Coorg Tribal Food in the Real Wild | Indian Tribal Food Video

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 774

  • @gladwingladu4437
    @gladwingladu4437 3 ปีที่แล้ว +44

    💕💕💕 പ്രകൃതിയുമായി ഇണങ്ങിയ ഫുഡ് 💕💕 സൂപ്പർ ഏതു ഹോട്ടൽ പോയാലും ഈ രുചി കിട്ടില്ല💕💕💕

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +4

      അതു വളരെ ശരിയാണ്.. 😍👍

    • @ആക്ഷൻഹീറോബിജു
      @ആക്ഷൻഹീറോബിജു 3 ปีที่แล้ว

      Gladwin അത് നീ നല്ല ഹോട്ടലിൽ പോയി കഴിച്ചിട്ടില്ല ♨️♨️♨️

    • @geethanambudri5886
      @geethanambudri5886 3 ปีที่แล้ว +1

      @@ആക്ഷൻഹീറോബിജുഎന്താ അദ്ദേഹം പറഞ്ഞതിനോട് ഒരു പുച്ഛം,,, ഇതൊക്കെ അറിയണമെങ്കിൽ നിലത്തു നിന്ന് ജീവിക്കണം,, അഹങ്കാരം അല്ല വേണ്ടത്

    • @ആക്ഷൻഹീറോബിജു
      @ആക്ഷൻഹീറോബിജു 3 ปีที่แล้ว

      @@geethanambudri5886 നിലത്തു നിന്ന് അഹങ്കാരം ഇല്ലാതെ...ഞാൻ ഒരു ബിരിയാണി കഴിച്ചോട്ടെ ചേച്ചി 😜

    • @stephenalbin6723
      @stephenalbin6723 3 ปีที่แล้ว

      Gladwin. Pakshe oru week il kooduthal aa food kazhikkaan thalparyamundavilla

  • @sidharthkaniparambil1630
    @sidharthkaniparambil1630 3 ปีที่แล้ว +1

    നീ പിറന്ന ഭൂമിതൻ മടിത്തട്ടിൽ
    പ്രകൃതി നിനക്കായ് കരുതിയ കായ് കനികൾ ഭക്ഷിക്കുന്ന കാലമത്രയും ഓർക്കുക ഒന്നും നിന്റേതല്ല.... നിൻ സ്നേഹമൊഴികെ... എത്ര നൽകിയാലും തീരാത്തതും... എത്ര ലഭിച്ചാലും മതിയാവാത്തതും... സ്നേഹം മാത്രം....അപാവങ്ങളെ കണ്ടപ്പോൾ എഴുതുവാൻ തോന്നി.... സൂപ്പർ വീഡിയോ bro✌️👌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രോ.. 🤗

  • @tintu_mon_k.v
    @tintu_mon_k.v 3 ปีที่แล้ว +17

    ഇവിടൊന്നും പോയിട്ടില്ലെങ്കിലും ...🤗
    വെറുതെ ഇരിക്കുമ്പോൾ കാണാൻ തന്നെ ഒരു പ്രത്യേക വൈബ ...💕💥

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +2

      താങ്ക്സ് ഉണ്ട് ടിന്റു.. 💞💞

    • @tintu_mon_k.v
      @tintu_mon_k.v 3 ปีที่แล้ว +1

      @@FoodNTravel 🤗

  • @sukanyarishi
    @sukanyarishi 3 ปีที่แล้ว +30

    കാട്ടിലെ വിഭവങ്ങൾ വെച്ച് അവരുടെ
    രുചി കൂട്ടിൽ ഒരു ഊണ്..
    എബിൻ ചേട്ടോയ് സൂപ്പർ...😍😍😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് അരുന്ധതി 🤗

  • @rehanavettamukkil7223
    @rehanavettamukkil7223 3 ปีที่แล้ว +3

    ശുദ്ധമായ വായു, നല്ല രുചി, എല്ലാം കൊണ്ടു നല്ല ഒരു അനുഭവം,👍👍👍👍👍adipoli

  • @reeshmant9564
    @reeshmant9564 3 ปีที่แล้ว +2

    മനസ് ഫ്രീയാകാൻ പറ്റിയുള്ള വീഡിയോ..കൂടുതൽ ഇഷ്ടപെട്ട കാഴ്ചകൾ👏👏👏

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് രീഷ്മ 💖💖

  • @MYMOGRAL
    @MYMOGRAL 3 ปีที่แล้ว +19

    കഞ്ഞിവെള്ളം കുടിക്കുന്നത്
    കണ്ടപ്പോൾ തന്നെ കൊതിയാവുന്നു
    എബിൻ ചേട്ടാ 👍👍അവർ സംസാരിക്കുന്നത് കേൾക്കാൻ പ്രതേക സുഖം കന്നടികാസ് 👍👌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +3

