Ivide kattinu sugantham |Malayalam video songs | Ragam

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 805

  • @gopinathannairgopinathanna9424
    @gopinathannairgopinathanna9424 3 ปีที่แล้ว +319

    എത്ര ജന്മം കഴിഞ്ഞാലും ഈ ഗാനങ്ങൾക്ക് മരണമില്ല

    • @sreedeviraju8508
      @sreedeviraju8508 2 ปีที่แล้ว

      👌

    • @prakashmt3376
      @prakashmt3376 2 ปีที่แล้ว +1

      👍

    • @Dream-tv9hg
      @Dream-tv9hg 2 ปีที่แล้ว +2

      എത്ര കേട്ടാലും മതിവരാത്ത ഗാനം മാണ്

    • @shahs4580
      @shahs4580 2 ปีที่แล้ว +2

      👍👍👍👍💯💯💯💯💯

    • @shanmugalingamazhagu2915
      @shanmugalingamazhagu2915 2 ปีที่แล้ว

      Aama anna

  • @basheervp5222
    @basheervp5222 2 ปีที่แล้ว +228

    40വർഷമായി ഈ പാട്ട് കേൾക്കാൻ തുടങ്ങിയിട്ട് ഇന്നും പുതുമ തന്നെ. കൗമാര പ്രായ കാലം ഓർമയിൽ വരും.

  • @sathyant.a9161
    @sathyant.a9161 2 ปีที่แล้ว +173

    47 വർഷമായിട്ടും ഇന്നും ഞാൻ പുതുമയോടെ കേൾക്കുന്നു.ഇതിൽ കൂടുതൽ എന്തു അഭിപ്രായം പറയാൻ?💐💐💐

  • @vineeshp8818
    @vineeshp8818 2 ปีที่แล้ว +160

    ഇനിയൊരു ജന്മമുണ്ടെങ്കിൽ നല്ലൊരു പാട്ടായി ജനിക്കണം മരണമില്ലാത്ത പാട്ട്

    • @zaidmazood813
      @zaidmazood813 2 ปีที่แล้ว

      Aah oombi kedakkanu 🤣🤣🤣🤣

    • @vinayraj9052
      @vinayraj9052 2 ปีที่แล้ว +3

      ♥️♥️♥️♥️♥️♥️

    • @sajanjosemathews7413
      @sajanjosemathews7413 ปีที่แล้ว +3

      Yes brother, kazhinja 45 varshangalaayi ee gaananal ellaam ponnu pole sookshikkunna ee jaanum undu koode .....

  • @hashimka5118
    @hashimka5118 3 วันที่ผ่านมา +1

    ഭാര്യ ഭർത്താക്കന്മാർ ഇങ്ങനെ സ്നേഹിക്കുകയാണെങ്കിൽ ജീവിതം എത്ര സുന്ദരം ആയിരിക്കും.

  • @SYML0G753K
    @SYML0G753K 4 ปีที่แล้ว +296

    ജാനകി അമ്മ + ദാസേട്ടൻ ufff അന്തസ്സ്. 🥰എത്ര കേട്ടാലും മടുക്കാത്ത രണ്ട് ശബ്ദങ്ങളും ഗാനവും 🥰😍കാലത്തിനു മായ്ക്കാൻ പറ്റാത്ത അനശ്വര ഗാനം. 2021, 50, 60 കാണുന്നവർക്ക് like ചെയ്യാനുള്ള സ്ഥലം. 👇👇👇👇👇

    • @sreeragssu
      @sreeragssu 3 ปีที่แล้ว +8

      സലില്‍ ദാ

    • @SYML0G753K
      @SYML0G753K 3 ปีที่แล้ว +1

      @@sreeragssu oh.. ys✨️✨️😍

    • @harikumarkg9498
      @harikumarkg9498 2 ปีที่แล้ว +1

      ye S

    • @alavi.4537
      @alavi.4537 2 ปีที่แล้ว +2

      Vipin. ജാനകി അമ്മ അല്ല.
      ദാസേട്ടനും.വാണി ജയറാം

    • @akhilks3464
      @akhilks3464 2 ปีที่แล้ว +6

      @@alavi.4537 Janaki amma anne

  • @dr.devadask2276
    @dr.devadask2276 2 ปีที่แล้ว +85

    വയലാറിന്റെ മായാത്ത, മറയാത്ത നിത്യ സര്‍ഗ വസന്തം !!!

  • @jammuperingadi5490
    @jammuperingadi5490 2 ปีที่แล้ว +34

    ഈ സിനിമയുടെ പ്രൊഡ്യൂസർ എൻറെ നാട്ടുകാരനാണ് കണ്ണൂർ ജില്ലയിലെ ചൊക്ലി പഞ്ചായത്ത് കവിയൂർ എന്ന നാട്ടിലാണ് ഇദ്ദേഹത്തിൻറെ വീട് എൻ, പി ,അലി എന്നാണ് പ്രൊഡ്യൂസറുടെ പേര് ഇദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല ഹിന്ദിയിലും മലയാളത്തിലും ഏകദേശം പത്തോളം സിനിമകൾ ഇദ്ദേഹം നിർമ്മിച്ചിട്ടുണ്ട്എല്ലാ സിനിമകളും വൻ വിജയമായിരുന്നുഹിന്ദി പിന്നണി ഗായിക ലതാ മങ്കേഷ്കർ ആദ്യമായി മലയാളത്തിൽ പാടിയത് ഇദ്ദേഹത്തിൻറെ സിനിമയിൽ ആയിരുന്നുആ സിനിമയുടെ പേര് നെല്ല് എന്നായിരുന്നുകഥളി ചെങ്കദളി എന്ന ഗാനം🙏🙏🙏

    • @gopinadhannk1505
      @gopinadhannk1505 ปีที่แล้ว

      പുതിയ അറിവ്.ചൊക്ളിയിൽ തന്നെ മറ്റൊരു നടൻ ഉണ്ടല്ലൊ.സലീമോ, പേര് മറന്നു പോയി

    • @santholkx
      @santholkx 7 หลายเดือนก่อน

      ചൊക്ളിയിൽ നിന്ന് ഒരുസംവിധായകൻ തന്നെ പിന്നീടുണ്ടായല്ലോ, പ്രദീപ് ചൊക്ലി എന്നോ മറ്റോ ആയിരുന്നില്ലേ പേര് . ഒന്നോ രണ്ടോ പടം മാത്രമേ ചെയ്തുള്ളൂവെന്ന് തോന്നുന്നു . കണ്ണൂരിലെ രാഷ്ട്രീയ സംഘട്ടനങ്ങൾക്കും പേരുകേട്ട സ്ഥലമാണ് ചൊക്ലി ....

