സമയം കിട്ടുമ്പോ പഴയ വീഡിയോസൊക്കെ കാണാറുണ്ട്.ഒരോ സ്ഥലത്ത് എത്തുമ്പോഴും അവിടെത്തെ സംസ്കാരത്തോട് വല്ലാതെ ഇണങ്ങിചേർന്നാണ് എ ബിയുടെ ഓരോ വീഡിയോസും. ഇതും ഒരു മനോഹര വീഡിയോ .👌🏻🌹🌹❤️❤️🥰
In a tribal village....Hunting....Native Cooking with masala from stone mortar....Having food outside by sitting on floor....Memorable one !!! Great to see the different smile....Adipoli !!!
ഒരുപാട് സന്തോഷം അബിൻ ചേട്ടാ.. അബിൻ ചേട്ടന്റെ വീഡിയോ കാണുന്ന എല്ലാവർക്കും എപ്പോഴും പുതിയ പുതിയ അനുഭവങ്ങൾ ആണ് ചേട്ടൻ തരുന്നത്.. എല്ലാം വീഡിയോസും ഓരോ പുതിയ കാഴ്ചകൾ.... തികച്ചും വെത്യാസതമായ രുചികളും കാഴ്ചകളും ഇനിയും കാണാൻ സാധിക്കട്ടെ ഞങ്ങൾക്ക്..... എല്ലാത്തിനും ചേട്ടനോട് ഒരുപാട് സന്തോഷം 💓
ഇതുപോലുള്ള വീഡിയോകൾ ഒരുപാട് ഇഷ്ടമാണ്.എത്രകണ്ടാലും മതിയാവില്ല.അവരുടെകൂടെയുള്ള പാചകവും, ഭക്ഷണം കഴിക്കലും എല്ലാംതന്നെ മനസ്സിന് ഒരുപാട് സന്തോഷം.വളരേ നല്ല രീതിയിൽ ഉള്ള അവതരണവും,പെരുമാറ്റവും.എബിൻചേട്ടാ.
No words for these beautiful presentation ❤❤ keep going ebin sir 🌼🌼 once again thanqq introducing such an amazing sweetest part of india to our beloved malayalis
I really enjoy your videos Ebbin. I discovered and followed you from a Mark Wien’s series. I am fascinated by the different foods and cultures of India, and it’s a pleasure to learn from you. And, your smile is always charming and comforting. Cheers from Seattle, USA.
Eddinchetta.. i need recipe of lemon pickle made by your mother. I tired on your page. Onnu share ചെയ്യുമോ pls. Nyan½ part readyaki vechu. 2nd partinnu video search ചെയ്തിട്ട് no luck
താങ്ക്സ് ഉണ്ട് ജിതിൻ വീഡിയോ ഇഷ്ടം ആയതിൽ ഒത്തിരി സന്തോഷം 😍😍 കടുകെണ്ണയുടേ മണം ആദ്യം കുറച്ചു ബുദ്ധിമുട്ട് ഉണ്ടാകും പക്ഷെ ശീലമായി കഴിഞ്ഞാൽ കുഴപ്പമില്ല, ☺️☺️
Hi Abbin thanks for showing shanti Niketan , Viswabharati university and Tagoreji’s home thanks for making my dream come true real A big thanks to you again
Hi Bro After a long time back I am responding your video because Corona made me to shift from India to UAE A survival time now I got a job and back on track Really interesting video this one 👍
Woah! This is a great inclusion...getting to know communities, cultures and cuisines...expecting more like these...could be cool if you could show us the community recipes in Wayanad who uses bamboo shoot in cooking. Cheers!
I love your videos and took great pleasure to watch the way people are living in different parts of India. Please never stops making videos about your passion. Good luck Ebin. Michael
സമയം കിട്ടുമ്പോ പഴയ വീഡിയോസൊക്കെ കാണാറുണ്ട്.ഒരോ സ്ഥലത്ത് എത്തുമ്പോഴും അവിടെത്തെ സംസ്കാരത്തോട് വല്ലാതെ ഇണങ്ങിചേർന്നാണ് എ ബിയുടെ ഓരോ വീഡിയോസും. ഇതും ഒരു മനോഹര വീഡിയോ .👌🏻🌹🌹❤️❤️🥰
Thank you so much.. ❤️❤️
എബിൻ ചേട്ടാ ... ഇങ്ങനെയുള്ള കമ്മ്യൂണിറ്റികളുടെ കൂടെയുള്ള വീഡിയോസ് വ്യത്യസ്തമായ അനുഭവമാണ്...പോർക് കഴിക്കുന്നത് കണ്ടപ്പോൾ ശരിക്കും കൊതിയായി..