      😍😍👍

    • @vipinkl1444
      @vipinkl1444 3 ปีที่แล้ว +2

      💯😋Yasss💟🤗

    • @SumiSumi-fs1wq
      @SumiSumi-fs1wq 3 ปีที่แล้ว +1

      കഞ്ഞി വെള്ളത്തിനും കൊതിയോടെ..... എന്തിനു കഞ്ഞി വെള്ളം കുടിക്കാൻ fivestar ഹോട്ടൽ ഇൽ പോകണ്ട.. വീട്ടിൽ തന്നെ കിട്ടുമല്ലോ...... 😀😀😀😀😀

    • @hasifparetta8228
      @hasifparetta8228 3 ปีที่แล้ว

      Yesss 👍👍👍

  • @reejog5636
    @reejog5636 3 ปีที่แล้ว +2

    സൂപ്പർ...എല്ലാ വീഡിയോയും കാണുന്നുണ്ട് ലൈക്ക് ചെയ്യാറുണ്ട്.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് റീജോ 😍😍

  • @richy-k-kthalassery9480
    @richy-k-kthalassery9480 3 ปีที่แล้ว

    കോടാഗ്ഇല്ല കാട്ടിലെ ട്രൈബൽ രുചികളുടെ വീഡിയോ അത് വേറൊരു സുഖമാണ് എനിക്ക് വീഡിയോ കണ്ടിട്ട് എവിടെപ്പോയി അവിടുത്തെ പ്രകൃതിഭംഗിയും രുചികളും ആസ്വദിക്കാൻ തോന്നി എബിൻ ചേട്ടാ
    👍👍👍👍👍👍👍👍👍👍👍👍👍
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ajuthomas9955
    @ajuthomas9955 3 ปีที่แล้ว +2

    Ichaya spr video tribel food spr Verity video pachayaya manushyar alle

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Athe.. Kurach nalla manushyarum avarude ruchikaramaya foodum.. Loved it ❤️❤️

  • @archangelajith.
    @archangelajith. 3 ปีที่แล้ว +4

    Loved it Ebin !👍That sound of the woods ... always gives me goosebumps !!! ആർഭാടമൊന്നുമില്ലാതെ, ആ കൊച്ചു കുഞ്ഞുങ്ങളൊക്കെ ശുദ്ധവായു ശ്വസിച്ച് ,ഊഞ്ഞാലാടി ജീവിയ്ക്കുന്നു. കാട്ടിലേക്ക് ധാരാളം യാത്രകൾ ചെയ്തിട്ടുണ്ടെങ്കിലും ഇങ്ങനൊന്നും ഒരിക്കലും സാധിച്ചിട്ടില്ല.കാടും, കാടിൻ്റെ മക്കളേയും, അവരുടെ ജീവിതവും അവസ്ഥയു മൊക്കെ കാണുമ്പോൾ സന്തോഷവും സങ്കടവും ഒരു പോലെ തോന്നും ! നമ്മളൊന്നും ഒന്നുമറിയുന്നില്ല എബിൻ.....! Nice video 👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Ajith.. വളരെ ശരിയാണ്.. പ്രകൃതിയോട് ഇണങ്ങി കഴിയുന്നത് സന്തോഷം തന്നെയാണ്.. അവരുടെ പരിമിതികൾ ഒരു സങ്കടവുമാണ്

  • @Thanveer02
    @Thanveer02 3 ปีที่แล้ว +12

    Our lovely Coorg 😍

  • @djmovies7481
    @djmovies7481 3 ปีที่แล้ว +23

    ഇപ്പോൾ ലോക്ക് ഡൗണ് ആയ കൊണ്ട് ഭക്ഷണത്തിന് പോലും ബുദ്ധിമുട്ട.. ഇങ്ങനെ ഇലകളും കായ്കളും നമുക്ക് കഴിക്കാം എന്ന് കാണിച്ച തന്ന എബിൻ ചേട്ടൻ മാസ്സ് അല്ല മരണ മാസ്സ് 🤩

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ബ്രോ.. ☺️

    • @ആക്ഷൻഹീറോബിജു
      @ആക്ഷൻഹീറോബിജു 3 ปีที่แล้ว +2

      DJ ചുമ്മാ തള്ളാതെ.. നീ ആരാ.. ഇത് വേര ഇല്ലയും.. കിഴങ്ങും.. കഴിക്കാത്ത അന്യ ഗ്രഹ ജീവി ആണോ നീ ♨️♨️♨️😈😈😈

    • @djmovies7481
      @djmovies7481 ปีที่แล้ว

      @@ആക്ഷൻഹീറോബിജു അതേടാ എന്താടാ എന്താ നിനക്കു എന്താ ചൊറിയണം കറിവെച്ചു തന്നോ

  • @aswaniat5206
    @aswaniat5206 3 ปีที่แล้ว +2

    അപ്രത്യക്ഷമായി കണ്ടതാണ് ഈ ചാനൽ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു 🤩😍❤😘

