ദയവായി മറ്റുള്ളവർ പറയുന്നത് കേട്ട് നിങ്ങളുടെ ഡെയിലി റൂട്ടിൽ മാറ്റം വരുത്തരുത്. പണി കിട്ടും. അനുഭവം. നമ്മൾ ചെറുപ്പം തൊട്ടു ഇങ്ങനാണോ കുളിക്കുന്നത് അതുപോലെ കുളിക്കണം. അതായത് മറ്റുള്ളവർ പറയുന്നത് കേട്ട് ഡെയിലി തല കുളിക്കുന്നവർ മാറ്റം വരുത്തരുത് , എണ്ണ തേക്കുന്നവർ ആ എണ്ണ തന്നെ use ചെയ്തു കുളിവേറൊന്നും മുടിയിൽ അപ്ലൈ ചെയ്യാതിരിക്കുക 🙏🏻
💯 പച്ചയായ സത്യം, ചെറുപ്പം മുതൽക്കേ daily എണ്ണ തേച് കുളിക്കുന്നവരാണെങ്കിൽ ആ ശീലം ഒഴിവാക്കണ്ട, ഞൻ പൊതുവെ ആഴ്ചയിൽ രണ്ട് തവണ max എണ്ണ തേക്കുന്ന ആളാണ് ചെറിയ തോതിൽ മുടി കൊഴിച്ചിൽ വന്നപ്പോൾ daily തേക്കാൻ തുടങ്ങി കൊഴിച്ചിൽ കൂടി 🙂, but എന്റെ parents daily തല കുളിക്കുകയും എണ്ണ തേക്കുന്നവരും ആണ്, no hairfall mashAllah, ഞൻ എന്റെ routine continue cheythu 1 1/2 ആടാൻ കുളി, oiling twice in a week, hair fall നല്ല രീതിക് കുറന്നു, so ആരും വലിയ മാറ്റങ്ങ കൊണ്ടുവരാതിരിക്കുക, your comment should be pinned actually 😊❤️
Corct ആണ് നിങ്ങൾ പറഞ്ഞത്.. ഞാൻ ദിവസവും മുടി കഴുകാറു ണ്ടായിരുന്നു അപ്പോഴൊന്നും മുടിക്ക് പ്രശ്നം ഉണ്ടായിരുന്നില്ല..ippo ഓരോന്ന് കണ്ടും കേട്ടും പലതും പരീക്ഷിച്ചും2 ദിവസം മുടി കഴുകാതെ ഇരുന്നും മുടിയൊക്കെ പോയി 😫
കറ്റാർവാഴ മൈലാഞ്ചി നീലയമരി കറിവേപ്പില ആര്യവേപ്പില തുളസി ബ്രഹ്മി കയ്യോന്നി കുറുന്തോട്ടി വിഷ്ണുക്രാന്തി കീഴാർനെല്ലി അമക്കുരം പൊങ്ങo ഉഴിഞ്ഞ ഉമ്മത്തിൻ ഇല വിത്ത് കരിംജീരകം ഉലുവ ജീരകം കർപ്പൂരം കുരുമുളക് പാൽമുതക്ക് ഞെരിഞ്ഞിൽ കേശവർദ്ധിനി പുളിഞരമ്പ് ചെമ്പരത്തി ഇല പൂവ് ചെറിയ ഉള്ളി വയൽച്ചുള്ളി കറുകപുല്ല് പുളി ഞരമ്പ് പനികൂർക്ക കാട്ട് വെള്ളരി നെല്ലിക്ക താന്നിക്ക കടുക്ക ഇരട്ടി മധുരം ചിറ്റമൃത് രാമച്ചം പൂവകുറുന്നില മുയൽചെവിയൻ കന്മദം അഞ്ജനകല്ല് നിലപ്പന കാട്ടുവെള്ളരി കാട്ടുജീരകം മുക്കുറ്റി ചന്ദനം രക്ത ചന്ദനം ചെറുള്ള തിരുതാളി പാടത്താളി തെച്ചി പൂവ് കൂവളം കുടകപ്പാല ചിറ്റമൃത് മൂലേത്തി ശ്വേതകുടജ കാർകോകിൽ പടവലം കാട്ട് ജീരകം തുടങ്ങി അനേകം വേരുകളും ഇലകളും ഉണക്കി പൊടിച്ചും നിഴലിലും വെയിലത്തും ഉണക്കിയെടുത്തും അരച്ച് നീരെടുത്തും Olive oil, cocunut oil, Almond oil, castor oil, milk thudangivayil kaachiyudukkunnathaanu... Bt പറഞ്ഞാൽ paranjath പോലെ use ചെയ്യുന്നവർക്ക് മാത്രം... എത്ര കടുത്ത താരനും മുടികൊഴിച്ചിലും മാറ്റിയെടുക്കാം nalla കറുത്ത കട്ടിയുള്ള മുടികൾ swanthamaakkam പറഞ്ഞത് പോലെ അനുസരിച് use cheithal.. അലോപേഷ്യ (മുടി വട്ടത്തിൽ കോഴിയൽ നിശേഷം മാറ്റിയെടുക്കാം കൊഴിഞ്ഞ സ്ഥലത്ത് പഴയതു പോലെ മുടികൾ വരും.. . ചിലർക്ക് താരൻ മാറാൻ, കൊഴിച്ചിൽ നിൽക്കാൻ അകത്തേക്കും മരുന്ന് കഴിക്കേണ്ടി വരും.. അതിനു Hb, dht, തൈറോയ്ഡ്, IGE, vitamin D, ഷുഗർ, body yile അമിതമായ ചൂട്,pcod,രക്ത അശുദ്ധി, വയറ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഒക്കെ നോക്കേണ്ടി വന്നേക്കാം ..പിഞ്ചു കുഞ്ഞുങ്ങൾ മുതൽ എത്ര വയസ്സായവർക്ക് വരെയും ധൈര്യമായി തലയിലും ശരീരത്തും തേച്ച് കുളിക്കാൻ പറ്റിയ ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണയും wp 7994059606
Oil will not prevent hair fall. A little oil is enough if scalp is very dry. Else, no need. Serum can be used for hair's moistirization which is not sticky like coco oil.
