തിരുവനന്തപുരം ഹൃദയഭാഗമായ പാളയം എന്നൊരു തിരക്കേറിയ സ്ഥലത്ത് വെച്ചിട്ട് ഇങ്ങനെ ഒരു ഗംഭീര സീൻ ഷൂട്ട് ചെയ്യാൻ ഷാജി കൈലാസന കൊണ്ട് മാത്രമേ പറ്റൂ 100% അദ്ദേഹം തെളിയിച്ചു
നരസിംഹം ജലസിംഹം കണ്ട് മാസ്സ് കോമഡി ആയി മാറി പക്ഷെ കമ്മീഷണർ പോലെ ലോജിക് ഉള്ള സിനിമകളുടെ മാസ്സ് ഒരിക്കലും നക്ഷ്ടമാകില്ല 💯💯💯🔥🔥🔥🔥🔥🔥🔥🔥🔥🔥💪💪💪💪💪💪🐘🐘🐘🐘❤❤❤❤❤❤❤❤❤❤❤👌👌👌👍
ഇങ്ങനെ നമ്മടെ പോലീസ് ഉദ്യോഗസ്ഥർക്ക് ആറ്റിട്യൂട് ഉണ്ടായിരുന്നു എങ്കിൽ എന്നെ ഈ നാട് നന്നായേനെ.. സമ്മതിക്കില്ല..... അടിമ ഭരണം... ബ്രിട്ടീഷ് കാർ പോയിട്ടും 🙏🙏🙏🙏🙏🙏
കേരളം ഇളക്കി മറിച്ച ഭരത് ചന്ദ്രൻ IPS ന്റെ സൂപ്പർ ഡയലോഗ് 💪🏽
ആന്ധ്ര പ്രദേശ് too അവിടെയും ഈ സിനിമ തരംഗം ആയിരുന്നു
Suresh eattan mass alle
@@rudrakshvisualstudio4445 pinalaa ❤️
shit
സത്യം...
ഇതൊക്കെ തിയേറ്ററിൽ ഇരുന്ന് കണ്ട് രോമാഞ്ചം കൊണ്ട കഥ അച്ഛൻ ഇപ്പഴും പറയും,,,, ഇപ്പൊ ഫോണിൽ കാണുമ്പോൾ ഇങ്ങനെ ആണെങ്കിൽ അപ്പോഴത്തെ കാര്യം പറയാനുണ്ടോ 😇😇😇😇
ഒരായിരം പ്രാവശ്യം കണ്ടിട്ടും ആദ്യം കാണുന്ന അതെ ഫീൽ ഉള്ള ഒരു my favourite movie sgf nas
Athe👍👍👍
Yes 💥
റിയൽ...
Sathyam
സത്യം . മാസ്സ് ന്നു പറഞ്ഞാൽ സുരേഷേട്ടന്റെ ഡയലോഗ് .
ഇതിനേക്കാൾ നല്ല സീനുകൾ ഒരുപക്ഷേ ഉണ്ടായിരിക്കാം. പക്ഷേ മലയാള സിനിമയിൽ ഈ സീനിന് പകരം വെക്കാൻ കഴിയുന്ന മറ്റൊരു സീൻ ഇനി ഉണ്ടായിട്ട് വേണം.
Diking
അപ്പൊ നീ വേറെ മലയാള സിനിമ യൊന്നും കാണാറില്ലേ ബ്രോ
Ath atryullu.. Maas ath SG thanne... Avide mttoral illa ingerk oppo nikkan
@@hamzakunjaniunda3885 njan mammookka fan aanu...pakshe ithine vellana oru mass dialogue scene malayala cinema il vere illa bro....
Yessss
ഒരു രക്ഷയുമില്ല, ഇതു പോലെ ഒരു മൂവി ഇനിയും ഒരിക്കലും കാണില്ല, സുരേഷ് ഗോപി ചേട്ടൻ വേറെ ലെവലാ
ഇതിനൊക്കെ ആരാണാവോ Unlike ഇടുന്നത്
ഇത് പോലെ ഒരു സീൻ മലയാളത്തിൽ വേറെ ഉണ്ടാവില്ല🔥🔥🔥🔥💪🏻💪🏻💪🏻💪🏻
സുരേഷേട്ടൻ ഉയിർ🔥🔥💥💥💪🏻😎
👍👍
Shudapis
ഐ എസ് മലയാളീസ്
ഐ എസ് കേരള ഘടകം അല്ലാതെ പിന്നാരാ .