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      🤩🤩 വളരെ സന്തോഷം ❤️

  • @dileepkumarg3
    @dileepkumarg3 3 ปีที่แล้ว

    ഈ വീഡിയോ ഒരു വേറെ ലെവൽ... കാട്ടിലെ രുചികൾ... അടിപൊളി... മനസ്സിലെ ആഗ്രഹങ്ങൾ എബിൻ ചേട്ടൻ്റെ വിഡിയോയിലുടെ കാണുമ്പോൾ സന്തോഷം... Thanks...

  • @teena.t.thamphy3321
    @teena.t.thamphy3321 3 ปีที่แล้ว +5

    ഇതൊക്കെ കാണുബോൾ മനസ്സിനൊരു സന്തോഷമാണ് സൂപ്പർ വീഡിയോ 🥰🥰👌👌👌👌😍😍😍😍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ടീന 🥰🥰

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +1

    ഒരു പാടീഷ് ടമായി. മണ്ണിനെ നോവിക്കാതെ കൃത്രിമ ഭക്ഷണം കഴിക്കാതെ ആരോഗ്യത്തോടെ കഴിയുന്നവർ. നന്നായിട്ടുണ്ട്. എബി നേ ഇങ്ങിനെയുള്ള കാഴ്ചകൾ ഇനിയുമുണ്ടാകട്ടെ .

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว

      Valare Santhosham..Thank you so much 😍

  • @prasannap2531
    @prasannap2531 2 ปีที่แล้ว +1

    Ellarodum orupolea kannikunna ee sneham ondalo athu.
    Sarinte oru highlight annu supper🙏

    • @FoodNTravel
      @FoodNTravel  2 ปีที่แล้ว +1

      Thank you so much for your kind words..

  • @anzilanzil7595
    @anzilanzil7595 3 ปีที่แล้ว +5

    നന്ദി ഇങ്ങനെയൊരു സ്ഥലം കാണിച്ചതിന് ഒരു സിനിമ കണ്ട സുഖം ❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      വളരെ സന്തോഷം അൻസിൽ 😍🤗

  • @jomonjoseph5044
    @jomonjoseph5044 3 ปีที่แล้ว +2

    💞perfect okk machane ithu pore aliya 💝 ebin chetta super nice thanks 💚

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Jomon 😍😍

  • @sreeraghec1127
    @sreeraghec1127 3 ปีที่แล้ว +1

    സൂപ്പർ എപ്പിസോഡ് എബിൻചേട്ടാ,, വ്യത്യസ്തത കൊണ്ട് വ്യത്യസ്തമായൊരു എപ്പിസോഡ്.. ഊരവേദന മാറി എത്രയും പെട്ടന്ന് എബിൻചേട്ടന് സുഖം പ്രാപിക്കട്ടെ.. 👍♥️♥️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      അതൊക്കെ മാറി ട്ടോ.. Thank you

  • @anandusvlog
    @anandusvlog 3 ปีที่แล้ว

    ഔഷധഗുണങ്ങളുള്ള ഭക്ഷണം... ഈ രുചികളെ പരിചയപ്പെടുത്തിയ എബിൻ ചേട്ടന് ❤️❤️❤️

  • @pradeepkv544
    @pradeepkv544 3 ปีที่แล้ว +1

    പ്രകൃതി ദത്ത ഭക്ഷണം, സ്വാഭാവിക ആവാസ വ്യവസ്ഥയും ആണ് ഇന്നും അവരുടെ ആരോഗ്യ രഹസ്യം, നഗരങ്ങളുടെ കപടതകൾ ഇല്ലാതെ ജീവിതം കാണുമ്പോൾ തന്നെ കൊതി ആവുന്നു

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നത് നല്ലത് തന്നെ.. പക്ഷേ അവരുടെ ജീവിത സൗകര്യങ്ങൾ വളരെ പരിമിതമാണ്.

    • @pradeepkv544
      @pradeepkv544 3 ปีที่แล้ว

      @@FoodNTravel 👍♥️

  • @RiniGgouri
    @RiniGgouri 3 ปีที่แล้ว +1

    Video നന്നായി enjoy ചെയ്തു. അല്ലെങ്കിലും പ്രകൃതിയുമായി ഇണങ്ങി നിൽക്കുന്ന video എങ്ങനെ ഇഷ്ടപ്പെടാതിരിക്കും.
    ഞാനിതിൽ വളരെ ആസ്വദിച്ചത് ആ ഞണ്ട് ebbin മാഷിന്റെ വായിൽ കിടന്ന് കറുമുറാ പൊടിയുന്ന sound ആണ്☺️☺️☺️👍👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thanks Rini..Thank you so much ☺️🤗

