Coimbatore Tools market | വിലകുറവിന്റെ അത്ഭുതലോകം

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 118

  • @asrafbabu6224
    @asrafbabu6224 2 ปีที่แล้ว +23

    താങ്കളുടെ വീഡിയോ കണ്ടിട്ട് ഞാൻ നാല് മാസം അപ്പുറം കോയമ്പത്തൂർ പോയി അബ്ബാസ്കയുടെ കടയിൽ നിന്നും കുറച്ച് സാധനങ്ങൾ വാങ്ങി... വിലയൊക്കെ പാകത്തിൽ... ശേഷം അദ്ദേഹം ഫോൺ നമ്പർ തന്നു.. വിളിച്ചാലോ വാട്സപ്പ് മുഗേനെയോ ബന്ധപ്പെട്ടാൽ യാതൊരു മറുപടിയും തരില്ല!!! ഇപ്പോൾ നാട്ടിൽനിന്നും ടൂൾസുകൾ വാങ്ങുന്നു...

  • @ajithsun2305
    @ajithsun2305 2 ปีที่แล้ว +16

    ഇയാളിന്റെ കടയെന്ന് ഞാൻ ഒരു വെൽഡിങ് മിഷ്യൻ വാങ്ങിയിട്ടുണ്ടായിരുന്നു ആ മെഷീനിലെ രണ്ടു സ്വിച്ച് ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത് പക്ഷേ അതിൽ ഒരു സ്വിച്ചിൽ ഒരു കണക്ഷൻ ഒന്നും ഉണ്ടായിരുന്നില്ല തട്ടിപ്പാണ് മിഷൻ

  • @Gurudeth
    @Gurudeth 2 ปีที่แล้ว +25

    കമ്പനി സാധനം തന്നെ വാങ്ങുക duplicate വാങ്ങിച്ച് പൈസ കളയല്ലെ Complant വന്നാൽ ഇക്ക കൈ മലത്തും

  • @saidalavisaidcp1280
    @saidalavisaidcp1280 ปีที่แล้ว

    Ee kada perum kallataram welbig mshen 2 divasam kond kedayi kodupoi kodutu aanayi mon tannilla nannakim tnneela Avan perum kllana poi arum kudugarut eganatha veediyo chayyarut plees

  • @princesanu6102
    @princesanu6102 2 ปีที่แล้ว +30

    ഒരിക്കലും ആരും പോയി ഈ തട്ടിപ്പിൽ ചാടല്ലേ. നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ പോയതാ. Dewalt cattingn machine വാങ്ങി 1300ruba. 3ദിവസം ഉപയോഗിച്ചു. പിന്നെ കട്ടർ പുക വന്നു നിന്നും പോയി.ഒടുക്കത്തെ ചൂടും. കടയിൽ കൊണ്ടുപോയി കൊടുത്തു അവർ ആണ് പറഞ്ഞത് അത് dewalt മെഷീൻ അല്ലെന്ന്. Dewalt മെഷീനിൽ dewalt എന്ന് punching ഉണ്ട്. ഇതിന് അതില്ലാരുന്നു. പിന്നെ 5 ബ്ലേഡ് ഇടാൻ പറ്റുന്ന ഒരു കട്ടറും വാങ്ങിരുന്നു. അതിൽ ഒരു ബ്ലേഡ് പോലും ഇടാൻ പറ്റുന്നില്ല. ഓടുന്നുണ്ട്. ആ പന്നിയെ വിളിച്ചിട്ട് ഫോൺ എടുത്തില്ല. നിങ്ങൾ ഇങ്ങനെ തട്ടിപ്പ് വീഡിയോ ചെയ്യരുത് 😡

    • @DreamTravelsRv
      @DreamTravelsRv  2 ปีที่แล้ว

      Bro please contact me

    • @afnasafnas676
      @afnasafnas676 2 ปีที่แล้ว +15

      Diwalt original cutting mechene 1300 roobaku vaagiya ni alle potan

    • @bpalliyali93
      @bpalliyali93 2 ปีที่แล้ว +11

      D വാർട്ട് കട്ടറിന്ന് 1300 കൊടുക്കണ്ട. ഒരു 800 ന് കിട്ടുമോ എന്ന് നോക്ക് (പൊട്ടൻ )