പുള്ളിയെക്കൊണ്ടു മാത്രം പറ്റുന്ന റോൾ💯🔥
1:25 യെസ് കമ്മിഷ്ണർ❣️❣️BGM🔥🔥 എജ്ജാതി.... രോമാഞ്ചിഫിക്കേഷൻ
6:10 🔥🔥 തീപ്പൊരി
Especially aa bgm nte koode sync ayitt varunaa aa police ciren
ആ നടന്നുവെന്ന് തൊപ്പി വെക്കുന്ന സീൻ yaaaa മോനെ🔥🔥🔥
യാ മോനെ. തീപ്പൊരി ഡയലോഗ്. ആണ്. 🔥🔥🔥
നമ്മുടെ യൂണിവേഴ്സിറ്റി കോളേജ് .ആഹാ അന്തസ്സ് 🔥💪❤️ പിന്നെ നമ്മുടെ സുരേഷ് ഏട്ടനും 🔥
ഇതിങ്ങനെ ഷൂട്ട് ചെയ്യണമെങ്കിൽ അതിനു ഒരാളെ ഉള്ളു
ഷാജി കൈലാസ് ♥
Athinumunpu oralundayirunnu I V Sasi.
Joshy
Ippo Prithvirajum
@@Rakeshmohanan Correct
He's a legend
രോമാഞ്ചം...
Action King....king of dialogues...King in police roles...The one and only SG.......
എത്ര കണ്ടാലും മതിയാവാത്ത ഒരു സിനിമ ഉണ്ടെങ്കിൽ അത് ഇതുതന്നെ
ജയിച്ചെടാ മുത്തുമണികളെ....❤❤❤
സുരേഷേട്ടനെ മാത്രം ഇങ്ങനെ അഭിനയിക്കാൻ പറ്റൂ. അടിപൊളി. സുരേഷേട്ടാ
അത് ശെരിയാ ഷിറ്റ് ഇടാൻ ഗോപിക്കെ പറ്റു
👍👍
@@hamzakunjaniunda3885 😁😂😂😂😂
സുരേഷ് ഗോപി 😍🔥
ഹലോ കമിഷണർ പിന്നെ ആ ഒരു BGM ഉം 🤏💥💥💥💥💥💥💥
Kidu oruppadu back adichu kadu🔥🔥
ഒന്ന് ഇറക്കി വിടാമോ 4k അറ്റ്മോസ് തിയേറ്ററിൽ തീപാറും എക്സ്പീരിയൻസ് 2024❤
Sureshഎട്ടൻ thrissur എടുതതിന് ശേഷം കാണുന്നവറുണ്ടോ??
Yessss..
Undallo❤❤❤😊😊😊
Thrissur edutillelum kanum mass scene ane malayalatil
❤innum
🤣
ആരൊക്കെ police കഥാപാത്രം ചെയ്‍തലും സുരേഷ് ഗോപി തന്നെ നമ്പർ തീപ്പൊരി പോലീസ് ഓഫീസർ
യാ mwone ഇജ്ജാതി സീൻ 💪 uff Romanjification😍👌
Kazhiumegil onnu manasilakikodukanam aanenna vakkinte meaning anthanenu shajikylas renjipaniker super super
ഇതുപോലെയുള്ള ഒരു ബിജിഎം സ്വപ്നങ്ങളിൽ മാത്രം
epic scene!! trivandrum mg roadil shoot cheytha ithpole oru mass scene vere illa!! suresh gopi energy level shaji kalias vere level !!!