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +1057

    ഈ പാട്ടിനേ ഇഷ്ട്ടപെടുന്ന പുതിയ തലമുറക്കാർ ഉണ്ടോ എന്നേ പോലേ.❤️🥰😍

  • @devumoldevumol5469
    @devumoldevumol5469 2 ปีที่แล้ว +74

    ഒരിക്കലും മരിക്കാത്ത പാട്ടുകൾ എത്ര സുന്ദര ഗാനം

    • @abdullakutty2821
      @abdullakutty2821 ปีที่แล้ว

      മറക്കാൻ. പറ്റില്ല. Epattu

  • @nandanakrishna7061
    @nandanakrishna7061 3 ปีที่แล้ว +64

    സലിൽ ചൗധരി...സംഗീതാമൃതം
    നൽകി മലയാളത്തെ അനുഗ്രഹീത
    മാക്കിയ ഹിന്ദിയുടെയും വംഗദേശ
    തിൻ്റെയും സംഗീതകാരൻ !
    ചെമ്മീനിൽ തുടങ്ങി തുമ്പോളി
    കടപ്പുറം വരെ വിശാലമായ സംഗീത
    സാഗരം !

  • @kmsreejithkalapurakal3852
    @kmsreejithkalapurakal3852 6 ปีที่แล้ว +105

    ഇവിടെ തേരു നിര്‍ത്താതെ
    ഇതുവഴി ഒന്നിറങ്ങാതെ..
    എനിയ്ക്കൊരു പൂ തരാതെന്തേ
    പോയ് പോയ് പൂക്കാലം..
    ഋതുകന്യകേ നീ മറ്റൊരു പൂക്കാലം..
    അകലെ സാഗര തിരകള്‍..
    അവയില്‍ വൈഢൂര്യമണികള്‍..
    തിരകളില്‍ തിരു മുത്തു വിതച്ചതാര്
    താരകദ്വീപിലെ കിന്നരന്മാര്‍..
    അകലെ സാഗര തിരകള്‍.

  • @sajimundarath8759
    @sajimundarath8759 ปีที่แล้ว +31

    സലിൽ ചൗധരി മാജിക് എത്ര വര്ഷം കഴിഞ്ഞാലും പുതുമ ചോരാത്ത ഗാനങ്ങളുടെ സൃഷ്ട്ടാവ് ❤

  • @rajutv2582
    @rajutv2582 3 ปีที่แล้ว +78

    രാഗം, മദനോത്സവം. ആക്കാലത്തു ഇറങ്ങിയ പടങ്ങൾ സലിൽദ യുടെ പാട്ടുകൾ വിറ്റു തന്നെ സിനിമയെക്കാൾ ലാഭം നേടി 👌

    • @shahs4580
      @shahs4580 2 ปีที่แล้ว +1

      👍

    • @shansenani
      @shansenani ปีที่แล้ว

      Salil da orchestration genius aarunnu aa kalathil western classical music ariyunna genius composer ayirunnu..

    • @sudhakaranpoovangal-ii9bx
      @sudhakaranpoovangal-ii9bx 10 หลายเดือนก่อน

      രാസലീലയും

  • @devikaslittleplanet1047
    @devikaslittleplanet1047 4 ปีที่แล้ว +600

    എന്നും എപ്പോഴും കേൾക്കാൻ ആളുണ്ടെന്നറിയാ൦ എങ്കിലും *2023* ൽ കാണുന്നവ൪ ഉണ്ടോ?🥰

  • @rkparambuveettil4603
    @rkparambuveettil4603 4 ปีที่แล้ว +94

    ഇവിടെ കാറ്റിനു സുഗന്ധം...
    ഇതിലെ പോയതു വസന്തം....
    വസന്തത്തിൻ തളിർത്തേരിലിരുന്നതാരോ
    വാസരസ്വപ്നത്തിൻ തോഴിമാര്
    ഇവിടെ കാറ്റിനു സുഗന്ധം...
    ഇതിലെ പോയതു വസന്തം
    വസന്തത്തിൻ തളിർത്തേരിലിരുന്നതാരോ
    വാസരസ്വപ്നത്തിൻ തോഴിമാര്
    ഇവിടെ കാറ്റിനു സുഗന്ധം..............
    ഇവിടെ തേരു നിര്‍ത്താതെ
    ഇതുവഴി ഒന്നിറങ്ങാതെ..
    എനിയ്ക്കൊരു പൂ തരാതെന്തേ
    പോയ് പോയ് പൂക്കാലം..
    ഋതുകന്യകേ നീ മറ്റൊരു പൂക്കാലം..
    അകലെ സാഗര തിരകള്‍..
    അവയില്‍ വൈഢൂര്യമണികള്‍..
    തിരകളില്‍ തിരു മുത്തു വിതച്ചതാര്
    താരകദ്വീപിലെ കിന്നരന്മാര്‍..
    അകലെ സാഗര തിരകള്‍..
    ഇരുട്ടിന്‍ കണ്ണുനീരാറ്റില്‍
    ഒരു പിടി മുത്തെറിയാതെ..
    മനസ്സിന്റെ കണ്ണടച്ചെന്തേ
    പോയ് പോയ് കിന്നരന്മാര്‍..
    ഹൃദയേശ്വരീ നീ മറ്റൊരു വൈഢൂര്യം..
    ഹൃദയം പൂത്തതു മിഴികള്‍..
    അതില്‍ ഞാന്‍ നിന്‍ കൃഷ്ണമണികള്‍
    നിറമുള്ള യുവത്വത്തിനെന്തഴക്...
    നിന്റെ വികാരത്തിന്‍ നൂറഴക്.....
    ഹൃദയം പൂത്തതു മിഴികള്‍..
    ചിരിയ്ക്കും ചെണ്ടുമല്ലിക്കും
    ചിറകുള്ള നൊമ്പരങ്ങള്‍ക്കും
    തിളങ്ങുന്ന കണ്ണുകള്‍ നല്‍കാന്‍
    വാ.. വാ.. വിശ്വശില്‍പ്പി...
    പ്രിയഗായകാ നീ എന്നിലെ പ്രേമശില്‍പ്പി...

