SJ CAM SJ6 LEGEND, 8900 രൂപയ്ക്കൊരു വ്‌ളോഗിംഗ് ആക്ഷൻ ക്യാമറ. ഇതിലും വില കുറവിൽ ക്യാമറ കിട്ടില്ല

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024

ความคิดเห็น • 139

  • @idukkifriends3400
    @idukkifriends3400 2 ปีที่แล้ว +37

    മച്ചാനെ നിങ്ങളെ പോലുള്ള ആളുകൾ ആണ് സാധാരണക്കാർ ആയ ഞങ്ങക്ക് കൂടുതൽ പ്രചോദനം ആവുന്നത്

  • @sonupradeep1996
    @sonupradeep1996 2 ปีที่แล้ว +9

    using the same for almost 6 months...a value for money product...dont compare with gopro ...but its ok as u said who is looking for a budget camera

    • @sabstalks
      @sabstalks 2 ปีที่แล้ว

      മൊബൈൽ cmera യേക്കാലും Quality undo

    • @YadhuKr-ry5yz
      @YadhuKr-ry5yz 3 หลายเดือนก่อน

      Clarity stability engane und 4k quality undo

  • @breaker_stories
    @breaker_stories ปีที่แล้ว +4

    ഇപ്പോ beginner ന് പറ്റിയ oru model suggest ചെയ്യുമോ? Under 10 K

  • @AjimonChellarcovil
    @AjimonChellarcovil 2 ปีที่แล้ว +2

    Inbuilt mic audio തീരെ കുറവാണ്., external mic 1600 രൂപ അടുത്ത് വിലയും. ഞാൻ sj6 ഒരെണ്ണം വാങ്ങി. പക്ഷേ ബാറ്ററി ബാക്കപ്പ് കുറവാണ്. replacement കൊടുത്തു. അവർ പരമാവധി തരാതിരിക്കാൻ നോക്കി പക്ഷേ അവസാനം പുതിയത് അടുത്ത ദിവസം വരും. പലതിന്റേയും version പലതാണ്. Upgrade ചെയ്യാനോ മാറ്റാനോ സാധിക്കില്ല

  • @FoodandFishFactory
    @FoodandFishFactory 2 ปีที่แล้ว +6

    New beginner..really thank you ..it was really helpful for me was searching different types of action cam finally..going to order this❤️❤️ thank you once again..

  • @nooysmedia333
    @nooysmedia333 2 ปีที่แล้ว +1

    Short filim എടുക്കാൻ പറ്റുമോ?
    അഥവാ എടുക്കാൻ പറ്റിയ cheap and best camera ഏതാണ്..?

  • @ScooTouristVlogs
    @ScooTouristVlogs 2 ปีที่แล้ว +5

    ഞാൻ ഒരു വർഷം ആയി ഉപയോഗിക്കുന്നു കിടിലം ആണ് 😍

    • @ishootphotography
      @ishootphotography  2 ปีที่แล้ว

      Ok

    • @sabstalks
      @sabstalks 2 ปีที่แล้ว

      bro mobile നേക്കാൾ ക്വാളിറ്റി ഉണ്ടോ

    • @ScooTouristVlogs
      @ScooTouristVlogs 2 ปีที่แล้ว +1

      @@sabstalks നൈറ്റ്‌ പോര പകൽ ok ആണ് അതിപ്പോ ഗോപ്രോ ആയാലും അങ്ങനെ തന്നാ

    • @kmvishnu88
      @kmvishnu88 2 ปีที่แล้ว +1

      ith dash cam aaki use cheyyan patuvo

    • @ScooTouristVlogs
      @ScooTouristVlogs 2 ปีที่แล้ว

      @@kmvishnu88 ചാർജ് കിട്ടില്ല

  • @Bijualiyans
    @Bijualiyans 2 ปีที่แล้ว +14

    ഒരെണ്ണം എടുത്താലോന്നോരാലോചനയില്ലാതില്ല, ബ്രോ!😍😍😍✌️👍

  • @keralavibes1977
    @keralavibes1977 2 ปีที่แล้ว +5

    professional videography, editing,vloging,ഇവക്ക് പ്രാക്ടിക്കൽ ട്രെയിനിംഗ് നൽകുന്ന ഏതെങ്കിലും സ്ഥാപനം suggest ചെയ്യാമോ?...

