കളരിപയറ്റിനല്ലാതെ വേറൊരു ആയുധനകലക്കും ചികിത്സ സമ്പ്രദായം എന്റെ അറിവിലില്ല. എല്ലാ ആയാധനകലയുടെയും മാതാവാണ് കളരിപ്പയറ്റ് എന്നാണ് വിദഗ്ധർ പറയുന്നത്. എല്ലാ ആയോധന കലകളും മാനിക്കപ്പെടേണ്ടതാണ്. എന്ത് അഭ്യാസം പഠിച്ചാലും ധൈര്യം ഉണ്ടെങ്കിൽ മരണ ഭയം ഇല്ല എങ്കിൽ അയാളെ തോല്പിക്കാൻ വളരെ വിഷമം ആണ്.ഹഠയോഗ യാണ് എല്ലാത്തിന്റെയും ആത്മാവ്.
ഞാൻ തെക്കൻ പഠിക്കുന്ന ആൾ ആണ് ❤️❤️❤️❤️❤️❤️ എന്റെ ആശാൻ ഇതുപോലെ ഓക്കേ തന്നെ എപ്പോഴും പറയും പക്ഷെ കളരിയോട് എല്ലാവർക്കും എന്തോ അയിത്തം ആണ് എന്ന് തോന്നുന്നു ചുവട് വെട്ടുബോൾ കൈയ്ക്ക് കാലിനും വരുന്ന അസാമാന്യ പവർ ഒന്ന് വേറെ തന്നെയാണ് ആശാൻ എപ്പോഴും പറയും നിങ്ങൾ പഠിക്കുന്ന കൊണ്ട് ആരുടെയും അടുത്ത് പോയി ചെയ്യരുത് അടി,ഇടി,തോഴി, നീട്ട് മുഴുവനും മർമ്മതാണ് ഒറ്റ ഒരണ്ണം കൊടുത്താൽ നിൽക്കുന്ന നിൽപിൽ ആൾ താഴെ വീഴും എന്ന് .
Kalari ende dream ayirunu but cherupathil pokan patiyila adinula sahajaryam illayirunu..epol job ellam ayi gulf il nikunau orupadu anweshichu kalari undo enu but ivide kandethan patiyila pine oru 8month kung fu poyi but master oru udayipu anenu manasilayi epol kick boxing cheyunu kollam but kalari ena dream veendum baki enalum free time il stick fight ellam online noki cheyan nokum
@@myginger yes master sanoj already told without marma u can't fight on street to one person also either a karate black belt had to run or get beaten or give the money neither karate taekwondo kalaripayattu Or muay thai in my own area lots of 5th dan 6th dan black belts are getting beaten by non trained peoples
ആയുധം ഏന്തി വരുന്ന ശക്തനായ എതിരാളി യോട് എതിരിടാൻ ആണോ ആയുധമില്ലാതെ വരുന്ന ശക്തനായ എതിരാളിയെ നേരിടാനോ എളുപ്പം? കൊല്ലാൻ വരുന്നവൻ കത്തികൊണ്ട് കൈവീശി കുത്തും എന്നാണോ കരുതുന്നത്? കളരിയിൽ വീശി ഉള്ള അടിയും ഇടിയും കുത്തും മാത്രമാണ് പഠിപ്പിക്കുന്നത് എന്നാണോ കരുതുന്നത് ? ക്ലോസ് കോംപാക്ട് മാത്രമാണ് കളരിയിൽ ഉള്ളതെന്ന് വിചാരിക്കുന്നുണ്ടോ? കളരിയിൽ ഇടിയുണ്ടോ എന്നുള്ള ഒരു ചോദ്യത്തിനുള്ള ഒരു മറുപടി മാത്രമാണ് ഈ വീഡിയോ.ചോദിച്ചത് ഒരു മറ്റൊരു ആയോധനകല പഠിക്കുന്ന ആളും? താങ്കളുടെ ചോദ്യത്തെ ആധാരമാക്കി എപ്പോഴെങ്കിലും വേറൊരു വീഡിയോ ചെയ്യാൻ ശ്രമിക്കാം. Thanks for your comment.
its not about the art type but its all about how well they are trained on what they know . dont compare because even sachin is one of the worlds best cricket players can he judge a football player even though both are sports . people who argue on these things are fools . like can brucelee defeat a mma player ,kalri vs may thai etc..... . if klalari is waste then ehy are those martial artists from other countries especiall from mma , maythai explore kerala to know about kalari because they knows they doesnt kniow every thing and there is much more to explore and things like marmas , vitalpoints etccc are very dangerous
എന്റെ പേര് വിഷ്ണു എനിക്ക് അങ്ങയുടെ ശിഷ്യനായി കളരി പഠിക്കണമെന്നുണ്ട്.. വലിയൊരു ആഗ്രഹമാണ്.. ഞാന്‍ കൊല്ലം ജില്ലയില്‍ പുനലൂരാണ് സ്വദേശം.. 11 കൊല്ലം തെക്കന്‍ കളരി പഠിച്ചിട്ടുണ്ട്..ജോയി ഗുരുക്കളാണ് ഗുരു.. അങ്ങയുടെ വീഡിയോസ് എല്ലാം കാണാറുണ്ട്. തെക്കന്‍ കളരി അങ്ങയില്‍ നിന്നും കൂടുതല്‍ പഠിക്കാണം.. ഫോണ്‍നം: തരുമോ ?
സുഹൃത്തെ നിങ്ങൾ മെസേജിലൂടെ അല്ല അദ്ദേഹത്തെ കളിയാക്കേണ്ടത് നിങ്ങൾക്ക് അത്തരം ആയോധന കലയിൽ വിശ്വാസമുണ്ടെങ്കിൽ അദ്ദേഹവുമായി നേരിട്ട് കണ്ട് ഈ അഭിപ്രായവുമായി നേരിടാൻ ശ്രമിക്കു അല്ലാതെ വെറുതെ അക്ഷരങ്ങൾ കൊണ്ട് തട തീർക്കാതെ നിങ്ങൾ മഹാഋഷി അഗസ്ത്യരെ പോലും കളിയാക്കും ആദ്യം അഗത്യർ അദ്ദേഹം ആരാണെന്ന് എന്നിട്ട് ആകട്ടെ എന്റെ നാട്ടിലെ സർവ്വതും കട്ടെടുത്ത സായിപ്പിന്റെ ഇന്നലെ കിളിർത്ത തകരയായ റിസർച്ച്
വടക്കൻ കാലുയർത്തി പയറ്റ് ചെയ്യുന്ന അതെ കരുത്തും ശാരീരികക്ഷമതയും ഉണ്ടെങ്കിൽ കൈകുത്തി പയറ്റ് ചെയ്യാം .ശീലിച്ചാൽ ചെയ്യുവാൻ സാധിക്കും വായ്ത്താരി പറഞ്ഞുകൊണ്ട് തന്നെയാണ് ചെയ്യുന്നത് എന്ന് ഓർക്കണം , ആയതുകൊണ്ട് വേഗതയുടെ കാര്യം ഊഹിക്കാവുന്നതേയുള്ളൂ.,എന്നാൽ ഇവ ശക്തിക്ക് പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് മാത്രം .നേരെ മറിച്ച് തെക്കൻ ചുവടുകൾ ശാരീരിക ക്ഷമത ഇല്ലാത്തവർക്കും ലഘുവായി വേണമെങ്കിൽ ചെയ്യാം; അതേ ചുവടുകൾ നല്ല ശക്തമായി വേഗത യോടു കൂടി ചെയ്യുവാൻ നല്ല ശാരീരികക്ഷമത ആവശ്യമാണ് ;അഡ്വാൻസ് ചുവടുകൾ ചെയ്യാൻ നല്ല ഫ്ലെക്സിബിലിറ്റി ആവശ്യമാണ്.
