GO PRO HERO 9, BEST ACTION CAMERA ,എല്ലാം തികഞ്ഞ ആക്ഷൻ ക്യാമറ

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 485

  • @rightclicks
    @rightclicks 4 ปีที่แล้ว +60

    എന്റെ gopro 8 വാങ്ങിച്ച് 5 മാസത്തിനുള്ളിൽ dead ആയി. Warranty replacement പുതിയത് കിട്ടി.🙋‍♂️

    • @jasonroy7479
      @jasonroy7479 4 ปีที่แล้ว +2

      ഗോ പ്രൊ ഹീറോ 9 : കുക്കിംഗ് വ്ലോഗിനൂം , തരക്കേടില്ലാത്ത ഫോട്ടോഗ്രാഫ്യ്കൂം suitable ആണോ... വല്ലാത്ത സംശയം ആണ് .. ഒന്ന് പറഞ്ഞു തരാവോ ബ്രോ , കുക്കിംഗ് വ്ലോഗ് നു ട്രൈപോഡ്‌ ലെ സെറ്റ് ചെയ്തു വച്ചാൽ നല്ലതാണൊ ...

    • @amrazyazeen7681
      @amrazyazeen7681 4 ปีที่แล้ว +1

      Replacement ന്‌ എവിടെ ആണ്‌ contact cheyyendath

    • @vishnumc7523
      @vishnumc7523 3 ปีที่แล้ว +1

      @@amrazyazeen7681 site ill

    • @mrfakegameing
      @mrfakegameing 5 หลายเดือนก่อน

      Ippozhum aa GoPro work aakunnundo....vaare enthakilum complaint vannittundo ?

  • @umairafarsana9726
    @umairafarsana9726 4 ปีที่แล้ว +47

    അടിപൊളി ചാനൽ
    എത്രയും പെട്ടന്ന് 100k subscribers എത്തട്ടെ

  • @fayazmuhammed8114
    @fayazmuhammed8114 4 ปีที่แล้ว +130

    Gopro hero 3;കയ്യിൽ വെച്ച് *Hero9* റിവ്യൂ ചെയ്ത നിങ്ങൾ മാസ്സ് ആണല്ലോ 😃

    • @hafsal_hfl
      @hafsal_hfl 4 ปีที่แล้ว +9

      Gopro യുടെ ഏത് ക്യാമറാ ഉപയോഗിച്ച ആളുകൾക്ക് ഈ കമ്പനിയുടെ ഏത് ക്യാമറയെ പറ്റിയും നല്ലതേ പറയാൻ കഴിയൂ. അത്രക്കും കിടിലൻ company aanu GoPro. I personally have a Hero7 Black 😍

    • @ishootphotography
      @ishootphotography  4 ปีที่แล้ว +12

      Camera kittande😄

    • @fayazmuhammed8114
      @fayazmuhammed8114 4 ปีที่แล้ว +1

      @@ishootphotography 😂

    • @Selumk
      @Selumk 4 ปีที่แล้ว +1

      @@hafsal_hfl go Pro ethum pwoli aaaanu
      Hero 4 undaynuuuu veetil

    • @mohdyunus9185
      @mohdyunus9185 3 ปีที่แล้ว

      😁😁

  • @santhoshkeezhattoor..
    @santhoshkeezhattoor.. 4 ปีที่แล้ว +2

    Chetta ente kayillula camera cannon 70 d ann athil video eduthitt cannon connect app vazhi video phonil send avunnilla athin settings il enthenkilum cheyanamo🙏🙏🙏

    • @ishootphotography
      @ishootphotography  4 ปีที่แล้ว

      വീഡിയോ 1500 യിൽ ഒന്നും കിട്ടില്ല, ഇതിൽ നോക്കണം, 720 ഷെയർ ചെയ്തു nokku

  • @gopakumarkm695
    @gopakumarkm695 4 ปีที่แล้ว +33

    I have gopro hero 8.. please do one video about hero8 its settings and all

    • @ishootphotography
      @ishootphotography  4 ปีที่แล้ว +5

      Ah

    • @YadunandLal
      @YadunandLal 4 ปีที่แล้ว +1

      Enthum vichaarichan bro pinne vangiyath😂

    • @jasonroy7479
      @jasonroy7479 4 ปีที่แล้ว

      Bro normal photography kku nallthano, hero 8.. broyude abiprayam entha

  • @mithun1823
    @mithun1823 4 ปีที่แล้ว +68

    Action ക്യാമറയുമില്ല dslr ഉം ഇല്ല നല്ലൊരു മൊബൈലും ഇല്ല പിന്നെ എന്തിനാണോ എന്തോ ഞാൻ ഇത് ഇരുന്ന് കാണുന്നത്