സാർ ഞാൻ ഒരു 10 വർഷം ആയി തലയിൽ എണ്ണ തേച്ചു കുളിച്ചിട്ടു ശരീരത്തു എണ്ണ പുരട്ടി മസാജ് ചെയ്യും എണ്ണ തലയിൽ തേച്ചിരുന്നപ്പോൾ ശരീര വേദന പിടലിക്കു നീര് ദലദോഷം ചുമ വന്നു വലിയ പ്രശനം ആയിരുന്നു നല്ല ഷാംപൂ ഇട്ടു രണ്ട് ദിവസം കൂടുമ്പോൾ മുടിയ്ലെ അഴുക്കു കഴുകി കളയും ഇപ്പോൾ ഒരു പ്രേശനവും ഇല്ല വളരെ ഹാപ്പി ആണ് ( 65 വയസ്സ് ) ഈ എണ്ണ തേക്കാത്തത് കൊണ്ടു പല ഗുണങ്ങൾ ഉണ്ടായി പഴയ അറിവ് എല്ലാം സെരിയാവണം എന്ന് ഇല്ലല്ലോ ഡോക്ടർന് വളരെ നന്ദി 🙏
ഡോക്ടർ, വയറ്റിലെ prob കാരണമാണ് തലയിൽ താരൻ വരുന്നതെന്ന് മറ്റൊരു ഡോക്ടർ പറയുന്നത് കേട്ടു..... ഇതിൽ ഏതാണ് ശരി????എണ്ണയോ ഷാംപൂവോ ഉപയോഗിച്ചത് കൊണ്ടോ ഉപയോഗിക്കാതെ ഇരുന്നത് കൊണ്ടോ ഒരു പ്രയോജനവും ഇല്ല എന്നും അദ്ദേഹം പറയുന്നു....
You should avoid sugar, wheat, maida and fried foods to avoid dandruff. Eat healthy foods such as eggs, banana, oranges, brown or enriched white rice and eat foods which have high Vitamin B1 such as carrots, beetrooot, beef liver etc to have healthy gut. When gut is clear it would be reflected on your skin and hair as well m
enik full തരൻ ആണ് ചിലപ്പോൾ പൊടി പോലെയും ചിലപ്പോ ചെതുമ്പൽ പോലെയും ഒക്കെ ഉണ്ട് ചൊറിച്ചിൽ ആണേൽ ഒരു രക്ഷയുമില്ല dr പറഞ്ഞ പോലെ പല എണ്ണകളും മാറി മാറി പരീക്ഷിക്കുക ആണ് താത്കാലിക മാറ്റം ഉണ്ടാവും അത് പോലെ മുടി ഭയങ്കര ഡ്രൈ ആണ് ഷാംപൂ യൂസ് ചെയ്യുമ്പോ മുടി നര വരുന്നു ഇനി ന്ത് ചെയ്യണം എന്ന് ഒരു പിടിയും ഇല്ലാ ഹോമിയോ ട്രീറ്റ്മെന്റ് ആയിരുന്നു ഇപ്പൊ പിന്നെയും മാറി നീല bringadi തെക്കൻ തുടങ്ങി മുടി കൊഴിച്ചിൽ കുറവ് ആണ് താരനും ഡ്രൈ ആകുന്നതും ആണ് സങ്കടം
Himalaya dandruff oil 100% dandruff പോകും.. അനുഭവം ആണ്.. തേച് 1hr വച്.. പിന്നെ ayush shamboo അല്ലെങ്കിൽ dathri daily Dandruf shamboo ഉപയോഗിച്ച് കളഞ്ഞാൽ മതി.. 100% working
ഡെയിലി തല കഴുകി തന്നെ കുളിക്കണം. മാസത്തിൽ 2 തവണ തല കഴുകുന്നവരെ എനിക്ക് അറിയാം 2 ദിവസം എണ്ണ യിട്ട് മൂന്നാം ദിവസം കുളിക്കുന്നവരും ഉണ്ട് ഒന്ന് അവരെ യൊക്കെ മനസ്സിൽ ആക്കി കൊടുക്കൂ pls
I can’t tell you how many products I have tried to reduce my hair fall but no results, tried many home remedies and things but always wanted to try onion as cure for hair fall, later I got this little extra coco onion anti hair fall kit, tried and used it for around one and a half month now, happy with my reduced hair fall.