  • @vayalarchethan5221
    @vayalarchethan5221 3 ปีที่แล้ว

    വീഡിയോ പൊളിച്ചു ....കേരളത്തിന് പുറത്തുള്ള എന്റെ ഫേവറിറ്റ് ഡെസ്റ്റിനേഷൻ ആണ് കുടക് ....the misty city

  • @bijukrishnan4575
    @bijukrishnan4575 3 ปีที่แล้ว

    എന്റെ പൊന്നു ചേട്ടായീ..... ഇങ്ങനെ ഉള്ള സ്ഥലങ്ങൾ ആണ് explore ചെയെടത്തു..... കിടു എക്സ്പീരിയൻസ്..... ഒരായിരം നന്ദി പൊന്നു ചേട്ടായീ..... നന്ദി 😍🙏😘

  • @sanithasanu4872
    @sanithasanu4872 3 ปีที่แล้ว +1

    Ebinchetta good video chettan ullathu kondu njagalkk orupad sthalagal kaanan pattunudu thanks chetta

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Valare santhosham Sanitha

  • @ManojKumar-fb6in
    @ManojKumar-fb6in 3 ปีที่แล้ว

    കാടിന്റെ വന്യതയിൽ ഇരുന്നു tribal ഫുഡ്‌ ആസ്വദിച്ചു കഴിക്കുന്നു.. വളരെ നല്ല ഒരു വീഡിയോ ആയിരുന്നു.

  • @vishnuni7734
    @vishnuni7734 3 ปีที่แล้ว +2

    Ithokke kanumbol orupade santhosham... oru hotel ruchi parijayappeduthan ellarkkum pattum... but ithupolathe vethyasthamaya kazhchakal. Vethyasthamaya ruchi supper..... good.... orupade santhosham..

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      So happy to hear this..Thank you so much 😍😍

    • @vishnuni7734
      @vishnuni7734 3 ปีที่แล้ว

      @@FoodNTravel ❤❤❤❤🥰🥰🥰

  • @chitracoulton7926
    @chitracoulton7926 3 ปีที่แล้ว +1

    Wow that was an interesting video, CROCODILE L Leaves curry, ha ha ha, thanks for sharing, hope you feel better,

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      I'm fine now..Thank you

  • @neethusanthosh5976
    @neethusanthosh5976 3 ปีที่แล้ว +1

    Aha manoharamaya video ...A very nature friendly video ..Ethu food ayalum chetan kazhikumbo namuk kittuna feeling undalo ...Avide yanu Ebini chetan no one akune

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Neethu.. Ithu kelkkunnath thanne oru santhosham aanu 😍🤗

  • @niranjan3991
    @niranjan3991 3 ปีที่แล้ว +8

    Superbb....im from kodagu🤩🤩❤❤

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +3

      Thank you Ninja ❤️

  • @shyamak4497
    @shyamak4497 3 ปีที่แล้ว +1

    "കാട്....എത്ര കണ്ടാലും അനുഭവിച്ചാലും മതിയാവില്ല. ഒരു കൂട്ടം പച്ചയായ മനുഷ്യർ താമസിക്കുന്ന സ്വാർഗം. ഒരിക്കൽ നമ്മളും ഇ കാട്ടിലെ താമസക്കാർ ആയിരിന്നു. പതുക്കെ നമ്മളും കാടു വിട്ട് നാട്ടിലേക്കു താമസം മാറി. ഇ കാട് സന്ദർശനം ഇടക്ക് നമ്മുടെ തറവാട്ടിലെക്കുള്ള തിരിച്ചു പോക്കായിരിക്കും...അവിടെ നമുക്ക് സന്തോഷംമാത്രം കിട്ടും❤❤❤

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      ശരിക്കും.. അവിടെ പോകുമ്പോൾ.. ആ കാഴ്ചകളും രുചികളും എല്ലാം ഒരു പ്രത്യേക ഫീൽ ആണ് 😍😍

  • @reshmaremyaraj2493
    @reshmaremyaraj2493 3 ปีที่แล้ว

    Adipoli Ebin chetttaaaa orupaaadu ishtttaaanuuuu ivareeeee avarude aduthupoi food undaaakkiii kazhichallloooooo 👌👌👌nalla manushyaraanuuu tribals💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞Thanks chetttaaaaa

  • @sanjurl8407
    @sanjurl8407 3 ปีที่แล้ว +4

    Ebin chettan kollaamaayirinnuu episode❤️❤️❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you Sanju ❤️