വടക്കൻ കാലുയർത്തിപയറ്റ് ചെയ്യുന്ന അതെ കരുത്തും ശാരീരിക ക്ഷമതയും മതിയാകില്ല കൈകുത്തിപ്പയറ്റ് പരിശീലനത്തിന്, അതിലേറെ ശാരീരിക ക്ഷമതയും കരുത്തും വേണം, കാരണം കാലുയർത്തിപ്പയറ്റിൽ മുഖക്കെട്ടും മറ്റും ഒഴികെ ബാക്കി ഭാഗങ്ങൾ നേരെ നിന്ന് കൊണ്ടാണ് ചെയ്യുന്നത് എന്നാൽ കൈകുത്തിപയറ്റിൽ തുടക്കം മുതൽ അവസാനം വരെ അമർച്ചയാണ്, കഠിനധ്വാനം തന്നെയാണ് കൈകുത്തിപ്പയറ്റ് പരിശീലനം, വായ്‌ത്താരി പറഞ്ഞ് പരിശീലിക്കുന്നത് കൊണ്ട് വേഗത കുറവൊന്നുമല്ല, തുടക്കത്തിൽ വേഗത കുറച്ചും ശേഷം വേഗത കൂട്ടിയും വായ്‌ത്താരി പറയുന്നതനുസരിച്ച് പരിശീലിക്കണം. വടക്കൻ മെയ്പ്പയറ്റ് ചെയ്യുന്നവരും മറ്റ് ശൈലി സമ്പ്രദായങ്ങൾ ചെയ്യുന്നവരും വളരെ കഠിനധ്വാനം ചെയ്താണ് പരിശീലിച്ചത് ചിലർ ചെയ്യാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് നിർത്തിപോയിട്ടുമുണ്ട് നേരിട്ട് കണ്ട് അനുഭവമുണ്ട്
@@sanjusathyan5584 ഇരുത്തി കാൽ, തഞ്ച പയറ്റ് ,വെട്ടു തഞ്ചം പയറ്റ്, വിരുത്തി കാൽ ,സൂചി കാൽ, ഇരുത്തി പെരും കാൽ, എന്നീ വടക്കൻ പയറ്റുകൾ അമർച്ച യിലാണ് സഹോ ചെയ്യുന്നത് .മാത്രമല്ല മുഖ കെട്ടും ചടക്കവും അമർച്ച യിൽ ആണല്ലോ.ആയുധങ്ങൾ എല്ലാം തന്നെ അമർച്ച യിൽ തന്നെയാണല്ലോ വടക്കൻ രീതിയിൽ പറ്റുന്നത്. ചിലപ്പോൾ താങ്കളുടെ ബോഡി സ്ട്രക്ചർ കൊണ്ടായിരിക്കാം അങ്ങനെ ആയാസം തോന്നുന്നത്. ആയാസം കൊണ്ട് നിർത്തി പോകും എന്ന് പറയുന്നത് സത്യം തന്നെയാണ്.അത് എല്ലാ വടക്ക സമ്പ്രദായങ്ങളും അങ്ങനെ തന്നെ. തെക്കൻ ആ പ്രശ്നമില്ല അഭ്യാസം പുരോഗമിക്കുന്നതിനനുസരിച്ച് ആണ് ആയാസം കൂടുന്നത് .ചെയ്യുന്ന രീതിയും ശക്തി കൊടുക്കുന്ന രീതിയും അനുസരിച്ചും ആയാസം കൂടും .ചെയ്യുന്ന വേഗതയും ശക്തിക്കും അനുസരിച്ച് ആയാസം കൂട്ടാം.ആയാസം ഒട്ടുമില്ലാതെ യും ചെയ്യാം ,ആർക്കും പഠിക്കാം, മർമ്മ ചുവടുകൾ ആയാസം കുറവും ടെക്നിക്സ് കൂടുതലുമാണ്. തെക്കൻ കളരി ആയാസം കൂടുന്നത് കൊണ്ടല്ല ആളുകൾ നിർത്തുന്നത്. പോരുകൾ ചെയ്യുമ്പോൾ അടികൊണ്ട് കൈകാലുകൾക്ക് വേദന വരുമ്പോഴാണ് നിർത്തുന്നത്.
