ടാ മൃഗം ദേശീയ മൃഗം പഞ്ചാബി൯ൊ അതു എനിക്കു ഇഷ്ടപ്പെടൂ😅 ആകാശ് bro രതീഷ് ചേട്ടൻ ചേച്ചി മൂന്നു പേരും പൊളി ആണ്
Today Morning at 4..Am I was watching EPI-20(Kashmir Trip -2)dtd27 Nov 2022....Magical Visuals by CM in the Fog Atmosphere... Most Soulful was MD, CM sharing Food with Tamil Nadu (Krishnagiri) Brothers.... Tasty Kerala Food (NH Preparations) along with TN Rasam.... Appreciate the Lovely Gesture of Hospitality at National Highway(Block Time)
കാമുകിമാരെല്ലാം സംയമനം പാലിക്കുക. നമ്മുടെ ആകാശിന്റെ ഫോൺ ജീവൻ വച്ചോട്ടെ. ആകാശിന്റെ ഫോൺ കാണാതായപ്പോൾ വിഷമം വന്നു. കിട്ടിയപ്പോൾ സന്തോഷവും. ചുരുക്കിപ്പറഞ്ഞാൽ നിങ്ങളുടെ ഊണും ഉറക്കവും സന്തോഷവും സങ്കടവുമൊക്കെ ഞങ്ങളുടേത് കൂടിയായി.
നിലവിലുള്ള റോഡ് വീതി കുട്ടി പണിയുമ്പോൾ ഏറ്റടുക്കുന്ന ഭൂമിയുടെ വില മൊത്തം ചിലവിൻ്റെ അറിൽ ഒന്നു മാത്രമാണ്. അതായത് റോഡ് പണിയുന്നതിനാണ് ചിലവ് കൂടുതൽ. Road works includes cost of new bridges , flyovers, viaducts, electrical connections, plumbing works.
🙋♂️ പ്രീയ മിത്രങ്ങളായ രതിഷ് + രാജേഷ് bro കളോട്.... ആകാശിന്നെ... നൂറ് ശതമാനം.... കൂടെ നിർത്താം.. NB:ജല ജാരതിഷ്+രതിഷ് bro യുടെ യാത്രാ സപര്യയിൽ ഏറെ ആത്മാർത്ഥമായും നിഷ്കളങ്കമായും കൂടെ കൂടിയത്...ആ കാശ് ആണ്.👌❤️.🙋♂️ മൂവർക്കും ആശംസകൾ👍🌹🌹🌹
രതീഷ്, ജലജ,ആകാശ് നമസ്ക്കാരം. എന്തായാലും ആകാശിന് കൊടുക്കാതെ ആപ്പൾ മുഴുവൻ രണ്ടാളും കൂടി കഴിച്ച് തീർത്തത് ശരിയായില്ല. പിന്നെ നിങ്ങൾ അവനെ ലാളിച്ച് വഷളാക്കും. ചെറിയ മടി പിടിച്ചോന്ന് സംശയം. ഉറക്കം എണീറ്റപ്പോൾ ചെറിയ ഒരു സ്ക്രൂ ലൂസായെന്ന് തോന്നുന്നു. എന്തായാലും വീഡിയൊ യെല്ലാം അടിപൊളി Keep it up❤️❤️
Arrange a load for Odisha & come through my home 🏡 town Balangir. Beautiful vlog travel vlog Puthettu because of madam Jelaja & you two supporters driver. Wish you all three all success wellness peacefulness wealthyness and happiness along with happy safe journey ❤🎉.