    • @susmithap2196
      @susmithap2196 4 ปีที่แล้ว +3

      Thank u for the lyrics

    • @skkottaram7286
      @skkottaram7286 3 ปีที่แล้ว +3

      സലിൽ ചൗധരി മലയാളികൾക്ക് നൽകിയിട്ടു പോയ സമ്മാനം... വരികൾ സമ്മാനിച്ചതിനു നന്ദി

    • @സുധാനിധി
      @സുധാനിധി 3 ปีที่แล้ว

      😍😍👍

    • @sangeethajayaraj5942
      @sangeethajayaraj5942 3 ปีที่แล้ว

      Thank you

    • @shantlyjohn9903
      @shantlyjohn9903 ปีที่แล้ว

      Thanks for sharing the lyrics.

  • @Thomasmullerthegoat
    @Thomasmullerthegoat 4 ปีที่แล้ว +117

    മലയാള സിനിമയിൽ സലീൽ ദാ ഉണ്ടാക്കിയ ഓളം വലുതായിരുന്നു .അത്രക്കും കിടിലൻ composition ആണ് എല്ലാം ..percussion legend 😍😍😍😍😍😍🔥🔥🔥

    • @shansenani
      @shansenani 2 ปีที่แล้ว +1

      Aalu genius aarunnu some kind of music magician 😍

    • @bijump6786
      @bijump6786 2 ปีที่แล้ว +1

      Gccvbb

  • @antonykc3031
    @antonykc3031 2 ปีที่แล้ว +11

    ഞാൻ ഒരു ബാൻഡ് മേളക്കാരനാണ് ഇപ്പോൾ 56,വയസുണ്ട് കാസറ്റും c ഡി യും ഒന്നും ഇല്ലാതിരുന്ന കാലത്തു റേഡിയോയിൽ കൂടി കെട്ടു പഠിച്ച പാട്ട് എന്നും കാണാപാഠം

  • @ponnujose780
    @ponnujose780 2 ปีที่แล้ว +6

    ലക്ഷ്മി എന്ത് ഭംഗി. മോഹനും, ലക്ഷ്മിയും സൂപ്പർ ജോടികൾ. രാഗം സിനിമ കണ്ടതാണ്. അന്നേ ഈ പാട്ടിനോട് oru വല്ലാത്ത ഇഷ്ട്ടമായിരുന്നു. ❤❤❤

  • @johnsonsolomon6911
    @johnsonsolomon6911 2 ปีที่แล้ว +27

    Power of voice janaki... മലയാള പാട്ടിൽ വേറാരും ഇല്ലാ

    • @josejefferson2812
      @josejefferson2812 ปีที่แล้ว

      Madhuri,. P Susheela

    • @narendrakumars6189
      @narendrakumars6189 ปีที่แล้ว +2

      ​@@josejefferson2812ആരുണ്ടെങ്കിലും ജാനകിയമ്മ ഒരു സംഗീത മാലാഖയാണ്. പിന്നെ മാധുരിയെ ഈ ഗ്രൂപ്പിൽ പെടുത്തിയതിനെ ശക്തമായി പ്രതിഷേധിക്കുന്നു.

  • @basheer4280
    @basheer4280 ปีที่แล้ว +8

    സംഗീത ലോകത്ത് മറക്കാനവാത്ത പേരുകൾ ബാബു രാജ്, ദേവരാജൻ മാസ്റ്റർ, സലീൽ ചൗധരി

  • @sajusajup284
    @sajusajup284 2 ปีที่แล้ว +17

    ഒന്നാന്തരം സംഗീതം,.
    ദാസേട്ടൻ്റെ ശബ്ദം കൊണ്ട് അനശ്വരമായി

  • @alexanderninan3584
    @alexanderninan3584 3 ปีที่แล้ว +180

    2022 വിലും കേട്ടു.. എന്നും കേൾക്കാൻ ഇഷ്ടപെടുന്ന ഗാനം

  • @kannanpalani5929
    @kannanpalani5929 3 ปีที่แล้ว +39

    സംഗീത ചക്രവർത്തി ഇന്നും എന്നും സലിൽഡ തന്നെ 🌹👍

  • @viveknikarthil
    @viveknikarthil 4 ปีที่แล้ว +28

    ഇവിടെ തേര് നിർത്താതെ ഇതുവഴി ഒന്നിറങ്ങാതെ.....
    .
    ഋതുകന്യകേ നീ മറ്റൊരു പൂക്കാലം...
    💐💐💐

  • @somanadhanc2211
    @somanadhanc2211 3 ปีที่แล้ว +12

    കേരളത്തിൽ എത്ര വലിയ കവിയുടെ കവിതയെടുത് സംഗീതം കൊtടുത്താൽ തീർച്ചയായും ഇത്ര മനോഹര മാവില്ലെന്ന് ഉറപ്പ്

  • @syammohansyam4014
    @syammohansyam4014 4 ปีที่แล้ว +37

    New ജനറേഷനിൽ വിദ്യാസാഗർ. Old ജനറേഷനിൽ സലിൽ ചൗദരി. അന്യ സംസ്ഥാനത്തിൽ നിന്നും കേരളത്തിൽ വന്ന് ഏറ്റവും വലിയ തരംഗം തീർത്ത രണ്ട് മരണ മാസ്സ് അവതാരങ്ങൾ 🥰🤩🙏🙏🙏😍😍😍😍😍😍😍

    • @shuharabadusha4219
      @shuharabadusha4219 4 ปีที่แล้ว +4

      സലിൽ ചൗധരി. ബോംബെ രവി . നൗഷാദ് .വിദ്യാസാഗർ

    • @sreeragssu
      @sreeragssu 3 ปีที่แล้ว +4

      എസ്. പി വെങ്കിടേഷ്

    • @muhammedashkar.a8471
      @muhammedashkar.a8471 2 ปีที่แล้ว

      @@shuharabadusha4219 noushad sir dwani maathrame malayalathil cheythullu

    • @shansenani
      @shansenani 2 ปีที่แล้ว +2

      Ilayaraja guru, kalapani, yathra, pappayude swantham, moonam pakkam, poomugappadiyil, angane ethrayo.. salil da, raja sir, ravi sharma, sp venkatesh, vidyasagar

  • @sncreation9701
    @sncreation9701 3 ปีที่แล้ว +25

    ടാപ്പ്റക്കോർഡടിൽ കേട്ട ഗാനം അന്നും ഇന്നും അതേ സുഗന്ധം

    • @pavanmanoj2239
      @pavanmanoj2239 2 ปีที่แล้ว +1

      ഞാൻ റെക്കോർഡ് പ്ളയറിൽ കേട്ടു തുടങ്ങിയ ഗാനം

    • @padmarajan5421
      @padmarajan5421 วันที่ผ่านมา

      Ethupoloruganam eny undavilla.

