സഹകരണ സംഘങ്ങൾ ആളുകളെ സമീപിക്കുന്നത് income tax ഒഴിവാക്കാം എന്ന് പറഞ്ഞാണ്. കക്കൂസിൽ വയ്കുന്ന പേപ്പർ റോളിൽ ആണ് ഡെപ്പോസിറ്റ് അഡ്വൈസ് കൊടുക്കുന്നത്. പത്തു തോറ്റ ഷിബുവും നാല് തോറ്റ ബിനേഷെട്ടനും ആണ് പ്രസിൻ്റുമാർ.
1) നോട്ട് നിരോധനം(ഭൂ മാഫിയ തകർന്നൂ) 2) KYCൽ പിടിവീണൂ (ബിനാമി കുറഞ്ഞൂ) 3)എത്ര കോടി ഇട്ടാലും ഒരു Bus ticket പോലെ ഒരു കഷ്ണം പേപ്പർ കോടുക്കും. 4)പാർട്ടി Employment Exchange ആണ് Co operative Society
സഹകരണ ബാങ്കിൻ്റെ കാശ് എടുത്ത് നിരവധി സ്ഥലങ്ങളിൽ ബിനാമി പേരിൽ വസ്തു മേടിച്ചു real estate നടത്തി പാർട്ടിക്കാർ. അതാണു തകരാനുള്ള് പ്രധാന കാരണങ്ങൾ. ഞങ്ങൾ കേസ് നടത്തിക്കൊണ്ട് ഇരിക്കുകയാണ്. കള്ളന്മാർക്ക് പാർട്ടിക്കാരുടെ ഉദാരമായ സഹായവും കിട്ടുന്നുണ്ട്.
കൊല്ലത്ത് ഒരു കോർപ്പറേറ്റീവ് ബാങ്ക് നിഷേപകർക്ക് 100 കോടി രൂപ കൊടുക്കാൻ ഉണ്ട്. ഒരു നിഷേപകന് പോലും രൂപ കിട്ടുന്നില്ല. ആളുകൾ പലരും അത്മഹത്യ വക്കിലാണ്. വൻ രാഷ്ട്രിയക്കാരാണ് ഇതിൻ്റെ പിന്നിൽ. വാർത്ത വന്നിട്ടുന്നതാണ്. പക്ഷേ ഈ വർത്ത മുക്കിയതാണ്.
സഹകരണ ബാങ്കുകൾ വസ്തു ഈടിൽ വൻതുക അവരുടെ ശില്പന്തികൾക്ക് ലോൺ കൊടുത്തു അവർ ഇപ്പൊൾ തിരിച്ചടക്കുന്നില്ല ബാങ്ക് ഈ വസ്തു ലേലം ചെയ്യാം എന്ന് വെച്ചാൽ ഇന്ന് അതിനു ലോൺ കൊടുത്തതിൻ്റെ പകുതി വില പോലും ലഭിക്കുന്നില്ല . ബാങ്കിൽ നിന്ന് ലോൺ എടുത്തവർ കൃത്യമായി പലിശയും മുതലും തിരിച്ചടച്ചാൽ ഒരു ബാങ്കും നഷ്ടത്തിൽ ആകുക ഇല്ല . എല്ലാ ഡിപ്പോസിറ്റർമാർക്കും കൃത്യമായി പണം തിരിച്ചുകൊടുക്കാൻ പറ്റും
സഹകരണ ബാങ്കുകളിൽ കെവൈസി നടപ്പിലാക്കണമെന്ന റിസർവ് ബാങ്ക് നിർദ്ദേശം കേരള സർക്കാർ അംഗീകരിച്ചില്ല.കേന്ദ്ര സഹകരണ നിയമം കേരളത്തിലെ സഹകരണ ബാങ്കുകളിൽ നടപ്പിലാക്കില്ലെന്ന സർക്കാർ തീരുമാനം.അതുപോലെതന്നെ ആദായ നികുതി വകുപ്പിന്റെ റെയ്ഡിനേയും എതിർത്തു.ഈ വക കാരണങ്ങളാൽ സഹകരണ ബാങ്കുകൾ കള്ളപ്പണം സുരക്ഷിതമിയി നിക്ഷപിക്കുന്നതിനുള്ള ഇടമായി സഹകരമേഖല മാറി. നോട്ട് നിരോധന കാലത്ത് കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രങ്ങളായി സഹകരണ ബാങ്കുകൾ മാറി.പാർട്ടിയുടെ പണം മുഴുവൻ സഹകരണ ബാങ്കുകളിൽ സുരക്ഷിതമാക്കി.കള്ളപ്പണം കുന്നുകൂടയത് അറിയുന്ന പാർട്ടിയും ബാങ്ക് നടത്തിപ്പുകാരായ സഖാക്കളും ബാങ്ക് കൊള്ളയടിക്കാൻ മത്സരിച്ചു.ബാങ്ക് തകർത്തു.
കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ അവരുടെ കോടി കണക്കിന് രൂപ സേഫ് ആയി വെക്കാൻ ഉള്ള ബാങ്ക് ആണ് കേരള ബാങ്ക് കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർ മാർ ആണ് അവിടെ ജോലി ചെയ്യുന്നു എഡ്യൂക്കേഷൻ ഇല്ലാത്ത ആളുകൾ ആണ് സെക്രട്ടറി പ്രസിഡന്റ് ഒക്കെ ആയി ഇരിക്കുന്നു
വീട്ടിലെ പഴയ ആളുകളോട് 2016 മുതൽ പറയുന്നു cooperative bank വേണ്ട എന്ന്. പലിശ കൂടുതൽ എന്നതാണ് അവർക്ക് അതിനോട് താൽപര്യം കൂടുതൽ. Party ഭേദമെന്യേ society ഭരിക്കുന്ന political party കൾ സ്വജന പക്ഷപാതം കാണിക്കുന്നു. അവർക്ക് വേണ്ടവർക്ക് പാവം നിക്ഷേപകരുടെ പണം എടുത്തു ലോൺ എന്നിവക്ക് മറിക്കുന്നു.
എൻ്റെ സാറെ 1975 ന് മുൻമ്പ് കർഷകർക്ക് വേണ്ടിയാണ് ഉണ്ടായിരുന്നത് പിന്നിട് രാഷ്ട്രിയ കാർക്ക് കേറി മെടയാൻ ഒരു വേദിയായി അത് മുതലെടുത്ത് രാഷ്ട്രിയ പാർട്ടികൾക്ക് വളരുവാൻ കഴിഞ്ഞു ഒരു സെൻ്റ് ഭൂമി പോലും ഇല്ലാത്തവർഭരണ സമിതി കാർ ആയി പിന്നെ പാർട്ടികൾക്ക് മാത്രമായി മാറി സംഘങ്ങൾ അവർ പേര് മാറ്റി ബാങ്കാക്കി അതോടെ കർഷകന് അനുകൂല്യം ഇല്ലാത്ത അവസ്ഥ വന്നു അങ്ങിനെ പാർട്ടികളെ വളർത്തുന്ന ഒരു പ്രസ്ഥാനം ആയി കർക്ഷകർ പെരുവഴിയുലുമായി എന്ത് ലക്ഷ്യത്തിന് വേണ്ടി തുടങ്ങിയോ അതിൽ നിന്നും വ്യതിചലിച്ച് രാഷ്ട്രിയ പാർട്ടി സംഘങൾ ആയി അതിൽ എല്ലാ പാർട്ടികാരും ഉണ്ട്
സഹകരണ പ്രസ്ഥാനം നമ്മുടെ നാട്ടിലെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അത്താണിയായിരുന്നു.ഇതിൻറെ മുന്നണിപോരാളികൾ, സ്വാർത്ഥതയോ സങ്കുചിത താത്പര്യങ്ങളോ ഇല്ലാത്തവരും, സ്വന്തം നിലയ്ക്ക് വിലപ്പെട്ട സംഭാവനകൾ നല്കി, സാധാരണ ജനങ്ങളിൽ സമ്പാദ്യശീലം വളർത്തി, ബാങ്കിംഗ് പ്രവർത്തനങ്ങളിലേക്ക് അവരെ കൈപിടിച്ച് ഉയർത്തി. എന്നാൽ, മഹത്തായ ഒരു പ്രസ്ഥാനത്തെ മുച്ചൂടും തകർത്തത്, സ്വാർത്ഥതയും സ്വജനപക്ഷപാതവും അഴിമതിക്കാരുമായ രാഷ്ട്രീയക്കാർ ഇതിൻെറ ഭരണത്തിൽ വന്നതും, ബാങ്കിങ് , ധനകാര്യ മാനേജ്മെന്റ്, ഫണ്ട് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ യാതൊരു ഗ്രാഹ്യവും ഇല്ലാത്തവർ, രാഷ്ട്രീയം മാത്രം യോഗ്യതയായി, വഴിയിലൂടെ തേരാപാരാ നടന്നവർ , ഭരണം നിർവഹിച്ചാൽ, മറ്റെന്ത് പ്രതീക്ഷിക്കണം? വായ്പയെടുക്കുന്ന വ്യക്തിയുടെ തിരിച്ചടക്കാൻ ഉള്ള ശേഷി നോക്കാതെ, മതിയായ ഈട് ഉറപ്പ് വരുത്താതെ, പാർട്ടികളുടെ വാലാട്ടികളായി നടക്കുന്നവർക്ക് വായ്പ നൽകും.സമയബന്ധിതമായി കുടിശ്ശിക ഈടാക്കാൻ ഫലപ്രദമായ യാതൊരു നടപടികളും കൈക്കൊള്ളാതെ, വീണ്ടും വീണ്ടും വായ്പ തുകയും പലിശയും ചേർത്ത് പുതിയ വായ്പയാക്കിയും, കുടുംബത്തിലെ മറ്റ് അംഗങ്ങളെ കൂടി അംഗങ്ങളാക്കി, വായ്പ പുതുക്കി, ഒരു നയാപൈസ പോലും തിരിച്ചു വരാതെ,കണക്കിൽ കൃതൃമമായി ലാഭം കാണിച്ച്, നിക്ഷേപകൻറെ പണം,ഡിവിഡൻറായി വീതിച്ചു നൽകും.