Mohanlal Lal's Lal salam full episode #4 | Spadikam | K. P. A. C. Lalitha, Bhadran,

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 279

  • @dileep8221
    @dileep8221 3 ปีที่แล้ว +34

    ഈ സിനിമയിൽ സിൽക്ക് സ്മിത ഒരു അഭിഭാജ്യ ഘടകം ആയിരുന്നു ആരും ആ കലാകാരിയെ കുറിച്ച് ഒന്നും പറയുന്നില്ല

  • @venugopal3181
    @venugopal3181 4 ปีที่แล้ว +130

    എന്റെ മകന് ഇപ്പോൽ 23വയസ് അവൻ സിനിമയെ കുറിച്ച് നല്ല കാഴ്ച പടും ഒന്ന് രണ്ട് സിനിമകളും ചെറിയ വേഷം ചെയ്ത ആളാണ്.. അവൻ ഇൗ അടുത്ത കാലത്ത് സ്ഫടികം എന്ന സിനിമ കണ്ടത്.അവനെന്നോട് ഒരു കാര്യം പറഞ്ഞു.അവൻ പറഞ്ഞത് എങ്ങിനെ എന്നാല് എല്ലാം തികഞ്ഞ ഒരു സിനിമ .ഇന്ന് ഇറങ്ങുന്ന സിനിമകൾ ഒരു സിനിമ പോലും സ്ഫടികം എന്ന സിനിമയുടെ ഏഴ് അയൽ പകത്ത് പോലും എത്തുന്നില്ല എന്ന്.ഞാൻ അവനോട് പറയും അത്ഭുതങ്ങൾ നൂറ്റാണ്ടുകളിൽ ഒന്നോ രണ്ടോ സംഭവിക്യു മകനെ എന്ന്..ഇൗ നിമിഷം തിലകൻ ചേട്ടനെ സ്‌മരിക്യാം.....

  • @abdusalam2056
    @abdusalam2056 6 ปีที่แล้ว +79

    മോഹൻലാൽ-തിലകൻ കൂട്ടുകെട്ടിൽ വളരെ മനോഹരമായ ചലച്ചിത്രം.. സ്ഫടികം👌

  • @jishnupkd7166
    @jishnupkd7166 6 ปีที่แล้ว +254

    സ്പടികം തിലകൻ ഇല്ല എങ്കിൽ ആ സിനിമ പകുതി ഇല്ല

    • @arunraj4933
      @arunraj4933 5 ปีที่แล้ว +4

      Satyam

    • @princesachu8778
      @princesachu8778 4 ปีที่แล้ว +1

      സത്യം

    • @jishnu1015
      @jishnu1015 4 ปีที่แล้ว +1

      Valare satyam

    • @aromalr2949
      @aromalr2949 4 ปีที่แล้ว +2

      Truth
      Avarude aa chemistry
      മറ്റാർക്കും ഇല്ല 🔥

    • @gokulmenon8769
      @gokulmenon8769 3 ปีที่แล้ว +1

      തിലകൻ ചേട്ടൻ എന്നാ ലെജൻഡ്.

  • @sanalthomas9210
    @sanalthomas9210 ปีที่แล้ว +11

    വളരെ നല്ല സിനിമകൾ ഉണ്ടായ കാലം ഒരിക്കലും മറക്കാനാകാത്ത കാലവിസ്മയം കലാകാരന്മാർ

  • @നിഖിൽഗീതനടരാജൻ
    @നിഖിൽഗീതനടരാജൻ 3 ปีที่แล้ว +20

    *ഊതിക്കാച്ചിയ* *പൊന്ന്* *കരിക്കട്ടയാക്കിയില്ലേ..*
    *ഉലയൂതിയവന്റെ* *മനസ്* *ഉരുകിയ* *പൊന്ന്* *അറിഞ്ഞില്ല* *മേരി..* 💔
    *സ്ഫടികം* 🔥

  • @poojaprabha1474
    @poojaprabha1474 5 ปีที่แล้ว +55

    Real soul is Thilakan sir... The ultimate star of indian cinema

  • @akhileshgopinath6023
    @akhileshgopinath6023 5 ปีที่แล้ว +29

    Chakko mash illengil ithu verum oru idippadam maathram aayirunu.. Remembering the brilliant acting of Thilakan chettan

    • @blacknight7643
      @blacknight7643 3 ปีที่แล้ว

      Not really....but Thilakan was one of the strengths of the movie

  • @sumagilbert7498
    @sumagilbert7498 3 ปีที่แล้ว +28

    Chacko Maash ( Thilakan Sir) is the soul of the movie.