    • @nandhunandan410
      @nandhunandan410 2 ปีที่แล้ว

      @@DreamTravelsRv contact number

  • @shoukathss6650
    @shoukathss6650 2 ปีที่แล้ว +2

    ഇവിടുത്തെ കമ്പനി ഇവിടെ മാത്രം 😄😄😄

  • @hmjamshad3972
    @hmjamshad3972 2 ปีที่แล้ว +8

    ഉക്കടം മാർക്കറ്റിൽ വിലയിൽ കുറവ് ഈ കടയാണ് കാർ വാഷറിന്റെ ഗൺ സെറ്റ് ഇവിടെ കിട്ടും

  • @bij144
    @bij144 2 ปีที่แล้ว

    Cheriya weldingmechinente genaretorinu ethrakum

  • @sudeershad
    @sudeershad 2 ปีที่แล้ว +2

    വേറെ എത്രയോ കടകൾ ഉണ്ട് കോയമ്പത്തു രിൽ ഇയാളുടെ കട മാത്രം കാണിക്കുന്നു അവിടെ ചെന്നാൽ ചാനലിൽ പറയുന്നത് ഒരു പാട് വ്യത്ത്യസമുണ്ട്

  • @sakariyasakku5508
    @sakariyasakku5508 2 ปีที่แล้ว +4

    ഉള്ളത് കമ്പനി സാധനം വാങ്ങുക. നന്നാകും ഇത് കുളമാകും

  • @gejopaul5814
    @gejopaul5814 2 ปีที่แล้ว

    Kuttikalkku kalikkan pattum

  • @rancotech
    @rancotech ปีที่แล้ว +1

    ഉക്കടത്തു CHELLA ടൂൾസ് എന്ന ഷോപ്പ് ഉണ്ട്‌. അവിടെ കയറരുത് ലോ QUALITY സാധനം ആണ്.. വിലയും വളരെ കൂടുതലാണ്

  • @shajimv4570
    @shajimv4570 2 ปีที่แล้ว +16

    വില കുറവിൽ CCTV ക്യമറ കിട്ടുന്ന ഷോപ്പ് ഒന്ന് കാണിക്കാമോ ബ്രോ

  • @Shaluvlogs123
    @Shaluvlogs123 ปีที่แล้ว

    Bro കുറെ ആളുകൾ ചതിക്കപ്പെട്ടു എന്ന് കമെന്റ് വായിച്ചപ്പോൾ മനസിലായി.. നിങ്ങൾ അത് മനസിലാക്കി ആരും ചതിക്കപെടാത്ത രീതിയിൽ ഈ വീഡിയോക്ക്‌ ഒരു കമെന്റ് എഴുതി pin ചെയ്തു വെക്കുക

  • @ashra920
    @ashra920 2 ปีที่แล้ว +1

    വീഡിയോ കാണുമ്പോൾ വലിയകട . കടയിൽ ചെല്ലുമ്പോൾ പെട്ടിക്കട😅😅

  • @petsloverstharamangalam8903
    @petsloverstharamangalam8903 2 ปีที่แล้ว

    Not pick up the call and no response in message also past one week 😢

  • @georgepalolil3032
    @georgepalolil3032 ปีที่แล้ว

    Electric wood cutter price

  • @mushthackali4107
    @mushthackali4107 2 ปีที่แล้ว +1

    Shalu bro, എനിക്കൊരു bonut mirror venam force cruiser ഇനാണ്, എല്ല വീഡിയോയിലും നോക്കി, പക്ഷെ ഒന്നിലും കണ്ടില്ല