പുറമേ കുത്സിത മാർഗങ്ങളിലൂടെ, ഗ്രേഡ് ഉയർത്തിയും, സ്ഥാപനങ്ങളുടെ പ്രവർത്തന ശേഷിയുമായി യാതൊരു ബന്ധവുമില്ലാത്ത വിധം, ലക്ഷങ്ങൾ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളുമായി നൽകുന്നതും, ഡെപ്പോസിറ്റ് തുകയിൽ നിന്നു തന്നെ.കൂനിൻമേൽ കുരുവെന്നപോലെ, നാടെങ്ങും വസ്തുക്കളുടെ വിലയിലുണ്ടായ അതിഭീകരമായ ഇടിവ് നിമിത്തം,ഈട് വസ്തു ലേലത്തിൽ വിറ്റാൽ, ഈടാക്കാനുള്ള തുകയുടെ പകുതി പോലും ലഭിക്കാത്ത അവസ്ഥയാണ്.കൂടാതെ, മിക്ക സ്ഥാപനങ്ങളും, വായ്പയെടുത്തും, നിക്ഷേപതുക വകമാറ്റിയും, കണ്ണായ പ്രദേശങ്ങളിൽ, ആഢംബരപൂർണമായ ആഫീസ് മന്ദിരങ്ങളും, ഒന്നിലേറെ വാഹനങ്ങളും വാങ്ങിക്കൂട്ടി.വാഹനങ്ങൾ പ്രധാനമായും,ഭരണസമിതിക്കാരുടെ സ്വന്തം ആവശ്യങ്ങൾക്കും, വിവാഹം മരണം, തുടങ്ങിയ ആഘോഷങ്ങളിൽ പങ്കെടുക്കാനും,മുഖ്യജീവനക്കാരനെ വീട്ടിൽ നിന്നും കൊണ്ടുവരാനും തിരിച്ചുപോകാനും തുടങ്ങി സ്ഥാപനത്തിന് യാതൊരു പ്രയോജനവുമില്ലാത്ത ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വകുപ്പിന്റെ ആഡിറ്റും ഇൻസ്പെക്ഷനുമൊക്കെയും, പലപ്പോഴും രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തിയും, മതിയായ അക്കൗണ്ടിംഗ് പരിചയമോ, നിയമത്തിൽ പ്രാവീണ്യമോ ഇല്ലാതെ, പലപ്പോഴും ഭരണം പിടിച്ചെടുക്കാനും മറിച്ചിടാനുമുള്ള ഏജൻസികളാക്കുന്നു.അങ്ങനെ എണ്ണിയാൽ തീരാത്തത്ര , പരിമിതികളും , പാളിച്ചകളും വീഴ്ചകളും, ഒരു മഹത്തായ പ്രസ്ഥാനത്തിന്റെ പരിപൂർണ്ണ തകർച്ചക്ക് കാരണമാകുമ്പോൾ, നാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ സ്വപ്നങ്ങൾക്ക് മേലാണ് കരിനിഴൽ വീഴ്ത്തുന്നത്.🤔
സഹകരണ ബാങ്കിൽ ഒരു കാരണവശാലും ഇനി പണം നിക്ഷേബിക്കരുത്. കാരണം സഹകരണ ബാങ്കുകൾ നല്ല ആശയം ആയിരുന്നു എങ്കിലും അഴിമതിക്കാർ ആയ രാഷ്ട്രീയക്കാർ ഭരണ സമിതിയിൽ ഉള്ളതുകൊണ്ട് വളഞ്ഞ വഴിയിലൂടെ പണം മുഴുവൻ അപഹരിക്കുന്നു. പ്രത്യേകിച്ച് ഇടതുപക്ഷം. അതുകൊണ്ട് സഹകരണ ബാങ്കിൽ നിന്നും ലോൺ എടുക്കുക. അങ്ങോട്ട് നിക്ഷേപിക്കരുത്.
@@venugopalk6985 ഡപ്പോസിറ്റ് ചെയ്ത ആളുകൾ ആണ് ആത്മഹത്യ ചെയ്യുന്നത്. അതൊഴിവാക്കാൻ ആണ് ഡപ്പോസിറ്റ് ചെയ്യരുത് എന്ന് പറഞ്ഞത്. പ്രത്യേകിച്ച് ഇടതുപക്ഷ ബാങ്ക് പ്രസിഡന്റെ പണം കിട്ടാൻ ഉള്ള ആളോട് പറഞ്ഞ ഭാഷ നമ്മൾ കഴിഞ്ഞ ദിവസം കേട്ടതാണ്. പണം ചോദിച്ചു ചെന്ന ആളോട് നിനക്ക് പണിതരും എന്ന് ആണ് പാവങ്ങളുടെ പാർട്ടിയുടെ നേതാവ് പറഞ്ഞത്.അതുകൊണ്ട് ഇടതുപക്ഷം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ പത്തു പൈസ നിക്ഷേപിക്കരുത്.
ലോൺ എടുക്കുന്നവരും കുടുങ്ങി ഇരിക്കേണ്. എത്ര അടച്ചാലും ലോൺ തീരില്ല. ലോൺ എടുക്കാതെ വെറും സേവിങ്സ് അക്കൗണ്ട് തുടങ്ങിയവർക്കും ജപ്തി നോട്ടീസ് വരുന്നു. അവരുടെ പേരിൽ വ്യാജ ലോൺ ഉണ്ടാക്കുന്നു. ആകെ മൊത്തം തട്ടിപ്പാണ്. സഹകരണ ബാങ്കിലേക്ക് ഫോൺ പോലും ചെയ്യരുത്.
ഒരു ലക്ഷം വരെ വായ്പ കൊടുക്കുന്ന കുടുംബശ്രീ യൂണിറ്റുകൾ ഇപ്പോൾ കേരളത്തിൽ ഉണ്ട്. കൃത്യമായി അടച്ചാൽ പത്തുമാസം കൂടുമ്പോൾ ലോൺ എടുത്തു നമുക്ക് കാര്യം കാണാം. പലിശ പൊറത്തേക്ക് പോവുകയും ഇല്ല. കൊല്ലത്തിൽ ഡിവിഡന്റ് ആയി നമുക്ക് തന്നെ കിട്ടും. ഇത് സൊസൈറ്റി കൾക്ക് വളരെ തിരിച്ചടി ആയിട്ടുണ്ട്
ഇടതുപക്ഷം കടം വാങ്ങിത്തോമായുടെ പദ്ധതിയനുസരിച്ച് സാമ്പത്തിക രംഗത്ത് പൂർണ്ണമായ സാമ്പത്തിക അരാജകത്വം നടപ്പിലാക്കി :- അതോടെ : 1) No reliable Audit 2) Facilities to keep Black Money 3) Opportunities to loot government schemes money 4) Complete protection to financial thieves 😅😅😅😅
Very much true sir. I told thousand times to my wife to close FDs in cooperative societies but she still believes them. One day she will come to know about it.
എൻ്റേ ചേട്ടാ.... മുഴുവൻ സഹകരണ ബാങ്കുകളും പൊട്ടിയത് അഴിമതിയും....കെടുംകാര്യസഥതയും ഉപരി പ്രോഫഷണലിസത്തിൻ്റേ അഭാവവും കൊണ്ടാണ്..... പളളിക്കുടത്തിൻ്റേ പടി കാണാത്തവർ തലപ്പത്തിരുന്നാൽ വേറേ എന്ത് പ്രതീക്ഷിക്കാം.... ചുരുക്കം പേർ ഒഴികേ ഏല്ലാ ഡയറകടർ ബോർഡങ്ങങ്ങളും വ്യാജ രേഖ ചമച്ച് കോടിക്കണക്കിന് ലോൺ തട്ടിച്ച് എടുത്തുവീട്ടിൽ കൊണ്ട് പോയി... രണ്ട് കൊല്ലത്തിനകം എല്ലാം ചീട്ട് കൊട്ടാരം പോലേ വീഴും.... നിക്ഷേപകർ വായിൽ വിരലിട്ട് തേരാ പാരാ നടക്കൂം....
സോഷ്യലിസം കൊടുംബിരി കൊല്ലുന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സോഷ്യലിസം വിശ്വസിക്കുന്നവർ നാട്ടുകാരുടെ സ്വത്തു നമ്മുടെയും സ്വത്ത് എന്നാ ബോൾഷേവിക്കു ലൈൻപിയാവോയിസ്റ് സിദ്ധന്ധം പരീക്ഷിക്കുന്നതു തെറ്റാണെന്ന് ലോകത്തു ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പറയാൻ കഴിയില്ല. കാശു തിരിച്ചു കൊടുക്കുക എന്നാ ലൈൻ മേൽ സിദ്ധാന്ധം അംഗീകരിക്കുന്നില്ല
Micro Finance in Rural Economy is growing, check how many Micro Fin NBFCs are operating in Rural Economy in Kerala. Co-operatives failure is due to politicians Management who don's know what is banking. They borrow @10% and Lend @ 15% or more - means 50% interest profit. After Note bank, no more black money deposit as Aadhar # and PAN # linking in Fin Transactions.