    • @Selumk
      @Selumk 4 ปีที่แล้ว +9

      ഇതൊക്കെ കാണുന്നവർ ഇതൊക്കെ ഉള്ളവരാണ് എന്നാണോ
      എത് അറിവും ചെറുതല്ല

    • @mithun1823
      @mithun1823 4 ปีที่แล้ว +1

      @@Selumk 😃

    • @mohdyunus9185
      @mohdyunus9185 3 ปีที่แล้ว +4

      Mobile illathe nee engane kaanunne ee video

    • @subairyousafify
      @subairyousafify 3 ปีที่แล้ว

      Hi welcome to my channel

    • @vishnukrishna861
      @vishnukrishna861 2 ปีที่แล้ว

      Valla panik poyi vangan nok
      Ella chanelilum elam videosiluk ingane oro daav varum

  • @akhiludayakumar6071
    @akhiludayakumar6071 4 ปีที่แล้ว +1

    Ekka enike sony alpha a6000 camera yundee athinnu kurachu oru video cheyavoo

  • @mahinfun07
    @mahinfun07 4 ปีที่แล้ว

    Enikorennam vanganam moto vloginu , etha നല്ലത് ?

  • @YounusNattika
    @YounusNattika 2 ปีที่แล้ว

    *📢GoPro9 black ൽ ഷൂട്ട് ചെയ്ത സ്ലോമോഷൻ വീഡിയോ മൊബൈലിൽ എഡിറ്റ് ചെയ്യാൻ ബിറ്റ് റേറ്റ് ഏതാണ് ഉപയോഗിക്കേണ്ടത്❓*

  • @KL06farm
    @KL06farm 4 ปีที่แล้ว

    go pro 9 or sony zv1 plz suggest

  • @SharunSSajeev
    @SharunSSajeev 4 ปีที่แล้ว +16

    Ente ponnu chetta.. 😂 thumbnail കണ്ട് ഞെട്ടിത്തരിച്ചുപോയിട്ടാണ് video കണ്ടത്..
    ഒരു നിമിഷം ഞാൻ പകച്ചുപോയി 😂❤❤❤

  • @kabeerkhan6539
    @kabeerkhan6539 4 ปีที่แล้ว +1

    Chetta enik oru youtube channel thudangana.. Best budget camera onnu suggest cheyyuo.. Travel vlog.. Angne cheyyana plan..action camera.. Engane ind atho dslr mathiyoo please reply

    • @ishootphotography
      @ishootphotography  4 ปีที่แล้ว +1

      Lumix g 58 or g7 or go pro

    • @kabeerkhan6539
      @kabeerkhan6539 4 ปีที่แล้ว

      @@ishootphotography thank you mutheeee🙏😌😍

  • @xtvloger
    @xtvloger 2 ปีที่แล้ว

    Chatta e GoPro video chyumbol battery charge thernu kazenjalla a video upload chyandatu

  • @Smartinphilip
    @Smartinphilip 4 ปีที่แล้ว +1

    Go pro max anuu kidu....

  • @adurpina
    @adurpina 4 ปีที่แล้ว +1

    that is great bro Sayid

  • @nooranadkomban1
    @nooranadkomban1 2 ปีที่แล้ว +1

    Gopro 9ൽ എടുത്ത video സാധാരണ phoneൽ edit ചെയ്യാൻ പറ്റുമോ quality കുറവ് പോകുമോ ഏത് ആണ് നല്ല ആപ്

    • @ishootphotography
      @ishootphotography  2 ปีที่แล้ว

      Goprokku thanne apo undu

    • @nooranadkomban1
      @nooranadkomban1 2 ปีที่แล้ว

      @@ishootphotography നമ്മുടെ സാധാരണ ഫോണിൽ എഡിറ്റ്‌ നടക്കുമോ

  • @user-hz8yt1zj3x
    @user-hz8yt1zj3x 4 ปีที่แล้ว +1

    Video shoot cheyan DSLR aano gopro aano better? Enthanu athinte difference? Onnu paranju tharamo?

