എനിക്ക് ഫോണിൽ ഉപകാര പ്രദവും വിജ്ഞാന പ്രദ വും ആയിട്ടുള്ള ചാ നൽ ആയി തോന്നിയിട്ടുള്ളത് m ലൈഫും...ജൂലിയസ് ...മാനുവൽ സാറിൻ്റെ ഹിസ് സ്റ്റോറി യു 0. മാത്രമാണ്....thank u very much
സാറിന്റെ കഥ കേട്ടാണ് ഞാൻ എന്നും ഉറങ്ങുന്നതും ഉണരുന്നതും , ഉണരുമ്പോഴെങ്ങിനെയെന്നല്ലേ ഇപ്പോ സാറിൻറെ സംശയം ..ശരിക്കും പറഞ്ഞാൽ സാറിൻറെ കഥ കേട്ട് ഉറങ്ങി യുറങ്ങിയെണീക്കുമ്പോൾ ചെവിയിൽ നിന്നും ഊരിപ്പോയ ഹെഡ് സെറ്റിൽ നിന്നും ഞാനെന്നോ കേട്ട കഥ തുടരുന്നുണ്ടെന്ന് ( അക്ഷരാർത്ഥത്തിൽ) പറഞ്ഞാൽ മതിയെല്ലോ..❤
ചേട്ടാ.. ചേട്ടന്റ കഥകൾ എത്ര കേട്ടാലും മതിവരില്ല. പക്ഷെ പരസ്യങ്ങൾ ഇടയ്ക്കിടെ രസം കളയുന്നു. ഒന്ന് രസിച്ചു വരുമ്പോൾ പരസ്യങ്ങൾ കണ്ട് ഞങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടി.
Dear sir, Vedio വളരെ മനോഹരം ആണ്.. പക്ഷെ വളരെ നീണ്ടു പോവും തോറും മനോഹാരിത നഷ്ടപെടുന്നു.. ഇടക്കിടെ കുറച്ചു visuals കാണിച്ചാൽ ആ പ്രോബ്ലം സോൾവ് ചെയ്യാമെന്ന് കരുതുന്നു..
ഫാനിയുടെ സ്വർണം ഒലിച്ചിറങ്ങിയ വാതിൽപടി ഈ കേസിൽ ഏറ്റവും വലിയ തെളിവായി മാറി! 1854 നമ്മുടെയൊക്കെ മുത്തച്ഛന്മാരുടെ മുത്തച്ഛൻമാർ ജീവിച്ചിരുന്ന കാലഘട്ടം. മോഷ്ടിക്കാനുള്ള തന്റെടവും കുബുദ്ധിയും എല്ലാക്കാലത്തും മനുഷ്യ സഹജം.
Very very nice train Robbery of 102 Kilo gold how many people r involved but caught read headed
Very good story
കഥ തിരക്കഥ സംവിധാനം അഭിനയം..... കാഴ്ച ❤...ഐ ലവ് യൂ sir...
സൂപ്പർ ..... സ്റ്റോറി.... 👌👌👌👌👌..... നമസ്കാരം സർ... ♥️♥️🙏🙏🙏🙏
Dear,Chandramohan sir your narration is super.Congratulations.Sujathan
Sir
This is exactly the duration of the story I am looking for. Longer stories I don't get enough time to listen to.
Thank you
സാറിന്റെ അവതരണം സൂപ്പർ ❤❤❤
Ethra mathram oru video cheyyan undakum
He is very great 🥰
Super 👍🏻👍🏻👍🏻👍🏻
Super Sir God bless U...
Superb👍 you are a great narrator 🙏🏼
❤ narration is super.❤
Superb presentation 👍👍👍😍
ഒരു ത്രില്ലെർ സിനിമ കണ്ട feel🎉
ക്ഷമയും കൃത്യമായ പ്ലാനും ഉണ്ടകിൽ ഇവിടെ ഈ ലോകത്ത് എന്തും നടക്കും 💪
ശരിയാണ് നല്ല പ്ലാൻ ഉണ്ടെങ്കിൽ എല്ലാം ചെയ്യാം
എന്താണ് നിങ്ങളുടെ പേര്
ഈ കഥ നടന്നത് പഴയ കാലഘട്ടത്തിലാണങ്കിലും ഇതിൽ നിന്നും പഠിയ്ക്കേണ്ട പാഠം സ്ത്രീയെ ഒരിക്കലും രഹസ്യങ്ങൾ ഏല്പിക്കരുത് എന്ന സത്യം
😂
good morning mashe ❤❤❤❤
അടിപൊളി കഥ.