Thank you Nims Magic Book.. Sarikkum nalloru experience aayirunnu 👍👍
എല്ലാവരെയും സ്നേഹിക്കുവാനും അംഗീകരിക്കുവാനും ചേർത്ത് നിർത്തുവാനും ഉള്ള ആ മനസ്സ്..സൂപ്പർ ബ്രോ 👌🏼👌🏼👌🏼👍👍👍
Thank you ☺️
എബിൻ ചേട്ടൻ ഇടക് ഒക്കെ ഇതുപോലെ കാടിന്റെ മക്കൾടെ കൂടെ തനിനാടൻ രുചികൾ ഒരു പ്രേത്യേക ഫീലിംഗ്സ് ആരിക്കും അല്ലെ 🙌
നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു 👍👍
In a tribal village....Hunting....Native Cooking with masala from stone mortar....Having food outside by sitting on floor....Memorable one !!! Great to see the different smile....Adipoli !!!
Thank you so much 😍😍
ഇന്ത്യ മുഴുവൻ കാണാതെ വേറെ എവിടെ പോയിട്ടും കാര്യം ഇല്ല ❤❤❤എബിൻ ചേട്ടാ & ചേച്ചി ❤
ശരിയാണ്.. ഇന്ത്യയിൽ തന്നെ ഒരുപാട് സ്ഥലങ്ങളുണ്ട് കാണാൻ
ഇങ്ങനെയുള്ള വീഡിയോ വേറിട്ടൊരു സുഖമാണ്..അതുതന്നെയാണ് എബിച്ചേട്ടനെ വെത്യസ്തനാകുന്നതും..❤👌
താങ്ക്സ് ഉണ്ട് രഞ്ജിത്ത് 🤗🤗
ഒരുപാട് സന്തോഷം അബിൻ ചേട്ടാ.. അബിൻ ചേട്ടന്റെ വീഡിയോ കാണുന്ന എല്ലാവർക്കും എപ്പോഴും പുതിയ പുതിയ അനുഭവങ്ങൾ ആണ് ചേട്ടൻ തരുന്നത്.. എല്ലാം വീഡിയോസും ഓരോ പുതിയ കാഴ്ചകൾ.... തികച്ചും വെത്യാസതമായ രുചികളും കാഴ്ചകളും ഇനിയും കാണാൻ സാധിക്കട്ടെ ഞങ്ങൾക്ക്..... എല്ലാത്തിനും ചേട്ടനോട് ഒരുപാട് സന്തോഷം 💓
Thank you Arun..വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം.. എന്നും ഇതുപോലെ കൂടെ ഉണ്ടാവണം ട്ടോ 🤗🤗
ഇതുപോലെയുള്ള നല്ല വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു...... വളരെ നന്ദി എബിൻ ചേട്ടാ..... Keep going..... All the best 🙏🙏🙏👏👏👏
താങ്ക്സ് ഉണ്ട് ജിൻസ് 😍🤗
ഇതുപോലുള്ള വീഡിയോകൾ ഒരുപാട് ഇഷ്ടമാണ്.എത്രകണ്ടാലും മതിയാവില്ല.അവരുടെകൂടെയുള്ള പാചകവും, ഭക്ഷണം കഴിക്കലും എല്ലാംതന്നെ മനസ്സിന് ഒരുപാട് സന്തോഷം.വളരേ നല്ല രീതിയിൽ ഉള്ള അവതരണവും,പെരുമാറ്റവും.എബിൻചേട്ടാ.