  • @remyaaneesh2691
    @remyaaneesh2691 3 ปีที่แล้ว

    പ്രകൃതി സൗന്ദര്യത്തിൻ്റെ കാര്യത്തിൽ 👍👍👍
    അതിൻ്റെ കൂടെ അത്ര നല്ല ഫുഡ്👍👍👍

  • @devuandlachusworld5773
    @devuandlachusworld5773 3 ปีที่แล้ว

    എബിൻചേട്ടാ adipoly ഇങ്ങനെ ഉള്ള യാത്ര athu നമ്മുടെ മനസ്സിൽ നിന്ന് ഒരിക്കലും പോകില്ല ഞങ്ങളും പോയിട്ടുണ്ട് കാട്ടിൽ ഇതേ പോലെ food കഴിച്ചിട്ടുണ്ട് ee video കണ്ടപ്പോ അതൊക്കെ ഓർക്കുവായിരുന്നു 💕💕💕

  • @basilsimon6889
    @basilsimon6889 3 ปีที่แล้ว +1

    എന്നും എപ്പോഴും കൂടെയുണ്ട് എബിൻ ചേട്ടാ ചേട്ടന്റെ സംസാരശൈലി ആണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം അടിപൊളിയാണ് 👍👍👍👍👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ബ്രോ 😍😍

  • @rafihslifestyle8392
    @rafihslifestyle8392 3 ปีที่แล้ว +27

    ഇതൊക്കെ കാണുമ്പോ തന്നെ മനസ്സ്സിന് ഒരു സുഖം കിട്ടും
    അപ്പൊ അത് അനുഭവിച്ച നിങ്ങൾ എങ്ങനെ ആയിരിക്കും...😍🙌

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +4

      വളരെ നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു 😍👍

  • @dileep-u3e
    @dileep-u3e 3 ปีที่แล้ว +1

    ഈ രുചി ഇത് ഇവിടെ മാത്രമേ കിട്ടൂ. അടിപൊളി ആയി ചേട്ടാ.
    ഇത് മുഴുവൻ കണ്ടിരുന്ന നിധിവാവക്കൊപ്പം

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് ദിലീപ്.. വളരെ സന്തോഷം 😍😍

    • @dileep-u3e
      @dileep-u3e 3 ปีที่แล้ว

      @@FoodNTravel ❤️

  • @rajeshpanikkar8130
    @rajeshpanikkar8130 3 ปีที่แล้ว

    നല്ല മനുഷ്യർ നല്ല കാഴ്ചകൾ ഇങ്ങനെയുള്ള അനുഭവങ്ങൾ വല്ലപ്പോഴുമേ കിട്ടുകയുള്ളൂ എന്തായാലും അടിപൊളി താങ്ക്യൂ എബിൻ ചേട്ടാ 😍🥰 👌🙏 ഇവർക്കൊക്കെ രാത്രി എന്തെങ്കിലും ഒരു ആവശ്യം വന്നാൽ എന്ത് ബുദ്ധിമുട്ടായിരിക്കും അല്ലേ 🙏🙏🙏

  • @vipinkl1444
    @vipinkl1444 3 ปีที่แล้ว +4

    Wow..ebbin chetoi..😋
    Coorg(kodagu)💚😻

  • @sindhujayakumar4062
    @sindhujayakumar4062 3 ปีที่แล้ว

    നമസ്ക്കാരം...ചേട്ടായി.
    നല്ല കാഴ്ചകൾ.കാട്ടിനുള്ളിൽ കൂടി
    അരുവി യില് കൂടി ചെറിയ വെള്ളച്ചാൽ.
    ഞണ്ട് പിടുത്തം കിടു...
    ഞാൻ വിചാരിച്ചില്ല ചേട്ടായി ഇവരോടൊപ്പം കഴിക്കാൻ ഇരിക്കുമെന്ന്.നല്ല കുഞ്ഞുങ്ങൾ.
    നടുവു ശൂഷിക്കുവാ. കാട്ടു മൃഗങ്ങളുടെ ശല്യം ഉണ്ടോ.പാവം
    മൂന്ന് കുടുംബങ്ങൾ മാത്രം.
    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ....
    ചേട്ടായി യുടെ നന്മ യുള്ള ആ വലിയ
    മനസ്സിന് ഒരുപാട് നന്ദി.

  • @prasandt7741
    @prasandt7741 3 ปีที่แล้ว +10

    In the lap of nature , in the midst of people who are in harmony with nature...no wonder you said that one won't get this taste any where else ... nicely done ...