  • @bijuragav304
    @bijuragav304 2 ปีที่แล้ว +1

    Used sunroof video venam

  • @Mohammedali-qz5cl
    @Mohammedali-qz5cl 2 ปีที่แล้ว +11

    ഇന്നത്തെ വില 😂😂😂നാളെയോ മറ്റന്നാളോ പോയാൽ 🤔

  • @nisamkeycee7560
    @nisamkeycee7560 2 ปีที่แล้ว +3

    welding mechane vangiyitt 1 divasam kond board poyi

  • @BijuMathew-ns3qz
    @BijuMathew-ns3qz 2 ปีที่แล้ว +2

    ഇനി എന്ന സെകക്ന്റ് ചോയ്സ്ലേക്കു

  • @jobykorattiparambil8614
    @jobykorattiparambil8614 2 ปีที่แล้ว +2

    ഇതിൽ പലതും ഇവിലക്ക് നാട്ടിൽ കിട്ടും

  • @hamsakoya9235
    @hamsakoya9235 2 ปีที่แล้ว

    Assalamualikum brother janareat

  • @shafeequepullankulangara4527
    @shafeequepullankulangara4527 2 ปีที่แล้ว +1

    Mobile accessories kanikku

  • @jobjo2117
    @jobjo2117 2 ปีที่แล้ว

    Bro ഞാൻ പറഞ്ഞ santro xing spoiler &hedlight.. Android system price ചോദിക്കണേ

    • @DreamTravelsRv
      @DreamTravelsRv  2 ปีที่แล้ว +1

      Bro ithu two weeks munne edutha video anu

    • @jobjo2117
      @jobjo2117 2 ปีที่แล้ว

      @@DreamTravelsRv kk bro next time ചോദിക്കണേ 😍

    • @shafeequeshafeeq5189
      @shafeequeshafeeq5189 2 ปีที่แล้ว

      @@DreamTravelsRv contact number

  • @jane7686
    @jane7686 2 ปีที่แล้ว +3

    Duplicate വാങ്ങി കാശ് കളയല്ലേ.

  • @jebboss1647
    @jebboss1647 ปีที่แล้ว

    ഈ കടേടെ നമ്പർ എവിടെ

  • @Lifestyleblog321
    @Lifestyleblog321 2 ปีที่แล้ว +1

    ഫുൾ തട്ടിപ്പാണ് അവിടെ വില കൂടുതൽ ആണ്

  • @shihabpulukkul1443
    @shihabpulukkul1443 2 ปีที่แล้ว

    Bro njan ivide und ukkadam

  • @ganapathysundharam9900
    @ganapathysundharam9900 2 ปีที่แล้ว +1

    Superrrrrrrrrr video Brother
    Congratulations

  • @zachariahasikkgroup
    @zachariahasikkgroup 2 ปีที่แล้ว +2

    ഒരു കാർ വാഷർ പണം തന്നാൽ അയച്ചു tharumo

  • @selvaaselvam649
    @selvaaselvam649 2 ปีที่แล้ว +1

    Useful video. Bro super i am in Coimbatore

  • @mansooralivkd283
    @mansooralivkd283 2 ปีที่แล้ว

    ഈ ശോപ്പിലെ കോണ്ടാക്റ്റ് നമ്പർ തരുമോ

  • @alanjoseph3580
    @alanjoseph3580 2 ปีที่แล้ว +1

    Painting machine undo bro

  • @videogaragebyshemeer9306
    @videogaragebyshemeer9306 2 ปีที่แล้ว

    Kadayude Number idaamo?

  • @munshidkaruvadan4178
    @munshidkaruvadan4178 2 ปีที่แล้ว +1

    Battary cheep rate undo

  • @muhammednaseer8154
    @muhammednaseer8154 2 ปีที่แล้ว

    Ithokkay today rate naalay rate maarum😄

  • @janardhananjenu6223
    @janardhananjenu6223 2 ปีที่แล้ว

    Spray paint missan ഉണ്ടോ

  • @movieformallus647
    @movieformallus647 2 ปีที่แล้ว

    ഇതുപോലെ ഒരു ഷോപ്പ് തുടങ്ങാൻ ഉള്ള ഡീറ്റെയിൽ ഒന്ന് പറയാമോ

  • @ajithsun2305
    @ajithsun2305 2 ปีที่แล้ว +15

    എന്നിട്ട് ഞാൻ അങ്ങോട്ട് പോയി ചോദിച്ചപ്പോൾ കോയമ്പത്തൂർ മാർക്കറ്റിൽ ഇങ്ങനത്തെ കുറെ ആൾക്കാരുണ്ട് എന്താ പറ്റി എന്ന് പറഞ്ഞു പൈസ പോയി അതെ ഈ വീഡിയോയിൽ കാണുന്ന നീല വെൽഡിങ് മെഷീൻ അത് എന്റെ കയ്യിൽ ഇപ്പഴും ഉണ്ട് ഒരു വർക്കും പോലും അത് ചെയ്തിട്ടില്ല തട്ടിപ്പണ