കാലുയർത്തിപ്പയറ്റിന്റെ അതെ അമർച്ചകൾ തന്നെയാണ് പ്രധാനമായും താങ്കൾ പറഞ്ഞ മറ്റ് പയറ്റുകളിലും വരുന്നത്, പയറ്റുകളിൽ ഇരുത്തിക്കാലിനും സൂചിക്കാലിനും പരിധിയുമുണ്ട്, എന്നാൽ കൈകുത്തിപ്പയറ്റിന്റെ പരിശീലനം അതിൽ നിന്നൊക്കെ വ്യത്യസ്ത മാണ്, തുടക്കം മുതൽ അവസാനം വരെ അമർച്ചയാണ്, അമർച്ചയിൽ കൈകൾ നിലത്തടിച്ച് കൊണ്ടുള്ള പരിശീലനമാണ്, ഇതിലും ആയാസം കൂട്ടിയും കുറച്ചും എല്ലാം പരിശീലിക്കാം, എങ്കിലും മറ്റുള്ളതിനെ അപേക്ഷിച്ച് അധ്വാനം കൂടും, മാത്രമല്ല ഇതിൽ ആയാസം കൂടുതലും ടെക്നിക്സ് കുറവുമാണെങ്കിലും കുറഞ്ഞ ടെക്നിക്സ് കൂടുതൽ പരിശീലിക്കുക എന്ന ഉദ്ദേശമാണ്, കൈകുത്തിപ്പയറ്റിലും പ്രയോഗ പരിശീലനത്തിൽ കൈകാൽ വേദന തന്നെയാണ് സഹോ ഉണ്ടാകുക, അതുകൊണ്ട് തന്നെ പലരും പതിയെ ചെയ്യാൻ പറയാറുണ്ട്, എന്നാൽ പലരും അതുവരെ എത്തുന്നതിന് മുൻപ് നിർത്തിപ്പോകും കാരണം കൈകുത്തിപ്പയറ്റിന്റെ അധ്വാനം കൊണ്ട്, താങ്കൾ മേൽ പറഞ്ഞ പയറ്റുകൾ പരിശീലിച്ചവരും പരിശീലിക്കുന്നവരുമെല്ലാം കൈകുത്തിപ്പയറ്റ് പഠിക്കാൻ വന്നിരുന്നു ഇപ്പോഴും ചിലർ പഠിക്കുന്നുണ്ട് അവരുടെയെല്ലാം അഭിപ്രായം എന്റെ അതെ അഭിപ്രായം തന്നെയാണ്, പിന്നെ എന്റെ ബോഡി സ്‌ട്രെക്ച്ചറിന് കുഴപ്പമൊന്നുമില്ല വർഷങ്ങളായി ഞാൻ മറ്റ് പയറ്റുകളെക്കാൾ പ്രാധാന്യം കൈകുത്തിപ്പയറ്റിനാണ് നൽകിയിരിക്കുന്നത്
താങ്കൾ പറയുന്നത് ശരിയായിരിക്കാം. താങ്കളുടെ ലൈനേജിൽ ചിലപ്പോൾ വളരെ ആയാസകരമായ രീതിയിൽ ആയിരിക്കാം ചെയ്യുന്നത് .ഞാൻ കൈകുത്തി പയറ്റ് പഠിച്ചത് സാന്റോ ചന്ദ്രൻ ഗുരുക്കളുടെ ശിഷ്യൻ ആയിട്ടുള്ള ഉണ്ണികൃഷ്ണൻ ഗുരുക്കളിൽ നിന്നാണ് അതും വടക്കൻ കളരി കോഴിക്കോട് ശാരംഗൻ കുരുക്കളിൽ നിന്ന് ഏഴുവർഷം പഠിച്ചതിനുശേഷം ,പ്രസംഗകുമാർ ഗുരുക്കളിൽ നിന്ന് തെക്കൻ കളരി നാലുവർഷം പഠിച്ചതിനുശേഷം, കൊച്ചുണ്ണി ഹാജി ഗുരുക്കളിൽ നിന്ന് നിന്ന് കളം ചവിട്ട് മൂന്ന് വർഷം പഠിച്ചതിനുശേഷം, മാത്രമല്ല മുരുകൻ കുരുക്കളിൽ നിന്ന് തലശ്ശേരി ലൈനേജിലുള്ള കൈകുത്തി പയറ്റ് പഠിച്ചിട്ടുണ്ട്. അതും വടക്കൻ കളരിയിൽ രണ്ടായിരത്തിൽ കളരിപ്പയറ്റ് ഡിസ്ട്രിക്ട് ചാമ്പ്യൻ ആയതിനും 2004 തെക്കൻ കളരിയിൽ ചാമ്പ്യനായതിനും ശേഷം..എനിക്കത്ര വലിയ ആയാസം തോന്നിയില്ല.എന്നാൽ പ്രാക്ടീസ് ചെയ്തിരുന്ന കുട്ടികൾ സ്ട്രെയിൻ ഉള്ളതായി പറയാറുണ്ട് .വടക്കൻ പഠിച്ചതിനുശേഷം പഠിച്ചത് കൊണ്ടാണോ എന്ന് എനിക്കറിയില്ല.താങ്കളുടെ അനുഭവം ആണല്ലോ താങ്കൾക്ക് പറയാൻ കഴിയുക .എന്റെ അനുഭവം എനിക്കും. വടക്കൻ കളരികളിൽ ഒറ്റക്കോല്പയറ്റും ഇത്തരത്തിൽ അമർച്ചയിൽ തന്നെയാണ് ചെയ്യുന്നത് എന്നുള്ള കാര്യവും ഓർക്കുക ആദ്യത്തെ കൈ കുത്തിപ്പൊയ്റ്റുകളിൽ മാത്രമേ വടക്കളിൽ നിന്ന് വ്യത്യാസമുള്ളൂ എന്നുള്ള കാര്യം ഓർക്കുക.ദിനേശൻ കുരുക്കളുടെ കളരിയിലോ സുധി കുരു കളരിയിലോ ആണോ താങ്കൾ പഠിക്കുന്നത്.? ഇനി ഏറ്റവും കോമഡി ആയിട്ടുള്ള കാര്യം ഈ കൈകുത്തി പയറ്റ് നേരെ നിന്ന് പയറ്റി നോക്കുക എന്തായിരിക്കും സ്ഥിതി ? ന്നാൽ പല കളരികളിൽ നാഗ ചൂടിൽ തന്നെയാണ് ഇപ്പോഴും പയറ്റ്. കൈകുത്തി പയറ്റിന് കുറച്ചു കണ്ടതല്ല കൈകുത്തി പയറ്റ് നല്ല ശക്തിയും ആയാസവും വായ് ബലവും നൽകുന്ന ഒന്നുതന്നെയാണ്. താങ്കളുടെ ക്വസ്റ്റ്യൻസ് മായി ബന്ധപ്പെട്ട ഒരു യൂട്യൂബിൽ വീഡിയോ ഞാൻ ചെയ്യാനിരിക്കുന്നുണ്ട്. ഓരോരോ കളരിക്കാര അവര് ചെയ്യുന്ന രീതിയാണ് മെച്ചം എന്ന് പറയുന്നത് കൊണ്ട് തന്നെ മറ്റുള്ള ആയുധനകലകൾ ഇവ മുതലെടുക്കുന്നുണ്ട്. I like all kalari styles.