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much Prasand.. It was a wonderful experience 😍

    • @apinchofspice4766
      @apinchofspice4766 2 ปีที่แล้ว

      Nice 😍

    • @apinchofspice4766
      @apinchofspice4766 2 ปีที่แล้ว

      @@FoodNTravel - Ebin I always watch yoi amazing video's

  • @ifitvm6910
    @ifitvm6910 3 ปีที่แล้ว +2

    എബി ചേട്ടൻ സുഖമായി ഇരിക്കുന്നു എന്ന് വിശ്വസിക്കുന്നു. Video great

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      സുഖമായിരിക്കുന്നു ഹരീഷ്.. വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം 🤗

  • @Ambushappiness
    @Ambushappiness 3 ปีที่แล้ว +1

    അടിപൊളി... ഇതൊക്കെ കാണാനും ആസ്വദിക്കാനും കഴിയാത്തതിലുള്ള വിഷമം എബിൻ ചേട്ടന്റെ വീഡിയോ കാണുമ്പോൾ തീരുന്നതേയുളളൂ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Valare santhosham 😍 Thank you so much for this affectionate words 😍

  • @rahmath866
    @rahmath866 3 ปีที่แล้ว +2

    Tribal food adipoli ayittunde kanditte kothiyavunnu

  • @manojchittayil3326
    @manojchittayil3326 3 ปีที่แล้ว +10

    damn good episode ebbin ..adipoli..wishing you a million subs soon

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Manoj..Thank you so much for your love and support 🤗

  • @resmimelethottathil5133
    @resmimelethottathil5133 3 ปีที่แล้ว

    Super... Ithellam oro anubhavangal anu Ebin.. 👌👍

  • @shibuxavier8440
    @shibuxavier8440 3 ปีที่แล้ว +3

    വ്യത്യസ്തമായ കാഴ്ചകൾ വ്യത്യസ്തമായ രുചികൾ എബിൻ ചേട്ടാ 👍❤️❤️❤️

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ഷിബു 😍

  • @diyarekha6191
    @diyarekha6191 3 ปีที่แล้ว +2

    Natural nature food ur amazing sir really nice video

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you so much Diya 😍

  • @aswingovind6150
    @aswingovind6150 3 ปีที่แล้ว +1

    Adipoli vlog ebin chetta. Nalla pork kittunna spot paranju tharam

  • @sharathbolar3154
    @sharathbolar3154 3 ปีที่แล้ว +5

    Ebi😋n sir,
    Good evening
    Adipoli nature vlog 👌👏

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Sharath 🥰

  • @shaleensubbaiah4591
    @shaleensubbaiah4591 3 ปีที่แล้ว +3

    It was a wonderful experience with you. Thank you.🙏

  • @jaisonjaison1844
    @jaisonjaison1844 3 ปีที่แล้ว +2

    The best video...

  • @jokesta217
    @jokesta217 3 ปีที่แล้ว +3

    Fantastic video and great translation subtitles- keep it up!

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      Thank you shane 🤗

  • @lalsankar7328
    @lalsankar7328 3 ปีที่แล้ว +1

    കാട്ടിലെ രുചി അത് വേറെ തന്നെയാണ് നൈസ് വീഡിയോ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് ലാൽ ശങ്കർ.. തികച്ചും വ്യത്യസ്തമായ രുചി ആയിരുന്നു

  • @shyjukiliyangade1283
    @shyjukiliyangade1283 3 ปีที่แล้ว +2

    ഞാൻ കുറച്ചു കാലം അവിടെ ഉണ്ടായിരുന്നു അടിപൊളി ഫുഡ്‌ ആണ് അവരുടെ ❤❤😍😍😍

  • @sreejithasree1877
    @sreejithasree1877 3 ปีที่แล้ว

    എബിൻ ചേട്ടാ വീഡിയോസ് കാണാറുണ്ട്, super ആണു ട്ടോ

  • @princebenchamin1847
    @princebenchamin1847 3 ปีที่แล้ว +1

    നല്ലൊരു വീഡിയോ. ഇമ്മാതിരി ഉള്ള വീഡിയോകൾ ഇനിയും കാണാൻ ആഗ്രഹിക്കുന്നു ബ്രോ.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      ഇതുപോലുള്ള വീഡിയോസ് ഇനിയും ചെയ്യാം 😍👍👍

  • @kadhalivlogs7152
    @kadhalivlogs7152 3 ปีที่แล้ว +1

    എബിൻ ചേട്ടന്റെ എല്ലാ വീഡിയോയും അവസാനത്തെ ആ രണ്ടു വരി 😍😍😍

  • @prasobchavakkad2464
    @prasobchavakkad2464 3 ปีที่แล้ว

    Adipoli chetta 👍👍👍👍

  • @Alpha90200
    @Alpha90200 3 ปีที่แล้ว +1

    കാട്ടിൽ പോയി അവരുടെ കൂടെ അവരുടെ ഫുഡ്‌ അടിപൊളി ആണ് 😋 Super video 🥰😋

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ആൽഫ.. 🤗

    • @Alpha90200
      @Alpha90200 3 ปีที่แล้ว

      @@FoodNTravel 😍🥰

  • @prabhakark9891
    @prabhakark9891 3 ปีที่แล้ว

    Wow superb Bro....👌👌👌👌👌.Kaattilay kaazhchakalum ,Ruchiyum no chance ... 😋😋😋😋😋.Ebbin Bro veray leavel aanu...🤗🤗🤗🤗