നല്ല അടിപൊളി കഥ ഇനിയും ഇതുപോലെ ത്രില്ലർ അടിപികുന്ന കഥ കേക്കാൻ ഇനിയും റെഡിയാ 🔥
എനിക്ക് ഫോണിൽ ഉപകാര പ്രദവും വിജ്ഞാന പ്രദ വും ആയിട്ടുള്ള ചാ നൽ ആയി തോന്നിയിട്ടുള്ളത് m ലൈഫും...ജൂലിയസ് ...മാനുവൽ സാറിൻ്റെ ഹിസ് സ്റ്റോറി യു 0. മാത്രമാണ്....thank u very much
അപ്പോൾ Safari channel ഇഷ്ടമല്ലേ
@@DANY.2k ഇത്ര പോരാ..
Nigal alexplain , vallathoru kadha yum kandunokku
Who are you
ആശാനേ ഒരുപാടു ഉപകാരപ്രദമായ ചാനൽ വേറെയും ഉണ്ട്, പൊട്ടകിണറ്റിലെ തവള പറയുന്നത് പോലെ ഇതാനുലകം എന്ന് കരുതരുത്
❤❤❤❤
Nice
Hi അടിപൊളി, ഇനിയും നിറയെ ആൾക്കാർ ഇങ്ങനെ robbery ചെയ്യട്ടെ, താങ്കൾക്ക് കഥ പറയാനും നമുക്ക് കേൾക്കാനും chance ഉണ്ടാകട്ടെ 😂😂😂
Super 👍👍
Good
❤❤❤❤❤❤❤❤❤❤Super
Welcome ❤
സാറിന്റെ കഥ കേട്ടാണ് ഞാൻ എന്നും ഉറങ്ങുന്നതും ഉണരുന്നതും , ഉണരുമ്പോഴെങ്ങിനെയെന്നല്ലേ ഇപ്പോ സാറിൻറെ സംശയം ..ശരിക്കും പറഞ്ഞാൽ സാറിൻറെ കഥ കേട്ട് ഉറങ്ങി യുറങ്ങിയെണീക്കുമ്പോൾ ചെവിയിൽ നിന്നും ഊരിപ്പോയ ഹെഡ് സെറ്റിൽ നിന്നും ഞാനെന്നോ കേട്ട കഥ തുടരുന്നുണ്ടെന്ന് ( അക്ഷരാർത്ഥത്തിൽ) പറഞ്ഞാൽ മതിയെല്ലോ..❤
കിടിലൻ സ്റ്റോറി.. 👌🔥🔥🔥
👍👍♥️
👍👍👍❤❤❤
Super story 🎉❤
ഇതാണ് സ്ത്രീകളുടെ മനസ്സിൽ രഹസ്യങ്ങളൊന്നും ഇരിക്കില്ലെന്ന് പറയുന്നത് 🤭
💖💖💖
❤
❤️❤️❤️❤️💖👍👍👍 സൂപ്പർ
Super ❤
അടിപൊളി ❤
😍😍👍
നമസ്കാരം, സൂപ്പർ, കഥ
ദിവസം ഇപ്പൊൾ sirnte കഥ കേട്ടില്ലെങ്കിൽ ഒരു ശൂന്യത 😂😂😂
😂😂
Poli kidu🎉🎉🎉❤
👍👏
Always used to start with a date, and missed this time
ചേട്ടാ.. ചേട്ടന്റ കഥകൾ എത്ര കേട്ടാലും മതിവരില്ല. പക്ഷെ പരസ്യങ്ങൾ ഇടയ്ക്കിടെ രസം കളയുന്നു. ഒന്ന് രസിച്ചു വരുമ്പോൾ പരസ്യങ്ങൾ കണ്ട് ഞങ്ങൾ അക്ഷരാർത്ഥത്തിൽ ഞെട്ടി.
Death note ബാക്കി എവിടെ?? അത് ചെയ്യുന്നതുവരെ ചോദിച്ചുകൊണ്ടേയിരിക്കും 😂😂വെറുതെ കൊതിപ്പിച്ചിട്ട്......
👍
Super
പൊളി ❤️
All the planning gone waste with the involvement of a woman. Moral
♥️👍🙏
ന്റെ പൊന്നോ നല്ല കിടുകാച്ചി കഥ 🔥🔥🔥
ലോകത്തിലെ ആദ്യ സിനിമയുടെ കഥ thank you sir
Voice കേട്ടുകിടക്കാൻ ഒരു സുഖം 😊
നല്ല ബുദ്ധിയുണ്ടെങ്കിൽ ഈ ലോകത്ത് എന്തും നടക്കും
Dear sir,
Vedio വളരെ മനോഹരം ആണ്.. പക്ഷെ വളരെ നീണ്ടു പോവും തോറും മനോഹാരിത നഷ്ടപെടുന്നു.. ഇടക്കിടെ കുറച്ചു visuals കാണിച്ചാൽ ആ പ്രോബ്ലം സോൾവ് ചെയ്യാമെന്ന് കരുതുന്നു..