  • @mrbabyblade9022
    @mrbabyblade9022 3 ปีที่แล้ว

    Ikka use ചെയ്‌യുന്ന mic ഏതാ

  • @dilkushmohammeddilshad4612
    @dilkushmohammeddilshad4612 4 ปีที่แล้ว +2

    Bro njn gopro hero 7 vedich but theere mosham video quality aanallo enik kittane.😔 settings onn paranj tharuo??

  • @moblens9707
    @moblens9707 ปีที่แล้ว

    go pro-യിൽ എടുക്കുന്ന vedios mobil-ൽ എഡിറ്റ് ചെയ്യുവാൻ കഴിയുമോ ?

  • @Rockworksbyashish
    @Rockworksbyashish 2 ปีที่แล้ว +1

    Chetta GoPro 10 5000rs down payment adachu monthly 2000 akkathu kitto 🤔

  • @browngirlthings1541
    @browngirlthings1541 4 ปีที่แล้ว +2

    Goproyum normal camerayum thammil ulla difference onn parayamo

  • @Faisalvcpy
    @Faisalvcpy 4 ปีที่แล้ว +52

    തെറ്റി പോയി ഒരു മണിക്കൂറിന്റെ 30% അധികം ന്നു പറയുമ്പോൾ 1 മണിക്കൂർ 18 മിനുട്ട് ആണ് 😜❤️❤️

    • @ishootphotography
      @ishootphotography  4 ปีที่แล้ว +4

      🙆‍♂️🙆‍♂️

    • @Faisalvcpy
      @Faisalvcpy 4 ปีที่แล้ว

      ishoot photography ❤️❤️😊

    • @jominjoy123
      @jominjoy123 4 ปีที่แล้ว +1

      Njanum orttada

    • @trektravel1708
      @trektravel1708 3 ปีที่แล้ว

      @@jominjoy123 njanum 😁

  • @sigeeshsiva9949
    @sigeeshsiva9949 2 ปีที่แล้ว

    Sir,
    Basic Class egane join cheyum?! Fee enthu varum 🗾

  • @c4inspiro886
    @c4inspiro886 4 ปีที่แล้ว +1

    Dji action camera usharano?

  • @sskkvatakara5828
    @sskkvatakara5828 4 ปีที่แล้ว

    Dreemrider280 avaruda GoPro hero7 one yar ay vagytttu ippolheetvproblm undu kurachtime matrama shootchayyanpattu

  • @dheeraj9090
    @dheeraj9090 4 ปีที่แล้ว +3

    Dji osmo action aanu enik onnukoode budget friendly aayitt thonniyath. Hero 8 aayitt compare cheyyumbozhum nalla perfomance and spec aanu. Osmo action ne patti oru video edumo

  • @mohammedrafi1976
    @mohammedrafi1976 2 ปีที่แล้ว

    Bro I like this Chanel
    If you are coming to Dubai make one training program here please

  • @MJMCREATIONS
    @MJMCREATIONS 4 ปีที่แล้ว +1

    9 video iduvvo aduthu

  • @gouthamnrd
    @gouthamnrd 4 ปีที่แล้ว +2

    Canon 200d ii settings, tips ഒക്കെ വെച്ച് ഒരു വീഡിയോ ചെയ്യുമോ

  • @akshayk.p9163
    @akshayk.p9163 4 ปีที่แล้ว +1

    Hero 3 il ikka shoot cheytha video sample upload cheyyumo

  • @scifind9433
    @scifind9433 4 ปีที่แล้ว +2

    Nalla oru camera yude perukal parayumo?

  • @shahinabdulla3240
    @shahinabdulla3240 4 ปีที่แล้ว +1

    Nigale ee idea polich😌💞💞💞
    Vaangaruth enn parnitt peedch poyii...

  • @nixonvarghese6370
    @nixonvarghese6370 4 ปีที่แล้ว

    Charge koduthal nilkan chanse illa .koodiya sensors um 23 mp cam um okke anu varunnadh so 30percent battery koduthal akiyala ipo kittunna 8 nda backupp kittullu ennum oru roumer und adh seriyanu ennu thonunnu....