  • @radhakrishnanvt346
    @radhakrishnanvt346 20 วันที่ผ่านมา

    ഞാനീ ഗാനം എത്ര പ്രാവശ്യം കേട്ടു എത്ര പ്രാവശ്യം ഗാനരംഗം കണ്ടു വെന്നതിന് കണക്കില്ല ആലാപനവും രചനയും ഭാവാഭിനയവും ഒന്നിനൊന്നുമെച്ചമായ ത്രസിപ്പിക്കുന്ന ഗാനം

  • @RajeenaSharafudheen
    @RajeenaSharafudheen 11 หลายเดือนก่อน +2

    എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ ❤❤❤❤

  • @sreeragssu
    @sreeragssu 3 ปีที่แล้ว +87

    വയലാര്‍ - സലില്‍ ദാ ♥
    മലയാളത്തിലേക്ക് കടന്നു വന്ന് കുറെ നല്ല ഗാനങ്ങള്‍ നമുക്ക് സമ്മാനിച്ച സംഗീതജ്ഞന്‍ - സലില്‍ ചൗധരി

    • @Aparna_Remesan
      @Aparna_Remesan 3 ปีที่แล้ว +2

      സത്യം❤️🥰മദനോൽസവത്തിലേം ഗാനങ്ങളും സൂപ്പർ

  • @SunilVaderil-y4h
    @SunilVaderil-y4h 20 วันที่ผ่านมา +1

    Nhaan 1969 janichu. Ente maranam vare ee ganam kelkum..so sweet .energetic.💕

  • @santhakk6664
    @santhakk6664 3 ปีที่แล้ว +23

    അന്നും ഇന്നും എന്നും കേൾക്കുമ്പോൾ ഒരേപോലെ ഹൃദ്യം.

  • @MP2J
    @MP2J 2 ปีที่แล้ว +29

    ഹൃദയം പൂത്തതു മിഴികൾ.... ആഹാ എത്ര മനോഹരമായ വരികൾ

  • @raveendrantv6766
    @raveendrantv6766 ปีที่แล้ว +1

    ഹാ! സലിൽദാ... എന്താണിത്...
    As usual great 👌❤

  • @VichusWorld-lr6wz
    @VichusWorld-lr6wz 8 หลายเดือนก่อน +53

    2024 കേൾക്കുന്നവർ 👍🏻

  • @sreejthchirakal2848
    @sreejthchirakal2848 2 ปีที่แล้ว +6

    ഈ ഗാനം ഒക്കെ കേൾക്കുമ്പോൾ മനസ്സ് ആരൊക്കെയോ കാണാൻ തുടിക്കുന്നു മനസ്സിൽ വിരിയുന്ന മറ്റൊരു പൂക്കാലം🌹

  • @ranjitdutta3340
    @ranjitdutta3340 5 ปีที่แล้ว +57

    Outstanding composition of Salil Choudhury.

  • @krishnadasan1051
    @krishnadasan1051 ปีที่แล้ว +1

    സൂപ്പർ ദാസേട്ടൻ. ജാനകി അമ്മ എന്ത് പറയാൻ. എന്നും കേൾക്കാൻ ഇഷ്ടം മനോഹരം 👍❤🙏

  • @Dk-bl4yi
    @Dk-bl4yi 2 ปีที่แล้ว +4

    ഈ പാട്ട് കേഴ്കുമ്പോഴുള്ള ഫീൽ പറഞ്ഞറിക്കാനാവില്ല.....supper song

  • @ponnujose780
    @ponnujose780 2 ปีที่แล้ว +2

    ഞാൻ ചെറുപ്പം മുതൽ കേൾക്കുന്ന പാട്ട്. സിനിമയും കണ്ടിരുന്നു. ലക്ഷ്മി, മോഹൻ. ഒത്തിരി ഇഷ്ട്ടമാണ് ❤️

  • @petervarghese2169
    @petervarghese2169 2 ปีที่แล้ว +10

    സലിൽ ദാ ജീവിച്ചിരുന്ന കാലത്ത് ജീവിക്കുവാൻ കഴിഞ്ഞതിനെ പ്രതി ഞാൻ അഹങ്കരിക്കുന്നു.🙏🙏🙏

  • @rashidmusthafa3019
    @rashidmusthafa3019 2 ปีที่แล้ว +3

    കാറ്റിനു മാത്രമല്ല പാട്ടിനുമുണ്ട് സുഗന്ധം എത്ര കേട്ടാലും കൊതി തീരില്ല my favorite song

  • @alankargraphics1769
    @alankargraphics1769 2 ปีที่แล้ว +71

    47 വർഷങ്ങൾ പഴക്കം ഉള്ള ഒരുപാട് പോസറ്റീവ് എനർജി തരുന്ന ഒരു സോങ് listening 2022

  • @moydupmoydu6573
    @moydupmoydu6573 ปีที่แล้ว

    സലീൽ ജി യുടെ സംഗീതം ഒരു വിസ്മയമാണ് ഒരു പ്രതേക അനുഭൂതിയാണ് റൊമാന്റിക്ക് സോക്കുകൾക്ക് നൽകുന്നത് ഉദാ മാടപ്രാവേ വാ പോലുള്ള പാട്ടുകൾ ആദരാഞ്ജലികൾ

  • @aadhilabu
    @aadhilabu ปีที่แล้ว +41

    2023ഇലും ഈ ഗാനം കേൾക്കുന്നവർ ഉണ്ടോ 😍😍😍

    • @rameshkb3414
      @rameshkb3414 10 หลายเดือนก่อน +2

      2024 മാർച്ച്‌ 16

    • @AnilKumar-kt5ic
      @AnilKumar-kt5ic 25 วันที่ผ่านมา

      Undu

    • @AnilKumar-kt5ic
      @AnilKumar-kt5ic 25 วันที่ผ่านมา

      ഈ ഗാനങ്ങൾ ആർക്കെങ്കിലും മറക്കാൻ ആവുമോ

  • @sunilnbharathy488
    @sunilnbharathy488 ปีที่แล้ว +11

    S.ജാനകിയമ്മയുടെ സ്വരമാധുര്യം മറ്റാർക്കുണ്ട് .....?💖💖💖💖🌷🌷🌷🙏

  • @lissylancy3720
    @lissylancy3720 2 หลายเดือนก่อน

    പഴയ പാട്ടുകൾക്ക് മരണമില്ല. റോഡിയിൽ ചലച്ചിത്ര ഗാനങ്ങൾ. അത് എല്ലാവരും കോൾക്കും പഴയ കാലം എന്ത് രസമാണ് മക്കളേ

  • @daisysong1996
    @daisysong1996 11 หลายเดือนก่อน +1

    അന്ധയായ അവൾ പാടുന്നു. അവനും കൂടെ ചേർന്നു പാടുന്നു. Love you so much this song.....