Co- ഓപ്പറേറ്റീവ് ബാങ്കുകൾ എല്ലാം ഒരു consortiam. ആക്കി സ്റ്റോക്ക് എക്സ്ചേങ്കിൽ ലിസ്റ്റ് ചെയ്തിരുന്നെങ്കിൽ എല്ലാവരുടെയും കടം പകുതി തീർന്നേനെ.നാഷണാലിസ്ഡ് ബാങ്കുകൾ ലോൺ നിബന്ധന കുറച്ചിരുന്നെങ്കിൽ പലിശ കുറച്ചു ലോൺ കിട്ടിയേനെ. സൊസൈറ്റിയുടെ ഭാരം കുറഞ്ഞേനെ
ലോൺ അനുവദിക്കുന്നതിനു മാനദണ്ഡം കേരള ഗവൺമെന്റ് ഉദാരവത്കരിച്ചതാണ് സർവകുഴപ്പങ്ങൾക്കു൦ കാരണം. ഉദാവൽക്കരണത്തേ കുറിച്ചു മനസിലാക്കിയ ബാങ്ക് അധികൃതർ തന്നേ ദുരുപയോഗം നടത്തി.
ഉപ്പ്ഒരത്ഭുതവും ഇല്ല, അഴിമതി മാത്രമാണ് കാരണം. മുഴുവൻ ഗുണ്ടാ മാർഗത്തിൽ പാർട്ടി കൈയ്യടക്കി, ചോദ്യം ചെയ്യാൻ ആളില്ല. നേതാക്കന്മാർ ആദ്യം തട്ടി, അതു കണ്ട് ബാക്കിയുള്ളവരും. എതിർ ചേരിയിൽ നിന്ന് ധനവരവ് കൈക്കലാക്കാൻ കേരള ബാങ്ക് എന്ന സംവിധാനം ഉണ്ടാക്കി. ഓഡിറ്റിംഗ് നടത്തുന്നവരും കണ്ണടച്ച് കൂടെ കൂടി. പലിശ കൂട്ടി വച്ച് ധനം ശേഖരിച്ചു, പരിചയക്കാർക്ക് ലോൺ നൽകിയത് തിരിച്ചടച്ചില്ല. ജോലിക്കാരും നേതാക്കളും കള്ളത്തരത്തിൽ ലോൺ എടുത്ത് തടി തപ്പി. പാർട്ടിക്ക് തോന്നിയപോലെ പല സ്ഥാപനങ്ങൾക്കും വൻതുക ലോൺ നൽകി, മുടിച്ചു. താങ്കൾ പറഞ്ഞതല്ല പണം നഷ്ടമായതിൻ്റെ കാരണം. തട്ടിപ്പ് തന്നെയാണ് പൊളിയാൻ കാരണം.
എൻ്റെ ചേട്ടാ ഗ്രാമ പ്രദേശത്തെ ജനങ്ങളുടെ ഇക്കണോമി ഒട്ടും വളർന്നിട്ടില്ല പഴയതിനക്കലും മോശം ആകുക ആണ് . ഏതു ഗ്രാമീണൻ ആണ് lulu വിൽ പോയി എപ്പോഴും പലചരക്ക് സാധനങ്ങൾ വാങ്ങിക്കുന്നത് ഇപ്പോഴും നാട്ടിൻപുറത്തെ കടകളിൽ നിന്ന് തന്നെ ആണ് വാങ്ങിക്കുന്നത്
പ്രധാന പ്രശ്നം ഇതൊന്നുമല്ല ജില്ലാ സഹകരണ ബാങ്കിനെയും സംസ്ഥാന സഹകരണ ബാങ്കിനെയും ഒന്നിപ്പിച്ച് കേരള ബാങ്ക് തുടങ്ങിയതാണ്. പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ഫണ്ട് ക്രൈസിസ് വരുമ്പോൾ സഹായിച്ചിരുന്ന ജില്ലാ ബാങ്കുകൾ ഇല്ലാതായി. നിക്ഷേപങ്ങൾ ഒന്നോ രണ്ടോ വർഷത്തേക്കും വായ്പ അഞ്ചുവർഷത്തിൽ കൂടുതലുമാണ് വർഷത്തേക്കും വായ്പ അഞ്ചുവർഷത്തെ കൂടുതലുമാണ് കൊടുക്കാറ്
താങ്കൾ ളുടെ നിഗമനങ്ങൾ ഒക്കെ ശരിയാണ് പക്ഷെ ഇപ്പോൾ ഇന്ത്യക്ക് കഴിഞ്ഞ 10 വർഷം കൊണ്ടുണ്ടായ വികസനം കേരളത്തിൽ വന്നില്ല കഴിഞ്ഞ 8 വർഷം കൊണ്ട് കേരളം തകർന്നു തരിപ്പണമായി എന്നെ പ്പോലെ റിട്ടയർ ചെയ്തവർക്കും സർവീസിൽ ഉള്ളവർക്കും ഓരോ മാസവും 19%ക്ഷാമ ബത്ത കേരള സർകാർ തരാനുണ്ട് പ്പോൾ 70 ലക്ഷം കോടി കുടിശ്ശിക എല്ലാം കൂടി കൊടുത്തു തീർക്കാൻ ഉണ്ട് എല്ലാക്ഷേമനിധി ബോർഡുകളിൽ നിന്നും coperative ബാങ്കുകളിലെയും പണം എടുത്തു മറിച്ചു ദുരന്ത നിവാരണ ഫണ്ടുകൾ വരെ വകമാറ്റി ജനത്തിന് വരുമാനം കുറഞ്ഞു കച്ചവടക്കാർ പൊളിഞ്ഞു ഹോട്ടൽ വ്യവസായം പൊളിഞ്ഞു ഉള്ള പണം കേരളം കടക്കുന്നു ആകെ പപ്പരായ അവസ്ഥ
Co-operatives are basically for farmers but farmers are not getting loan from them. It is now purely party financing organ. Need to be tightly controlled.
എന്റെ സാറേ കുമാരുപിള്ള സാറു പറയുന്ന പോലെ പറയാതെ വളരെ ലളിതമായിട്ട് പറഞ്ഞാൽ. കേരളത്തിലെ ബാങ്കുകൾ യാതൊരു വിലയുമില്ലാത്ത പൊട്ടഭൂമി യുടെ ആധാരം പണയം വാങ്ങി വിലയുള്ള ആധാരത്തിനു തുല്യ തുക വയ്പ്പ കൊടുക്കും. അതു കിട്ടാൻ കാരണക്കാരായ രാഷ്ട്രീയക്കാർ ഉൾപ്പടെ ഉള്ളവർ വീതം വച്ചെടുക്കും. ഭൂമിയെക്കാൾ കൂടുതൽ വില ഉടമയ്ക്ക് കിട്ടിയതു കൊണ്ട് അയാൾ തിരിഞ്ഞു നോക്കില്ല. ഇതിനു പുറകിലുള്ള മാഫിയകളെ അറിയാമല്ലോ. ബാങ്ക് നിക്ഷേപം സ്വീകരിച്ച് അതെടുത്തു ലോൺ കൊടുത്ത പണം സ്വാഹ... ഈ തട്ടിപ്പിന് ഭരണസമതിയും ബാങ്കുകാരും ആളെ കണ്ടെത്തുന്നതും എങ്ങിനെയെന്നു അവിടെ ജോലി ചെയ്തിട്ടുള്ള മാതാവിനോട് ചോദിച്ചാൽ പറയില്ലേ?
ഇതൊന്നും അല്ല കാരണം. ഇയാൾക്ക് ഒരു വിവരവും ഇല്ല. സഹകരണ ബാങ്കുകളുടെആവറേജ് NPA 38% കഴിഞ്ഞു. . SBI union bank. Indian bank തുടങ്ങിയ nationalised ബാങ്കുകളിൽ 3% താഴെ NPA ഉള്ളൂ
പക്ഷെ ബാക്കി ഉള്ള ബാങ്കുകളിൽ ക്യാഷ് FD ഇട്ടാൽ തിരിച്ചു കിട്ടും..ക്യാഷ് കിട്ടാതെ ആരും ആത്മഹത്യാ ചെയ്യുന്നില്ല..ഇത്രേം ഒക്കെ വാർത്തകൾ വന്നിട്ടും ഇപ്പോഴും മനസിലാകാത്തവർ സഹകരണ ബാങ്കിൽ തന്നെ ക്യാഷ് കൊണ്ടിടട്ടെ
എത്ര കൃത്യമായ വിലയിരുത്തലുകൾ ഇനി താങ്കൾ വേണ്ടത് സാധാരണകാർക്ക് നഷ്‌നൽസ് ബാങ്കിൽ നിന്നും ലോണും സൗകര്യങ്ങളും ചെയ്തു കൊടുക്കാൻ മോദിജിയോട് താങ്കൾക്കുള്ള അടുപ്പം വെച്ച് ഒന്ന് ശരിയാക്കി തരണം
Unfortunately co-operative banks in Kerala have become parking space for illegal tax-free "investments" and so easy targets for thieves. If Mohammed Yunuq of Bangladesh can get the Nobel for microfinance, our own Vellappalli Natesan deserves a double Nobel for Economics and World Peace😊!
