നാഥാ എൻ കണ്ണുകൾ Vocals: Manjari CHRISTIAN DEVOTIONAL SONG
ฝัง
- เผยแพร่เมื่อ 13 ต.ค. 2024
- Song: നാഥാ എൻ കണ്ണുകൾ
Album: ഞാനെത്ര പാപി
Year: 2008
Vocals : Manjari
Lyrics : Siby Kodiyattu
Music: James kuttampuzha, Baby koothampurathu
Orchestration: Raju K. J.
Mixing n Mastering: Renjith
Tabla: Shins
Flute: Jossey
Base: Jossey Kottayam
Violin: Ochappan & kuttiyachan
Studio : SS, Trivandrum
നാഥാ എൻ കണ്ണുകൾ കണ്ടിരുന്നെങ്കിലും
നിൻ മുഖം കാണാതെ ഞാൻ അലഞ്ഞു
നാഥാ എൻ കണ്ണുകൾ കണ്ടിരുന്നെങ്കിലും
നിൻ മുഖം കാണാതെ ഞാൻ അലഞ്ഞു
ദേവാ എൻ കാതുകൾ കേട്ടിരുന്നെങ്കിലും
നിൻ സ്വരം കേൾക്കാതെ ഞാൻ നടന്നു
ദേവാ എൻ കാതുകൾ കേട്ടിരുന്നെങ്കിലും
നിൻ സ്വരം കേൾക്കാതെ ഞാൻ നടന്നു
നാഥാ എൻ കണ്ണുകൾ കണ്ടിരുന്നെങ്കിലും
നിൻ മുഖം കാണാതെ ഞാൻ അലഞ്ഞു
ആശയില്ലാതെ ഞാൻ കേഴുമ്പോൾ
ഭാവി പ്രത്യാശയും നീ ഏകിയില്ലേ
ആശയില്ലാതെ ഞാൻ കേഴുമ്പോൾ
ഭാവി പ്രത്യാശയും നീ ഏകിയില്ലേ
ആശ്രയമില്ലാതെ ഞാൻ തിരുമുൻപിൽ
ആശ്രയമില്ലാതെ ഞാൻ തിരുമുൻപിൽ
നാഥാ എന്നോട് മനസ്സലിയൂ
നാഥാ എൻ കണ്ണുകൾ കണ്ടിരുന്നെങ്കിലും
നിൻ മുഖം കാണാതെ ഞാൻ അലഞ്ഞു
അറിയുന്നു ഞാൻ നിന്റെ സ്നേഹത്തെ
എനിക്കായി നീ തന്ന ജീവിതത്തെ
അറിയുന്നു ഞാൻ നിന്റെ സ്നേഹത്തെ
എനിക്കായി നീ തന്ന ജീവിതത്തെ
യേശുവേ ഞാനിതാ നിൻ തിരുമുൻപിൽ
യേശുവേ ഞാനിതാ നിൻ തിരുമുൻപിൽ
നീട്ടുന്നു കൈകൾ കൈവിടല്ലേ
നാഥാ എൻ കണ്ണുകൾ കണ്ടിരുന്നെങ്കിലും
നിൻ മുഖം കാണാതെ ഞാൻ അലഞ്ഞു
ദേവാ എൻ കാതുകൾ കേട്ടിരുന്നെങ്കിലും
നിൻ സ്വരം കേൾക്കാതെ ഞാൻ നടന്നു
ദേവാ എൻ കാതുകൾ കേട്ടിരുന്നെങ്കിലും
നിൻ സ്വരം കേൾക്കാതെ ഞാൻ നടന്നു
നാഥാ എൻ കണ്ണുകൾ കണ്ടിരുന്നെങ്കിലും
നിൻ മുഖം കാണാതെ ഞാൻ അലഞ്ഞു
എന്റെ നാഥാ
എന്റെ കണ്ണുകൾ അങ്ങയെ കാണാനും,
എന്റെ ചെവികൾ അങ്ങയെ കേൾക്കാനും കൃപയാകേണമേ 🙏🙏
നന്ദി 🙏
111@@thomsonsdevotionalmusic
Most favorite song 😊
Thank u so much
യേശുവേ, അങ്ങെന്നെ അനുദിനം കാണുന്നു എന്നറിയുമ്പോൾ.. എത്ര സ്തുതിച്ചാലും, എത്ര വർണിച്ചാലും തീരില്ല ഈ ജന്മം.
നന്ദിയും സ്തുതിയും യേശുവേ 🙏
Nice ❤vocals, lirics, music &ഓർക്കസ്ട്രേഷൻ 👏👏👏
നന്ദി 🙏
ആദ്യ ശ്റവണത്തിൽ തന്നെ വളരെ ഇഷ്ടമായി.നല്ല വരികളും നല്ല സംഗീതവും
❤❤
Best New beautiful prayer collection athimanoharam, great singing and present super teacher ethrakettalum kandalum mathiyakilla rajakumari mole, meaningful lyrics, touched my heart, enikku sankadam vannu kannukal niranjozhuki super sister wonderful god bless you all congratulations ❤
Thank u so much
എൻ്റെ ഈശോയെ അങ്ങയെ കാണാൻ എനിക്കു കൃപ നൽകണേ🙏🙏🙏🙏😪
നന്ദി ദൈവമേ 🙏
Super
Thank u🙏
Beautiful song 🎉
Thanks
വളരെ നന്നായിരിക്കുന്നു.