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS 2 ปีที่แล้ว +9

    Thanks for the review. Great info.

  • @SARKEETGRAM
    @SARKEETGRAM 2 ปีที่แล้ว +1

    Adipoli review vdo najmukka..😍👍

  • @sanjari811
    @sanjari811 ปีที่แล้ว +1

    ഒരുപാട് നന്ദിയുണ്ട്

  • @sheji2005
    @sheji2005 2 ปีที่แล้ว +5

    Bro, Canon EOS 90D kollamo.. njan oru professional photographer onnumalla pakshe photography ishtappedunna oralanu. Kure nalathe oru agrahamanu oru DSLR vanganam ennullath... Reply pradheekshikkunnu..

    • @jishnuganesh7539
      @jishnuganesh7539 2 ปีที่แล้ว +2

      സൂപ്പർ ആണ് കംപ്ലയിന്റ് ഇല്ല അത്യാവശ്യം ഒരു മാതിരി കാര്യങ്ങൾ നടക്കും.. പക്ഷെ പുതിയത് വാങ്ങുമ്പോൾ മിറർ ലെസ്സ് അല്ലെ നല്ലത്

    • @karthi7160
      @karthi7160 2 ปีที่แล้ว

      90d സെമി പ്രൊഫഷണൽ ക്യാമറയാണ്. wild life photos ന് best ആണ്. വലിപ്പം കൂടുതലായിരിയ്ക്കും. mirror less m6 markii ഇതിന് തത്തുല്യമായതാണ്. - size ചെറുതായിരിയ്ക്കും പക്ഷേ battery life കുറവായിരിയ്ക്കും. Najmu ഇക്കാക്കയുടെ അഭിപ്രായം കൂടി വരട്ടെ.

  • @junaidkaladi2967
    @junaidkaladi2967 4 หลายเดือนก่อน

    ഈ ക്യാമറ കൊണ്ട് youtube ലൈവ് ചെയ്യാൻ പറ്റോ ക്ലാരിറ്റി ഉണ്ടാവുമോ

  • @SajuTMadhavan
    @SajuTMadhavan 2 ปีที่แล้ว +1

    നന്നായിട്ട് പറഞ്ഞു തന്നു .... താങ്ക്യു

  • @umarriyadh1963
    @umarriyadh1963 2 ปีที่แล้ว +1

    ഒരു Canon 1DX Mark II used Mint കണ്ടീഷൻ ക്യാമറക്കു എന്ത് വില വരും, ആരെങ്കിലും കയ്യിലുണ്ടോ?

  • @rishadinspires1768
    @rishadinspires1768 ปีที่แล้ว +1

    Whireless Mike useyan pathuoo

  • @unninikkii6886
    @unninikkii6886 2 ปีที่แล้ว +1

    Thankyou brother🦋

  • @hussainthuppakkal1695
    @hussainthuppakkal1695 2 ปีที่แล้ว +2

    നല്ല വീഡിയോ ഇക്ക പലരും വന്നിട്ട് പല വിധത്തിൽ നെഗറ്റീവ് അടിച്ചു തളർത്താൻ നോക്കും തളരുത്