പാലക്കാട് ക്രിസ്മസ് ആഘോഷം തടഞ്ഞു. മൂന്നു VHP പ്രവർത്തകർ അറസ്റ്റിൽ. കാസ അഡ്മിന് മോരും വെള്ളം കൊടുത്ത് കിക്ക് ഇറക്കിയ ശേഷം ആരേലും ഈ വിവരം ഒന്ന് അറിയിച്ചേക്കുക 🙏🏼.
എന്താ സംശയം സിപിഎം ന്റെ മോഷണം. സഹകരണ ബാങ്കിൽ ഓപ്പറേഷൻ ഇല്ലാതെ കിടന്ന കോടിക്കണക്കിനു പണമെല്ലാം അവർ കേരളബാങ്കിൽ സ്വന്തം അക്കൗണ്ടി ലേക്ക് മാറ്റി. അത്ര തന്നെ. കണക്കറിയാവുന്ന ഒരുത്തനെങ്കിലും കേരളത്തിൽ ഉണ്ടോ?
You didn't say anything meaningful. Lack of RBI control leads to indiscrete, inappropriate application of funds by co-op banks. That is the main reason for its failure
നിങ്ങൾ പറയുന്ന കാര്യം തെറ്റാണു. പൊളിറ്റിക്സ് സ്വാധീനം കൊണ്ട് ലോൺ എടുത്തിട്ട് തിരിച്ചു അടക്കാത്തത് തന്നെ കാര്യം. നിങ്ങൾ പറയുന്ന വിഡ്ഢിത്തം അല്ല കാരണം. നിങ്ങൾക്കു കുറച്ചു വിവരം ഉള്ള ആളാണെന്ന് വിചാരിച്ചിരുന്നു. ഈ പോസ്റ്റിങ്ങ് കൊണ്ട് നിങ്ങളെ മനസ്സിലാക്കി. 11:51
ശ്രീ സുരേഷ് ഗോപിയെ ചൊറിയുമ്പോൾ മാത്രം സുഖം കിട്ടുന്നവർ അദ്ദേഹത്തിന് വോട്ട് കൂടി നൽകിയിട്ട് പറയൂ. ഇണ്ടി മുന്നണിയുടെ 19 എംപി മാർ വേറെയില്ലേ ? അവർ കരുവന്നൂർ നിക്ഷേപകർക്ക് വേണ്ടി എന്ത് ചെയ്തു ? ശ്രീ സുരേഷ് ഗോപി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് വേണ്ടത് അദ്ദേഹം ചെയ്യും. അദ്ദേഹം. ഒരു എംപി മാത്രമാണ്. കോടതിയെയും മറ്റും മറികടന്ന് അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. പക്ഷേ, എം പി എന്ന നിലയിൽ ശ്രീ സുരേഷ് ഗോപിയിൽ ശത്രുക്കൾക്ക് പോലും പ്രതീക്ഷയുണ്ട് ! ഏതായാലും പപ്പുവിൻ്റെ ഇണ്ടി മുന്നണിയുടെ പോലെ ആകില്ല ബിജെപിയുടെ ഭരണം.
People who still make deposit in co-operative banks in Kerala are fool. There were many instances where people lost money thru coperative bank. About 20 years ago Vellapally of SNDP introduced micro finance by which its members are getting benefits. This systems must be followed by other communities too.
Never deposit your hard earned money into any kerala gov institutions including cooperative bank, dont cry after you loose it , it is not worth to get 2 to 3 % more interest because these banks allready bankrupted in books , they have no money
സഹകരണ സംഘങ്ങൾ ആളുകളെ സമീപിക്കുന്നത് income tax ഒഴിവാക്കാം എന്ന് പറഞ്ഞാണ്. കക്കൂസിൽ വയ്കുന്ന പേപ്പർ റോളിൽ ആണ് ഡെപ്പോസിറ്റ് അഡ്വൈസ് കൊടുക്കുന്നത്. പത്തു തോറ്റ ഷിബുവും നാല് തോറ്റ ബിനേഷെട്ടനും ആണ് പ്രസിൻ്റുമാർ.
എന്നിട്ട് അവർക്ക് അമേരിക്കൻ പ്രസിഡൻ്റ് ആണെന്ന മട്ടും
പിന്നെ കുറെ ചേച്ചിമാർ ഉണ്ട്....😊💕
❤
❤
😂😂😂😂😂😂😂
1) നോട്ട് നിരോധനം(ഭൂ മാഫിയ തകർന്നൂ)
2) KYCൽ പിടിവീണൂ (ബിനാമി കുറഞ്ഞൂ)
3)എത്ര കോടി ഇട്ടാലും ഒരു Bus ticket പോലെ ഒരു കഷ്ണം പേപ്പർ കോടുക്കും.
4)പാർട്ടി Employment Exchange ആണ് Co operative Society
Absolutely correct.
സത്യം
എല്ലാം കേരളത്തിലെ കാരണഭൂതൻ്റെ അനുഗ്രഹം '🥴
ഭൂതം കേരളം വിഴുങ്ങും 👍
സഹകരണ ബാങ്കിൻ്റെ കാശ് എടുത്ത് നിരവധി സ്ഥലങ്ങളിൽ ബിനാമി പേരിൽ വസ്തു മേടിച്ചു real estate നടത്തി പാർട്ടിക്കാർ. അതാണു തകരാനുള്ള് പ്രധാന കാരണങ്ങൾ. ഞങ്ങൾ കേസ് നടത്തിക്കൊണ്ട് ഇരിക്കുകയാണ്. കള്ളന്മാർക്ക് പാർട്ടിക്കാരുടെ ഉദാരമായ സഹായവും കിട്ടുന്നുണ്ട്.
കൊല്ലത്ത് ഒരു കോർപ്പറേറ്റീവ് ബാങ്ക് നിഷേപകർക്ക് 100 കോടി രൂപ കൊടുക്കാൻ ഉണ്ട്. ഒരു നിഷേപകന് പോലും രൂപ കിട്ടുന്നില്ല. ആളുകൾ പലരും അത്മഹത്യ വക്കിലാണ്. വൻ രാഷ്ട്രിയക്കാരാണ് ഇതിൻ്റെ പിന്നിൽ. വാർത്ത വന്നിട്ടുന്നതാണ്. പക്ഷേ ഈ വർത്ത മുക്കിയതാണ്.
വിശ്വസിച്കോഓപ്പറേറ്റീവ് ബാങ്ക്കളിൽ പണം നിക്ഷേപിക്കുന്ന ആളുകൾ ഇപ്പോഴും ഉണ്ട് എന്നുള്ളത് ഒരു അത്ഭുതം തന്നെ
അടിമകൾ എത്ര കൊണ്ടാലും പഠിക്കില്ല 🙏🙏
Black money with no tax to be paid😊!@@samuelsujit
അന്തംകമ്മികളെ ഭരണത്തിൽ കയറ്റുന്ന പ്രബുദ്ധറുള്ള നാടാണ് 😂
വിവരമില്ലാത്ത മൊണ്ണകൾ ഹിഹിഹി
ഇപ്പോൾ ആരും ഇടാറില്ല...
സഹകരണ ബാങ്കുകൾ വസ്തു ഈടിൽ വൻതുക അവരുടെ ശില്പന്തികൾക്ക് ലോൺ കൊടുത്തു അവർ ഇപ്പൊൾ തിരിച്ചടക്കുന്നില്ല ബാങ്ക് ഈ വസ്തു ലേലം ചെയ്യാം എന്ന് വെച്ചാൽ ഇന്ന് അതിനു ലോൺ കൊടുത്തതിൻ്റെ പകുതി വില പോലും ലഭിക്കുന്നില്ല . ബാങ്കിൽ നിന്ന് ലോൺ എടുത്തവർ കൃത്യമായി പലിശയും മുതലും തിരിച്ചടച്ചാൽ ഒരു ബാങ്കും നഷ്ടത്തിൽ ആകുക ഇല്ല . എല്ലാ ഡിപ്പോസിറ്റർമാർക്കും കൃത്യമായി പണം തിരിച്ചുകൊടുക്കാൻ പറ്റും
സഹകരണ ബാങ്കുകളിൽ കെവൈസി നടപ്പിലാക്കണമെന്ന റിസർവ് ബാങ്ക് നിർദ്ദേശം കേരള സർക്കാർ അംഗീകരിച്ചില്ല.കേന്ദ്ര സഹകരണ നിയമം കേരളത്തിലെ സഹകരണ ബാങ്കുകളിൽ നടപ്പിലാക്കില്ലെന്ന സർക്കാർ തീരുമാനം.അതുപോലെതന്നെ ആദായ നികുതി വകുപ്പിന്റെ റെയ്ഡിനേയും എതിർത്തു.ഈ വക കാരണങ്ങളാൽ സഹകരണ ബാങ്കുകൾ കള്ളപ്പണം സുരക്ഷിതമിയി നിക്ഷപിക്കുന്നതിനുള്ള ഇടമായി സഹകരമേഖല മാറി. നോട്ട് നിരോധന കാലത്ത് കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രങ്ങളായി സഹകരണ ബാങ്കുകൾ മാറി.പാർട്ടിയുടെ പണം മുഴുവൻ സഹകരണ ബാങ്കുകളിൽ സുരക്ഷിതമാക്കി.കള്ളപ്പണം കുന്നുകൂടയത് അറിയുന്ന പാർട്ടിയും ബാങ്ക് നടത്തിപ്പുകാരായ സഖാക്കളും ബാങ്ക് കൊള്ളയടിക്കാൻ മത്സരിച്ചു.ബാങ്ക് തകർത്തു.