    • @vishnukuttiparambil
      @vishnukuttiparambil 2 ปีที่แล้ว +1

      അയ്യോ

    • @ashrafpnlm1114
      @ashrafpnlm1114 2 ปีที่แล้ว

      Number undo

    • @aneeshka8673
      @aneeshka8673 2 ปีที่แล้ว

      നുമ്മടെ കയ്യിലും ണ്ട് ഒരെണ്ണം
      ഡബ്ബിൾ ബോർഡ് ആണെന്നും പറഞ്ഞാണ് കൊണ്ടുവന്നത് തീരെ പവർ പോര ഇതിന്റെ കൂടെ വേറൊരു സെറ്റ് വർക്ക് ചെയ്യുന്നുണ്ടേൽ തീരെ പവർ കിട്ടൂല റാഡ് വെള്ളത്തിലിട്ടു വെച്ചത് പോലെയാണ് കത്തുന്നുപോലും ഇല്ല വെറും വേസ്റ്റ് 👎👎👎

  • @prasanthk2478
    @prasanthk2478 2 ปีที่แล้ว

    Very Useful video
    Thanks

  • @ramadaspptb8506
    @ramadaspptb8506 2 ปีที่แล้ว

    5.5 Hp genarettor how much price

  • @saidalavikallan
    @saidalavikallan 2 ปีที่แล้ว +1

    അബ്ബാസിക്ക പോളിയാണ്. ഞാനും പോയി വാങ്ങി കുറച്ച് സാധനങ്ങൾ. മര്യാദ വിലയിൽ തരും

  • @teamthalaas5791
    @teamthalaas5791 2 ปีที่แล้ว +1

    കോയമ്പത്തൂർ ഷാജി ടെസ്റ്റൈൽസിന്റെ വീഡിയോ ഒന്നൂടി ചെയ്യാമോ. ഓണം ആവുംന്നതിന്റെ മുൻപ് cheithaal അത് ജനങ്ങൾക്ക് ഒരു ഉപകാരം ആവും . ഇപ്പോഴത്തെ അവിടുത്തെ വിലകൾ അറിയാൻ ആഗ്രഹം ഉണ്ട്

  • @moosaroyal4675
    @moosaroyal4675 2 ปีที่แล้ว +2

    Total car washer ഉണ്ടോ?. എന്താ വില?

    • @sijo339
      @sijo339 2 ปีที่แล้ว

      വാങ്ങിക്കല്ലേ ഉടായിപ്പ് ആണ് രൂപ 4700 പോയി. പ്രെഷർ ഇല്ല

  • @manikandanr9629
    @manikandanr9629 ปีที่แล้ว

    ചേട്ടാ ഉക്കടം മാർക്കറ്റിൽ വിലക്കുറവിൽ കാറുകളിൽ ഫിറ്റ് ചെയ്യുന്ന ഫാനിന്റെ വീഡിയോ

  • @SureshKumar-jo2tt
    @SureshKumar-jo2tt 7 หลายเดือนก่อน

    Nail Gun ഉണ്ടോ എത്രPrice

  • @bilal5500
    @bilal5500 2 ปีที่แล้ว

    ബ്രോ ഒരു giveaway കൊടുത്തുകൂടെ

  • @rajankollampara9700
    @rajankollampara9700 2 ปีที่แล้ว

    സൂര്യ മാർബിൾ ഫ്ലോർ പോളിഷിംഗ് മെഷീൻബ്രോ ഇതിൻറെ വീഡിയോ കൂടി ഇടാമോഇതുവരെ ആരും ചെയ്യാത്ത ഒരു വീഡിയോ ആണ്ഒരുപാട് മാർബിൾപണിയെടുക്കുന്നവർക്ക്ഇത് ഉപയോഗപ്പെടും

  • @javadkv9700
    @javadkv9700 2 ปีที่แล้ว

    Wall chaser review idumo

  • @vichukichu8265
    @vichukichu8265 2 ปีที่แล้ว

    Salu ikka😘

  • @haneefacellonics7239
    @haneefacellonics7239 2 ปีที่แล้ว

    കടയുടെ നമ്പർ ?