  • @shambomahadeva2875
    @shambomahadeva2875 5 ปีที่แล้ว +33

    തോമാച്ചായൻ എൻറെ ദൈവമാണ് സാറേ 😎😘 നടൻ എന്നു പറഞ്ഞു നടക്കുന്നവർ മൽസരിക്കട്ടെ ലാലേട്ടൻറെ രോമത്തിനോട്....

  • @carelectricmaster6380
    @carelectricmaster6380 2 ปีที่แล้ว +13

    Legends. Nedumudivenu. Kpac lalitha ആദരാജ്ഞലികൾ 🙏🙏

  • @babeeshkaladi
    @babeeshkaladi ปีที่แล้ว +4

    ലളിത ചേച്ചിക്ക് പിന്നാലെ വേണുവേട്ടനും പോയത്....😔
    മലയാളത്തിന്റെ പുണ്യങ്ങൾ ആയിരുന്നു ഇവർ എല്ലാം 🙏

  • @subashcharuvil3490
    @subashcharuvil3490 5 ปีที่แล้ว +10

    സ്ഫടികം സിനിമയിൽ അഭിനയിച്ച ഇന്ന് നമ്മെ വിട്ടു പിരിഞ്ഞ പ്രതിഭകൾ... സിനിമയുടെ ശക്തരായ നടൻമാർ പകരം വെക്കാൻ കഴിയാത്തവർ... അവർക്കൊക്കെ പ്രണാമം...... സുധീർ ചേട്ടൻ നിങ്ങൾക്കു ഒരു വലിയ സല്യൂട്ട്.. നിങ്ങൾ ഒക്കെ ആണ് ദൈവങ്ങൾ.....പിന്നെ ആ കുഞ്ഞുങ്ങൾ ഇങ്ങനെ ഉള്ള കുഞ്ഞുങ്ങളെ വേണം ഇതുപോലെ ഉള്ള വേദികളിൽ കൊണ്ടുവരണം അവർക്കും ഒരു വലിയ സന്തോഷങ്ങൾ ഉണ്ടാകട്ടെ

  • @solomonthomas7444
    @solomonthomas7444 2 ปีที่แล้ว +27

    Loss of nedumudi venu and thilakan chettan can never be fulfilled

  • @maheshushahari4582
    @maheshushahari4582 4 ปีที่แล้ว +8

    മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടനാരെന്ന ചോദ്യത്തിനു ഒരു ഉത്തരമേയുള്ളൂ, തിലകന്‍. മുന്തിരിത്തോപ്പുകളും നാടോടിക്കാറ്റും തൊട്ട് എത്രയോ സിനിമകളില്‍ അദ്ദേഹത്തിന്‍റെ നിഴലായി നിന്ന പ്രകടനം കാഴ്ചവെച്ച ലാല്‍ തിലകനെന്ന പേര് പറയാന്‍ പോലും മടിക്കുന്നു.
    അവസാന കാലങ്ങളില്‍ പോലും വിസ്മയിപ്പിച്ച പ്രതിഭാസമാണ് അദ്ദേഹം. പത്തിരുപത് വര്‍ഷമായി ഇത്തരം കെട്ടുകാഴ്ചകളിലും സ്വയം പുകഴ്ത്തലിലും അഭിരമിക്കുന്ന താരം മാത്രമാണ് ലാല്‍. നടനെന്ന നിലയില്‍ ഏതാണ്ട് വട്ടപ്പൂജ്യമായി.

    • @linibalu3618
      @linibalu3618 4 ปีที่แล้ว +1

      ഓരോരുത്തര്ക്കും ഓരോ കഴിവുകളുണ്ട്

    • @myfavoritevideosandsongs5192
      @myfavoritevideosandsongs5192 4 ปีที่แล้ว

      Sathyam

    • @SARFIRA73679
      @SARFIRA73679 3 ปีที่แล้ว

      PA CHETTE
      POYI NEE PARANJA CINEMAKAL KANDU NOKKU MOHANLALINTE PRAKADANAM AANU MUNNITTU NILKKUNNATH
      PINNE SPHADIKATHTHIL BEST ACTOR STATE AWARD KITTIYATH AARKKANENNU KOODI ORKKUKA
      THANIYAVARTHTHANATHTHIL LALETTANU KITTENDIYIRUNNA NAYAKAVESHAM ILLATHAKKIYATH THILAKAN AANU
      MOHANLAL ANNU THEERE CHERUPPAM AANENNU
      ATHUKOND BALAN MASH MAMMOOTTY CHEYYATTE ENNU SIBI MALAYILINODUM LOHIYODUM PARANJATH THILAKAN AANU