നമസ്കാരംഗുരുക്കളെ , ഗുരുക്കളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്. ആധികാരികമായി പല അറിവുകളും സ്വായ ക്തമാക്കിയ വ്യക്തിയാണ് താങ്കൾ എന്ന് ഞാൻ മനസ്സിലാക്കുന്നു.ഞാൻ കരാട്ടെ പഠിച്ചിട്ടുള്ള വ്യക്തിയാണ്.ധാരാളം പഴയ ഗുരുക്കന്മാരെ താങ്കൾക്ക്അറിയാം എന്ന്പ്രതീക്ഷിക്കുന്നു. തിരുട്ട് എന്ന വിദ്യയെ ക്കുറിച്ച് എന്തെങ്കിലും അറിവുണ്ടെങ്കിൽദയവായി ഒന്ന് വിശദീകരിക്കാമോ? കമൻറ് പ്രതീക്ഷിക്കുന്നു. എന്ന്സ്നേഹത്തോടെ !...''
തിരുട്ടു വിദ്യ, കുരുട്ടു വിദ്യ, കട്ട വിദ്യ, ഗുരുവില്ല വിദ്യ,ഗുരു ഇല്ലാ പരമ്പരയിലെ വിദ്യ, എന്നൊക്കെ ഇതിനർത്ഥം എന്നാൽ വേറൊരു ചൊല്ലും കൂടിയുണ്ട് masters steel and genious copy എന്ന വാക്കുകൊണ്ട് അതിനർഥം മനസ്സിലാക്കണം. ഇതല്ലാതെ തമിഴ്നാട്ടിലുള്ള ഒരു thiruttu vidya ഉണ്ട് .അത് മർമ്മ പ്രയോഗങ്ങളും മർമ്മ പിടികളും കുത്തുകളും അടങ്ങിയ ലാഡ വിദ്യ എന്ന് വിദ്യയുടെ ഒരു ഭാഗമാണ്.അഗസ്ത്യരുടെ പേരിൽ തന്നെയാണ് ഇത് അറിയപ്പെടുന്നത്. That's all. No more comments in comment box. Further talks in what's app 8129789290
It is not understanding but my experience. I have learned as I could, karate 6 dan blak belt,and kungfu 7 th degree black belt I have . I don't judge any art openly. But I hate somebody from other martial arts trying to suppress kalari by saying that kalari is useless for fighting. That's all. No more chats on comment box.For more talk catch me on whatsapp 8921789290
ഇനിയും ഇത് പോലെ കളരിയെ കുറിച്ച് വിശദമായ വീഡിയോസ് പ്രതീക്ഷിക്കുന്നു 🔥🔥🔥
Wow grateb, നിങ്ങൾ ഒരു ശരിക്കും അഭ്യാസിയും, ഒരുപാട് പാട് വിദ്യകൾ അറിയാവുന്ന ഗുരുവും ആണ് 👏👏👏👏, സൂപ്പർ grate 👏👏🙏🙏🙏🥰🥰🥰🔱🔱
വിനയൻ ജി സൂപ്പർ പെർഫോമൻസ്. കളരിക്കാർ കണ്ടു പഠിക്കട്ടെ. ചെയ്യുമ്പോൾ ഇതുപോലെ ചെയ്യണം. കോൺഗ്രജുലേഷൻസ്.
കുറെ കളരിടെ video കണ്ടിട്ടുണ്ട് അതിലൊന്നും കാണാത ഒരു deffrend.. Speed അതാണ് എന്നെ ആകർഷിച്ചത്..
കളരിപയറ്റിനല്ലാതെ വേറൊരു ആയുധനകലക്കും ചികിത്സ സമ്പ്രദായം എന്റെ അറിവിലില്ല. എല്ലാ ആയാധനകലയുടെയും മാതാവാണ് കളരിപ്പയറ്റ് എന്നാണ് വിദഗ്ധർ പറയുന്നത്. എല്ലാ ആയോധന കലകളും മാനിക്കപ്പെടേണ്ടതാണ്. എന്ത് അഭ്യാസം പഠിച്ചാലും ധൈര്യം ഉണ്ടെങ്കിൽ മരണ ഭയം ഇല്ല എങ്കിൽ അയാളെ തോല്പിക്കാൻ വളരെ വിഷമം ആണ്.ഹഠയോഗ യാണ് എല്ലാത്തിന്റെയും ആത്മാവ്.
സൂപ്പർ
ആ പാദങ്ങളിൽ നമസ്ക്കരിക്കുന്നു🙏
Gurujii very nice street fight attacks and defense video🙏🙏🙏🙏🙏🙏🙏
Attovum oduvil ashan paranjad kalarikkar anavashyamai onninum povilla enn parajhad polich❤ adartha kalari padicha all vayalance nu povilla valare shariyanu njanum thekkan kalri padikunna allanu
Speed vere level 🔥
Asaaney namaskaram,ghan Sreeni thekkan KANNIYAKUMARI
Wow super 👌💐
Super video...
ആശാൻ വേറെ ലെവൽ ❤
Very good
Big brother ❤
Speed ❤️🔥👌
Vinayan gurukal ku eppol how old are you?.angu padicha varshangal kootiyal,valarey kunjile thudangi ennu karuthunu.
th-cam.com/video/OVo0FAk_8mc/w-d-xo.htmlsi=g11KsPXps_gq1C7f
വിനയൻ ഗുരുക്കൾ നമസ്കാരം 🙏🙏🙏
Kalarioruuddakalayanau mma oru uddakalayalla atu verum ayodna kala mathramanu
Super video master
Fine
Gurukal elathilum expert ahnalow😂❤❤❤❤
താങ്ക്യൂ സർ
കുറുക്കിന് പുറകിൽ ഇടി പറ്റിയാൽ ശ്വാസം തടസ്സം ഉണ്ടാകുമോ
kureper parayund mma boxing padichavarde frontil onnumalla....kalarikar...ellaperum ariyenda karyam mamangam ennoru show evide keralathil undayirunu athu ethupole mma boxing pole alla ..tholkunnath maranam konda..atharam malsaram nadanna keralathile aalukaloda e mma valiya sambhavam aayit kond varane😁...eni valiya oru point chankuttam ulla oralinnte aduth kalari ayalum ethayalum echiri bhudhimutt tanneyanu...pambine novichu vidumbole ayal tirichu vannottee erikum...so pls respect every martial arts..puchikunna comments kandonda njn etharam oru comment ettath..🙏
BAHAHAHA 😆
ഞാൻ തെക്കൻ പഠിക്കുന്ന ആൾ ആണ് ❤️❤️❤️❤️❤️❤️ എന്റെ ആശാൻ ഇതുപോലെ ഓക്കേ തന്നെ എപ്പോഴും പറയും പക്ഷെ കളരിയോട് എല്ലാവർക്കും എന്തോ അയിത്തം ആണ് എന്ന് തോന്നുന്നു ചുവട് വെട്ടുബോൾ കൈയ്ക്ക് കാലിനും വരുന്ന അസാമാന്യ പവർ ഒന്ന് വേറെ തന്നെയാണ് ആശാൻ എപ്പോഴും പറയും നിങ്ങൾ പഠിക്കുന്ന കൊണ്ട് ആരുടെയും അടുത്ത് പോയി ചെയ്യരുത് അടി,ഇടി,തോഴി, നീട്ട് മുഴുവനും മർമ്മതാണ് ഒറ്റ ഒരണ്ണം കൊടുത്താൽ നിൽക്കുന്ന നിൽപിൽ ആൾ താഴെ വീഴും എന്ന് .