Very correct.
സഹകരണ ബാങ്കിലെ സാധാരണ ഡിപ്പോസിറ്റർ മാരുടെ പണം അധികാരികൾ തന്നെ അടിച്ചു മാറ്റുകയല്ലേ
യെസ് അതാണ് സത്യം
കൈ ഇട്ടു വാരുന്ന ഇടതനും വലതനും!
ചേട്ടനും അനിയനും 😂😂
BJPYUM.
കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ അവരുടെ കോടി കണക്കിന് രൂപ സേഫ് ആയി വെക്കാൻ ഉള്ള ബാങ്ക് ആണ് കേരള ബാങ്ക് കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പർ മാർ ആണ് അവിടെ ജോലി ചെയ്യുന്നു എഡ്യൂക്കേഷൻ ഇല്ലാത്ത ആളുകൾ ആണ് സെക്രട്ടറി പ്രസിഡന്റ് ഒക്കെ ആയി ഇരിക്കുന്നു
ഈ തകർച്ചയുടെ പ്രത്യാഘാതം സർക്കാർ ഇതു വരെ മനസ്സിലാക്കിയിട്ടില്ല.
February മുതൽ പുതിയ നിയമം വരുന്നു പലിശ വ്യക്തികൾ കൊടുത്ത കുടുങ്ങും, ലോൺ ആപ്പ് എല്ലാം തീരും
സാധാരണക്കാരന് മൊത്തത്തിൽ തകർച്ച ആയതിനാൽ ലോൺ തിരിച്ചടവ് ഇനി പ്രതീക്ഷിക്കുകയെ വേണ്ട .അങ്ങനെയും ഒരു തകർച്ച ഉണ്ട്.
മറ്റു സംസ്ഥാനങ്ങളിലെ അവസ്ഥ അന്വേഷിച്ചു നോക്കൂ
വീട്ടിലെ പഴയ ആളുകളോട് 2016 മുതൽ പറയുന്നു cooperative bank വേണ്ട എന്ന്. പലിശ കൂടുതൽ എന്നതാണ് അവർക്ക് അതിനോട് താൽപര്യം കൂടുതൽ.
Party ഭേദമെന്യേ society ഭരിക്കുന്ന political party കൾ സ്വജന പക്ഷപാതം കാണിക്കുന്നു.
അവർക്ക് വേണ്ടവർക്ക് പാവം നിക്ഷേപകരുടെ പണം എടുത്തു ലോൺ എന്നിവക്ക് മറിക്കുന്നു.
It is really foolishness to deposit money in corrupt cooperative banks 😢
എൻ്റെ സാറെ 1975 ന് മുൻമ്പ് കർഷകർക്ക് വേണ്ടിയാണ് ഉണ്ടായിരുന്നത് പിന്നിട് രാഷ്ട്രിയ കാർക്ക് കേറി മെടയാൻ ഒരു വേദിയായി അത് മുതലെടുത്ത് രാഷ്ട്രിയ പാർട്ടികൾക്ക് വളരുവാൻ കഴിഞ്ഞു ഒരു സെൻ്റ് ഭൂമി പോലും ഇല്ലാത്തവർഭരണ സമിതി കാർ ആയി പിന്നെ പാർട്ടികൾക്ക് മാത്രമായി മാറി സംഘങ്ങൾ അവർ പേര് മാറ്റി ബാങ്കാക്കി അതോടെ കർഷകന് അനുകൂല്യം ഇല്ലാത്ത അവസ്ഥ വന്നു അങ്ങിനെ പാർട്ടികളെ വളർത്തുന്ന ഒരു പ്രസ്ഥാനം ആയി കർക്ഷകർ പെരുവഴിയുലുമായി എന്ത് ലക്ഷ്യത്തിന് വേണ്ടി തുടങ്ങിയോ അതിൽ നിന്നും വ്യതിചലിച്ച് രാഷ്ട്രിയ പാർട്ടി സംഘങൾ ആയി അതിൽ എല്ലാ പാർട്ടികാരും ഉണ്ട്
സഹകരണ പ്രസ്ഥാനം നമ്മുടെ നാട്ടിലെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും അത്താണിയായിരുന്നു.ഇതിൻറെ മുന്നണിപോരാളികൾ, സ്വാർത്ഥതയോ സങ്കുചിത താത്പര്യങ്ങളോ ഇല്ലാത്തവരും, സ്വന്തം നിലയ്ക്ക് വിലപ്പെട്ട സംഭാവനകൾ നല്കി, സാധാരണ ജനങ്ങളിൽ സമ്പാദ്യശീലം വളർത്തി, ബാങ്കിംഗ് പ്രവർത്തനങ്ങളിലേക്ക് അവരെ കൈപിടിച്ച് ഉയർത്തി. എന്നാൽ, മഹത്തായ ഒരു പ്രസ്ഥാനത്തെ മുച്ചൂടും തകർത്തത്, സ്വാർത്ഥതയും സ്വജനപക്ഷപാതവും അഴിമതിക്കാരുമായ രാഷ്ട്രീയക്കാർ ഇതിൻെറ ഭരണത്തിൽ വന്നതും, ബാങ്കിങ് , ധനകാര്യ മാനേജ്മെന്റ്, ഫണ്ട് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ യാതൊരു ഗ്രാഹ്യവും ഇല്ലാത്തവർ, രാഷ്ട്രീയം മാത്രം യോഗ്യതയായി, വഴിയിലൂടെ തേരാപാരാ നടന്നവർ , ഭരണം നിർവഹിച്ചാൽ, മറ്റെന്ത് പ്രതീക്ഷിക്കണം? വായ്പയെടുക്കുന്ന വ്യക്തിയുടെ തിരിച്ചടക്കാൻ ഉള്ള ശേഷി നോക്കാതെ, മതിയായ ഈട് ഉറപ്പ് വരുത്താതെ, പാർട്ടികളുടെ വാലാട്ടികളായി നടക്കുന്നവർക്ക് വായ്പ നൽകും.സമയബന്ധിതമായി കുടിശ്ശിക ഈടാക്കാൻ ഫലപ്രദമായ യാതൊരു നടപടികളും കൈക്കൊള്ളാതെ, വീണ്ടും വീണ്ടും വായ്പ തുകയും പലിശയും ചേർത്ത് പുതിയ വായ്പയാക്കിയും, കുടുംബത്തിലെ മറ്റ് അംഗങ്ങളെ കൂടി അംഗങ്ങളാക്കി, വായ്പ പുതുക്കി, ഒരു നയാപൈസ പോലും തിരിച്ചു വരാതെ,കണക്കിൽ കൃതൃമമായി ലാഭം കാണിച്ച്, നിക്ഷേപകൻറെ പണം,ഡിവിഡൻറായി വീതിച്ചു നൽകും.പുറമേ കുത്സിത മാർഗങ്ങളിലൂടെ, ഗ്രേഡ് ഉയർത്തിയും, സ്ഥാപനങ്ങളുടെ പ്രവർത്തന ശേഷിയുമായി യാതൊരു ബന്ധവുമില്ലാത്ത വിധം, ലക്ഷങ്ങൾ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളുമായി നൽകുന്നതും, ഡെപ്പോസിറ്റ് തുകയിൽ നിന്നു തന്നെ.കൂനിൻമേൽ കുരുവെന്നപോലെ, നാടെങ്ങും വസ്തുക്കളുടെ വിലയിലുണ്ടായ അതിഭീകരമായ ഇടിവ് നിമിത്തം,ഈട് വസ്തു ലേലത്തിൽ വിറ്റാൽ, ഈടാക്കാനുള്ള തുകയുടെ പകുതി പോലും ലഭിക്കാത്ത അവസ്ഥയാണ്.കൂടാതെ, മിക്ക സ്ഥാപനങ്ങളും, വായ്പയെടുത്തും, നിക്ഷേപതുക വകമാറ്റിയും, കണ്ണായ പ്രദേശങ്ങളിൽ, ആഢംബരപൂർണമായ ആഫീസ് മന്ദിരങ്ങളും, ഒന്നിലേറെ വാഹനങ്ങളും വാങ്ങിക്കൂട്ടി.വാഹനങ്ങൾ പ്രധാനമായും,ഭരണസമിതിക്കാരുടെ സ്വന്തം ആവശ്യങ്ങൾക്കും, വിവാഹം മരണം, തുടങ്ങിയ ആഘോഷങ്ങളിൽ പങ്കെടുക്കാനും,മുഖ്യജീവനക്കാരനെ വീട്ടിൽ നിന്നും കൊണ്ടുവരാനും തിരിച്ചുപോകാനും തുടങ്ങി സ്ഥാപനത്തിന് യാതൊരു പ്രയോജനവുമില്ലാത്ത ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വകുപ്പിന്റെ ആഡിറ്റും ഇൻസ്പെക്ഷനുമൊക്കെയും, പലപ്പോഴും രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തിയും, മതിയായ അക്കൗണ്ടിംഗ് പരിചയമോ, നിയമത്തിൽ പ്രാവീണ്യമോ ഇല്ലാതെ, പലപ്പോഴും ഭരണം പിടിച്ചെടുക്കാനും മറിച്ചിടാനുമുള്ള ഏജൻസികളാക്കുന്നു.അങ്ങനെ എണ്ണിയാൽ തീരാത്തത്ര , പരിമിതികളും , പാളിച്ചകളും വീഴ്ചകളും, ഒരു മഹത്തായ പ്രസ്ഥാനത്തിന്റെ പരിപൂർണ്ണ തകർച്ചക്ക് കാരണമാകുമ്പോൾ, നാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ സ്വപ്നങ്ങൾക്ക് മേലാണ് കരിനിഴൽ വീഴ്ത്തുന്നത്.🤔
എന്ത് കൊണ്ട് സഹ: ബാങ്ക് പൊളിയുന്നത് സത്യമാണ് സാറിന്റ കണ്ടെത്തൽ. സഖാക്കന്മാർക്ക് പോലും ഗോൾഡ് ലോൺ കൊടുക്കില്ല. തിരിച്ചെടുക്കാറില്ല .😂😂
സഹകരണ ബാങ്കിൽ ഒരു കാരണവശാലും ഇനി പണം നിക്ഷേബിക്കരുത്. കാരണം സഹകരണ ബാങ്കുകൾ നല്ല ആശയം ആയിരുന്നു എങ്കിലും അഴിമതിക്കാർ ആയ രാഷ്ട്രീയക്കാർ ഭരണ സമിതിയിൽ ഉള്ളതുകൊണ്ട് വളഞ്ഞ വഴിയിലൂടെ പണം മുഴുവൻ അപഹരിക്കുന്നു. പ്രത്യേകിച്ച് ഇടതുപക്ഷം. അതുകൊണ്ട് സഹകരണ ബാങ്കിൽ നിന്നും ലോൺ എടുക്കുക. അങ്ങോട്ട് നിക്ഷേപിക്കരുത്.