നന്ദി 🙏
Supprrr chettay🥰🙏🏻
Thank u
Super voice and lyrics
🙏
Super👍.. Nice song 👍
Thank u
Beautiful song.God bless❤
Thank u so much
Ammen ❤ supper song ❤❤❤
🙏
Beautiful song
Thank u
Super❤❤song❤❤
Thank u
👌 super
🙏
Good song
Thank u so much
Super👍🏻
Thank you 👍
Super song ❤️
Thank u
Very nice🎉
🙏
'Great music'
Thanks
Super ❤❤
താങ്ക്സ്
Nice song ❤
🙏
Beautiful song ❤️
Thank u
Nice❤❤❤
Thank u
Good ❤
Thanks ✌
ദൈവമേ ഞങ്ങളെ അനുഗ്രഹിക്കണമേ
🙏
Nice
Thanks
Thanks
Superb❤🎉
🙏
👌👌👌🔥🔥❤️❤️🙏🏻🙏🏻
🙏
❤️❤️❤️❤️❤️❤️
🙏
വളരെ നന്നായിരിക്കുന്നു
നല്ല വരികൾ നല്ല music
ഒത്തിരി നന്ദി 🙏
🙏🙏🙏
🙏
❤️🔥🎉❤️🔥
🎉
🙏🙏🙏❤️❤️❤️
🙏
❤❤❤❤❤🎉🎉🎉🎉🎉
🙏
❤❤❤
🙏
❤
Q
സൂപ്പർ song very beautiful song so nice ❤️❤️😘😘🫶🫶👌👌
താങ്ക്സ് 🙏
വളരെ നല്ലൊരു ഗാനം. വീണ്ടും വീണ്ടും കേൾക്കുന്നു.
ഒത്തിരി നന്ദി 🙏
❤
19 വർഷം മുൻപത്തെ വർക് ആണ് 🙏🙏🙏🌹🌹🌹🌹
Thank u so much chetta🙏
രാജുചേട്ടാ പാട്ടിന്റെ കരൊക്കെ ഉണ്ടോ
Super song
Thank u
Very good
Thanks
Very good meaningful lines, good music, very Nice song.
Thanks a lot🙏
Supper❤adimanoharamayaganam.supper❤
നന്ദി 🙏
നന്നായിരിക്കുന്നു. 👌
നന്ദി 🙏
Our prayers 🙏
🙏
Good👍👍🙏🙏
Thanks for visiting
@@thomsonsdevotionalmusic Good👍. God Bless🙏🙏🙏
@@thomsonsdevotionalmusic 👌👍🙏
❤️Very nice song
🙏
മനോഹരഗാനം❤
നന്ദി 🙏
❤❤❤❤❤❤❤
🙏
🥰🥰
❤❤super song❤❤❤❤❤
🙏
🙏🏻🙏🏻🙏🏻
🙏
❤💙Super song💙❤️
🙏
👌
🙏
Super..very nice song 👍🏻❤🙏🏼
🙏
Very nice song🙏🌹🌹🙏
👍
🙏
Very good lyrics, god bless us❤❤❤
🙏
Karoke tharamo pls
Karaoke uploaded in channel... Or send me ur no. I wl share..
Divine very nice beautiful miracle collection athimanoharam, excellent soulful singing super molu ethrakettalum mathiyakilla sister manjari my beloved guest,sistere othiri snehathode welcome you, lyrics and music orchestration official videos ellam perfect beautiful set up adipoli enikku othiri lshtamalle molu, this sneham never respond really, nammal onnanu kristhuvil ennum onnalle,god bless congratulations ❤
🙏
Reply l received sister thank you so much god bless you all congratulations ❤
Voice remove allatha orginal karoke elle
Pls replay
ഈ ഗാനം 2008 ൽ casset ആക്കി ഇറക്കിയതാണ്.. അതിന്റെ ഒർജിനൽ ഇത് produce ചെയ്ത ആളുടെ അടുത്തും ഉണ്ടായിരുന്നില്ല... പിന്നെ ഇത് ഒരു സോഫ്റ്റ്വെയർ ന്റെ സഹായത്തോടെ ആണ് ഇങ്ങനെയെങ്കിലും ചെയ്തത്..
Ok
Ok
Super song❤❤❤
🙏
Nice Song🎉🎉❤
🙏
Super
Thanks
Super song
🙏
❤❤❤❤
🙏
❤️❤️❤️❤️
🙏
🙏
❤
🙏
Nice song ❤
🙏
Super
Thanks
Super❤
Thanks 🔥
Super❤
Thanks 🔥
❤️❤️❤️
🙏