    • @sarathvs9441
      @sarathvs9441 2 ปีที่แล้ว

      താരതമ്യം ആകാം, ഒരു നല്ല നടനെ പുകഴ്ത്താൻ മറ്റൊരു നല്ല നടനെ ഇകഴ്ത്തി കൊണ്ട് ആകരുത്

    • @gangaunnithan
      @gangaunnithan 2 ปีที่แล้ว

      18:50 തിലകൻ ചേട്ടന്റെ പേര് ഓർമിക്കുന്നല്ലോ

  • @Punjabi_Radio
    @Punjabi_Radio 4 ปีที่แล้ว +15

    Without #thilakan sir there is no #sphadikam
    #Urvashi #chippi #kpac
    #nedumudi #george #smitha😘
    #nedumidi sir said very well
    Really miss u #thilakan sir

  • @arunraj4933
    @arunraj4933 5 ปีที่แล้ว +58

    Without thilakan spadikam is zero.rip nadanasimham thilakan sir

  • @dave2stars
    @dave2stars 4 ปีที่แล้ว +41

    കന്മദം #
    ... അതിൽ ലാലേട്ടൻ സ്വന്തം വീട്ടിൽ വരുമ്പോൾ.. ലളിത ചേച്ചിയുടെ ഒരു ഡയലോഗ് ഉണ്ട്... "ആരോ.. വഴിതെറ്റി വന്നതാ.. " ഇപോഴും അതെ.. ഉള്ള് പൊള്ളും അത് കേട്ടാൽ...

    • @Vishnu-JayanTM
      @Vishnu-JayanTM 2 ปีที่แล้ว +4

      ഇനി അത് പറയാൻ ആളില്ല..😓

    • @dave2stars
      @dave2stars 2 ปีที่แล้ว +1

      @@Vishnu-JayanTM 🙏

    • @kamalprem511
      @kamalprem511 ปีที่แล้ว

      അത് heavy scene ആണ് 😍

  • @arunkovalamg849
    @arunkovalamg849 7 ปีที่แล้ว +140

    ഇതിൽ ആദ്യം പറയേണ്ടത് തിലകനെ ആണ്

  • @emstarstudio3021
    @emstarstudio3021 7 ปีที่แล้ว +170

    തിലകൻ ഇല്ലാതെ ആടുതോമ ഉണ്ടാകില്ല...നാണമില്ലല്ലോ...തിലകനോ ഒന്ന് ഓർമ്മിക്കാൻ എന്താ ഒരു വിമ്മിഷ്ടം...

    • @akhilasaseendran2056
      @akhilasaseendran2056 7 ปีที่แล้ว +5

      u r right

    • @arunkumarvparun5738
      @arunkumarvparun5738 6 ปีที่แล้ว +5

      Thilakan elyatha enganai varana.pinnai nadu mudi prayunnundu thilakanai Patti.mamotty fan anenkil athu of a bro

    • @nandagopanm5123
      @nandagopanm5123 6 ปีที่แล้ว +2

      25:00

    • @parokkottil
      @parokkottil 6 ปีที่แล้ว +4

      Yes! Only Nedumudi said about him! But Mohanlal just Fcking ignored it! I think Mohanlal even ignored Spadikam George too! To me there are 3 actors in it! 1) Thilakan 2) Mohanal 3) spadikam George! It looks like Mohanlal don’t want to share the credit! Pathetic! Thilakan once said Mohanlal is like my son! He was wrong

    • @georgejoseph7519
      @georgejoseph7519 6 ปีที่แล้ว +1

      parokkottil careful with your words. Lal is one of the most down to earth actors

  • @preethap7454
    @preethap7454 4 ปีที่แล้ว +18

    തിലകൻ & രാജൻ പി ദേവ്.. ഇല്ലാതെ ഈ പടം ഉണ്ടോ??....

