അവതരണം നന്നാവുമ്പോ മുഴുവൻ കേൾക്കാനും ട്രൈ ചെയ്യാനും തോന്നും.. ഒരു പണിയും ഇല്ലാത്തവർക്കടക്കാം സമയം ഇല്ലാത്ത കാലം ആണ്. അപ്പോ പിന്നെ പണി ഉള്ളവരുടെ അവസ്ഥ പറയണ്ടല്ലോ.. കുറഞ്ഞ സമയത്തു നല്ല അവതരണം, സിമ്പിൾ dish gd..wll try , sure. 👌
എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പിന്നെ ചെല ബ്രെഡ് റെസിപി കാണുമ്പോൾ ബ്രെഡിന്റെ സൈഡ് കട്ട് ചെയ്തു കളയുന്നത് കാണാം. ഈ റെസിപിയിൽ ബ്രെഡിന്റെ സൈഡ് കട്ട് ചെയ്തില്ല. സന്തോഷം. റെസിപി ഇന്ന് വൈകുന്നേരം തന്നെ ഉണ്ടാക്കുന്നതായിരിക്കും. നന്ദി.
ഇങ്ങനെ വേണം അവതരിപ്പിക്കാൻ.. അല്ലാതെ വലിച്ചു നീട്ടി.. God bless you dear.. തീർച്ചയായും ഉണ്ടാക്കാം... Waiting for ur next.. Q❤❤❤❤🙏🙏🙏🌹🌹🌹
Yes👍👍
കറക്റ്റ്
👌🏻👌🏻ആദ് കറക്ട്
Crct point✌️✌️
Yes athan fadwas nod special ishtam pinne samsarathil jada illa stylish aayi basha matam illa
സൂപ്പർ. നോമ്പ് തുറക്കാൻ ഒരു സിംപിൾ സ്നാക് തപ്പി നടക്കുകയായിരുന്നു. താങ്ക്സ്. ഡിയർ
നിങ്ങളുടെ വലിയ വലിയ സാദനം കണ്ടു ഇതു കാണുമ്പോൾ എത്രയോ നിസാരം 🥰
അവതരണം നന്നാവുമ്പോ മുഴുവൻ കേൾക്കാനും ട്രൈ ചെയ്യാനും തോന്നും.. ഒരു പണിയും ഇല്ലാത്തവർക്കടക്കാം സമയം ഇല്ലാത്ത കാലം ആണ്. അപ്പോ പിന്നെ പണി ഉള്ളവരുടെ അവസ്ഥ പറയണ്ടല്ലോ.. കുറഞ്ഞ സമയത്തു നല്ല അവതരണം, സിമ്പിൾ dish gd..wll try , sure.
👌
Njan undaakkeetto.. mayonnaise and sauce bachu nalla taste undu..innu chaayakku enthaa ndaakkanu nokkumbola ithu kande..udane undaakki..thank u sibna,🌹🌹
വളരെ നല്ല അവതരണം.. വളരെ നല്ല റെസിപ്പി ❤❤❤❤
Sweet dreams
Adipoli. Njan Oru Thavana Veetil Try Cheythu Sambavam Supper Tests Aayirunnu
തട്ടി കൂട്ട് തട്ട്പൊളപ്പൻ പൊളി ഐറ്റം 👌👌
ഇതു ബല്ലാത്ത തട്ടിക്കൂട്ടു ആയിപ്പോയി
Adipoliii.Suuuper
👍
നല്ല അടിപൊളി യാ
Same name Sameera Faisal😉
ഞാൻ ഇന്ന് ഉണ്ടാക്കി അടിപൊളി ആയിരുന്നു എല്ലാർക്കും ഇഷ്ടായി tnku 😍😍😍
എനിക്ക് വളരെ ഇഷ്ടപ്പെട്ടു. പിന്നെ ചെല ബ്രെഡ് റെസിപി കാണുമ്പോൾ ബ്രെഡിന്റെ സൈഡ് കട്ട് ചെയ്തു കളയുന്നത് കാണാം. ഈ റെസിപിയിൽ ബ്രെഡിന്റെ സൈഡ് കട്ട് ചെയ്തില്ല. സന്തോഷം. റെസിപി ഇന്ന് വൈകുന്നേരം തന്നെ ഉണ്ടാക്കുന്നതായിരിക്കും. നന്ദി.