Use serum gor hair moisturizing. It will give a nice smell too and hair won't become sticky. Serum should be applied on hair not on scalp. So, it won't affect hair health and it will prevent split ends. Non sticky oil can be applied for scalp moistirization.
എല്ലാവരും പറയുമായിരുന്നു ഡെയിലി കുളിച്ചാൽ താരൻ വരുമെന്ന്. പക്ഷെ എനിക്ക് കുളിക്കാഞ്ഞാൽ ആണ് വരൽ. അത് കൊണ്ട് ആര് പറയുന്നതും ഞാൻ വിശ്വസിച്ചില്ല. ഇപ്പോഴാണ് ഡ്രൈ scalp എന്ന കണ്ടിഷൻ ഉണ്ട് അതുകൊണ്ട് എപ്പോഴും moisturize ചെയ്ത് വക്കണം എന്ന് മനസിലായെ. ഞാൻ എന്നെ തന്നെ വിശ്വസിച്ചത് കൊണ്ട് കുറച്ചു മുടി തലേൽ ഉണ്ട്. അല്ലേൽ കാണാമായിരുന്നു 😂😂😂
Njan daily hair wash cheyyunna aal aanu.... Chaitillenkil enik nalla hair fall undavarund... Idak kure naal ee paranja pole two days gap el hair wash chaitu...but nalla hair fall aayi motham poyi.... Epo pazhaya routine lekk maari
Dr, enikk 18 vyss ullu 3 yr kond mudi povuva . Njn test ellam.cheythu (including dht ) ellam normal anu . Oru dermatologist ne consult cheythappo dr paranje dht blood le alla scalp le anu nokkendath scalp biopsy cheyyan. Ntha cheyya dr bayangra hairfall aa
Sir ഞാൻ ഹെയർ straight ചെയ്തിരുന്നു. ഇപ്പോൾ അത് ഷോർട്ട് ആകി വെട്ടി.പക്ഷേ കുറച്ച് പാർട്സ് straight ചെയ്തപ്പോൾ ഉണ്ടായ പോലെ തന്നെ ഉണ്ട്.അപ്പോ പുതിയ മുടി വളരുമ്പോൾ അത് എങ്ങനത്തെ മുടി ആയരിക്കും അറിയാവുന്നവർ pls reply
Usw mild shampoo. Anyways, if scalp is not clean and healthy, hair will fall. So, it shuld be cleaned once or twice a week with mild shampoo or scalp will become smelly too.
@@athirajoy7823 alla oil epozhum tekkallenu ketitundu dandruff varan karanamavunu,pinne oil ennum use cheyunnavr daily shampoo use cheythu kalanja daily shampoo nte upayogam scalpil nalla preshnam ondakum...thankal paranja pole weekly shampoo use cheythu clean akkam but oil tekunnathu edavitu olla days anel scene ella athu water vachu thanne wash cheythum kalayam ..nalla herbal shampoo use cheyune anu nallathu...valiya side effects undavila🙂🙂
ദയവായി മറ്റുള്ളവർ പറയുന്നത് കേട്ട് നിങ്ങളുടെ ഡെയിലി റൂട്ടിൽ മാറ്റം വരുത്തരുത്. പണി കിട്ടും. അനുഭവം. നമ്മൾ ചെറുപ്പം തൊട്ടു ഇങ്ങനാണോ കുളിക്കുന്നത് അതുപോലെ കുളിക്കണം. അതായത് മറ്റുള്ളവർ പറയുന്നത് കേട്ട് ഡെയിലി തല കുളിക്കുന്നവർ മാറ്റം വരുത്തരുത് , എണ്ണ തേക്കുന്നവർ ആ എണ്ണ തന്നെ use ചെയ്തു കുളിവേറൊന്നും മുടിയിൽ അപ്ലൈ ചെയ്യാതിരിക്കുക 🙏🏻