നമസ്കാരം, മടക്കയാത്രയിൽ മറ്റൊരു റൂട്ടിൽ കൂടിയുള്ള യാത്രാ വിവരണങ്ങൾ, മൊബൈൽ പോയി എന്നു ജലജാ ജി പറഞ്ഞപ്പോൾ ആകാശിന്റെ അങ്കലാപ്പു കാണേണ്ടതു തന്നെ, ബി. പി. ഉയർന്നു കാണും. വഴിയോരത്തെ ചാട്ട് ഹൗസ് എത്ര മനോഹരം, വിവിധ തരത്തിലുള്ള രുചിയേറിയ ഭക്ഷണങ്ങൾ ഒക്കെ നന്നായിരിക്കുന്നു. രതീഷ് ഭായിയുടെ മാർഗ്ഗദർശ്ശനം ഉത്തമം. ആശംസകളോടെ ശുഭയാത്ര.
So beautiful video. I love❤😘 it so much. Akash monu always be careful about your mobile phone📱 good evening my dear sister👭 and brothers😎. Love you so much my dear sister👭
കഴിഞ്ഞ ആഴ്ച നിങ്ങളുടെ രണ്ടു പുത്തേട്ട് ലോറികൾ ഹൊന്നാവറിൽ കിടക്കുന്നതു കണ്ടു എ൯െറ കാറ് സൈഡാക്കി ഓടിച്ചെന്നു. പക്ഷേ നിങ്ങൾ അല്ലാരുന്നു. വേറേ ഡ്രൈവർമാർ ആരുന്നു. നിരാശനായി തിരിഞ്ഞു നടന്നു എന്റെ കാറോടിച്ചു നേരേ മണിപ്പാലിലുള്ള വീട്ടിൽ വന്നു, ഒരു ചായയു൦ തിളപ്പിച്ചു കുടിച്ചു കിടന്ന് ഉറങ്ങി. 😊
ആകാശ് ബ്രോ സുഖമാണോ❤❤❤നിങ്ങളെ കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ്❤❤❤
ഒരു മകനെ പോലെ ആകാശിനെ കൊണ്ട് നടക്കുന്ന ഒരു ചേട്ടനും ചേച്ചിയും❤❤❤.... ഇനിയുള്ള യാത്രയിലും ഈ ചാത്തുണ്ണിയെ തന്നെ കുടെ കുട്ടണം.... ചേച്ചി ❤ ചേട്ടൻ❤ ചാത്തുണ്ണി ❤
പുത്തേട്ട് ട്രാവൽ വ്ലോഗ് കുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
ഒരിക്കലും കാണാൻ കഴിയില്ല എന്നു കരുതിയ പലസ്ഥാങ്ങളും നിങ്ങൾ ഞങ്ങളെ കാണിച്ചു തന്നു ഒരുപാട് താങ്ക്സ് 🙏🌹🙏🌹🙏🙏🙏🙏👍👌👌
ഇന്ന് കീലേരിയുടെ സൗണ്ട് അതിയ മീല്ലായിരുന്നു കീലേരിയുടെ ഒരു ഭാഗ്യം ആഹാരം വിളമ്പി തരാൻ അമ്മക്ക് തുല്ല്യമായ ഒരു ചേച്ചി❤ അത് അല്ലെ അച്ചുവിന്റെ ഭാഗ്യം❤❤❤❤❤❤❤❤❤
എന്നും മുടങ്ങാതെ ❤Puthettu❤ Vlog കാണും. രതീഷ് ചേട്ടാ & ജലജ ചേച്ചി നിങ്ങളെ ഒന്ന് നേരിൽ കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്. ഒത്തിരി ഇഷ്ട്ട എല്ലാവരെയും ❤
നമസ്കാരം ശുഭയാത്ര. L1986 -87 leh സെർവിസികാലത് ലീവിന് വരുന്നതും തിരിച്ചു പോകുന്നതുമായ വഴികളിൽ വന്ന മാറ്റം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. നന്ദി. 🙏
ആ ഉറങ്ങുന്ന ആൾ എഴുന്നേറ്റാൽ അടിപൊളിയായിരിക്കും😆 ആകാശ് ബ്രോ❤️