  • @shajahan9462
    @shajahan9462 3 ปีที่แล้ว +9

    Kpac and lal കന്മതം ആ ഒരു സീൻ മതി ഇവരുടെ ലെവൽ മനസ്സിലാവാൻ

    • @kamalprem511
      @kamalprem511 ปีที่แล้ว

      Heavy range അഹ് 😍

  • @jaganjoseph129
    @jaganjoseph129 ปีที่แล้ว +2

    24:09 ലാലേട്ടന്റെ സ്‌മൈൽ ❤ഇങ്ങേരോളം കാലിബർ ഉള്ള ഒരു നടനെയും ഇന്നെവരെ ഞാൻ കണ്ടിട്ട് ഇല്ല.❤

  • @anto11abraham9
    @anto11abraham9 6 ปีที่แล้ว +12

    This audiences should have at least stood up.. I was thinking .. then I saw Mohan Lal stood up eventually... show some respect ... she is a great lady

  • @sindhukn2535
    @sindhukn2535 3 ปีที่แล้ว +5

    Even now I watch this movie in in tv and it’s freshness is still there.

  • @Yadhukrishna-1995
    @Yadhukrishna-1995 5 ปีที่แล้ว +57

    ഇൗ സിനിമ ഉടെ നെടും തൂൺ തിലകൻ ചേട്ടൻ ആണ്

  • @aswathyg6004
    @aswathyg6004 5 ปีที่แล้ว +58

    ഉർവശി, ചിപ്പി ഒക്കെ കൊണ്ട് വരാമായിരുന്നു....

  • @jaganjoseph129
    @jaganjoseph129 ปีที่แล้ว +3

    19:39 ലാലേട്ടന്റെ വിരലുകൾ..❤

  • @taoismk8321
    @taoismk8321 4 ปีที่แล้ว +6

    Ballatha jaathi cinema thanne aan ith. Definitely in Mohanlal's top 5!

  • @jithinkjohny2765
    @jithinkjohny2765 7 ปีที่แล้ว +28

    adhyam parayunna perukalil entha thilakan sir illathath......spadikam lalettan ullath kond mathramalla thilakan enna brillint actor koodi kattayk ninnu abhinayichath konda athraykum super ayath..adhehathekurich entha parayanjath....njan oru lalettan aradhakan anu ennaalum ithokke kandaal engana sahikunne

    • @nigiljosenigiljose2011
      @nigiljosenigiljose2011 7 ปีที่แล้ว

      Jithin K Johny ne sarikum kanu paryunudo enu nok

    • @thomasjoseph6620
      @thomasjoseph6620 7 ปีที่แล้ว +2

      ആദ്യം പറയുന്നപേരുകൾ തോമസ്‌ ചാക്കോയെ ഇഷ്ടപ്പെടുകയും സപ്പോർട്ട് ചെയ്യുകയും ചെയ്യുന്നവരുടെ പേരുകളല്ലേ?

  • @arunjith.mm-lalu4seasonshi171
    @arunjith.mm-lalu4seasonshi171 5 ปีที่แล้ว +24

    ആ പോലീസുകാരുടെ പേര് പോലും ഓർത്തിരുന്ന ലാലേട്ടൻ 😘

    • @antonyks5780
      @antonyks5780 5 ปีที่แล้ว +1

      Thilakante Peru paranjillallo

    • @vinayakp5485
      @vinayakp5485 4 ปีที่แล้ว

      @@antonyks5780 18 മിനിറ്റ് എന്താ

  • @preethap7454
    @preethap7454 4 ปีที่แล้ว +15

    തിലകൻ കൊല മാസ്സ്..... ഹോ ഒരു രക്ഷേമില്ല

    • @kamalprem511
      @kamalprem511 ปีที่แล้ว

      പിന്നല്ലാതെ 😍

  • @talvinjose4813
    @talvinjose4813 3 ปีที่แล้ว +4

    Lalettan massss thilakan chettan extraordinary 🥰

  • @vv7861
    @vv7861 6 ปีที่แล้ว +14

    Ethra reserved aanu lalettan.. Ethu thanne ano aadu thoma ennu thonni pokum..