  • @shayeemohan8495
    @shayeemohan8495 ปีที่แล้ว +6

    ഒരിക്കലും മറക്കാത്ത മരിക്കാത്ത സുന്ദര ഗാനം 💐💐💐❤❤❤❤❤🥰

  • @praveengowreeshanker501
    @praveengowreeshanker501 7 ปีที่แล้ว +16

    ഇരുട്ടിൻ കണ്ണുനീരാറ്റിൽ ഒരു പിടി മുത്തെറിയാതെ
    മനസ്സിന്റെ കണ്ണടച്ചെന്തേ പോയ് പോയ് കിന്നരന്മാർ
    ഇരുട്ടിൻ കണ്ണുനീരാറ്റിൽ ഒരു പിടി മുത്തെറിയാതെ
    മനസ്സിന്റെ കണ്ണടച്ചെന്തേ പോയ് പോയ് കിന്നരന്മാർ
    ഹൃദയേശ്വരീ നീ മറ്റൊരു വൈഡൂര്യം
    ഹൃദയം പൂത്തത് മിഴികൾ
    ഹൃദയം പൂത്തത് മിഴികൾ
    അതിൽ ഞാൻ നിൻ കൃഷ്ണ മണികൾ
    നിറമുള്ള യുവത്വത്തിനെന്തഴക്
    നിന്റെ വികാരത്തിൻ നൂറഴക്
    ഹൃദയം പൂത്തത് മിഴികൾ ...................

    • @manipulatedprince5025
      @manipulatedprince5025 7 ปีที่แล้ว +2

      praveen gowreeshanker സൂപ്പർ ചേട്ടാ

    • @praveengowreeshanker501
      @praveengowreeshanker501 7 ปีที่แล้ว +1

      സന്തോഷം.....പ്രിയ ജിബിൻ ഭയ്യാ....

    • @dsjourney5623
      @dsjourney5623 4 ปีที่แล้ว +1

      😭

    • @kannankallar2031
      @kannankallar2031 3 ปีที่แล้ว

      സിൻ വന്നപോ തന്നെ ഈ വരികൾ സൂപ്പർ

  • @PramodKumar-bi1yx
    @PramodKumar-bi1yx 6 ปีที่แล้ว +32

    Gift to Malayalam was Salil chaudary...Actually he composed very few songs in Malayalam, rest of the songs tune were reused from his Hindi and Bengali films.

    • @krishnamurthiperinkulamgan1326
      @krishnamurthiperinkulamgan1326 3 ปีที่แล้ว +1

      So me songs, I think he has composed in Malayalam and then used it in Hindi.

    • @gopinathpanchena9265
      @gopinathpanchena9265 2 ปีที่แล้ว

      Enjoyed.

    • @shyamrug
      @shyamrug 2 ปีที่แล้ว

      Ever since he composed music for " Madhumati " Hindi film especially Aajaa re Pardesi, Suhanaa safar, jungal me like songs, I am a great fan of him. But he composed very songs for South Indian movies & spent major life for Bengali & Hindi movies.

  • @sadhukurup.
    @sadhukurup. 2 ปีที่แล้ว +14

    നരസിംഹത്തിൽ അഭിനയിച്ച നായകിയുടെ(ഐശ്വര്യ ) അച്ഛനും അമ്മയും ആണ് ഇതെന്ന് അറിയുന്നവർ എത്രപേരുണ്ട് ഇവിടെ

    • @NusaifaBeeviS
      @NusaifaBeeviS 7 หลายเดือนก่อน

      അറിയില്ലായിരുന്നു

    • @ranjitallu4493
      @ranjitallu4493 6 หลายเดือนก่อน

      അമ്മയാണ് അച്ഛനല്ല

    • @AnilKumar-kt5ic
      @AnilKumar-kt5ic 25 วันที่ผ่านมา +1

      എനിക്ക് അറിയില്ലായിരുന്നു ഐശ്വരിയുടെ അമ്മയാണെന്നു അറിയാം

    • @AnilKumar-kt5ic
      @AnilKumar-kt5ic 25 วันที่ผ่านมา +1

      അച്ഛനാണോ അത് അറിയില്ല

  • @SakeerNbr-d6l
    @SakeerNbr-d6l 4 หลายเดือนก่อน

    ഒരിക്കലും തിരിച്ചു വരാത്ത ഒരു നല്ല കാലം....മറക്കാൻ കഴിയാത്ത ഒരു നല്ല ഗാനം.... സിനിമ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍

  • @lynx1888
    @lynx1888 3 ปีที่แล้ว +16

    I CHALLENGE ANYONE CAN DO THIS TYPE OF PHOTOGRAPHY WITHOUT ANY TECNOLOGY. MY CHILDHOOD DAYS COLOUR FILM. GREAT WORK.FEEL SO MUH NOSTALGIC. WHAT A PHOTOGRAPHYYYYYYYYYYYYYYYYYY AWSOME

  • @shameerk5172
    @shameerk5172 ปีที่แล้ว +3

    പുതിയത് പഴയത് Generation നോക്കാതെ ഇപ്പോഴും ഏറെ പേരും ആസ്വദിക്കുന്ന പാട്ടുകളിൽ ഒന്ന്
    Superb ❤❤❤
    വരികൾ അർത്ഥം background etc 👌

  • @josekuttyjose6995
    @josekuttyjose6995 8 หลายเดือนก่อน +1

    മലയാളി മരിച്ചാല് അവന്റെ ആത്മാവിനൊപ്പം കൂടെ പോകുന്നപാട്ട്......
    ദാസേട്ടൻ.... ജാനകിയമ്മ...... സംഗീത സാമ്രാജ്യത്തിലെ ചക്രവർത്തിയും മഹാറാണിയും.... അവർ ഒന്നു ചേരുമ്പോഴുള്ള സംഗീത മാന്ത്രികത.... എങ്ങനെ വിവരിക്കണമെന്നറിയില്ല.