ഞാൻ ഇന്ന് ഉണ്ടാക്കി. അടിപൊളി. എന്റെ മോൾക് നല്ല ഇഷ്ടായി. Easy snack
എനിക്ക് ഒരുപാട് ഇഷ്ട്ടമായി.. നല്ല രുചിയുണ്ട് ❤️❤️
Ithaaa...super aayiinuu....njn pregnant anu...ingnthe foodinodoke kothithonnunna tym🤩🤩insha allh..undaakinokkanam👍👍👏👏👏👏🤗🤗
Njanum. 8 month pregnent.But gulfilayond ink undakitharan aalilla 😂😂
Me too 😊 7mnth
Now undakunna 😉
Njan undakki mayonnaise koottithanne kazhikkanam.superan.simble recipe very tasty
എന്തേലും try ചെയ്യാൻ തോന്നുമ്പോൾ ithante channelil ഓടി കയറും ❤
I tried this...can be done very easily... Everybody loved it..thank u soooo much for this wonderful recipe
I will also try
👨👨
Me also tried .. super
Aa@@goodeatsandlife11
വലിച്ചുനീട്ടാതെ പറഞ്ഞത് കൊണ്ട് subscribe ചെയ്തിട്ടുണ്ട് ..recepe adipoli..അദിപൊലി..try cheythu..simple and powerful aya items iniyum pratherkshikkunnu
Video pause cheyth... Comment nokki kana vijarichu... Comment full positive.. And personally nalla അവതരണം.. ❤️❤️.... Theerchayayum undakum❤️
കണ്ടിട്ട് അടിപൊളി,ഉണ്ടാക്കാനും പെട്ടന്ന് കഴിയും.try ചെയ്യും
Ellarkkum valare simple aayi try cheyyan pattiya recipe aahnu very nice chechi❤️❤️
Njan ഉണ്ടാക്കി നോക്കി ....ummi..പറഞ്ഞു കൊള്ളാം എന്ന്.... happy 🥰🥰😝😝
Wooeww. Super dear. Eath combany mayanoise anu use akaunne.
ഇങ്ങനെ വേണം എല്ലാ ചാനലും
Avatharanam super. Ithe tempo il parayanam.bore aikkilla.keep it up
Thanku you somuch chechi enik vayakara ishdayi njn unndakinokki njn kayichu nokiya poo polli ayirnu thanks chechi I love you ❤❤😍😍🥰🥰🥰😘😘😘😘😘
ഞാനും ഉണ്ടാക്കി നോക്കി super 👌👌 എല്ലാവർക്കും ഇഷ്ടമായി
Sathyano
@@littlevlogebykuttees5399 സത്യം 😊
Njan undakki.. ellarkum ishtayi. Ithaante recipe Ellam super aaannu too😋😋
എനിക്ക് ഇഷ്ട പെട്ടു 💞ഞാൻ ലൈക് ചെയ്തു, ഈ ചാനൽ ഞാൻ ആദ്യം ആയിട്ട കാണുന്നത് 🥰🥰tku ithuse🥰
ഓ... Yummy😍😘😋😋കാണുമ്പോ തന്നെ കൊതിയാവുന്നു ❤️❤️simple റെസിപ്പി 😍😍ട്രൈ ചെയ്ത് നോക്കാം ട്ടോ 😍🥰🥰
അടിപൊളി ആണ്
ഒത്തിരി ഇഷ്ടം ആയി
Thank you fadwas kitchen🥰....
Suuuuper ....and smpl എന്തായാലും try ചെയ്യും
Try cheythu.. valare ishttamaayi enikkum husbandnum… must try ❤
Nalla reethiyil paranju nalla reethiyil undakki kanichu
Poli tnx
Suppar nala avatharanam jadayilla pani eluppam❤️❤️🥰🥰💐💐👌👌
Ingredients description box l kodukku.
Njan try cheythu perfect ayi vannu adipoli👌👍👍
ഞാൻ ട്രൈ ചെയ്തു അടിപൊളിയാ താങ്ക്യൂ👌👌👌
Kanan poli aayittund insha allah undakki nokkam
Njngal indakii kazhichuttio pwoli sadnm .....ellarkm ishtayiii
Super recipe..I tried this...super and simple❤I'm watching this channel for the first time
Thumblain കണ്ടു വന്ന ഞാൻ കൊള്ളാം 😋😋👌
ഫാഷൻ ഷോയുടെ ആഡംബരമില്ലാത്ത നല്ലരു ചാനൽ, സൂപ്പർ, 👌
Try cheythu super ❤️❤️ nalla rasunde
Njanum undakki Nikki adipoli aynu simple and 😋
Oil pidikkathille ithaa?? Oru dbt aaan😊
വീട്ടിൽ ഉണ്ടാക്കാറുണ്ടു നല്ലത് എന്ന് പറയേണ്ടതില്ല അടിപൊളി .