  • @maneeshaqatar7873
    @maneeshaqatar7873 5 ปีที่แล้ว +12

    Thilakan super

  • @ajaycbabu6229
    @ajaycbabu6229 5 ปีที่แล้ว +18

    തിലകൻ👌👌👌👌👌

  • @MrTchacko
    @MrTchacko 4 ปีที่แล้ว +3

    Mohanlal othiri ishtamanu ningala cheruppam muthal

  • @gliden9395
    @gliden9395 3 ปีที่แล้ว +5

    Wat a programm lots of lovee ❤️❤️❤️❤️

  • @adarshks0708
    @adarshks0708 2 ปีที่แล้ว +3

    Bhookolathinte oro spanthanavum kanakkil aan🙂♥️

  • @sajupulakkat4308
    @sajupulakkat4308 7 ปีที่แล้ว +22

    Ingane swayam pukazhthunnathinidayil, Thilakan enna maha nadaneyum urvasi enna nadiyeyum kurichu oru vaakenkilum parayamayirunnu..

  • @akhilasaseendran2056
    @akhilasaseendran2056 7 ปีที่แล้ว +31

    right. ....nobody remembers thilakan........etra powerfull acting aayrunu thilakante......athum padathnte main karanamanu.....ennittum aarum onnu paranju polumilla

    • @kannanpathi5349
      @kannanpathi5349 7 ปีที่แล้ว

      nedumudi chettan paranjath kettillayirunno...

    • @aadhisthaan
      @aadhisthaan 4 ปีที่แล้ว

      25:00

  • @shibinjoy9275
    @shibinjoy9275 5 ปีที่แล้ว +10

    ഇത് പോലെയുള്ള സിനിമകൾ ഇനി ഉണ്ടാകുമോ?

  • @arjunjayaprakash2270
    @arjunjayaprakash2270 4 ปีที่แล้ว +7

    Chacko Maash n Aadu Thoma r co-related. Without Aadu Thoma there is no Chacko Maash and without Chacko Maash there is no Aadu Thoma

  • @thrissurbus
    @thrissurbus 4 ปีที่แล้ว +14

    സ്ഫടികം എന്ന സിനിമയുടെ ഏഴയലത്തില്ല ഈ എപ്പിസോഡ്

  • @manojmmanojm7957
    @manojmmanojm7957 7 ปีที่แล้ว +32

    thilakan

  • @gokulmenon8769
    @gokulmenon8769 3 ปีที่แล้ว +6

    തിലകൻ ചേട്ടൻ ഇല്ലാതെ സ്പടികം എന്നാ സിനിമ ആലോചിക്കാൻ വയ്യ.

  • @sagaraliasjacky5970
    @sagaraliasjacky5970 4 ปีที่แล้ว +6

    ലാലേട്ടൻ ❤️

  • @jjosep26
    @jjosep26 5 ปีที่แล้ว +9

    Favorite movie. Biggest Lalattan fan, all the actors and director are awsome in spadikam. But spadikam will never be complete without THILAKAN. Lalattan, sad to see you tried to aviod him.

    • @thecarnaticmahesh
      @thecarnaticmahesh 5 ปีที่แล้ว +1

      Thilakan Sir passed away in 2013, I think. This show was held in 2016 or 2017.

    • @mylovesonam5030
      @mylovesonam5030 5 ปีที่แล้ว

      FierceDeityMahesh thilaghane kurich 2words parayaanan

    • @thecarnaticmahesh
      @thecarnaticmahesh 5 ปีที่แล้ว +1

      @@mylovesonam5030 Theerchayaittum. Angoru oru MAHAnadan thanne ayirunnu. Kanneer pranamam.

    • @mylovesonam5030
      @mylovesonam5030 5 ปีที่แล้ว

      FierceDeityMahesh but ath ee showyil aarum paranjilla .........mohanlalin ippozhum thilaghan chettanumaay shathrutha und ennullathinte thelivaan ith

    • @thecarnaticmahesh
      @thecarnaticmahesh 5 ปีที่แล้ว +1

      @@mylovesonam5030 I guess so, pakshe ee episode-il evideyo Lalettan Thilakan Sir-inde kuruchu paranjittundu.