  • @SadikhP
    @SadikhP 4 ปีที่แล้ว +3

    ഈ ലെൻസ്‌ ആണല്ലേ ഇക്ക വന്നു കൊണ്ട് പോയത്.. നമ്മൾ കൊറിയർ കമ്പനിയിൽ വെച്ച് പരിചയപ്പെട്ടിരുന്നു. 😍😍

  • @muhammedashik8978
    @muhammedashik8978 4 ปีที่แล้ว +1

    Bro canon 200D mark 2 abhiprayam enthannn. AAA oru budget vangan pattiya best option. Eathann

    • @ishootphotography
      @ishootphotography  4 ปีที่แล้ว +1

      കൊള്ളാം external flash canon മാത്രമേ വർക്ക്‌ cheyyu

    • @muhammedashik8978
      @muhammedashik8978 4 ปีที่แล้ว

      @@ishootphotography tkz bro

  • @jeevanmariadsilva
    @jeevanmariadsilva 4 ปีที่แล้ว +2

    Machane ee Moment anamorphic lensine kurich video cheyumo

  • @jeevanlalvlogs5148
    @jeevanlalvlogs5148 2 ปีที่แล้ว

    GoPro sarvice centre evedanu

  • @madhuai5067
    @madhuai5067 4 ปีที่แล้ว

    plz do inform if any class is supposed to be begin at calicut..

  • @anasu23
    @anasu23 4 ปีที่แล้ว +1

    Gopro second hand kittumo

    • @ishootphotography
      @ishootphotography  4 ปีที่แล้ว +1

      Undavum

    • @anasu23
      @anasu23 4 ปีที่แล้ว

      ishoot photography olxil nammude nattle kaanunnilla

  • @shafeeqtirur6840
    @shafeeqtirur6840 4 ปีที่แล้ว

    Ee video ethu camera aanu use cheythe ??

  • @scifind9433
    @scifind9433 4 ปีที่แล้ว

    Cheta athe sony mirrorless camera under 40000 vangumbol adapter indavo or lens indavo atho nammal extra money koduthu vangano

  • @mkstudiozmk6956
    @mkstudiozmk6956 2 ปีที่แล้ว

    നിങ്ങൾ ഉപയോഗിക്കുന്ന ക്യാമറ ഏതാണ് ഈ വീഡിയോയിൽ

  • @TastyHour
    @TastyHour 4 ปีที่แล้ว +1

    Go pro 8 ullavark 5k yilek change cheyyan go pro 9 upgrade cheydude

    • @whatiwonder
      @whatiwonder 4 ปีที่แล้ว +1

      4k thanne ippothe kaalath dharalam aan... 4k resolution thanne upload quality ippo pala mediakalum upayokikunnilla...valare kuravan. 5k oke watch cheyyan ulla screen ulla system oke marketil thenne athikam venn thudangeetilla

    • @winit1186
      @winit1186 4 ปีที่แล้ว

      5k യിൽ ഷൂട്ട് ചെയ്താൽ Edit ചെയ്ത് upload ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ടാണ്.....

  • @sikhilassi8531
    @sikhilassi8531 4 ปีที่แล้ว +1

    Videography settings kurichu video cheyamo

  • @digitech1692
    @digitech1692 4 ปีที่แล้ว +1

    Bro go pro hero 9 ille use cheyan pattunne filter patti parayumo ?

  • @zaydshibly
    @zaydshibly 4 ปีที่แล้ว

    Ikkaa dji osmo pocket 2 ne patti ore video cheyyo?

  • @vijithviswa9832
    @vijithviswa9832 4 ปีที่แล้ว

    Ente phone samsung not9 aanu.. Video shootinu gopro 9 vangendathundo?

  • @danimonm
    @danimonm 4 ปีที่แล้ว +1

    Ingal edukkunnundo hero 9

  • @soorpilfishing
    @soorpilfishing 3 ปีที่แล้ว

    ക്യാമറയിൽ നിന്നും മൊബൈലിലേക്ക് Photo transfer ചെയ്യുംപോൾ ക്വാളിറ്റി കുറയുന്നു
    ഒന്നു വ്യക്തമാക്കിത്തരാമോ
    Hero 9