Very simple njn try chythu 😋 poli ellrku ishtaayiii
Thnkuu
Avasanam bread podicha podiyano
Thnks.. Njn undakki.. Super
ഞങ്ങൾ ഇത് ഉണ്ടാക്കി അടിപൊളി മാഷാ അല്ലാഹ് 🤲🏻❤️
ഞാൻ അധികവും വീഡിയോ skip ചെയ്തിട്ടാണ് കാണാറ് but ഇത് ഞാൻ skip ചെയ്യാതെ കണ്ടു നല്ല അവതരണം god blesing 🤍🤍🤍
എല്ലാം ഇഷ്ടം ആണ് bt ഇപ്പൊ ന്റെ കയ്യിൽ മയോനൈസ്, സോസ് ഇത് രണ്ടും ഇല്ലല്ലോ 😒
സംഭവം പൊളിച്ചീന് 🥰😋😋🥰
Kandaal ariyaam Nalla tasete indaavonn😘😍
Ithatha njn ith undaakkiyaarnnu😉powli aarnn❤️
ഞൻ ഉണ്ടാക്കി നല്ല എളുപ്പത്തിൽ ഉണ്ടടക്കാവുന്ന വിഭവം
Kanatha oru item. Pinne bred pesakiyathum. Raskanenne. Thonum anthayalum👌
Ith njan try cheythu adipoliya❤
Supr snack njan ithu undakiyatha supr taste pettenu chythedukam nalla eluppam
njn undaki adipoli ann😍
😍
വളരെ നല്ല റെസിപ്പി എല്ലാവർക്കും പെട്ടെന്ന് ഉണ്ടാക്കാൻ പറ്റും അവതരണവും നന്നായിരുന്നു 👍👍👍
Suuper.. 👌👌Njn try cheythu.. Adipwoli aahn ❤️❤️
Njan try ചെയ്തു 👍🏻 ടേസ്റ്റ് aan
Undaki Noki poli🤩🥰🥳✨
Iniyum Ithu pole simple aayittilla respi undakkanam
Nice chechiii ...I will try .ur presentation so cute
Egg ilathe indakn patuo
Nan ippo thanne aakkunnund ..... Kandit thanne Poli saadanam.....
Valare simple ayi undakkan pattiya respi aan
Oru pad thanks 🥰
I made it ...................very easy to make and had good taste
പൊളിച്ചു,കലക്കി,തിമർത്തു
👍😍😋👌🔥
Thanks ithii😘😘😘
Fastrecipe
സൂപ്പർ കലക്കി
Njnangjal inn thinnu guys🤤
Off adipowli njn indakki adiwpoli aayi llarkum jshtaayi eede🤍🤍
Which oil
Sun flower or
Coconut oil
Oregano- ku pakaram masala use cheyyamo?
Super adipoli ithupolethe videos iniyum venamtto 😍
Adipoli njan tray cheythu
Idinte per endan
ഞാനും ഉണ്ടാക്കി adipoli 👍
സൂപ്പർ റെസിപ്പി. ഉറപ്പായും ട്രൈ ചെയ്യാട്ടോ.
New year special ayi undakkam 2022🎆
Try it and it was very delicious my whole family liked it thank you....♥✨
Innu vaykuneram ithu indaki nokanam.......👍🏻.
Njangal try cheythu nokki....Supperrrr👌👌👌👌
Njan undakki chechi. Nannayirunnu... Thank you
Ithaa njan undakki very very simple and very tasty 😋😋
സൂപ്പർ കണ്ടിട്ട് കൊതിയാവുന്നു ഞാനും ഉണ്ടാക്കി നോക്കൂ
Super recipe fadhu mol enthu cheyyunnnu kure naalayallo mole kandit
Definitely I will try to this recipe as soon
.
Supper taste ayirunnu.njn undakki.ellarkkum ishtayi
Coriander Leaves Necessary aano ?
നല്ല രീതിയിൽ മനസ്സിലാക്കി തന്നു താങ്ക്സ്
എനിക്കിഷ്ട്ടായി. 👍
പെട്ടന്ന് ഉണ്ടാക്കാൻ പറ്റും
Egg nu pakaram vere enthelum cheyan kazhiyo??(vegizz)
Njan try cheytu. Adipoli👌😋😋
Try chaithu 😊Adipwoli ♥️
😍😊thaqu dear😊
I tried it,, very tasty 😋👍👍 my children loved it,,, tnk u for this tasty recipe 😘😘
Ink ishttayi tto
Njan sub cheythu....😎🥰
Onnum parayanilla... Adipoli taste.. Njan undakki..
bread bread l thanne cheyyunnath adipoli
Valare nalla avatharanam 🤞🏻🤞🏻🤞🏻