💯 പച്ചയായ സത്യം, ചെറുപ്പം മുതൽക്കേ daily എണ്ണ തേച് കുളിക്കുന്നവരാണെങ്കിൽ ആ ശീലം ഒഴിവാക്കണ്ട, ഞൻ പൊതുവെ ആഴ്ചയിൽ രണ്ട് തവണ max എണ്ണ തേക്കുന്ന ആളാണ് ചെറിയ തോതിൽ മുടി കൊഴിച്ചിൽ വന്നപ്പോൾ daily തേക്കാൻ തുടങ്ങി കൊഴിച്ചിൽ കൂടി 🙂, but എന്റെ parents daily തല കുളിക്കുകയും എണ്ണ തേക്കുന്നവരും ആണ്, no hairfall mashAllah, ഞൻ എന്റെ routine continue cheythu 1 1/2 ആടാൻ കുളി, oiling twice in a week, hair fall നല്ല രീതിക് കുറന്നു, so ആരും വലിയ മാറ്റങ്ങ കൊണ്ടുവരാതിരിക്കുക, your comment should be pinned actually 😊❤️
Corct ആണ് നിങ്ങൾ പറഞ്ഞത്.. ഞാൻ ദിവസവും മുടി കഴുകാറു ണ്ടായിരുന്നു അപ്പോഴൊന്നും മുടിക്ക് പ്രശ്നം ഉണ്ടായിരുന്നില്ല..ippo ഓരോന്ന് കണ്ടും കേട്ടും പലതും പരീക്ഷിച്ചും2 ദിവസം മുടി കഴുകാതെ ഇരുന്നും മുടിയൊക്കെ പോയി 😫
Correct ആണ് @@prajeeshsabi
ഡോ. പറഞ്ഞത് വളരെ ശരിയാണ് മിക്കവരും ശ്രദ്ധിക്കാതെ പോകുന്ന സങ്ങതി ആണ് ഫുഡ് അലെർജി അല്ലെങ്കിൽ ഫുഡ് ഇന്റോളറൻസ്
ഞാൻ ദിവസവും തല എണ്ണ തേച്ചു കുളിക്കും.താരനില്ല.മുടികൊഴിച്ചിൽ നന്നായി ഉണ്ട്
കറ്റാർവാഴ
മൈലാഞ്ചി
നീലയമരി
കറിവേപ്പില
ആര്യവേപ്പില
തുളസി
ബ്രഹ്മി
കയ്യോന്നി
കുറുന്തോട്ടി
വിഷ്ണുക്രാന്തി
കീഴാർനെല്ലി
അമക്കുരം
പൊങ്ങo
ഉഴിഞ്ഞ
ഉമ്മത്തിൻ ഇല
വിത്ത്
കരിംജീരകം
ഉലുവ
ജീരകം
കർപ്പൂരം
കുരുമുളക്
പാൽമുതക്ക്
ഞെരിഞ്ഞിൽ
കേശവർദ്ധിനി
പുളിഞരമ്പ്
ചെമ്പരത്തി ഇല
പൂവ്
ചെറിയ ഉള്ളി
വയൽച്ചുള്ളി
കറുകപുല്ല്
പുളി ഞരമ്പ്
പനികൂർക്ക
കാട്ട് വെള്ളരി
നെല്ലിക്ക
താന്നിക്ക
കടുക്ക
ഇരട്ടി മധുരം
ചിറ്റമൃത്
രാമച്ചം
പൂവകുറുന്നില
മുയൽചെവിയൻ
കന്മദം
അഞ്ജനകല്ല്
നിലപ്പന
കാട്ടുവെള്ളരി
കാട്ടുജീരകം
മുക്കുറ്റി
ചന്ദനം
രക്ത ചന്ദനം
ചെറുള്ള
തിരുതാളി
പാടത്താളി
തെച്ചി പൂവ്
കൂവളം
കുടകപ്പാല
ചിറ്റമൃത്
മൂലേത്തി
ശ്വേതകുടജ
കാർകോകിൽ
പടവലം
കാട്ട് ജീരകം
തുടങ്ങി അനേകം വേരുകളും ഇലകളും ഉണക്കി പൊടിച്ചും നിഴലിലും വെയിലത്തും ഉണക്കിയെടുത്തും അരച്ച് നീരെടുത്തും
Olive oil, cocunut oil, Almond oil, castor oil, milk thudangivayil kaachiyudukkunnathaanu... Bt പറഞ്ഞാൽ paranjath പോലെ use ചെയ്യുന്നവർക്ക് മാത്രം... എത്ര കടുത്ത താരനും മുടികൊഴിച്ചിലും മാറ്റിയെടുക്കാം nalla കറുത്ത കട്ടിയുള്ള മുടികൾ swanthamaakkam പറഞ്ഞത് പോലെ അനുസരിച് use cheithal.. അലോപേഷ്യ (മുടി വട്ടത്തിൽ കോഴിയൽ നിശേഷം മാറ്റിയെടുക്കാം കൊഴിഞ്ഞ സ്ഥലത്ത് പഴയതു പോലെ മുടികൾ വരും..