താങ്ക്സ് ഉണ്ട് മിഥുൻ.. വളരെ നല്ലൊരു എക്സ്പീരിയൻസ് ആയിരുന്നു.. Enjoyed a lot
Amazing video. Expecting more like this. ഓരോ ഇടത്തേയും തനതായ സംസ്കാരം അറിയാനും അനുഭവിക്കാനും കഴിയുന്നത് വലിയൊരു ഭാഗ്യം തന്നെയാണ്
താങ്ക്സ് ഉണ്ട് റിനി 😍😍
No words for these beautiful presentation ❤❤ keep going ebin sir 🌼🌼 once again thanqq introducing such an amazing sweetest part of india to our beloved malayalis
So glad to hear that.. Thank you so much.. 🥰🥰
എന്ത് പറയാനാ❤, കാഴ്ചകളും രുചിയും എല്ലാം അടിപൊളി ❤❤❤, ഒരു പ്രാവശ്യം എങ്കിലും അവിടൊക്കെ കാണാൻ കൊതിയാവും ❤❤👍👍
താങ്ക്സ് സുനിൽ.. ശരിക്കും കാണേണ്ട കാഴ്ചകളും സ്ഥലങ്ങളുമാണ് ☺️
എബിൻ ചേട്ടാ വീഡിയോ നന്നായി ഇഷ്ടപ്പെട്ടു അടിപൊളി
Thank you ☺️☺️
എബിൻ ചേട്ടാ ഇതുപോലെ കുറേ ആളുകൾ ഉണ്ടെന്നും അവരുടെ ജീവിതരീതി കാണിച്ചുതരുകയും അവരുടെ രുചികൾ പരിചയപ്പെടുത്തുന്നതുിനും ഒരുപാട് സ്നേഹം....
താങ്ക്സ് ബ്രോ.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 😍😍
🥰🥰adipoliyee🥰🥰fud🥰🥰vishwabharathi കാണാൻ പറ്റി... 🥰thank u chetta🥰
Thank you Neena 🥰
Variety vedeo....... Nannayi aswadichu😊😊😍.. Thanks chettayi....
Thanks Rijesh 😍
Incredible ..... This is one of the great videos presented by you. Thanks a lot for sharing about a new community.
Thank you so much 😍🙏
Nice video abin chettaaa😘😘😘😘😘. Sgm anennu vishwasikkunnu😘😘😘😘
Thank you Minhas Minu.. Njangal Sukhamayirikkunnu 😍🤗
കാടിന്റെ രുചി ചേട്ടന്റെ വീഡിയോയിലൂടെ കാണുമ്പോ നല്ല ഫീൽ 😍❤️
ഇനിയും ഇത് പോലെയുള്ള വീഡിയോകൾ ചെയ്യണം 👍
തീർച്ചയായും ശ്രമിക്കാം 👍👍
എവിടെ ചെന്നാലും അവരോടൊപ്പം കൂടുന്ന എബിൻ ഭായിക്ക് നന്മയുടെ ഒരു സല്യൂട്ട്.
താങ്ക്സ് ഉണ്ട് സുരേഷ് 🥰
സൂപ്പർ ചേട്ടാ... എന്നും വ്യത്യസ്തമായ വീഡിയോ ... 👍👍
താങ്ക്സ് ഉണ്ട് സ്മിത 😍
ഡിയർ എബിൻ.. ഞാൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആണ്.. താങ്കളുടെ എല്ലാ വീഡിയോസും ഞാനും കുടുംബവും കാണുന്നുണ്ട്.. എല്ലാ ആശംസകളും നേരുന്നു
So glad to hear that.. Thank you so much ❤️❤️
വ്യത്യസ്ഥ രുചികൾ,ട്രൈബൽ വില്ലേജുകൾ, ജീവിത രീതികൾ.. എബിൻ ചേട്ടാ 👌👌👌
താങ്ക്സ് ഉണ്ട് സുനിൽ 😍😍
കിടുക്കൻ എപ്പിസോഡ് എബിൻചേട്ടാ 👍🏻♥️♥️💕,, ട്രൈബൽ വില്ലേജും ട്രൈബൽ രുചികളും വെറൈറ്റിതന്നെ. ♥️💕
താങ്ക്സ് ബ്രോ.. നല്ലൊരു എക്സ്പീരിയൻസ് തന്നെ ആയിരുന്നു
Ebin video super , എവിടെ ചെന്നാലും എബിൻ അവിടുത്തെ ഒരാളാകും..... അതാണ്..... 👍👍👍
താങ്ക്സ് ബിജി ☺️🤗
അതെ
There is a hidden Love & Humbleness throughout this video... Love & Peace without any Hierarchy level♥️♥️♥️😇. Great Ebin chetta👌👌👌
So glad to hear that.. Thank you so much.. ❤️❤️
Very ഗുഡ് presentation. And ഐlike ur talking style
Thank you ☺️🤗
കൊള്ളാം അടിപൊളി ആയിട്ടുണ്ട്..!!❤️❤️
Thank you Anna 😍🤗
I really enjoy your videos Ebbin. I discovered and followed you from a Mark Wien’s series. I am fascinated by the different foods and cultures of India, and it’s a pleasure to learn from you. And, your smile is always charming and comforting. Cheers from Seattle, USA.