place evida number please
Super 💞💗💗
Kalari ende dream ayirunu but cherupathil pokan patiyila adinula sahajaryam illayirunu..epol job ellam ayi gulf il nikunau orupadu anweshichu kalari undo enu but ivide kandethan patiyila pine oru 8month kung fu poyi but master oru udayipu anenu manasilayi epol kick boxing cheyunu kollam but kalari ena dream veendum baki enalum free time il stick fight ellam online noki cheyan nokum
Kickboxing muay thai won't work on street
@@Aj-wq3jnBAHAHAHA 😆 So you are saying that punch , elbow , knee etc...won't work ?
@@myginger yes master sanoj already told without marma u can't fight on street to one person also either a karate black belt had to run or get beaten or give the money neither karate taekwondo kalaripayattu Or muay thai in my own area lots of 5th dan 6th dan black belts are getting beaten by non trained peoples
@@Aj-wq3jn you are either delusional or a master fan boy 😆
I'm not talking about your traditional black belt karate , kalari etc...! I'm talking about COMBAT SPORTS 🥊
🔥🔥🔥🙏🏼🙏🏼🙏🏼
Idupolulla marupadi kurepark kittanam
ശെരിക്കും ഏത് അഭ്യാസമാണ് മുന്നിൽ നില്കുന്നത്
👍👍👍
ഗുരുക്കളെ നമസ്കാരം 🙏🏻. ഓൺലൈൻ ക്ലാസ്സിൽ പ്രീ റെക്കോർഡഡ് വീഡിയോസ് ആണോ നൽകുന്നത??.
എത്ര നാൾ വേണ്ടി വരും പഠിക്കാൻ 🙏🏻
Contract what's app 8921789290
Sir what is adimurai can you explain
Will do a vedio about it
Gurukkale.... Adimurai... നല്ല art ആണോ..... തെക്കൻ മുറ... Adimurai same ആണോ
Will do a vedio
Ashane oru professional mma fighter ingne oru closed combat ayirikilla avar punching aan kayy veeshy alla attack cheyyune ..
ആയുധം ഏന്തി വരുന്ന ശക്തനായ എതിരാളി യോട് എതിരിടാൻ ആണോ ആയുധമില്ലാതെ വരുന്ന ശക്തനായ എതിരാളിയെ നേരിടാനോ എളുപ്പം? കൊല്ലാൻ വരുന്നവൻ കത്തികൊണ്ട് കൈവീശി കുത്തും എന്നാണോ കരുതുന്നത്? കളരിയിൽ വീശി ഉള്ള അടിയും ഇടിയും കുത്തും മാത്രമാണ് പഠിപ്പിക്കുന്നത് എന്നാണോ കരുതുന്നത് ? ക്ലോസ് കോംപാക്ട് മാത്രമാണ് കളരിയിൽ ഉള്ളതെന്ന് വിചാരിക്കുന്നുണ്ടോ?
കളരിയിൽ ഇടിയുണ്ടോ എന്നുള്ള ഒരു ചോദ്യത്തിനുള്ള ഒരു മറുപടി മാത്രമാണ് ഈ വീഡിയോ.ചോദിച്ചത് ഒരു മറ്റൊരു ആയോധനകല പഠിക്കുന്ന ആളും?
താങ്കളുടെ ചോദ്യത്തെ ആധാരമാക്കി എപ്പോഴെങ്കിലും വേറൊരു വീഡിയോ ചെയ്യാൻ ശ്രമിക്കാം.
Thanks for your comment.
@@Vinayangurukkal thank you ashane ith nte matramalla orupad alukalude doubt aan.krav maga,mma,boxing,muay Thai fighter ayi combat chythal jaikumonn oru video predeekshikunn .thank you
@@Marcos-ik2ydആശാന്റെ കഞ്ഞികുടി മുട്ടിക്കുന്ന ചോദ്യങ്ങൾ ഒന്നും ചോദിക്കല്ലെ ശിഷ്യ 😆 ഒരു Sparring ചെയ്താൽ തീരുന്ന പ്രശ്നമേ ഉള്ളു 👊🏼🥊👊🏼
ഇതു വരെ ഒരു Sparring പോലും ചെയ്യാത്ത ആശാനോടാ ചോദിച്ചത് 😆
its not about the art type but its all about how well they are trained on what they know . dont compare because even sachin is one of the worlds best cricket players can he judge a football player even though both are sports . people who argue on these things are fools . like can brucelee defeat a mma player ,kalri vs may thai etc..... . if klalari is waste then ehy are those martial artists from other countries especiall from mma , maythai explore kerala to know about kalari because they knows they doesnt kniow every thing and there is much more to explore and things like marmas , vitalpoints etccc are very dangerous
🤝🤝🤝👍🏻👍🏻👍🏻
💪🏻💪🏻
എന്റെ പേര് വിഷ്ണു എനിക്ക് അങ്ങയുടെ ശിഷ്യനായി കളരി പഠിക്കണമെന്നുണ്ട്..
വലിയൊരു ആഗ്രഹമാണ്.. ഞാന്‍ കൊല്ലം ജില്ലയില്‍ പുനലൂരാണ് സ്വദേശം.. 11 കൊല്ലം തെക്കന്‍ കളരി പഠിച്ചിട്ടുണ്ട്..ജോയി ഗുരുക്കളാണ് ഗുരു.. അങ്ങയുടെ വീഡിയോസ് എല്ലാം കാണാറുണ്ട്. തെക്കന്‍ കളരി അങ്ങയില്‍ നിന്നും കൂടുതല്‍ പഠിക്കാണം.. ഫോണ്‍നം: തരുമോ ?