നിങ്ങൾ കാണിച്ചു തരുന്ന കാഴ്ചകൾ കാണുമ്പോൾ നിങ്ങളുടെ കൂടെ വരാൻ ഒരുപാട് കൊതിയാവുന്നു. എല്ലാവരെയും കൂട്ടിയുള്ള വെക്കേഷൻ കാശ്മീർ ട്രിപ്പ് പ്രതീക്ഷിക്കുന്നു ❤❤❤
കശ്മീർ യാത്ര കഴിഞ്ഞു നാട്ടിലേക്കു വരുന്ന 3പേർക്കും ശുഭദിനാ ആശംസകൾ ❤️
അവരിപ്പോൾ നാട്ടിലെത്തി അടുത്ത ട്രിപ്പിന് വേണ്ടി ഒരുങ്ങുന്നുണ്ടാവും😂
❤❤❤
@@nobelamandaQw🎉w😂❤👍🏻👍🏻
Hai
ഇന്ത്യൻ ഗ്രാമകാഴ്ചകൾകളുടെ അവതരണം ഫോട്ടോസ് എല്ലാം ഗംഭീരം 💐💐💐💐💐
👍🙂
മൂന്നുപേർക്കും നമസ്ക്കാരം....... 🙏💕
രതീഷേട്ടാ.... ജലജചേച്ചി....നേരിട്ട് കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം.. 😍😍😍❤️❤️❤️ വീട്ടിൽ വന്നപ്പോൾ നിങ്ങളുടെ വിനയവും, ആതിഥേയത്വവുമൊക്കെ ഞങ്ങളെ അത്ഭുതപ്പെടുത്തി... എന്നും ഇങ്ങനെ സന്തോഷത്തോടെ മുന്നോട്ടു പോകട്ടെ... ആശംസകൾ.. വീട്ടിൽ വന്നപ്പോൾ തന്ന സ്നേഹത്തിനു ഒരിക്കൽക്കൂടി ഹൃദയം നിറഞ്ഞ നന്ദി ❤️❤️❤️🙏🙏🙏
Akash is still not settled down after his sleep. Good to see all the three in good conversation.
The street food counter is full of different items for a snack time.
❤❤ പുത്തെറ്റ് ട്രാവൽ വ്ലോഗ് സ്ഥിരം പ്രേക്ഷകർ വരൂ.. 👍👍❤️❤️
❤️ We Love Puthettu Travel Vlog ❤️
എന്നാ പറഞ്ഞാലും ഈ മനോഹരമായ യാത്ര മനസ് തുറന്നുള്ള ബഹുമാനത്തോടെ സംസാര രീതി ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നത് ഈ പത്രത്തിൽ വായിച്ചപ്പോൾ എന്നാ വളരെ സന്തോഷം തോന്നി മൂന്നു പേരോടും വളരെ സ്നേഹം ഇതൊന്നും അല്ല ശ്രീ.ജലജയെ തേടി വലിയ അവസരങ്ങൾ ഇങ്ങോട്ട് തേടി വരും.അത് നമ്മൾ എല്ലാവരും കാണും ലോകത്തിന് മുന്നിൽ മാതൃകയാവും കേരളത്തിനും മലയാളികൾക്കും അഭിമാന വ്യക്തിത്വം ആയിരിക്കും.എല്ലാത്തിനുംശ്രീ.രതീഷിന്റെ വലിയ പിന്തുണ പറയാതിരിക്കാൻ പറ്റത്തില്ല.ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤❤
സഫാരിയുടെ സഞ്ചാരം കാണുന്നതിലും ഒരു ഫീൽ ഇതിന് കിട്ടുന്നുണ്ട്... Live feel... ഞാൻ നിങ്ങൾക്കൊപ്പം ഉണ്ടെന്ന തോന്നൽ.... നാട് കാണാൻ ഈ 67 വയസ്സിൽ ഭാഗ്യമുണ്ടായി
🎉അടിപൊളി ആണ് വീഡിയോ കണ്ടു ഉറങ്ങുമ്പോൾ കുവൈറ്റ് സമയം 9..50..നാട്ടിൽ 12..20😀
ഇപ്പോൾ നിങ്ങളുടെ menu ആണ് ഞാൻ follow ചെയ്യുന്നത്. ചെറുപയർ, പപ്പടം, വൻപയർ ചാറു കറി, ഉണക്ക മീൻ fry, നാരങ്ങ അച്ചാർ, etc. Super ആണ് കേട്ടോ.