. ചിലർക്ക് താരൻ മാറാൻ, കൊഴിച്ചിൽ നിൽക്കാൻ അകത്തേക്കും മരുന്ന് കഴിക്കേണ്ടി വരും.. അതിനു Hb, dht, തൈറോയ്ഡ്, IGE, vitamin D, ഷുഗർ, body yile അമിതമായ ചൂട്,pcod,രക്ത അശുദ്ധി, വയറ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവ ഒക്കെ നോക്കേണ്ടി വന്നേക്കാം
..പിഞ്ചു കുഞ്ഞുങ്ങൾ മുതൽ എത്ര വയസ്സായവർക്ക് വരെയും ധൈര്യമായി തലയിലും ശരീരത്തും തേച്ച് കുളിക്കാൻ പറ്റിയ ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണയും wp 7994059606
മുടി കൊഴിച്ചിൽ മാറാൻ oil വേണെങ്കിൽ പറയു നമ്പർ തരാം
@@razinrahman8640result ullathano
@@razinrahman8640yes venam
@@razinrahman8640
100% urapp aano?
Dr super 👌 👍
Ketoken o zoleDr തന്നത് ഉപയോഗിച്ചു. ഇപ്പോൾ നര കയറുന്നു ... Sr
താരൻ ഇല്ല പേർ ഇല്ല എന്നിട്ടും മുടി നശിച്ചു കൊണ്ടിരിക്കുന്നു നമ്മളെക്കാൾ പ്രായം. ഉള്ളവരുടെരുടി കാണുബോൾ അതിശയം തോന്നും മുട്ടോളം മുടി ഉണ്ടായിരുന്നു🎉🎉🎉🎉🎉
വിറ്റാമിന് d, iorn , zinc എന്നിവ ഉണ്ടോ എന്ന് ഉറപ്പ് വരുത്തുക
മുടിയിൽ എണ്ണ തേച്ചാൽ ഒരുപാട് കൊഴിയുന്നുണ്ട് 😔. ഒരു വർഷത്തോളം തേക്കില്ലാരുന്നു.
🙄
Oil വേണെങ്കി ൽ parayu
Njan vilkkunnund
Oil will not prevent hair fall. A little oil is enough if scalp is very dry. Else, no need. Serum can be used for hair's moistirization which is not sticky like coco oil.
Oil thechal mudi grow aavilla kure mandanmmar agane parayum... Kozhiyathe irikanel athinu venda food kazhichal mathiii
100% correct aanu. എനിക്ക് ഓയിൽ തേച്ചാൽ hair fall undakunu
Indulekha thechu ente mudi poyi. 10 years before
സാർ ഞാൻ ഒരു 10 വർഷം ആയി തലയിൽ എണ്ണ തേച്ചു കുളിച്ചിട്ടു ശരീരത്തു എണ്ണ പുരട്ടി മസാജ് ചെയ്യും എണ്ണ തലയിൽ തേച്ചിരുന്നപ്പോൾ ശരീര വേദന പിടലിക്കു നീര് ദലദോഷം ചുമ വന്നു വലിയ പ്രശനം ആയിരുന്നു നല്ല ഷാംപൂ ഇട്ടു രണ്ട് ദിവസം കൂടുമ്പോൾ മുടിയ്ലെ അഴുക്കു കഴുകി കളയും ഇപ്പോൾ ഒരു പ്രേശനവും ഇല്ല വളരെ ഹാപ്പി ആണ് ( 65 വയസ്സ് )
ഈ എണ്ണ തേക്കാത്തത് കൊണ്ടു പല ഗുണങ്ങൾ ഉണ്ടായി പഴയ അറിവ് എല്ലാം സെരിയാവണം എന്ന് ഇല്ലല്ലോ
ഡോക്ടർന് വളരെ നന്ദി 🙏
Shamboo name plzz
ഡോക്ടർ നമ്പർ കിട്ടുമോ
❤
ഇതിനോട് ഞാൻ യോജിക്കുന്നില്ല , എന്റെ അനുഭവം വച്ചിട്ട് ഇതൊന്നും ശരിയായിട്ട് എനിക് തോന്നുന്നില്ല..എനിക്ക് നല്ല ഉള്ളിലും നീളത്തിലും മുടി ഉള്ള ആളാണ്,
ഡോക്ടർ, വയറ്റിലെ prob കാരണമാണ് തലയിൽ താരൻ വരുന്നതെന്ന് മറ്റൊരു ഡോക്ടർ പറയുന്നത് കേട്ടു..... ഇതിൽ ഏതാണ് ശരി????എണ്ണയോ ഷാംപൂവോ ഉപയോഗിച്ചത് കൊണ്ടോ ഉപയോഗിക്കാതെ ഇരുന്നത് കൊണ്ടോ ഒരു പ്രയോജനവും ഇല്ല എന്നും അദ്ദേഹം പറയുന്നു....
Internal and external karyangal undu mudi kozhiyan.
