പിണറായി മുതൽ തൈക്കണ്ടിയിൽ വീണ വരെ, എന്തുകൊണ്ട് കേസ് കൊടുക്കുന്നില്ല? തോട്ടപ്പള്ളിയിൽ! | Soil mining

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • മണ്ണിന്റെ വിലയിലും കോടികളുടെ അഴിമതി!
    പിണറായി മുതൽ തൈക്കണ്ടിയിൽ വീണ വരെ, എന്തുകൊണ്ട് കേസ് കൊടുക്കുന്നില്ല? തോട്ടപ്പള്ളിയിൽ വീണ്ടും..!
    #pinarayivijayan #veenavijayan #Sasidharankartha #blacksoil #mining #exclusivenews #keralagovernment #politics #mr002 #me007

ความคิดเห็น • 7

  • @sureshm1808
    @sureshm1808 หลายเดือนก่อน +4

    ഇതിലും നിസ്സാരമായ കാര്യങ്ങൾക്ക് സ്വമേധയാ കേസ്സെടുക്കുന്ന കോടതികൾ എന്തുകൊണ്ട് ഇത്രയും ഗുരുതരമായ കാര്യങ്ങൾക്കു അന്വേഷണം നടത്താനുള്ള നടപടികൾ സ്വീകരിക്കുന്നില്ല? സർക്കാർ രേഖകളയുള്ള മുഴുവൻ തെളിവുകളും, ഒരിക്കലും ഇങ്ങിനെയുള്ള കേസ്സുകളിൽ മൂന്നാകക്ഷിക്ക് കിട്ടില്ല. അവ ഇല്ലാതെ കോടതികൾ കേസ് എടുക്കില്ല. എന്നാൽ കോടതികൾക്ക് ഇവ ആവശ്യപ്പെടാം.

  • @osologic
    @osologic หลายเดือนก่อน +2

    ആത്മശൂന്യനായ മനുഷ്യനിൽ സ്വാർത്ഥതയും അത്യാഗ്രവും ജന്മനാ ഉണ്ടാകും. അതേ മനുഷ്യനിൽ രാഷ്ട്രീയ അധികാരം കൂടി കൈവന്നാൽ ആ നേതാവ് സ്വഭാവീകമായും പണം നേടുവാനുള്ള എല്ലാ അഴിമതിയും നടത്തും.
    ഇതാണ് അടിമ /ഉടമ വ്യവസ്ഥയുള്ള കമ്മ്യുണിസ്റ്റ് മാഫിയകൾ സ്വയം തകരുന്നതിന്റെ മനഃശാസ്ത്രം.

  • @user-wi1ln3tw1q
    @user-wi1ln3tw1q หลายเดือนก่อน +1

    ഈ ' ത്തൈകുണ്ടിൽ വീണ് കിടക്കുന്നവരുടെ പേരിൽ എന്തിന് കേസ് കൊട്ക്കണം അതിൽ നിന്ന് അവരേ. പ്പിടിച്ചി കയറ്റി രെക്ഷിക്യല്ലേ വേണ്ടത്.

  • @BijuAbraham-kx2qy
    @BijuAbraham-kx2qy หลายเดือนก่อน +1

    Masapadi=V 😊party😊😊😊😊

  • @josephkj426
    @josephkj426 หลายเดือนก่อน

    Modi amitsha Surendran Muralidharan pinarayi adjustment politics so nothing will happen to pinu

  • @josecj111
    @josecj111 หลายเดือนก่อน

    ഇത്രയുംകാര്യങ്ങൾ വസ്തുതാപരം ആണെങ്കിൽ ഈ രേഖകൾ സഹിതം ഹൈകോർട്ടിൽ ഹർജി നൽകി തീരുമാനം ഉണ്ടാക്കാൻ നിങ്ങൾക്കു കഴിയാത്തതെന്തേ, സിപിഎംനേ ഭയം ആണോ