  • @JinsmjVlogs
    @JinsmjVlogs 4 ปีที่แล้ว +48

    ഗോപ്രോ വേടിക്കാൻ പോയിട്ട് ഇവിടെ ഒരു സാധാ ക്യാമറ മേടിക്കാൻ പോലും പൈസ ഇല്ലാത്ത ഞാൻ

  • @sumeesh575
    @sumeesh575 4 ปีที่แล้ว +1

    പൊളിയാ മുത്തേ

  • @sebinmendez7250
    @sebinmendez7250 4 ปีที่แล้ว +1

    Pwolii Caption🤩

  • @SFvlogsShameerali
    @SFvlogsShameerali 4 ปีที่แล้ว +1

    ഞങ്ങളുടെ ചാനലിൽ കൂക്കിംഗ് പിന്നെ travel vlogs ഒക്കെയാണ് ഞങ്ങൾക്ക് ഈ കാമറ സെറ്റാവുമോ നല്ല ഒരു കാമറ സജസ്റ്റ് ചെയ്യാമോ പ്ലീസ്

  • @kaadansancharivlogz
    @kaadansancharivlogz 4 ปีที่แล้ว +5

    അടിപൊളി കാപ്‌ഷൻ 😁...ഓഫർ കിട്ടിയപ്പോ രണ്ടീസം മുൻപ് gopro 7 വാങ്ങീട്ട് gopro9 review കാണുന്ന ഞാൻ 😍

  • @milithechef771
    @milithechef771 4 ปีที่แล้ว +4

    Hi ഇക്ക
    സോണി ലെന്സ് റിവ്യൂ ചെയ്യുമ്പോൾ a7iii ഫോട്ടോ ആൻഡ് വീഡിയോ സെറ്റിംഗ്സ് കൂടി ഒന്ന് കാണിക്കാമോ ...പ്ളീസ്...

    • @jineshpaul9611
      @jineshpaul9611 4 ปีที่แล้ว +1

      അത് കൊള്ളാം....അങ്ങിനെ ഒരെണ്ണം ചെയ്യൂ. ...അത് പൊളിക്കും ...
      Sony a7iii menu ബല്ല്യ പാടാ ഒന്ന് പഠിച്ചെടുക്കാൻ ...

  • @rajeshvr6232
    @rajeshvr6232 4 ปีที่แล้ว +1

    goPro 9 anno Dji Oടmo anno nallath

  • @mastertips-allinonebyanilg6925
    @mastertips-allinonebyanilg6925 2 ปีที่แล้ว

    Good information... 🥰👍

  • @demnmyn9238
    @demnmyn9238 4 ปีที่แล้ว

    Gorpro service center evdeya ullath

  • @nihal9210
    @nihal9210 4 ปีที่แล้ว +1

    Thankyouuu ikkkaaa eeeth vaaganam enn confuse aayi irikaarnuuu ippo set aaayi

  • @bijufocus
    @bijufocus 4 ปีที่แล้ว +1

    ഇക്ക വീഡിയോ സുപ്പർ Tone എന്താ Camera

  • @sivinkachappilly6462
    @sivinkachappilly6462 4 ปีที่แล้ว +1

    Zoom chayan patto go pro 9

  • @shihabmullasheri5526
    @shihabmullasheri5526 4 ปีที่แล้ว

    ഇക്ക ആസ്ട്രോഫോട്ടോഗ്രാഫി ചെയ്യാൻ(മിൽക്യവേയുടെ ഫോട്ടോ എടുക്കാൻ) പറ്റിയ ഒരു fuji ക്യാമറയും ലെൻസും പറഞ്ഞു തരുമോ വില അറുപതിനായിരം രൂപയുടെ ഉള്ളിൽ

  • @vivekmurali
    @vivekmurali 4 ปีที่แล้ว +5

    ഇജ്ജാതി intro🔥🔥🔥

  • @Jkfins
    @Jkfins 4 ปีที่แล้ว

    Bro for gopro 9 we could change lens of cam. Rest of camera can't change lens.

  • @davishslifespot6945
    @davishslifespot6945 4 ปีที่แล้ว +6

    കേമറയിൽ ഉപയോഗിക്കാവുന്ന ഫിൽറ്ററുകളെ പറ്റി പറയാമോ അവ ഏതെല്ലാം എന്തിനെല്ലാം എപ്പോഴല്ലാം എന്ന കര്യങ്ങൾ

  • @pvsajadedits
    @pvsajadedits 4 ปีที่แล้ว +1

    Views kittan vendhi anhu eeh video cheythagal .kandham apuratu vazhi anhu

  • @hhhwwwww
    @hhhwwwww 4 ปีที่แล้ว +2

    Ikka 200d vs m50 comparison cheyyammo

  • @aslamaslam.3145
    @aslamaslam.3145 4 ปีที่แล้ว +1

    D5600 or fuji xt etha nallath

  • @dreammedia9887
    @dreammedia9887 4 ปีที่แล้ว +1

    Bhai....zhiyum smooth q2...gimbal... എടുക്കാൻ ഒരു ആഗ്രഹം....എന്തങ്കിലും പ്രശ്നം ഉള്ള ജിമ്പൽ ആണോ...അതോ..അതേ റൈജ് വരുന്ന വേറെ എടുക്കണോ...