Yes gut problem ahn , ntu thechitum karyam ila
അതിനാണ് ഇവൻ ഇമ്യോണോ തെറാപ്പി ചൈതുകൊടുക്കുന്നത്
You should avoid sugar, wheat, maida and fried foods to avoid dandruff. Eat healthy foods such as eggs, banana, oranges, brown or enriched white rice and eat foods which have high Vitamin B1 such as carrots, beetrooot, beef liver etc to have healthy gut. When gut is clear it would be reflected on your skin and hair as well m
ഡോക്ടറുടെ മുടി കണ്ടിട്ട് അസൂയ തോന്നുന്നു.
Adikam oil use cheyaarilla, oil cheythaal shampoo use cheyaarunde
ഡോക്ടർ എന്റെ മകന് ig ടെസ്റ്റ് നടത്തി..778 ആണ് എന്താ ചെയ്യാ.. അവനു ഫുൾ ടൈം തുമ്മൽ ആണ് കോൾഡ് cough ഇടവിട്ട് വരും
Mudi kozichalum tharanum und but edhu doctorineyaanu kaanikendhadhu
Thanks Dr.ji
enik full തരൻ ആണ് ചിലപ്പോൾ പൊടി പോലെയും ചിലപ്പോ ചെതുമ്പൽ പോലെയും ഒക്കെ ഉണ്ട് ചൊറിച്ചിൽ ആണേൽ ഒരു രക്ഷയുമില്ല dr പറഞ്ഞ പോലെ പല എണ്ണകളും മാറി മാറി പരീക്ഷിക്കുക ആണ് താത്കാലിക മാറ്റം ഉണ്ടാവും അത് പോലെ മുടി ഭയങ്കര ഡ്രൈ ആണ്
ഷാംപൂ യൂസ് ചെയ്യുമ്പോ മുടി നര വരുന്നു ഇനി ന്ത് ചെയ്യണം എന്ന് ഒരു പിടിയും ഇല്ലാ ഹോമിയോ ട്രീറ്റ്മെന്റ് ആയിരുന്നു ഇപ്പൊ പിന്നെയും മാറി നീല bringadi തെക്കൻ തുടങ്ങി മുടി കൊഴിച്ചിൽ കുറവ് ആണ് താരനും ഡ്രൈ ആകുന്നതും ആണ് സങ്കടം
Use neela amari powder with black tea
Himalaya dandruff oil 100% dandruff പോകും.. അനുഭവം ആണ്.. തേച് 1hr വച്.. പിന്നെ ayush shamboo അല്ലെങ്കിൽ dathri daily Dandruf shamboo ഉപയോഗിച്ച് കളഞ്ഞാൽ മതി.. 100% working
Mudi kozhichil maaraan 100%sure aaya oil koodi parayaamo😉🤭
Dathri shampoos mild aano 😊
@@amisuhi4363 Himalaya anti hair fall oil. Try ചെയ്തു നോക്കു. എനിക്ക് അനുഭവം ഇല്ല. Himalaya dandruff oil ok ആണ്
ഡെയിലി തല കഴുകി തന്നെ കുളിക്കണം. മാസത്തിൽ 2 തവണ തല കഴുകുന്നവരെ എനിക്ക് അറിയാം 2 ദിവസം എണ്ണ യിട്ട് മൂന്നാം ദിവസം കുളിക്കുന്നവരും ഉണ്ട് ഒന്ന് അവരെ യൊക്കെ മനസ്സിൽ ആക്കി കൊടുക്കൂ pls
ശെരിയാ
😅😮
Daily thala kulichal mudi povunna vazhi ariyilla
@@imhere5225അറിയില്ലേൽ mindaatjiri.
Definitely not!
Good 👍👍
ദിവസം തല കഴുകണം
City താമസിക്കുന്നവർ beeching വെള്ളം ഉപയോഗിക്കുന്നത് കൊണ്ടാണ്
മുടി നീളാൻ ഉപയോഗപ്രദമായ വിറ്റാമിൻ ഏതാ സർ
Daily തലയില്‍ ചെമ്പരത്തിയുടെ താളി use ചെയ്യൂ മുടി നീളം വയ്ക്കും sure
I can’t tell you how many products I have tried to reduce my hair fall but no results, tried many home remedies and things but always wanted to try onion as cure for hair fall, later I got this little extra coco onion anti hair fall kit, tried and used it for around one and a half month now, happy with my reduced hair fall.
Go for thyroid test
Thank you sir
❤
Sir fungal infaction maran endu cheyyanam
Enikk 17 vayassanu ullath nallonam tharanum und mudikozhichilum und 😔😔
Oil thechilankil ende mudi bayakara dry akum ath kond thekkand nikkanu pattanila .mudi nannayi koziyunind😢
Use serum gor hair moisturizing. It will give a nice smell too and hair won't become sticky. Serum should be applied on hair not on scalp. So, it won't affect hair health and it will prevent split ends. Non sticky oil can be applied for scalp moistirization.