കുറച്ച് പഠിക്കണമെന്നുണ്ട് വലിയ ഫീസ് തരുവാൻ കഴിവില്ല🙏
നിങ്ങൾ Self defense ആണോ ഉദ്ദേശിക്കുന്നത് ? അതോ Fitness ആണോ ലക്ഷ്യം
❤
സുഹൃത്തെ നിങ്ങൾ മെസേജിലൂടെ അല്ല അദ്ദേഹത്തെ കളിയാക്കേണ്ടത് നിങ്ങൾക്ക് അത്തരം ആയോധന കലയിൽ വിശ്വാസമുണ്ടെങ്കിൽ അദ്ദേഹവുമായി നേരിട്ട് കണ്ട് ഈ അഭിപ്രായവുമായി നേരിടാൻ ശ്രമിക്കു അല്ലാതെ വെറുതെ അക്ഷരങ്ങൾ കൊണ്ട് തട തീർക്കാതെ നിങ്ങൾ മഹാഋഷി അഗസ്ത്യരെ പോലും കളിയാക്കും ആദ്യം അഗത്യർ അദ്ദേഹം ആരാണെന്ന് എന്നിട്ട് ആകട്ടെ എന്റെ നാട്ടിലെ സർവ്വതും കട്ടെടുത്ത സായിപ്പിന്റെ ഇന്നലെ കിളിർത്ത തകരയായ റിസർച്ച്
❤🙏🏽
വടക്കനും തെക്കനും കൂടാതെ. കളം ചവിട്ട് സമ്പ്രദായവും ഉണ്ട് വെറും കൈക്ക് ഒരുപാട് പ്രാധാന്യം കൊണ്ടാണ് പഠിപ്പിക്കുന്നത്
Watch all comments in comment box
❤🙏🙏🙏
64 Type ഇച്ചിരി കൂടിപ്പോയില്ലേ ഗുരുക്കളെ !
☹️☹️
കിക്കുകൾ കാണാൻ ഒരു ഭംഗി ഇല്ല കാരാത്തെ പോലെ
Brucelee thanne paranjittundu; style alla kazhivanu pradhanam ennu . Ithu manassilakanulla budhi oru malayalikkilla ennathu lajavaham thanne.
ആശാൻ എന്താ താരതമ്യം ചെയ്യാൻ ഈ കരാട്ടെ , KUNG FU മാത്രം എടുക്കുന്നത് 😆 വേറെ ഒന്നിനെക്കുറിച്ചും അറിയില്ല എന്നുണ്ടോ ?
തെക്കൻ ചുവടിനേക്കാളും
വടക്കൻ മെയ്പ്പയറ്റിനെക്കാളും ശാരീരികക്ഷമതയും കരുത്തും വേഗതയും കൈകുത്തിപ്പയറ്റ് പരിശീലനത്തിന് ആവശ്യമാണ്
വടക്കൻ കാലുയർത്തി പയറ്റ് ചെയ്യുന്ന അതെ കരുത്തും ശാരീരികക്ഷമതയും ഉണ്ടെങ്കിൽ കൈകുത്തി പയറ്റ് ചെയ്യാം .ശീലിച്ചാൽ ചെയ്യുവാൻ സാധിക്കും വായ്ത്താരി പറഞ്ഞുകൊണ്ട് തന്നെയാണ് ചെയ്യുന്നത് എന്ന് ഓർക്കണം , ആയതുകൊണ്ട് വേഗതയുടെ കാര്യം ഊഹിക്കാവുന്നതേയുള്ളൂ.,എന്നാൽ ഇവ ശക്തിക്ക് പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് മാത്രം .നേരെ മറിച്ച് തെക്കൻ ചുവടുകൾ ശാരീരിക ക്ഷമത ഇല്ലാത്തവർക്കും ലഘുവായി വേണമെങ്കിൽ ചെയ്യാം; അതേ ചുവടുകൾ നല്ല ശക്തമായി വേഗത യോടു കൂടി ചെയ്യുവാൻ നല്ല ശാരീരികക്ഷമത ആവശ്യമാണ് ;അഡ്വാൻസ് ചുവടുകൾ ചെയ്യാൻ നല്ല ഫ്ലെക്സിബിലിറ്റി ആവശ്യമാണ്.
വടക്കൻ കാലുയർത്തിപയറ്റ് ചെയ്യുന്ന അതെ കരുത്തും ശാരീരിക ക്ഷമതയും മതിയാകില്ല കൈകുത്തിപ്പയറ്റ് പരിശീലനത്തിന്, അതിലേറെ ശാരീരിക ക്ഷമതയും കരുത്തും വേണം, കാരണം കാലുയർത്തിപ്പയറ്റിൽ മുഖക്കെട്ടും മറ്റും ഒഴികെ ബാക്കി ഭാഗങ്ങൾ നേരെ നിന്ന് കൊണ്ടാണ് ചെയ്യുന്നത് എന്നാൽ കൈകുത്തിപയറ്റിൽ തുടക്കം മുതൽ അവസാനം വരെ അമർച്ചയാണ്, കഠിനധ്വാനം തന്നെയാണ് കൈകുത്തിപ്പയറ്റ് പരിശീലനം, വായ്‌ത്താരി പറഞ്ഞ് പരിശീലിക്കുന്നത് കൊണ്ട് വേഗത കുറവൊന്നുമല്ല, തുടക്കത്തിൽ വേഗത കുറച്ചും ശേഷം വേഗത കൂട്ടിയും വായ്‌ത്താരി പറയുന്നതനുസരിച്ച് പരിശീലിക്കണം. വടക്കൻ മെയ്പ്പയറ്റ് ചെയ്യുന്നവരും മറ്റ് ശൈലി സമ്പ്രദായങ്ങൾ ചെയ്യുന്നവരും വളരെ കഠിനധ്വാനം ചെയ്താണ് പരിശീലിച്ചത് ചിലർ ചെയ്യാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് നിർത്തിപോയിട്ടുമുണ്ട് നേരിട്ട് കണ്ട് അനുഭവമുണ്ട്
@@sanjusathyan5584 ഇരുത്തി കാൽ, തഞ്ച പയറ്റ് ,വെട്ടു തഞ്ചം പയറ്റ്, വിരുത്തി കാൽ ,സൂചി കാൽ, ഇരുത്തി പെരും കാൽ, എന്നീ വടക്കൻ പയറ്റുകൾ അമർച്ച യിലാണ് സഹോ ചെയ്യുന്നത് .മാത്രമല്ല മുഖ കെട്ടും ചടക്കവും അമർച്ച യിൽ ആണല്ലോ.ആയുധങ്ങൾ എല്ലാം തന്നെ അമർച്ച യിൽ തന്നെയാണല്ലോ വടക്കൻ രീതിയിൽ പറ്റുന്നത്.