  • @sadhamhussain9187
    @sadhamhussain9187 ปีที่แล้ว +3

    ഈ സോങ് ഇഷ്ടപ്പെടാത്ത ഒരു തലമുറയും ഇല്ല പഴയതോ പുതിയ തോഎന്നൊന്നുമില്ല ഇത് evergreen ആണ് ❤❤

  • @ShijinaNazeer-qz9ll
    @ShijinaNazeer-qz9ll ปีที่แล้ว +3

    എന്താ സോങ്, ഈ കാലത്ത് ജീവിക്കാൻ കഴിഞ്ഞതാണ് എന്റെ ഭാഗ്യം. എന്റെ കുട്ടികാലാത്തു ഞാൻ അറിയാതെ എത്തിച്ചേരും.

  • @nirmalakumari6221
    @nirmalakumari6221 2 ปีที่แล้ว +17

    കൗമാരകാലം ഓടി മനസ്സിൽ വരുന്നു ഒപ്പം പഴയ സ്നേഹബന്ധങ്ങളും .

    • @MujeebRahman-wg2fx
      @MujeebRahman-wg2fx ปีที่แล้ว +1

      എന്റെ കുട്ടി കാലത്ത് അടുത്ത് ഉള്ള ടാകിസ് നിന്നും കേൾക്കുന്ന ഗാനം ❤❤🙏🙏🙏ഒരു കാല ഘട്ടത്തിൽ കൂട്ടി കൊണ്ട് പോയി ❤❤❤❤❤❤🌹

  • @antonykc3031
    @antonykc3031 หลายเดือนก่อน

    എത്ര കാലം കഴിഞ്ഞാലും ഒരു മേള കലക്കാരനായ ഞാൻ എങ്ങനെ ഈ പാട്ട് മറക്കും സലിൽ ദാദ 🌹🌹🌹🌹

  • @kamalakaranbhadra8713
    @kamalakaranbhadra8713 3 ปีที่แล้ว +2

    എത്ര സുന്ദരം..മധുരം...കേട്ടിട്ടും. മതിയാകുന്നില്ല

  • @swissindia6128
    @swissindia6128 2 ปีที่แล้ว +5

    ഋതുകന്യകേ നീ മറ്റൊരു പൂക്കാലം.....
    ഹൃദയേശ്വരീ നീ മറ്റൊരു വൈഢൂര്യം.....!!!!

  • @visalsasi1912
    @visalsasi1912 4 ปีที่แล้ว +15

    Such a beautiful location which suits this beautiful music.old is gold.

  • @gopikaranigr6111
    @gopikaranigr6111 2 หลายเดือนก่อน

    എനിക്കേറ്റവും , പ്രിയപ്പെട്ട ഗാനങ്ങളിലൊന്ന് - സലീൽ സർ❤❤🎉

  • @archithsmohan3982
    @archithsmohan3982 3 ปีที่แล้ว +18

    ❤️"Salil -KJY - S.Janaki " trio 💯🔥
    magical evergreen feel ✨

  • @geethanandanp7775
    @geethanandanp7775 ปีที่แล้ว +3

    2023 ഏപ്രിലിലും കേൾക്കുന്നു.പുതു തലമുറ സംഗീതം വെരി വെരി വെയ്സ്റ്റ്

  • @nazarkaleekal2859
    @nazarkaleekal2859 8 หลายเดือนก่อน +7

    2024 കേൾക്കാൻ എന്ത് രസം

  • @royjoseph7640
    @royjoseph7640 3 ปีที่แล้ว +16

    A super hit song from the movie ' RAAGAM ' featuring MOHAN & LAXMI ..... The song was composed by the VAYALAR - SALIL CHOWDHURY TEAM. All songs of 'RAAGAM ' were 5 super soft, but hits ....... ! The vocals of this song were by DASETTAN & JANAKI AMMA .......

  • @Dhakshina777
    @Dhakshina777 5 หลายเดือนก่อน +1

    2024 August ലും പഴയകാല പ്രണയം ഓര്‍ത്തു ഈ പാട്ടില്‍ ലയിച്ച ആളുകള്‍ ഉണ്ടോ

  • @jacksonkollareth1732
    @jacksonkollareth1732 2 ปีที่แล้ว +30

    2022 ലും ഈ മനോഹരം ആയ ഗാനം കേൾക്കുന്നവർ ഉണ്ടോ? ❤️❤️❤️❤️❤️❤️

  • @naeemnk
    @naeemnk ปีที่แล้ว

    1985-ൽ എനിക്ക് 10 വയസ്സുള്ളപ്പോഴാണ് , ആദ്യമായി ഈ രാഗം എന്ന സിനിമ ഞങ്ങളുടെ സ്‌കൂളിൽ പ്രദർശിപ്പിക്കുന്നത് . അന്ന് മുതൽ ഇന്നും ഈ ഗാനം എന്റെ ഫേവറിറ്റ് ആണ് .

    • @flamingo5900
      @flamingo5900 ปีที่แล้ว

      എനിക്ക് ആറു വയസ്സ്. വലിയ ഒരു മൈതാനത്ത് സ്ക്രീൻ കെട്ടി ടിക്കറ്റ് വച്ച് ആളുകളെ കടത്തി വിട്ട് കണ്ട സിനിമ. വർഷത്തിൽ കാണുന്നത് ഒരു സിനിമ മാത്രം.

  • @adhilakshmin5400
    @adhilakshmin5400 2 ปีที่แล้ว +1

    ഉണ്ടോ എന്നോ പണ്ടത്തെതല്ലേ പാട്ട്,മനസ്സിനെന്തു സുഖമാണ് പഴയ പാട്ട് കേൾക്കുമ്പോൾ. 🙏🙏🙏🌹

  • @Anoop_Mc
    @Anoop_Mc 3 ปีที่แล้ว +8

    യേശുദാസ് വോയിസ്‌ 👌

  • @anithaanadhu1909
    @anithaanadhu1909 9 หลายเดือนก่อน +11

    2024ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

    • @anil-j9n1w
      @anil-j9n1w 9 หลายเดือนก่อน +1

      Yes..... 👌😄😄

  • @rad9533
    @rad9533 3 ปีที่แล้ว +15

    2031 ൽ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ? ഉണ്ടെങ്കിൽ വല്ല ഉറപ്പും ഉണ്ടോ?