രതിഷിൽ ഞാൻ കണ്ട പ്രത്യകത അനേകരും മുടി പോയാൽ വിഗ് വെക്കും രതിഷ് പക്ഷെ തന്റെ വ്യക്തിത്വം നില നിർത്തി അഭിനന്തനം രതിഷ്
എത്ര പ്രാവശ്യം യാത്ര ചെയ്താലും പിന്നെയും പുതിയ തായി തോന്നുന്നു. നിങ്ങളുടെ സംസാരവും സൂപ്പർ ആണ്. 👌🏽👌🏽👌🏽
കാശ്മീർ യിൽ താജ്മഹൽ പണിയും ഞാൻ പിന്നെ ജലജ ചേച്ചി പറഞ്ഞ ഡയലോഗ് നല്ലതു ആയിരുന്നു കണ്ടാ മൃഗം ദേശീയ മൃഗം പഞ്ചാബി൯ൊ അതു എനിക്കു ഇഷ്ടപ്പെടൂ😅 ആകാശ് bro രതീഷ് ചേട്ടൻ ചേച്ചി മൂന്നു പേരും പൊളി ആണ്
ഇപ്പോൾ ആണ് ചേട്ടനും ചേച്ചി കൂടി ഒരുമിച്ചു ഇരിക്കുന്നത് ആശംസകൾ നേരുന്നു ❤❤❤
24:00.. മനസ്സിലായി ❤️❤️.. "ഒത്തിരി കാമുകിമാർ ഉണ്ട് ആകാശ് ബ്രോക്ക് 😘😘🥰""."കൊച്ച് ഗള്ളൻ 😜'"
🤣
Today Morning at 4..Am I was watching EPI-20(Kashmir Trip -2)dtd27 Nov 2022....Magical Visuals by CM in the Fog Atmosphere... Most Soulful was MD, CM sharing Food with Tamil Nadu (Krishnagiri) Brothers.... Tasty Kerala Food (NH Preparations) along with TN Rasam.... Appreciate the Lovely Gesture of Hospitality at National Highway(Block Time)
ഇനി പഞ്ചാബി ഹൗസിലോട്ട് എല്ലാവിധ യാത്രാശംസകൾ ( HAPPY JOURNY
ആ കാശിന് നൈറ്റ് ഡൈ വിങ്ങ് കൊടുത്താൽ പകൽ ഉറക്കം ആയിരിക്കും തക് അടികേട്ടുവിഡിയോ കാണാൻ ഒരു രസം ജലജക്കും രതീഷിനും ഒരു ബിഗ് സലൂട്ട്❤❤❤❤❤❤❤
നിങ്ങടെ സ്റ്റാഫിൽ... ഏറ്റവും വൈബ് ഉള്ള മനുഷ്യൻ... ആകാശ് ബ്രോ.. 💞💞💞
சகோதரி வாழ்த்துகள் வாழ்க வளமுடன் நலமுடன் வாழவும் வளரவும் நல்வாழ்த்துகள் நட்புடன் சிராஜ். Hi bro how are you God bless your family number All 🎉🎉🎉🎉🎉🎉
കശ്മീരിൽ ജനജീവിതം സമാധാനപൂർണ്ണമായി.