ചിലപ്പോൾ താങ്കളുടെ ബോഡി സ്ട്രക്ചർ കൊണ്ടായിരിക്കാം അങ്ങനെ ആയാസം തോന്നുന്നത്. ആയാസം കൊണ്ട് നിർത്തി പോകും എന്ന് പറയുന്നത് സത്യം തന്നെയാണ്.അത് എല്ലാ വടക്ക സമ്പ്രദായങ്ങളും അങ്ങനെ തന്നെ. തെക്കൻ ആ പ്രശ്നമില്ല അഭ്യാസം പുരോഗമിക്കുന്നതിനനുസരിച്ച് ആണ് ആയാസം കൂടുന്നത് .ചെയ്യുന്ന രീതിയും ശക്തി കൊടുക്കുന്ന രീതിയും അനുസരിച്ചും ആയാസം കൂടും .ചെയ്യുന്ന വേഗതയും ശക്തിക്കും അനുസരിച്ച് ആയാസം കൂട്ടാം.ആയാസം ഒട്ടുമില്ലാതെ യും ചെയ്യാം ,ആർക്കും പഠിക്കാം, മർമ്മ ചുവടുകൾ ആയാസം കുറവും ടെക്നിക്സ് കൂടുതലുമാണ്. തെക്കൻ കളരി ആയാസം കൂടുന്നത് കൊണ്ടല്ല ആളുകൾ നിർത്തുന്നത്. പോരുകൾ ചെയ്യുമ്പോൾ അടികൊണ്ട് കൈകാലുകൾക്ക് വേദന വരുമ്പോഴാണ് നിർത്തുന്നത്.
കാലുയർത്തിപ്പയറ്റിന്റെ അതെ അമർച്ചകൾ തന്നെയാണ് പ്രധാനമായും താങ്കൾ പറഞ്ഞ മറ്റ് പയറ്റുകളിലും വരുന്നത്, പയറ്റുകളിൽ ഇരുത്തിക്കാലിനും സൂചിക്കാലിനും പരിധിയുമുണ്ട്, എന്നാൽ കൈകുത്തിപ്പയറ്റിന്റെ പരിശീലനം അതിൽ നിന്നൊക്കെ വ്യത്യസ്ത മാണ്, തുടക്കം മുതൽ അവസാനം വരെ അമർച്ചയാണ്, അമർച്ചയിൽ കൈകൾ നിലത്തടിച്ച് കൊണ്ടുള്ള പരിശീലനമാണ്, ഇതിലും ആയാസം കൂട്ടിയും കുറച്ചും എല്ലാം പരിശീലിക്കാം, എങ്കിലും മറ്റുള്ളതിനെ അപേക്ഷിച്ച് അധ്വാനം കൂടും, മാത്രമല്ല ഇതിൽ ആയാസം കൂടുതലും ടെക്നിക്സ് കുറവുമാണെങ്കിലും കുറഞ്ഞ ടെക്നിക്സ് കൂടുതൽ പരിശീലിക്കുക എന്ന ഉദ്ദേശമാണ്, കൈകുത്തിപ്പയറ്റിലും പ്രയോഗ പരിശീലനത്തിൽ കൈകാൽ വേദന തന്നെയാണ് സഹോ ഉണ്ടാകുക, അതുകൊണ്ട് തന്നെ പലരും പതിയെ ചെയ്യാൻ പറയാറുണ്ട്, എന്നാൽ പലരും അതുവരെ എത്തുന്നതിന് മുൻപ് നിർത്തിപ്പോകും കാരണം കൈകുത്തിപ്പയറ്റിന്റെ അധ്വാനം കൊണ്ട്, താങ്കൾ മേൽ പറഞ്ഞ പയറ്റുകൾ പരിശീലിച്ചവരും പരിശീലിക്കുന്നവരുമെല്ലാം കൈകുത്തിപ്പയറ്റ് പഠിക്കാൻ വന്നിരുന്നു ഇപ്പോഴും ചിലർ പഠിക്കുന്നുണ്ട് അവരുടെയെല്ലാം അഭിപ്രായം എന്റെ അതെ അഭിപ്രായം തന്നെയാണ്, പിന്നെ എന്റെ ബോഡി സ്‌ട്രെക്ച്ചറിന് കുഴപ്പമൊന്നുമില്ല വർഷങ്ങളായി ഞാൻ മറ്റ് പയറ്റുകളെക്കാൾ പ്രാധാന്യം കൈകുത്തിപ്പയറ്റിനാണ് നൽകിയിരിക്കുന്നത്
താങ്കൾ പറയുന്നത് ശരിയായിരിക്കാം. താങ്കളുടെ ലൈനേജിൽ ചിലപ്പോൾ വളരെ ആയാസകരമായ രീതിയിൽ ആയിരിക്കാം ചെയ്യുന്നത് .ഞാൻ കൈകുത്തി പയറ്റ് പഠിച്ചത് സാന്റോ ചന്ദ്രൻ ഗുരുക്കളുടെ ശിഷ്യൻ ആയിട്ടുള്ള ഉണ്ണികൃഷ്ണൻ ഗുരുക്കളിൽ നിന്നാണ് അതും വടക്കൻ കളരി കോഴിക്കോട് ശാരംഗൻ കുരുക്കളിൽ നിന്ന് ഏഴുവർഷം പഠിച്ചതിനുശേഷം ,പ്രസംഗകുമാർ ഗുരുക്കളിൽ നിന്ന് തെക്കൻ കളരി നാലുവർഷം പഠിച്ചതിനുശേഷം, കൊച്ചുണ്ണി ഹാജി ഗുരുക്കളിൽ നിന്ന് നിന്ന് കളം ചവിട്ട് മൂന്ന് വർഷം പഠിച്ചതിനുശേഷം, മാത്രമല്ല മുരുകൻ കുരുക്കളിൽ നിന്ന് തലശ്ശേരി ലൈനേജിലുള്ള കൈകുത്തി പയറ്റ് പഠിച്ചിട്ടുണ്ട്. അതും വടക്കൻ കളരിയിൽ രണ്ടായിരത്തിൽ കളരിപ്പയറ്റ് ഡിസ്ട്രിക്ട് ചാമ്പ്യൻ ആയതിനും 2004 തെക്കൻ കളരിയിൽ ചാമ്പ്യനായതിനും ശേഷം..എനിക്കത്ര വലിയ ആയാസം തോന്നിയില്ല.എന്നാൽ പ്രാക്ടീസ് ചെയ്തിരുന്ന കുട്ടികൾ സ്ട്രെയിൻ ഉള്ളതായി പറയാറുണ്ട് .വടക്കൻ പഠിച്ചതിനുശേഷം പഠിച്ചത് കൊണ്ടാണോ എന്ന് എനിക്കറിയില്ല.താങ്കളുടെ അനുഭവം ആണല്ലോ താങ്കൾക്ക് പറയാൻ കഴിയുക .എന്റെ അനുഭവം എനിക്കും. വടക്കൻ കളരികളിൽ ഒറ്റക്കോല്പയറ്റും ഇത്തരത്തിൽ അമർച്ചയിൽ തന്നെയാണ് ചെയ്യുന്നത് എന്നുള്ള കാര്യവും ഓർക്കുക ആദ്യത്തെ കൈ കുത്തിപ്പൊയ്റ്റുകളിൽ മാത്രമേ വടക്കളിൽ നിന്ന് വ്യത്യാസമുള്ളൂ എന്നുള്ള കാര്യം ഓർക്കുക.