Thank you Dennis Le Roi.. So glad to hear that you enjoyed my Videos .. Thank you so much.. ❤️❤️
Qq
AaaQa1q
A
Ĺ
Nalla kazichakal ebin chettayii 👍👍👍❤️❤️❤️
Valare santhosham 💖
2016 ഇൽ ഇവിടെ പോയിട്ടുണ്ട്.... വീണ്ടും ആ കാഴ്ചകൾ സമ്മാനിച്ച എബിൻ ചേട്ടന് ❤️❤️❤️
😍👍
Sooper..salute...abin...ethoke aaanu namal kaaanan aaagrahichath..
Valare santhosham 😍😍
Expecting more this kind of Tribal Videos
#Adipoli 👌🏻
Thank you
Eddinchetta.. i need recipe of lemon pickle made by your mother. I tired on your page. Onnu share ചെയ്യുമോ pls. Nyan½ part readyaki vechu. 2nd partinnu video search ചെയ്തിട്ട് no luck
എബിൻ ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ തന്നെ ഒരു positive vibe തോന്നും
വളരെ സന്തോഷം 😍😍
Ebin cheta endoru variety aanu e videos oke ...itoke igane kanan patune tane oru bhagyama
Sarikkum ithoru bhagyamayi thanne kaanunnu 🤗
Nice blog Ebinn cheetaa..
Thank you Shafnas 😍
❤️ ഇതൊക്കെയല്ലേ ശരിക്കും നാടൻ ഭക്ഷണം💥
👍👍
വളരെ interesting anu unclente videos 😍👍
Valare santhosham..Thank you 🤗🤗
Ebbichettaa super adipoli ok❤️❤️❤️❤️❤️❤️
Thank you
എബിൻ ചേട്ടാ...സ്നേഹം😍 you are simply awesome
Thank you Shibu 😍
Valare valare ishtapetta vedeo ..varreity at its peak
Thank you so much 😍😍
അടിപൊളി വീഡിയോ എബിൻ ചേട്ടാ, ഇനിയും ഇതുപോലെ വ്യത്യസ്തമായ വീഡിയോ പ്രതീക്ഷിക്കുന്നു. പക്ഷെ ഹോ, കടുകെണ്ണയുടെ മണം ആലോചിക്കാനേ വയ്യ.
താങ്ക്സ് ഉണ്ട് ജിതിൻ വീഡിയോ ഇഷ്ടം ആയതിൽ ഒത്തിരി സന്തോഷം 😍😍 കടുകെണ്ണയുടേ മണം ആദ്യം കുറച്ചു ബുദ്ധിമുട്ട് ഉണ്ടാകും പക്ഷെ ശീലമായി കഴിഞ്ഞാൽ കുഴപ്പമില്ല, ☺️☺️
Sema episode bro !!!! Love from Tamilnadu
Thank you Jayanth 😍
അടിപൊളി ചേട്ടായി... പൊളിച്ചു...
വെയ്റ്റിംഗ് for all വീഡിയോസ്
താങ്ക്സ് ഉണ്ട് Ammus Dine 🤗
നല്ല രുചിയായിരിക്കും😘😘😘ബ്യൂട്ടിഫുൾ😍😍😍...
എബിൻ ചേട്ടാ സുഖമാണോ...
സുഖമായി ഇരിക്കുന്നു 😍
@@FoodNTravel ഒരുപാട് സന്തോഷം😍...