  • @IamHarikriz
    @IamHarikriz 2 ปีที่แล้ว

    പ്രതീക്ഷിച്ചു ഇരുന്ന വീഡിയോ ❤️🤗

  • @keralapoliceacademyvideos
    @keralapoliceacademyvideos 2 ปีที่แล้ว +3

    Pls provide flipkart link. Not available in amazon

  • @NikhilrajEdits
    @NikhilrajEdits ปีที่แล้ว +1

    Njaan innu book cheythu❤️👌. But ippo rate 10k aanu

    • @uexritrox
      @uexritrox ปีที่แล้ว +1

      Enganeyund bro

    • @NikhilrajEdits
      @NikhilrajEdits ปีที่แล้ว

      @@uexritrox battery backup pora but performance good

  • @Binoy3126
    @Binoy3126 ปีที่แล้ว +1

    With mic aano 9k

  • @rajeshmon3413
    @rajeshmon3413 2 ปีที่แล้ว +1

    കാറിൽ യൂസ് ചെയ്യാൻ പറ്റുമോ

  • @AjimonChellarcovil
    @AjimonChellarcovil 2 ปีที่แล้ว

    ചിലതിന് volume ഓപ്ഷൻ ഉണ്ട്. ചിലതിന് ഇല്ല. ചിലതിന് mini usb യും micro usbയും ഉണ്ട്. ചിലതിന് ഇല്ല. എന്റേത്. v1.5 3s ആയിരുന്നു. അതിന് volume option ഇല്ല

  • @hariwelldone2313
    @hariwelldone2313 2 ปีที่แล้ว

    ഈ ഗൈറോ സ്കോപ് ഓൺ ചെയ്താൽ വീഡിയോ എടുക്കുമ്പോൾ shaking ഒഴിവാക്കി കിട്ടുമോ അല്ലെങ്കിൽ അതിനു ഗിമ്പൽ തന്നെ ഉപയോഗിക്കാനോ

  • @sulthanjamshi9407
    @sulthanjamshi9407 7 หลายเดือนก่อน

    ഇതിൽ ഫോട്ടൊ എടുത്താൽ ക്ലാരിറ്റി ഉണ്ടാവുമൊ

  • @jtechvlogs007
    @jtechvlogs007 ปีที่แล้ว

    Sj6 legent thanne kure model undallo action, sports,dual, ithil ethaanu?

  • @kalamediaofficial8641
    @kalamediaofficial8641 2 ปีที่แล้ว

    Capture card കളെകുറിച്ച് ഒരു വിഡിയോ ചെയ്യാമോ

  • @askarvlogs
    @askarvlogs 2 ปีที่แล้ว +2

    Hi bro , Njan Sj cam aanu use cheyyunnath ... Cycle handle bar il vech record cheyyunpol 1080x30 il ittal matram aanu shake illathe kittunnathu.. 4k 2k yil ittu record cheyumpol elllam videos nu shake undu ... Enthaanu athu ?

    • @SinojBalanBro
      @SinojBalanBro 6 หลายเดือนก่อน

      Bro 1080p 60fps nokkuuuu👍

    • @YadhuKr-ry5yz
      @YadhuKr-ry5yz 3 หลายเดือนก่อน

      Frame rate kuranjal qulaity kurayaum stability kittan high quality product use cheytendy varum

  • @U2BERKL60
    @U2BERKL60 2 ปีที่แล้ว

    Sooper

  • @fahinabeegumawwbitra1983
    @fahinabeegumawwbitra1983 ปีที่แล้ว

    Photography ചെയ്യാൻ ഇത്‌ പറ്റുമോ

  • @devasiamangalath4961
    @devasiamangalath4961 2 ปีที่แล้ว +1

    ഈ ക്യാമറ പരിചയപ്പെടുത്തിയതിന്
    വളരെ നന്ദി

  • @izzahworld
    @izzahworld 2 ปีที่แล้ว +2

    എനിക്കിഷ്ടമായി

  • @solvertechy1697
    @solvertechy1697 2 ปีที่แล้ว

    സാറിന്റെ നമ്പർ വേണം ഈ ക്യാമറ youtube Vidio സിന് പറ്റുമോ 🙏

  • @gibingeorge3521
    @gibingeorge3521 9 หลายเดือนก่อน

    Is it good for still photography

  • @safari3272
    @safari3272 8 หลายเดือนก่อน

    Video matram idukan pattollu... Photo idukan pattilla

  • @KL42RidersCorner
    @KL42RidersCorner 2 ปีที่แล้ว +2

    Njan Sjcam 6 annu use cheyunnathu... One hour backup kittunundee..