  • @roshankl1697
    @roshankl1697 2 ปีที่แล้ว +7

    മരണമില്ലാത്ത വരികൾക്ക് തൂലികചലിപ്പിച്ച വയലാർരവിവർമ്മക്കും ജാനകി അമ്മയ്ക്കും പ്രണാമം 🌹

    • @Arjun-ej7fj
      @Arjun-ej7fj ปีที่แล้ว +3

      Janakimma ippolum und bro, pranamam vendaa

  • @janakiammastatus
    @janakiammastatus ปีที่แล้ว +8

    Janakiamma what a powerful pronunciation 🌹✨🤩

  • @meezansa
    @meezansa 5 ปีที่แล้ว +28

    മൂവി 📽:- രാഗം ...... (1975)
    ഗാനരചന ✍ :- വയലാർ രാമവർമ്മ
    ഈണം 🎹🎼 :- സലിൽ ചൗധരി
    രാഗം🎼:-
    ആലാപനം 🎤:- കെ ജെ യേശുദാസ് & എസ് ജാനകി
    🌷💙🌷💛🌷💜🌷💜🌷💛🌷💙🌷 💙🌷💛 🌷 💙 🌷 💙
    ഇവിടെ കാറ്റിനു സുഗന്ധം..........
    ഇതിലെ പോയതു വസന്തം..............
    വസന്തത്തിൻ തളിർത്തേരിലിരുന്നതാരോ.......
    വാസരസ്വപ്നത്തിൻ തോഴിമാര്..
    ഇവിടെ കാറ്റിനു സുഗന്ധം..........
    ഇതിലെ പോയതു വസന്തം
    വസന്തത്തിൻ തളിർത്തേരിലിരുന്നതാരോ....
    വാസരസ്വപ്നത്തിൻ തോഴിമാര്.......
    ഇവിടെ കാറ്റിനു സുഗന്ധം..............
    ഇവിടെ തേരു നിര്‍ത്താതെ
    ഇതുവഴി ഒന്നിറങ്ങാതെ..
    എനിയ്ക്കൊരു പൂ തരാതെന്തേ
    പോയ് പോയ് പൂക്കാലം..
    ഋതുകന്യകേ നീ മറ്റൊരു പൂക്കാലം..
    അകലെ സാഗര തിരകള്‍..
    അവയില്‍ വൈഢൂര്യമണികള്‍..
    തിരകളില്‍ തിരു മുത്തു വിതച്ചതാര്
    താരകദ്വീപിലെ കിന്നരന്മാര്‍..
    അകലെ സാഗര തിരകള്‍..
    ഇരുട്ടിന്‍ കണ്ണുനീരാറ്റില്‍
    ഒരു പിടി മുത്തെറിയാതെ..
    മനസ്സിന്റെ കണ്ണടച്ചെന്തേ
    പോയ് പോയ് കിന്നരന്മാര്‍..
    ഹൃദയേശ്വരീ നീ മറ്റൊരു വൈഢൂര്യം..
    ഹൃദയം പൂത്തതു മിഴികള്‍..
    അതില്‍ ഞാന്‍ നിന്‍ കൃഷ്ണമണികള്‍
    നിറമുള്ള യുവത്വത്തിനെന്തഴക്...
    നിന്റെ വികാരത്തിന്‍ നൂറഴക്.....
    ഹൃദയം പൂത്തതു മിഴികള്‍..
    ചിരിയ്ക്കും ചെണ്ടുമല്ലിക്കും
    ചിറകുള്ള നൊമ്പരങ്ങള്‍ക്കും
    തിളങ്ങുന്ന കണ്ണുകള്‍ നല്‍കാന്‍
    വാ.. വാ.. വിശ്വശില്‍പ്പി...
    പ്രിയഗായകാ നീ എന്നിലെ പ്രേമശില്‍പ്പി...

  • @lissylancy3720
    @lissylancy3720 2 หลายเดือนก่อน

    ആകുഞ്ഞ. ഞാൻ 2 ക്ലാസ്സിൽ പഠിക്കുമ്പോൾ കണ്ടത്. പിന്നെ സ്കൂളിൽ നിന്നും പണ്ട് ഈ സിനമയ്ക്ക് കൊണ്ട് പോയി. ഇപ്പോഴും മനസ്സിൽ ഉണ്ട്.

  • @bindhukn1574
    @bindhukn1574 ปีที่แล้ว +3

    ജാനകിയമ്മയും ദാസേട്ടനും എന്താ ശബ്ദ സൗകുമാര്യം.

  • @lakshmiingle1760
    @lakshmiingle1760 ปีที่แล้ว +1

    ഇതൊക്കെയാണ് പാട്ട്...... 🥰🥰🥰🥰🥰🥰👍👍👍👍👍

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms 2 ปีที่แล้ว +2

    Lekshmi and mohan super combo kj Yesudas and Janaki combo voice super melody song Salil Chowdhury mastero magic musician legend proud of you SKR

  • @sherifthajudeen
    @sherifthajudeen ปีที่แล้ว

    എന്റെ കൗമാരകാലം ഓർമയിൽ വരുമ്പോൾ ഇതുപോലുള്ള പാട്ടുകൾ ഞാൻ കേൾക്കും

  • @jkj1459
    @jkj1459 2 ปีที่แล้ว +2

    Super janakiyamma 👌 dasettan 👌

  • @VenuGopal-fg1vk
    @VenuGopal-fg1vk 7 หลายเดือนก่อน

    എന്നും കേൾക്കുന്നത് ഇങ്ങനെയുള്ള പാട്ടുകൾ മാത്രം 🌹🌹🌹🌹🌹❤️❤️❤️❤️

  • @antonykc3031
    @antonykc3031 ปีที่แล้ว

    എങ്ങനെ മറക്കും ആ പോയ കാലം ഞാൻ ദുഃഖങ്ങൾ മറക്കുന്നത് ഇങ്ങനെയുള്ള ഗാനങ്ങൾ കേട്ടാണ് എന്റെ ബാല്യകാലം ആണ് എനിക്ക് ഓർമ വരുന്നതേ ദാരിത്രം നിറഞ്ഞ ബാല്യം ഇന്ന് ഞാൻ സർക്കാർ പെൻഷൻ വാങ്ങിച്ചു ജീവിക്കുന്നു ഈ പട്ടിലൂടെ പുറകോട്ടു ഞാൻ നടക്കുന്നു 🌹

