Tnstc Megamalai Trip | Kumily To Megamalai |Via Chinnamannur | Must Visit Place

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 323

  • @suhailmanazir2007
    @suhailmanazir2007 ปีที่แล้ว +11

    Pwoli bro.. പോയി വന്ന feeling.
    Super അവതരണം 👍🏽👍🏽

  • @dworld3125
    @dworld3125 ปีที่แล้ว +23

    ഞാൻ ഈ യാത്രയേക്കാൾ ഇഷ്ടപ്പെട്ടത് ആ ബസിൽ നിന്ന് കേൾക്കുന്ന പാട്ടുകളാണ്.... 90 കളിൽ ഇറങ്ങിയ മനോഹര ഗാനങ്ങൾ....🎉❤❤❤

  • @ramachandranswami9402
    @ramachandranswami9402 ปีที่แล้ว +2

    Nice video,. Very good presentation

  • @sajunc7865
    @sajunc7865 ปีที่แล้ว +3

    വളരെ നല്ല വിവരണം,, പുതിയ സ്ഥലങ്ങൾ, പുതിയ കാഴ്ചകൾ, വളരെ നന്ദി 👌

  • @remapillai9076
    @remapillai9076 ปีที่แล้ว +2

    Hi Abhi travel nannayerunnu mone orupadu nalla kazchakal good and gb 👍👍

  • @rafeequemohamed3728
    @rafeequemohamed3728 ปีที่แล้ว +6

    Good video, well narrated in simple words without any noisy commentary.
    The best part is avoiding selfies unlike majority of so called "vloggers"
    Enjoying through the journey. Keep it up bro,

  • @premjo1974
    @premjo1974 ปีที่แล้ว +1

    Thanks!

  • @evg.johnsonm.cmuscat9798
    @evg.johnsonm.cmuscat9798 ปีที่แล้ว +1

    Nice bro..yathra cheytha feel..nalla avatharanam..keep it up❤❤

  • @Vyverjet
    @Vyverjet ปีที่แล้ว +4

    Very good video 🙂👏👏. Please keep up the great work 👍

  • @இனிமையானராகங்கள்

    ചേട്ടൻ ഒക്കെ വണക്കം ചേട്ടൻ ഈറോഡ് അവിടേക്കുള്ള തെങ്ങും ഓർത്തുപോയി വീഡിയോ പടം അവളെ സൂപ്പർ പ്ലേസ്

  • @VELS436
    @VELS436 ปีที่แล้ว +3

    your videos are Superb ❤ ...adipolli kaatchigal

  • @gopikrishnan441
    @gopikrishnan441 4 หลายเดือนก่อน +1

    നൈസ് വീഡിയോ.... നല്ല വിവരണം..... താമസിക്കാൻ പറ്റിയ ഹോട്ടൽസ് ഉണ്ടോ.... 👍👍

  • @nazarcm1754
    @nazarcm1754 ปีที่แล้ว +1

    വളരെ നന്നായിരുന്നു യാത്രാ വ്ളോഗുകളിൽ നിന്നും വേറിട്ടു നിൽക്കുന്ന ഒന്ന്. കൂടെ യാത്ര ചെയ്ത അനുഭവം തോന്നുന്നു.നേരം കൊല്ലി സംഭാഷണങ്ങൾ ഒഴിവാക്കി സഞ്ചാര പ്രിയരായവർക്ക് വ്യക്തമായി മനസ്സിലാക്കാൻ വേണ്ടിയുള്ള വിവരണം.❤❤❤

  • @sureshanair9574
    @sureshanair9574 ปีที่แล้ว +3

    ഈ സ്ഥലം വർഷങ്ങൾക്കു മുൻപേ കേട്ടിട്ടുണ്ട് .... പോകണമെന്ന് കരുതി ഇരിക്കുകയായിരുന്നു very good informative vedio ...thank you so much

  • @ravirao4392
    @ravirao4392 ปีที่แล้ว +1

    Excellent video very well made please suggest budget hotels in small places like this with veg restaurant and bus time table at destination please keep it up

  • @kasibbz9289
    @kasibbz9289 10 หลายเดือนก่อน +2

    Chinamannur to upper manala bus ticket??