  • @_alfin559
    @_alfin559 2 ปีที่แล้ว +2

    Lalitha Chechi poyappo chechide vedios kanunna njan

  • @jithucv2236
    @jithucv2236 ปีที่แล้ว

    Mammoos nnu vilichappol aa sneham manasilavunnu🥰

  • @binoyp8705
    @binoyp8705 5 ปีที่แล้ว +8

    No 1 thilakan

  • @prajeeshtk8728
    @prajeeshtk8728 4 ปีที่แล้ว +11

    Thilagan chettan🔥🔥

  • @sanalpk9197
    @sanalpk9197 4 ปีที่แล้ว +9

    ഞാൻ കട്ട ലാലേട്ടൻ ഫാൻ ആണ് പക്ഷേ തിലകൻ ചേട്ടനെ ഓർക്കാൻ പോലും അണ്ണൻ തയ്യാറായില്ല... തിലകൻ ചേട്ടൻ ആണ് സ്ഥിടകം അങ്ങേരുടെ അഭിനയം ജീവിച്ചു കാണിക്കുകയായിരുന്നു.... അതിൻ്റെ മുന്നിൽ എല്ലാം നിഷ്പ്രഭമായി.. ലാലേട്ടാ ഒന്ന് ആ മഹാനടനെ ഓർക്കാമായിരുന്നില്ലേ?

  • @kamalprem511
    @kamalprem511 ปีที่แล้ว +2

    ഒന്നൊന്നര പടം അഹ് 😍👌🏽

  • @sanojks4378
    @sanojks4378 3 ปีที่แล้ว +2

    Thilakan🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @alanthomas1244
    @alanthomas1244 4 ปีที่แล้ว +7

    ചങ്ങനാശേരിക്കാറുണ്ടെങ്കിൽ ഇവിടെ കമ്മോൺ

  • @Jishnucreations2021
    @Jishnucreations2021 7 ปีที่แล้ว +16

    It should be good if you have told Thilakan' sir name and if you done a tribute for Thilakan sir,I should have appreciated this program.

  • @rohitps2683
    @rohitps2683 3 ปีที่แล้ว +3

    Lal salam ellaa episodine kaal views ithinaanu🔥

  • @Mrtribru69
    @Mrtribru69 7 ปีที่แล้ว +13

    The red sari ( forgot her name). She presents the programme so nicely, compared to many other anchors! Much better than our Renjini Haridas & others!

  • @riyageorge3884
    @riyageorge3884 ปีที่แล้ว +2

    Rip Lalithamma ,Nedumudi venu and Thilakan sir

  • @samjeeshmadhav4425
    @samjeeshmadhav4425 3 ปีที่แล้ว +4

    Ee show re start ചെയ്തുകൂടെ....?????

  • @fanoonlab6101
    @fanoonlab6101 5 ปีที่แล้ว +4

    Sphadigathila Churulanmudianu Nammude LALATTANU appolum cherunnathu.

  • @sreesvlogs866
    @sreesvlogs866 3 ปีที่แล้ว +4

    e cinemaku spadikam.enu peru suggest cheythathu sakshal k.m.Mani sir anu

  • @networkengineer2734
    @networkengineer2734 3 ปีที่แล้ว +7

    Missing Chako Mashh Aka Tilakan 😭

  • @xaviermarydasan1429
    @xaviermarydasan1429 5 ปีที่แล้ว +10

    thilakan chettane kurichu paranjathu kuranju poyi. athehamanu e film no.1

  • @wolfofkeralawolfofkerala737
    @wolfofkeralawolfofkerala737 6 ปีที่แล้ว +8

    thilakan.......

  • @aravindramesh8824
    @aravindramesh8824 4 ปีที่แล้ว +8

    Thilakanchettane ormikkunnathinodoppam Urvashichechiyem invite cheyyanqmayrunnu..veroru athulyaprathibha..

    • @gangaunnithan
      @gangaunnithan 2 ปีที่แล้ว

      Thilakan ചേട്ടൻ at 18:50 ഓർക്കുന്നുണ്ടല്ലോ

  • @aneeshsl9511
    @aneeshsl9511 4 ปีที่แล้ว +4

    Oru achante thirichariv aanu sphadikam chakkomash the king....

  • @xaviermarydasan1429
    @xaviermarydasan1429 5 ปีที่แล้ว +23

    thilakan chettan illenkil spadikam illa

  • @vivekpnair3484
    @vivekpnair3484 4 ปีที่แล้ว +3

    കിടിലം 👌

  • @jagadeeshjagadeesh6742
    @jagadeeshjagadeesh6742 5 ปีที่แล้ว +7

    ലാലേട്ടന്റെ മാസ്റ്റർ പീസ്

  • @ॐnama_shivayaॐ
    @ॐnama_shivayaॐ 7 ปีที่แล้ว +5

    my favorite film...

