പകുതി വിലയ്ക്ക് എല്ലാത്തരം ടൂളുകളും | Ukkadam Market golden tools

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 54

  • @Balu_p.r
    @Balu_p.r ปีที่แล้ว +13

    ഒരു കാർ വാഷർ മേടിക്കാൻ ഉള്ള പ്ലാനിൽ ആണ്...
    Thanks for this informative video
    മനീഷ് ബ്രോ 😍😍😍

    • @vishnumohanm.c4198
      @vishnumohanm.c4198 5 หลายเดือนก่อน +1

      Bro... Ethu brand annu eduthathu.... Prodt enganayudu ipol

  • @fourrts7
    @fourrts7 ปีที่แล้ว +4

    അടിപൊളി ഒന്ന് പോകണം, വാങ്ങണം

  • @binubinumulanthuruthy4469
    @binubinumulanthuruthy4469 ปีที่แล้ว +4

    ഡ്രസ്സ്‌ ഹോൾസെയിൽ മാർക്കറ്റ് വീഡിയോ ചെയ്യ്

  • @nirmalk3423
    @nirmalk3423 ปีที่แล้ว +3

    Beautiful video

  • @manikandanep1398
    @manikandanep1398 ปีที่แล้ว +8

    GST വന്നതിനുശേഷം നമ്മുടെ നാട്ടിൽ കിട്ടുന്ന ഒരു സാധനവും വാങ്ങിക്കാൻ കോയമ്പത്തൂക്ക് പോകേണ്ട വിലയിൽ കാര്യമായ ഒരു മാറ്റവും ഇല്ല

  • @Nigi542
    @Nigi542 ปีที่แล้ว +7

    കോയമ്പത്തൂർ ഗാന്ധിപുരം ശാസ്ത്രി റോഡ്. ഒരു ഏരിയ മുഴുവൻ യൂസ്ഡ് ബൈക്ക് സെയിൽ ആണ് ചീപ്പ്‌ റേറ്റ്. പറ്റിയാൽ ഒരു വ്ലോഗ് ചെയ്തോളൂ

  • @bharathikrishnan3744
    @bharathikrishnan3744 ปีที่แล้ว +3

    Awesome video

  • @vasudevanvp9770
    @vasudevanvp9770 ปีที่แล้ว +2

    പിച്ച ച്ട്ടി എടുക്കാൻ ഉള്ള എളുപ്പവഴി.

  • @vijilvvijil2472
    @vijilvvijil2472 ปีที่แล้ว +1

    സൂപ്പർ ep. 🙂

  • @GenMK
    @GenMK ปีที่แล้ว +2

    Hi Maneesh , Athira 😀😀😀

  • @Ingodsowncountry
    @Ingodsowncountry ปีที่แล้ว

    ഓം വിഘ് നേശ്വരായ നമഃ
    പ്രധാന സ്വരൂപം മഹത്തത്വരൂപം
    ധരാവാരിരൂപം ദിഗീശാദിരൂപം
    അസത് സത് സ്വരൂപം ജഗദ്ധേതുഭൂതം
    സദാ വിശ്വരൂപം ഗണേശം നമാമഃ🙏

  • @nizamudeenp6295
    @nizamudeenp6295 ปีที่แล้ว

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS

  • @sakkeerhld7553
    @sakkeerhld7553 ปีที่แล้ว +3

    അവിടെ എത്തിയപ്പോൾ വില കൂടുതൽ ആണ് 18/8/2023

  • @mohdnoufalpkpk3509
    @mohdnoufalpkpk3509 ปีที่แล้ว

    Bro enthu patti veendum using cap..? Transplant success ayille

  • @janko....345
    @janko....345 ปีที่แล้ว

    Kollam ettta ❤❤

  • @nid274
    @nid274 ปีที่แล้ว

    bro...used generator kitunna shops parichaya peduthamo?

  • @georgethomas9048
    @georgethomas9048 ปีที่แล้ว

    Where is the Location

  • @sreekanthbalakrishnan8155
    @sreekanthbalakrishnan8155 ปีที่แล้ว

    Good information bro 👍👍

  • @KrishnaKumar-gp4kp
    @KrishnaKumar-gp4kp ปีที่แล้ว +27

    അങ്ങനെ ആണെങ്കിൽ, മനീഷിനു ഒരു പയ്യായിരം രൂപ മുടക്കി , ഒരു ബിസിനെസ്സ് ആരംഭിച്ചു കൂടെ .🤔✅👏

    • @krisht1613
      @krisht1613 ปีที่แล้ว

      എന്ത് ബിസിനസ്

    • @wandering_imp
      @wandering_imp ปีที่แล้ว +3

      Video യുടെ മുകളിൽ ഉള്ള settings icon ൽ press ചെയ്ത് report എന്ന option കാണും. അതിൽ "spam or misleading" option ൽ report കൊടുത്താൽ മതി... എല്ലാരും ഒരുമിച്ച് നിന്നാൽ ഇവന്റെ ഈ കൊണച്ച പറ്റിക്കലിന് ഒരു തീരുമാനമാക്കാം 🤝

    • @ഞാൻകരിഞ്ഞഗന്ധർവൻ
      @ഞാൻകരിഞ്ഞഗന്ധർവൻ ปีที่แล้ว +6

      ​@@wandering_impഅയാൾ ഒരു കട പരിചയപ്പെടുത്തി അതിലെന്താ തെറ്റ്.ആ നമ്പറിൽ വിളിച്ചു ചോദിച്ചിട്ട് നിനക്ക് റേറ്റ് ഒക്കുമെങ്കിൽ വാങ്ങിച്ചാൽ പോരെ.