    • @travelwithnaveenabi
      @travelwithnaveenabi  10 หลายเดือนก่อน

      Full details are availble in the video bro👍🏻🙌🏻

  • @rahulv5736
    @rahulv5736 ปีที่แล้ว +1

    നല്ല വീഡിയോയാണ് ബ്രോ..... നല്ല രസമുണ്ട് കണ്ടിരിക്കാൻ 👍🏻👍🏻👍🏻👍🏻👍🏻

  • @Miracles777-z4h
    @Miracles777-z4h ปีที่แล้ว +1

    May month we planned to megamalai due to aricomban issue not allowed we change program to vagamon it is also nice..it is nice to see that border we always used to see pollachi& palakkad border

  • @premjo1974
    @premjo1974 ปีที่แล้ว +1

    Like all your videos and lot of thanks for your efforts. Just a suggestion, no compulsion, if you can add some food joints in the trips that will be of great help.. Again as i said, no compulsion. keep your good work. thanks a lot

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ ปีที่แล้ว +1

    കുമിളി സ്റ്റാൻഡിൽ ksrtc ടെ നിൽപ്പ്.. ഒന്നൊന്നര കാഴ്ച തന്നെ... 👏👏👏👏🤸🏻‍♂️🤸🏻‍♂️🤸🏻‍♂️ആ red /yellow കളർ ഒരു സംഭവം തന്നെ

  • @reginadkunja7523
    @reginadkunja7523 ปีที่แล้ว +1

    Nice view...nice songs..nice video 👍

  • @csunil9963
    @csunil9963 ปีที่แล้ว +1

    ഈ മനോഹരമായ ബസ് റൂട്ടിന്റെ വിശദമായ കവറേജിന് നന്ദി.

  • @bijoychandran2096
    @bijoychandran2096 ปีที่แล้ว +1

    New subscriber🥰... Enjoyed the travel with you🥰

  • @1976athletico
    @1976athletico ปีที่แล้ว +2

    Keralathile roadukal ethrayo bhedam, Citykal vittal pinne tamilnatile roadukal pokka

  • @mathewpm8667
    @mathewpm8667 ปีที่แล้ว +2

    നമ്മുടെ തേക്കടി വനം മണലാർ വരെ ഉണ്ട്, തേക്കടിയിൽ നിന്ന് വനത്തിൽ, കൂടെ നടന്നു കാട് കാക്കുന്ന, വനംജീവനക്കാർ നമുക്ക് ഉണ്ട്, കൂടിയാൽ 18, k. M,,, megamalayil നിന്ന് cambathine നടന്ന് പോകാം 7, km 👌

  • @jossy-ir6cz
    @jossy-ir6cz 6 หลายเดือนก่อน

    Can we come by a sedan to Eravangalar?

  • @lbr-0992
    @lbr-0992 ปีที่แล้ว +1

    Nice presentation bro ❣️❣️❣️

  • @Orthodrsbr
    @Orthodrsbr ปีที่แล้ว +2

    114 k വ്യൂസ് ആയില്ലേ
    . അറിയാതെ കണ്ടതാണ് വീഡിയോ.. സൂപ്പർ 👍🏼
    Subscribers കൂട്ടണം

  • @teamoriel
    @teamoriel ปีที่แล้ว +1

    New subscriber. Nice, informative video. Background music - ന് copyright claim വരില്ലേ?

    • @travelwithnaveenabi
      @travelwithnaveenabi  ปีที่แล้ว +1

      Thank u😍copyrght illatha music anu👍

    • @teamoriel
      @teamoriel ปีที่แล้ว +1

      @@travelwithnaveenabi ഞാൻ ഉദ്ദേശിച്ചത് ബസിൽ പ്ലേ ചെയ്ത സിനിമാ ഗാനം ആണ്.

    • @travelwithnaveenabi
      @travelwithnaveenabi  ปีที่แล้ว +1

      Illa.. Vannitilla

    • @teamoriel
      @teamoriel ปีที่แล้ว

      @@travelwithnaveenabi Okay 💖

  • @muhammedf_asil__1751
    @muhammedf_asil__1751 ปีที่แล้ว +1

    Ee eid leav ne poovan plan itte nikkaane megamala and Periyar tiger reserve bike ride

  • @nimjimary4976
    @nimjimary4976 ปีที่แล้ว +1

    Nice 👍 edh cameraya use cheyyunne?

  • @muhammedirfan3575
    @muhammedirfan3575 11 หลายเดือนก่อน +1

    Theni bustandil ninnunm magha malayilek bus service undo bro ?