  • @sahayaraj6675
    @sahayaraj6675 3 ปีที่แล้ว +2

    Setta super videos...😃😃😃

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Sahaya Raj 🤗

  • @namitha2713
    @namitha2713 3 ปีที่แล้ว +2

    Ebin chetta.Ingalu super anu. 😇
    Super presentation and yummy foods.. 😋

  • @mollyjohn3613
    @mollyjohn3613 3 ปีที่แล้ว

    Amazing video !! Enik kaadinullil kandappol bhayam aayi ...but avarude lifestyle il ulla food okke aswadikkan pattiyallo Ebbin ...👌👌

  • @sinisunny4478
    @sinisunny4478 3 ปีที่แล้ว

    Ebbin chettayi .....adipoli👌take care of ur back😂😂 eniyum videos venam 🤩🤩

  • @maheshvs3035
    @maheshvs3035 3 ปีที่แล้ว +2

    കാടിൻ്റെ രുചി അടിപൊളിയായ് എബിൻ ചേട്ടാ സൂപ്പർ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് മഹേഷ്‌

  • @SuvinkumarsubiSubi
    @SuvinkumarsubiSubi 3 ปีที่แล้ว +1

    എബിൻ ചേട്ടാ.... Video വളരെ മനോഹരം ആയിട്ടുണ്ട്.❤❤❤

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് സുവിൻ ❤️

    • @SuvinkumarsubiSubi
      @SuvinkumarsubiSubi 3 ปีที่แล้ว

      @@FoodNTravel 🥰🥰🥰

  • @sudhasudha6429
    @sudhasudha6429 3 ปีที่แล้ว

    Kaattu bakshanam.prakruthi bakshanam .manoharam kaanaan nalla feel.ellaam ishtaayo Ebin chettaa.

  • @arshinpramod5106
    @arshinpramod5106 3 ปีที่แล้ว +3

    കാടിന്റെ രുചി കാട് പോലെ രുചികരമാണ്❤️

  • @sandhyaspai3802
    @sandhyaspai3802 3 ปีที่แล้ว +2

    Super😍🤗 mind-blowing and naturalistic 🤗 nice bro 😍🤗

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you so much Sandhya 😍😍

  • @jubiarabsvlogs7600
    @jubiarabsvlogs7600 3 ปีที่แล้ว

    കാണുമ്പോൾ തന്നെ നല്ല രുചി 😍😋😋

  • @fairysrreal180
    @fairysrreal180 3 ปีที่แล้ว +9

    Another absolutely amazing and captivating video from you dear Ebbin brother about these beautiful indigenous people. This video shows how there are two types of human beings of this world; one from the material world that always wants more and will probably be never satisfied with what they have and the other from the natural world that is happy and content with what they have and are given from Mother nature. Please show more of these videos in the near future, we salute you Ebbin Brother.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Sure 👍👍 Thank you so much for your kind words.. 😍😍

    • @intothewild5804
      @intothewild5804 3 ปีที่แล้ว

      ❤️❤️👍

  • @mfgaming2616
    @mfgaming2616 3 ปีที่แล้ว +2

    Real tribal food...forest...nature in the wild... awesome 👍

  • @HareeshNairGuruvayoor
    @HareeshNairGuruvayoor 3 ปีที่แล้ว +1

    Once again
    An awesome video 👍

  • @grijishobmonu6413
    @grijishobmonu6413 3 ปีที่แล้ว +2

    Ebbin chettan ishttam❤️😘

  • @sujathaprabhakar8043
    @sujathaprabhakar8043 3 ปีที่แล้ว

    Mouthwatering video chettai 💯💯.nature spl food...😋😋😋

  • @athulev241
    @athulev241 3 ปีที่แล้ว +1

    Eniyum ithupolulla tribal special food pratheekshikkunnu.... ❤

  • @sopanammedia4642
    @sopanammedia4642 3 ปีที่แล้ว +2

    സമ്മതിച്ചു സൂപ്പർ 👍👍👍👍👍അങ്ങിനെ കാടു കാണാൻ പറ്റി ഈ ജന്മത്തിൽ 👍

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ബ്രോ.. വളരെ സന്തോഷം ❤️❤️

  • @shanithpaingoli4939
    @shanithpaingoli4939 3 ปีที่แล้ว +1

    ❣️❣️ എബിൻ ചേട്ട എവിടെ പോയാലും മാസ്ക് വെക്കാൻ മറക്കല്ലേ❣️❣️ ഇന്നത്തെ വീഡിയോ തികച്ചും വേറിട്ടു നിൽക്കുന്നു

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว +1

      താങ്ക്സ് ഉണ്ട് ഷനിത്.. മാസ്ക് വക്കാറുണ്ട്.. പറയുന്നത് വ്യക്തമാകുന്നതിനു വേണ്ടി വീഡിയോ എടുക്കുമ്പോൾ മാറ്റിയതാണ്.