    • @zakeerhussinc9613
      @zakeerhussinc9613 ปีที่แล้ว

      😊

  • @praveenkachappilly2572
    @praveenkachappilly2572 ปีที่แล้ว

    തയ്യൽ മെഷീൻ ഉണ്ടോ

  • @eldhovarghese4738
    @eldhovarghese4738 ปีที่แล้ว +2

    ഇത് നല്ല കുറവുണ്ട് ഒന്നിച്ച് എടുത്താൽ കുറയും ബ്രോ നിസ്സാരമായ തുടങ്ങാൻ പറ്റിയ ബിസിനസ് ഓൺലൈൻ വഴി നിസ്സാരമായി വിക്കാം

  • @gabrielm5489
    @gabrielm5489 ปีที่แล้ว

    Bro
    Wife ന്റെ channel ന്റെ name എന്താണ്?

  • @anoopkv1397
    @anoopkv1397 ปีที่แล้ว

    ❤❤❤

  • @mathewmm2193
    @mathewmm2193 ปีที่แล้ว +1

    Number only 9 digts?

    • @unnikrishnannair6848
      @unnikrishnannair6848 ปีที่แล้ว

      അത് ആരും ക്കേൾക്കരുത് - അതുകൊണ്ട് ഒരക്കം വിഴുങ്ങി ! Agent ഉം കിടിലൻ - ഫോൺ നമ്പർ വ്യക്തമായി കേൾക്കാൻ ഒന്നുകൂടി ആവർത്തിച്ചുമില്ല !! കച്ചവടം = കച്ചവടം !!

  • @RajeshCompressor
    @RajeshCompressor ปีที่แล้ว

    വെൽഡിങ് മെഷീൻ എന്താ വില

  • @jaihind8967
    @jaihind8967 ปีที่แล้ว

    കൊള്ളാം..

  • @joycherukanam5333
    @joycherukanam5333 ปีที่แล้ว +1

    കോയമ്പത്തൂർ റയിൽവേ സ്റ്റേഷന് അടുത്ത് ലോഡ്ജ് ഉണ്ടോ

  • @faizalpkd8706
    @faizalpkd8706 ปีที่แล้ว +1

    ഞാൻ ഇ കടയില്നിന്നും വെൽഡിങ് മിഷൻ എടുത്തു ഒരു കുഴപ്പവുമില്ല

    • @fasilkaniv
      @fasilkaniv ปีที่แล้ว

      Eth brand vila ethra

  • @babym929
    @babym929 11 หลายเดือนก่อน

    Ukkdam

  • @sunilpodiyan4624
    @sunilpodiyan4624 ปีที่แล้ว

    കടയുടെ നമ്പർ ഒന്ന് പറയാമോ ഫോൺ നമ്പർ

  • @PrakashanE-ky2bj
    @PrakashanE-ky2bj ปีที่แล้ว

    കമ്പർ സർ എത്ര രുവ ആ കാണുന്ന ചുവ പിന്

  • @PrakashanE-ky2bj
    @PrakashanE-ky2bj ปีที่แล้ว

    അവിടെ നമ്പർ ഒന്നു തരുമോ

  • @PeterMDavid
    @PeterMDavid ปีที่แล้ว +2

    വീട്ടിൽ കൊണ്ടുവന്നുകഴിഞ്ഞ് വർക്ക് ആയാൽ ഭാഗ്യം 😂❤

  • @jessythomas561
    @jessythomas561 ปีที่แล้ว

    Useful message🎉

  • @jayarajankjayarajank6336
    @jayarajankjayarajank6336 ปีที่แล้ว +1

    മനീഷ് ബ്രോ നിങ്ങളുടെ ചാനൽ ഇൻട്രോ കുറേ എപ്പിസോഡുകളിലായി കാണുന്നില്ല!"' ഒരു മചയില്ലെന്നേ

  • @visakhvijayan9757
    @visakhvijayan9757 ปีที่แล้ว +1

    ക്വാളിറ്റി കാണില്ല

  • @pulikan66
    @pulikan66 ปีที่แล้ว

    Number idu

  • @diosanchari
    @diosanchari ปีที่แล้ว

    😂

  • @samjidas6748
    @samjidas6748 ปีที่แล้ว

    Wrong number

  • @fthimafathima3731
    @fthimafathima3731 ปีที่แล้ว

    Hffhj

  • @noushadnoushuvlogs
    @noushadnoushuvlogs ปีที่แล้ว

    Cash on delivery ആണോ..., പ്രോഡക്റ്റ് ചെക് ചെയ്തിട്ട് ക്യാഷ് തന്ന മതിയോ...

  • @Skar-b7w
    @Skar-b7w ปีที่แล้ว

    Pls share contact

  • @syamshiva1075
    @syamshiva1075 ปีที่แล้ว

    ❤❤❤❤❤