  • @9015smj
    @9015smj ปีที่แล้ว +1

    sooper bro......super narration

  • @zahyafarms4770
    @zahyafarms4770 ปีที่แล้ว +1

    കാഴ്ചകൾ സമ്മാനിയ്ക്കുവാൻ എടുക്കുന്ന ശ്രമങ്ങൾ സ്ലാഘനിയം തന്നെ 🎉

  • @Athulrajrs
    @Athulrajrs 4 หลายเดือนก่อน

    Best season??

  • @sreerajv.s.9971
    @sreerajv.s.9971 ปีที่แล้ว +2

    മനോഹരമായ ഒരു യാത്ര❤ അവതരണ ശൈലി കൂടി ഒന്ന് മെച്ചപ്പെടുത്തിയാൽ നന്നായിരിക്കും

  • @suneernm55
    @suneernm55 ปีที่แล้ว +2

    Big Fan From Riyadh Saudi Arabia 💞

  • @travelingtrace
    @travelingtrace ปีที่แล้ว +1

    Bro use cheyunna camera etha.. Rply plzz

    • @travelwithnaveenabi
      @travelwithnaveenabi  ปีที่แล้ว +1

      Redmi note 10 pro

    • @travelingtrace
      @travelingtrace ปีที่แล้ว

      @@travelwithnaveenabi thanks bro, Next trip engot aanu?

    • @kunjaappak4597
      @kunjaappak4597 ปีที่แล้ว

      ഒരു പണിയും ഇല്ല അല്ലെ @@travelingtrace

  • @sujithiamurwonderfulfanp.s9538
    @sujithiamurwonderfulfanp.s9538 ปีที่แล้ว +1

    Njan free aakumbol ee videos kanam poyi Vanna feelings

  • @travelwithraees11
    @travelwithraees11 ปีที่แล้ว +1

    ഈ ബസിൽ ബാഗ്രൗണ്ട് വരുന്ന സോങ്ങിന് copyright claim കിട്ടിലെ... അത് ഒന്ന് പറഞ്ഞു തരുമോ..?

  • @jacobprasad859
    @jacobprasad859 ปีที่แล้ว +2

    പഴയ ഓർമ്മകൾ ഒന്നൂടെ ഓർക്കാൻ കഴിഞ്ഞ് , ഒന്നുപോയി വന്ന പ്രതീതി

  • @dasappannair1152
    @dasappannair1152 ปีที่แล้ว +4

    Wonderful places.

  • @gejogeorge8987
    @gejogeorge8987 ปีที่แล้ว +1

    Bro..Etra neram namukk avide spent cheyyam.? I mean etra neram kazchakal kanan und.?? Athupole ippo tanupp undo avide.??

    • @travelwithnaveenabi
      @travelwithnaveenabi  ปีที่แล้ว +1

      Thanup ravile time il ind, pinne last stop il bus kurach time nirthum oru 40+min, Allel ah bus poyal vere bus ind.. So ath oru 1 hr kazhnjuu varullu..

    • @gejogeorge8987
      @gejogeorge8987 ปีที่แล้ว +1

      @@travelwithnaveenabi Ok bro.. Nammude caril pokamo.? Road nallathano.??

    • @travelwithnaveenabi
      @travelwithnaveenabi  ปีที่แล้ว +1

      Megamalai vare nallath anu.. Avdiennu angott e vdeo il ullapole anu🙌

    • @gejogeorge8987
      @gejogeorge8987 ปีที่แล้ว +1

      @@travelwithnaveenabi broyude number onnu tarumo.? Nale pokan plan undayirunnu.?

    • @travelwithnaveenabi
      @travelwithnaveenabi  ปีที่แล้ว

      Dm on instagram👍

  • @Miracles777-z4h
    @Miracles777-z4h ปีที่แล้ว +1

    Always ending with nice bgm..

  • @shajilsachin5274
    @shajilsachin5274 ปีที่แล้ว +1

    Naveen bro... Adutha vedioyil.
    Thankale... Onnu... Kanikkamo...
    Ethu vare cheytha
    Vedioyil... Thankale kanichittilla
    Kananulla.. Aagraham kondanu

  • @nameemalkj5403
    @nameemalkj5403 ปีที่แล้ว +1

    Bro megalamai stay evude kittum

  • @saleendrantc
    @saleendrantc ปีที่แล้ว +1

    Adipoli ayittund Bro Nattil varubo must try list il tag cheythittund thanks for this video