ലോൺ എടുക്കണേൽ അവർക്ക് ഡെപ്പോസിറ് കിട്ടണ്ടേ?
@@venugopalk6985 ഡപ്പോസിറ്റ് ചെയ്ത ആളുകൾ ആണ് ആത്മഹത്യ ചെയ്യുന്നത്. അതൊഴിവാക്കാൻ ആണ് ഡപ്പോസിറ്റ് ചെയ്യരുത് എന്ന് പറഞ്ഞത്. പ്രത്യേകിച്ച് ഇടതുപക്ഷ ബാങ്ക് പ്രസിഡന്റെ പണം കിട്ടാൻ ഉള്ള ആളോട് പറഞ്ഞ ഭാഷ നമ്മൾ കഴിഞ്ഞ ദിവസം കേട്ടതാണ്. പണം ചോദിച്ചു ചെന്ന ആളോട് നിനക്ക് പണിതരും എന്ന് ആണ് പാവങ്ങളുടെ പാർട്ടിയുടെ നേതാവ് പറഞ്ഞത്.അതുകൊണ്ട് ഇടതുപക്ഷം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ പത്തു പൈസ നിക്ഷേപിക്കരുത്.
ലോൺ എടുക്കുന്നവരും കുടുങ്ങി ഇരിക്കേണ്. എത്ര അടച്ചാലും ലോൺ തീരില്ല. ലോൺ എടുക്കാതെ വെറും സേവിങ്സ് അക്കൗണ്ട് തുടങ്ങിയവർക്കും ജപ്തി നോട്ടീസ് വരുന്നു. അവരുടെ പേരിൽ വ്യാജ ലോൺ ഉണ്ടാക്കുന്നു. ആകെ മൊത്തം തട്ടിപ്പാണ്. സഹകരണ ബാങ്കിലേക്ക് ഫോൺ പോലും ചെയ്യരുത്.
SHOULD GIVE SPECIAL AWARD TO THOSE WHO ARE STILL DEPOSITING MONEY IN CO-OP SOCIETY
ഒരു ലക്ഷം വരെ വായ്പ കൊടുക്കുന്ന കുടുംബശ്രീ യൂണിറ്റുകൾ ഇപ്പോൾ കേരളത്തിൽ ഉണ്ട്. കൃത്യമായി അടച്ചാൽ പത്തുമാസം കൂടുമ്പോൾ ലോൺ എടുത്തു നമുക്ക് കാര്യം കാണാം. പലിശ പൊറത്തേക്ക് പോവുകയും ഇല്ല. കൊല്ലത്തിൽ ഡിവിഡന്റ് ആയി നമുക്ക് തന്നെ കിട്ടും. ഇത് സൊസൈറ്റി കൾക്ക് വളരെ തിരിച്ചടി ആയിട്ടുണ്ട്
Your analysis is highly faithful and informative thanks dear Samuel Mathew Sir
SHG കളിൽ നിന്നും സ്വന്തം നിക്ഷേപത്തിൽനിന്നും ലളിതമായി ക്യാഷ് കിട്ടുമ്പോൾ എന്തിനു ഇവന്മാരുടെ അടുത്ത് പോണം ഇത് ഒരു പ്രധാന കാരണമാണ്
S. H. G. എന്താണത്?
സ്വാശ്രയ സംഘം
ഇടതുപക്ഷം കടം വാങ്ങിത്തോമായുടെ പദ്ധതിയനുസരിച്ച് സാമ്പത്തിക രംഗത്ത് പൂർണ്ണമായ സാമ്പത്തിക അരാജകത്വം നടപ്പിലാക്കി :-
അതോടെ :
1) No reliable Audit
2) Facilities to keep Black Money
3) Opportunities to loot government schemes money
4) Complete protection to financial thieves 😅😅😅😅
കയറ് തോമയും വാല കോവാലനും കാരണഭൂതവും ചേർന്ന് കേരളം കുട്ടിച്ചോറാക്കി 🤣🤣🤣
അതാണ് സോഷ്യലിസം അഥവാ പാർട്ടി സെൽ ഭരണം.
Very good analysis thank you
കുട്ടി നേതാക്കന്മാർ കട്ട് കോടിശ്വരന്മാരായി.
വൻതോതിൽ ട്രൻസാക്ഷൻ - ഡിപ്പോസിറ്റ് , ലോൺ - നടന്നിരുന്ന കാലത്തു ബോർഡ് മെമ്പർ ( രാഷ്ട്രീയക്കാർ ), ജോലിക്കാർ കട്ടാലും സൊസൈറ്റിക്കു പിടിച്ചു നിൽക്കാമായിരുന്നു .ട്രൻസാക്ഷൻ ശുഷ്‌കം ആയപ്പോളും കളവു പഴയപടി നടത്തുന്നവ ആദ്യമാദ്യം പൂട്ടുന്നു
Very much true sir. I told thousand times to my wife to close FDs in cooperative societies but she still believes them. One day she will come to know about it.
എൻ്റേ ചേട്ടാ.... മുഴുവൻ സഹകരണ ബാങ്കുകളും പൊട്ടിയത് അഴിമതിയും....കെടുംകാര്യസഥതയും ഉപരി പ്രോഫഷണലിസത്തിൻ്റേ അഭാവവും കൊണ്ടാണ്..... പളളിക്കുടത്തിൻ്റേ പടി കാണാത്തവർ തലപ്പത്തിരുന്നാൽ വേറേ എന്ത് പ്രതീക്ഷിക്കാം.... ചുരുക്കം പേർ ഒഴികേ ഏല്ലാ ഡയറകടർ ബോർഡങ്ങങ്ങളും വ്യാജ രേഖ ചമച്ച് കോടിക്കണക്കിന് ലോൺ തട്ടിച്ച് എടുത്തുവീട്ടിൽ കൊണ്ട് പോയി... രണ്ട് കൊല്ലത്തിനകം എല്ലാം ചീട്ട് കൊട്ടാരം പോലേ വീഴും.... നിക്ഷേപകർ വായിൽ വിരലിട്ട് തേരാ പാരാ നടക്കൂം....
സോഷ്യലിസം കൊടുംബിരി കൊല്ലുന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സോഷ്യലിസം വിശ്വസിക്കുന്നവർ നാട്ടുകാരുടെ സ്വത്തു നമ്മുടെയും സ്വത്ത് എന്നാ ബോൾഷേവിക്കു ലൈൻപിയാവോയിസ്റ് സിദ്ധന്ധം പരീക്ഷിക്കുന്നതു തെറ്റാണെന്ന് ലോകത്തു ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പറയാൻ കഴിയില്ല. കാശു തിരിച്ചു കൊടുക്കുക എന്നാ ലൈൻ മേൽ സിദ്ധാന്ധം അംഗീകരിക്കുന്നില്ല
റേഷൻ അരി വേണ്ട ലുലു വന്നു
ഹിഹിഹി
Ha ha ha 😂😂😂😂😂😂
Micro Finance in Rural Economy is growing, check how many Micro Fin NBFCs are operating in Rural Economy in Kerala.
Co-operatives failure is due to politicians Management who don's know what is banking. They borrow @10% and Lend @ 15% or more - means 50% interest profit.
After Note bank, no more black money deposit as Aadhar # and PAN # linking in Fin Transactions.