  • @sanilthomas2578
    @sanilthomas2578 3 ปีที่แล้ว

    മൊത്തത്തിൽ ആകപ്പാടെ കണ്ടിരിക്കാൻ ഒരു വെറൈറ്റി അനുഭവം 👌👌

  • @amrithsankar3468
    @amrithsankar3468 3 ปีที่แล้ว

    Naduvu koluthi pidichittum ebin chettan video nallapole chithittontu athu mathramalla foodintte swathum nallarethiyil paranju thannu 😍😍 ,koode ondu ebin chetta ❤

  • @bindumanu986
    @bindumanu986 3 ปีที่แล้ว

    Hi ebin chetta adipoly vedio

  • @subhashavala2066
    @subhashavala2066 3 ปีที่แล้ว +2

    Verity Verity പൊളി ,healthy food 😋 ഭാഗ്യവാനാണ് എബിൻ ചേട്ടൻ

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ഉണ്ട് സുഭാഷ് 🤗

  • @jensonjoseph6102
    @jensonjoseph6102 3 ปีที่แล้ว

    എബിൻ ചേട്ടാ സുപ്പർ ഇനിയും ഇങ്ങനെയുള്ളവ പ്രതീക്ഷിക്കുന്നു

  • @ratheeshr6858
    @ratheeshr6858 3 ปีที่แล้ว

    Poli poliye spr abin chetto kidu kiduve spr verreitty video spr chetto

  • @Veettammas
    @Veettammas 3 ปีที่แล้ว

    എന്താ രസം.. എന്താ ഭംഗി... ഒരുപാട് ഇഷ്ടായി ഈ vlog... ഞണ്ട് പിടുത്തം ഭയങ്കര ഇഷ്ടായി 🤩🤩🤩

  • @johnraju5756
    @johnraju5756 3 ปีที่แล้ว

    എബിൻ ചേട്ടാ നല്ല സൂപ്പർ വീഡിയോ ആയിരുന്നു എൻറെ സന്തോഷം എന്ന് പറയുന്നത് എബിൻ ചേട്ടൻറെ വീഡിയോകൾ കാണുന്നതാണ്

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      ഇതൊക്കെ കേൾക്കുന്നതാണ് എന്റെ പ്രചോദനവും ശക്തിയും.. താങ്ക്സ് ബ്രോ 😍😍

  • @georgesheila6121
    @georgesheila6121 3 ปีที่แล้ว +1

    Excellent video - wonderful 👏👏👏. Love to see The nature, The people & their lifestyles.

  • @sureshdurairajan8864
    @sureshdurairajan8864 3 ปีที่แล้ว +3

    Nice video and review sir,I am from Tamilnadu

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      Thank you Suresh 😍

  • @rejiparakkal2975
    @rejiparakkal2975 3 ปีที่แล้ว

    മനോഹരമായ ഭക്ഷണവും സ്ഥലവും....മനസ്സ് നിറഞ്ഞു😍😍

  • @ns-on2th
    @ns-on2th 3 ปีที่แล้ว

    കൊള്ളാം പൊളിച്ചു...... 🤤👌👌

  • @rencil5266
    @rencil5266 3 ปีที่แล้ว

    നല്ല പ്രകൃതി നല്ല ഭക്ഷണം 👍😊

  • @bisminanoushad8344
    @bisminanoushad8344 3 ปีที่แล้ว

    Ebbin chettaa... Poli... Ethokaa sherikum xplor chyande!! 💖🔥

  • @anilkumaranil6213
    @anilkumaranil6213 3 ปีที่แล้ว +1

    സൂപ്പർ ബ്രോ ഇതൊക്കെ കാണുമ്പോൾ കൊതിയാവുന്നു.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      താങ്ക്സ് ബ്രോ ☺️🤗

  • @raheempoongadan6317
    @raheempoongadan6317 3 ปีที่แล้ว

    സൂപ്പർ പുതിയ അനുഭവം ♥️

  • @saabarigireesh2001
    @saabarigireesh2001 3 ปีที่แล้ว +3

    Loved watching this episode. Thanks, Ebbin.

    • @FoodNTravel
      @FoodNTravel  3 ปีที่แล้ว

      So glad to hear that..Thank you 😍😍

  • @veenaaneesh1650
    @veenaaneesh1650 3 ปีที่แล้ว +2

    Chettante video enikku kurachu pending aanu but ente mone muttil ezhanju nadakunna prayama 10month avante kude full time nokkiyale pattu video ellam 👍👍all the best