  • @wildtraveler
    @wildtraveler ปีที่แล้ว +1

    വളരെ നല്ല prsntation 👍👍👍

  • @pp-kw6to
    @pp-kw6to ปีที่แล้ว +1

    Megamalak first bus eppozha. Chinnamannur ninnu

  • @prabinprabin1909
    @prabinprabin1909 ปีที่แล้ว +2

    Bikil avide pokan pattumo (bike riding legal ano), pass undo

    • @travelwithnaveenabi
      @travelwithnaveenabi  ปีที่แล้ว

      Patum👍

    • @kunjaappak4597
      @kunjaappak4597 ปีที่แล้ว

      പറ്റും ചുമന്നു ,രണ്ടു സി ഐ ടി യൂ കാരെ കൂടെ കൂട്ടുക ബസ് പോകുന്നത് കണ്ടില്ലേ കോശവാ

  • @kasibbz9289
    @kasibbz9289 10 หลายเดือนก่อน +1

    Chinnmanur to megamalai bus ticket?

    • @travelwithnaveenabi
      @travelwithnaveenabi  10 หลายเดือนก่อน +1

      Full details are availble in the video bro👍🏻🙌🏻

  • @sajeeshsimi
    @sajeeshsimi ปีที่แล้ว +2

    അടുത്ത യാത്ര ഇവിടേക്ക് തന്നെ ഞാനങ്ങ് ഉറപ്പിച്ചു സെയിം ബസിൽ തന്നെ അവസാനം തമിൾ ബസിൽ പോയത് കിണ്ണ കോരയിലേക്ക നന്നായി യിരുന്നു

  • @sandrasanthosh2096
    @sandrasanthosh2096 ปีที่แล้ว +1

    Ethu device aanu shooting nu use cheyyunnathu

  • @shameersarosh2315
    @shameersarosh2315 ปีที่แล้ว +1

    വെറും bus യാത്ര മാത്രം ആണല്ലോ വീഡിയോ യിൽ.. സ്ഥലം എവിടെ... view point എവിടെ....

  • @faiselabdulla8204
    @faiselabdulla8204 ปีที่แล้ว +1

    വീഡിയോയും കമൻറ്ററിയും ആകർശകമായിരുന്നു👍👍
    I am from Kannur. Please give me a route map from Kannur to Meghamalai at your earliest.
    Regds
    faisalknr

    • @travelwithnaveenabi
      @travelwithnaveenabi  ปีที่แล้ว

      Eranakulam vannit munnar to theni vazhiyum povam allenkil eranakulm to kumily vazhiyum povam 👍
      Thank u😍

  • @ratheeshratheesh1548
    @ratheeshratheesh1548 ปีที่แล้ว +1

    വീഡിയോ വളരെ നന്നായിരുന്നു. അവിടത്തെ ഏതെങ്കിലും ഹോം സ്റ്റേയുടെയോ , റൂമിന്റെയോ കോൺടാക്ട് നമ്പര്ണ്ടോ

  • @vishnuomanakuttan3045
    @vishnuomanakuttan3045 ปีที่แล้ว +1

    Magamalayile pokan pattya time ethaaa onu praumo

  • @farizlordsmobile225
    @farizlordsmobile225 ปีที่แล้ว +2

    nice video bro😍, but video length koodathe nokuka,

    • @travelwithnaveenabi
      @travelwithnaveenabi  ปีที่แล้ว

      Ithil thanne kure cut cheythitund.. 2 episode idendi varum 😇

  • @Ravu233
    @Ravu233 ปีที่แล้ว +1

    സൂപ്പർ വീഡിയോ 👍

  • @ronforlan9208
    @ronforlan9208 ปีที่แล้ว +2

    Tnx ❤❤ beechettaaaa loving memories

  • @beenarajanscaria3550
    @beenarajanscaria3550 ปีที่แล้ว +1

    ത്രിശൂർ നിന്നും എവിടേക്കൊക്കെ യാത്രകൾ പോകുന്നുണ്ട്

  • @IamSreejithPT
    @IamSreejithPT ปีที่แล้ว +2

    കഴിഞ്ഞ മാസം പോയി വന്നു...
    പൊളി സ്ഥലം .. എവിടെ തിരിഞ്ഞാലും പച്ചപ്പും ഹരിതാഭ കാഴ്ചകൾ മാത്രം.. ഫോട്ടോകൾ എടുത്ത് മടുക്കും..പ്രത്യേകിച്ച് ഈ ബസ് യാത്രയാണ് ഏറ്റവും ആകർഷണീയമായത്... വീണ്ടും വീണ്ടും പോകാൻ തോന്നും .. മഹരജ്മെട്ട് പോകാൻ പറ്റിയില്ല അതൂടെ ആയാലെ യാത്ര പൂർത്തിയാവു..❤❤❤

  • @vijayanc.p5606
    @vijayanc.p5606 ปีที่แล้ว +2

    Bahalavum kolahalavum onnum illaatha irutham vanna vloger-de avatharanam, Santhosh George Kulangara yude avatharamam pole.