Supar
പരസ്യം കുറച്ചില്ലെങ്കിൽ. ഒഴിവാക്കേണ്ടി വരും
MP3 ആയി കേൾക്കാവുന്ന ഒരു പാട് ആപ്പുകൾ ലഭ്യമാണ് പരസ്യത്തിന്റെ ശല്യം വരില്ല ബാറ്ററി ചാർജ് കൂടുതൽ കിട്ടും ഇങ്ങനെ കുറെ ഗുണങ്ങൾ ഉണ്ട് .
@@rajeshrajeshm5623എങ്ങനെ?ആപ്പ് ഏതാ
I'm in sir ❤❤
ങ്ങളെ പിന്നെ ലൈക്കീട്ടെ കേൾക്കൂ....❤
സത്യം 🙏
Yes sr 🎉🎉🎉🎉❤❤❤❤
❤️❤️❤️❤️❤️
👌👌👌
നൂറു കിലോ ഉള്ള ഒരു ബാഗ് ഒരാൾ ചുമ്മാ എടുത്തോണ്ടങ്ങു പോയി 😜ആഹാ
Deth note ഇല്ലേ
ഈ story സിനിമ ആക്കിയതാണോ
അതെ..
ഫാനിയുടെ സ്വർണം ഒലിച്ചിറങ്ങിയ വാതിൽപടി ഈ കേസിൽ ഏറ്റവും വലിയ തെളിവായി മാറി! 1854 നമ്മുടെയൊക്കെ മുത്തച്ഛന്മാരുടെ മുത്തച്ഛൻമാർ ജീവിച്ചിരുന്ന കാലഘട്ടം. മോഷ്ടിക്കാനുള്ള തന്റെടവും കുബുദ്ധിയും എല്ലാക്കാലത്തും മനുഷ്യ സഹജം.
If you don't watch the video, you will get shivers😢😅
👌👌👌👌👌
Death note bakki waiting
❤❤a
ഇത് ബേസ് ചെയ്ത് ഒരു സിനിമ ഉണ്ടല്ലോ. നെയിം മറന്നു
നമസ്കാരം 🙏
Movie name
👍👍👍👍
🙏🙏🙏
Sir, അദോലോകത്തിൻ്റെ കഥ പറയൂ സാർ,.... മുംബൈ മാത്രം അല്ല.. all India അധോലോകം കഥ പറയൂ സിർ plzzz
Hi sir
നമസ്കാരം സർ ❤️
The great gold train robbery occurred in 1855 and was successful because technology was not that dominating during that time.
അക്ഷരതത്തിൽ 😂😂😂
അതു കൊണ്ടാണ് ഈ കഥ കേട്ടതും😅
❤️
നല്ല ബുദ്ധിയും കഴിവുള്ള ഞാൻ വെറുതെ വീട്ടിലിരിക്കുന്നു
വീഡിയോ കാണുന്നവർ മറക്കാതെ ലൈക് ചെയ്യുക.
സർ ആലുവ കൂട്ട കോളകസിനെ പറ്റി ഒരു വിവരണം ചെയ്യാമോ സർ പറഞ്ഞാൽ ശരിക്കും ഫീൽ ചെയ്യും
വണ്ടി ഓടിക്കുമ്പോഴാണ് ഞാൻ കഥകൾ കൂടുതൽ കേൾക്കാറുള്ളത്... ബോറടി കൂടാതെ drive ചെയ്യാം
ഇത് ശരിക്കും നടന്നത് തന്നെ ആണോ
100 kg gold coatinte ullil olipicho
ഇല്ല..
😍😍😍❤️❤️❤️
❤❤
Wankkam sir 🥷🥷🥷🥷
👌👌👌👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
മണിപ്പൂർ വിഷയം എന്നാണ് അതരിപ്പിക്കുന്നത്
ഉടൻ
😂😂😂
Kallanmare pedichu jeevikkan vayya appozhanu
പെണ്ണിനെ നമ്പിയാൽ 😂😂😂
Suppr 🙏🙏😂
സാറിന്റെ മക്കളൊക്കെഎതുഎടുക്കുവാ മറുപടി തരണം
പഠിക്കുന്നു
3/7/2023.11ph
Death book sirey