  • @MrAleena20
    @MrAleena20 ปีที่แล้ว +1

    ഷൂട്ട്‌ ചെയുന്ന സമയത്ത് ചാർജിങ് ചെയ്യാൻ പറ്റുമോ?

    • @LORRYKKARAN
      @LORRYKKARAN ปีที่แล้ว

      Power Bank use chaiam

  • @anupama1binu95
    @anupama1binu95 2 ปีที่แล้ว

    ചേട്ടാ സൂപ്പർ 👍👍

  • @malayalimachan452
    @malayalimachan452 2 ปีที่แล้ว +2

    First comment

    • @renjithramankutty
      @renjithramankutty 2 ปีที่แล้ว +2

      രണ്ടാമത്തെ ഫസ്റ്റ് കമ്മെന്റ്!😄

    • @malayalimachan452
      @malayalimachan452 2 ปีที่แล้ว

      @@renjithramankutty 😄👍🏻

  • @shabeerpanganshabeer498
    @shabeerpanganshabeer498 ปีที่แล้ว

    ഇതിന്റെ mic ഇങ്ങനെ on ചെയ്യുക.?

  • @malluridervlogs9995
    @malluridervlogs9995 2 ปีที่แล้ว +1

    Sj 6 ന് external battery separate വാങ്ങാൻ പറ്റുമോ

  • @sabstalks
    @sabstalks 2 ปีที่แล้ว +1

    മൊബൈൽ ൽ എടുക്കുന്നതിനെക്കാൾ quality കിട്ടുമോ.എന്റെ oppo F15

  • @madtravellerbytitus
    @madtravellerbytitus 2 ปีที่แล้ว

    Super

  • @BARCH-wp5vl
    @BARCH-wp5vl 2 ปีที่แล้ว +1

    WoW

  • @midhinraj9441
    @midhinraj9441 2 ปีที่แล้ว +2

    Mic support alya

  • @vineethsatraveller6722
    @vineethsatraveller6722 2 ปีที่แล้ว +2

    Stabilization എങ്ങനുണ്ട്?

  • @jayachantharanchanthrakant9164
    @jayachantharanchanthrakant9164 2 ปีที่แล้ว +21

    ഇതിലും നല്ലത് മൊബൈലിൽ ഷൂട്ട് ചെയ്യുന്നതല്ലേ?

    • @hussainthuppakkal1695
      @hussainthuppakkal1695 2 ปีที่แล้ว +2

      മൊബൈലിൽ വേറെ ഇത് വരെ

    • @ishootphotography
      @ishootphotography  2 ปีที่แล้ว +6

      Under water okke pokam

    • @user-db4wx5dz9y
      @user-db4wx5dz9y 2 ปีที่แล้ว +2

      Aa

    • @vajidkerala
      @vajidkerala 2 ปีที่แล้ว +6

      മൊബൈലിൽ stablisation ഉണ്ടാവില്ല🤣🤣🤣

    • @RameshR-mw1iw
      @RameshR-mw1iw 2 ปีที่แล้ว +5

      @@vajidkerala vivo, iphone ഒക്കെ sjcam നേക്കാൾ നന്നായി സ്റ്റെബിലൈസ് ചെയ്യുന്നുണ്ട്.

  • @shajitp5253
    @shajitp5253 2 ปีที่แล้ว +2

    ഷോപ്പുകളിൽ അവൈലബിൾ ആണോ...