  • @leenastanley9602
    @leenastanley9602 ปีที่แล้ว +1

    Driver sir, you are amazing.

  • @OGGY4637
    @OGGY4637 ปีที่แล้ว +1

    കൊള്ളാം സഹോദരാ .....

  • @shihasro
    @shihasro ปีที่แล้ว +2

    Guys ivdeyaan nammude muth arikomban ipo ullath ❤🔥

  • @naseefwdr8358
    @naseefwdr8358 ปีที่แล้ว +4

    Fan from malappuram 😍

  • @BS_1973
    @BS_1973 ปีที่แล้ว +1

    Valare nalla vivaranam

  • @anoopunnikuttan309
    @anoopunnikuttan309 ปีที่แล้ว +1

    ഇത് നല്ലൊരു വീഡിയോ ആണ്

  • @muhammedsadiq9264
    @muhammedsadiq9264 ปีที่แล้ว

    Bus time highways to eravangalar

  • @rajeshvivo8404
    @rajeshvivo8404 ปีที่แล้ว +1

    അവിടെ താമസ സൗകര്യങ്ങൾ ഉണ്ടോ ?

  • @nihal.online
    @nihal.online ปีที่แล้ว +2

    കുറച്ചു slow ആയി വിവരിച്ചാൽ ആ feel കിട്ടിയേനെ....

  • @v___ish__nu1795
    @v___ish__nu1795 ปีที่แล้ว +2

    കുറച്ചു കൂടി informative ആയി ചെയ്യുകയാണെങ്കിൽ നന്നായിരുന്നു, Explain ചെയ്യുന്നത് കൂടുതൽ ഉൾപ്പെടുത്തി ലൈവ് വോയിസ്‌ കുറക്കാം, എന്ന് ഒരു ആരാധകൻ 💝

  • @jenismartin6951
    @jenismartin6951 ปีที่แล้ว +1

    Fan from Ernakulam 👍

  • @abhilasheb
    @abhilasheb ปีที่แล้ว +1

    Nice video
    from USA

  • @sujithneelu7374
    @sujithneelu7374 ปีที่แล้ว +1

    ചേട്ടാ ഫാമിലിയായിട്ട് പോകാൻ പറ്റുമോ സേഫ് ആണോ

  • @ratheeshkarthikeyan4720
    @ratheeshkarthikeyan4720 ปีที่แล้ว +1

    ബൈക്കിൽ പോകാമോ മൃഗശല്യം എന്തെങ്കിലും ഉണ്ടോ

    • @travelwithnaveenabi
      @travelwithnaveenabi  ปีที่แล้ว

      Poavam.. But time ind.. Mrng 6am to evg 5pm

    • @kunjaappak4597
      @kunjaappak4597 ปีที่แล้ว

      20 വര്ഷം മുൻപ് പ്രശനം ഇല്ലായിരുന്നു

  • @sameerkamal784
    @sameerkamal784 ปีที่แล้ว +1

    അടുത്ത വെക്കേഷൻ, മേഖമലക്കു പോയിരിക്കും
    👍

  • @sharmilaep6044
    @sharmilaep6044 ปีที่แล้ว +1

    Which place

  • @jidhinvr4649
    @jidhinvr4649 ปีที่แล้ว +1

    ❤❤❤❤awesome

  • @fanhargaming-608
    @fanhargaming-608 ปีที่แล้ว +1

    Super❤

  • @josephfabian2900
    @josephfabian2900 ปีที่แล้ว +1

    25ആളുകളും ആയി വന്നാൽ മേഘ മലയിൽ താമസ സൗകര്യം കിട്ടുമോ

  • @selvarajdhandapani8873
    @selvarajdhandapani8873 ปีที่แล้ว +1

    Nice video

  • @sanalsreeram9762
    @sanalsreeram9762 ปีที่แล้ว +1

    Fan from near🤗

  • @sandhyakuttan1415
    @sandhyakuttan1415 ปีที่แล้ว +2

    First comment 🥰❤️

  • @anjum.r7720
    @anjum.r7720 ปีที่แล้ว +1

    Bro, ഞങ്ങൾ thrissur ആണ്. ഞങ്ങൾക്ക് One day trip പാലക്കാട് വരാൻ അവിടെ കാണാവുന്ന നല്ല Place കൾ ഏതൊക്കെ യാണ് ഒന്ന് പറയാമോ