  • @kukkudu2000
    @kukkudu2000 2 ปีที่แล้ว +2

    എല്ലാം തട്ടിപ്പ് സാധനമാണ് ആരും പെട്ടു പോകല്ലെ

  • @latheefqatar1469
    @latheefqatar1469 2 ปีที่แล้ว +4

    ശാലു ബായ് അടിപൊളി 🌹👍

  • @bobankokkat9325
    @bobankokkat9325 2 ปีที่แล้ว

    ഒരു പ്രഷർ പമ്പ് വേണം

  • @mydhilyrenjith3698
    @mydhilyrenjith3698 2 ปีที่แล้ว

    കാർ വാഷർ 7000 രൂപയുടെ 130 bar ആണോ

  • @ubaidubaid837
    @ubaidubaid837 2 ปีที่แล้ว

    Nambar

  • @Koshy_11
    @Koshy_11 2 ปีที่แล้ว

    Thanks bro for the info 👍

  • @haseebmohmed5412
    @haseebmohmed5412 2 ปีที่แล้ว

    Shopinte number

  • @rahmaanrihaan3445
    @rahmaanrihaan3445 2 ปีที่แล้ว

    ഹായ്

  • @noushadnoushi6304
    @noushadnoushi6304 2 ปีที่แล้ว

    super..super

  • @ubaidubaid837
    @ubaidubaid837 2 ปีที่แล้ว

    Cont

  • @islamicstatus7735
    @islamicstatus7735 2 ปีที่แล้ว

    👌

  • @lightningwave7801
    @lightningwave7801 2 ปีที่แล้ว

    ഓൺലൈൻ പർച്ചേസ് ഉണ്ടോ

  • @dreamwalker0074
    @dreamwalker0074 2 ปีที่แล้ว

    Condact number 🤔

  • @suhailmanu4172
    @suhailmanu4172 2 ปีที่แล้ว +1

    ലൊക്കേഷൻ thaa

  • @siddiqulakber4420
    @siddiqulakber4420 2 ปีที่แล้ว +2

    ഞാൻ പോയി ഒരു മോട്ടർ എടുത്തു അബ്ബാസ്ക്കാന്റെ എടുത്തു നിന്ന്

  • @haneefadoha-lk9vl
    @haneefadoha-lk9vl ปีที่แล้ว

    തേപ്പ് നനക്കാൻ പറ്റുന്ന മിസൻ ഉണ്ടോ

  • @jjvlog6508
    @jjvlog6508 2 ปีที่แล้ว +1

    ഫോൺ നമ്പർ?

  • @junugamer7736
    @junugamer7736 2 ปีที่แล้ว

    👍🏻

  • @ubaidubaid837
    @ubaidubaid837 2 ปีที่แล้ว

    Pls

  • @-pgirish
    @-pgirish 2 ปีที่แล้ว +1

    100% paid ചാനൽ

  • @afnasmt123
    @afnasmt123 2 ปีที่แล้ว

    Number undo

  • @sweethunder3282
    @sweethunder3282 2 ปีที่แล้ว

    Waiting your video 🔥❤️

  • @vishnuezhamkulam9926
    @vishnuezhamkulam9926 2 ปีที่แล้ว

    ബ്രോ നമ്പർ തരുമോ

  • @georgepalolil3032
    @georgepalolil3032 ปีที่แล้ว

    Contact no

  • @haseenhaseen4210
    @haseenhaseen4210 ปีที่แล้ว

    Your no plz

  • @jamespappachan6773
    @jamespappachan6773 2 ปีที่แล้ว

    Mob no?

  • @553699740
    @553699740 2 ปีที่แล้ว

    NUMBER PLZ

  • @ashrafpnlm1114
    @ashrafpnlm1114 2 ปีที่แล้ว

    Kure per number chodikkunnund ningal entha number kodukkathad 15 mints vedio okke cheyd number kodukkathad sheriyalla bro

    • @DreamTravelsRv
      @DreamTravelsRv  2 ปีที่แล้ว

      Bro number description und

    • @mohammadasif3790
      @mohammadasif3790 2 ปีที่แล้ว

      @@DreamTravelsRv evide description li ullad

  • @phnousheed
    @phnousheed 2 ปีที่แล้ว

    Contact number kitumo

  • @prasanthk2478
    @prasanthk2478 2 ปีที่แล้ว

    Very Useful video
    Thanks

  • @mansoorbabu3607
    @mansoorbabu3607 2 ปีที่แล้ว +1

    👍👍👍

  • @hain.amariyil5953
    @hain.amariyil5953 2 ปีที่แล้ว +1

    👍👍👍

  • @jayanpdy8250
    @jayanpdy8250 2 ปีที่แล้ว

    👍👍👍