  • @balakrishnank2671
    @balakrishnank2671 3 ปีที่แล้ว +4

    സിൽക്ക് സ്മിത യെപ്പറ്റി പറയാത്തതു എന്തു കൊണ്ട്,,,,

  • @rajagopalpk4242
    @rajagopalpk4242 4 ปีที่แล้ว +4

    only thilkan sir great actor

  • @ganeshh3121
    @ganeshh3121 2 ปีที่แล้ว +2

    Nice, but Sphadikam George inu സംസാരിക്കാൻ കൂടുതൽ അവസരം കൊടുക്കേണ്ടിയിരുന്നു

    • @blackcats192
      @blackcats192 ปีที่แล้ว

      Georje chetanod oru vakk polum parannilla lal..

  • @kuttikakuttyka5495
    @kuttikakuttyka5495 6 ปีที่แล้ว +9

    Thilagan,
    Jagadhi,
    Invar jana hirdayan gal keeyadakyavar anu

  • @ajaybenny8117
    @ajaybenny8117 6 ปีที่แล้ว +16

    Changanacherry Da 💪💪

  • @muralipk1959
    @muralipk1959 หลายเดือนก่อน

    ⁠ കിരീടം , സദയം , ഭരതം , ദേവാസുരം , ഇരുവർ ,വാനപ്രസ്ഥം , സ്പടികം ,താഴ് ‌വാരം .... മോഹൻലാലിന്റെ മികച്ച സിനിമകൾ ; ഇതിൽ ഓരോന്നും നാഷനൽ അവാർഡിനർഹം ; 8 ഭരത്‌ അവാർഡുകൾ കിട്ടേണ്ടതയായിരുന്നു .

  • @subinsubi-md4dv
    @subinsubi-md4dv ปีที่แล้ว

    Nalla film manu pakhe kalagatam vereyanu makkale

  • @tijomonkuryala4348
    @tijomonkuryala4348 3 ปีที่แล้ว +7

    ചങ്ങനാശ്ശേരി ഡാ 🔥🔥🔥

  • @avinashvlogs2138
    @avinashvlogs2138 ปีที่แล้ว

    thilakan chettan...🔥🔥🔥🔥🔥

  • @Kim-br7kv
    @Kim-br7kv 5 ปีที่แล้ว +13

    The intro dance is ridiculous, like a sexy show. Please avoid that kind of demoting factors

  • @nadhup8078
    @nadhup8078 4 ปีที่แล้ว +4

    ആടുതോമ ഉയിർ

  • @gopansnair4235
    @gopansnair4235 7 ปีที่แล้ว +21

    Thilakan chettane patti oru vaakku polum paranjillallo Mr mohanlal . Shame on u really

    • @cidojan
      @cidojan 4 ปีที่แล้ว

      18.10

  • @Bond-vs7mu
    @Bond-vs7mu 4 ปีที่แล้ว +7

    ചാക്കോ മാഷിനെ പറ്റി മോഹൻലാൽ പറയുന്നത് കേൾക്കാൻ ആണ് വീഡിയോ കണ്ടത് പക്ഷേ First introductionil polum തിലകനെ പറ്റി പറയുന്നില്ല,, ചെറിയ റോൾ ചെയ്ത കരമനയെ ഓർക്കുന്നു,, എന്നിട്ടും തിലകന്റെ കാര്യം പറയാൻ എന്തൊരു ബുദ്ധിമുട്ട്, ആടുതോമ മാത്രം അല്ല ചാക്കോ മാഷിന്റെ വേഷം ചെയ്യാനും അതുപോലെ ഒരു നടൻ ഇനിയില്ല, ചാക്കോ മാഷിന്റെ വേഷം നെടുമുടിക്ക് വാങ്ങി കൊടുക്കാൻ മോഹൻലാൽ ശ്രമിച്ചതായി തിലകന്റെ പഴയ ഇന്റർവ്യൂ കണ്ടത് ഇപ്പോൾ ഓർക്കുന്നു

    • @SARFIRA73679
      @SARFIRA73679 3 ปีที่แล้ว

      SUHRUTHTHE ATHIL ORU THETTUMILLA
      PAND THANIYAVARTHTHANATHTHILE LALETTANU KITTENDA ROLE MAMMOOTTYKKU KODUKKANAMENNU SIBIYODUM LOHIYODUM PARANJU KODUPICHCHAVANANU THILAKAN
      SO MOHANLALINU THILAKANTE ROLE NEDUMUDIKK KODUKKAN PARAYAM

    • @ഞാൻഒരുമനുഷ്യൻ-പ3ബ
      @ഞാൻഒരുമനുഷ്യൻ-പ3ബ 3 ปีที่แล้ว

      അതെ അത് തന്നെ കാരണം

    • @deepthik6622
      @deepthik6622 2 ปีที่แล้ว

      @@SARFIRA73679 thilakan tanne aarnu sheri. Mammotty ku aanu ahh role apt. Spadikathil chacko mash aakn thilakanm.