Left right left movie also
പോലീസ് വേഷത്തിൽ aarokke വന്നാലും ee മൊതലിന്റെ അത്രയും വരില്ലാ ഒരാളും.. 😎😎😎🔥🔥🔥🔥
❤❤❤
100%👍👍
100%
Athu shariyanu
Correct 💯💯💯💯
ഇഷ്ട്ടമാണ് സുരേഷ്ഗോപി ചേട്ടനെ 🔥🔥🔥
പോലീസ് സേനയിൽ ഇതുപോലുള്ള ധർമ്മത്തിനു വേണ്ടി നിൽക്കുന്ന വരണം കാക്കി ഇട്ടവന്റെ ദേഹത്തോട്ടാ നിനക്ക് നോവില്ല മാസ് ഡയലോഗ്
Evergreen dialogues and scene 🥰🔥
തിരുവനന്തപുരം ഹൃദയഭാഗമായ പാളയം എന്നൊരു തിരക്കേറിയ സ്ഥലത്ത് വെച്ചിട്ട് ഇങ്ങനെ ഒരു ഗംഭീര സീൻ ഷൂട്ട് ചെയ്യാൻ ഷാജി കൈലാസന കൊണ്ട് മാത്രമേ പറ്റൂ 100% അദ്ദേഹം തെളിയിച്ചു
പോലീസ്‌കാരനെ കൊണ്ട് സല്യൂട്ട് അടിപ്പിച്ചത് കണ്ടു ഈ വീഡിയോ കാണാൻ വന്ന എല്ലാവര്ക്കും സ്വാഗതം
ഈ സിനിമയിൽ സൂരേഷ് ഗോപി യൂ ടെ ഡയലോഗ് ഉഷാർ ആയി റ്റ് ഉണ്ട്
എത്ര കണ്ടാലും മതിയാകില്ല പടം 👍
സൂപ്പർ സീൻ
ഡയലോഗ് +charecter+music
😍😍😍സുരേഷ് ഗോപി രോമാഞ്ചം 😍😍😍
Childhood superhero..🥰
SG..❤️
സുരേഷേട്ടൻ😍😍⭐
He's the king of action & dialogue 💫
Sureshettan vere level
6:08 uff ijjathi romanjam🔥🔥🔥🔥🔥🔥
KING OF ACTION🔥
Highly mass interval 🔥
BGM🔥
No name beyond Bharath chandran in malayalam cinema,he is the ultimate hero.
Mangalasheri neelakandan
Aaduthoma
Induchoodan
Jagannathan
Velayudhan
Last slow motion walk… romaanjam…🥰🥰💥💥💥💥
SG 💥💥💥ACTION KING OF INDIAN CINEMA WAITING FOR RETURN OF OUR KING
SURESH ETTAN ❤ MASS ACTION KING 💪💪💪
Manhood of mollywood....Theeppori dialogue delivery de karyathil inger kazhinjitte ullu veraarum
നരസിംഹം ജലസിംഹം കണ്ട് മാസ്സ് കോമഡി ആയി മാറി പക്ഷെ കമ്മീഷണർ പോലെ ലോജിക് ഉള്ള സിനിമകളുടെ മാസ്സ് ഒരിക്കലും നക്ഷ്ടമാകില്ല 💯💯💯🔥🔥🔥🔥🔥🔥🔥🔥🔥🔥💪💪💪💪💪💪🐘🐘🐘🐘❤❤❤❤❤❤❤❤❤❤❤👌👌👌👍
Ee action blockile Shaji Kailas direction oru rekshayum illa. That was when he still knew how to direct a movie. Sura as always 🔥
യാ മോനെ കിടു
ഇങ്ങനെ നമ്മടെ പോലീസ് ഉദ്യോഗസ്ഥർക്ക് ആറ്റിട്യൂട് ഉണ്ടായിരുന്നു എങ്കിൽ എന്നെ ഈ നാട് നന്നായേനെ.. സമ്മതിക്കില്ല.....