Hairline at age 17 enthelum vazhi undo
Divasavum shampoo use cheyunnath nallathanoo 😢 enikku divasavum thalakazhukanam nalloru shampoo parayavoo
Sheriyanu . School okka ayirunappo njan daily kulikkum ayirunnu clg okka ayappo thala kazukuna ath matti onnaradam akki oil um kurachu appo dandruff pola kannan thudagi ennal enik ath ellayirunnu pinna ahnu ath realize chaithath enta dry scalp ahnu 😂 skin pokunea ayirunnu ath. Eppo daily thala kazukum allel ath varum enik
💞😘😘😘😘🕉️😘😘😘😘😘😘💖
❤❤❤❤❤🎉a❤❤❤❤🕉️😎
R❤❤v❤❤❤❤❤k❤❤❤💖💖
Ethu Full ayi maran nthakillum vazhi undo🙂
എല്ലാവരും പറയുമായിരുന്നു ഡെയിലി കുളിച്ചാൽ താരൻ വരുമെന്ന്. പക്ഷെ എനിക്ക് കുളിക്കാഞ്ഞാൽ ആണ് വരൽ. അത് കൊണ്ട് ആര് പറയുന്നതും ഞാൻ വിശ്വസിച്ചില്ല. ഇപ്പോഴാണ് ഡ്രൈ scalp എന്ന കണ്ടിഷൻ ഉണ്ട് അതുകൊണ്ട് എപ്പോഴും moisturize ചെയ്ത് വക്കണം എന്ന് മനസിലായെ. ഞാൻ എന്നെ തന്നെ വിശ്വസിച്ചത് കൊണ്ട് കുറച്ചു മുടി തലേൽ ഉണ്ട്. അല്ലേൽ കാണാമായിരുന്നു 😂😂😂
മുടി വട്ടത്തിൽ പോകുന്നതിന്റെ കാരണം എന്താണ് dr കാരണം
Thanks
കഷണ്ടി ക്കാർ ഇല്ലാത്ത ഒരു സമൂഹം ഉണ്ടാക്കാൻ...എന്താ ചെയ്യാ
Hair transplant allenkil athin medicine kandupidikanam.
Parachute hair cream use cheythal mudi pozhiyumo
👍
Hair cream use aakan patto
😊😊😊
Njan daily hair wash cheyyunna aal aanu.... Chaitillenkil enik nalla hair fall undavarund... Idak kure naal ee paranja pole two days gap el hair wash chaitu...but nalla hair fall aayi motham poyi.... Epo pazhaya routine lekk maari
Doctor eanik cheriyareedhiyil tharan und Nalla chorichil undagarund.adhukond hair nannayi pogunnund eadhegilum solution undo
മുടിയുടെ പ്രശ്നം ഏത് ഡോക്ടറിനെ ആണ് കാണിക്കേണ്ടത്
Skin doctor
Malavika krishndas nte ee songile dance video kandadhin shesham ivarudedh kandappo copy ano samshayichu.Any way good performance 🔥🔥
🙏🙏👍
❤
Dr, enikk 18 vyss ullu 3 yr kond mudi povuva . Njn test ellam.cheythu (including dht ) ellam normal anu . Oru dermatologist ne consult cheythappo dr paranje dht blood le alla scalp le anu nokkendath scalp biopsy cheyyan. Ntha cheyya dr bayangra hairfall aa
എനിക്ക് it പ്രശ്നം കൊഴിഞ്ഞ ഒറ്റ മുടിയില്ല
ഞാൻ വർഷങ്ങളായി ഓയിൽ use ചെയ്യില്ല 😂
Ennito. Hair fall ille
@@aida891 ചെറിയ രീതിയിൽ ഉള്ളു രണ്ടു ദിവസം കുളിച്ചില്ലെങ്കിൽ തലയിൽ എണ്ണ തെയ്ച്ചപോലെ ഗ്‌ളൈസിങ് ആണ് 😃
കാരണങ്ങൾ എന്തെല്ലാം
Hair gel ittond mudi set cheyth vann avan valya dialogue adikunn🤣🤣
njan daily 2 times shampoo ittu thala kulikumayirunu. Karanam enik scalp pettenu dry ayi tharan vararnu. pine nalla mudi kozhichil vanu. Dr paranju daily thala kazhukaruthenu.and shampoo weekly 3 times ittal mati enu. but enik athonum result thanila . nalla mudi kozhichil und
Himalaya drandruff oil കിടു ആണ്.. Dandruff പോകും
Shampoo itt kazhukumpol thalayile mudiyellam kayyil kanam😢
Enikum
Enik oil cheyymbol pokm shampoo idumbol pokum
Iyaale oru oola aanu edo Hair scalp എപ്പോളും നല്ല moisture aayirikkanam dry aavumpo aanu dandruff vannu kozhiyunnat pinne nallapole massage cheyyuka parachute+ castor oil+ vitamin E capsules mixx aaki use aaki noku parakkum
Tharan poornnamayi maran denthapala oil .
