സ്തുതികൾ നിനക്ക് മാത്രം..PRAISE SONG..Vocals : Sr. Julie Therese, CSN, Sr. Rincy Alphonse, SD

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • Vocals : Sr. Julie Therese, CSN, Sr. Rincy Alphonse, SD
    Lyrics and Music : Thomson A. Varghese
    Song Coordinator : Leela L. Gireesh Kuttan
    Studio : Geetham, palarivattom
    Programing - Ashwin
    Mixing : Sree Sanker
    Video n Edits : Jacob
    സ്തുതികൾ നിനക്ക് മാത്രം...
    എൻ സ്തുതികൾ നിനക്ക് മാത്രം
    ദൈവകൃപക്കായ് വന്നിടൂ ജനമേ
    അവനെ നിങ്ങൾ സ്തുതിക്കുവിൻ
    ദൈവകൃപക്കായ് വന്നിടൂ ജനമേ
    അവനെ നിങ്ങൾ സ്തുതിക്കുവിൻ
    സ്തുതികൾ നിനക്ക് മാത്രം...
    എൻ സ്തുതികൾ നിനക്ക് മാത്രം
    ദൈവകൃപക്കായ് വന്നിടൂ ജനമേ
    അവനെ നിങ്ങൾ സ്തുതിക്കുവിൻ..
    ദൈവകൃപക്കായ് വന്നിടൂ ജനമേ
    അവനെ നിങ്ങൾ സ്തുതിക്കുവിൻ
    .....ഹല്ലേലൂയാ ... ഹല്ലേലൂയാ ...
    .....ഹല്ലേലൂയാ ... ഹല്ലേലൂയാ ...
    യേശുവേ നല്ലിടയാ നിൻ -
    മഹത്വമെന്നും കീർത്തിക്കാം..
    സങ്കീർത്തനങ്ങളാൽ...
    അനവരതം പാടീടാം..
    സങ്കീർത്തനങ്ങളാൽ...
    അനവരതം പാടീടാം..
    അനവരതം പാടീടാം...
    സ്തുതികൾ നിനക്ക് മാത്രം...
    എൻ സ്തുതികൾ നിനക്ക് മാത്രം
    ദൈവകൃപക്കായ് വന്നിടൂ ജനമേ
    അവനെ നിങ്ങൾ സ്തുതിക്കുവിൻ
    ദൈവകൃപക്കായ് വന്നിടൂ ജനമേ
    അവനെ നിങ്ങൾ സ്തുതിക്കുവിൻ
    മർത്യ വിമോചകാ...
    നിൻ മഹത്വമെന്നും ദർശിക്കാം
    ഹൃദയ വീണ മീട്ടി.....
    നിൻ പുകളെന്നും വർണ്ണിക്കാം
    ഹൃദയ വീണ മീട്ടി.....
    നിൻ പുകളെന്നും വർണ്ണിക്കാം
    നിൻ പുകളെന്നും വർണ്ണിക്കാം
    സ്തുതികൾ നിനക്ക് മാത്രം...
    എൻ സ്തുതികൾ നിനക്ക് മാത്രം
    ദൈവകൃപക്കായ് വന്നിടൂ ജനമേ
    അവനെ നിങ്ങൾ സ്തുതിക്കുവിൻ
    ദൈവകൃപക്കായ് വന്നിടൂ ജനമേ
    അവനെ നിങ്ങൾ സ്തുതിക്കുവിൻ
    .....ഹല്ലേലൂയാ... ഹല്ലേലൂയാ
    ....ഹല്ലേലൂയാ... ഹല്ലേലൂയാ
    എൻ പ്രിയ താതനെ
    നിൻ പ്രാഭവമെന്നും വാഴ്ത്തീടാം
    താള മേളങ്ങളാൽ ...
    കീർത്തനമെന്നും പാടീടാം
    താള മേളങ്ങളാൽ ...
    കീർത്തനമെന്നും പാടീടാം
    കീർത്തനമെന്നും പാടീടാം
    സ്തുതികൾ നിനക്ക് മാത്രം...
    എൻ സ്തുതികൾ നിനക്ക് മാത്രം
    ദൈവകൃപക്കായ് വന്നിടൂ ജനമേ
    അവനെ നിങ്ങൾ സ്തുതിക്കുവിൻ
    ദൈവകൃപക്കായ് വന്നിടൂ ജനമേ
    അവനെ നിങ്ങൾ സ്തുതിക്കുവിൻ
    സ്തുതികൾ നിനക്ക് മാത്രം...
    എൻ സ്തുതികൾ നിനക്ക് മാത്രം
    ദൈവകൃപക്കായ് വന്നിടൂ ജനമേ
    അവനെ നിങ്ങൾ സ്തുതിക്കുവിൻ
    ദൈവകൃപക്കായ് വന്നിടൂ ജനമേ
    അവനെ നിങ്ങൾ സ്തുതിക്കുവിൻ
    #malayalam devotional songs #thomsons devotionalmusic #latest songs #christian mashup songs #malayalamchristianmashupsongs #christiandevotionalsongsmalayalamnew #devotionalsongs #christiandevotionalsongs #malayalam christian songs #christian christmashymns #vijayyesudas song latest #singer vijay yesudas #നീഎന്നിൽഅലിഞ്ഞുചേരേണമേ #വിജയ് യേശുദാസ് #thomsons devotionalmusic #thomsonavarghese #latest song 2023 #neeennilesong #neeennil #നീഎന്നിൽ #songnew #music
    #devotional songs,devotionalsongs #malayalam#devotionalsongs#telgu#devotional song tamil#devotional song kanaada#devotional songs malayalam christian#christian songs#jesus songs#jesus songs telugu#jesus#
    jesus love me#song#songs 2023#song latest#songs malayalam#latest song#lofi songs#mashup songs#new song#jesus with you#

ความคิดเห็น • 306