  • @MUZICTEMPLE
    @MUZICTEMPLE 3 ปีที่แล้ว +4

    കേൾക്കാൻ തന്നെ എന്തൊരു ഭംഗി 😍😍😍❤️❤️❤️❤️

  • @mohamedansar5541
    @mohamedansar5541 2 ปีที่แล้ว +16

    ഇഷ്ടമാണ് ഈ പാട്ടു 😍

  • @Ali.T.MAli.T.M
    @Ali.T.MAli.T.M ปีที่แล้ว +2

    നമുക്ക് കിട്ടിയ സൗഭാഗ്യ ശബ്ദങ്ങൾ ജാനകി ദാസ്

  • @SheemasKitchen
    @SheemasKitchen 3 ปีที่แล้ว +20

    How effectively she feels nature’s fragrance on her body😍

    • @changali11
      @changali11 ปีที่แล้ว

      She is blind and her expressions so adorable

  • @manjuanju7929
    @manjuanju7929 2 ปีที่แล้ว +1

    തീർച്ചയായും ഇപ്പോഴും ഇഷ്ടപെടുന്നു ഈ ഗാനം

  • @rameshbalakrishnan1677
    @rameshbalakrishnan1677 3 ปีที่แล้ว +3

    what a song and what a composition....No words to praise.....LOVE TO THE CORE

  • @kamarudheenea4464
    @kamarudheenea4464 3 ปีที่แล้ว +5

    എത്ര കേട്ടാലും മതിവരില്ല ♥️❤♥️❤♥️

  • @hemanthakumarkamath7779
    @hemanthakumarkamath7779 3 ปีที่แล้ว +50

    ഹിന്ദുസ്ഥാനി സംഗീതത്തിലെ രാഗമായ "മധുർ കംസ് " രാഗത്തിൽ സലിൽ ചൗധരി ചിട്ടപ്പെടുത്തിയ മനോഹര ഗാനം... രാഗത്തിന്റെ പേരു ശ്രദ്ധിക്കുക... "മധുകംസ് " അല്ല... "മധുർകംസ്" ആണ്... ഇതു പ്രത്യേകം പറയാൻ കാരണം " മധുകംസ് " എന്ന വേറൊരു രാഗം ഉണ്ട്‌.. പ്രശസ്തമായ "കാ കാ കാവടിക്കാക്ക കൂട്ടിൽ " എന്ന ലളിതഗാനം "മധുകംസ് " രാഗത്തിലുള്ളതാണ്...

    • @anilkumarnair4361
      @anilkumarnair4361 2 ปีที่แล้ว +2

      Dey nee puliyan ketaaa

    • @Sreebaba-tn8gh
      @Sreebaba-tn8gh 2 ปีที่แล้ว +1

      sir E RAGATHIL VERE GANGAL ELLE?

    • @hemanthakumarkamath7779
      @hemanthakumarkamath7779 2 ปีที่แล้ว

      @@anilkumarnair4361 Thanks bro😊

    • @hemanthakumarkamath7779
      @hemanthakumarkamath7779 2 ปีที่แล้ว +1

      @@Sreebaba-tn8gh mujhe tum se mohabat ho gayi hai എന്ന ഹിന്ദി ഗസൽ മധുർ കംസ് രാഗത്തിൽ ഉള്ളതാണ്... മലയാളത്തിൽ വേറെ പാട്ട് ഓർമ്മ വരുന്നില്ല...

    • @hemanthakumarkamath7779
      @hemanthakumarkamath7779 2 ปีที่แล้ว +1

      @@Sreebaba-tn8gh" മീ രാധികാ മീ പ്രേമിക " എന്ന marathi ഭാവഗീതം "മധുകംസ് " രാഗത്തിൽ ഉള്ളതാണ്... "ചന്ദ്ര് ആഹേ സാക്ഷിലാ " എന്ന marathi ഗാനവും മധുകംസ് രാഗത്തിൽ ചിട്ടപ്പെടുത്തിയതാണ്... മലയാളത്തിൽ ഈ രാഗത്തിൽ വേറെ പാട്ടുകൾ ഉള്ളതായി അറിവില്ല.,.. കർണ്ണാട്ടിക് musicians പാടുന്ന "കൃഷ്ണ കരോ യജമാൻ " എന്ന മീരാ ഭജനും മധുകംസ് രാഗത്തിൽ ഉള്ളതാണ്... ഹിന്ദുസ്ഥാനി ക്ലാസിക്കൽ മ്യൂസിക്കിൽ പ്രസിദ്ധമായ khayaal " jaa jaare jaare pathikavaa" മധുകംസ്‌ രാഗത്തിൽ ഉള്ളതാണ്...അജിത് കട്കടെയും ദേവകി പണ്ഡിറ്റും പാടിയ ഈ khayaal യൂട്യൂബിൽ ലഭ്യമാണ്...ദയവായി കേൾക്കണമെന്ന് അപേക്ഷിക്കുന്നു... മതിമറന്നു പോകും... അത്ര മനോഹരമാണ്...

  • @SatheeshKumar-hf5ms
    @SatheeshKumar-hf5ms 2 ปีที่แล้ว +3

    Salil Chowdhury mastero magic musician legend proud of you Janaki voice super melody song yesudas legend singer SKR

    • @bluemagicvoyage9939
      @bluemagicvoyage9939 11 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @TheGrorgre
    @TheGrorgre 2 ปีที่แล้ว

    പകരം വയ്ക്കാനാകാത്ത ശബ്ദ മാധുര്യം , എപ്പോഴും പുതുമയളള ഈ ഗാനം കേൾക്കുമ്പോൾ പറഞ്ഞറിയിക്കാനാകാത്ത ആനന്ദം

  • @RajeenaSharafudheen
    @RajeenaSharafudheen 11 หลายเดือนก่อน

    ഇവിടെ കാറ്റിനു സുഗന്ധം. ❤❤❤❤❤

  • @sunilpallickavil5285
    @sunilpallickavil5285 2 ปีที่แล้ว +5

    എന്നും എപ്പോഴും ഇഷ്ടം ഈ പാട്ട്

  • @SureshGNair-pm7cz
    @SureshGNair-pm7cz ปีที่แล้ว +1

    Salil Chaudhary, music magician ❤

    • @bluemagicvoyage9939
      @bluemagicvoyage9939 11 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