ദിനേശൻ കുരുക്കളുടെ കളരിയിലോ സുധി കുരു കളരിയിലോ ആണോ താങ്കൾ പഠിക്കുന്നത്.? ഇനി ഏറ്റവും കോമഡി ആയിട്ടുള്ള കാര്യം ഈ കൈകുത്തി പയറ്റ് നേരെ നിന്ന് പയറ്റി നോക്കുക എന്തായിരിക്കും സ്ഥിതി ? ന്നാൽ പല കളരികളിൽ നാഗ ചൂടിൽ തന്നെയാണ് ഇപ്പോഴും പയറ്റ്. കൈകുത്തി പയറ്റിന് കുറച്ചു കണ്ടതല്ല കൈകുത്തി പയറ്റ് നല്ല ശക്തിയും ആയാസവും വായ് ബലവും നൽകുന്ന ഒന്നുതന്നെയാണ്. താങ്കളുടെ ക്വസ്റ്റ്യൻസ് മായി ബന്ധപ്പെട്ട ഒരു യൂട്യൂബിൽ വീഡിയോ ഞാൻ ചെയ്യാനിരിക്കുന്നുണ്ട്. ഓരോരോ കളരിക്കാര അവര് ചെയ്യുന്ന രീതിയാണ് മെച്ചം എന്ന് പറയുന്നത് കൊണ്ട് തന്നെ മറ്റുള്ള ആയുധനകലകൾ ഇവ മുതലെടുക്കുന്നുണ്ട്. I like all kalari styles.
നമസ്കാരംഗുരുക്കളെ , ഗുരുക്കളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്. ആധികാരികമായി പല അറിവുകളും സ്വായ ക്തമാക്കിയ വ്യക്തിയാണ് താങ്കൾ എന്ന് ഞാൻ മനസ്സിലാക്കുന്നു.ഞാൻ കരാട്ടെ പഠിച്ചിട്ടുള്ള വ്യക്തിയാണ്.ധാരാളം പഴയ ഗുരുക്കന്മാരെ താങ്കൾക്ക്അറിയാം എന്ന്പ്രതീക്ഷിക്കുന്നു. തിരുട്ട് എന്ന വിദ്യയെ ക്കുറിച്ച് എന്തെങ്കിലും അറിവുണ്ടെങ്കിൽദയവായി ഒന്ന് വിശദീകരിക്കാമോ? കമൻറ് പ്രതീക്ഷിക്കുന്നു. എന്ന്സ്നേഹത്തോടെ !...''
തിരുട്ടു വിദ്യ, കുരുട്ടു വിദ്യ, കട്ട വിദ്യ, ഗുരുവില്ല വിദ്യ,ഗുരു ഇല്ലാ പരമ്പരയിലെ വിദ്യ, എന്നൊക്കെ ഇതിനർത്ഥം എന്നാൽ വേറൊരു ചൊല്ലും കൂടിയുണ്ട് masters steel and genious copy എന്ന വാക്കുകൊണ്ട് അതിനർഥം മനസ്സിലാക്കണം. ഇതല്ലാതെ തമിഴ്നാട്ടിലുള്ള ഒരു thiruttu vidya ഉണ്ട് .അത് മർമ്മ പ്രയോഗങ്ങളും മർമ്മ പിടികളും കുത്തുകളും അടങ്ങിയ ലാഡ വിദ്യ എന്ന് വിദ്യയുടെ ഒരു ഭാഗമാണ്.അഗസ്ത്യരുടെ പേരിൽ തന്നെയാണ് ഇത് അറിയപ്പെടുന്നത്. That's all. No more comments in comment box. Further talks in what's app 8129789290
Your understanding about other martial arts is laughable. Please stick to what you know the best.
It is not understanding but my experience. I have learned as I could, karate 6 dan blak belt,and kungfu 7 th degree black belt I have . I don't judge any art openly. But I hate somebody from other martial arts trying to suppress kalari by saying that kalari is useless for fighting. That's all. No more chats on comment box.For more talk catch me on whatsapp 8921789290
At least do some sparring video 👊🏼🥊👊🏼 and stop the demo shit 😆
@@Vinayangurukkal which style of karate did you train to get your 6th dan and who was your master?
@@maggmanu6002 doesn't matter 😆 just knowing some traditional martial arts won't help you in a real situation.
i would recommend Thai boxing , very easy to learn and effective. also strength and conditioning is necessary
കളരി 10 അല്ല 100 വർഷം പഠിച്ച ഒരാളെ പോലും ഒരു BOXER അല്ലെങ്കിൽ ഒരു MMA Fighter വന്ന് നിഷ്പ്രയാസം കീഴടക്കും 🥊👊🏼
MMA എന്ന് പറഞ്ഞാൽ എന്താണ്
@@Leenahari-by9kg Mixed Martial Arts
സമ്മതിക്കൂല ചില ആർക്കാരുടെ അടുത്ത് അടുക്കാൻ കഴിയില്ല കളരി തികച്ചും കണ്ടിട്ടുണ്ടോ എങ്കിൽ സമ്മതിച്ച് തരാം
@@layanadasan630 HAHA 😆 ചില ആളുകളുടെ അടുത്തേക്ക് അടുക്കാൻ കഴിയില്ല എന്ന് നിങ്ങൾക്കാണ് തോന്നുന്നത് , ഒരു MMA Train ചെയ്യുന്ന ആൾക്ക് അങ്ങനെ തോന്നത്തില്ല
നേരിട്ട് ചെല്ലു ആ സ്വദിക്കു .
ആശാന് ആകെ അറിയുന്നത് ഈ കളരി , കരാട്ടെ പിന്നെ kung fuuu മാത്രം ആണെന്ന് തോന്നുന്നു 😆 Combat Sports എന്താണെന്ന് പോയി Research ചെയ്ത് നോക്ക് 🥊👊🏼
സെൽഫ്. ഡിഫറെൻറ്.
പഠിക്കാൻ. പ്രായ. പരിധി. ഉണ്ടോ
@@user-ix8dc1so6n how old are you
👍👍👍
🙏♥️