This is incredible ❤️, loved it, not like other kerala food vlogs ( പൊറോട്ട ബീഫ് vlogers )
Thank you so much 😍😍
@@FoodNTravel 🙏
ചേട്ടന്റെ വീഡിയോ ക്വാളിറ്റി അടിപൊളി ആണ്... വിശദീകരണം അതിലും കേമം
Thank you so much dear
Hi Abbin thanks for showing shanti Niketan , Viswabharati university and Tagoreji’s home thanks for making my dream come true real A big thanks to you again
So glad to hear that.. Thank you so much.., 🥰🥰
എബിൻ ചേട്ടാ നല്ല വീഡിയോ എല്ലാവരും കൂടി ഒത്തൊരുമിച്ച് കഴിക്കുമ്പോൾതന്നെ അതൊരു വേറെ ഒരു ഫീല് അതു പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ഇതാണ്
വളരെ ശരിയാണ്.. അതൊരു സന്തോഷം തന്നെയാണ് 👍👍
സൂപ്പർ വീഡിയോ അടിപൊളി ബ്രോ👍👍💜👍👍
Thank you Chithranjali 💗💗
ഇപ്പൊ ഫുൾ പുറത്തു ആണല്ലോ വീഡിയോ അടിപൊളി 🥰🥰👍👍
താങ്ക്സ് ഉണ്ട് അഖിൽ.. അതു കൊൽക്കത്ത സീരീസ് ന്റെ ഭാഗമാണ് 🥰
നന്നായിട്ടുണ്ട് ബ്രോ കാഴ്ചകളും. ഫുഡും സൂപ്പർ 💖
താങ്ക്സ് ഉണ്ട് അനിൽകുമാർ 😍😍
Ningallude sabdham suuper aanu chettaa..
Thank you ☺️
Good വീഡിയോ...ഒട്ടും ബോർ അടിപ്പിക്കാതെയുള്ള അവതരണ ശൈലി....💙
താങ്ക്സ് ഉണ്ട് അഭിലാഷ് ❤️
Ebin chetta oru fishing and cooking video cheyo... 😍😍.... Ee video adipoli ayitt und 😍
Will try 👍👍
കേരളത്തിൽ ആണെങ്കിൽ എല്ലാരും ഇപ്പോൾ ജയിലിൽ കിടക്കുമായിരുന്നു. എന്തായാലും നല്ലൊരു വീഡിയോ ആണ് ❤️
അവർക്ക് വേട്ടയാടാനുള്ള പെർമിഷൻ ഉണ്ട്
@@FoodNTravel വളരെ ശരിയാണ്. കേരളത്തിൽ തവളയെ പിടിച്ചു കറിവെച്ചാൽ പോലും കേസാണ്
Adipoli
Nannayitundu ebinchetta super ❤️❤️👍👍😁😁
Thank you Nandu 😍
കൊള്ളാം ചേട്ടാ അടിപൊളി 🥳🥳
താങ്ക്സ് അജിൻ 🤗
Tribal.food.
Tribal.culture
Protected..world.wide
Appreciateing..u.sirji
For.the.video
Carry.on.dada
Love.from.north
Thank you Andrew 😍😍
Tribal culture tribal food totally different 👏🏻👏🏻👏🏻👏🏻👍👍👍iniyum tribal videos cheyyaneeee😍😍😍😍😍😍😍😍😍
Sure 👍👍
Hi
Bro
After a long time back I am responding your video because Corona made me to shift from India to UAE
A survival time now I got a job and back on track
Really interesting video this one 👍
Thank you so much Saji 😍🤗
adipoli video ebin chettaa...