Shampoo muzhuvan chemical Dr. Naan Shampoo ishtamillatha aala. Athukond verea remedy undenkil parayu Dr.
Mild shampp use cheyyam
Sir ഞാൻ ഹെയർ straight ചെയ്തിരുന്നു. ഇപ്പോൾ അത് ഷോർട്ട് ആകി വെട്ടി.പക്ഷേ കുറച്ച് പാർട്സ് straight ചെയ്തപ്പോൾ ഉണ്ടായ പോലെ തന്നെ ഉണ്ട്.അപ്പോ പുതിയ മുടി വളരുമ്പോൾ അത് എങ്ങനത്തെ മുടി ആയരിക്കും അറിയാവുന്നവർ pls reply
Thante first indaya mudi pole aayrikum indavaa
Bro appo hairfall angana valla prblms undavuo.njan daily oil use cheyyarund
@@Sck409കുഞ്ഞി കണ്ണേട്ടനെ പോലത്തെ മുടി ആണ് ഇനി വരുക 😄
hairfall ndaavan chance und futurel bcz njn ippo suffer cheythondirikkaa heavy hairfall njnum straight cheythirunnu but ellavarkum angane aavanamenillaa
Keton shampo
ദിവസം തല കുളിക്കണം👌
Oil thalenu shampoo use cheythu kalayumbo thanne already shampoo nte chemical hair il bathikile
Usw mild shampoo. Anyways, if scalp is not clean and healthy, hair will fall. So, it shuld be cleaned once or twice a week with mild shampoo or scalp will become smelly too.
@@athirajoy7823 alla oil epozhum tekkallenu ketitundu dandruff varan karanamavunu,pinne oil ennum use cheyunnavr daily shampoo use cheythu kalanja daily shampoo nte upayogam scalpil nalla preshnam ondakum...thankal paranja pole weekly shampoo use cheythu clean akkam but oil tekunnathu edavitu olla days anel scene ella athu water vachu thanne wash cheythum kalayam ..nalla herbal shampoo use cheyune anu nallathu...valiya side effects undavila🙂🙂
💯💯💯💯
"Tharan" is a dandruff?
Yes Dandruff.
ente mudi daily kulikyathe othungilla😊pinne ennayittal kazhukikalayum😊😊 jeladhoshama epozhum morning kulikum evening body wash😊😊ietoconozole soapum shampu avasyandengil use cheyyunnu mudikozhichilum tharanum illa ..but mookkadap thalavedhana idak 😢😢😢steam cheyyum chooduvellam kudikum ..morningil water therapy ellam cheythu alergy test cheythu ennittum😮😮😮🙏🥺
മഴക്കാലത്തും daily തല കഴുകണോ സർ
👍👍❤️🙏🙏🙏
❤
Ethu shampoo anu best
Nizoral shampoo best aanu
അത് എങ്ങിനെ പറ്റും
ഞാൻ കുവൈറ്റിൽ ആണ് athukondu ആഴ്ചയിൽ ഒരു ദിവസം ആണ് കഴുകുന്നത്
കുവൈറ്റിൽ എന്താ കുളിക്കാൻ വെള്ളമില്ലേ സേച്ചി ☺️☺️
@@bbgf117 വെള്ളം ഇല്ലാത്തതുകൊണ്ട് അല്ല സഹോദര ഉപ്പ് വെള്ളം ആണ് മുടി കൊഴിഞ്ഞു പോകുന്നു അതുകൊണ്ടാണ്
@@SindhuMs-bz3nv ഞാനും കുവൈറ്റിൽ ആണ്.. മുടി പിന്നെ ഇല്ലാത്തത് കൊണ്ട് കൊഴിഞ്ഞുപോകും എന്ന പേടിയില്ല..😄
ഞാൻ പൈസ കൊടുത്ത് ബോട്ടിൽ വെള്ളമാണ് ഉപയോഗിക്കുന്നത്
Kuwaiti evdeya
മുടി കൊഴിയാതെ ഇരിക്കണമെങ്കിൽ കിണറ്റിലെ വെള്ളം കൊണ്ട് കുളിക്കുക അല്ലെങ്കിൽ ബിസ്നരി വെള്ളം കൊണ്ട് കലം കഴുകുക
എണ്ണതേപ്പ് അനാവശ്യമാണ്..എണ്ണയും നഷ്ടം മുടിയും നഷ്ടം..😅
ദിവസേന കായ്കിക്കൂടെ
NUTRILITE
Biotin - Cherry Plus
SATINIQUE
Anti Dandruff Shampoo
SATINIQUE
2-In-1 Shampoo & Conditioner
അയ്യേ
L
ഈ കടുകെണ്ണ നല്ലതാണോ?
ഇമ്മ്യൂണൊ തെറാപ്പി 😂😂😂
👍🏻👍🏻
👍👍👍
👍👍👍