  • @MovieTaxiproductions
    @MovieTaxiproductions 4 ปีที่แล้ว +1

    DJI Osmo Pocket?

  • @travelwheel2764
    @travelwheel2764 2 ปีที่แล้ว

    Hero 9ഷൂട്ട് ചെയ്യുന്ന വീഡിയോ ഒരു മിനിറ്റ് വീഡിയോ എത്ര mb ഉണ്ടാകും എന്ന് പറഞ്ഞു തരാമോ

  • @hawkaz5917
    @hawkaz5917 4 ปีที่แล้ว +2

    Bro gopro hero session 5 ,2020 ൽ എടുക്കാമോ ? worth the money

  • @begracebenny7569
    @begracebenny7569 4 ปีที่แล้ว +1

    Nikon D90 in 2020 ? Still i should use or upgrade ?

  • @faizalbluehills8012
    @faizalbluehills8012 4 ปีที่แล้ว

    Good presentation.... I am going to buy GP 9

  • @vishnuviswanathan7016
    @vishnuviswanathan7016 4 ปีที่แล้ว

    Bro editing software onu paranju tharuo?

  • @jaibinbiju
    @jaibinbiju 4 ปีที่แล้ว +1

    ഗോപ്രോ മാക്സ് അണ്ടർ വാട്ടർ പറ്റുവോ?

  • @RISHIPROKTHAM
    @RISHIPROKTHAM 3 ปีที่แล้ว

    super caption

  • @jewelsanthosh5345
    @jewelsanthosh5345 4 ปีที่แล้ว +2

    50%battry extrra undel ale 1 hour 30 min use cheyan patullu

  • @Faris-Ac
    @Faris-Ac 4 ปีที่แล้ว +1

    Good ifrmtion🙂

  • @elegancevisualmedia9381
    @elegancevisualmedia9381 4 ปีที่แล้ว +1

    Go pro max എങ്ങനെയുണ്ട്

  • @ANUPAM_KP
    @ANUPAM_KP 4 ปีที่แล้ว +1

    Gopro 8 ൽ നിന്നും 9 ൽ sensor വെത്യാസം ഉണ്ടോ.. gopro 9 ന്റെ sensor 1inche ആണോ?

    • @ishootphotography
      @ishootphotography  4 ปีที่แล้ว +1

      ഒന്ന് നോകീട്ടു പറയാം, സെൻസർ മാറിയതായി കണ്ടില്ല,

    • @ANUPAM_KP
      @ANUPAM_KP 4 ปีที่แล้ว

      @@ishootphotography ok ariyikkane..

  • @gokulyv9129
    @gokulyv9129 4 ปีที่แล้ว +1

    Insta 360 nganund?

    • @ishootphotography
      @ishootphotography  4 ปีที่แล้ว +1

      കൊള്ളാമെന്നു പറയുന്നു, കിട്ടീട്ടില്ല

    • @gokulyv9129
      @gokulyv9129 4 ปีที่แล้ว

      @@ishootphotography ithum aai compare cheyyumbo features ethina kooduthal...

  • @atomzx1732
    @atomzx1732 4 ปีที่แล้ว +1

    Gopro eightil frontil camera ella Gopro nineil frontil camera und appo nanayi vlog chayan pattum.😄.timeline- 4:02

  • @jasonroy7479
    @jasonroy7479 4 ปีที่แล้ว

    ഗോ പ്രൊ ഹീറോ 9 : കുക്കിംഗ് വ്ലോഗിനൂം , തരക്കേടില്ലാത്ത ഫോട്ടോഗ്രാഫ്യ്കൂം suitable ആണോ... വല്ലാത്ത സംശയം ആണ് .. ഒന്ന് പറഞ്ഞു തരാവോ ബ്രോ , കുക്കിംഗ് വ്ലോഗ് നു ട്രൈപോഡ്‌ ലെ സെറ്റ് ചെയ്തു വച്ചാൽ നല്ലതാണൊ ...