Thank you Rajeesh 😍
Istamayi uncle
Uncle video kanan noki irikuvarunnu 👍👍
Thank you Devika 😍
എബിൻ ചേട്ടൻ എന്നും ഞെട്ടിച്ചോണ്ട് ഇരിക്കുവാ 😍ചേട്ടായി ഇഷ്ടം ❤️
😍🤗
Ebin super video 🙋♂️👌👌👌😆
Thank you Vinod
Super Ebin chetta🥰🥰👌😋😋
Thank you Teena 🤗🤗
Variety വീഡിയോ 😍 പോർക്ക് taste അടിപൊളി 😋 വീഡിയോ super🥰😍
താങ്ക്സ് ഉണ്ട് ആൽഫ.. പോർക്ക് അടിപൊളി ആയിരുന്നു 👌
@@FoodNTravel 🥰😍
600 k ആശംസകൾ എബിൻ ചേട്ടാ
Thank you Ancy
Ebin chettoi...onum parayan illa...superb vlog
Thank you Robin 🥰
അടിപൊളി 💥💥
ഒരു ഫിഷിങ് & കുക്കിംഗ് വീഡിയോ ചെയ്യണം.. ബംഗാളി സ്റ്റൈൽ ❤
അടുത്ത തവണ പോകുമ്പോൾ നോക്കാം ട്ടോ
സ്നേഹവും സഹാനുഭൂതിയും തുളുമ്പുന്ന വാചകങ്ങൾ... അനാവശ്യമായ ഒരു വാക്കുപോലും ഇല്ലാതെ ആസ്വദനം മറ്റുള്ളവരിലേക്ക് പകരുന്ന എബിൻ ചേട്ടൻ ഇഷ്ടം ❤️
Thank you so much for this affectionate words 😍❤️
Namaskaaram Indu Chetta 🙏🥰🥰🥰
Namaskaram Venu ☺️
Super ebin chetaayii😍
Thank you Nisha 😍
ഇതേ പോലുള്ള വീഡിയോകൾ ഇനിയും വേണം.
👍👍
Ebin chetta Superb 💯👍keep going 😇
Thank you Shyama
Excellent work... Bro God bless u
Thank you
Ebinchetta ennathe video കലക്കി 👌👌
Thank you Syja 🤗
Woah! This is a great inclusion...getting to know communities, cultures and cuisines...expecting more like these...could be cool if you could show us the community recipes in Wayanad who uses bamboo shoot in cooking. Cheers!
Will try 👍👍 so happy to know you enjoyed my Video.. Thank you 😍😍
wWWW
Mol?5
I love your videos and took great pleasure to watch the way people are living in different parts of India. Please never stops making videos about your passion. Good luck Ebin. Michael
Thank you Michael.. So happy to hear you enjoyed my video..Thank you so much 😍😍
Superb Ebbin chetta..👌❤️
Keep going 💙💙💙
Thank you 💖💖
The vlog 📹 was awesome 👌.. I just loved it.. it lures food lovers n adventure loving ppl to visit here 💕...
Thank you 😍😍👍
Anna this was an amazing vlog vera level love from Mumbai ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Thank you so much bro
Superb feast to eyes. Nice one Ebin👌👌👌👍👍👌
Thank you Vijay
Spr chetto poli poli video kiduve chetto verreitty spr 👍👍
Thank you Ratheesh 😍😍
Ebinchettaaa oru variety pork curry nannayittundu nammalu undakkunnathumayi nalla change aanu enthayalum superrr ❤❤❤
Oh polichu super video 🥰🥰🥰🥰
Thank you 🥰🥰
Video nalla bangi ind...pulipicha kanji vellavum kaduk enna kondulla paachakavum ellam nannayitund
Thank you Soyas Kitchen 😍
Kollaamallo nalla Video👌👍😍😍😍
Thank you Joy 😍😍
Superb 😍❤ Ebin chettaa..🔥🔥
Thank you Mithun 😍❤️
Woww kidilan cheruthaauittanelum avarude jeevitham koodi ariyaanaayi
Thank you ☺️🤗
That you for uploading and sharing this brilliant and amazing video.
Glad you enjoyed it 🥰
Adipoli... Avide hunting allowed aano chetta 😮😮
Avark allowed aanu
ശരിക്കും ആസ്വദിച്ചു. കാടിൻ്റെ തനതായ രുചികൾ.🌹👌👌👌🍍
വളരെ സന്തോഷം 😍😍
Super sir congratulations 🎊🎉🎊🎊🎉🎊
Thank you Shobin 🤗
Hi... എബിൻ ചേട്ടാ🙏
Super 👌❤❤😍😍
താങ്ക്സ് ഉണ്ട് വിനു 😍😍
Super Mr Ebin..so thankful for introducing these awesome people & culture to us.. gonna cook beef in their cooking style tomorrow 🤩🤩..
Please try and do share your experience 👍👍
@@FoodNTravel yes I cooked beef almost similar way... real naattinpuratte taste.. tnk u
👍👍
Ebbin chetta kidu👌👌👌👌👌👌👌👌👌👌
Thank you Arjun 🤗🤗
സൂപ്പർ എബിൻ ചേട്ടാ... 👍😍
താങ്ക്സ് ഉണ്ട് ഹരീഷ് 😍😍