സ്ഥിരം പ്രക്ഷകർ എവിടെ....... ❤️❤️❤️
Goodmorning
ഇനിയുള്ള യാത്രകളിൽ ആകാശിനെയും കൊണ്ടുപോകുക....നിങ്ങൾ മൂന്നുപേരും പൊളി wibe ആണ് ❤️
❤❤❤👍👍👍അടിപൊളി അടിപൊളിസൂപ്പർ വിഡിയോ ❤❤
❤ ee ട്രിപ്പിൻ്റെ ഐശ്വര്യം ആകാശ്
What a good partnership ❤brother and sister you both are amazing so supportive to each other❤😊
കാമുകിമാരെല്ലാം സംയമനം പാലിക്കുക. നമ്മുടെ ആകാശിന്റെ ഫോൺ ജീവൻ വച്ചോട്ടെ. ആകാശിന്റെ ഫോൺ കാണാതായപ്പോൾ വിഷമം വന്നു. കിട്ടിയപ്പോൾ സന്തോഷവും. ചുരുക്കിപ്പറഞ്ഞാൽ നിങ്ങളുടെ ഊണും ഉറക്കവും സന്തോഷവും സങ്കടവുമൊക്കെ ഞങ്ങളുടേത് കൂടിയായി.
നിങ്ങൾ എവിടെ പോകുമ്പോഴും ആകാശ്ബ്രോയെ കൊണ്ട് പോണേ...❤❤❤️ചേട്ടായി ഉണ്ടെകിലെ ട്രിപ്പ് ട്രിപ്പ് ആവു 🥰🥰
30:33 I think this road is old GTR road.( Grant trunk road) Culcatta to 30:33 Lahore) british raj. I had a lot of experience in this road.
കാശ്മീർ യാത്ര കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങുന്ന puthethu ജലജ രതീഷ് ആകാശ് നല്ലൊരു ദിവസം ആശ൦സികുനനു❤❤❤
ഈ വീഡിയോ നമ്മൾ കാണുമ്പോൾ അവർ എപ്പഴെ നാട്ടിൽ വന്നു 😄😄..
നിലവിലുള്ള റോഡ് വീതി കുട്ടി പണിയുമ്പോൾ ഏറ്റടുക്കുന്ന ഭൂമിയുടെ വില മൊത്തം ചിലവിൻ്റെ അറിൽ ഒന്നു മാത്രമാണ്. അതായത് റോഡ് പണിയുന്നതിനാണ് ചിലവ് കൂടുതൽ. Road works includes cost of new bridges , flyovers, viaducts, electrical connections, plumbing works.
It costs 1 cr per Km even to construct a 4 lane road.
Full Cabin Shot ❤️❤️❤️👍👍🙏🙏🙏
നാട്ടിൽ വരുമ്പോൾ ആകാശ് ബ്രോക്കും കുഞ്ഞിളിക്കും എന്റെ വക ഒരു കൂളിംഗ് ഗ്ലാസ്സ് 👍👍👍wait....... ബ്രോ
munnu perkkum nalla oru divasam asamsikkunnuu......nice visuals dears...🥰🥰🥰
All india Aakash bro fans association
Like❤here❤
Kashmir trip accomplished well. Best wishes for your retun trip to TN.🎉
ഫോൺ പോയെന്ന് കരുതിയപ്പോൾ കാണേണ്ടിയിരുന്നു ആകാശിൻ്റെ മുഖം
🙋♂️
പ്രീയ മിത്രങ്ങളായ
രതിഷ് + രാജേഷ് bro
കളോട്....
ആകാശിന്നെ...
നൂറ് ശതമാനം....
കൂടെ നിർത്താം..