Thanks, today I will sell mannapuram and muthoot shares
ഇതുവരെ ഒരു കാര്യത്തിനും സഹകരണ ബാങ്കിൽ പോകാത്ത ഞാൻ 😊
10 സെൻ്റ് സ്ഥലം ജപ്തി ആയ ഞാനും😢😢😢
Co- ഓപ്പറേറ്റീവ് ബാങ്കുകൾ എല്ലാം ഒരു consortiam. ആക്കി സ്റ്റോക്ക് എക്സ്ചേങ്കിൽ ലിസ്റ്റ് ചെയ്തിരുന്നെങ്കിൽ എല്ലാവരുടെയും കടം പകുതി തീർന്നേനെ.നാഷണാലിസ്ഡ് ബാങ്കുകൾ ലോൺ നിബന്ധന കുറച്ചിരുന്നെങ്കിൽ പലിശ കുറച്ചു ലോൺ കിട്ടിയേനെ. സൊസൈറ്റിയുടെ ഭാരം കുറഞ്ഞേനെ
വിജയൻ മൊത്തം നശിപ്പിച്ചിട്ടേ ഇറങ്ങിപ്പോകു.
Well said 👌👍
സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെടുന്ന പാവങ്ങൾ.
ലോൺ അനുവദിക്കുന്നതിനു മാനദണ്ഡം കേരള ഗവൺമെന്റ് ഉദാരവത്കരിച്ചതാണ് സർവകുഴപ്പങ്ങൾക്കു൦ കാരണം. ഉദാവൽക്കരണത്തേ കുറിച്ചു മനസിലാക്കിയ ബാങ്ക് അധികൃതർ തന്നേ ദുരുപയോഗം നടത്തി.
Reason starts at 2:56
സാധാരണക്കാരന് വായ്പയ്ക്ക് ഇന്നും ആശ്രയം സഹകരണ ബാങ്കുകൾ തന്നെയാണ്
True 👍
എന്തൊക്കെ കാരണം പറഞ്ഞാലും നിക്ഷേപം തിരിച്ചു കൊടുക്കണം.
ഉപ്പ്ഒരത്ഭുതവും ഇല്ല, അഴിമതി മാത്രമാണ് കാരണം. മുഴുവൻ ഗുണ്ടാ മാർഗത്തിൽ പാർട്ടി കൈയ്യടക്കി, ചോദ്യം ചെയ്യാൻ ആളില്ല. നേതാക്കന്മാർ ആദ്യം തട്ടി, അതു കണ്ട് ബാക്കിയുള്ളവരും.
എതിർ ചേരിയിൽ നിന്ന് ധനവരവ് കൈക്കലാക്കാൻ കേരള ബാങ്ക് എന്ന സംവിധാനം ഉണ്ടാക്കി. ഓഡിറ്റിംഗ് നടത്തുന്നവരും കണ്ണടച്ച് കൂടെ കൂടി.
പലിശ കൂട്ടി വച്ച് ധനം ശേഖരിച്ചു, പരിചയക്കാർക്ക് ലോൺ നൽകിയത് തിരിച്ചടച്ചില്ല. ജോലിക്കാരും നേതാക്കളും കള്ളത്തരത്തിൽ ലോൺ എടുത്ത് തടി തപ്പി. പാർട്ടിക്ക് തോന്നിയപോലെ പല സ്ഥാപനങ്ങൾക്കും വൻതുക ലോൺ നൽകി, മുടിച്ചു.
താങ്കൾ പറഞ്ഞതല്ല പണം നഷ്ടമായതിൻ്റെ കാരണം. തട്ടിപ്പ് തന്നെയാണ് പൊളിയാൻ കാരണം.
ലോൺ എടുത്തിട്ട് തിരികെ അടക്കാത്തതും ഒരു വലിയ പ്രശ്നം ആണ്.... 10 ലക്ഷം കിട്ടുന്ന വസ്തുവിന് 20 ലക്ഷം ലോൺ കൊടുത്താൽ ഇങ്ങനെ ഇരിക്കും.
പറയുന്നത് ഒക്കെ സത്യമാണെന്നു തോന്നുന്നു. ഇനി ഇതിന് മറുപടി പറയേണ്ടത് "മഹാ സാമ്പത്തിക ശാസ്ത്രഞ്ജനായ "തോമസ് ഐസക് ആണ്. അല്ലെങ്കിൽ നമ്മുടെ വാല ഗോപാൽ 🤣
75 % നിക്ഷേപകർക്കും പണം തിരിച്ചുകിട്ടില്ല.
എൻ്റെ ചേട്ടാ ഗ്രാമ പ്രദേശത്തെ ജനങ്ങളുടെ ഇക്കണോമി ഒട്ടും വളർന്നിട്ടില്ല പഴയതിനക്കലും മോശം ആകുക ആണ് . ഏതു ഗ്രാമീണൻ ആണ് lulu വിൽ പോയി എപ്പോഴും പലചരക്ക് സാധനങ്ങൾ വാങ്ങിക്കുന്നത് ഇപ്പോഴും നാട്ടിൻപുറത്തെ കടകളിൽ നിന്ന് തന്നെ ആണ് വാങ്ങിക്കുന്നത്
But cash payments going to supermarkets
Don't worry. Invest in kerala bank. Kannan have great experience. Trust him. Invest.. Imvest..
പ്രധാന പ്രശ്നം ഇതൊന്നുമല്ല ജില്ലാ സഹകരണ ബാങ്കിനെയും സംസ്ഥാന സഹകരണ ബാങ്കിനെയും ഒന്നിപ്പിച്ച് കേരള ബാങ്ക് തുടങ്ങിയതാണ്. പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ഫണ്ട് ക്രൈസിസ് വരുമ്പോൾ സഹായിച്ചിരുന്ന ജില്ലാ ബാങ്കുകൾ ഇല്ലാതായി. നിക്ഷേപങ്ങൾ ഒന്നോ രണ്ടോ വർഷത്തേക്കും വായ്പ അഞ്ചുവർഷത്തിൽ കൂടുതലുമാണ് വർഷത്തേക്കും വായ്പ അഞ്ചുവർഷത്തെ കൂടുതലുമാണ് കൊടുക്കാറ്
അങ്ങിനെ സഹകരണം സ്വാഹ...... 😄🙏🏻
You said absolutely right 👍👍👍👍👍
9:27 അവരൊക്കെ ഇപ്പൊൾ സ്കൂൾ തുടങ്ങി.
👌
പണം പോകുമ്പോൾ പഠിക്കും. രാഷ്ട്രീയക്കാരെ പണം സൂഷിക്കാൻ ഏൽപ്പിച്ചാൽ 😂 പിന്നെ എന്ത് സംഭവിക്കും
ഞാൻ കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്ന് ലോൺ എടുത്തിട്ടുണ്ട്. പൊതു മേഖല ബാങ്കുകൾ പാവങ്ങൾക്ക് ലോൺ തരില്ല.എളുപ്പത്തിൽ ലോൺ കിട്ടും ഈടുമ്മേൽ.
താങ്കൾ ളുടെ നിഗമനങ്ങൾ ഒക്കെ ശരിയാണ് പക്ഷെ ഇപ്പോൾ ഇന്ത്യക്ക് കഴിഞ്ഞ 10 വർഷം കൊണ്ടുണ്ടായ വികസനം കേരളത്തിൽ വന്നില്ല കഴിഞ്ഞ 8 വർഷം കൊണ്ട് കേരളം തകർന്നു തരിപ്പണമായി എന്നെ പ്പോലെ റിട്ടയർ ചെയ്തവർക്കും സർവീസിൽ ഉള്ളവർക്കും ഓരോ മാസവും 19%ക്ഷാമ ബത്ത കേരള സർകാർ തരാനുണ്ട് പ്പോൾ 70 ലക്ഷം കോടി കുടിശ്ശിക എല്ലാം കൂടി കൊടുത്തു തീർക്കാൻ ഉണ്ട് എല്ലാക്ഷേമനിധി ബോർഡുകളിൽ നിന്നും coperative ബാങ്കുകളിലെയും പണം എടുത്തു മറിച്ചു ദുരന്ത നിവാരണ ഫണ്ടുകൾ വരെ വകമാറ്റി ജനത്തിന് വരുമാനം കുറഞ്ഞു കച്ചവടക്കാർ പൊളിഞ്ഞു ഹോട്ടൽ വ്യവസായം പൊളിഞ്ഞു ഉള്ള പണം കേരളം കടക്കുന്നു ആകെ പപ്പരായ അവസ്ഥ
Good 👍👍
Co-operatives are basically for farmers but farmers are not getting loan from them. It is now purely party financing organ. Need to be tightly controlled.
എന്റെ സാറേ കുമാരുപിള്ള സാറു പറയുന്ന പോലെ പറയാതെ വളരെ ലളിതമായിട്ട് പറഞ്ഞാൽ. കേരളത്തിലെ ബാങ്കുകൾ യാതൊരു വിലയുമില്ലാത്ത പൊട്ടഭൂമി യുടെ ആധാരം പണയം വാങ്ങി വിലയുള്ള ആധാരത്തിനു തുല്യ തുക വയ്പ്പ കൊടുക്കും. അതു കിട്ടാൻ കാരണക്കാരായ രാഷ്ട്രീയക്കാർ ഉൾപ്പടെ ഉള്ളവർ വീതം വച്ചെടുക്കും. ഭൂമിയെക്കാൾ കൂടുതൽ വില ഉടമയ്ക്ക് കിട്ടിയതു കൊണ്ട് അയാൾ തിരിഞ്ഞു നോക്കില്ല.