  • @SATHEESHRKARMAVLOG
    @SATHEESHRKARMAVLOG 2 ปีที่แล้ว +1

    ♥♥♥♥

  • @jagsideas3383
    @jagsideas3383 2 ปีที่แล้ว

    Good ബ്രോ 👍

  • @Wayofminhaj
    @Wayofminhaj 2 ปีที่แล้ว +2

    Oru giveaway chey

  • @kmvishnu88
    @kmvishnu88 2 ปีที่แล้ว +2

    can we use it as a car dash cam??

  • @greenworld585
    @greenworld585 2 ปีที่แล้ว +1

    👌👌👌

  • @natureman543
    @natureman543 2 ปีที่แล้ว

    *Good*

  • @Preemascookbook
    @Preemascookbook ปีที่แล้ว

    👍👍

  • @karthi7160
    @karthi7160 2 ปีที่แล้ว +2

    ഈ വിലയ്ക്ക് നല്ല ഗിഫ്റ്റാണ് .

  • @aafamilyvlogs2975
    @aafamilyvlogs2975 2 ปีที่แล้ว

    New subscriber

  • @kayalphotographer3919
    @kayalphotographer3919 2 ปีที่แล้ว +1

    👍👍👍👍

  • @sanjari811
    @sanjari811 ปีที่แล้ว

    ❤❤

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS 2 ปีที่แล้ว +1

    _Spare battery available anoo_

  • @Rockworksbyashish
    @Rockworksbyashish 2 ปีที่แล้ว +1

    Bro amazonil 10699rs flipkart link click cheythapolum Amazon thana kanikkunu 🤔

  • @swapnasancharikl05
    @swapnasancharikl05 2 ปีที่แล้ว

    Order cheythu monday kittum

    • @LORRYKKARAN
      @LORRYKKARAN 2 ปีที่แล้ว +1

      Bro njnum order ചെയ്തു

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS 2 ปีที่แล้ว

    audio is bad in my camera.

  • @ncmphotography
    @ncmphotography 2 ปีที่แล้ว +3

    DJI action 2 review cheyyo 😉

  • @otobava4575
    @otobava4575 2 ปีที่แล้ว +2

    എനിക്കിഷ്ടമായി ഞാനും ഒന്ന് വാങ്ങണം എന്ന് വിജാരിക്കുന്നുണ്ട് 👍👍👍❤❤❤❤

  • @cbksaleemyoutube4613
    @cbksaleemyoutube4613 2 ปีที่แล้ว +1

    Camera quality is very poor.

  • @user-db4wx5dz9y
    @user-db4wx5dz9y 2 ปีที่แล้ว +2

    2000 ond

  • @mastertecworldoftechnology2266
    @mastertecworldoftechnology2266 2 ปีที่แล้ว

    Please

  • @solvertechy1697
    @solvertechy1697 2 ปีที่แล้ว +1

    വില കൂടി 10200😭

  • @24.kerala
    @24.kerala ปีที่แล้ว

    പ്രമോഷൻ ആണല്ലേ

  • @shajitp5253
    @shajitp5253 2 ปีที่แล้ว

    MP. എത്രയാ...

  • @mastertecworldoftechnology2266
    @mastertecworldoftechnology2266 2 ปีที่แล้ว +1

    Ikka ee cam enikki tharumo I like to take videos.But I have no good cam🥺🥺

  • @Harizeeeyyy
    @Harizeeeyyy 2 ปีที่แล้ว

    1000rs kittum

  • @shamnadkalari3904
    @shamnadkalari3904 2 ปีที่แล้ว +1

    sir mob No

  • @tvmfreaks
    @tvmfreaks 2 ปีที่แล้ว

    Super

  • @satheeshsatheesh7552
    @satheeshsatheesh7552 ปีที่แล้ว

    👍👍👍👌

  • @arunk.r1148
    @arunk.r1148 2 ปีที่แล้ว

    ❤❤❤