  • @scifind9433
    @scifind9433 4 ปีที่แล้ว +2

    Athe cheta

  • @Anas-qy5kl
    @Anas-qy5kl 4 ปีที่แล้ว +2

    എനിക്കും സംഭവിച്ച അബത്തം
    ഞാനും ഒരു ആക്ഷൻ ക്യാമറ വാങ്ങി ഒന്നിനും പറ്റാതെ പൊടിപിടിച്ചു കിടക്കുന്നു
    മര്യാദക്ക് ഫോട്ടോ എടുക്കാനോ വീഡിയോ എടുക്കാനോ പറ്റുന്നില്ല ആരും ഇനി ആ തൊലിഞ്ഞ ക്യാമറ വാങ്ങരുത് 🤦‍♂️🤦‍♂️🤦‍♂️🤦
    വാങ്ങിയവർ കുടുങ്ങും. എന്റെ ക്യാഷ് പോയി 😒.ബാറ്ററി പോലും 2 മിൻറ്റെ നിൽക്കുന്നോള്ളൂ എന്തായാലും ഞാനും കുടുങ്ങി 🤦‍♂️🤦‍♂️🤦‍♂️

  • @asarudheenaliyar7565
    @asarudheenaliyar7565 4 ปีที่แล้ว

    Hai ente GoPro complaint ayi athu service cheyyan ulla enthenkilum margam undoooo

  • @KL01AutoGarage
    @KL01AutoGarage 4 ปีที่แล้ว

    Poliyeeee😉😉😉

  • @sumeshunny1922
    @sumeshunny1922 3 ปีที่แล้ว

    സിനിമ ചെയ്യാൻ പറ്റുമോ

  • @sijo_joy
    @sijo_joy 4 ปีที่แล้ว +1

    2nd gopro kittoo

  • @praveenmashvlog
    @praveenmashvlog 4 ปีที่แล้ว +2

    കോഡിലെസ് മൈക്ക് ഇതിൽ പറ്റുമോ ?

  • @scifind9433
    @scifind9433 4 ปีที่แล้ว +1

    So mic indavanam

  • @irfantp1827
    @irfantp1827 4 ปีที่แล้ว

    Sony a6000 or gopro9 .which is better?

  • @scifind9433
    @scifind9433 4 ปีที่แล้ว +1

    Eniku oru camera vanganam

  • @malluthugcorner9070
    @malluthugcorner9070 3 ปีที่แล้ว

    Hero 9 charge yetra hr nikkum

  • @Midilajibrahim
    @Midilajibrahim 4 ปีที่แล้ว +1

    Background green screen ano

  • @gaving9018
    @gaving9018 4 ปีที่แล้ว +77

    ആദ്യം ഞാൻ ഒന്ന് ഞെട്ടി. വാങ്ങരുത് 🤭🤭. പിന്നീടല്ലേ കാര്യം മനസിലായത്.

    • @ishootphotography
      @ishootphotography  4 ปีที่แล้ว

      😊

    • @muhammedansar3558
      @muhammedansar3558 4 ปีที่แล้ว

      Psychological move. Thumbnail kand kazhinj vdo da pakuthi ethumbazhe manslaavu. 😄😄😄

    • @sreerag_k
      @sreerag_k 4 ปีที่แล้ว

      Sathyam🤣🤣
      Aaal oru killadi thanne🤩

  • @midhunvlogs9693
    @midhunvlogs9693 3 ปีที่แล้ว

    Powluch chetta

  • @pkpdubai6559
    @pkpdubai6559 4 ปีที่แล้ว +2

    Thanks for the info bro 😍👍 Gopro 9 യുഎസിൽ എവിടെയും ഫ്രീ ഡെലിവറി ആണ്. 449 ഡോളർ ഇന്നലെ എമിറേറ്റ്സ് ഫളെറ്റിന്റെ സ്റ്റാഫ് അക്കമഡേഷനിൽ അവർ ഡെലിവറി കൊടുത്തു എന്റെ ഫ്രെണ്ട് ക്യാബിൻ ക്രൂ ദുബായി ലേക്ക് ക്യാരി ചെയ്യാം എന്ന് പറഞ്ഞു

    • @dr.anandhu
      @dr.anandhu 2 ปีที่แล้ว

      Enik oru iPhone vangi kond verann parayuoo 😕