ഇതിനു പുറകിലുള്ള
മാഫിയകളെ അറിയാമല്ലോ. ബാങ്ക് നിക്ഷേപം സ്വീകരിച്ച് അതെടുത്തു ലോൺ കൊടുത്ത പണം സ്വാഹ... ഈ തട്ടിപ്പിന്
ഭരണസമതിയും ബാങ്കുകാരും ആളെ കണ്ടെത്തുന്നതും എങ്ങിനെയെന്നു അവിടെ ജോലി ചെയ്തിട്ടുള്ള മാതാവിനോട് ചോദിച്ചാൽ പറയില്ലേ?
ഇതൊന്നും അല്ല കാരണം.
ഇയാൾക്ക് ഒരു വിവരവും ഇല്ല.
സഹകരണ ബാങ്കുകളുടെആവറേജ് NPA 38% കഴിഞ്ഞു. .
SBI union bank. Indian bank തുടങ്ങിയ nationalised ബാങ്കുകളിൽ 3% താഴെ NPA ഉള്ളൂ
പക്ഷെ ബാക്കി ഉള്ള ബാങ്കുകളിൽ ക്യാഷ് FD ഇട്ടാൽ തിരിച്ചു കിട്ടും..ക്യാഷ് കിട്ടാതെ ആരും ആത്മഹത്യാ ചെയ്യുന്നില്ല..ഇത്രേം ഒക്കെ വാർത്തകൾ വന്നിട്ടും ഇപ്പോഴും മനസിലാകാത്തവർ സഹകരണ ബാങ്കിൽ തന്നെ ക്യാഷ് കൊണ്ടിടട്ടെ
എത്ര കൃത്യമായ വിലയിരുത്തലുകൾ ഇനി താങ്കൾ വേണ്ടത് സാധാരണകാർക്ക് നഷ്‌നൽസ് ബാങ്കിൽ നിന്നും ലോണും സൗകര്യങ്ങളും ചെയ്തു കൊടുക്കാൻ മോദിജിയോട് താങ്കൾക്കുള്ള അടുപ്പം വെച്ച് ഒന്ന് ശരിയാക്കി തരണം
Unfortunately co-operative banks in Kerala have become parking space for illegal tax-free "investments" and so easy targets for thieves.
If Mohammed Yunuq of Bangladesh can get the Nobel for microfinance, our own Vellappalli Natesan deserves a double Nobel for Economics and World Peace😊!
Exactly 😃😃😃😃😃👍👍👍👍👍
പല ബാങ്കുകൾക്കും sale officers ഇല്ല. ജപ്തി നടക്കുന്നില്ല.
Kerala Bank ന് ഗൂഗിൾ പേ ഉണ്ട് ഇപ്പോൾ.
Bsnl പൊളിഞ്ഞു പോയത് പോലെ കേരള ബാങ്ക് പൊളിഞ്ഞു പോകും
Also KSFE
Productivity ഇല്ലാതെ ആയി. എല്ലാവരും ഓൺലൈൻ, മാൾ ഷോപ്പിംഗ് ഒക്കെ തുടങ്ങിയപ്പോൾ fund flow കുറഞ്ഞു. കടം മേടിച്ചു യൂറോപ്പ് ലേക്ക് ഒക്കെ പോകുന്നു.
Coop barikkunna teams ne kandaal arinjoode ...nannakillaa ennu.
V right . But still they cant sup port good loan or chitty
അണികൾ കട്ടെടുത്തു
ഇപ്പഴൂം നിക്ഷേപിക്കുന്നവർ ഉണ്ട്...
Party netakanmarude swantakarke joli kodukanulla oru samvidanam
100 percent correct
Ennalum kovarkazhuthakal vote kodukum ldf or udf
പാലക്കാട് ക്രിസ്മസ് ആഘോഷം തടഞ്ഞു. മൂന്നു VHP പ്രവർത്തകർ അറസ്റ്റിൽ.
കാസ അഡ്മിന് മോരും വെള്ളം കൊടുത്ത് കിക്ക് ഇറക്കിയ ശേഷം ആരേലും ഈ വിവരം ഒന്ന് അറിയിച്ചേക്കുക 🙏🏼.
😂
സൗകര്യമില്ല പോടാ രാജ്യദ്രോഹി
Rahul gandhi aano karanam?
Looting public money
എന്താ സംശയം സിപിഎം ന്റെ മോഷണം. സഹകരണ ബാങ്കിൽ ഓപ്പറേഷൻ ഇല്ലാതെ കിടന്ന കോടിക്കണക്കിനു പണമെല്ലാം അവർ കേരളബാങ്കിൽ സ്വന്തം അക്കൗണ്ടി ലേക്ക് മാറ്റി. അത്ര തന്നെ. കണക്കറിയാവുന്ന ഒരുത്തനെങ്കിലും കേരളത്തിൽ ഉണ്ടോ?
You didn't say anything meaningful. Lack of RBI control leads to indiscrete, inappropriate application of funds by co-op banks. That is the main reason for its failure
നിങ്ങൾ പറയുന്ന കാര്യം തെറ്റാണു.
പൊളിറ്റിക്സ് സ്വാധീനം കൊണ്ട് ലോൺ എടുത്തിട്ട് തിരിച്ചു അടക്കാത്തത് തന്നെ കാര്യം. നിങ്ങൾ പറയുന്ന വിഡ്ഢിത്തം അല്ല കാരണം. നിങ്ങൾക്കു കുറച്ചു വിവരം ഉള്ള ആളാണെന്ന് വിചാരിച്ചിരുന്നു. ഈ പോസ്റ്റിങ്ങ് കൊണ്ട് നിങ്ങളെ മനസ്സിലാക്കി. 11:51
സാമുവേ ലേ ആ കോവി കരുവന്നൂർ നിക്ഷേപകരേ തൃശൂർ എടുത്ത കൂട്ടത്തിൽ എടുത്താരുന്നേ വിശ്വകുരുവും ഏതാണ്ടൊ ക്കെ ഉറപ്പു കൊടുത്താരുന്നു ഇത് തലയിലിടണേ
അത് ED ഹൈക്കോടതി വിലക്കി. അത് സ്വാഭാവികമാണല്ലോ . പല ഉന്നതൻമാർക്കും രാഷ്ട്രീയം ഉണ്ടല്ലോ
കോവിയെ അറസ്റ്റ് ചെയ്യ് സഖാക്കള്‍ തീട്ടം തിന്ന് സുഖിക്കട്ടെ.😊😊😂😂
ശ്രീ സുരേഷ് ഗോപിയെ ചൊറിയുമ്പോൾ മാത്രം സുഖം കിട്ടുന്നവർ അദ്ദേഹത്തിന് വോട്ട് കൂടി നൽകിയിട്ട് പറയൂ. ഇണ്ടി മുന്നണിയുടെ 19 എംപി മാർ വേറെയില്ലേ ? അവർ കരുവന്നൂർ നിക്ഷേപകർക്ക് വേണ്ടി എന്ത് ചെയ്തു ? ശ്രീ സുരേഷ് ഗോപി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അതിന് വേണ്ടത് അദ്ദേഹം ചെയ്യും. അദ്ദേഹം. ഒരു എംപി മാത്രമാണ്. കോടതിയെയും മറ്റും മറികടന്ന് അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. പക്ഷേ, എം പി എന്ന നിലയിൽ ശ്രീ സുരേഷ് ഗോപിയിൽ ശത്രുക്കൾക്ക് പോലും പ്രതീക്ഷയുണ്ട് ! ഏതായാലും പപ്പുവിൻ്റെ ഇണ്ടി മുന്നണിയുടെ പോലെ ആകില്ല ബിജെപിയുടെ ഭരണം.
തലയിലിടും. വോട്ടും കൂടി ഇടണേ
PINNE, NINNE NANNAAKKAL ALLE BJP YUDE JOLI. PODA MAIRE.
ഇന്നത്തെ വ്ലോഗിൽ മുസ്ലിമും middle eastum ഇല്ല. ഭാഗ്യം.
Sangikal first oodikknnthh ey chrisangikale ayyirikkum😂😂😂
Vhp xmas programs അലങ്കോലമാക്കിയ വീഡിയോ ചെയ്യിയാവോ casa vhp supporter ആണ്
ആ സ്കൂളിൽ ഓണാഘോഷം നടത്താൻ അനുവാദം ഇല്ലായിരുന്നു എന്ന് ചില ചാനലുകളിൽ പറയുന്നു
CASA president… palakad christams celebration oru speech nadathavo crisangiii
Nonsense TH-camr...
People who still make deposit in co-operative banks in Kerala are fool. There were many instances where people lost money thru coperative bank.
About 20 years ago Vellapally of SNDP introduced micro finance by which its members are getting benefits. This systems must be followed by other communities too.
സഹകരണം കൂടിപ്പോയി അതു തന്നെ കാരണം.
ശരിയാ അദാനി അംബാനിമാർക് എഴുതി തള്ളിയതു പിന്നെ മെല്ലെ. നീര്ത് മറ്റു കുറച്ചു പേര് കൊണ്ടു പോയ തും കൂടി എത്ര വരും അല്ലെ 😢😂😭
Never deposit your hard earned money into any kerala gov institutions including cooperative bank, dont cry after you loose it , it is not worth to get 2 to 3 % more interest because these banks allready bankrupted in books , they have no money
നീ ഇപ്പോഴും തകർക്കുകയാണല്ലോ.. ഖത്തർ.. ചൈന.. ഇറാൻ.. ഇപ്പോൾ ബാങ്ക്.. പഹയാ.. നീ വല്ലാത്ത പഹയൻ 😂😂😂
🤕