NB:ജല ജാരതിഷ്+രതിഷ്
bro യുടെ യാത്രാ സപര്യയിൽ
ഏറെ ആത്മാർത്ഥമായും
നിഷ്കളങ്കമായും കൂടെ
കൂടിയത്...ആ കാശ് ആണ്.👌❤️.🙋♂️
മൂവർക്കും
ആശംസകൾ👍🌹🌹🌹
രതീഷ്, ജലജ,ആകാശ് നമസ്ക്കാരം. എന്തായാലും ആകാശിന് കൊടുക്കാതെ ആപ്പൾ മുഴുവൻ രണ്ടാളും കൂടി കഴിച്ച് തീർത്തത് ശരിയായില്ല. പിന്നെ നിങ്ങൾ അവനെ ലാളിച്ച് വഷളാക്കും. ചെറിയ മടി പിടിച്ചോന്ന് സംശയം. ഉറക്കം എണീറ്റപ്പോൾ ചെറിയ ഒരു സ്ക്രൂ ലൂസായെന്ന് തോന്നുന്നു. എന്തായാലും വീഡിയൊ യെല്ലാം അടിപൊളി Keep it up❤️❤️
ആകാശ് ബ്രോ സൂപ്പർ ആണ്
ആകാശ് ഒരു സത്യം പറഞ്ഞു എത്ര കാമുകിമാർ വിളിക്കേണ്ടതാ എന്ന് ❤
എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤🇧🇭🇧🇭🇧🇭
Good morning puthettu Family Have A Happpy Jerny ❤❤❤
Arrange a load for Odisha & come through my home 🏡 town Balangir. Beautiful vlog travel vlog Puthettu because of madam Jelaja & you two supporters driver. Wish you all three all success wellness peacefulness wealthyness and happiness along with happy safe journey ❤🎉.
Thank you for the wonderful video of your trip to Kashmir 👍
Good morning. This stretch of the road is really very bad with a lot of traffic and dust. It is good that they meet friends during the journey.
सुप्रभात पुथेट टीम... आपका दिन शुभ और मंगलमय हो🙏
അടുത്ത വീഡിയോയിൽ കാണാം ❤👍😍🙏
Wish Safe-Comfortable and Healthy Driving and Journey to Destination
നമസ്കാരം, മടക്കയാത്രയിൽ മറ്റൊരു റൂട്ടിൽ കൂടിയുള്ള യാത്രാ വിവരണങ്ങൾ, മൊബൈൽ പോയി എന്നു ജലജാ ജി പറഞ്ഞപ്പോൾ ആകാശിന്റെ അങ്കലാപ്പു കാണേണ്ടതു തന്നെ, ബി. പി. ഉയർന്നു കാണും. വഴിയോരത്തെ ചാട്ട് ഹൗസ് എത്ര മനോഹരം, വിവിധ തരത്തിലുള്ള രുചിയേറിയ ഭക്ഷണങ്ങൾ ഒക്കെ നന്നായിരിക്കുന്നു. രതീഷ് ഭായിയുടെ മാർഗ്ഗദർശ്ശനം ഉത്തമം. ആശംസകളോടെ ശുഭയാത്ര.
വാടക കുറവാണെന്നു കേട്ടപ്പോൾ ഒരു പ്രയാസം. സാരമില്ല അടുത്ത trip ന് make up ചെയ്യാം ❤
ശരി തന്നെ
ആകാശ് ബ്രോ ഫാൻസ് ജിദ്ദ സൗദി അറേബ്യ ❤❤❤❤❤❤
എല്ലാവർക്കും നമസ്കാരം
ശുഭദിനം ശുഭയാത്ര
Good to see u in the front camera. 🎉
എത്ര സമയം ഇല്ലെങ്കിലും നിങ്ങളുടെ വ്ലോഗ് കാണാതെ ഉറങ്ങാറില്ല.നിങ്ങൾ പുൽ വാമ യിൽ നിന്ന് പുറത്ത് വരുന്നത് വരെ ടെൻഷൻ ആയിരുന്നു.take care
മൂന്നു പേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു❤❤❤
Business management ൽ best example Ratheesh ഇനി MBA students ന് success story class എടുക്കാം
Hello njangal ningalude puthiya viewers anuto .... njangal kku nannayi eshtapettu ningalude videos 🎉🎉🎉enganeyanu front il ninnum video edukkunne...adipoli....