അടിമ ഭരണം... ബ്രിട്ടീഷ് കാർ പോയിട്ടും 🙏🙏🙏🙏🙏🙏
Now Bharath Chandran. Central minister 🎉❤ SG 🎉❤
Suresh gopi, a hero in Reel & Real❤️🔥
Hi, iam from bangladesh.. i love this actor ❤️❤️❣️❣️
Indian Jason Statham🔥🔥🔥.... waiting for the return of action Superstar Suresh Gopi... action King.. 🔥🔥🔥🎉
Innu kanumbol avesham kooduthal❤ Suresh ettan 🔥
FIRE BRAND 🔥SG❤️
ഇതുപോലെ ഉള്ള പടങ്ങൾ ഇനി കാണാൻ എന്നാ കഴിയുക
ഇനി കാണാൻ പറ്റും കാരണം തിരിച്ചെത്തി നമ്മുടെ മരണ മാസ്സ് ഐറ്റം SG🔥🔥🔥🔥🔥🔥🔥
Orikkalum kazhiyilla. Pazhaya cinema kaanuka
ഇതിന്റെ ഒരു തീയേറ്റെർ exoeriance .മാരകം ആയിരുന്നു❤❤❤❤❤
മരണ മാസ് 💪💪💪👌
Ufffff....adhyam kaanana feel 🔥🔥🔥🔥
*06:28** ejjathi💫*
Goosebumps 6:55
romanjam
The roaring lione of the kerala sureshatten
ഇതാണ് ഡയലോഗ് ഇതാണ് മാസ്സ് അണ്ണൻ മാസ്സ്
Fire big fire🔥🔥🔥🔥🔥
ഇനി എത്രയൊക്കെ പോലീസ് കഥാപാത്രങ്ങൾ മലയാളത്തിൽ വന്നുപോയാലും ഭരത് ചന്ദ്രൻ ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും..
എന്താ ആ Charisma എന്താ ഒരു dialogue delivery 🔥🔥🔥
Uffff....suresh gopis energy level bayagram
06:11 രോമാഞ്ചം🔥🔥
Wow ee filmum The King film kandu Aswadikkumpolulla Thripthi aparam thanne Randum onnininnu mecham love you Filmum And Dialoges
Iam tamilnadu suresh gopi sir vera level
അതെ വർഷം അതെ സിനിമ അതെ അനുഭവം ഇനി ഉണ്ടാവില്ല സത്യം
Sureshettan😘😘
ഈ മൂവിയിലെ ഏറ്റവും കൂടുതൽ കയ്യടി സുരേഷേട്ടന് കിട്ടിയ സീൻ 🔥🔥🔥🔥🔥
Malayalathile Ettavum valiya romanchification moment
Ya mwoneyii entha dialogue 2020 ilum itu kelkkumbil suresh sir salute❤️
Sureshetta mass🙏🙏🙏🙏🙏
കുട്ടികാലത്തു ബി ക്ലാസ് തിയേറ്ററിൽ കണ്ട സിനിമ ♥️
സൂപ്പർ 👌 ഒരു ഒന്ന്ഒന്നര ഡയലോഗ്
Romanjification💖
Just remember that
Action king😍
പോലീസ് വേഷത്തിൽ ഇത്രയും ഫേയ്മസ് ആയ ഡയലോഗ് ഇല്ല. ഇനി ഉണ്ടാവുകയുമില്ല. Just remember that
Sg❤
Mass..... 💪💪 just remember that
ഈ ഫിലിം 4k ഇല്‍ റീ റിലീസ് ഉണ്ടാവുമോ ....എങ്കിൽ കാണാമായിരുന്നു.....
അടിപൊളി 👌
SG കേന്ദ്ര മന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം ഈ scene കാണുന്ന ഞാൻ 👍👍👍
Hi, I am from US.
Btw I love the background music.
👍
ഡയലോഗ് പൊളിച്ചു
Every green mass tiongle Suresh Gopi hi aji
Uffffff enta moneeeeee
ഒരു നല്ല കഴിവുള്ള നടനായിരുന്നു സുരേഷ് ഗോപി 👍 രാഷ്ട്രീയത്തിൽ അദ്ദേഹം വരണ്ടായിരുന്നു
രരാഷ്ട്രീയറ്റിൽ വന്നവരോ sss
രാഷ്ട്രീയത്തിൽ ഇതുപോലുള്ള ആളുകൾ ഇല്ലാത്തതിന്റ പേരിൽ അദ്ദേഹം വന്നേ പറ്റു
BGM🔥🔥🔥🔥
Amazing vlog
Suresh gopi👍👍👍
ആണായി പിറന്നവൻ ഒരമ്പെട്ടാൽ ഇങ്ങനെ ഇരിക്കും..
🇮🇳🇮🇳🇮🇳💪💪💪💪🙏🙏🚩🚩🚩💐💐
Most masculine hero of all times - SG! 💪
Super star sureh Gopi 🔥🔥🔥🔥🔥🔥🔥🔥🔥🔥