    • @travelwithnaveenabi
      @travelwithnaveenabi  ปีที่แล้ว

      nelliyampathy hills station one day kanan ind

    • @anjum.r7720
      @anjum.r7720 ปีที่แล้ว +1

      @@travelwithnaveenabi ok thank you 🙏🙏

    • @kunjaappak4597
      @kunjaappak4597 ปีที่แล้ว

      എന്തൂട്ട് തേങ്ങയാ ചെങ്ങായി ഒരു ദിവസം കൊണ്ട് കാണുന്നത് മൂത്തൊള്ളാൻ പോവാണോ

  • @harisp-dg2kg
    @harisp-dg2kg ปีที่แล้ว +2

    Room undo?

  • @prakashpk305
    @prakashpk305 ปีที่แล้ว +1

    സൂപ്പർ

  • @jithinjp7688
    @jithinjp7688 ปีที่แล้ว +1

    Poittunde

  • @v.natarajannatarajan962
    @v.natarajannatarajan962 ปีที่แล้ว +1

    I LIKE VERY MUCH

  • @varukari
    @varukari ปีที่แล้ว +2

    ചിന്നമന്നൂർ അല്ല ചിന്ന മണ്ണ്ണൂർ ആണ്

    • @travelwithnaveenabi
      @travelwithnaveenabi  ปีที่แล้ว

      Ano? Thank u👍😍

    • @kunjaappak4597
      @kunjaappak4597 ปีที่แล้ว

      ചിന്ന മന്നൂര് ശരിയാണ് ഊര് എന്നാണു ഒരിക്കലും മണ്ണ് അല്ല

  • @amal6573
    @amal6573 ปีที่แล้ว +1

    ഇപ്പോൾ റോഡ് നടത്തതാണോ by കാർ പോകാൻ

  • @Sebastian-le1ih
    @Sebastian-le1ih 3 หลายเดือนก่อน +1

    മേഘമല എസ്റ്റേറ്റു കഴിഞ്ഞാൽ പച്ചൈ ക്കൂ മാച്ചി അടുത്തു മണലാർ അപ്ര മണലാർ വെണ്ണിയാർ മഹാ രാശ മെട്ട് അടുത്തത് ഇരവം കല്ലാർ

  • @aromalen3056
    @aromalen3056 ปีที่แล้ว +2

    നൈസ് വീഡിയോ ഫ്രം അന്റാർട്ടിക്ക

  • @pgsatheesh7090
    @pgsatheesh7090 ปีที่แล้ว +1

    ബ്രോ സൂപ്പർബ് ❤️❤️

  • @jerometben5783
    @jerometben5783 ปีที่แล้ว +1

    Super 👍👍👍👍

  • @midhuncnarayanankutty
    @midhuncnarayanankutty ปีที่แล้ว +9

    Fan From തൃശ്ശൂർ 🖐️🖐️

  • @sethu.s665
    @sethu.s665 ปีที่แล้ว +1

    Satisfying 🥰🥰

  • @alfinudayakumar956
    @alfinudayakumar956 ปีที่แล้ว +1

    good

  • @abhijithbalakrishnan9576
    @abhijithbalakrishnan9576 ปีที่แล้ว +1

    ഒരു കുമളിക്കാരനായിട്ടും ഇത്ര അടുത്ത് കിടക്കുന്ന സ്ഥലത്ത് ഇതുവരെ പോകാൻ പറ്റിയിട്ടില്ല

    • @travelwithnaveenabi
      @travelwithnaveenabi  ปีที่แล้ว +1

      Poyi noku bro, adipoli anu😍🙌

    • @abhijithbalakrishnan9576
      @abhijithbalakrishnan9576 ปีที่แล้ว +1

      @@travelwithnaveenabi ഇനി എന്തായാലും പോകണം

    • @travelwithnaveenabi
      @travelwithnaveenabi  ปีที่แล้ว +1

      👍👍

    • @kunjaappak4597
      @kunjaappak4597 ปีที่แล้ว

      ഒരിക്കലും പോകരുത് രാമായണം വായിച്ചു വീട്ടിൽ ഇരിക്കുക