Insta 360 camera
Super.❤
Good morning to all Puthettu family members.
ഭംഗിയായ അവതരണം
All is well✌️
നന്ദി വീണ്ടും വരിക
ജമ്മു കാശ്മീർ
ഇൻട്രോ തിരിച്ചിട്ടതിൽ വളരെ സന്തോഷം
ഇന്നും ഇപ്പോഴാണ് കണ്ടത് ❤❤❤❤❤❤
2:58 ആകാശ് മോന് പഴങ്കഞ്ഞി കുടിച്ചതിന്റെ ക്ഷീണം ആണോ 2:28 അപ്പോൾ നിങ്ങൾക്ക് അതിനനുസരിച്ചുള്ള ലോഡും കിട്ടണം...Waiting for that big trip..
അടുത്ത കാശ്മീർ യാത്ര എപ്പോൾ all the best super puthetu travel super🙏🙏🙏
Try the Lovely sweets specially Punjabi sweets from Jalandar ..very famous
Akash Bro, You are correct.... Sri Gadkari Ji should be informed "Durbala should not be allowed to become Garbhini "Injurious to Health (Tyres)
So beautiful video. I love❤😘 it so much. Akash monu always be careful about your mobile phone📱 good evening my dear sister👭 and brothers😎. Love you so much my dear sister👭
Hai Good Morning to Puthettu family and have a nice and safe journey God's love and Grace always with your journey
Njan kurekalamaly ningalude videos Kanarundu' First time comend My place Nilambur
Happy to see you travelling all over India, Good Luck.... ❤
വീഡിയോ അടിപൊളി
കഴിഞ്ഞ ആഴ്ച നിങ്ങളുടെ രണ്ടു പുത്തേട്ട് ലോറികൾ ഹൊന്നാവറിൽ കിടക്കുന്നതു കണ്ടു എ൯െറ കാറ് സൈഡാക്കി ഓടിച്ചെന്നു. പക്ഷേ നിങ്ങൾ അല്ലാരുന്നു. വേറേ ഡ്രൈവർമാർ ആരുന്നു. നിരാശനായി തിരിഞ്ഞു നടന്നു എന്റെ കാറോടിച്ചു നേരേ മണിപ്പാലിലുള്ള വീട്ടിൽ വന്നു, ഒരു ചായയു൦ തിളപ്പിച്ചു കുടിച്ചു കിടന്ന് ഉറങ്ങി. 😊
മുന്ന് പേരും പൊളിയാ ഒരു രക്ഷയുമില്ല സത്യം❤❤❤👍👍
അമ്മാവന്റെ പേരുള്ള നദി പഞ്ചാബിലും. എന്റെ അമ്മോ 👍🙂
Have a wonderful, happy and safety return travel ❤❤❤❤❤❤
ആകാശ് കലക്കി. വാ തുറന്നാൽ ചിരിക്കാം
അപ്പൊ കാശ്മീർ നോട് വിട.. വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ 😍
ജലജ ചേച്ചി ❤️
Thirunelveli Driver Durai vanakkam 🙏🙏🙏👍❤️
പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ് ❤️❤️❤️ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤️❤️
ഞാൻ ഇടക്ക് ഫാമിലി vlog കാണുവൻ പോയി 👍.
ആകാശ് bro 💞💞💞
ഫസ്റ്റ്ടിക്കാൻ വന്ന് ചമ്മിപ്പോയി 1 മിനിട്ടിൽ 60comment❤❤❤
🤣🤣🤣👍🏻
നല്ല കാഴ്ചകൾ. Super vedeo. ❤❤❤
Happy journey 🤲🤲🤲🤲🤲
Good night. Happy journey.❤
Awesome vlog mam 😊😊😊
❤️ സസ്നേഹം ❤️❤️❤️ Sree