  • @sreelakshmishanmughan4843
    @sreelakshmishanmughan4843 6 ปีที่แล้ว +2

    Ella intro ilum neha sucsna dance chyyunnu,,,,plz ,,,being a malyalam reality show,,,avarkku kurachoode dress sence paranju kodukkane plzzzz,,req aanu

  • @mdhussain9085
    @mdhussain9085 7 ปีที่แล้ว +18

    അവതാരികയായി മറ്റൊരാളെ നോക്കാമായിരുന്നു

    • @sonyKJ
      @sonyKJ 4 ปีที่แล้ว +2

      താൻ ചെല്ലാൻ മേലാരുന്നോ ഒന്ന് പോടാ

    • @sonyKJ
      @sonyKJ 4 ปีที่แล้ว +1

      താൻ ചെല്ലാൻ മേലാരുന്നോ ഒന്ന് പോടാ

  • @vyshakvkkichu3928
    @vyshakvkkichu3928 ปีที่แล้ว +1

    Spadikam ❤️

  • @midhunrajrs2522
    @midhunrajrs2522 ปีที่แล้ว +1

    lalithamma ❤️

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 ปีที่แล้ว +2

    സ്പടികം ജോർജ് എന്നാ നടനൊക്കെ എവിടെപ്പോയി

  • @baijubhavanandan
    @baijubhavanandan 7 ปีที่แล้ว +2

    cinemastar allatha guestkaleyum seat nalki adarikkanam

  • @sajanjohn100
    @sajanjohn100 7 ปีที่แล้ว +11

    ലാലേട്ടാ താങ്കള്ക്ക് പറ്റിയ പണി അല്ല ഇത് , വെളിപാടിന്റെ പുസ്തകം പോലെ ഒരു സി സിനിമ താങ്കളിൽ നിന്നും പ്രതിഷിക്ജ്\ഹില്ല

  • @abhilashkumarmabhilashkuma9291
    @abhilashkumarmabhilashkuma9291 5 ปีที่แล้ว +2

    vendayirunnu poyavare kanichathu.. orupadu vishamam vannu..spadikam onnude kandolam laletta..veendum avarellam undennu thonnicholum.. illennulla yatharthyam arinjittum

    • @gopikagopika2185
      @gopikagopika2185 4 ปีที่แล้ว

      ABHILASH KUMAR M ABHILASH KUMAR M sathyam chettaa

  • @mattachan
    @mattachan 7 ปีที่แล้ว +9

    thilakan sarine kurichu lal parayunnilla

    • @revanth3508
      @revanth3508 5 ปีที่แล้ว +3

      Athu nedumudi venu paranjappol mathram

    • @sreejithramesh5688
      @sreejithramesh5688 4 ปีที่แล้ว +4

      Therchayayum moshamayipoyi laletta. Eduthu parayendatgayirunnu

  • @MilanNixon-vh5uf
    @MilanNixon-vh5uf 3 หลายเดือนก่อน +1

    Mohapulimurgnr3❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anithanair2345
    @anithanair2345 7 ปีที่แล้ว +3

    valare nalla program..........

  • @ashlyy_aishu3471
    @ashlyy_aishu3471 7 หลายเดือนก่อน

    Changanachery✌️✌️

  • @anitharaj6581
    @anitharaj6581 ปีที่แล้ว

    Devuni kumaruniki many houses as he said my father has many houses in this city so don't worry if not there i will tell u ... """

  • @gopikagopika2185
    @gopikagopika2185 4 ปีที่แล้ว +2

    thilakan enna Maha nadanillengil sfadikam verum ottakalanayanu .

  • @celiachretien9207
    @celiachretien9207 7 ปีที่แล้ว +2

    Three , two , one starts with three fingers up and go down to one. Not one finger, two fingers and three fingers up. That would be one, two, three. :-)